മക്കളില്ലാതെ വിഷമിക്കുന്നവർ,കടം കൊണ്ട് വലയുന്നവർ ഈ ഒരു ദിഖ്‌ർ പതിവാക്കു NAVAS MANNANI KURICHILAKKADU

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 35

  • @MalayalamIslamicQuotes
    @MalayalamIslamicQuotes  Рік тому

    NAVAS MANNANI KURINCHILAKKAD
    Contact No: 9745325983

  • @shajithasathick973
    @shajithasathick973 2 роки тому +4

    സ്വാലിഹായ മക്കൾ ഉണ്ടാകുവാൻ ഉസ്താദ് ദുആ ചെയ്യണം 🤲 വളരെയധികം വിഷമത്തിൽ ആണ്.,...

  • @unimonunimon8392
    @unimonunimon8392 2 роки тому +1

    ഉസ്താദ് മക്കത്ത് പ്രാർത്ഥിക്കമ്പോൾ ഈ സാധുവായ സഹോദരിക്ക് വേണ്ടി കടം കൊണ്ട് ഞാൻ വലിയ വെഷമത്തിലാണ് ദുആ ചെയ്യണം എന്ന് ദുആ ഒസിയത്തോടെ

  • @ramzanp1136
    @ramzanp1136 2 роки тому +1

    ഉസ്താദേ ഹലാലായ മുറാദ്കൾ ഹാസിലാവാൻ പ്രതേകം ദുആ ചെയ്യണേ.എല്ലാ ദുആകളിലും ഉൾപ്പെടുത്തണേ.

  • @RT-483
    @RT-483 2 роки тому +2

    കടം വീടാനും നല്ലൊരു ജോലി ലഭിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @seppufahi9633
    @seppufahi9633 2 роки тому +1

    ഉസ്താദേ... ഞാൻ കടം കൊണ്ട്‌ വലിയ prayaasathilaanu.. 2020 ല്‍ Qatar il വെച്ച് attack വന്നിട്ട് പോന്നതാണ് പിന്നീട് നാട്ടില്‍ വെച്ച് 4 ബ്ലോക്ക് ഉണ്ടായി അതിനു surgery കഴിഞ്ഞ് ഇരിക്കുന്നു... അതോടൊപ്പം കടവും വളരെ കൂടി പോയി... മൂന്ന്‌ മക്കളും ഭാര്യയും ഉമ്മയും ഉപ്പയുo ഉണ്ട് (ഭാര്യയുടെ). ഇപ്പൊ ഒരു വണ്ടി loan ചെയത് edukkuvaan ഉദ്ദേശിക്കുന്നു... അതിൽ ഒരു പ്രയാസവും കൂടാതെ ശെരിയാക്കി kittuvaan ദുആ ചെയ്യണം ഒപ്പം കടം പെട്ടെന്ന് veeduvaanum ദുആ ചെയ്യണം... ഉസ്താദിന് അല്ലാഹു deergayuss nalkumaarakkatte .... أمين يارب العالمين

  • @shareefashareefa3446
    @shareefashareefa3446 2 роки тому

    ആമീൻ. കടങ്ങൾ കൊണ്ട് വിഷമത്തിലാണ് ദുഹാ ചെയ്യണേ ഉസ്താദെ

  • @اشرف-ج2ت
    @اشرف-ج2ت 2 роки тому +1

    الله
    എല്ലാവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മഹാൻമാരുടെയും മഹതി മാരുടെയും ബർക്കത് കൊണ്ട് മാറ്റി തരണം
    الله أمين يا ربل المين

  • @اشرف-ج2ت
    @اشرف-ج2ت 2 роки тому

    الله
    ഉസ്താദ് മക്ക മദീന പോവുമ്പോൾ എല്ലാവർകും വേണ്ടി റു ആ ചെയ്യണം ഉസ്താദിന് വേണ്ടി ഞങ്ങളും യാത്രയിൽ പ്രയാസങ്ങൾ ഒന്നും ഇല്ലാതിരിക്കട്ടെ
    أمين يا ربل المين
    എനിക്ക് UAE ൽ ഇറങ്ങാൻ പാസ്പോർട്ടിൽ പ്രശ്നം കാണുന്നുണ്ട് അത് ഷെരീയാ വാൻ ദുആ ചെയ്യണം
    ഞാൻ ഇപോൾ വിസിറ്റിൽ ഒമാനിൽ ഉണ്ട് ഒരു മാസം ആയി വന്നിട്ട് റെഡിയായിട്ടില്ല എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
    أمين يا ربل المين
    മഹാൻമാരുടെ ബർക്കത് ക്കൊണ്ട് എല്ലാവർക്കും പ്രയാസങ്ങൾ മാറ്റിക്കൊടുക്കട്ടെ
    أمين يا ربل المين

  • @haskerhasker5475
    @haskerhasker5475 11 місяців тому

    Aameen🤲🏻

  • @shakeelah509
    @shakeelah509 Рік тому

    അൽഹംദുലില്ലാഹ്

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 Рік тому

    Aameen

  • @sareenagafoor5055
    @sareenagafoor5055 2 роки тому

    അസ്സലാമു അലൈക്കും എനിക്കു മക്കളില്ല സ്വാലിഹായ മക്കളുണ്ടാഗം ദുആ cheyyanam

  • @mujubrahman2837
    @mujubrahman2837 2 роки тому

    സാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ് 19വർഷം മായി

  • @azrakunjoon9374
    @azrakunjoon9374 2 роки тому +1

    എനിക്കും മക്കളില്ല.13 വർഷം ആയി.. പ്രേഗ്നെറ്റ് ആവുന്നുണ്ട് മാസം തികയാതെ 6 മാസത്തിൽ പ്രസവിക്കുന്നു. ഇങ്ങനെ 6ണ്ണം ആയി. ഒരുപാട് ചികിത്സ ചെയ്‌തു. ഗർഭപാത്രത്തിന് 3 വട്ടം സ്റ്റിച്ചിട്ടു. എല്ലാം പ്രാവശ്യം ഉണ്ടാകുമ്പോളും ഫുൾ ബെഡ്രെസ്റ്റ് ആയിരുന്നു. ഹോസ്പിറ്റലിൽ അഡിമിറ്റായി കിടന്നു. എല്ലാം ച്യ്യ്ത്.ഇതു കാരണം ഞാൻ വളരെ വിഷമത്തിലും സങ്കടത്തിലും ആണ്. ഓരോ ദിവസവും പ്രതീക്ഷയോടെ ഞാൻ മുന്നോട്ട് പോകുന്നു.ഇനി ഉണ്ടായാൽ മാസം തികഞ്ഞു സ്വാലിഹായ കുഞ്ഞിനെ പ്രസവിച്ചു കിട്ടാൻ വേണ്ടി എന്നെയും ദുഹായിൽ ഉൾപ്പെടുത്തണം.... 🤲🤲🤲

    • @RT-483
      @RT-483 2 роки тому

      Ningal Kozhikode medical College kaanich nookumooo

    • @RT-483
      @RT-483 2 роки тому

      Entte familiyilum undayirunnu ethupoolulla vishamam

    • @muhammadminhaj6647
      @muhammadminhaj6647 2 роки тому

      Ningalk pattumenkil ullal thangalude makanaya kurathangale kanuka... Masha allah...valiya karamathanu... Qr aan paeiharamayi paranju tharum

    • @shabeebshabeeb7171
      @shabeebshabeeb7171 Рік тому

      Evideyanu ullalthangaludey makan evideya place parannu tharumo

    • @azrakunjoon9374
      @azrakunjoon9374 Рік тому

      @@RT-483 എന്നിട്ട് epom kuttigalundayoo

  • @irfanairfu9173
    @irfanairfu9173 2 роки тому +1

    Kuttikal undavan usthathe dua cheyanam 🤲🏻🤲🏻 😢 😢😢

  • @nightingaleofmelodies664
    @nightingaleofmelodies664 2 роки тому +2

    Dua cheyyanam

  • @sareenagafoor5055
    @sareenagafoor5055 2 роки тому

    ആമീൻ യ്യാ റബ്ബൽ aalameen

  • @banumansoor2423
    @banumansoor2423 2 роки тому

    Kuttikal undavan dhuha cheyyane 🤲🤲

  • @irfanairfu9173
    @irfanairfu9173 2 роки тому

    Bharthavin joliyil bharkath undavan dua cheyane usthathe 😢

  • @muhammedsufiyan0
    @muhammedsufiyan0 Рік тому

    എന്റെ ചാസ്‌ടാൻ നികുട്ടികളില്ല്ല 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭

  • @mehandhidesignsramsi4413
    @mehandhidesignsramsi4413 Рік тому

    Usthade swapnam vyakyanam cheyyamo. Njan idak idak kaanunna oru swapnam aanu ith. Ente Huband husband te wife um aayi snehathil idapazhugunnu. Enik ath kaanumbol dheshyam varunnu. Vyakyanam onnu paranju tharumo usthade

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 Рік тому

    Orupad kadam und thangale petanu vidan duha cheyane

  • @deepadeepa-ij3bv
    @deepadeepa-ij3bv Рік тому

    എനിക്കു കുഞ്ഞുങ്ങൾ ഇല്ല പ്രാർത്ഥിക്കനെ

  • @sareenagafoor5055
    @sareenagafoor5055 2 роки тому

    25 varsham

  • @janaki-6353
    @janaki-6353 2 роки тому

    👌🌹🌹🌹

  • @naseerajm5965
    @naseerajm5965 2 роки тому

    Aameen