സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് പ്രതി ബിനോയ് | Mathrubhumi News

Поділитися
Вставка
  • Опубліковано 30 вер 2024
  • സിന്ധുവിനെ ജീവനോടെ കത്തിക്കാനും ശ്രമിച്ചു. കൊലപാതകത്തിനുപയോഗിച്ച മണ്‍വെട്ടി സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
    #Mathrubhuminews #Sindhumudercase #Idukki
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,3 тис.

  • @thomson007experiment2
    @thomson007experiment2 3 роки тому +1493

    ഗോവിന്ദച്ചാമിയുടെ സുഖവാസ കേന്ദ്രത്തിലേക്ക് പുതിയൊരു അതിഥി കൂടി 👌👌👌. നന്നായി നോക്കണേ ...👍👍.

  • @MALLUTROLLS1995
    @MALLUTROLLS1995 3 роки тому +1020

    ബിരിയാണി കൊടുത്തു തീറ്റി പോറ്റുന്ന നിയമം മാറണം അല്ലെങ്കിൽ ഇനിയും ഒരുപാട് സിന്ധു മാർ കേരളത്തിൽ ഇനിയും ഉണ്ടാകും🙏

    • @shahid-iu7bm
      @shahid-iu7bm 3 роки тому +1

      😊😔

    • @reshmivrreshmivr184
      @reshmivrreshmivr184 3 роки тому

      അതെ

    • @sooryaaswathy1863
      @sooryaaswathy1863 3 роки тому +2

      ആ നിയമം മാറാൻ നമ്മുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം

    • @Sayanthappu123
      @Sayanthappu123 3 роки тому +1

      അപ്പൊ പിന്നെ ജയിൽ ഉദ്യോഗസ്ഥർ പട്ടിണി ആയി പോകില്ലേ

    • @entertiments5136
      @entertiments5136 3 роки тому

      ഇവിടുത്തെ ജയിലിൽ ബിരിയാണി കിട്ടാറില്ലല്ലോ

  • @sureshckannur7760
    @sureshckannur7760 3 роки тому +108

    ഇതാ ഒരു ചെകുത്താൻ.... ജീവനോടെ കുഴിച്ചിട്ടപ്പോൾ ആ യുവതി എത്ര വേദനയും ശ്വാസം മുട്ടലും ഭീതിയും അനുഭവിച്ചിരിക്കും!? ചിന്തിക്കാൻ പോലും ആവുന്നില്ല! കരുണയുള്ള മനുഷ്യൻ ആവണമെങ്കിൽ നാം വേദനിപ്പിക്കുന്ന ആളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കണം!

  • @Ashikforgood
    @Ashikforgood 3 роки тому +113

    ജയിലിൽ ഇവനെ നന്നായി നോക്കണേ
    നല്ല ഉഷാറാക്കി നല്ല ഭക്ഷണം കൊടുക്കണം.

    • @mohammedfinum2910
      @mohammedfinum2910 3 роки тому

      Hi

    • @youngwolfenola1734
      @youngwolfenola1734 3 роки тому +4

      അല്ല ഇതാരാ ഈ പറയുന്നത് അന്യമാസ്തരെ ക്രൂരമായി കൊല്ലാനും കൊള്ള അടിക്കാനും പഠിപ്പിച്ച ഖുർ ആൻ അല്ലെ

    • @chinjushefi1235
      @chinjushefi1235 3 роки тому +1

      @@youngwolfenola1734 😡😡😡

    • @nouf3410
      @nouf3410 3 роки тому +1

      @@youngwolfenola1734 karyam manasilak

    • @nouf3410
      @nouf3410 3 роки тому

      Sathyam

  • @soudag.a7802
    @soudag.a7802 3 роки тому +34

    വീട്ടിൽ എലി ശല്യം കാരണം കൊണ്ട് എലി പെട്ടി കൊണ്ട് വന്നു അതിൽ കെണി ഒരുക്കി അതിൽ എലി വീണു പക്ഷെ എലിയുടെ ദയനീയ മുഖം വല്ലാതെ വേദനിപ്പിച്ചു അതിനെ ഫ്രീ ആയി തുറന്നു വിട്ടു 😢😢😢😢...

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 3 роки тому +1143

    ഇത്രേം ബുദ്ധിയുള്ള ഇവൻ ഈ ബുദ്ധിയൊക്കെ സമൂഹത്തിന് ഉപകാരപ്രദമാക്കിയിരുന്നെങ്കിൽ

    • @sree4607
      @sree4607 3 роки тому +73

      ബുദ്ധിയില്ലാത്തോർക്ക് ബുദ്ധികാട്ടികൊടുക്കുന്നതല്ലേ പല സിനിമകളും, അതിലൊരു സിനിമയാണ് ദൃശ്യം,

    • @akrcusat
      @akrcusat 3 роки тому +1

      Entammo vende...🙏🏼😵

    • @razeikparappa
      @razeikparappa 3 роки тому

      @@sree4607 😂🍌🍌🍌

    • @deepthikurian6218
      @deepthikurian6218 3 роки тому +1

      @@sree4607 correct

    • @Movieclub-uk6mi
      @Movieclub-uk6mi 3 роки тому

      അതെ

  • @shereenaismail4227
    @shereenaismail4227 3 роки тому +287

    തോളിൽ ഒക്കെ കയ്യിട്ട് വളരെ സൗമ്യമായി ആദരവോടെ ആണ് കൊലപാതകിയെ സ്വീകരിക്കുന്നത്😀

    • @satheeshchandran6433
      @satheeshchandran6433 3 роки тому +2

      😂😂😂😂😂😂😂😂😂

    • @positivemind6196
      @positivemind6196 3 роки тому +5

      Edhenneyaa crime koodunne😂😂🤣 allaana ee adharavu kittoolaannariyaa

    • @keralavlog9521
      @keralavlog9521 3 роки тому +1

      Pedi aanu ee police kunnakalk

    • @aswathyshibu2053
      @aswathyshibu2053 3 роки тому +4

      ഞാനും അത് ശ്രദിച്ചു ഫ്രണ്ട് തോളിൽ പിടിച്ചു നിക്കുന്ന പോലെ കൊലയാളിയുടെ തോളിൽ പിടിച്ചു നിക്കുന്നെ 😂

    • @sisas3485
      @sisas3485 3 роки тому +1

      Frnds akum😃😆

  • @sreejithvaleryil9593
    @sreejithvaleryil9593 3 роки тому +175

    അവനെയും അതേ പോലെ ചെയ്യുക...........
    ഞങ്ങളുടെ നികുതിപ്പണം കൊണ്ട് അവനു ജയിലിൽ സുഖവാസം അനുവദിച്ചുകൂടാ..... ഇതിനു ഒരു അറുതി ഇല്ലേ 😢

    • @jabirali3809
      @jabirali3809 3 роки тому +1

      അങ്ങനെ ശരിയത് നിയമം കൊണ്ടു വന്നു ഇവിടെ താലിബാനിസം ആക്കാൻ ഉള്ള പൂതി മനസ്സിൽ വെച്ചാൽ മതി

    • @saadisstatus9424
      @saadisstatus9424 3 роки тому +2

      @@jabirali3809ഇങ്ങനെയുള്ള വിഷയം ഉണ്ടാകുമ്പോൾ നമ്മൾ എല്ലാവരും ചിന്തിക്കുന്ന കാര്യം തന്നെയാ ആ സഹോദരനും പറഞ്ഞത്
      അതിനെ വർഗീയ വത്കരിക്കുന്ന നിന്നെ പോലുള്ള വിഷം ആണ് ഈ നാടിന് ആപത്ത്
      നിന്റെ അമ്മക്കോ പെങ്ങക്കോ ഇങ്ങനെ വന്നാൽ നീ എന്താ പറയുക ആദ്യം അതു ചിന്ദിക്കുക എന്നിട്ട് വർഗീയ വിഷം ചീറ്റ്

  • @Orthodrsbr
    @Orthodrsbr 3 роки тому +161

    ബിനോയ്ക്ക് ഇഷ്ടം ജയിലിലെ സ്പെഷ്യൽ മട്ടൻ ബിരിയാണി 👍🏻

    • @mohammedsadhiq8135
      @mohammedsadhiq8135 3 роки тому

      Ivan ivante wifine aano konnath

    • @ramz6389
      @ramz6389 3 роки тому +1

      @@mohammedsadhiq8135 .ala.benoy de aduthula veed vadakakak kodutha lady ne

  • @TOM-st8ee
    @TOM-st8ee 3 роки тому +19

    ഇവിടെ ഗൾഫ് രാജ്യങ്ങളിലെ നിയമം കൊണ്ട് വരണം എന്നാലേ ഇവർ ഒക്കെ നന്നാകൂ...!

  • @messi9599
    @messi9599 3 роки тому +24

    ഒരമ്മ പെറ്റ അളിയൻമാരെ പോലെ തോളിൽ കൈയിട്ട് രണ്ട്‌ ഇണപ്രാവുകൾ നമുക്ക് ഇതിൽ കാണാം

  • @sanztify_
    @sanztify_ 3 роки тому +676

    Human is the most dangerous living thing in the earth

  • @shadowmotorgrapher2284
    @shadowmotorgrapher2284 3 роки тому +60

    ഇതിപ്പോ ദൈവത്തിന്റെ നാട് അല്ല കൊലയാളികളുടെ നാടായി കൊണ്ടിരിക്കുകയാണ്😭

  • @maradonarafi
    @maradonarafi 3 роки тому +563

    ഇത് പോലെ അറിയാതെ ഒരു പാട് കൊലപാതങ്ങൾ ഉണ്ട് 99%അറിയുന്നില്ല മാത്രം 1%police പിടിക്കും എനിക്ക് മാത്രം ആണോ തോന്നുന്നത്! നിയമ പുസ്തകം and ദൃശ്യം മോഡൽ

    • @indiancitizen2825
      @indiancitizen2825 3 роки тому +6

      Ellaa kesum athupole thanneyaa varthayil varunath thanne fraction of cases aan.... Ithilum kruramayi konnavar sikich lokath iripind

    • @Hwyegeheoey
      @Hwyegeheoey 3 роки тому +10

      99% ഇല്ല 89.7% ഉള്ളൂ....
      കള്ളം പറയല്ലേ നാറി

    • @arunmp2469
      @arunmp2469 3 роки тому +7

      Dhrishyam alla, Aarkkariyam movie

    • @abhijithma4171
      @abhijithma4171 3 роки тому +2

      @@Hwyegeheoey precise

    • @meghamegham50
      @meghamegham50 3 роки тому +1

      Arkkariyam movie pole

  • @MusafirOfDunya1
    @MusafirOfDunya1 3 роки тому +205

    അറബ് രാഷ്ട്രങ്ങളലെ നിയമങ്ങളെ എന്നും പ്രശംസിക്കുന്ന ദിവാകരൻ മാഷിനെ ഓർമ വന്നു

    • @sureshckannur7760
      @sureshckannur7760 3 роки тому +8

      വധ ശിക്ഷ ഇന്ത്യൻ നിയമത്തിൽ ഉണ്ട്...കോടതികൾ നടപ്പാക്കാത്തതാണ് പ്രശ്നം! അറബ് രാജ്യങ്ങളിലെ പ്രാകൃതമായ ഷരിയ ഇന്ത്യയിൽ വേണ്ട! അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഷരിയ നിയമത്തെ ഭയന്ന് രാജ്യം വിടുന്നത് കാണുക!

    • @mantrue1002
      @mantrue1002 3 роки тому +1

      @@sureshckannur7760 സിങ്കപ്പൂരിൽ വരെ ഷരിയാ നിയമമാണ് ഉള്ളത്!!! അവിടുള്ളവർ പേടിച്ചു സ്ഥലം വിടുകയാണോ ചെയ്യുന്നത്!!!

    • @sureshckannur7760
      @sureshckannur7760 3 роки тому +1

      @@mantrue1002 ഷരിയ നിയമം അത്ര ചക്കര ആണെങ്കിൽ മുസ്ലിങ്ങൾക്ക് നടപ്പാക്കട്ടെ...എത്ര പേർക്ക് കയ്യും തലയും ഉണ്ടാകും എന്ന് നോക്കാം! .സമ്മദമാണോ! UAE.. മലേഷ്യ മുതലായ രാജ്യങ്ങളിൽ പുരോഗമനപരമായി ചിന്തിക്കുന്ന ഭരണാധികാരികളായതിനാൽ ഷരിയ നിയമം അതേപോലെ നടപ്പാക്കുന്നില്ല! പരിഷ്കരിച്ചാണ് നടപ്പാക്കുന്നത്! താലിബാൻ ഷരിയ നിയമം കുത്ത് കൊമ വിത്യാസം ഇല്ലാതെ നടപ്പാക്കുന്നു...അതാണ് വിത്യാസം!

    • @harikrishnant5934
      @harikrishnant5934 3 роки тому +1

      @@mantrue1002 Singapore il Sharia the , 😃🙃🤣😷 podo,

    • @mantrue1002
      @mantrue1002 3 роки тому +6

      @@sureshckannur7760 ഞാൻ ശരിയാ നിയമത്തെ ക്കുറിച്ച് പഠിച്ചപ്പോൾ എനിക്ക് അതാണ് ബെറ്റർ ആയി തോന്നിയത്!!!കള്ള് മയക്കു മരുന്ന് മുതലായ ലഹരി വസ്തുക്കൾടെ നിരോധനം,കല്യാണം കഴിക്കാതെയുള്ള വ്യഭിചാര നിരോധനം,എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തൽ, മറ്റുള്ളവരെ ശല്യം ചെയ്താൽ അതിന് ശിക്ഷ,മറ്റുള്ളവരെ കൊന്നാൽ വധശിക്ഷ,മത സ്പർദ്ധ ഉണ്ടാക്കിയാൽ ചാട്ടവാർ അടിയും ഫൈനും,വല്ലതും മോഷ്ടിച്ച് പിടിക്കപ്പെട്ടാൽ അതിന് ചാട്ടവാർ അടിയും നഷ്ട്ട പരിഹാരവും ഫൈനും വേറെ,കളവ് പറഞ്ഞാൽ അതിന് ചാട്ടവാർ അടി, ആരെയെങ്കിലും പീഡിപ്പിച്ചാൽ അതിന് വധശിക്ഷ, "സമൂഹത്തിലെ മാന്യന്മാർക്ക് ഒരു കുഴപ്പവുമില്ലാത്ത നിയമമാണിത്!!!

  • @sreethugopinadh8209
    @sreethugopinadh8209 3 роки тому +161

    പുള്ളി ദൃശ്യം സിനിമയുടെ കഥ വല്ലാണ്ട് ഉൾക്കൊണ്ടു എന്ന് തോന്നുന്നു 🙄

    • @vipinsreeshma4249
      @vipinsreeshma4249 3 роки тому +5

      ഞാനും ഇത് വിചാരിച്ചു....

    • @PawDayPie
      @PawDayPie 3 роки тому +7

      Arkkariyam movie

    • @reshmathampi9138
      @reshmathampi9138 3 роки тому +2

      യെസ് അതും ഓഗസ്റ്റ് thannee

    • @reshmathampi9138
      @reshmathampi9138 3 роки тому +2

      തൊടുപുഴ dyantinu poknjathu ഭാഗ്യം

    • @reshmathampi9138
      @reshmathampi9138 3 роки тому +1

      ഇനി dna test വരുപോൾ വേറെ vallrem ആകുമോ എന്ന് വിധി വരുമ്പോ അറിയം കാലം poya pokkey

  • @nikhilms3336
    @nikhilms3336 3 роки тому +71

    പഴയ ഭർത്താവ്.. പുതിയ ഭർത്താവ്... കാമുകൻ.. കാമുകി... ഇതിന്റെ ഇടയിൽ പെട്ടു പോകുന്ന കുട്ടികളുടെ അവസ്ഥ 🙏🙏🙏😔

    • @sulochanasuku1780
      @sulochanasuku1780 3 роки тому +1

      പാവം കുട്ടികൾ

    • @anithaashokan4341
      @anithaashokan4341 3 роки тому

      അതേ ..പാവം കുട്ടികള്‍ ..

    • @lalithaayyappan7000
      @lalithaayyappan7000 3 роки тому +1

      😢😢😢😢

    • @sreejith6181
      @sreejith6181 3 роки тому

      കാമം മൂക്കുമ്പോ പിന്നെ എന്തോന്ന് കുട്ടികൾ

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 роки тому +214

    പോലീസ്‌കാരൻ തോളിൽ കയ്യ് വെച്ച് കൊണ്ടുവരുന്നത് കണ്ടാൽ അവൻ സിനിമ താരമാണെന്ന് തോന്നും

    • @Aydinjunaid66
      @Aydinjunaid66 3 роки тому +20

      Lock aanu, Kuthari odaathirikkaan

    • @vipinnair1158
      @vipinnair1158 3 роки тому +28

      കേസ് തെളിയിച്ചതിന് പ്രസംശിച്ചില്ലെങ്കിലും കുഴപ്പമില്ല... അനാവശ്യ കുറ്റം പറച്ചിൽ ഒഴിവാക്കി വായടച്ച് ഇരുന്നൂടെ നിനക്കൊക്കെ

    • @JM-bu8is
      @JM-bu8is 3 роки тому +8

      Verthe irikumbo ingane choriyathe

    • @Goldenmak-rx8zn
      @Goldenmak-rx8zn 3 роки тому +1

      @Zandra Ziva പിന്നെ ആയ ജനക്കൂട്ടത്തിൽ നിന്നും അവനങ്ങു ഓടല്ലേ... കയ്യിൽ ആം വെച്ചവൻ എങ്ങനെ ഓടും.. എനിക്ക് ഓടാൻ സമയം ഇല്ല.. N3 ഓടിക്കോ കൂടെ നിന്റെ അച്ചിനെയും കൂട്ടിക്കോ..

    • @maryjanejane1415
      @maryjanejane1415 3 роки тому +4

      Police enthu venam.. Eda edi podi nnu villikkaruthu vazhakku parayaruthu adikkaruthu.... Enkil pinne ithokke nadakku 😏😏

  • @shaju4664
    @shaju4664 3 роки тому +48

    ഞങ്ങൾക്ക് ഇവിടെ സമാധാനമായി ഒരു ദിവസമങ്കിലും ജീവിക്കണം 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔കേൾക്കുന്ന വാർത്തകൾ ഒന്നും മനസ്സിന് താങ്ങാൻ കഴിയുന്നില്ല 😔😔😔😔😔😔😔😔😔😔😔😔😔

  • @ranjithpariyarath3894
    @ranjithpariyarath3894 3 роки тому +67

    ഇങ്ങനെ ഉള്ള വാർത്തകൾ
    എന്നും ഉണ്ടാകും ഇനി
    മാറേണ്ടത് നിയമം ആണ് 🔥

    • @satheeshkumaraswathysathee6003
      @satheeshkumaraswathysathee6003 3 роки тому +1

      Correct... ഗൾഫ് നിയമം ഇവിടെയും വരണം

    • @fiction9425
      @fiction9425 3 роки тому +2

      @@satheeshkumaraswathysathee6003 ss.......urappayum varanam

  • @vidhuabhi1029
    @vidhuabhi1029 3 роки тому +136

    മാപ്പില്ലാത്ത ഒരു കോടതി ഉണ്ട്...🙏🙏 കാലം ആദിവിദൂരമല്ല 🤲🤲🤲ആരും പാപം ചെയ്യതിരിക്കു🤲🤲🤲കർമ്മ 🙏🙏

    • @ranjithkallara
      @ranjithkallara 3 роки тому +4

      Thengakkola.. mattullavarkk madyam koduth rogikal akkunna abkarikal muthal rashtreeyakkar vare sugich kazhiyunnu. So no karma in reality.

    • @അഗസ്ത്യമുദ്ര
      @അഗസ്ത്യമുദ്ര 3 роки тому +4

      ഇല്ല സുഹൃത്തേ. ഈ പ്രപഞ്ചത്തിൽ മനുഷ്യൻ ഇന്നും തേടുന്ന ചിലതുണ്ട്. തെറ്റ് ചെയ്യുന്നവൻ ശിക്ഷ നേടുന്നത് മറ്റൊരുവന്റെ മുന്നിൽ അല്ല. അതിനു മറ്റൊരു കോടതി ആണ്. Here you can do only one thing. That do good and be a good norm for the growing ones. മറ്റുള്ളവ എല്ലാം അതിന്റെ വഴിക്ക് നടന്നോളും.

    • @gokulkv2115
      @gokulkv2115 3 роки тому

      @@അഗസ്ത്യമുദ്ര daivathinte kodathi aano 😊

    • @xerox-f1p
      @xerox-f1p 3 роки тому

      കോപ്പാണ് തെറ്റ് ചെയ്താലും ഇല്ലെങ്കിലും മരണം ആണ് സത്യം

  • @saisandhya073
    @saisandhya073 3 роки тому +497

    വീണ്ടും ഉർവശി തെയ്റ്റേഴ്‌സ്... അവതരിപ്പിക്കുന്നു..... പുതിയ നാടകം.. ഞാനും... അടുക്കളയും...

    • @sajanthomas4836
      @sajanthomas4836 3 роки тому

      Appo Sindhu ?

    • @phototech3439
      @phototech3439 3 роки тому +2

      ഞാനും സിന്തുവും അടുക്കളയും 😁

    • @saisandhya073
      @saisandhya073 3 роки тому

      ഞാനും സിന്ധു നീയും..

    • @harikrishnant5934
      @harikrishnant5934 3 роки тому +9

      Oru sthrreye jeevanode kuzhichitta news aanu. Etrayum tharam thaazhathe.

    • @sajanthomas4836
      @sajanthomas4836 3 роки тому +3

      Oru paaaavam sthreeeee

  • @muhammedbava4031
    @muhammedbava4031 3 роки тому +4

    മൃഗീയം എന്ന വാക് ഉപയോഗിക്കരുത് .ഏത് മൃഗമാടോ ഇങ്ങനെ ചെയ്യുന്നത് മനുഷ്യനല്ലാതെ 😡

  • @Zulaikasiraj
    @Zulaikasiraj 3 роки тому +401

    എങ്ങനെ കഴിയുന്നു... നമ്മൾ സ്നേഹിക്കുന്നവർക്ക് വയ്യാതെ ആയാൽ പോലും നമ്മുക്ക് അടുത്ത് ഇരിക്കുമ്പോൾ വീഷമമം ആണ്... 😔😔

    • @shabnakabeer7696
      @shabnakabeer7696 3 роки тому +5

      Engane manassu varunnathu.

    • @Nihansafar3264
      @Nihansafar3264 3 роки тому +7

      ഇങ്ങനത്തെ മനുഷ്യരും ലോകത്ത് ഉണ്ട്, മിക്ക വീടുകളിലും

    • @Zulaikasiraj
      @Zulaikasiraj 3 роки тому +3

      @@Nihansafar3264എല്ലാവരെയും കാക്കട്ടെ 😔

    • @tonystark-kw4fv
      @tonystark-kw4fv 3 роки тому

      Allahu anu ithu cheyyichath

    • @Zulaikasiraj
      @Zulaikasiraj 3 роки тому +3

      @@tonystark-kw4fv shaithan aanie cheypekunnath

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 роки тому +68

    മറ്റുള്ളവരുടെ ജീവൻ എടുക്കന്നവർ ക്ക് എതിരെ വധശിക്ഷ നടപ്പിൽ ആക്കുക അന്നുമുതൽ ഇതുപോലുള്ള കേസ് കൾ കുറയും👍

    • @Hasbulla_Mattaya
      @Hasbulla_Mattaya 3 роки тому +3

      @@noprofile2909 എന്തിന്... കൊന്നവനെ തിരിച്ചു കൊല്ലുക... പിന്നെയൊരിക്കലും ആവർത്തിക്കപ്പെടുകയില്ല 😒

  • @bennykv9213
    @bennykv9213 3 роки тому +140

    ഇവനും സുഖം. Aarum അവനെ തൊടുകയില്ല. ഇവൻ സുഖമായി പുറത്തുവരും 😥😥😥😥😥😥😥😥😥😥😥😥

    • @mridulr3518
      @mridulr3518 3 роки тому

      പുറത്ത് വരില്ല.. ഒരു 3മാസം ഒക്കെ നല്ല പീഡനം ആയിരിയ്ക്കും ജയിലിൽ.. പിന്നെ ഇവൻ ജയിലിലെ മെസ്ത്രി ആയി സുഗയി ജീവിക്കും..

  • @athiravv6764
    @athiravv6764 3 роки тому +21

    ഇനി മറ്റൊരു കേസ് ഉണ്ടാകുപ്പോ ഇതൊക്കെ എല്ലാരും മറക്കും

  • @anusssworld1223
    @anusssworld1223 3 роки тому +2

    കേട്ടത് വെച്ച് നോക്കുബോൾ തൃശ്യം സിനിമ എവിടെയോ ഒളിഞ്ഞു കിടപ്പിലെ ee kollayil 🙄🙄

  • @ponnurocks4740
    @ponnurocks4740 3 роки тому +13

    അവനെയൊക്കെ അടിച്ചു കരണം പൊളിക്കണം

  • @impulsecreations1361
    @impulsecreations1361 3 роки тому +2

    🍎ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു ലൈംഗിക സുഖം തേടി പല ആണുങ്ങളുടെ പുറകെ പോകുന്ന പെണ്ണുങ്ങൾക്കൊക്കെ ഇത് ഒരു പാഠമാകെട്ടെ.. അടങ്ങി ഒതുങ്ങി അവനൊന്റെ വിട്ടിൽ കഴിഞ്ഞായിരുന്നേൽ ഇതുവല്ലോം ഉണ്ടാകുമോ.

  • @sherupp1234..-_
    @sherupp1234..-_ 3 роки тому +93

    സകല അവിഹിതങ്ങളുടെയും അവസാനം മരണം 😌

  • @fimiani1752
    @fimiani1752 3 роки тому +17

    ദൃശ്യം നല്ലപോലെ influence ചെയ്തിട്ടുണ്ടല്ലോ criminals നെ

  • @Orthodrsbr
    @Orthodrsbr 3 роки тому +13

    ജയിൽ ജീവിതം :മെച്ങ്ങൾ
    1. ചിലവില്ല
    2.8 മണിക്കൂർ ജോലി
    3. 3 നേരം ഭക്ഷണം
    4. ശെരിയായ ഉറക്കം
    5. ടെൻഷൻ ഫ്രീ ലൈഫ്

  • @saeedmadakkara3279
    @saeedmadakkara3279 3 роки тому +8

    ഒരാളും തനിയെ ക്രൂരനായി മാറുകയില്ല.... തന്നെ ക്രൂരനാക്കി മാറ്റിയ എന്തൊക്കെയോ സംഭവങ്ങൾ അയാളിൽ നിന്നും വിട്ടു മാറുന്നത് വരെ...

  • @ashbanappu5281
    @ashbanappu5281 3 роки тому +34

    പോലീസ് സ്വന്തം അനിയനെ കൊണ്ട് പോകുന്നത് പോലെ തോളിൽ കയ്യും ഇട്ടാ കൊണ്ടു പോകുന്നെ. അവനാണെങ്കിൽ വളരെ നിസ്സാരം ആയിട്ട് ചെയ്ത് കൂട്ടിയത് വിവരിച്ചു കൊടുക്കുന്നു. പണി പോയാൽ പോട്ടെ സാറന്മാരെ അവനിട്ട് നല്ല നാലെണ്ണം പൊട്ടിക്ക്

    • @ashnaramzad89
      @ashnaramzad89 3 роки тому

      Sathyam...

    • @TOM-rs4nx
      @TOM-rs4nx 3 роки тому

      ആൾ ഓടിപ്പോയ അടുത്ത കമെന്റ് മായി നിങ്ങൾ വരും പക്ഷെ പോലീസ് കർക് ആണ് പണി .ഇടി ഒക്കെ സ്റ്റേഷനിൽ ചെന്നാൽ കിട്ടും .ഒരിക്കൽ എങ്കിലും പോലീസ് സ്റ്റേഷനിൽ ആയ ആളോട് ചോദിച്ചാൽ അറിയാം

  • @khalidrahiman
    @khalidrahiman 3 роки тому +7

    കൊലപാതകമല്ല പ്രശ്നം പിടിക്കപ്പെടുന്ന സമയത്ത് പ്രതി മാസ്ക് വെച്ചിരുന്നോ എന്ന് പ്രത്യേകം പോലീസ് പരിശോധിക്കും എന്നിട്ട് ഉചിതമായ നടപടി കൈകൊള്ളും.

  • @siyasai9994
    @siyasai9994 3 роки тому +3

    ഗൾഫ് രാജ്യങ്ങളിൽ ഇങ്ങനെ ഉള്ള എന്തങ്കിലും വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ കേൾക്കില്ല അവിടുത്തെ ശിക്ഷയും ഭരണകുടവും വേറെ ലവൽ ആണ് തെറ്റ് ചെയ്യുന്നവൻ ശിക്ഷ ആലോചിച് പേടിക്കണം അല്ലതെ........

  • @ABHIABHI-ue7su
    @ABHIABHI-ue7su 3 роки тому +1

    എത്ര മാന്യമായിട്ടാണ് അവനെ കൊണ്ടുപോകുന്നത് കൊലപാതകം ചെയ്തവനെ മാന്യമായി കൊണ്ടുപോകുന്നു വണ്ടി modify ചെയ്തവനെ വലിച്ചു ഇഴച്ചു കൊണ്ടുപോകുന്നു,നല്ല മികച്ച ചെറ്റത്തരം, 😡😡😡🤬🤬

  • @vivekvp4076
    @vivekvp4076 3 роки тому +83

    ദൈവത്തിന്റെ നാട്ടിലെ പിശാശ് 😑

    • @Ajcreations345
      @Ajcreations345 3 роки тому +2

      അതിന് ഏതാ ദൈവത്തിൻ്റെ നാട് അതൊക്കെ പണ്ട്..

  • @soorajs7265
    @soorajs7265 3 роки тому +2

    Binoyde Drishyam model budhi + advocate B.A Aloor nte law points...theernu ellam....Binoy free....🤣🤣🤭🤭

  • @n4tech360
    @n4tech360 3 роки тому +8

    കൊന്നവനെ കൊല്ലുക എന്ന ഇസ് ലാമിക നിയമ്മ എത്ര പ്രസക്തം

  • @beenababu4377
    @beenababu4377 3 роки тому +2

    ശെരിക്കും മനുഷ്യൻ പേടിക്കേണ്ടത് പ്രേതവും പാമ്പും ഒന്നുമല്ല, മനുഷ്യനെ തന്നെയാ, നീഗൂഢമാണ് മനുഷ്യ മനസ്സ്,, എപ്പോൾ വേണമെങ്കിലും മാറും എന്ന് ഓരോരോ പ്രവർത്തിയിലൂടെ മനുഷ്യൻ തന്നെ തെളിയിക്കുന്നു,, നിയമം ഇവിടുത്തെ ഒന്ന് മാറ്റിയെഴുതാൻ ആരെങ്കിലും ഒന്ന് ജനിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു പോകുന്നു 🙏ഇമ്മാതിരി വാർത്തകളുടെ കണക്കെടുത്താൽ ജയിൽ ഇപ്പോൾ നിറഞ്ഞു കാണുമായിരിക്കും😡so sad news 😥😥😥.

  • @raihantra968
    @raihantra968 3 роки тому +3

    ദൃശ്യം സിനിമ കണ്ടത് കൊണ്ട് എവിടെ മറവ് ചെയ്യണം എന്നത് കൃത്യമായി ബിനോയ്ക്ക് മനസ്സിലായി...

  • @sj8483
    @sj8483 3 роки тому +2

    സിനിമ ഒരാളെ എത്രത്തോളം സ്വാധീനം ചെലുത്തും എന്നതിൻറെ ഉദാഹരണമാണിത്

  • @art_by_riza519
    @art_by_riza519 3 роки тому +40

    ജീവനോടെയ 🥺🥺🥺എങ്ങനെ പറ്റുന്നു ഇങ്ങനെയൊക്കെ

    • @shanavaskamal
      @shanavaskamal 3 роки тому

      yes i was imagining how much struggle she go through o my god ennatey ente divasam muyuvan enikke visamam ayirikkum

  • @NIDHASKITCHEN
    @NIDHASKITCHEN 3 роки тому +2

    അറബി നാട്ടിലെ നിയമം വരണം ഇവിടെ എന്ന് അഭിപ്രായമുള്ള വരുണ്ടോ?

  • @ashirafmpm2770
    @ashirafmpm2770 3 роки тому +9

    ആവിശ്യം ഇല്ലെങ്കി
    കല്യാണം കഴിക്കരുത്.
    മടുത്താൽ കൊല്ലാതെ.ആ എങ്കിലും ജീവനെ വെറുതെ ദെ വിട്ടൂടെ..

    • @noonecan6988
      @noonecan6988 3 роки тому +1

      കല്ല്യാണം കഴിച്ചിട്ടില്ല

    • @BK-xn8wj
      @BK-xn8wj 3 роки тому +1

      ഇത് എന്താ സംഭവം കൊല്ലാൻ ഉള്ള കാരണം

    • @1a1a3a7
      @1a1a3a7 3 роки тому

      @@noonecan6988 randam barthavu ennanallo news il parayunnathu?

    • @noonecan6988
      @noonecan6988 3 роки тому

      @@1a1a3a7 ആദ്യ ഭർത്താവുമായി പിണങ്ങി താമസിക്കുകയാണെന്നും, അതിനിടയിൽ ഇയാളുമായി അടുപ്പപ്പിലായി..ഇയാൾമായി ജീവിക്കവേ (ലിവിങ് ടുഗെതർ).അവൾ ആദ്യ ഭർത്താവിനെ കാണാൻ പോയി..അതവനെ കുദ്ധ്റനാക്കി...മകനെ കൊല്ലീമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചെത്തിച്ചീ.. അയാൾ ഭർത്താവല്ല..

  • @muhsinamuhsina6147
    @muhsinamuhsina6147 3 роки тому +1

    ആ കുട്ടികളുടെ അമ്മയെയാണല്ലോ കൊന്നത്. ആ കുഞ്ഞുങ്ങളെങ്ങനെ സഹിക്കുമിതു?. Painfull😢. ഈ നാറിയെന്തൊക്കെയാ ചെയ്തു കൂട്ടിയത്.നെഞ്ചിലൊക്കെ കേറിയിരുന്നു പറഞ്ഞാൽ. Phycho😬. ആ സ്ത്രീ എന്തോരം അനുഭവിച്ചു കാണും?

  • @shaju4664
    @shaju4664 3 роки тому +7

    നിയമം മാറ്റി എഴുതാത്ത കാലത്തോളം നമ്മുടെ നാട് നന്നവവില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @TOM-rs4nx
      @TOM-rs4nx 3 роки тому +1

      ആളുകൾ നിയമം വരണം വരണം എന്നു പറയുന്നു എന്നല്ലാതെ .തങ്ങളുടെ ജനപ്രതിനിധി വഴി നിയമ നിർമ്മാണം നടത്താൻ ആരും സ്രെമിക്കുന്നില്ല ആർക്കും അങ്ങനെ ഒരു അവകാശം ഉണ്ടെന്ന് പോലും അറിയില്ല .നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ച ശേഷം പിന്നെ അവരുടെ പൊതുതാത്പര്യം മാത്രം ആണ് പിന്നീട് അങ്ങോട് ഞാൻ അടക്കമുള്ള ആളുകൾ കയ്യും കേട്ടി നോക്കി നിൽക്കുകയാണ് വിമർശനത്തിൽ ഉപരി ഒരു ഇടപെടൽ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവണ്ടേ

  • @Reshmasourab
    @Reshmasourab 3 роки тому +2

    കലിയുഗം... ഭഗവാൻ ശ്രീകൃഷ്ണന്റെ വാക്കുകൾ പ്രകാരം കലിയുഗത്തിൽ എല്ലാ തര ധർമവും നഷ്ടപ്പെടുകയും മനുഷ്യൻ അധർമവും മറ്റു എല്ലാ തരം പാപങ്ങളും ചെയ്യുമെന്നാണ് പറയുന്നത്...

  • @midlaj_mohd
    @midlaj_mohd 3 роки тому +15

    നിയമം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...🙁

    • @TOM-rs4nx
      @TOM-rs4nx 3 роки тому

      ആളുകൾ നിയമം വരണം വരണം എന്നു പറയുന്നു എന്നല്ലാതെ .തങ്ങളുടെ ജനപ്രതിനിധി വഴി നിയമ നിർമ്മാണം നടത്താൻ ആരും സ്രെമിക്കുന്നില്ല ആർക്കും അങ്ങനെ ഒരു അവകാശം ഉണ്ടെന്ന് പോലും അറിയില്ല .നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ച ശേഷം പിന്നെ അവരുടെ പൊതുതാത്പര്യം മാത്രം ആണ് പിന്നീട് അങ്ങോട് ഞാൻ അടക്കമുള്ള ആളുകൾ കയ്യും കേട്ടി നോക്കി നിൽക്കുകയാണ് വിമർശനത്തിൽ ഉപരി ഒരു ഇടപെടൽ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവണ്ടേ

    • @midlaj_mohd
      @midlaj_mohd 3 роки тому +1

      @@TOM-rs4nx എന്തുപറയാനാ hashtag മാറി മാറി വരുന്നു 🙁

  • @jubairkp4025
    @jubairkp4025 3 роки тому +1

    എന്തരു സുരക്ഷയോടെ യാണ് പ്രതിയെ പോലീസ് കൊണ്ട് പോകുന്നത്....
    തോളിൽ കൈ വെച്ച്. ഇങ്ങനെ പോയാൽ എനിയും ഇത്ര പ്രതികൾ വീണ്ടും വരുമല്ലോ

  • @onlyedits947
    @onlyedits947 3 роки тому +3

    ഇവിടെ ഞങ്ങളുടെ അടുത്ത് ഭാര്യ വെട്ടി കൊന്നവൻ ആകെ 1 മാസം ആണ് ജയിലിൽ കിടന്നേ... ഇവനൊക്കെ ക്യാഷ് കൊടുക്കാൻ ഉണ്ടേൽ ജയിലിൽ കിടക്കാതെയും ഉരി വരാവന്നേ

    • @maryjanejane1415
      @maryjanejane1415 3 роки тому +1

      Enikkum ariyam orale.. Junction il ellarudeyum munnil ittu vettikkonnu. Ayal 1masam kidannit irangi ipol sukhayit kazhiyunnu

    • @maryjanejane1415
      @maryjanejane1415 3 роки тому

      Enikkum ariyam orale.. Junction il ellarudeyum munnil ittu vettikkonnu. Ayal 1masam kidannit irangi ipol sukhayit kazhiyunnu

  • @simplezero3327
    @simplezero3327 3 роки тому +2

    ഇവനെ അങ്ങനെ തന്നെ ജീവനോടെ കുഴിച്ചിടണം

  • @Thadikarangabby
    @Thadikarangabby 3 роки тому +7

    പാപത്തിന്റെ ശമ്പളം മരണം...

  • @lylageorgeantony421
    @lylageorgeantony421 3 роки тому +1

    ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്നവൻ .... സുഖമാണോ ആവോ 🤔

  • @unknown-lb6yq
    @unknown-lb6yq 3 роки тому +23

    ദൃശ്യം 3 ക്കുള്ള പോയ്ന്റ്സ് ഉണ്ട് ട്ടോ

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 роки тому +1

    അവൻ ഇനി സുഖവായിട്ട് ജയിലിൽ കഴിയും അല്ലാതെ എന്താവാനാണ്. അവനെ തൂക്കിക്കൊല്ലാൻ ഒന്നും പോകുന്നില്ല നമ്മുടെ നിയമം 😒

  • @hamzuhamza4731
    @hamzuhamza4731 3 роки тому +11

    മനുഷ്യൻ ചെകുത്താൻ മാരുടെ ലോകത്തിൽ

    • @lissymol1
      @lissymol1 3 роки тому

      Devil 😈 Is better than him

  • @sabirachungath4436
    @sabirachungath4436 3 роки тому +1

    ജയിലിലെ സുഖം കൊണ്ടാണ് ഇതൊക്ക ആവർത്തിക്കുന്നത്. നിന്നർ കൊന്നു അന്തസായി ജയിലിൽ പോവും എന്ന ചൊല്ലും ഇപ്പോൾ പാട്ടാവുന്നല്ലോ

  • @random-things-007
    @random-things-007 3 роки тому +4

    Binoyk vendi Aloor tendi attend cheyyum.
    sinduvine konnath Binoy alla. Kuzhichidunna samayath jeevan undayirunnu. Swasam kittate anu sindu marichath. Pinne 12 kollam government vaka biriyani police protection.

  • @harisvpz8788
    @harisvpz8788 3 роки тому +1

    മിനിമം ഇവരെ ഒന്നും പുറം ലോകം കാണിക്കാതെ ഇരിക്കുക എന്നതാണ് ചെയ്യേണ്ടത്..
    നോക്കൂ ശ്രീറാം വെങ്കിട്ടരാമൻ രാമൻ എന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ വഴിയിൽ നിന്ന ഒരു വ്യക്തിയെ കാർ ഇടിച്ചു കൊന്ന സംഭവം ഓർത്തു നോക്കൂ,,..കൊലപാതക ശേഷം അവൻ ജയിലിൽ പോകേണ്ടതിനു പകരം ഗവർമെന്റ് വീണ്ടും അവന് ഗവർമെന്റ് ജോലി നൽകി തീറ്റി പോറ്റുന്നു. ഇങ്ങനെ എത്രയോ കൊലപാതകികൾ,.
    കുറച്ചു കാലം ശിക്ഷ അനുഭവിച്ചു വീണ്ടും അവർ പുറത്തിറങ്ങി മറ്റുള്ളവരെ കൊല്ലുന്നു,. ആരാണ് ഉത്തരവാദി.?????

  • @riyazrichu2091
    @riyazrichu2091 3 роки тому +3

    ഈ കുറ്റകൃത്യങ്ങൾ കാണുമ്പോൾ സൗദി അറേബ്യയിലെ നിയമത്തെ സ്മരിക്കുന്നു..👍

  • @adhillifevlog7940
    @adhillifevlog7940 3 роки тому +1

    ഇവന്‍ ഇറങ്ങുമ്പോള്‍ ഫുഡ് അടിച്ചു കുറച്ച് കൂടെ തടി നന്നാകും നമ്മുടെ government 😁😁😁അതാണ് ഇന്ത്യന്‍ നിയമം

  • @sachu-t9i
    @sachu-t9i 3 роки тому +3

    0:53 policeninte alliyan anno

    • @lakshmi2455
      @lakshmi2455 3 роки тому

      Athe kashtam🤭🤭🤭🤭🤭

  • @umeranvarymoloor7877
    @umeranvarymoloor7877 3 роки тому +1

    പ്രതിയെ ജീവനോട് കുഴിച്ച് മൂടണം രുചി അറിയട്ടെ

  • @sureshvargheese5449
    @sureshvargheese5449 3 роки тому +5

    ഇവനെ എന്തിന് വച്ചിരിക്കുന്നത്

  • @favas1113
    @favas1113 3 роки тому +1

    എന്നാണാവോ അറബ് രാജ്യങ്ങളുടെ നിയമം വരുക
    LDF വരും എല്ലാം സെരിയാവും 🤧🤧🤧🤧
    ബിരിയാണി അരിയിലോട്ട് ഒരു പിടി കൂടുതൽ 🙏🙏🙏

  • @wayanadanwayanadu7163
    @wayanadanwayanadu7163 3 роки тому +3

    അവനെ രണ്ടാഴ്ച റിമാൻഡ് ചെയ്യണം.... എന്നിട്ട് മാത്രമേ ജാമ്യം കൊടുക്കാവൂ.... അവനെ ഇനിയും കുറെ ചെയ്യാനുള്ളതാണ്...... അങ്ങനെയാണല്ലോ അതിന്റെ ഒരു ഇത്

  • @shylathaaji7418
    @shylathaaji7418 3 роки тому +1

    ഈശ്വര ജീവനോടെ കുഴിച്ചിടുക നാട് എങ്ങേട്ട് ഇവനെ തുക്കിലെ റ്റു ക

  • @athulprasad8758
    @athulprasad8758 3 роки тому +4

    ഇവനൊക്കെ മനുഷ്യൻ തന്നെ ആണോ 🥺

  • @shamar4185
    @shamar4185 3 роки тому +1

    Binoy cheytha ക്രൂരത purath vannitt, endh cheyyum nammude നിയമം😠
    Athukond thanne ithupolethe orupad binoymar nammude naattil undakum, karanam avarkkariyam avarkkonnum oru shikshayum labikkillenn, mattoru binoy varunna vare ith parayum ath kayinjhal ivane ellavarum marakkum, ivan thakkathaya ശിക്ഷ nalkathe avan rakshappedum, sathyam paranjhal orupad sangadamund inganeyullavarkk oru shikshayum nalkathathinal, ivanmareyokke rakshikkunath ethra kroorathayan😡😡

  • @paarutty8579
    @paarutty8579 3 роки тому +44

    നമ്മൾ എന്തു വിമർശനം പറഞ്ഞാലും ഒന്നും നടക്കില്ല. കാരണം ഇവിടെ സൗദി നിയമം വന്നാൽ മാത്രമേ എല്ലാം ശരിയാവും. അങ്ങനെ ഒരു നിയമം വരാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം.😌🤲

    • @aneeshjasmin1500
      @aneeshjasmin1500 3 роки тому +1

      അതൊരിക്കലും വരില്ല

    • @abrahamchacko6392
      @abrahamchacko6392 3 роки тому +2

      👍

    • @mr.heisenberg5119
      @mr.heisenberg5119 3 роки тому +1

      പ്രാർത്ഥിച്ചാ നിയമം വരുമോ?? എവിടത്തെ നിയമം വന്നാലും ഒന്നും മാറാൻ പോവുന്നില്ല. നിയമം എങ്ങനെ കൃത്യമായി നടപ്പിലാക്കുന്നു എന്നതിലാണ് കാര്യം

    • @noonecan6988
      @noonecan6988 3 роки тому +3

      നിങ്ങളൊരു മുസ്ലിമല്ല എന്നറിയാം.. സൗദിയിലെ നിയമം എല്ലാം പെർഫക്ടല്ല.. ഈ കൊലപാതകം , ബലാൽസംഗം എന്നിവയ്ക്ക് സൗദി മോഡൽ ശിക്ഷ നല്ലതാണ്.. മറ്റു നിയമങ്ങൾ ഒന്നും വേണ്ട..

    • @sureshckannur7760
      @sureshckannur7760 3 роки тому

      ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ ഇന്ത്യൻ നിയമത്തിൽ ഉണ്ട്! കോടതി പ്രതികളെ സംരക്ഷിക്കുന്ന നയം സ്വീകരിക്കുന്നതാണ് പ്രശ്നം! സൗദിയിലെ പ്രാകൃതമായ ഷരിയാ നിയമം വേണ്ട! അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഷരിയ നിയമത്തെ ഭയന്ന് രാജ്യം വിടുന്നത് കാണുന്നില്ലേ!

  • @kavithanebu4788
    @kavithanebu4788 3 роки тому +1

    ക്രൂരത ക്കു ക്രൂരമായി ശിക്ഷിക്കപ്പെടണം, അയാൾ കാണിക്കാത്ത മനുഷ്യത്വം അയാളോടും കാണിക്കരുത് പ്ലീസ്, ഇന്ത്യൻ murderer ലോ മാറ്റേണ്ടത് ആവിശ്യമാ, ഇയാളെ ക്രൂരമായി ശിക്ഷിക്കണം

  • @Benny93307
    @Benny93307 3 роки тому +4

    ഇനി ചിക്കൻ ബിരിയാണി കഴിച്ച് സുഖവാസം

  • @joicyjoy239
    @joicyjoy239 3 роки тому +1

    ദൃശ്യം സിനിമ പക്ഷേ ഏറ്റില്ലാ..😂😂

  • @loverhater
    @loverhater 3 роки тому +3

    ദൃശ്യം -1,, എത്ര തവണ കണ്ടു,,, ദൃശ്യം -2,, എത്ര തവണ... എന്ന് ചോദിക്കുക..

    • @forest7113
      @forest7113 3 роки тому

      Drishyam kaanathavarum pnduu engane cheyyum

  • @greenvlogkitchen3467
    @greenvlogkitchen3467 3 роки тому +1

    എന്നാണാവോ കേരളത്തിൽ കൊലപാതകം അവസാനിക്കുക

  • @kingjk1868
    @kingjk1868 3 роки тому +7

    എന്തോന്നെടെയ് ഇത് 🥵🥵🥵

  • @greenvlogkitchen3467
    @greenvlogkitchen3467 3 роки тому +1

    കൊലപാതകങ്ങൾ ക്കിടയിൽ കോവിടൊന്നും ഒന്നും അല്ല

  • @aneesvaliyapeediyakkal5420
    @aneesvaliyapeediyakkal5420 3 роки тому +5

    എന്താ പറയാ phyco mind ആണ് ഇയാൾക്ക്. ഇവനൊക്കെ പുറത്ത് ഇറങ്ങിയാൽ എന്താകൊ എന്തോ നമ്മുടെ നിയമം അല്ലെ....ഇതിനൊക്കെ അറുതി വരണമെകിൽ പേടിപ്പിക്കുന്ന ഒരു നിയമം ഈ നാട്ടിൽ ഉണ്ടാകണം അല്ലെങ്കിൽ ഇനിയും ഇങ്ങനെ ഒക്കെ സംഭവിക്കും....

  • @pakkaran999
    @pakkaran999 3 роки тому +1

    കാമം മൂത്ത് വേഭിചരിക്കുന്ന അവളുമാരുടെ ഏല്ലാം അവസ്ഥ ഇതാണ്.......

    • @jcn5368
      @jcn5368 3 роки тому +1

      Somehow this is true....

  • @athulkrishna8767
    @athulkrishna8767 3 роки тому +3

    ഇവിടുത്തെ ശിക്ഷ രീതിയിൽ ഉള്ള സിസ്റ്റം മാറാത്ത കാലത്തോളം ഇതിിനേക്കാൾ ഭയാനഗമായ സംഭാവങ്ങൾ നമ്മൾ കേൽക്കേണ്ടി വരും...

    • @TOM-rs4nx
      @TOM-rs4nx 3 роки тому +1

      ആളുകൾ നിയമം വരണം വരണം എന്നു പറയുന്നു എന്നല്ലാതെ .തങ്ങളുടെ ജനപ്രതിനിധി വഴി നിയമ നിർമ്മാണം നടത്താൻ ആരും സ്രെമിക്കുന്നില്ല ആർക്കും അങ്ങനെ ഒരു അവകാശം ഉണ്ടെന്ന് പോലും അറിയില്ല .നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ച ശേഷം പിന്നെ അവരുടെ പൊതുതാത്പര്യം മാത്രം ആണ് പിന്നീട് അങ്ങോട് ഞാൻ അടക്കമുള്ള ആളുകൾ കയ്യും കേട്ടി നോക്കി നിൽക്കുകയാണ് വിമർശനത്തിൽ ഉപരി ഒരു ഇടപെടൽ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവണ്ടേ

  • @vishnunarayanan1485
    @vishnunarayanan1485 3 роки тому +1

    സ്കൂളിൽ കഞ്ഞിയും പയറും ജയിലിൽ ബിരിയാണി കൊള്ളാം... കൊള്ളാം 🙏🏻

  • @akhileairinjalakuda5871
    @akhileairinjalakuda5871 3 роки тому +19

    പോലീസ് സേനയിൽ "സജ്ജനാർ മാതൃക" നടപ്പാക്കേണ്ട കാലം വൈകുന്നു.

    • @albinbaby6282
      @albinbaby6282 3 роки тому

      അതെന്ത് മാതൃക ??

    • @muhammedsuhailec8615
      @muhammedsuhailec8615 3 роки тому

      👍S v sajjanar

    • @akhileairinjalakuda5871
      @akhileairinjalakuda5871 3 роки тому

      @@albinbaby6282 വെറ്റിനറി ലേഡി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികളെ ഓടി രക്ഷപ്പെടുന്നതിന് ഇടയിൽ സജ്ജനാർ എന്ന പൊലീസ് ഉദ്യോഗസ്ഥനും കൂട്ടരും വെടിവച്ചു കൊന്ന മാതൃക.
      പ്രതികൾ ഓടാൻ ശ്രമിച്ചോ ഇല്ലയോ എന്നത് ഇന്നും അജ്ഞാതം.

    • @albinbaby6282
      @albinbaby6282 3 роки тому

      @@akhileairinjalakuda5871 ഓ, ഓർമയുണ്ട് North India യിൽ അല്ലെ

  • @PABLO-cp3tt
    @PABLO-cp3tt 3 роки тому +2

    ഒരു കൊല ചെയ്തവനെ കൊണ്ട് പോകുന്നത് തോളിൽ കയ്യിട്ടു 😏ഒരു വണ്ടി modifiction ചെയ്തവരെ വലിച്ചു ഇഴച്ചു കൊണ്ട് പോകുന്നു 😔😔

  • @sajeevc.r.5090
    @sajeevc.r.5090 3 роки тому +5

    ജീവന് തുല്യം സ്നേഹിച്ചതായിരിക്കാം..... ജീവനോടെ

  • @shaju4664
    @shaju4664 3 роки тому

    നിയമം മാറ്റി എഴുതാൻ അധികാരം വർഗ്ഗത്തിനു താല്പര്യം ഇല്ലങ്കിൽ വൈകാതെ പൊതു ജനം തെരുവിലിറങ്ങും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ജനങ്ങൾ മാറ്റി എഴുതിപ്പിക്കും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌കാരണം ജനങ്ങൾ തരുന്ന നാക്കാ പിച്ച കൊണ്ട് തിന്ന് കൊഴുത്ത് നടക്കുന്ന അധികാരം വർഗ്ഗത്തെ പാഠം പഠിപ്പിക്കാൻ ജനങ്ങൾക്ക് അധികാരം ഉണ്ട്‌ ഇത്‌ രാജ ഭരണമല്ല ഇത്‌ ജനാധിപത്യ രാജ്യമാണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ichimon2810
    @ichimon2810 3 роки тому +8

    കേരള സർക്കാരിന്റെ ഒരു പൊന്നാട ഉടനെ കിട്ടും. ഇത്രയും നല്ല കാര്യം ചെയ്തതല്ലേ

  • @greenkeralam122
    @greenkeralam122 3 роки тому +1

    ജീവനോടെ മൂടിയോ ദുഷ്ടാ നിനക്കെങ്ങനെ thonni 😠😡😠😡

  • @sandeepsukumaran5740
    @sandeepsukumaran5740 3 роки тому +9

    Mikkavaarum death penalty or minimum a life time imprisonment

  • @shibinarinaschinnus
    @shibinarinaschinnus 3 роки тому +1

    ആ കൊണ്ടുപോണെ പോലീസും ആ ബിനോയിയും ഒന്നിച്ചു പഠിച്ചതാണോ 🤔🤔വെല്യ കൂട്ടുകാരനെ കൊണ്ടൊന്പോലെ ആലോ പോക്ക്

  • @yadu4357
    @yadu4357 3 роки тому +3

    വടക്ക് നോകികളോട് ഇടകൊക്കെ കേരളത്തിലും നോക്കാൻ പറയണം💔

  • @njn2402
    @njn2402 3 роки тому +2

    ദൃശ്യം കണ്ട ഒരുത്തൻ

  • @shuhaiberiyatt9010
    @shuhaiberiyatt9010 3 роки тому +1

    എങ്ങനെ ആണോ അവൻ കൊന്നത് അത് പോലെ അവനെയും കൊല്ലണം. ഇങ്ങനെ ശിക്ഷ കൊടുക്കുമ്പോ ബാക്കി ഉള്ളവർക്കും ഒരു പേടി ഉണ്ടാകു

  • @എസ്.അലി
    @എസ്.അലി 3 роки тому +2

    ഓരോ കൊലപാതകങ്ങൾ നടക്കുമ്പോൾ ഇങ്ങനെ കുറെ പോലീസും പട്ടാളവും തെളിവെടുപ്പും എന്താ കാര്യം ഇതെല്ലാം കണ്ടാൽ തോന്നും നാളെ തന്നെ അവനെ തൂക്കിക്കൊല്ലുമെന്ന് ഇനിയെന്തിനാ കാത്തുനിൽക്കുന്നത് അവൻ തന്നെയാണ് ഇത് ചെയ്തതെന്നും എങ്ങനെ ചെയ്തതെന്നും ഉറപ്പായ ല്ലോ എന്നാൽ ശിക്ഷ നടപ്പാക്കി കൂടെ. ഒരുത്തനെങ്കിലും ശരിയായ ശിക്ഷ കിട്ടിയിരുന്നെങ്കിൽ എത്ര ജീവൻ രക്ഷിക്കാമായിരുന്നു.

  • @DileepKumar-xl6gm
    @DileepKumar-xl6gm 3 роки тому +1

    എന്റെ ജെയിലിൽ കിടക്കുന്ന ചേട്ടന്മാർ ഇവനെ കിട്ടിയാൽ nasippichekkanam

  • @rock..7068
    @rock..7068 3 роки тому +1

    നിയമം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @ameenafthash1432
    @ameenafthash1432 3 роки тому +1

    Ee crime kettappol drishyam 2 anu orma vannath

  • @sharifcheru7348
    @sharifcheru7348 3 роки тому +1

    Gulf niyamam indiayil varanam yengile streekalk rakshayullu