107 മുൻവർഷ ചോദ്യങ്ങൾ 25 മിനിറ്റിൽ | നദികളും കായലുകളും | KERALA PSC PRELIMS SPACIAL

Поділитися
Вставка
  • Опубліковано 13 жов 2024
  • CHECK OUT OUR WEBSITE : psconlinetraini...
    PHYSICAL SCIENCE
    ഗ്ലാസ്സ്|Chemistry in Everyday Life|നിത്യ ജീവിതത്തിലെ രസതന്ത്രം : • ഗ്ലാസ്സ്| GLASS Chemis...
    ഹൈഡ്രജൻ : • ഹൈഡ്രജൻ HYDROGEN KERAL...
    ദ്രവ്യവും പിണ്ഡവും : • ദ്രവ്യവും പിണ്ഡവും sta...
    രസതന്ത്രം മുൻവർഷ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും : • രസതന്ത്രം മുൻവർഷ ചോദ്യ...
    നിത്യ ജീവിതത്തിലെ രസതന്ത്രം : • Kerala PSC prelims| Ch...
    ശബ്ദം : • kerala PSC Prelims | S...
    ATOMIC NUMBER ATOMIC MASS ISOBAR ISOTOPES ISOTONE ISOMERS : • 🔥ATOMIC NUMBER🔥ATOMIC ...
    ആറ്റത്തിനുള്ളിൽ| ന്യൂക്ലിയസ് | ഇലക്ട്രോൺ വിന്യാസം : • 🔥🔥🔥ആറ്റത്തിനുള്ളിൽ| ന്...
    🔥അപവർത്തനം🔥പൂർണാന്തര പ്രതിഫലനം🔥ക്രിട്ടിക്കൽ കോൺ🔥REFRACTION TOTAL INTERNAL REFLECTION CRITICAL ANGLE : • LIGHTഅപവർത്തനംപൂർണാന്ത...
    🔥🔥ആറ്റങ്ങളുടെ എണ്ണമെത്ര⁉️#5MINUTES4MATHS : • 🔥🔥ആറ്റങ്ങളുടെ എണ്ണമെത്...
    🔥ആറ്റം മാതൃകകൾ🔥ATOM MODELS🔥 : • 🔥ആറ്റം മാതൃകകൾ🔥ATOM MO...
    ALCOHOL 🍷 കാർബണിക രസതന്ത്രം ORGANIC CHEMISTRY PART 2 based on SCERT TEXTBOOKS : • ALCOHOL 🍷 കാർബണിക രസതന...
    കാർബണിക രസതന്ത്രം ഒരാമുഖം ORGANIC CHEMISTRY PART1️⃣INTRO Based on SCERT TEXT KERALAPSC SCIENCE : • കാർബണിക രസതന്ത്രം ഒരാമ...
    രസതന്ത്രം അടിസ്ഥാന വിവരങ്ങൾ BASIC CHEMISTRY PART2 • മൂലകങ്ങളും അവയുടെ വർഗ്...
    രസതന്ത്രം അടിസ്ഥാന വിവരങ്ങൾ CHEMISTRY BASICS PART 1 KERALA PSC MALAYALAM SCIENCE CHEMISTRY : • രസതന്ത്രം അടിസ്ഥാന വിവ...
    LIGHT പ്രകാശം PART 1 : • പ്രകാശ സിദ്ധാന്തങ്ങളും...
    SOLAR SPECTRUM സൗര സ്പെക്ട്രം PART 2 : • SOLAR SPECTRUMസൗര സ്പെ...
    SOLAR SPECTRUM സൗര സ്പെക്ട്രം PART 1 : • SOLAR SPECTRUM സൗര സ്പ...
    SUBSCRIBE NOW #A2ZGKMalayalam #5MINUTES4MATHS സയൻസ്|മാത്‍സ് |ജോഗ്രഫി |ഹിസ്റ്ററി ഇവിടെ എല്ലാം പോകും കണക്കിനായ് ദിവസേനെ5മിനിറ്റ് സെക്ഷൻസ് #5MINUTES4MATHS #vpthampi #vinayakpthampi Telegram channel👉 t.me/a2zgk Fb link👉 / a2zgkmalayalam by vinayak p thampi
    #vinayakpthampi
    #vpthampi
    #daylyvideos
    #z2zgkacademy

КОМЕНТАРІ • 1,3 тис.

  • @goldenvessel108
    @goldenvessel108 2 роки тому +15

    Topic പഠിച്ചിട്ട് ഇവിടെ വന്നാൽ പിന്നെ മാർക്ക്‌ 100%
    അടിപൊളി..

  • @rasmirajesh4736
    @rasmirajesh4736 3 роки тому +6

    ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നത്..എന്തായാലും എനിക്ക് ഭയങ്കര ഇഷ്ടായി ഈ ക്ലാസ്..ഓരോന്ന് ഓരോന്ന് ആയി ഇനിയും കാണട്ടെ ക്ലാസ്സുകൾ..റിവിഷനു പറ്റിയ ക്ലാസ് ആയിരുന്നു ഇത്..അടിപൊളി👌

  • @abhilashanilkumar7176
    @abhilashanilkumar7176 3 роки тому +22

    ഇതാണ് അടിസ്ഥാനമായ റൂട്ട്..Thank you sir..🙏

  • @anjalis2670
    @anjalis2670 3 роки тому +17

    Thanks a lot.. ആദ്യമായാണ് സാറിന്റെ ക്ലാസ് കാണുന്നത്.ആവശ്യമുള്ളത് മാത്രം. സമയം കളയാതെ പറഞ്ഞു തന്നതിന് വളരെ നന്ദി.....
    ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു..

  • @Jishnu_Ambadi
    @Jishnu_Ambadi 3 роки тому +68

    എന്റെ പൊന്ന് ചേട്ടായി....!! ചേട്ടായിയെ കണ്ടുമുട്ടാൻ കുറച്ച് വൈകിപോയി ❤️😊

    • @A2Zkerala
      @A2Zkerala  3 роки тому +1

      Thanks da

    • @Harikrishnanevpr
      @Harikrishnanevpr 3 роки тому +2

      അതെ, ഞാനും കണ്ടുമുട്ടാൻ വൈകിപ്പോയി

    • @adhiassassinto0adhi651
      @adhiassassinto0adhi651 3 роки тому

      ഞാനും

    • @sudhamolsyrus4709
      @sudhamolsyrus4709 3 роки тому

      Epo kandillaaaa very good comment

    • @anishanish2673
      @anishanish2673 3 роки тому

      Good class late aya channel kandathu but it's worth.. Thank u sir ..May God bless u

  • @classroompsc9020
    @classroompsc9020 3 роки тому +1

    വളരെ മികച്ച ക്ലാസ്സ്‌ ആണ് ചിലർ മാത്രമേ മികച്ച അറിവുകൾ കോർത്തിണക്കി കുട്ടികളിലേക്ക് എത്തിക്കുകയുള്ളൂ. ശരിക്കും ഒരു വലിയ നന്മ ആണ്. നല്ല അറിവ് നൽകുക എന്നു ഉള്ള തും. ഒത്തിരി മികച്ച ക്ലാസ്സ്‌ എടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു ആത്മാർത്ഥമായി പഠിക്കുന്ന വിദ്യാർത്ഥി &ടീച്ചർ

    • @A2Zkerala
      @A2Zkerala  3 роки тому

      Thank you so much teacher

  • @subin3486
    @subin3486 3 роки тому +256

    ചേട്ടാ പൊളി ആണ്... ഒരു ടോപ്പിക്ക് ഫുൾ പഠിച്ചു കഴിഞ്ഞവർക് വരാൻ പറ്റിയ സ്ഥലം... വെറൈറ്റി നോക്കിയതിനു നന്ദി

  • @nazzvlogs3859
    @nazzvlogs3859 3 роки тому +2

    Sir ഞാൻ ldc മെയിൻ ലിസ്റ്റിൽ ഉൾപെടാൻ സർ ന്റെ ക്ലാസുകളും സഹായകരമായിട്ടുണ്ട് ...Thank you so much sir🙏🙏🙏

  • @aswinambaady4404
    @aswinambaady4404 3 роки тому +4

    ചേട്ടാ അടിപൊളി ടോപ്പിക്ക് പഠിച്ചു ആകെ കിളി പോയി ഇരിക്കയിരുന്നു... ഇവിടെ വന്നു qns കണ്ടപ്പോ എളുപ്പമായി തോന്നി... 90% ഉം ആൻസർ ചെയ്യാൻ സാധിച്ചു... thankyou so much 💚

    • @A2Zkerala
      @A2Zkerala  3 роки тому +1

      Thanks bro keep watching 🤗

  • @seenasuresh4693
    @seenasuresh4693 3 роки тому +1

    പറയാതിരിക്കാൻ വയ്യ
    വളരെ ഉപകാരപ്രദമാവുന്നു ഒ രോ ക്ലാസും .....നല്ല അവതരണം
    ഒട്ടും തന്നെ സമയം കളയാതെ points മനസ്സിൽ ഉറപ്പിച്ചു നിർത്താൻ കഴിയുന്നു. thanks👍🏿

  • @nidhinudayakumar9651
    @nidhinudayakumar9651 3 роки тому +5

    ഇതുപോലെ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, കേരളത്തിൽ ഏറ്റവും വലുത്, ഇന്ത്യയിൽ ഏറ്റവും വലുത്... ഒരു വീഡിയോ ചെയ്യുമോ

  • @meenuantony9033
    @meenuantony9033 3 роки тому +1

    Wow..entha class...connect cheithu orupad karyangal koode e videoyil ninnu kittum.karyangal vyakthamayi manasil urappichu thanna sir nu hrudayathil thottu Nanni parayunnu...😃

  • @aishu97849
    @aishu97849 3 роки тому +21

    Kidilam class..
    Option വായിക്കാത്തത് നന്നായി ❤

  • @SinfiyaShebin
    @SinfiyaShebin 2 місяці тому

    Beginners ആയാലും പഠിക്കാൻ ഒരു confidence നൽകുന്ന class... Topic ഒരുപാട് ഉള്ളതോണ്ട് കുറെ പഠിച്ചു തല തരിക്കില്ല...🥰👌🏻

  • @ajith9803
    @ajith9803 3 роки тому +7

    Nalla class aanu kurachonnu speed kurachu paranju tharamo.

  • @Saifuzworld
    @Saifuzworld 2 роки тому +1

    70. ഭാരതപ്പുഴയുടെ പോഷക നദി പറഞ്ഞില്ല. A. മുതിരപ്പുഴ B. കുന്തി പ്പുഴ C. കരിമ്പുഴ D. കാഞ്ഞിരപ്പുഴ

  • @asmata5396
    @asmata5396 3 роки тому +12

    ആരാ ഇത്ര നല്ല ക്ലാസ്സിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നെ 🥵🤔.. വളരെ നല്ല ക്ലാസ്സ്‌.. thank uh sooo much sir🖤

  • @akhil954
    @akhil954 3 роки тому +1

    Thottappally 1954 il ഉത്ഘാടനം ചെയ്തു എന്ന് ഗൈഡിൽ കണ്ടു .അത് കറക്ട് ഏതാണ്
    ക്ലാസ് പൊളി,👌👌👌❣️

  • @SarikaVBadar
    @SarikaVBadar 3 роки тому +17

    Sir it's a great job. Selecting all previous questions from a particular topic and explaining all points fast. Very helpful to all. I subscribed your channel. We are expecting this kind of more classes from all topics. Thank you very much sir

    • @sabeenatn
      @sabeenatn 2 роки тому

      ചേട്ടാ സമാധാനമായിട്ട് പറഞ്ഞു തരൂ വെപ്രാളം പിടിക്കണ്ട

  • @jibinjamesmathews6183
    @jibinjamesmathews6183 10 місяців тому

    Super class sir. 👌👌 നല്ലതുപോലെയാണ് സാർ പഠിപ്പിച്ചത്.

  • @rajimunderi7691
    @rajimunderi7691 3 роки тому +13

    ക്ലാസ്സ്‌ ഉഗ്രൻ...👏✌️
    Q. 70&89 വിട്ടുപോയി 😭😭

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 7 місяців тому

    പാതിരാമണൽ കോട്ടയം കാരനായ ഞാൻ ആൻസർ തെറ്റിച്ചു അത് കഴിഞ്ഞ് സർന്റെ ഡയലോഗ് കേട്ടു ചിരിച്ചു ഒരു വഴി ആയി.
    വളരെ ഉപകാര പരമായ ക്ലാസ്സ്‌ 🥰🔥

  • @thasnirafi1757
    @thasnirafi1757 3 роки тому +8

    wow..option vayich time kalanjillaaa..good class..expect more from different topics

  • @harisankar1510
    @harisankar1510 3 роки тому

    Class nannaytund ...full kandu..Informative ...et. Application anu clas edkan use cheytirikkunne ...

    • @A2Zkerala
      @A2Zkerala  3 роки тому

      ua-cam.com/video/VEsoHSqLNxU/v-deo.html
      ഈ വിഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട്
      Thank You hari 🤗

  • @sheminamolm2701
    @sheminamolm2701 3 роки тому +17

    2 questions answer പറയാതെ വിട്ടു പോയിട്ടുണ്ട്...

  • @MohanMohan-hn9rd
    @MohanMohan-hn9rd 2 роки тому

    പഠിക്കാൻ ഒരു രസം ... ഇസി...tanku സർ..very interested topics

  • @rahnaamalkv7845
    @rahnaamalkv7845 3 роки тому +12

    പ്രൈലിംസ്ന്റെ എല്ലാ സബ്ജക്ട് ചോദ്യപേപ്പർ കൂടി ഇടുമോ, നല്ല ക്ലാസ്സ് 👍👍👍

  • @hannamariyamhayamariyam8460
    @hannamariyamhayamariyam8460 3 роки тому +1

    Thanks.valare nannayittund .ethe speed mathi

  • @prasanthss4289
    @prasanthss4289 3 роки тому +5

    Revision cheyyan one of the best class sir .

  • @shahnashajahan
    @shahnashajahan 3 роки тому

    Very useful class.... Ottum lag illadhe cheydhadhinu valare nanni👍👍

  • @sruthikv549
    @sruthikv549 3 роки тому +17

    Expecting more classes👌 ❤️👍

  • @fizanfreya7538
    @fizanfreya7538 3 роки тому +1

    Njan subscribi😄.. Entamme... Motham reviseythallo... Enikk kure points padikkanum patti. Kure divasamyi youtube thurakkumbo kanunnu... Innanau nokkiye... So useful

  • @najiyapy9699
    @najiyapy9699 2 роки тому +3

    Helpfull class.... great presentation ✨

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 3 роки тому +2

    Kidilan class.sir..thank you so much..😍😍rand qstns vitt poyi tto

  • @anupamaraj6549
    @anupamaraj6549 3 роки тому +3

    Super class thank you so much sir❤️❤️❤️

  • @arjunramjith7140
    @arjunramjith7140 3 роки тому

    Very good class sir...inane kannan sadichathe...nalla oru revision ayirunuu...Sir ithupole kerala districts..indian statesum...union territories previous questions tharumo sir...plzz

    • @A2Zkerala
      @A2Zkerala  3 роки тому

      Nokkaam
      Thank You 🤗

    • @arjunramjith7140
      @arjunramjith7140 3 роки тому

      @@A2Zkerala plz sir...nthayalum premilsine mupe one cheyaneee

  • @thasneempt9410
    @thasneempt9410 2 роки тому +4

    Very good class sir,easy to catch the points 🙏🙏🙏

  • @akhilarremasan6262
    @akhilarremasan6262 3 роки тому

    ഒരുപാട് സംസാരമില്ല.. ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം 🌻കൊള്ളാം നല്ല ക്ലാസ്സ്‌

  • @A2Zkerala
    @A2Zkerala  3 роки тому +15

    ❤❤മുൻവർഷ ചോദ്യങ്ങൾ
    കാണാത്തവർക്കായ്
    PART2 മനുഷ്യശരീരം : ua-cam.com/video/AaoA_fJD4Mk/v-deo.html
    PART 1 മനുഷ്യശരീരം: ua-cam.com/video/EvwwggsHPZc/v-deo.html
    പ്രകാശം : ua-cam.com/video/1WDuIXYXhN4/v-deo.html
    രസതന്ത്രം : ua-cam.com/video/4Mz-SNo4AK4/v-deo.html
    താപവും ഊഷ്മാവും : ua-cam.com/video/qjSfIdJdvBY/v-deo.html
    നദികളും കായലുകളും : ua-cam.com/video/01q_Z5At9GQ/v-deo.html
    ഇന്ത്യയിലെ തടാകങ്ങളും കായലുകളും : ua-cam.com/video/3JFk7-4uk28/v-deo.html
    ഗ്രന്ഥികളും ഹോർമോണുകളും : ua-cam.com/video/bRPyUqlzdcA/v-deo.html
    Genetics ജനിതക ശാസ്‌ത്രം : ua-cam.com/video/nofUghJ0fRw/v-deo.html
    ശബ്ദം : ua-cam.com/video/PYD9d4H6-lM/v-deo.html
    KERALA TIMELINE : ua-cam.com/video/SB1_pyd1bqM/v-deo.html
    ഭൂമിശാസ്ത്രം : ua-cam.com/video/xVwkV5Y6RBE/v-deo.html
    വൈക്കം സത്യാഗ്രഹം : ua-cam.com/video/kITtZFV6tfQ/v-deo.html
    ഗുരുവായൂർ സത്യാഗ്രഹം : ua-cam.com/video/ni4vnkYEEr0/v-deo.html
    Qn : 70 വീണ്ടും (105) ആവർത്തിക്കുന്നുണ്ട്
    Qn : 89 അതിനു വ്യക്തമായി ഒരു ഉത്തരം പറയാനാവില്ല അതാ ഒഴിവാക്കിയത്

    • @evrajeshrme1181
      @evrajeshrme1181 3 роки тому

      Qn:89 answer?

    • @A2Zkerala
      @A2Zkerala  3 роки тому

      അതിനു വ്യക്തമായി ഒരു ഉത്തരം പറയാനാവില്ല അതാ ഒഴിവാക്കിയത്

  • @amrutharajan8711
    @amrutharajan8711 3 роки тому

    Thaankuuuuuu🥰🥰🥰🥰......enik nalla confusion adich erikkuvarunnu....
    Informations kettapo kooduthal refer chyn interest aayi

  • @akhilacn1256
    @akhilacn1256 3 роки тому +5

    Wonderful class🙂... Can you do this type for all prelims topics??

    • @A2Zkerala
      @A2Zkerala  3 роки тому

      maximum cheyyyam Thank you akhila

  • @soldierlover3
    @soldierlover3 5 місяців тому +1

    Speed kuduthala pettenn oru queztion theerkkalle njn orupaad class kaanunnatha athond paray avrnu better cls pora

  • @ananthugopika2916
    @ananthugopika2916 3 роки тому +4

    Channel kanan late ayipoyi
    Spr 👍
    njanum alpy muhamma anu sir

    • @A2Zkerala
      @A2Zkerala  3 роки тому +1

      😍😍😍😍 Thanks bro

  • @meenu6101
    @meenu6101 3 роки тому

    Kidilan class innanu sirnte class kanan fagyam undayth.Thank you so much

  • @Am.Aadismom1023
    @Am.Aadismom1023 3 роки тому +9

    ചാനൽ കാണാൻ ലേറ്റ് ആയിപോയി... 😔

  • @bismimanikandan4275
    @bismimanikandan4275 3 роки тому +1

    വളരെ മികച്ച ക്ലാസ്സ് വളരെ നന്ദി സർ 🙏

  • @mimuvlogs6890
    @mimuvlogs6890 3 роки тому +3

    Oru killadi thanne 😄 samsaram kollam manasilakunnund ellam ❤️❤️❤️❤️❤️

  • @Harekrishna-tw1rh
    @Harekrishna-tw1rh 2 роки тому

    marthandampuzha _chalakudy
    mangalam puzha_south_vembanad kayal(known there as Varapuzha)

  • @Nikhil-re3ln
    @Nikhil-re3ln 3 роки тому +3

    അടിപൊളി...ഒന്നും പറയാനില്ല😀
    അടുത്ത തരംഗം ആവാൻ പോണത് സാറാണ്..👍👍

  • @Aysha-vw6sv
    @Aysha-vw6sv 9 місяців тому

    Njan aagrahicha video aanu.nadhikaludeth..thank you sir..

  • @Hey_kaarthii
    @Hey_kaarthii 4 роки тому +12

    Most Underrated😊... keep.. going

    • @A2Zkerala
      @A2Zkerala  4 роки тому +1

      Thanks daaa!!!!!!❤️❤️

  • @muhammedshabeer478
    @muhammedshabeer478 3 роки тому

    കേട്ടതിൽ വെച്ച ഏറ്റവും നല്ല ക്ലാസ്സ്‌ 👌👍

  • @aswinmohanan6966
    @aswinmohanan6966 3 роки тому +3

    Kochikar evide like

  • @rajeshkumar-rx8zi
    @rajeshkumar-rx8zi 3 роки тому

    നല്ല ക്ലാസ്സാണ് .Thank You .

  • @aneeshcb8858
    @aneeshcb8858 3 роки тому +6

    70 paranjillalo

  • @sheenacheruvath2900
    @sheenacheruvath2900 2 роки тому

    സൂപ്പർ ക്ലാസ്സ്‌

  • @shajithayunus9733
    @shajithayunus9733 3 роки тому +5

    വളരെ നന്നായിട്ടുണ്ട് 😍, subscribe, like, share, comment അങ്ങനെ എല്ലാം ചെയ്തിട്ടുണ്ട് ട്ടോ 😍.....

    • @A2Zkerala
      @A2Zkerala  3 роки тому +1

      Thank You 🤗 Thank You so much🙏🏻

  • @yousafali4754
    @yousafali4754 3 роки тому

    Nalla class aane... Thanks

  • @abhirama.r5167
    @abhirama.r5167 4 роки тому +3

    😍😍😍

  • @shintosukumaran2905
    @shintosukumaran2905 3 роки тому +1

    Suppr prilms ayi bedhapetta itharam padanam eni orupad upakarapedum. Thank u. Vannyajeevi sangetham . Pakshi sangetham. Vallam kali . Ithumayi bendhapett ithupole onn idumo

    • @A2Zkerala
      @A2Zkerala  3 роки тому

      nokkam
      thank you shinto

  • @nidheesh3793
    @nidheesh3793 3 роки тому +3

    Sir.. u missed ques numb: 70

    • @A2Zkerala
      @A2Zkerala  3 роки тому +1

      അത് വീണ്ടും ആവർത്തിക്കുന്നുണ്ട് qn no : 105
      Thank You 🤗

  • @amalkrishna2449
    @amalkrishna2449 3 роки тому

    Super class. ഇതുപോലെ ക്ലാസ്സ്‌ കൂടുതൽ പ്രതീക്ഷിക്കുന്നു. താങ്ക്സ്

  • @sinimaths7902
    @sinimaths7902 2 роки тому

    വീണ്ടും കാണുന്നു. Thank you sir

  • @sanjuk6408
    @sanjuk6408 3 роки тому

    Sir nalla class aaanu ... njan kure aaalukal kku share cheythu ....

  • @Devu_krishnagirl
    @Devu_krishnagirl 3 роки тому +1

    chettaa.. Superb class aanuttoo.. Valare clear anu.. chettan paranju pokumbol thanne catch cheyth padikkaan pattunnundu.. Thank uuuu

  • @sreehari61
    @sreehari61 3 роки тому +1

    adipwoli class sir... sir vere level aanu

  • @rajipr4934
    @rajipr4934 Рік тому

    70 തൂതപ്പുഴ കണ്ണാടിപ്പുഴ ഗായത്രിപ്പുഴ കൽപ്പാത്തി

  • @Navami123
    @Navami123 3 роки тому +1

    Oru subject ne kurich class edukkunenkil ingane edukkannam. Very good

  • @adithyasaneesh5951
    @adithyasaneesh5951 3 роки тому +2

    Thanku so much brother, innanu aadyamai class kaanunath. 2 qstn ans parayan vittupoyenu thonunu

  • @sreepriyamanu5023
    @sreepriyamanu5023 3 роки тому

    Super padichathellam orthedukan pattunnundu..

  • @Aisha-jl4lt
    @Aisha-jl4lt 2 роки тому

    അടിപൊളി ക്ലാസ് സാർ

  • @shameenashakeer520
    @shameenashakeer520 3 роки тому

    Super class sir..kanan late ayi...iniyum prelims syllabus anusarich vdos cheyyo sir...ekadesham topic cover cheythu..angine enkil sir nte cls follow cheyyunnath better for me...

    • @A2Zkerala
      @A2Zkerala  3 роки тому

      Theerchayayum
      Thank You 🤗

  • @sreelallalu1742
    @sreelallalu1742 3 роки тому +1

    Adipoli class aanutto.....onnum parayanilla... super 👍👍

  • @sebinrappai558
    @sebinrappai558 3 роки тому +1

    Sirne മിക്കവാറും ഏതെങ്കിലും aapkkar kothikonD പോകാൻ chance ind. അങ്ങനെ പോയാലും ഈ ചാനൽ continue ചെയ്യണം. ഗുഡ് job

    • @A2Zkerala
      @A2Zkerala  3 роки тому +3

      പണ്ട് UNACADEMY ക്കാർ എന്റെ ക്ലാസ്സ് വേണ്ടെന്നു പറഞ്ഞു അതാണ് ഈ ചാനൽ തുടങ്ങാൻ inspiration ആയത് so താങ്ക്സ് ടു അൺ അക്കാദമി!!!
      thank you Sebin

    • @sebinrappai558
      @sebinrappai558 3 роки тому +1

      @@A2Zkerala thanks sir

  • @shubhavasundharan3658
    @shubhavasundharan3658 3 роки тому

    Oro answers parayumpozhum atumayi bandhapetta karyavum koodi parayunatu valareyere upakarapradham anu...cheriya oru request swalpam speed kurachal kure koodi useful ayene athayatu ellavarum ore rangil ullavarallallo especially explanation

    • @A2Zkerala
      @A2Zkerala  3 роки тому

      അടുത്ത വിഡിയോ മുതൽ സ്പീഡ് set ആക്കാം
      Thank you subha

  • @nishanisha2505
    @nishanisha2505 3 роки тому

    Super class. Subscribe cheythu......

  • @studentscentre8479
    @studentscentre8479 9 місяців тому +1

    Thank you sir.. നദികൾ ഇനി മറക്കില്ല❤

  • @rajgopalpv9590
    @rajgopalpv9590 2 роки тому +1

    പെരിയാർ ചാലക്കുടിപ്പുഴയിൽ ചേരുന്നു കൊള്ളാം

  • @aswathyaishu1638
    @aswathyaishu1638 3 роки тому +1

    Thank you .And god bless you ethu pole eniyum venam

  • @prabhub9449
    @prabhub9449 3 роки тому

    Sarinte class nallathu pole മനസ്സിലാകുന്നുണ്ട്
    താങ്ക്സ് സർ

  • @anumolt9452
    @anumolt9452 Рік тому

    വളരെ നല്ല class🙏

  • @reshmaviswambharan4425
    @reshmaviswambharan4425 3 роки тому

    Class നന്നായിട്ടുണ്ട്

  • @sethulekshmyajoy2835
    @sethulekshmyajoy2835 3 роки тому

    ഈ സാറിന്റെ ക്ലാസ്സിൽ ഞാൻ ഇരിന്നിട്ടുണ്ട് നല്ല ക്ലാസ്സ്‌ ആണ് super👌👌

    • @A2Zkerala
      @A2Zkerala  3 роки тому

      🤩🤩🤩
      Thank You 🤗

  • @vna7491
    @vna7491 2 роки тому

    16 question പറഞ്ഞത് ശരിയാണ് ആലപ്പുഴക്കാരും കോട്ടയംകാരും മാത്രം എപ്പോഴും തെറ്റിക്കും പാതിരാമണൽ ഏതു ജില്ലയിൽ ആണെന്ന് ചോദിച്ചാൽ
    ഞാനും കോട്ടയം ആണ് എയ്‌ക്കും കൺഫ്യൂഷൻ ആയി

  • @nithyass2835
    @nithyass2835 3 роки тому

    Njan adhyamayanu ee channel kanunnath ithupole oru channel valare helpful anusaar

  • @ashvinachus2413
    @ashvinachus2413 3 роки тому

    Super sir .Ingane ooro topicine kurichum video cheyyumo pls

    • @A2Zkerala
      @A2Zkerala  3 роки тому

      Maximum topics cover cheyyum

  • @raseenapt5723
    @raseenapt5723 3 роки тому

    Sir adipoli.... But Kandethan alpam vykippoyi.. Ennalum ella classukalum kanan sramikkam.. 👍👍👍

  • @annasandangelsworld8771
    @annasandangelsworld8771 3 роки тому +1

    Nice class sir.expect more class.thankyou somuch

  • @Unicorns8844
    @Unicorns8844 3 роки тому

    Suggestion vannapo veruthe nokitha .. Super.. Topic padichit varunnork bhayankara useful aanu.. 👌👌👌👌 Thnk u very much sirrr

  • @nithyapattitharakv4826
    @nithyapattitharakv4826 2 роки тому

    Thanks ഏട്ടാ.... ഇത് പഠിച്ചു 💃💃💃

  • @diviyashibu773
    @diviyashibu773 3 роки тому

    ഒരുപാടു പ്രയോജനം ഉള്ള class ഇനിയും ഇതുപോലെ munvarshachodhyangal ഇല്ല ടോപ്പിക്ക് il നിന്നും ഇടാമോ sir.... Thank you so much 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @A2Zkerala
      @A2Zkerala  3 роки тому

      Maximum topics cover cheyyum
      Thank you 🤗

  • @Vijayalakshmi-iu8gs
    @Vijayalakshmi-iu8gs 3 роки тому +1

    chetta onnum parayanilla super cls anu.. maximum topics ithu pola cover cheyan sramikkanam . Its really useful

  • @Kunjufeb.15
    @Kunjufeb.15 2 роки тому +1

    Super class aa sir polechuu...

    • @Vptpsc
      @Vptpsc 2 роки тому

      എന്റെ പുതിയ ചാനലിൽ ജോയിൻ ചെയ്യാൻ ഇടത് വശത്തെ ഇമേജിൽ ക്ലിക്ക് ചെയ്യൂ

  • @ShanaRithu
    @ShanaRithu 8 місяців тому +1

    Thank you sir...❤

  • @Anu-z-08
    @Anu-z-08 3 роки тому +1

    Sir ethupolea ealla topics um cheyyamooo

    • @A2Zkerala
      @A2Zkerala  3 роки тому

      maximum topics cover cheyyum. Thank You🙏🏻

  • @unisharajesh9906
    @unisharajesh9906 3 роки тому

    Spr class sir.kurach speed kirachal nallathayirunni

    • @unisharajesh9906
      @unisharajesh9906 3 роки тому

      Chindichedukkanulla time polum kittiyilla.but class spr

    • @A2Zkerala
      @A2Zkerala  3 роки тому

      വേഗം തീർക്കാനുള്ള പ്ലാൻ ആരുന്നു .....ഇത് കുറച്ചു പഴയ വിഡിയോ ആണ് ഇപ്പൊ ഞാൻ കുറച്ചു മയപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു 😂😂

  • @raveenak1024
    @raveenak1024 3 роки тому

    Super class..Channel eppola kannune.. revision ayi..

  • @salurahul7396
    @salurahul7396 2 роки тому

    അടിപൊളി ക്ലാസ്സ്‌ 👌

  • @nidhinraj2407
    @nidhinraj2407 3 роки тому +1

    നല്ല ക്ലാസ്സ്‌

  • @mossad7716
    @mossad7716 5 місяців тому

    എജ്ജാതി ക്ലാസ്സ്‌ ❤️❤️❤️