സന്തോഷ് ജോർജ് കുളങ്ങരയെക്കുറിച്ച് അബ്ദുൽ ഗഫാർ മൗലവി പറയുന്നത് കേട്ടുനോക്കൂ...

Поділитися
Вставка
  • Опубліковано 22 жов 2022
  • abdul gaffar moulavi New Speech Malayalam
    Latest Speech Malayalam 2022
    santhosh_george_kulangara
    Super Hit Islamic Speech Malayalam
    #abdul_gaffar_moulavi
    #gaffarmoulavi
    #santhosh_george_kulangara
    #safari
    #Quran
    #Narakam
    #IslamicSpeech
    #Narakam
    #Dua
    #Quran
    #NewSpeechMalayalam
    #2022

КОМЕНТАРІ • 469

  • @muhammedhaneefa1983
    @muhammedhaneefa1983 Рік тому +118

    ഭാവി ചരിത്രത്തിൽ സന്തോഷ്‌ ജോർജ് ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയായിരിക്കും. അദ്ദേഹത്തിന്റെ പ്രവർത്തനം കോടിക്കണക്കിനു മനുഷ്യർക്ക് ലോകത്തെക്കുറിച്ചുള്ള ബോധം നൽകി.

  • @antojosephpallipat6925
    @antojosephpallipat6925 Рік тому +34

    സന്തോഷ് ജോർജ് കുളങ്ങര ഇന്ന് കേരള ജനതയുടെ അഭിമാനം... ഇദ്ദേഹത്തെ പോലെ മനുഷ്യ മനസ്സുകളെ ആകർഷിക്കുവാനും പ്രബുദ്ധരാക്കുവാനും കഴിവുള്ള വ്യക്തിത്വം വേറെയില്ല

  • @livelife83
    @livelife83 Рік тому +165

    ഹിന്ദു ആയാലും ഇസ്ലാം ആയാലും ക്രിസ്ത്യാനി ആയാലും മനുഷ്യൻ നന്നായാൽ മതി....

    • @PS-wz9fc
      @PS-wz9fc Рік тому +1

      Enittantha nanavatha...

    • @livelife83
      @livelife83 Рік тому +5

      @@PS-wz9fc ആവോ!!

    • @hakeemakhakeem4922
      @hakeemakhakeem4922 Рік тому

      ❤️

    • @anandnarayanan3810
      @anandnarayanan3810 Рік тому

      Yes.....

    • @shaneermr
      @shaneermr Рік тому +10

      മതം തലയ്ക്ക് പിടിച്ചാൽ മനുഷ്യനാക്കുന്നതെങ്ങിനെ🤔🤔🤔🤔

  • @adl131
    @adl131 Рік тому +67

    സന്തോഷ് ജോർജ്ജ് കുളങ്ങര യുടെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്.

  • @ninan1290
    @ninan1290 Рік тому +14

    ഒരുപാട് നല്ല നല്ല മുസ്ലിങ്ങൾ നമ്മുടെ രാജ്യങ്ങളിൽ ഉണ്ട്....

  • @umarkuttybadrsaman9835
    @umarkuttybadrsaman9835 Рік тому +28

    3 വർഷം താജിക്കിസ്ഥാനിക്ളോടൊപ്പം ജോലിചെയ്യാൻ കഴിഞ്ഞു അവരുടെ പെരുമാറ്റം വളരെ വിനയവും സ്നേഹവും മനുഷ്വതപരമണെന്ന് എനിക്കും തോന്നിയിട്ടുണ്ട്

  • @sanaljoseph1286
    @sanaljoseph1286 Рік тому +5

    തജികിസ്ഥാൻകാര് എന്ന് പറഞ്ഞാൽ ഇന്ത്യക്കാരെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു രാജ്യക്കാരാണ്.അത് നേരിട്ട് അറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ.സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്ക് ഉണ്ടായ സെയിം അനുഭവം.പക്ഷെ അവരുടെ സ്നേഹം മതത്തിന്റെ പേരിട്ട് തരംതിരിച്ചു പറയരുത് 🙏🙏🙏 അവർ എന്റെ മതം ചോദിച്ചിട്ടോ പേര് ചോദിച്ചിട്ടോ അല്ല എന്നെ സ്നേഹിച്ചത്.എന്നെ സഹായിച്ചത്.റഷ്യയിൽ വെച്ചാണ് അവർ എന്താണ് എന്ന് ഞാൻ മനസിലാക്കിയത്.ഇനി അടുത്ത ഞാൻ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം കൂടെ ആണ് താജികിസ്താൻ❤️❤️❤️

  • @kasargodicha8134
    @kasargodicha8134 Рік тому +9

    പണത്തിനും. പ്രശസ്തിയുടെയും ലഹരിയുടെയും പിറകിലാണ് ഇപ്പോൾ സമുദായത്തിലെ ചെറുപ്പക്കാർ...
    If you are a good man
    You can be a good believer❤️
    الله اكبر.☝️الله اكبر.☝️الله اكبر.☝️

    • @alifatih377
      @alifatih377 Рік тому

      ////പണത്തിനും. പ്രശസ്തിയുടെയും ലഹരിയുടെയും പിറകിലാണ് ഇപ്പോൾ സമുദായത്തിലെ ചെറുപ്പക്കാർ... //// നിങ്ങൾ ഉദ്ദേശിച്ചത് സിനിമാ നടനായ ഉസ്താദിന്റെ മകനെയാണോ?🤣🤣🤣

  • @sujithpcpc4986
    @sujithpcpc4986 Рік тому +8

    Wonderful speech.

  • @tj1368
    @tj1368 Рік тому

    അഭിനന്ദനങ്ങൾ മൗലവി സർ, നല്ലൊരു മെസ്സേജ് ആയിരുന്നു ഇന്ന് താങ്കളുടെ, സന്തേഷ്ജേർജ്ജ് കുളങ്ങര യെക്കുറിച്ച് സാന്ദർഭികമായി സുചിപ്പിച്ചത് അക്ഷരംപ്രതി കററ്റാണ്. താങ്കളെപ്പോലെ ഉള്ളവരെയാണ് ഇന്ന് ലേകത്തിന് ആവശ്യം, ഓരോ മുസ്ലിമനെയും എനിക്ക് ബഹുമാനമാണ്, കാരണം അള്ളാഹു എന്ന ഏക ദൈവം. ചെറിയ പുഴുകുത്തുകൾ ആണ് പ്രശ്നങ്ങൾ, പ്രാർത്ഥനയേടെ താങ്കളുടെ വിനീതൻ....

  • @sayyidmhattunni3550
    @sayyidmhattunni3550 Рік тому +29

    Mr, George is perfect he is doing an excellent job,we can proud of him,

  • @kaliyugam3020
    @kaliyugam3020 Рік тому +19

    അർമെനിയൻ കൂട്ടകൊലയെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

    • @izzathturak8463
      @izzathturak8463 Рік тому +4

      പുതിയ Episode ൽ ബോസ്നിയൻ കൂട്ട കേലയെ പറ്റിയുഠ പറഞ്ഞിട്ടുണ്ട്.. ബോസ്നിയൻ മുസ്ലീഗളെ കൂട്ടമായി കോന്ന സെർബിയൻ കുരിഷ് ഒർതഡോക്സ് ക്രിസ്താനികളെ പറ്റി.

    • @leninwilson7109
      @leninwilson7109 Рік тому

      @@izzathturak8463 കുരിശു യുദ്ദം മുസ്ലിങ്ങൾ ആണ് തുടങ്ങി വെച്ചത്

  • @Sallar62
    @Sallar62 Рік тому +4

    ഞാൻ ഒരു ഹിന്ദു ആണ് ബട്ട്‌ എനിക്ക് ഒരുപാട് മുസ്ലിം ഫ്രെണ്ട്സ് ഉണ്ട് എന്താ അവരുടെ സ്നേഹം ❤❤❤❤❤❤❤എല്ലാവരും മുഹമ്മദ്‌ നബിയുടെ ഒപിന്തുടരുന്നവർ.... എല്ലാവരും പറയും മുസ്ലിങ്ങൾ അഴുക്കു മനുഷ്യർ എന്ന്.... അല്ല എനിക്ക് അനുഭവം ഉണ്ട്... ഏറ്റവും നല്ല മനസിന് ഉടമകൾ മുസ്‌ലിം ജനങ്ങൾ ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jithinjithu7691
      @jithinjithu7691 Рік тому

      മുഹമ്മദ്‌ നബി ചെയ്ത ലോകത്തിനു മാതൃകയായ കുറച്ചു നല്ല കാര്യങ്ങൾ ഖുറാനിൽ നിന്നും പറ എങ്കിലേ മുസ്ലിങ്ങൾ എന്തുകൊണ്ട് നല്ലവർ ആയിന്നു എല്ലാർക്കും മനസ്സിലാകൂ.. പറ

    • @Sallar62
      @Sallar62 Рік тому

      @@jithinjithu7691 ബ്രോ എനിക്ക് ഹുർആൻ അറിയില്ല ഞാൻ പറഞ്ഞത് എന്റെഫ്രൻഡസുകളുടെ സ്നേഹത്തെയും കരുതലിനെയും പറ്റി ആണ്

  • @akthamaboobacker
    @akthamaboobacker Рік тому +3

    Masha Allah

  • @mustafamustafa2770
    @mustafamustafa2770 Рік тому +9

    alhamdulillah alhamdulillah allahuakbar allahuakbar laelahaillallah lailahaillallah lailahaillallah sallallahu ala Muhammed sallallahu alaihi wasallam jazakallahair

  • @muflih4451
    @muflih4451 Рік тому +4

    masha allah

  • @muflih4451
    @muflih4451 Рік тому +4

    aameen

  • @k.kmalbari4628
    @k.kmalbari4628 Рік тому +7

    Alhamdulillah

  • @shibilrehman
    @shibilrehman Рік тому +32

    140 രാജ്യങ്ങൾ സഞ്ചരിച്ചു SGK ♥️♥️♥️ ...

  • @anu6072
    @anu6072 Рік тому +2

    നല്ല സംസാര ശ്ശൈലി

  • @adhiladhilkm2388
    @adhiladhilkm2388 Рік тому +9

    Great Abdul gafar maulafi

  • @sunojkumar3411
    @sunojkumar3411 Рік тому

    തത്തമിട്ടവൻ.........എപ്പോഴും ഇങ്ങനെ ചിന്തിക്കുന്നു.. ഇത്....

  • @reejasuni9400
    @reejasuni9400 Рік тому +7

    ആമീൻ

  • @ibrahim-pc2ej
    @ibrahim-pc2ej Рік тому +3

    ആമീൻയാറബ്ബൽ ആലമീൻ

  • @jawharvkuttippuram6566
    @jawharvkuttippuram6566 Рік тому +2

    നല്ല പ്രസ്ന്ഗം

  • @adhilshareef3137
    @adhilshareef3137 Рік тому +3

    Alhamdulillah
    Mashaallah
    Deergayussum arogyavum
    Nalgí anugrahikkatte
    Aameen

  • @tessyjohnjoseph8889
    @tessyjohnjoseph8889 Рік тому +6

    താജിക്കിസ്ഥാൻ ആണ് അഫ്ഗാനിസ്ഥാൻ അല്ല . മൊല്ലാക്ക . സന്തോഷ് കുളങ്ങരയെ യാദൃശ്ചികമായി കാണാൻ ഇടയായാൽ പറയണം അഫ്ഘാനിസ്ഥാൻ രാജ്യത്തെക്കുറിച്ച് ഒരു വിവരണം കൊടുക്കാൻ .

  • @rylon_eric_xzavier
    @rylon_eric_xzavier Рік тому

    Good speech❤️

  • @Tom-xz2de
    @Tom-xz2de Рік тому +31

    ഞമ്മന്റെ രാജ്യം എന്ന് പുള്ളി പറഞ്ഞു അയിനാണ്.... പുള്ളിയെ പൊക്കിയെ അല്ലേൽ.... പൊളിച്ചേനെ 🤣

    • @udhayarmenia
      @udhayarmenia Рік тому +2

      😅😅

    • @basilpachu9785
      @basilpachu9785 Рік тому +1

      UP poyy kaanich kodkaarnile 😂😂😂...
      Athrakk ishtaavum 🤣🤣

    • @shajahanpastor
      @shajahanpastor Рік тому

      😵😵😵😵

    • @kingjongun2725
      @kingjongun2725 Рік тому

      ഓയ ഓയ ഹ്ഹ ഓയ പഠിപ്പിച്ച നിന്റെ ആൾകാർ ടോയ് കണ്ടുപിടിച്ച നിന്റെ ആൾകാർ വിദേശ മദ്യം നിന്റെ ആൾകാർ ചട്ടിയും ബോഡിയും ഇട്ടു നടക്കുന്ന നിന്റെ ആൾകാർ ലിൻവിങ് ട്ടോ ഗെദറിന്റെ ആൾക്കാർ ഫാമിലി xx നിന്റെ ആൾകാർ ലോകത്ത് ഏറ്റവും കൂടുതൽ അണു ആയുധം നിന്റെ ആൾകാരുടെ കയ്യിൽ നിന്റെ ആൾകാർ മഹാന്മാർ 😁😁😁

    • @bestieforever1221
      @bestieforever1221 Рік тому

      @@basilpachu9785 enthina up lekk povunne up yekkal daridryam pidich avasthayil aanu keralam 😂

  • @salimak747
    @salimak747 Рік тому

    അൽഹംദുലില്ലാഹ്

  • @basheeralan2680
    @basheeralan2680 Рік тому +27

    അല്ലാഹു എല്ലാവരേയും അനുഗ്രഹിക്കുമാറാവട്ടെ...

  • @kadherhassinar5912
    @kadherhassinar5912 Рік тому +43

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്ന് നമ്മുടെ മതത്തിനെ തെറ്റിദ്ധരിച്ച് തന്നെ ചില ആൾക്കാരുടെ വേണ്ടാതീനം കൊണ്ടാണ് പലരും ഇന്ന് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചു ഉസ്താദ് ഇതുപോലെയുള്ള നല്ല നല്ല പ്രഭാഷണങ്ങൾ ഇനിയും നടത്തുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ

    • @sholmes_ttyy
      @sholmes_ttyy Рік тому +19

      അങ്ങനെ അല്ല ഭായ് , ഇന്റർനെറ്റ് ഉള്ളതുകൊണ്ട് ഇസ്ലാം മതം എന്ത് ആണെന്ന് ആൾക്കാർ മനസിലാക്കി . നിങ്ങൾ വെളുപ്പ്പിച്ചു വെക്കുന്നത് അല്ല യെഥാര്ഥ ഇസ്ലാം എന്ന് ആൾകാർ മനസിലാക്കി തുടങ്ങി ...

    • @-Nisr0
      @-Nisr0 Рік тому +9

      നിങ്ങൾ എത്ര തന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്യം നീതി പാലിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല എന്ന് അല്ലാഹ് പറഞ്ഞത് മനസ്സിൽ വച്ചു കൊണ്ട് ഒന്നു ചിന്ദിക്കുക!!!
      അപ്പൊ തന്നെ ഒന്നിൽ കൂടുതൽ ഭാര്യമാരെ പറ്റി ചിന്തിക്കാൻ കൂടി സാധിക്കില്ല!!! എന്തുകൊണ്ട്?
      അല്ലാഹ് പറഞ്ഞ കാര്യം തെറ്റാകില്ലല്ലോ?
      ഇങ്ങനെ അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയ സൗദി സുഗുണൻ തന്നെ അനേകം സ്ത്രീകളെ ഭാര്യമാർ ആക്കി ജീവിച്ചു,,,
      ഇവനെയൊക്കെ മാതൃക ആക്കാമോ?? 😁😁😁😁😁

    • @benadictspenser9675
      @benadictspenser9675 Рік тому +3

      ഇസ്ലാം പണ്ഡിതൻ M M അക്ബറിന് പ്രത്യക നന്ദി പറയുന്നു . കാരണം അദ്ദേഹത്തിന്റെ ക്രൈസ്തവ മത വിമർശനവും , ക്രൈസ്തവ പുണ്യ സ്ഥലങളിൽ ടൂറിസ്റ്റ് വിസയിൽ ചെന്നു വീഡിയോ ചെയ്തു സമൂഹ മാധ്യങ്ങളിൽ തുടങ്ങിവച്ചത് കൊണ്ടാണ് ക്രൈസ്ത വരിലേറെയും ഖുർആൻ എന്താണെന്ന് പഠിച്ച് അറിയാൻ തുടങ്ങിയത് .
      ഇപ്പൊൾ അല്ലാഹുവിന്റെ പുസ്തകം പഠിച്ചപ്പോൾ അതിലുമുണ്ട് ക്രൈസ്തവ മത നിന്ദ .
      അതിലൊന്ന് ക്രൈസ്തവരുടെ യേശുക്രിസ്തു ജനിക്കുന്നതിന് മുമ്പ് അതായത് ക്രിസ്തു മതം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ക്രിസ്തു മത ത്തിനുശേഷം അറുന്നൂരുവർഷങ്ങൾ കഴിഞ്ഞ് ഉണ്ടായ ഖുർആനിലെ അള്ളായുടെ ഊത്ത് പുത്രനായി ( ഖുർആൻ 66 :12 ) അള്ളായും ഇസ്ലാമിക ലോകവും അംഗീകരിക്കാത്ത , പിഴച്ച് പെറ്റതും കുരിശിൽ തറയ്ക്കപ്പെടാത്തത്തുമായ ഈസാ നബിയുണ്ടായിരുന്ന് എന്ന ക്രൈസ്തവ മത നിന്ദ .

    • @-Nisr0
      @-Nisr0 Рік тому

      സന്തോഷ്‌ ഉസ്താദിനെ ട്രോളിയത് ആണ്!! അത്‌ താങ്കൾക്ക് മനസിലായില്ലേ??? 😁😁😁

    • @AlinteVaapa
      @AlinteVaapa Рік тому +3

      @@sholmes_ttyy athaanu sathyam

  • @prasadpv9178
    @prasadpv9178 Рік тому +9

    വ്യക്ത മായ മലയാള.. ഭാഷയിൽ താങ്കൾ സംസാരിച്ചു...!..

  • @shanavasmm9660
    @shanavasmm9660 Рік тому +1

    👍👍👍

  • @jobi2949
    @jobi2949 Рік тому +1

    👍👌

  • @abupolakkulam6765
    @abupolakkulam6765 Рік тому +2

    Suppar

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +1

    അബ്ദുൽ ഗഫാർ മൗലവി സന്തോഷ് ജോർജ് കുളങ്ങര നന്മകൾ ഉണ്ടാകട്ടേ

  • @manojak1718
    @manojak1718 Рік тому +1

    Ameen

  • @athikkabeevi1492
    @athikkabeevi1492 Рік тому +6

    Alhamdulillah ..mashaallah

    • @abdullakuttyuk7956
      @abdullakuttyuk7956 Рік тому

      ഇയാൾ സിനിമ. നടന്റെ. ബാപ്പയെല്ല

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 Рік тому

    Super ❤️

  • @mohanancg2013
    @mohanancg2013 Рік тому +6

    ഇത്രയും മഹത്തരം എങ്കിൽ ഖുർആനും എടുത്ത് അനിൽ കൊടിതോട്ടത്തിന്റെ അടുത്തെത്തി നബി ജീവിതത്തിൽ ചെയ്തതും ഇന്ന് അനുവർത്തിക്കാവുന്നതുമാകുന്ന പത്തു നല്ല കാര്യങ്ങൾ കാണിച്ച് കൊടുക്കു . ഈ challenge ഒന്നേറ്റെടുക്കു ഉസ്താദെ .

    • @rizarizu9355
      @rizarizu9355 Рік тому

      ഖുർആനിൽ പറഞ്ഞ പല കാര്യങ്ങളും ഉണ്ടായിട്ട് ഉണ്ട്

  • @trafficm4035
    @trafficm4035 Рік тому

    Ameen ameen ya rabbel alameen

  • @ranjithnathgs
    @ranjithnathgs Рік тому

    Yes

  • @Caredits477
    @Caredits477 Рік тому

    Super

  • @arjun__shaji82
    @arjun__shaji82 Рік тому +14

    അദ്ദേഹം പറഞ്ഞത് ഞാനും കേട്ടിരുന്നു... പക്ഷേ ഒരു മതത്തെയും ഹൈലൈറ്റ് ചെയ്യുന്ന രീതിയിലായിരുന്നില്ല പറഞ്ഞത് 😏😏 ഓരോ വ്യക്തിയും അവർക്ക് വേണ്ട തരത്തിൽ അദ്ദേഹത്തിന്റെ സംഭാഷണത്തെ മോഡിഫൈ ചെയ്ത് പറയുന്നു 😁😁😁 എന്ന് മാത്രം.. Kashttam

  • @nkmustafa4739
    @nkmustafa4739 Рік тому +13

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲🏼🤲🏼

    • @okey1317
      @okey1317 Рік тому +1

      Alfamvendhillah

    • @Ali-hd1dm
      @Ali-hd1dm Рік тому +1

      @@okey1317 അല്പം ബുദ്ധിയില്ലാഹ്🤲😳

    • @okey1317
      @okey1317 Рік тому

      @@Ali-hd1dm 😅

  • @abdurahman2793
    @abdurahman2793 Рік тому +9

    അവിടെ ഉള്ള നല്ല മനുഷ്യർ.

  • @usermhmdlanet
    @usermhmdlanet Рік тому +5

    Let Allah lead Santhosh to the truth and light of Islam. It's shame that even after visiting 110 countries, he hasn't acquired the biggest knowledge of the universe - the shahadat kalima.

  • @ijasek7647
    @ijasek7647 Рік тому +13

    Iam living Russia but tajakisthan people are almost very good 🇷🇺🇷🇺🇮🇳

  • @moossameethal3428
    @moossameethal3428 Рік тому +14

    ആമീൻ യാറബ്ബൽആലമിൻ 🤲🤲

  • @PRASANTH0987
    @PRASANTH0987 Рік тому +3

    SGK fan
    അദ്ദേഹത്തിൻറെ എല്ലാ വീഡിയോയും കണ്ടിട്ടുണ്ട് , സംഭവം ശരിയാണ് , ഇങ്ങനെയല്ല അദ്ദേഹം പറഞ്ഞത്.

    • @izzathturak8463
      @izzathturak8463 Рік тому

      ഇഗനെ തന്നെ ആണ് അദ്ദേഹഠ പറഞ്ഞത്.. താഗൾ ഒന്നൂടെ കേൾക്കൂ... തജുകിസ്ഥാനിലെ ജനഗളുടെ Hospitality യുഠ അവർ നൽകിയ സീകരണവുഠ , SGK വേണ്ടി പ്രാർഥിച്ചതുഠ, അവർ ഭക്ഷണവുഠ പഴഗളുഠ യത്രയയക്കുബോൾ കോടുത്തതുഠ എല്ലാഠ പറയുന്നു.. അതുപോലെ Middle East അറബ് രാജൃഗളുടെ Hospitality പറ്റിയുഠ Manners നെ പറ്റിയുഠ അദ്ധേഹഠ പറയുന്നുണ്ട്, കൂടാതെ ഇറാനിലെ സീകരണവുഠ ഒരു Tourist നോട് ആ രാജൃഠ കാണിക്കുന്ന ആദരവുഠ അദ്ദേഹഠ എടുത്തു പറയുന്നു. ഒന്നു കൂടി കണ്ടു നോക്കൂ .. എല്ലാ എപ്പിസോഡുകളുഠ.. ഇസ്ലാമിത രാജൃഗളിലെ സീകരണവുഠ സഠസ്കാരവുമാണ് അദ്ദേഹത്തെ ഏറ്റവുഠ കൂടുതൽ ആകർഷിച്ചത്.. Tajikistan 🇹🇯, Iran 🇮🇷, GCC, (Gulf countries UAE 🇦🇪, Qatar 🇶🇦, Saudi Arabia 🇸🇦, Bahrain 🇧🇭, Oman 🇴🇲 ), Yemen 🇾🇪, Malaysia 🇲🇾, Turkey 🇹🇷, Morocco 🇲🇦, Tunisia 🇹🇳, Jordan 🇯🇴, Brunei 🇧🇳, Indonesia 🇮🇩, Azerbaijan 🇦🇿, Bosnia 🇧🇦, Kazakhstan 🇰🇿, Uzbekistan 🇺🇿, Tajikistan 🇹🇯, Kyrgyzstan 🇰🇬, Algeria 🇩🇿, Maldives 🇲🇻, Palestine 🇵🇸, Syria 🇸🇾, Lebanon 🇱🇧, Libya 🇱🇾, Sudan 🇸🇩, Albania 🇦🇱, Kosovo 🇽🇰, Nigeria 🇳🇬, Senegal 🇸🇳, Comoros 🇰🇲, Mauritania 🇲🇷, Iraq 🇮🇶, Djibouti 🇩🇯, Somalia 🇸🇴, Rwanda 🇷🇼 തുടഗീ 70 ഇസ്ലാമിക രാജൃഗളിൽ SGK സന്ദർശിച്ചിട്ടുണ്ട്.. മിക്ക രാജൃഗളുടെ ജനഗളുടെയുഠ ആ രാജൃത്തെ പൗരത ബോധവുഠ എഗനെ ആണ് ഒരു Tourism ത്തിന് Hospitality യുഠ Approach യുഠ ഗ്രാമഗളിലെ ജനഗളുടെ Behaviour ഒരു Tourist നോട് എഗനെ ആണ് എന്ന് അദ്ദേഹഠ വിവരിക്കുന്നു.. Gulf രാജൃഗളുടെ ഭരണാധികാരികരെ പ്രശഠസിക്കുന്നതുഠ ഉണ്ട്.. ഇന്തൃയിലെ പല തെറ്റുകളുഠ ചൂണ്ടികാട്ടുന്നു

  • @shihabudheenk7046
    @shihabudheenk7046 Рік тому +2

    വിഷയ ദാരിദ്ര്യം

  • @Youngtech2020
    @Youngtech2020 Рік тому +2

    Hope the people who hear this speech understand what he said.
    All religions are formed with good intension, but unfortunately some devils are trying to manipulate it.
    As he said Be a good human being and enjoy your life in the days left in your life.

  • @Hunbnm
    @Hunbnm Рік тому +9

    പറഞ്ഞത് ഒക്കെ ശരി, പക്ഷേ ഈ പറഞ്ഞത് പോലെ ഉള്ള മനുഷ്യരാണോ തങ്ങളെന്ന് സ്വയം ഒന്നു പരിശോധിക്കുക ... അപ്പോൾ കാര്യം പിടികിട്ടും ഉസ്താദിന് ....

  • @yaseenyazzy
    @yaseenyazzy Рік тому

    Manushyan ayal mathi

  • @mahiadoor
    @mahiadoor Рік тому

    Ath videol kanda njan athu oru nombu kaalatha

  • @mubask6480
    @mubask6480 Рік тому +1

    sjk king

  • @planetx6528
    @planetx6528 Рік тому

    ഇതൊക്ക കണ്ടിട്ട് എന്തുപറയാൻ! ദൈവത്തെ തിരിച്ചറിഞ്ഞ, ലോകം കണ്ട ഒരു വ്യക്തിയുടെ പേര് പറഞ്ഞുകൊണ്ട് ദൈവത്തെ തിരിച്ചറിയാൻ കഴിവുണ്ടായിരുന്നിട്ടും കരണവൻ മാർ പറഞ്ഞു തന്ന ദൈവം ആണ് ദൈവം എന്ന് വിശ്വസിച്ചു കൊണ്ട് ആ ദൈവത്തെ മാണ് നിങ്ങളുടെയും ദൈവം എന്ന് ഒരു സമൂഹത്തെ പഠിപ്പിക്കാതിരിക്കുക.
    നിങ്ങൾക്കും ശരിക്കും ആാര ദൈവം എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. അങ്ങനെയായിരുന്നേൽ നിങ്ങൾ ഒരിക്കലും മറ്റുള്ളവരെ പഠിപ്പിക്കില്ല ഇതാണ് ദൈവം അതാണ് ദൈവം. ശരിക്കു ദൈവം ആരാന്നു തിരിച്ചറിഞ്ഞവരോട് ആരാ ദൈവം എന്ന് ആരേലും ചോദിച്ചാൽ അതു നെ സ്വയം അന്വേഷിച്ചു കണ്ടെത്താൻ മാത്രേ പറയൂ.
    എല്ലാവർക്കും കഴിയും ദൈവത്തെ മനസിലാക്കാനും ആ ശക്തിയെ കൂടെ കൊണ്ട് നടക്കാനും അതു ഏതെങ്കിലും. എല്ലാവരും മറ്റുള്ളവരെ അതാണ് ദൈവം ഇതാണ് ദൈവം എന്നുപറഞ്ഞു പടിപ്പിക്കാതെ സ്വയം ഉള്ളിലേക്ക് നോക്കുക ദൈവത്തെ അറിയാം

  • @antonyg2685
    @antonyg2685 Рік тому

    ഇതെല്ലാം രാവെളുപ്പോളം കേട്ട് കേട്ട് മലയാളികൾ ഒരു പരുവമായി . മനുഷ്യരെ ഉദ്ധരിച്ചും ഉപദേശിച്ചും ഉയർത്തുമ്പോൾ അന്ധവിശ്വാസങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു . ആത്മഹത്യകളും കൊലപാതകങ്ങളും എല്ലാം കൂടുന്നു . അഴിമതി , ലഹരി , പീഡനം ഇതെല്ലാം എല്ലായിടങ്ങളിലും വ്യാപിക്കുന്നു . ഇങ്ങനെപോയാൽ കേരളത്തിന്റെ അവസ്ഥ ഭ്രാന്തലായത്തെക്കാൾ ഭയാനകമാകും . പരസ്പ്പരം പുകഴ്ത്തൽ നിറുത്തി നമുക്ക് കേരളത്തിന്റെ ഈ ദുർഗ്ഗതി മാറ്റാൻ എന്തെങ്കിലും ചെയ്യാം 🤔

  • @abidsainul6485
    @abidsainul6485 Рік тому +10

    I think in Kerala 100% like S G K ...
    S G K power ❤️❤️

  • @georgethomasverghis5736
    @georgethomasverghis5736 Рік тому +1

    What justification ??

  • @BIGBOSS-be3kf
    @BIGBOSS-be3kf Рік тому +9

    ഉസ്താദ്‌ ദേ സഞ്ചാരി എല്ലാ ചാനൽ പേര്... സഫാരി എന്നല്ലേ 🙏

    • @sajirebrahim6979
      @sajirebrahim6979 Рік тому

      Hahaha...Mmm. But Safary Meaningil Sanjjaari pedum....Mollaaakka ..Aaavesham koodiyappol maari poyadha

  • @waseemruh
    @waseemruh Рік тому

    Mauleed rasoolinte anuyayikal kazhichirunno usthade

  • @balusoorambail5130
    @balusoorambail5130 Рік тому +1

    sanchariyude diary kurippugal book alla 🙄ad safari channel ulla oru program ann

  • @Farzalsuroor
    @Farzalsuroor Рік тому +1

    SGK “MUSLIM” yenna vaak aa videoyil use cheythittillaa

  • @aadhithyanaadhi3100
    @aadhithyanaadhi3100 Рік тому

    Safari channel name

  • @mufeedashfu1599
    @mufeedashfu1599 Рік тому +1

    സഫാരി ആണ് ചാനല്‍

  • @tomsimon301
    @tomsimon301 Рік тому +1

    അവനൊന്റെ കാര്യം നോക്കി കുടുംബത്തെയും പുലർത്തി ജോലി ചെയ്ത് ചെയ്ത് ജീവിച്ചാൽ അവനൊന്നു കൊള്ളാം.

  • @ansaralikv
    @ansaralikv Рік тому +4

    അദ്ദേഹത്തിന്റെ ചാനൽ ന്റെ പേര് സഞ്ചാരി എന്നല്ല സഫാരി എന്ന് ആണ്... പിന്നെ താജികിസ്ഥാനിൽ അദ്ദേഹത്തോട് സ്നേഹം കാണിച്ച പ്രായം ചെന്ന സ്ത്രീ മുസ്ലിം ആയത് കൊണ്ടല്ലേ താങ്കൾ ഇത് ഇവിടെ പറയാൻ കാരണം എന്നാൽ താങ്കൾക് അറിയാത്ത ഒരു കാര്യം ഉണ്ട് തജികിസ്ഥാനികളുടെ ജീവിതരീതി അടുത്തറിഞ്ഞാൽ അവർ നമ്മളിവിടെ പറയുന്ന,കാണിക്കുന്ന ഇസ്ലാമും ജീവിത രീതികളും ഒന്നും തന്നെ അവരുടെ ജീവിതത്തിൽ കാണാൻ കഴിയില്ല... അപ്പൊ നമ്മൾ പറയും അവർ യഥാർത്ഥ ഇസ്ലാമിക വിശ്വാസികൾ അല്ല എന്ന്

  • @abeythomas1997
    @abeythomas1997 Рік тому +1

    SGK 💪💪💪

  • @shihabmuthuthala9264
    @shihabmuthuthala9264 Рік тому +2

    140 രാജ്യങ്ങളിൽ ആയിട്ടുണ്ട്

  • @sunilmk999
    @sunilmk999 Рік тому

    Tajikistan Russia യുടെ ഭാഗം ആയിരുന്നു.

  • @naaskaallada5198
    @naaskaallada5198 Рік тому +9

    Sgk പറഞ്ഞത് വളച്ചൊടിക്കേണ്ട,110 അല്ല 140 ആകാൻ പോകുന്നു

    • @arunthampi8768
      @arunthampi8768 Рік тому

      അദ്ദേഹതിന് ഓർമ പിശക് ആയിരിക്കും.. സഫാരി ചാനൽ സഞ്ചാരി ചാനൽ എന്നു അദ്ദേഹം പറഞ്ഞതും ശ്രദ്ധിച്ചോ... ഓർമ പിശക് ഉണ്ടാകും...

  • @anaswaramurali2804
    @anaswaramurali2804 Рік тому +9

    Tajekisthan ലെ നല്ല മനുഷ്യർ ആണെങ്കിൽ സൗദി ഇലെ മനുഷ്യരും നല്ലവർ എന്ന് അല്ല. Tajekisthan ഒരു മുസ്ലിം രാഷ്ട്രം എന്നതിന് ഉപരി അവിടെ ഉള്ള മനുഷ്യർ നല്ലവർ ആണ് എന്നത് ആണ്. അത് മുസ്ലിം ആയതു കൊണ്ട് അല്ല. ഇതേ സ്വോഭവം ഉളളവർ ഹിന്ദുക്കളിൽ ഉണ്ട്, Christians ഇൽ ഉണ്ട്. എന്ന് വെച്ച് അവർ ഹിന്ദുക്കൾ ആയതു കൊണ്ടോ ക്രിസ്റ്റ്യൻ ആയതു കൊണ്ടോ അല്ല. നല്ലൊരു മനുഷ്യൻ ആയതു കൊണ്ട് ആണ്. Tajekisthan പോലെ ഉള്ള ഒരു രാജ്യം ആണ് Georgia ഉം Azerbaijan ഉം അതുപോലെ ഇൻഡോനേഷ്യ ഇലെ ബാലി ഉം. സന്തോഷ് കുളങ്ങരയുടെ സ്ഥിരം പ്രേക്ഷക എന്ന നിലയിൽ ഞ്നും അതിൽ ശ്രദ്ധിച്ച ഒന്ന് ആണ്, അവിടുത്തെ മനുഷ്യരും നല്ലവർ ആണ് എന്ന്.

    • @jalaludheenhakeem.
      @jalaludheenhakeem. Рік тому +1

      ആഥിത്യ മര്യാദ പഠിപ്പിക്കുന്ന മതമാണ് ഇസ് ലാം..പച്ച ക്കരളുള്ള എല്ലാ ജീവികളും കാരുണ്യവും പരിഗണനയും അർഹിക്കുന്നു എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ് ലാം..സർവ്വോപരി വ്യക്തിഗതമായ സർവ്വ നന്മകളും പഠിപ്പിക്കുന്നു .ഒപ്പം ഏതൊരു വ്യക്തി ഒരു നല്ലത് ചെയ്യുകയോ പറയുകയോ ചെയ്താൽ അതിനെ വേണ്ടത്ര പരിഗണിക്കുകയും എടുത്ത് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും,സ്വന്തമായി ചെയ്യുന്ന നന്മകളിൽ പ്രകടനപരതയേ സൂക്ഷിക്കണമെന്നും ഇസ് ലാം പഠിപ്പിക്കുന്നു.എല്ലാമനുഷ്യരും ശുദ്ധപ്രകൃതിയിലാണ് ഭൂമിയിൽ ജനിക്കുന്നതെന്നും വീക്ഷണ വൈകല്യങ്ങളിൽ നിന്നാണ് പിന്നീടവർ മോശമാകുന്നത് എന്നുമാണ് ഇസ് ലാം മനസ്സിലാക്കി തരുന്നത്.ഒപ്പം എല്ലാ സൃഷ്ടികളേക്കാളും ഉത്കൃഷ്ടമായി സൃഷ്ടിച്ച മനുഷ്യസൃഷ്ടിയെ സ്വയം ആദരിയ്ക്കുവാനും ആദരവ് എടുത്ത് പറഞ്ഞ് വെളിപ്പെടുത്താനും സ്രഷ്ടാവായ ദൈവത്തിന് ഒരു മടിയുമുണ്ടായില്ല..റഹ് മാനായ ദൈവം സ്വയം മനുഷ്യർക്ക് മാതൃകയാണ്.ഒപ്പം വിശിഷ്ടരായ മനുഷ്യരിൽ ചിലരെ തുരഞ്ഞെടുത്ത് എല്ലാകാലത്തും എല്ലാ മനുഷ്യർക്കും മാതൃകയാക്കുകയും ചെയ്തു.അവരാണ് പ്രവാചകന്മാർ..അവരെ പിന്തുടരുന്നവർക്ക് ഭൂമിയിലും ആകശത്തും സമാധാനം. മനുഷ്യത്വം പ്രകടമാക്കേണ്ടിടത്ത് മനുഷ്യരുടെയിടയിൽ സൃഷ്ടിപരമൊ, ജനിതകപരമൊ,നിറപരമോ,സാമ്പത്തികപരമൊ,വീക്ഷണപരമോ,നൈതികപരമോ ആയ ഒരു വേർതിരിവും ഇസ്ലാം അനുവദിക്കുന്നില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

    • @anaswaramurali2804
      @anaswaramurali2804 Рік тому +1

      @@jalaludheenhakeem. , ആഥിത്യ മര്യാദ.... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ, ഞാൻ ഒരു മത വിശ്വാസി വിശ്വാസിയും അല്ല, ഹിന്ദു കുടുംബത്തിൽ ജനിച്ചു എന്ന് ഒള്ളു. എങ്കിലും ഒരു കാര്യം പറയുവാ, പണ്ട് st. Thomas ( മലയാളികൾ മാർത്തോമ്മാ എന്നൊക്കെ പറയും), പുള്ളിക്കാരൻ കേരളത്തിൽ വന്നപ്പോ നമ്മുടെ ഇവിടെ ഉള്ള രാജാവ് ( അദ്ദേഹത്തിൻ്റെ പേര് എനിക്ക് ഓർമയില്ല ) അദ്ദേഹത്തെ അതിഥി ദേവോ ഭവ എന്നൊക്കെ പറയുന്ന പോലെ തന്നെ ആയിരുന്നു സ്വീകരിച്ചത്, എന്നാല് മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു st. Thomas. അവർക്ക് ഇവിടെ ഉള്ള കുറച്ച് മനുഷ്യരെ അവെടെ കമ്മ്യൂണിറ്റി ലോട്ട് കൂട്ടിക്കൊട്ടെ എന്ന് അനുവാദം ചോദിച്ചു. അത് കേട്ടതും രാജാവ് പറഞ്ഞു, ' നിങ്ങൾക്ക് അതാണ് ശരി എന്ന് തോന്നുന്നത് എങ്കിൽ അങ്ങനെ ചെയ്തോളു ' എന്ന്. അതല്ലാതെ രാജാവ് വാള് എടുത്തില്ല. അങ്ങനെ മിഷണറിമാരെ പല ഇടങ്ങളിലേക്ക് അയച്ച് നമ്മുടെ കേരളത്തിലെ പല ആളുകളെയും ക്രൈസ്തവർ ആക്കി. അവരുടെ പിൻ തലമുറക്കാർ ആണ് കേരളത്തിലെ ക്രിസ്റ്റ്യൻ കുടുംബങ്ങൾ. ഇവിടെ ഞാൻ ഇത് പറയാൻ ഉദ്ദേശിച്ചത് , "നമ്മുടെ അന്നത്തെ രാജാവ് ഒരു ഹിന്ദു ആയതു കൊണ്ട് ആണോ, അതോ ഒരു ക്ഷത്രിയൻ ആയതു കൊണ്ട് ആണോ ഇങ്ങനെ പെരുമാറിയത് "? അവിടെ മതം അല്ല, അവിടെ നല്ല സ്വേഭവം കാണിക്കുന്ന മനുഷ്യൻ ആയതുകൊണ്ട് ആണ് അദ്ദേഹം ഇങ്ങനെ ചെയ്തത്, അതുപോലെ തന്നെ തജേകിസ്ഥൻ ലെ അമ്മൂമ്മ യും.

    • @jalaludheenhakeem.
      @jalaludheenhakeem. Рік тому

      @@anaswaramurali2804 താങ്കളോ ഞാനോ മതവിശ്വാസിയോ അല്ലാത്തവരോ ആയിക്കൊള്ളട്ടെ. നമ്മിൽ നിന്ന് മറ്റുള്ളവർക്ക് എന്ത് ലഭിക്കുന്നു എന്നതിലാണ് കാര്യം..ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ഇന്ത്യയിലെത്തിയപ്പോൾ പ്രത്യേകിച്ചും കേരളീയർ ഒന്നടങ്കം ആഘോഷിച്ചതാണ്.പക്ഷെ ഇതേ മാർപ്പാപ്പ അതേസമയത്ത് തന്നെ ബൊസ്നിയയിൽ വംശീയാക്രമണത്തിന് അനുമതി കൊടുത്ത ആളുമായിരുന്നു
      എന്നത് നമ്മൾ അന്ന് അറിയുന്നുണ്ടായിരുന്നില്ല.മതമേതായിട്ടും കാര്യമില്ല ദൈവത്തെ തിരിച്ചറിയുകയും ദൈവാനുഗ്രഹി ആവുകയും ചെയ്യുന്നവർക്ക് മാത്രമേ മനുഷ്യരെ ഒന്നാകെ ചേർത്ത് പിടിയ്ക്കാനാകൂ..അതൊരു വല്ലാത്ത ഫീലാണ്..അതിനെ ഭൂമിയിലെ സ്വർഗ്ഗീയത എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം

    • @jalaludheenhakeem.
      @jalaludheenhakeem. Рік тому

      @@anaswaramurali2804 ഇവിടെ മനുഷ്യര്‍ മതം മാറുന്നില്ല..ഏത് മനുഷ്യനും ഒരു മതമേയുള്ളു.അത് അവൻ്റെയുള്ളിലെ ഏകദൈവം എന്ന കൺസപ്റ്റാണ്..ആരോട് ചോദിച്ചാലും ഒരു പരമമായ ശക്തി ഉണ്ട് എന്ന് പറയുന്നതിൻ്റ. കാരണവും അതാണ്..മതമല്ല,മറിച്ച് ആചാരങ്ങളാണ് മാറിയത്.കാരണം മനുഷ്യരെ ജാതീയമായി പലതട്ടുകളായിക്കണ്ടിരുന്ന സാഹചര്യത്തില്‍ അവരുടെ സ്വത്വം അപമാനിക്കപ്പെടുമ്പോൾ സ്വത്വത്തിന് മൂല്യം നൽകുന്നു എന്ന് തോന്നുന്നിടത്തേയ്ക്ക് മനുഷ്യൻ ചായും.അത് അവൻ്റെ സഹജവാസനയാണ്

    • @sajan5555
      @sajan5555 Рік тому

      ഈ മുസ്‌ലിയാർ പറഞ്ഞത് മുഴുവൻ ശരിയല്ല.
      ഞാൻ ആ വീഡിയോ എത്രയോ നാൾ മുൻപ് കണ്ടതാ.. ഇത് പോലെ സ്നേഹം ഉള്ളവർ ആണ് റുമെനിയ.
      പിന്നെ ജമൈക്ക. ഇതും ഞാൻ കണ്ടതാണ്.
      അദ്ദേഹത്തിന് ജീവിക്കാൻ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം. ഇതൊന്നും അല്ല
      സ്ലോവാക്യ ആണെന്ന് തോന്നുന്നു.
      അങ്ങിനെ ഒരു കുഞ്ഞു രാജ്യം
      പേര് അതാണ്‌ എന്ന് തോന്നുന്നു.

  • @user-gq3mm2tg1l
    @user-gq3mm2tg1l Рік тому

    ഉസ്താദ് ഒന്ന് തിരുത്തി പറയുക... അപകടം ഉണ്ടാകട്ടെ മോനെ എന്നല്ല പറഞ്ഞത്. തിരുത്തി പറയു

  • @hollypub236
    @hollypub236 Рік тому

    SGK പറഞ്ഞത് ഉസ്താദ് പൂർണ്ണമായി ഒന്നൂടെ കേൾക്കണം.
    അത് മാത്രമല്ല അദ്ദേഹത്തിന്റെ അനുഭവ വിവരണങ്ങളും നിരീക്ഷണങ്ങളും.
    മതങ്ങൾ രൂപം കൊടുത്ത വംശീയതയെ, കൂട്ടക്കുരുതികളെ, ,അന്ധവിശ്വാസങ്ങളെ, ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന വർഗീയതയെ,.. അങ്ങനെ പലതും കൂടി ഉണ്ട്..
    ശാസ്ത്ര ബോധവും പൗരബോധവും ആധുനിക വിദ്യാഭ്യാസ സങ്കൽപ്പങ്ങളും തുടങ്ങിയ കാര്യങ്ങളിലെ നിലപാടുകൾ ഒന്നും തന്നെ മതങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടില്ല.
    അനുകൂലമായത് മാത്രമെടുത്ത് ഉപയോഗിക്കുക എന്നത് പൗരോഹിത്യത്തിന്റെ കാലങ്ങളായുള്ള അടവ് നയമാണ്.
    🥴

  • @joshua_carlton_2.0
    @joshua_carlton_2.0 Рік тому

    adyam channel nte name sheri ayit padik sanjari alla SAFARI….. pinne SGK orikkalum paranjittilla ethu mathakkari an ah sthree en.. what ever. Oral paranja karyathil ayal paramarshikkatha karyagale kandu pidichu alukale bothavalkkarikkunna vallatha oru tharam swabhavam. oru karyathe thangalk venda reethiyil valachodich samsarikkunnath nigale pole ullavarde special ability thanne sammadikkanam

  • @aneesat2010
    @aneesat2010 Рік тому

    Channel name is Safari.. not sanjari

  • @blueeye3101
    @blueeye3101 Рік тому +1

    മൗലവി മരിച്ചിട്ട് എത്രകാലമായി,ഇപ്പോഴാണോ നിങ്ങളിത് കണ്ടത്?

  • @princemadana2765
    @princemadana2765 Рік тому

    ഇങ്ങനെ സംസാരിച്ചാൽ എന്ത് രസം... കുറെ മൊല്ലാക്കമാരുണ്ട്..... ചുമ്മാ കിടന്നു പാട്ടു പാടുന്ന പോലെ എന്തൊക്കെയോ പുലമ്പുന്നു

  • @johnyv.k3746
    @johnyv.k3746 Рік тому +1

    തക്കിയക്ക് സന്തോഷിനെ കൂട്ടുപിടിക്കണ്ട.

  • @josephrojar5060
    @josephrojar5060 Рік тому +6

    അദ്ദേഹം കാഫിർ ആണ് മൊല്ലാക്ക

    • @de9240
      @de9240 Рік тому

      ഓഡ്ര വാണമേ

    • @DVDHK
      @DVDHK Рік тому

      adin?

  • @bineshdavid8842
    @bineshdavid8842 Рік тому

    നബിയെക്കുറിച്ച് ഉസ്താദ് പറയുന്നതു കേട്ടു എല്ലാവരും അത് പിൻപററുന്നതിനെക്കുറിച്ചും പറയുന്നതു കേട്ടു.
    എനിക്കൊരു സംശയമുണ്ട്
    ഈ കാലത്ത് മനുഷ്യന് മാതൃകയാക്കാൻ പറ്റുന്ന പ്രവാചകൻ പ്രവർത്തിയിൽ കാണിച്ചു തന്ന ഒരു കാര്യമെങ്കിലും പറയാമോ ?
    പറയുന്നെങ്കിൽ ഖുറാനിൽ നിന്നോ ഹദീസിൽ നിന്നോ തെളിവു സഹിതം വേണം തെളിവ് ഇല്ലാത്തതൊന്നും ആവശ്യമില്ല. എവർക്കും സ്വാഗതം.

  • @jstturn2lines901
    @jstturn2lines901 Рік тому

    5:17 🔥SGK🔥

  • @narendranp5874
    @narendranp5874 Рік тому +2

    ഈ പ്രസംഗിക്കുന്ന ആൾ ഒരു യഥാർത്ഥ മുസ്ലിം ആയി ജീവിക്കുന്ന ആളായിരിക്കും. എല്ലാവരും ഇഷ്ടപെടും എന്നാണ് പറയുന്നത്. ഇദ്ദേഹത്തിന്റെ വേഷം കണ്ടാൽ ഒരു മതത്തിലും വിശ്വാസമില്ലാത്ത എനിക്ക് പോലും വെറുപ്പ് തോന്നുന്നു. അപ്പോൾ മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന ആളുകളുടെ മാനസികാവസ്ഥ എന്തായിരിക്കും?

    • @drivetapes2811
      @drivetapes2811 Рік тому

      Vesham kanditt enthina verupp thonnunnenn manassilaayilla.. entha kaaryam?

  • @rad9533
    @rad9533 Рік тому

    3:50 😂😂😂😂😂😂😂😂 ആര് പറഞ്ഞെന്ന്! കാട്ടിത്തന്ന വഴി എന്താണെന്നും എന്ത് ഉപകാരമാണ് ലോക ജനത്തിന് നല്കിയത് എന്നുകൂടി പറയണം ഉസ്താദേ ലോകത്ത് അത് എല്ലാവർക്കും ബോധ്യമായി

  • @amjad780
    @amjad780 Рік тому +1

    🇺🇲 United ❤️ States 🇺🇲 of ❤️ America 🇺🇲❤️

  • @mohammedarifputhuveettil1346

    Channel name safari annan. Shangarii ennalla

  • @aprajanrajan186
    @aprajanrajan186 Рік тому

    മുസ്ലീം അല്ല എന്ന് പറഞ്ഞ പം വെളളം തരാത്ത രാജൃവും ഉണ്ട് ഉസ്താദെ

  • @georgekuriakose2578
    @georgekuriakose2578 Рік тому +2

    Not Sanchari but Safari

    • @aboobackervp3510
      @aboobackervp3510 Рік тому +2

      ചാനലിന്റെ പേര് സഫാരി
      പ്രോഗ്രാമിന്റെ പേര് സഞ്ചാരം
      എന്നാണ്.

  • @riyaska4066
    @riyaska4066 Рік тому +17

    ആ sgk ആണ് പറഞ്ഞത് ദൈവം സങ്കല്പമാണെന്ന്...

  • @sulekharasheed6423
    @sulekharasheed6423 Рік тому

    17 vayazil alla 25'th

  • @anvarkoorimannilparapurath7939

    സഞ്ചാരി അല്ല സഫാരി ആണ് chanel

  • @shinasmuhammed0.YT.
    @shinasmuhammed0.YT. Рік тому +2

    4:43 അടിമ വ്യവസ്ഥ ഇക്കാലത്ത് സ്വീകാര്യമല്ല

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 Рік тому

    ചാനലിന്റെ പേര് സഞ്ചാരി എന്നല്ല.. സഫാരി എന്നാണ്

  • @naseemakp6018
    @naseemakp6018 Рік тому

    Enikk India kainjal pinne u a e

  • @user-bf7uz5ig5e
    @user-bf7uz5ig5e Рік тому +7

    സഞ്ചാരി അല്ല സഫാരി

    • @motovlogerkl.4498
      @motovlogerkl.4498 Рік тому

      Safari Chanel name....sanjariyude dayarikurupp. Book name aa 😀

  • @romeojuliet2807
    @romeojuliet2807 Рік тому +7

    വിശ്വത്തിന്റെ ആചാര്യൻ തന്നെ . പക്ഷെ പിൻപറ്റാൻ നബി മാതൃകകൾ ഒന്നും ചെയ്തു വച്ചിട്ടില്ല 🤔🤔🤔

    • @shibinshibin8524
      @shibinshibin8524 Рік тому

      എന്തായിരുന്നു മുഹമ്മദ്‌ എന്നും,
      എന്തു കൊണ്ട്‌ അദ്ദേഹം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നുവെന്നും ഒന്ന് പടിക്ക്
      അനാഥ ബാലനിൽ നിന്നും അറേബ്യയുടെ ഭരണാധികാരിയിലേക്ക്‌
      നടന്നു നീങ്ങിയ വഴികൾ ഒന്നു പരിശോധിച്ചു നോക്കിയാൽ നിങ്ങൾക്കു മനസ്സിലാവും എന്തായിരുന്നു യഥാർത്ഥ മുഹമ്മദ്‌ എന്ന്.............
      അമ്മയുടെ കാൽചുവട്ടിലാണ്
      സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ!
      🏡
      അയൽവാസി പട്ടിണികിടന്നാൽ
      വയറു
      നിറക്കരുതെന്ന് കൽപ്പിച്ച്
      അതിൽ ജാതി
      നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ!

      കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും
      കൈ മുറിക്കുക തന്നെ
      വേണമെന്ന് പറഞ്ഞ
      നീതിമാൻ!
      📡
      വെളുത്ത സൽമാൻ ഫാരിസിനെയും,
      കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ
      അണിനിരത്തി! വർണ്ണവിവേചനം
      അരുതെന്ന് ലോകത്തെ പഠിപ്പിച്ച
      പ്രവാചകൻ
      🎉 മരിച്ചത് നമ്മുടെ
      മതത്തിൽപെട്ട കുഞ്ഞുങ്ങളല്ല എന്ന്
      അനുയായി പറഞ്ഞപ്പോൾ
      കുഞ്ഞുങ്ങൾക്കെന്ത് മതമാണ് എന്ന്
      ചോദിച്ച് അനുയായിയെ ശകാരിച്ച
      പ്രവാചകൻ!
      👨‍👩‍👧👨‍👩‍👧മാതാപിതാക്കളോട് "ഛേ"
      എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ
      സ്നേഹപ്രവാചകൻ!
      🌀 മരണം മുന്നിൽ
      കണ്ടപ്പോഴും എന്റെ ജനത
      എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത
      നേതാവ്!
      💕💕 ഭർത്താവിനെ ശപിക്കരുതേ
      ഭാര്യയെ നോട്ടം കൊണ്ടുപോലും
      വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച
      കുടുംബനാഥൻ!
      👨‍👦👨‍👦👨‍👧 പിതാവിന്റെ വിയർപ്പ്
      കുടുംബത്തിന്റെ നിലനിൽപ്പെന്ന്
      ഓർമിപ്പിച്ച പ്രവാചകൻ!
      ❣❣❣ ശവമഞ്ചം
      വഹിച്ചു ജനം നടന്നു നീങ്ങുന്നത്
      കണ്ടപ്പോൾ എഴുനേറ്റുനിന്ന
      പ്രവാചകരോട് അത് മുസ്ലിമിന്റെതല്ല
      എന്ന് അനുയായി പറഞ്ഞപ്പോൾ അത്
      മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത്
      ബഹുമാനിച്ച പ്രവാചകൻ!
      ⚖⚖⚖ഭർത്താവ്
      മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന്
      നിനക്ക് തൃപ്തികരമായ ജീവിതം
      ലഭിച്ചില്ലെങ്കിൽ
      തിരിച്ച് നിനക്കും
      ഭർത്താവിനെ മൊഴിചൊല്ലാമെന്ന്
      പഠിപ്പിച്ച്
      ആണിനും പെണ്ണിനും
      തുല്യനീതി ഉറപ്പാക്കിയ
      നീതിമാൻ!
      🙂😊😌
      ഒരാളോട് പുഞ്ചിരിച്ചാൽ അത്
      ദാനമാണെന്നും
      നിനക്ക് നിന്റെ മതം
      അവർക്ക് അവരുടെ മതം മറ്റു മതങ്ങളെ
      പരിഹസിക്കരുതെന്നും പഠിപ്പിച്ച
      പ്രവാചകൻ!
      👰🏻👰🏻👰🏻👰🏻
      സ്ത്രീയെന്നാൽ
      ബഹുമാനിക്കപ്പെടേണ്ടവളും
      ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ
      പഠിപ്പിച്ച പ്രവാചകൻ!
      💣💣⚱🕳
      വഴി
      തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും,
      ആ തടസ്സം നീക്കാതെ മുന്നോട്ട്
      പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,
      ❣❣🎉💕💕💕
      ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ്
      ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച
      പ്രവാചകൻ!
      📚📚🖇📝
      അറിവ് വിശ്വാസിയുടെ
      സമ്പത്താണ് അതെവിടെ കണ്ടാലും
      പൊറുക്കിയെടുക്കണമെന്ന് ഓർമിപ്പിച്ച
      പ്രവാചകൻ!
      🕳🕳🕳
      പെണ്ണിന്റെ
      സുരക്ഷിതത്വമാണ് സമൂഹത്തിന്റെ
      നിലനിൽപെന്നും പെൺമക്കൾ ഉള്ള
      കുടുംബമാണ് ഉത്തമ കുടുംബമെന്നും
      പഠിപ്പിച്ച പ്രവാചകൻ!
      👍🏻👍🏻👍🏻👍🏻👍🏻
      നിന്റെ
      വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള
      അടയാളമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകൻ!
      🕴🕴🕴
      അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം
      കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച
      കാരുണ്യ പ്രവാചകൻ!

    • @romeojuliet2807
      @romeojuliet2807 Рік тому

      @@shibinshibin8524 ഞാൻ താങ്കളിൽ നിന്നും പഠിയ്ക്കാൻ തയ്യാറാണ് . നബിയിൽ നിന്ന് എന്ത് പഠിയ്ക്കാൻ 6 വയസു കാരിയെ കെട്ടിയതൊ ? ❤️ 9 വയസിൽ പരിപാടി നടത്തിയതൊ ?
      അതൊ തുണിയല്പം കാറ്റിലുയർന്നപ്പോൾ മരുമോളെ കെട്ടിയതൊ ? അതൊ ഭാര്യയ്ക്ക് തടി കൂടിയപ്പോൾ ഉപേക്ഷിച്ചതൊ ? അതുമല്ല പെണ്ണെ ഒരു കളിതരുമൊ എന്നു വഴിയാത്രക്കാരിയോട് ചോദിച്ച തൊ - ഇനി എന്തൊക്കെ പാടി നടക്കുന്നു ക്രിസ്ത്യനികൾ അൽ ഹന്തുല്ലില്ലാഹ്

    • @shibinshibin8524
      @shibinshibin8524 Рік тому +2

      @@romeojuliet2807 പ്രവാചകൻ 65 വയസ്സുകാരിയായ വിധവയെ സൗദയെ വിവാഹം കഴിച്ചിട്ടുണ്ട്. അതുകൊണ്ട് മുസ്ലീങ്ങൾ 65 വയസ്സുകാരിയെ കെട്ടണം എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പ്രവാചകൻ ഒൻപത് വയസ്സുള്ള ഉള്ള ആയിഷയെ വിവാഹം കഴിച്ചു അതുകൊണ്ട് മറ്റു മുസ്ലീങ്ങൾ അതു പോലെ 9 വയസുകാരിയെ വിവാഹം കഴിക്കണമെന്നും മതത്തിൽ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല. ഒരു നാട്ടില് സാധാരണ വിവാഹപ്രായം എത്രയാണോ ആ പ്രായത്തിൽ കല്യാണം കഴിക്കാം എന്ന് മാത്രം.
      ലോകത്തെ വിവിധ ജന സമൂഹങ്ങളിൽ വിവാഹപ്രായം വ്യത്യസ്തമാണ്. ഒരു അൻപത് 100 വർഷങ്ങൾക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് ഒക്കെയായിരുന്നു. 1998 ൽ UNICEF international centre for research on women ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാല വിവാഹം ആയിരുന്നു എന്നതായിരുന്നു. അതായത് വെറും 20 കൊല്ലങ്ങൾക്കുമുമ്പ് വരെ ഇന്ത്യയിലെ ഏകദേശം പകുതിയോളം വിവാഹിതരും ബാല വിവാഹിതരായിരുന്നു. ഐക്യരാഷ്ട്ര സംഘടന 2005 നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001 ലെ ഇന്ത്യൻ സെൻസസ് റിപ്പോർട്ട് അനുസരിച്ച് 14 ലക്ഷം പെൺകുട്ടികൾ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിൽ ആണ്. 15 വയസ്സിനും 18 വയസ്സിനും ഇടയിൽ വിവാഹിതരായവർ 4 കോടി 63 ലക്ഷം പേരായിരുന്നു.
      മഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്സ്.
      ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തൻറെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം
      ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു
      ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗ്യ വരുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തൻറെ ഇരുപത്തി മൂന്നാം വയസ്സിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്
      തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.
      ഝാൻസി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകർണ്ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
      വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹർഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
      ഇവിടെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകൾക്കും 21 വയസ്സും പുരുഷന്മാർക്കും എന്നതാണ് വിവാഹത്തിൻറെ മിനിമം പ്രായമായി വച്ചിരിക്കുന്നത് എന്നാണ്.
      അമേരിക്കയിലെ 19 സ്റ്റേറ്റുകളിൽ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സ് ആണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വർഷങ്ങളിലെ കണക്കെടുത്താൽ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്.
      മാറിയ ആധുനിക സാഹചര്യങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ ഈ ആളുകളൊക്കെ ചെറിയ പെൺകുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം. എന്നാൽ അന്നത്തെ അതെ സാമൂഹിക സാഹചര്യങ്ങളിൽ ഇത് വളരെ സാധാരണമായ കാര്യം മാത്രം ആയിരുന്നു. ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികളുമായി ആയി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വളരെ മ്ലേച്ചമായ കാര്യമായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ പണ്ട് അത് സമൂഹത്തിൽ വളരെ നോർമൽ ആയ ജാതിമത ഭേദമില്ലാതെ എല്ലാവർക്കും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു.
      ചുരുക്കി പറഞ്ഞാൽ ഇസ്ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് ഒന്നും നിശ്ചയിച്ചിട്ടില്ല. സമൂഹത്തിൽ പൊതുവേ അംഗീകൃതമായ പ്രായങ്ങളിൽ വിവാഹം കഴിക്കാം. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള ഉള്ള നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല.
      ഇനി ഈ പറഞ്ഞ ആളുകളൊക്കെ ഒക്കെ ശൈശവ വിവാഹം നടത്തിയവരായാലും ശരി മുഹമ്മദ് നബി 9 വയസുള്ള ആയിഷയെ വിവാഹം കഴിച്ചത് മാത്രം വിമർശിക്കപ്പെടേണ്ടത് ആണ് എന്നാണെങ്കിൽ അത് നിങ്ങളുടെ മനസ്സിലുള്ള വർഗീയവിഷം മാത്രമാണ് എന്ന് തിരിച്ചറിയുക. അതിനു മരുന്നുണ്ടെന്ന് തോന്നുന്നില്ല

    • @romeojuliet2807
      @romeojuliet2807 Рік тому +1

      @@shibinshibin8524
      മുഴത്തിന് മുഴം ചാണിന് ചാൺ നബിചര്യകൾ പിൻപറ്റേണ്ടതാണ് ഇതൊന്നും അറിയില്ലെ
      എന്തായാലും എവിടെ ആയാലും എങ്ങിനെ ആയാലും ആരോടായാലും സമാധാനം കൊടുത്തുന്നത് അന്നാട്ടിലെ ഇസ്ലാം ആണ്. അഫ്ഗാനിസ്ഥാനിലെ കൊച്ചു കുട്ടികളെ മഹർ (യോനിക്കൂലി ] കൊടുത്ത് പടുകിളവന്മാർ കൊണ്ടു പോകുന്നത് മോനറിയുന്നില്ലെ പാക്കിസ്ഥാനിലെ ഹിന്ദു ക്രിസ്റ്റ്യൻ കൊച്ചു പെൺ കുട്ടികളെ പിടിച്ചു കൊണ്ടുപോയതും ഇതൊക്കെ നബി കാണിച്ചു തന്ന മാതൃക തന്നെ. നബി ചെയ്തു കാണിച്ചു തന്ന എന്തെങ്കിലും രണ്ട് മാതൃകകൾ പറയാൻ പറ്റാത്ത തു തന്നെ. യഹൂദനും കൃസ്ത്യാനിയും ശുതുക്കൾ അമുസ്ലീങ്ങൾക്ക് സഞ്ചരിയക്കാൻ പറ്റാത്ത വഴികൾ സമാധാനം കെടുത്തുന്ന സമാധാനമതം. മേൽ പറഞ്ഞ ആളുകൾ ആർക്കും മാതൃകകൾ അല്ല. ഇവിടെ മാതൃകാ പുരുഷോത്തമൻ നബിയാണ്. എന്തൊക്കെ 🤔🤔🤔

    • @romeojuliet2807
      @romeojuliet2807 Рік тому

      @@shibinshibin8524 ബാലവിവാഹം രണ്ട് ബാലകർ തമ്മിലാണ്. അല്ലാതെ 65 ഉം 6 തമ്മിലല്ല.

  • @sunder8658
    @sunder8658 Рік тому +1

    CHANNEL SANJAARI ALLA, " SAFARI" CHANNEL AANU....ISHTAMAANU

  • @sanrooni3648
    @sanrooni3648 Рік тому +1

    Safari channelinte peru polum araiyaatha musalyaar aan SGK ye vach milege undaakkinnath, kashtam