ദുരൂഹതകള്‍ മാറിയില്ല... നടന്‍ രമേശ് വലിയശാലയുടെ മൃതദേഹം സംസ്‌കരിച്ചു... | Ramesh Valiyasala

Поділитися
Вставка
  • Опубліковано 12 вер 2021
  • ഒരുപിടി ചാരമായി രമേശ് മാറി..!
    ഇനി ദുരൂഹതകള്‍ മാത്രം ബാക്കി..!
    #RameshValiyasala #Mini #Actor #Serialactor #Jwalayai #Mammootty #ജ്വാലയായ് #മമ്മൂട്ടി

КОМЕНТАРІ • 223

  • @soudhasidhique4672
    @soudhasidhique4672 2 роки тому +79

    പാവം മകൻ അമ്മയു അച്ഛനും പോയി വല്ലാത്ത സങ്കടം തന്നെ

  • @learnwithsabina1909
    @learnwithsabina1909 2 роки тому +78

    അദ്ദേഹത്തിന്റെ ആത്മാവിന് ആത്മ ശാന്തി നേരുന്നു 🌹🌹

  • @sreekalamadhu154
    @sreekalamadhu154 2 роки тому +9

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു നടൻ... ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏

  • @gameplay-ee6yh
    @gameplay-ee6yh 2 роки тому +46

    ദൂരദർശനിൽ സീരിയലിലെ സ്ഥിരം സാനിധ്യം
    RIP

  • @sukanya4373
    @sukanya4373 2 роки тому +75

    ആദരാജ്ഞലികൾ🙏. ഈ അവസരത്തിൽ പറയാൻ പറ്റുമോയെന്നറിയില്ല അവന്മാർ ആരായിരുന്നാലും ആ ആന്റിയെ പിടിക്കുന്നത് ശെരിയായി എനിക്ക് തോന്നിയില്ല

  • @whiterose2324
    @whiterose2324 2 роки тому +77

    അവന്മാരുടെ പിടിത്തം കണ്ടിട്ട് ശ്വാസം മുട്ടുന്നു

    • @nisha9565
      @nisha9565 2 роки тому +40

      ഈ അവസരത്തിൽ പറയാമോന്ന് അറിയില്ല.. ഒരു വക പിടുത്തം 😡

    • @bathoolbathu4533
      @bathoolbathu4533 2 роки тому +17

      Kittiya chance modeleduthu

    • @realmasterpist456
      @realmasterpist456 2 роки тому +8

      Over reaction

    • @lekhajayan8216
      @lekhajayan8216 2 роки тому +11

      @@nisha9565 അവന്മാർക് കിട്ടിയ അവസരം

    • @aditi8823
      @aditi8823 2 роки тому +13

      Enikkum thonni engane parayum enn ariyathond mindathe irunnu. Vallaatha pidutham. Aa tshrt itta aal sherikkm avasarm muthaledukkunna pole😡

  • @shihabshihab8138
    @shihabshihab8138 2 роки тому +66

    ശരണ്യ മരിച്ചതിനു ശേഷം മരണത്തോട് മരണം തന്നെ you ട്യൂബ് തുറന്നാൽ കാണുന്നത്.. പടച്ചോനേ ഇനി ആരെയും ഇങ്ങനെ കൊണ്ടോവല്ലേ......സഹിക്കാൻ കഴിയുന്നില്ല

    • @sujathakv3751
      @sujathakv3751 2 роки тому

      ശരിയാണ് പേടിയാവുന്നു ഓരോന്ന് കാണുമ്പോൾ ചങ്ക് പൊട്ടിപോയി

    • @aaronjohn156
      @aaronjohn156 2 роки тому

      Yes

  • @devikaslittleplanet1047
    @devikaslittleplanet1047 2 роки тому +52

    ആ ചേട്ടൻ കരയുന്നതു കണ്ടിട്ട് എന്റെ കണ്ണും നിറഞ്ഞു😪

  • @lenovotab4051
    @lenovotab4051 2 роки тому +42

    4 ആഴ്ചയായി മരണങ്ങളും ആംബുലൻസും kannerum mathramanallo പടച്ചോനെ കാണുന്നത്...😰😰😰
    Kannu നിറയാതെ oru maranavum kadanu പോകുന്നില്ല.....🙏🙏🙏

  • @sujiths899
    @sujiths899 2 роки тому +22

    നടി ശരണ്യ ചേച്ചിടെ മരണ ആഘതം സിനിമ ലോകത്തു നിന്ന് ഇതു വരെ മാറിയില്ല അപ്പൊ ഇതാ മറ്റൊരു അനശ്വര നാടൻ മരിച്ച നിലയിൽ മനുഷ്യന്റെ ജീവിതം ഇത്രേം മാത്രമേ ഉള്ളു ദൈവം വിളിച്ചാൽ പോയെ പറ്റു അത് ആത്മ ഹത്യ, രോഗവസ്ഥ, അപകടം ഇവ ഇതിനു നിമിത്തം മാത്രം

  • @meghamanoj.r6955
    @meghamanoj.r6955 2 роки тому +16

    പ്രണാമം 🌹

  • @renjinirenjini7792
    @renjinirenjini7792 2 роки тому +63

    എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഇനി ആ മകന് കൂട്ടായി ആരുണ്ട്, അതിന്റെ ഭാവി ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്തു കൊടുക്കാനുണ്ടായിരുന്നു ഈ അച്ഛന്, പാവം മോൻ 😭😭😭😭😭

    • @serahjames1191
      @serahjames1191 2 роки тому +2

      Mon married anennu thonunu

    • @renjinirenjini7792
      @renjinirenjini7792 2 роки тому

      @@serahjames1191 പഠിക്കാൻ പോയതാണെന്ന് പറയുന്നു കാനഡയിൽ, അറിയില്ല 🙏

    • @vijayalekshmic3864
      @vijayalekshmic3864 2 роки тому +1

      അത് സത്യം

    • @madpsychiatrist6485
      @madpsychiatrist6485 2 роки тому +1

      മരിച്ചവർക് പോകാം സ്വയം മരിയ്ക്കാൻ കഴിയാത്ത വീട്ടിലുള്ളവരോ ?

    • @jnn1441
      @jnn1441 2 роки тому +2

      @@serahjames1191 Yes, married aanu.

  • @juweljoshinjuweljoshin7982
    @juweljoshinjuweljoshin7982 2 роки тому +3

    Pranamam🌹

  • @lissymathew1622
    @lissymathew1622 2 роки тому +13

    എന്തോക്കയോനേടാൻവേണ്ടിഉള്ളഓട്ടo. അവസനംഒരുപിടിചാരo. 🌹🌹🌹🌹

  • @geethaunnikuttan7552
    @geethaunnikuttan7552 2 роки тому +41

    അച്ഛന്റെ അതേ മുഖം തന്നെ മോന്...
    ആ കുട്ടിയേ കണ്ടിട്ട് എനിക്ക് സങ്കടം സഹിക്കുന്നില്ല.... 😪😪😪😪
    രണ്ടാമതും വിവാഹം കഴിച്ചിരുന്നില്ല എങ്കിൽ.... അദ്ദേഹം സന്തോഷത്തോടെ ഇന്നും ജീവിച്ചിരുന്നേനെ... ആ മകന് തണലായി ഇന്നും എന്നും കൂടെ ഉണ്ടായേനെ... എല്ലാം സഹിക്കാൻ ഉള്ള ഒരു ശക്തി ദൈവം ആ മോന് കൊടുക്കട്ടെ 🙏

  • @shaynisabu2632
    @shaynisabu2632 2 роки тому +7

    പ്രണാമം 😭😭😭😭

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +12

    ആ നല്ല മനുഷ്യന് പ്രണാമം. മകന് സഹിക്കാനുളള ത്രാണി നൽകട്ടെ ഈശ്വരൻ. ഭാര്യയുടെ തെറ്റാണൊ എന്തോ, എന്തായാലും അവരോടുള്ള ആ ആളിന്റെ സമീപനം തീരെ ശരിയായില്ല. ബന്ധപ്പെട്ടവർ പോകുമ്പോൾ ഇതു തന്നെ ആയിരിക്കും ആരുടേയും അവസ്ഥ.

  • @remanandakumar9199
    @remanandakumar9199 2 роки тому +4

    പ്രണാമം 🙏🌹🌹

  • @aniyammababay5627
    @aniyammababay5627 2 роки тому +6

    പ്രണാമം

  • @sherlyphilip4740
    @sherlyphilip4740 2 роки тому +2

    Pranamam😢😢😢🙏🙏🌹

  • @thamsicp8133
    @thamsicp8133 2 роки тому +33

    രണ്ടാം ഭാര്യ ആയത് കൊണ്ടാണോ ഈ സ്ത്രിയോട് ഇങ്ങനെ അവഗണന
    കഷ്ടം തന്നെ
    എന്തിനാ ഇങ്ങനെ വലിച്ചു കൊണ്ടുപോകുന്നെ

    • @sujathakv3751
      @sujathakv3751 2 роки тому +5

      അതുകൊണ്ടാവില്ല എത്ര വേണ്ടപ്പെട്ടവരായാലും ഒരു മൃതദേഹത്തിനു സമീപം നിർത്തുന്നതിനൊരു പരിധിയുണ്ടല്ലോ

  • @vidyasunilsunil9994
    @vidyasunilsunil9994 2 роки тому +1

    പ്രണാമം 🌹🌹

  • @jissmonthomas291
    @jissmonthomas291 2 роки тому

    My hearty condolences,N prayers.

  • @shaliniragavan7928
    @shaliniragavan7928 2 роки тому +2

    🌹🌹🌹

  • @aiggyabin1945
    @aiggyabin1945 2 роки тому +6

    Nalla manushyan paavam pranamam

  • @shananesi2011
    @shananesi2011 2 роки тому +3

    ആദരാഞ്ജലികള്‍ 🙏

  • @albinshiju700
    @albinshiju700 2 роки тому

    🌹🌹condolences🌹🌹

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +4

    എനിക്ക് ഇഷ്ടം ആക്ടർ ആണ് Rip സാർ 🌹🌹🌹

  • @amnasworld3365
    @amnasworld3365 2 роки тому +45

    ആ മകൻറെ സങ്കടം കാണാൻ കഴിയുന്നില്ല

    • @shanavaskamal
      @shanavaskamal 2 роки тому +2

      yes ammayo aduttilla achan marichu kidakkunnu its a horrible feelung

    • @miniramesan3412
      @miniramesan3412 2 роки тому +3

      പാവം മോൻ ദൈവം അവന് സഹിക്കാനുള്ള ബലം കൊടുക്കട്ടെ🙏🙏🙏

  • @tessym5682
    @tessym5682 2 роки тому

    Hearty condolences

  • @mammumammu2850
    @mammumammu2850 2 роки тому +10

    Aa monte karachil..pavam

  • @d4manfilmclub
    @d4manfilmclub 2 роки тому +3

    നല്ലൊരു മനുഷ്യൻ ആയിരുന്നു വളരെ പക്വതയുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ ഈ മരണം അവിശ്വസനീയമായി ഈ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു

  • @DirasatLanguage
    @DirasatLanguage 2 роки тому +2

    Rest in peace!

  • @jithendravarma4267
    @jithendravarma4267 2 роки тому

    Condolences

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому

    പ്രണാമം 🌹🌹🌹🙏🙏🙏

  • @divyaparakandy4055
    @divyaparakandy4055 2 роки тому +1

    😢

  • @binduc1455
    @binduc1455 2 роки тому +1

    🌹🌹🌹🌹🙏

  • @hussainsahib4518
    @hussainsahib4518 2 роки тому +2

    😭

  • @saranyapk620
    @saranyapk620 2 роки тому

    Pranamam🌹🌹🌹🙏

  • @thresiaemmanuel9858
    @thresiaemmanuel9858 2 роки тому

    RIP...So Sad🌹

  • @mylifejourney172
    @mylifejourney172 2 роки тому +1

    Rip,a chechiyudey karachil sharikk ullathano avo? Enthokkeyo pblems kettirunnu.

  • @indiramohan3969
    @indiramohan3969 2 роки тому

    🙏Pranamam

  • @shylathaaji7418
    @shylathaaji7418 2 роки тому +23

    അച്ചൻ്റെ മുഖം ആ മകന് കൊടുത്തു ഈശ്വര അവളെ കെട്ടിയില്ല രു ന്നു എങ്കിൽ ഇപ്പോഴും ജീവിക്കേണ്ട ആൾ

  • @geethaunnikuttan7552
    @geethaunnikuttan7552 2 роки тому +7

    ആ... മോനെ കണ്ടപ്പോൾ വലിയ സങ്കടം വന്നു.... അമ്മ പോയി... ഇപ്പോൾ അച്ഛനും... ഇനി ആ മകന് ആരുണ്ട് കൂട്ടിന്.... അമ്മ ഇല്ലാത്ത ആ മകന് എന്നും തുണ ആകേണ്ടിയിരുന്ന ആ അച്ഛൻ എന്തിന് ഇത് ചെയ്തു...? 😔
    എന്തായാലും സത്യം പുറത്തു കൊണ്ടുവരണം....
    അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹

  • @deepuchadayamangalam6815
    @deepuchadayamangalam6815 2 роки тому

    🙏

  • @jithusabivlog4149
    @jithusabivlog4149 2 роки тому

    😭😭😭😭🙏😔

  • @ashmalu9548
    @ashmalu9548 2 роки тому

    RIP 🙏

  • @reenachacko6082
    @reenachacko6082 2 роки тому +7

    Ethu prethisadhiyilum thalarathe jeevikhanm Bagavan thanna aayus Nammude eshtathode onnum cheyyalle

  • @tasteofmalabar8404
    @tasteofmalabar8404 2 роки тому +40

    പാവം aa monu അച്ഛനും അമ്മയും ഇല്ല

    • @shanavaskamal
      @shanavaskamal 2 роки тому

      yes eny aa kunjinu daivavundu koottayittu

  • @SS-wu2ej
    @SS-wu2ej 2 роки тому +1

    Vivaham kazhikkunnathu valare aalochichu venam ikkalathu. Living in together ithilum bhedham! Ini karanjittu enthu kaaryam😪

    • @sachusiva7471
      @sachusiva7471 2 роки тому

      എന്താണ് ഉദ്ദേശിച്ചത്

  • @lucythomas2512
    @lucythomas2512 2 роки тому

    😢😢😢

  • @sathikochukuttan2313
    @sathikochukuttan2313 2 роки тому

    ആദരാജ്ഞലികൾ

  • @shanavaskamal
    @shanavaskamal 2 роки тому +5

    entinu ramesh etu cheytu you have a family right randu kannunu kaycha undallo at illatta etrayo alukal undu atra varuvo ningalde prob

  • @itcpclimited9670
    @itcpclimited9670 2 роки тому +40

    Ya sthree yae enthina engane pidichirikunnae... Pidikan kitiya avsaram nalla polae use chythu chettanmaru...

    • @user-hk8tl6le8r
      @user-hk8tl6le8r 2 роки тому +10

      ഈ അവസരത്തിൽ അങ്ങനെ ചിന്തിക്കുന്നവർ മനുഷ്യൻ അല്ല മൃഗം ആയിരിക്കും

    • @soumyacp3186
      @soumyacp3186 2 роки тому +7

      Ath avarde brothers aakaamallo...ingane oru situation il healthy aaya orale pidichu eneeppikkuka easy alla..don't see it with different eye now!

    • @mollystephen5648
      @mollystephen5648 2 роки тому +3

      രണ്ടു ദിവസം ആയില്ലേ മരിച്ചിട്ട്. Fd കഴിക്കാതെ ഉറങ്ങാതെ ശരീരവും മനസും തളർന്നു. അവർ വീണുപോകുന്നു. അവരെ പിടിച്ചു എണീപ്പിക്കുന്നത് അന്യർ ഒന്നും ആയിരിക്കില്ലലോ. Brothers ആണെങ്കിലോ. പെങ്ങളുടെ ഈ അവസ്ഥ യിൽ അവർ പിന്നെ എന്താ ചൈയേണ്ടത്. മാത്രമല്ല നല്ല തടിയും ഉണ്ടല്ലോ.. മോശം കണ്ണിലൂടെ കാണല്ലേ സഹോദരന്മാരെ..

    • @marytc8273
      @marytc8273 2 роки тому +1

      Please don't find fault in everything, yellow eyes

    • @itcpclimited9670
      @itcpclimited9670 2 роки тому

      @@user-hk8tl6le8r ayoo yanode... Atha njan mrugama.. Manushya mrugam..
      Ne yo... podi.... Clear ayith ya video kandu nokade...
      Oru karyavum ellathe ya sthree ya ettu pidikunnae...
      Avrae ya body dae aduthitu adupikan sammthikunnilla... Avru ayaluda bharya alle avaralle aduthu erikandathu... Athinu pidichu matie viduvano chayandathau....
      Angala ayalum ammavanaylum piditham asthanatha... Kannu thurannu nokadie pisachae

  • @maheshtd2122
    @maheshtd2122 День тому

    🙏🏻🙏🏻🙏🏻🥰

  • @ziladesigns____
    @ziladesigns____ 2 роки тому

    RIP

  • @bushramuhammed1045
    @bushramuhammed1045 2 роки тому +18

    അച്ചന്റെ അതെ രൂപം 😔😔😔😔

  • @shar4057
    @shar4057 2 роки тому +1

    Pranaamam 😔...

  • @geethadevi9609
    @geethadevi9609 2 роки тому +56

    പൊന്നു ചേട്ടന്മാരെ ആ ചേച്ചിയെ ഒന്ന് വിട് നിങ്ങൾ

    • @amnasworld3365
      @amnasworld3365 2 роки тому +1

      അതെ അവരെ ഒരുമാതിരി ആ ചേച്ചിയെ ഒന്ന് കാണാൻ സമ്മതിക്കാതെ

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 2 роки тому

      RISABAVAYUM..MARICHU

    • @subhasanthosh5894
      @subhasanthosh5894 2 роки тому +3

      സത്യം മരണ വീട്ടിൽ പെണ്ണുങ്ങളെ പിടിക്കാൻ തന്നെ കൊറേയെണ്ണം കാണും. അവർ അടുത്തിരുന്നു കരയട്ടെ.

  • @fasilafasila2665
    @fasilafasila2665 2 роки тому +1

    Pavm chetante krachil kanan akunilaa

  • @muhammedyaseen5726
    @muhammedyaseen5726 2 роки тому

    Entammo kaanaan vayya allaah avarkku samaadaanam kodukkename

  • @shruthybrs1611
    @shruthybrs1611 3 місяці тому

    🙏😥

  • @pranavrajeev5133
    @pranavrajeev5133 2 роки тому

    Rip

  • @shamnavijayakumarvijayakum3227
    @shamnavijayakumarvijayakum3227 2 роки тому

    😢😢😢😢

  • @bindhubabu5739
    @bindhubabu5739 2 роки тому +9

    ഹൃദയം പൊട്ടി കരയുന്ന മകൻ പക്ഷെ ആ സ്ത്രീ ഓവർ ആക്ടിങ് പോലെ അംഗീകരിക്കാൻ പറ്റുന്നില്ല എവിടെയോ ഒരു മിസ്റ്റേക് ജീവിതം പരാജയ പെട്ടു എന്നൊരു തോന്നൽ

    • @user-hk8tl6le8r
      @user-hk8tl6le8r 2 роки тому

      2 വിവാഹം കഴിച്ചു എന്നിട്ടും വിധവ ആകേണ്ടി വരുക.. പിന്നെ അവർ തമ്മിൽ പ്രശ്നം ഉണ്ട് താൻ കാരണം മരിച്ചു എന്ന കുറ്റബോധം ഉണ്ടാകും... അതോണ്ട് ഒരുപാട് സങ്കടം കാണും ചിലപ്പോൾ ആ വീട് വിട്ട് അമ്മക്കും മോൾക്കും ഇറങ്ങേണ്ടി വരും പല സ്ഥലത്തും ഭർത്താവ് മരിച്ചാൽ ബന്ധുക്കൾ ഓടിക്കും

  • @muhammedshakir7955
    @muhammedshakir7955 2 роки тому

    Ingane karayipikanaayitu video cheyyale😰

  • @sreevalsam1043
    @sreevalsam1043 2 роки тому +2

    eyal Anna padaprayogam vedda madyama samskkaramaghottanu povunnatu.

  • @naushadmkm4251
    @naushadmkm4251 2 роки тому

    😀😀👍

  • @anujanairmsanujanairms6635
    @anujanairmsanujanairms6635 2 роки тому

    Makkale karayaruthe achanteyum അമ്മയുടെയും ആത്മാവ് നിന്നോടൊപ്പം ഉണ്ടാകും മോൻ കരയരുത് അവർക്കും സങ്കടം വരും കരയല്ലേ മക്കളെ നിന്നോടൊപ്പം നിന്നെ ചേർത്തുപിടിക്കാൻ എല്ലാരും ഉണ്ടാകും സമാധാനപെടു എല്ലാ നന്മകളും ഉണ്ടാകട്ടെ എന്റെ ഈ അനിയൻകുട്ടന് 🙏

  • @bindhubindhu1017
    @bindhubindhu1017 2 роки тому

    Kashttam ponnu monum a avarude vishamam🙏🙏🙏🙏🙏

  • @vava7863
    @vava7863 2 роки тому +2

    Jeevichirunnappo avaru samadanum koduthilla.ennittippo karayunnu

  • @shaliunni8241
    @shaliunni8241 2 роки тому

    😰😰😰😪😓

  • @AlwinGundu
    @AlwinGundu 4 дні тому

    😭😓🥺💐🥀

  • @roysimento1656
    @roysimento1656 2 роки тому

    Pavam mon 😔😢

  • @AryanAvanthika
    @AryanAvanthika 2 роки тому +5

    നടൻ റിസബാവ അന്തരിച്ചു

  • @sreejak3753
    @sreejak3753 2 роки тому +3

    Paavam mon

  • @ayishasaleem7792
    @ayishasaleem7792 2 роки тому +3

    Monee vishamikallee

  • @nasilanihal7332
    @nasilanihal7332 2 роки тому +3

    😔😥😪😓🙏

  • @vrindavenu9652
    @vrindavenu9652 2 роки тому +2

    Aa makan karayunnath kandit njan pottikaranjupoyi ....entho thanganavaatha vishamamaayipoyi....ayyo😭😭😭😭😭😥😥😥🙏🙏

  • @sathirnair1894
    @sathirnair1894 2 роки тому

    Enthinu vendiyanu remeshetta ningal ithu chaithath sahillyumnillya nenchu potti pokunnu ettante aadhmavinu santhi kittane ennu manamuruki dhaivathinodu prathikkyunnu

  • @bhanumathip8722
    @bhanumathip8722 2 роки тому

    Pranam🌹🌹😢😢so sad pavam

  • @jeminijemini6934
    @jeminijemini6934 2 роки тому +7

    സ്വയം ഹത്യ ചെയ്യുന്നവർ അറിയുന്നില്ല, ജീവിക്കുന്നവര്‍ അനുഭവിക്കുന്ന ദുരിതം 😭😭😭😭😭💔💔💔💔

    • @lissymathew1622
      @lissymathew1622 2 роки тому +1

      അത്എത്രയോസത്യം 🌹🌹

  • @omanamohan7211
    @omanamohan7211 2 роки тому

    ഇനി ഇങ്ങനെ ഒരു കടുംകൈ ആരും ചെയ്യല്ലേ ... ഇതൊന്നും കാണാൻ പറ്റുന്നില്ല

  • @himachinnu6653
    @himachinnu6653 2 роки тому

    പാവം ആ മകൻ

  • @rasheedarasheeda1138
    @rasheedarasheeda1138 2 роки тому +2

    ജീവിച്ചിരിക്കുമ്പോൾ തിരക്കാതെ മരിച്ച ശേഷം തിരക്കിയിട്ട് എന്ത് കിട്ടാൻ

  • @neenaneena7614
    @neenaneena7614 2 роки тому

    മരണ ന്യൂസ്‌ മാത്രം കേൾക്കാനൊള്ളു

  • @shibikp9008
    @shibikp9008 2 роки тому +1

    Enthinu aa streeye pidichu valikkunathu😠

  • @kavithacr7902
    @kavithacr7902 2 роки тому +3

    Pidivali maranaveettile aacharam ano...?

  • @ajithaashraf2507
    @ajithaashraf2507 2 роки тому

    ആ മകന് മാത്രമാണ് നഷ്ട്ടങ്ങൾ ആദ്യം അമ്മ ഇപ്പോൾ അച്ഛനും പോയി അതിന് സഹിക്കാനുള്ള മനസ് സർവശക്തൻ കൊടുക്കട്ടെ എന്തെങ്കിലും പറയാൻ പറ്റാത്ത പ്രയാസം മനസ്സിന് ഉണ്ടായിട്ടുണ്ടാകും അദ്ദേഹത്തിന് പാവം

  • @rinuhuda7472
    @rinuhuda7472 2 роки тому

    Pavm

  • @sheebapoulose1648
    @sheebapoulose1648 2 роки тому

    Minipooo.......i

  • @yemjey2749
    @yemjey2749 2 роки тому +13

    അച്ഛന്റെ അതേ മുഖം...പാവം മോൻ

  • @shamshadabdulkalam9069
    @shamshadabdulkalam9069 2 роки тому

    🙏🌹🙏

  • @pavithravs2070
    @pavithravs2070 2 роки тому

    Parnjittu karyamillaa vidhii akm

  • @kareemedarikode4736
    @kareemedarikode4736 2 роки тому +15

    ആ ചേട്ടന് ഏതാ പിടിച്ചു വലിക്കുന്ന. അയാൾ ആരാ

  • @serahjames1191
    @serahjames1191 2 роки тому +4

    Aaa penkutty idhehathinte swentham mol anoo

  • @shebaabraham687
    @shebaabraham687 2 роки тому +6

    സീരിയലിൽന്റെ കഥ പറയുന്ന പോലെയാണ് നിങ്ങളുടെ വായന ഇതൊരു ശവസംസ്കാര ചടങ്ങ് ആണ് അത് അനുസരിച്ച് വായിക്കുക

  • @jeenavasu7159
    @jeenavasu7159 2 роки тому +2

    Avante pidutham shariyallallo

    • @jafarali489
      @jafarali489 2 роки тому

      Bad ayi edukanda avarude brother avam

  • @jayakrishna1038
    @jayakrishna1038 2 роки тому +1

    A makane aammayum achhanum poi a makane ellam sahikkan shakthi kodukkane bhagavane

  • @sunithato5090
    @sunithato5090 2 роки тому

    മകന് ഇപ്പോൾ ആരും ഇല്ലാതെ ആയി പാവം. ഭാര്യയും ഭാര്യ വീട്ടുകാരും സ്വന്തക്കാരും ഒക്കെ ഉണ്ടായിരിക്കും എങ്കിലും അച്ഛനും അമ്മയും ഉള്ളത് പോലെ ആകില്ലല്ലോ