Constitution STD 5 to 10 l അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള ഭരണഘടനയിലെ ചോദ്യങ്ങൾ l Kerala PSC

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 882

  • @PSCMANTHRAM
    @PSCMANTHRAM  2 роки тому +58

    ക്യാബിനറ്റ് മീറ്റിംഗുകളിൽ അധ്യക്ഷത വഹിക്കുന്നത് - പ്രധാനമന്ത്രി.. വീഡിയോയിൽ ക്യാബിനറ്റ് മിഷൻ എന്നാണ് പറഞ്ഞിട്ടുള്ളത്.. ക്യാബിനറ്റ് മീറ്റിംഗ് എന്ന് തിരുത്തി പഠിക്കുക 🤩🤩

  • @resmirj834
    @resmirj834 11 місяців тому +28

    വളരെ നല്ല class, ഇത്രയും effort എടുത്തതിനു oru ബിഗ് salute

  • @beenaprasadprasad7143
    @beenaprasadprasad7143 3 роки тому +7

    നന്നായിട്ടുണ്ട് മിസ്സേ. നല്ലതുപോലെ ഉപകാരപ്രദമായ ക്ലാസ്സ്‌. ഒത്തിരി നന്ദി അറിയുക്ക കയാണ്

  • @charlsthomas1595
    @charlsthomas1595 3 роки тому +23

    അവസാന സമയത്ത് പെട്ടെന്ന് ഭരണഘടനാ ചോദ്യങ്ങൾ ഓടിച്ചു മനസിലാക്കുവാൻ ഉപകാരമായി... Thanks for u and ur channel...

  • @anilapraveen9857
    @anilapraveen9857 3 місяці тому +1

    Nalla oru revision thanneyaanu. ബോർ അടിക്കാതെ റിവിഷൻ ചെയാൻ സാധിച്ചു. Thanku..... 🙏

  • @sajnavinod3187
    @sajnavinod3187 Рік тому +3

    Really..... Very very helpful class ❤️itharathilulla class padikkanum valare sughamanu..... Thank you so much...... Padapusthakam full cover cheythath valare upakaram...... Nandhi paranjal theerilla..... 🥰🥰

  • @honeyhoney5967
    @honeyhoney5967 3 роки тому +44

    One year back, I was a regular viewer of PSc manthram...Now I can't express my gratitude towards your effort which helped me a lot at that time...thank youuuu so much..for all ur effort,sincerity, perfection, support, updation..🙏🙏 With ur blessings, I hopefully waiting for my
    dream come true..keep going..👍👍
    Ipol njan oru student alla...so class kanarilla ..enkilum yadrichikamayi ee class kandapol annu enik labhicha help orthapol commment ittunne ulloo.. 😀orupad per iniyum ee classkalilude rekshapedatte..angane avarude manasile prarthanayum nanniyum ningalude jeevithathilum prethifalikkayte...God bless you for ever😀

    • @PSCMANTHRAM
      @PSCMANTHRAM  3 роки тому +6

      Thankz for your great comment😊😊🤗... ഈ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു...
      Thank you so much 🙏🙏

    • @honeyhoney5967
      @honeyhoney5967 3 роки тому

      😀🙏

    • @nimishanimisha1208
      @nimishanimisha1208 3 роки тому +1

      @@PSCMANTHRAM oru answerpolum thettatheyulla vedeo👍👍👍🙏

    • @PSCMANTHRAM
      @PSCMANTHRAM  3 роки тому

      😊😊😍😍

    • @nishavallikkappil7231
      @nishavallikkappil7231 2 роки тому +2

      അതെ സത്യം. ഇത്രയും effert ഒരിടത്തും കണ്ടിട്ടില്ല. Very ഹെൽപ്ഫുൾ. Thnk you so much.

  • @anandhusajayan3581
    @anandhusajayan3581 2 роки тому +2

    Othiri work cheyth ee video thannathil thanks❤️😊

    • @PSCMANTHRAM
      @PSCMANTHRAM  2 роки тому +2

      Thank You Anandhu🤩🤩🤗

  • @rejureju8671
    @rejureju8671 Рік тому +1

    Valare ishtamayi tchr vedeo. Thank u so much😘😘😘😘😘

  • @jyothigopan5565
    @jyothigopan5565 2 роки тому +1

    Nalla class arunnu . iniyum ithu pole scert class pratheekshikkunnu. Thanku mam... 👍👍🥰🥰

  • @kuttapaye733
    @kuttapaye733 3 роки тому +1

    വളരയധികം ഉപകരപ്രധമാണ് താങ്ക്സ് ദൈവം നിങ്ങളെ രക്ഷിക്കട്ടേ

  • @greenworld7927
    @greenworld7927 3 роки тому +3

    Super classanu ഇതുപോലെ എല്ലാ വിഷയങ്ങളും ഇടണേ പ്ലീസ്

  • @maneeshasreenagesh4243
    @maneeshasreenagesh4243 Рік тому +2

    ഉപകാരപ്രദമായ video

  • @amalalen4070
    @amalalen4070 2 роки тому

    ഒരു പാട് നന്ദി ഉപകാരപ്രദമായ video Super👍🏻👍🏻👍🏻👍🏻

  • @AswathiAswathijayan
    @AswathiAswathijayan 10 місяців тому +1

    Nalla classanu,thiranju nokkunna classanu maminteth,thanks for your effort

  • @Sureshkumar-bg8dc
    @Sureshkumar-bg8dc 3 роки тому +2

    Thank you ഇതുപോലെത്തെ വീഡിയോ ഇനിയും ചെയ്യുമോ👍👍

  • @surendrank9635
    @surendrank9635 Рік тому +1

    Nalla class ..thudarnnum pratheekshikkunnu..thanks

  • @sujeeshsujeeshsundareshan5206
    @sujeeshsujeeshsundareshan5206 3 роки тому +3

    Psc mantra ക്ലാസുകൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നു, sc ert പാഠപുസ്തകത്തിലെ ഓരോ ചോദ്യങ്ങളും വിട്ടു പോകാത്ത രീതിയിൽ റിവിഷൻ ചെയ്യാൻ സാധിക്കുന്നുണ്ട് , ഇതുപോലെ മറ്റ് ടോപ്പിക്കുകൾ കൂടി mock test രൂപത്തിൽ ചെയ്താൽ വളരെ ഉപകാരമായിരുന്നു👍👍👍👍👍👍👌👌👌👌👌👌👌

    • @PSCMANTHRAM
      @PSCMANTHRAM  3 роки тому +1

      വീഡിയോസ് നിങ്ങൾക്ക് ഉപകാരപ്രദമാകുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് 😊😊

  • @Latheesh770
    @Latheesh770 4 місяці тому

    വളരെ നല്ല അവതരണം❤❤❤

  • @bushrashaheer4060
    @bushrashaheer4060 Рік тому

    വളരെ ഉയോഗപ്രദമായ വീഡിയോ aan

  • @Safansalman-l5m
    @Safansalman-l5m 3 місяці тому

    ഗുഡ് 👍👍 ഇനിയും ഇത് പോലെയുള്ള ക്ലാസുകൾ ഇടണം

  • @syamabiju4490
    @syamabiju4490 2 роки тому +3

    Madam.. Valare helpful aanu scert base aaya ee video. Alla subjects m ithupole cheythu tharamo. Options allam read cheyyanda, confusion avum, answer mathram paraju poya mathy. 👍👍

  • @Undertaker2255
    @Undertaker2255 Рік тому +16

    Most underrated channel 🔥 thankyou ma'am for your efforts ❤️🙌

  • @prabhudevb7421
    @prabhudevb7421 2 роки тому

    Thank you teacher
    Good class 👏👌 👍👍
    Misse cheriya codu.kal koodi ulpeduthiyal .upakaramayirunnu
    Thanks

  • @binicr5352
    @binicr5352 3 роки тому

    ഒരുപാട് ഉപകാരപ്പെട്ടുMam.വളരെയധികം നന്ദി

  • @NoorJahan-st4tg
    @NoorJahan-st4tg Рік тому +2

    Valare upakaram

  • @rajeeshe.p.9841
    @rajeeshe.p.9841 11 місяців тому +1

    Thanks miss ഇതുപോലുള്ള class ആണ് ഏറ്റവും നല്ലത്❤❤❤❤❤ ഇനിയും ഇനിയും എല്ലാ Topic ൽ നിന്നും class തരണം

  • @soniarun9947
    @soniarun9947 3 роки тому +1

    Chechiii വളരെ upakarapradamanu🙏very usefull class🥰

  • @sukanyadileep1419
    @sukanyadileep1419 11 місяців тому

    very useful മറ്റു Subjects ഉം scert base il ithu pole cheyanam

    • @PSCMANTHRAM
      @PSCMANTHRAM  11 місяців тому

      എല്ലാം ചെയ്തിട്ടുണ്ട്

  • @rahulbaaliyilb2904
    @rahulbaaliyilb2904 10 місяців тому

    അടിപൊളി.... വളരെ ഉപകാരപ്രദം 🙏🙏🙏🤝🤝🤝

  • @nesba.pnesba.p9509
    @nesba.pnesba.p9509 2 роки тому +2

    Very useful video.Thankyou maam🥰♥️

  • @soniarun9947
    @soniarun9947 2 роки тому +1

    വളരെ ഉപകാരം misse🥰valiya ഉയരങ്ങൾ keezhadakkate🙏

  • @vidyapadmakumar9870
    @vidyapadmakumar9870 2 роки тому

    Nalla clasukal upakarapretham🙏

  • @shahanap6531
    @shahanap6531 10 місяців тому +2

    Thanks mam for your efforts ❤ very useful class

  • @shameema.k6353
    @shameema.k6353 3 роки тому

    Mam, super👌 revisionu valare upakarapettu

  • @dhanyamolpn1546
    @dhanyamolpn1546 Рік тому +3

    No words.. Outstanding class

  • @manjulalithamma9989
    @manjulalithamma9989 3 роки тому +2

    സൂപ്പർ ക്ലാസ്സ്‌ 👍🙏🙏

  • @bhavada7rajan476
    @bhavada7rajan476 2 роки тому

    Thanks a lot madam 💓💜💚💛💞💕

  • @tintuboban4108
    @tintuboban4108 3 роки тому

    ഒരുപാട് നന്ദി 🙏🏽🙏🏽🙏🏽

  • @salmabip2437
    @salmabip2437 2 роки тому +1

    Thanks for video 😊😘👍👍

  • @Ajintu-lk3kz
    @Ajintu-lk3kz Рік тому +1

    Very useful, thank u& God bless u teacher

  • @ajusachu4682
    @ajusachu4682 10 місяців тому

    ❤❤❤ adhiyamyi kanunnu Thank you miss 🥰🥰🥰

  • @santoshchandran8409
    @santoshchandran8409 3 роки тому +5

    Great effort mam..really helpful 🙏🎉👍

  • @jensasajan5852
    @jensasajan5852 3 роки тому +5

    Thank you so much ma'am 💛🧡🙏

  • @All-in-one-dhyan
    @All-in-one-dhyan 8 місяців тому

    Thanku mam class super ❤❤❤❤

  • @rajeshkumar-jx4qf
    @rajeshkumar-jx4qf 10 місяців тому

    സൂപ്പർ ക്ലാസ്സ്....thankyou

  • @iamanand301
    @iamanand301 3 роки тому +4

    Teacher ethu pole economics koodi oru video il akkamo ????
    Plz Teacher ❤️💕♥️🙏

  • @littleworld27
    @littleworld27 Рік тому +1

    Hi .... ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ശരിക്കും useful ആയി...thank you so much 🙏 njan next upsa prepare ചെയ്യുന്നു..so school text based ആയിട്ടുള്ള ഇത്തരം ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്... expecting more videos...may God bless you 🥰

  • @asharajeev2780
    @asharajeev2780 Рік тому

    എല്ലാ videos ഉം വളരെ മികച്ചതാണ്, great effort, എത്ര dedication ആണ്
    ഞാനൊക്കെ ഇതിന്റെ പകുതി പഠനത്തിൽ dedication കാണിച്ചിരുന്നെങ്കിൽ ജോലിയിൽ കയറിയേനെ. നല്ല പ്രായം pvt job ചെയ്തു.ഇപ്പൊ 34 വയസും 3കുട്ടികളും. ഇനി പഠിച്ചാൽ കിട്ടുമോ next ldc കൂടിയേ എഴുതാൻ പറ്റു 😭😭
    Thankyou

    • @PSCMANTHRAM
      @PSCMANTHRAM  Рік тому

      Sure.... വിജയിക്കണം എന്ന ഉറച്ച വിശ്വാസത്തോടെ പഠിച്ചാൽ ഉറപ്പായും കിട്ടും .... എന്റെ അനുഭത്തിലൂടെ ഞാൻ പറയുകയാണ്.... 3yrs മുന്നേ PSC എന്താണെന്ന് പോലും അറിയില്ലായിരുന്ന ഞാൻ ഇപ്പോൾ 3 ലിസ്റ്റിൽ വന്നിട്ടുണ്ട്... ഞാനും ഒരു വീട്ടമ്മയാണ്.... തീർച്ചയായും നിങ്ങൾക്കും സാധിക്കും ....😊

    • @asharajeev2780
      @asharajeev2780 Рік тому

      @@PSCMANTHRAM unbelievable
      Time management എങ്ങിനെ ചെയ്യുന്നു. മുടങ്ങാതെ videos ഇടാൻ തന്നെ എത്ര effort edukkunnund👍🙏

    • @PSCMANTHRAM
      @PSCMANTHRAM  Рік тому

      ഞാൻ പഠിക്കാനാണ് വീഡിയോ ഇടുന്നത്.... വീഡിയോ ചെയ്യുന്നതിലൂടെ ആ ചോദ്യങ്ങളും ഞാനും പഠിക്കുമല്ലോ😃 പഠിക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമാണ് ഇങ്ങനെ ഒരു ചാനൽ ....

    • @asharajeev2780
      @asharajeev2780 Рік тому

      @@PSCMANTHRAM 🥰🥰ഏതാണ് സ്ഥലം
      ആദ്യം scert തുടങ്ങുന്നതാണോ നല്ലത്
      ഈ ചാനൽ follow ചെയ്ത് പഠിക്കാനാണ്
      എനിക്ക് ഈ ചാനൽ വളരെ ഇഷ്ടപ്പെട്ടു
      Continue ചെയ്യില്ലേ

    • @PSCMANTHRAM
      @PSCMANTHRAM  Рік тому

      ഉടനെ advice ആകും... അതോടെ എല്ലാം stop ചെയ്യേണ്ടി വരും...
      ഒരിക്കലും ഒരു ചാനലിലെ മാത്രം ആശ്രയിക്കരുത്.... എവിടുന്നൊക്കെ കിട്ടുന്നുവോ അതെല്ലാം പഠിക്കുക...

  • @aiswaryajoy8347
    @aiswaryajoy8347 Рік тому +1

    Thank you teacher God bless you ❤

  • @sreepriya6735
    @sreepriya6735 Рік тому +1

    Very nice classmam... Thanku....❤

  • @thasneempt9410
    @thasneempt9410 11 місяців тому

    Big salute to ur greatest effort mam.....really Thanku thanku thanku sooooomuch🙏🙏🙏🙏🙏

  • @lekshmivjvj2822
    @lekshmivjvj2822 2 роки тому

    Super class.... Valare santhosham ethrayum useful aaya class thannathinu.... Thank u so much tr👍👍👍🙏🙏🙏❤❤

  • @RAHUL-xv5fh
    @RAHUL-xv5fh 3 роки тому +3

    Thank you 💖

  • @prajeeshkp2920
    @prajeeshkp2920 3 роки тому +2

    Great effort...thank u 🙏

  • @manojcp8520
    @manojcp8520 2 роки тому

    Thanking you.👍👍👍👍

  • @GOWRINANDHA.S-cx5ds
    @GOWRINANDHA.S-cx5ds 6 місяців тому

    നല്ല class❤

  • @Ahalyavlogs3155
    @Ahalyavlogs3155 Рік тому

    സൂപ്പർ സൂപ്പർ super🤩

  • @bureaucracy7557
    @bureaucracy7557 3 роки тому +5

    Mam nalla class aanu full chapters questions revision timeil very helpfull 👍👍 keep going

  • @mayasaji9461
    @mayasaji9461 3 роки тому

    ക്ലാസ്സ്‌ വളരെ ഉപകാരപെട്ടു.

  • @sunflowerofficial2360
    @sunflowerofficial2360 Рік тому

    Madam.. Valare Thanku...

  • @nishad_nizar._insta....9539
    @nishad_nizar._insta....9539 Рік тому +1

    ഈ chanel ആരും ശ്രെദ്ധിക്കാത്ത പോലെ 🙄 വേണ്ടതെല്ലാം ഇവിടെ ഉണ്ട് 😍💥❤️ Scrt 👏

  • @hibaanees4909
    @hibaanees4909 3 роки тому

    Nalla class ayirunnu.iniyum pratheekshikkunnu.Thank you

  • @hogwarts8024
    @hogwarts8024 Рік тому +1

    Full Revise cheyyan pttunnund. Helpful aanu ✔️👍❤

  • @ushanm5403
    @ushanm5403 11 місяців тому

    Thanks നല്ല class

  • @akhilbaiju9427
    @akhilbaiju9427 Рік тому +1

    Super പൊളി revision

  • @syamalac.k5913
    @syamalac.k5913 2 роки тому

    വെരി useful thanku tr

  • @SuryaNanda-sr6cu
    @SuryaNanda-sr6cu 11 місяців тому +1

    Thankyou for your effort 🤩👍

  • @jabeerjebi3544
    @jabeerjebi3544 Рік тому

    Very useful. ഭരണാഘടന set 👍🏻👏

  • @AjiK-l3v
    @AjiK-l3v 5 місяців тому +1

    സൂപ്പർ
    കുറച്ചും കൂടെ qnastians ഉൾപ്പെടുത്തിയാൽ ഒന്നൂടെ ബെറ്റർ ആയേനെ.

  • @AiswaryaIsh-m5t
    @AiswaryaIsh-m5t 6 місяців тому

    Nalla classanu mam❤

  • @shibinasalahudeen4519
    @shibinasalahudeen4519 3 роки тому +2

    Thank you for your effort

  • @vijiviji2274
    @vijiviji2274 10 місяців тому

    Very useful... Thank you very much ❤

  • @srvlogzzz9541
    @srvlogzzz9541 11 місяців тому

    thank you sooo mchh teacher❤️❤️

  • @iconicgoal846
    @iconicgoal846 10 місяців тому

    Channel name adipoli aayittnd and classes

  • @anuragmockkj5730
    @anuragmockkj5730 Рік тому

    Nice qns..thanku

  • @Anvitha-xw5jj
    @Anvitha-xw5jj Рік тому

    Very useful.Thank you

  • @Ronaldo-e2d9r
    @Ronaldo-e2d9r 11 місяців тому

    കൊളളാം നല്ല ക്ലാസ്സ്‌... ഗ്രേറ്റ്‌

  • @cmkarunagappally3324
    @cmkarunagappally3324 2 роки тому +1

    Great effort......👍👍🙏

  • @sunilmk9639
    @sunilmk9639 11 місяців тому

    Good effort ❤ Thankyou ma'am

  • @anju.aanju.a3617
    @anju.aanju.a3617 Рік тому

    super mam, adipoli video

  • @BabuBabu-rv7hg
    @BabuBabu-rv7hg 2 роки тому

    Thank you. Very useful

  • @sindhup2123
    @sindhup2123 2 роки тому

    നല്ല class supet

  • @snehapriya1807
    @snehapriya1807 6 місяців тому

    Very useful class❤ Ithupole ella subjectsintem scert based pyq cheyyamo please

  • @hudanasrin8871
    @hudanasrin8871 11 місяців тому

    Thnkuuuuuu mam.... Very useful.. Keep going

  • @swathysandeep1417
    @swathysandeep1417 Рік тому

    Super class thank u miss
    Ithupole ncert plus one plus 2 cheyyamo

  • @rajilaclr5700
    @rajilaclr5700 10 місяців тому

    Thank you soooooo much....❤❤❤❤

  • @beekeyyempee2532
    @beekeyyempee2532 2 роки тому

    നന്ദി

  • @remyar7319
    @remyar7319 Рік тому

    Nalla classanu

  • @preethipreethi9363
    @preethipreethi9363 3 роки тому

    Good effort. Thanks alot

  • @ruifryir7078
    @ruifryir7078 2 роки тому

    Thanks may god bless you, I say thanks to God for giving me such a good class

  • @amruthasyam21
    @amruthasyam21 Рік тому

    Thankyou miss😊👍

  • @shijims2712
    @shijims2712 2 роки тому

    Suppar class

  • @rajinamcmayookham8264
    @rajinamcmayookham8264 3 роки тому +1

    Very usefull class. Thanks mam.

  • @jyothitm8524
    @jyothitm8524 3 місяці тому

    Good effort 👍👍

  • @dilhadas6189
    @dilhadas6189 Рік тому

    Thankuu mam very useful

  • @funnymedia5253
    @funnymedia5253 3 роки тому +2

    Misse ithupolle history,geography,economics cheyammoo

  • @nithyanarayanan9256
    @nithyanarayanan9256 10 місяців тому

    Nalla class 👍

  • @suryanikhil5336
    @suryanikhil5336 2 роки тому +1

    Very good 💝

  • @ASH-T19
    @ASH-T19 Рік тому

    Thank you so much .....😍😍