CCC 841 -ൽ ക്രിസ്തുമതവും, യഹൂദമതവും, ഇസ്ലാം മതവും - അബ്രാം മതത്തിൽ നിന്ന്, എന്നു പറയുന്നില്ല! മറ്റേതു രണ്ടും മതമാണങ്കിൽ, ക്രിസ്തു മതമല്ല സ്ഥാപിച്ചത് സഭയാണ് .🙏
MATHEW 12 : 40 പറയുന്നത് യോന കടലാനയുടെ വയറ്റിൽ 3 ദിവസവും 3 രാത്രിയും ജീവനോടെ ഇരുന്നത് പോലെ യേശു ജീവനോടെ ഭൂമിയുടെ ഉള്ളിൽ ജീവനോടെ ഇരുന്നെങ്കിൽ കൊല്ലപ്പെട്ടു എന്ന് ബൈബിൾ പറയുന്നത് തെറ്റും ഖുർആൻ 100% ശരിയുമാണ്
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).

യേശുവിന്റെ ധീര പടയാളിയായ മാത്യു സാറിന് ആയിരമായിരം അഭിവാദനങ്ങൾ,👏🏼👏🏼👏🏼👍🏼 ദൈവം സാറിന് സത്യം പ്രഘോഷിക്കാൻ കൂടുതൽ കൂടുതൽ ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼

ഫ്രാൻസിസ് മാസ്റ്റർക്ക് അൽഷിമേഴ്‌സ് പിടിപെട്ടോ...ഇങ്ങേരും ബിഷപ്പ് പാമ്പ്‌ളാനിയുടെ സഹയാത്രികനൊ?. പാബ്ളാനി ഒരു വർഷം മുൻപ് ഏഷ്യാനെറ്റ് ന്യൂസിൽ ഒരു പ്രഖ്യപനം നടത്തിയിരുന്നു ക്രിത്യാനിയും, മുസ്ലിംകളും, ഭായി ഭായി ആണെന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു.. ഒരുപക്ഷെ മെത്രാനാക്കാനുള്ള യോഗ്യത ഇതായിരിക്കാം.......

@@franciskm4144 CCC 67 Throughout the ages, there have been so-called “private” revelations, some of which have been recognized by the authority of the Church. They do not belong, however, to the deposit of faith. It is not their role to improve or complete Christ’s definitive Revelation, but to help live more fully by it in a certain period of history. Guided by the Magisterium of the Church, the sensus fidelium knows how to discern and welcome in these revelations whatever constitutes an authentic call of Christ or his saints to the Church. Christian faith cannot accept “revelations” that claim to surpass or correct the Revelation of which Christ is the fulfillment, as is the case in certain non-Christian religions and also in certain recent sects which base themselves on such “revelations”. I think CCC 67 came before (new gen. Secular) CCC 841. Also it is not at all possible for a person to become "secular", who belive in jesus christ and Christianity, we can love each other (even our enemy) . Please check the meaning of "secular" in Google, you will understand, why I told like it. Also, Mr. Francis, we acknowledge the Creator as "the god". Arabic of "God" is "ilah" . But muslims acknowledge the Creator as "Allah", which is not the same. So there is no mistake happened to catholic church, it's we Christian believers got mistaken.
MATHEW 12 : 40 പറയുന്നത് യോന കടലാനയുടെ വയറ്റിൽ 3 ദിവസവും 3 രാത്രിയും ജീവനോടെ ഇരുന്നത് പോലെ യേശു ജീവനോടെ ഭൂമിയുടെ ഉള്ളിൽ ജീവനോടെ ഇരുന്നെങ്കിൽ കൊല്ലപ്പെട്ടു എന്ന് ബൈബിൾ പറയുന്നത് തെറ്റും ഖുർആൻ 100% ശരിയുമാണ്
ബഹുമാനപ്പെട്ട ഫ്രാൻസിസ് സാറൊക്കെ പരിശുദ്ധാത്മാവിൽ വളരെ നന്നായി സുവിശേഷം പറഞ്ഞുകൊണ്ടിരുന്ന പ്രബോധകന്മാരിൽ ഒരാളാണ്. എന്നാൽ സഭയിലെ ചില പിതാക്കന്മാരോടുള്ള അനുസരണവും വിധേയത്വവും ചില ആത്മീയ പഠനങ്ങളിൽവീഴ്ച വരുത്തുന്നു. അത് ബോധപൂർവ്വം ആണോ അല്ലയോ എന്ന് അറിയില്ല. ജ്ഞാനികൾ വഴിതെറ്റാതിരിക്കട്ടെ. പ്രാർത്ഥിക്കാം🙏നന്ദി
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
ധാരാളം ആളുകൾ തെറ്റിദ്ധരിക്കുന്ന കാര്യമാണ് മേൽപറഞ്ഞ അബ്രാം എന്ന അബ്രഹാമും , ഖുറാനിൽ പറഞ്ഞിരിക്കുന്ന ഇബ്രാഹീം ഒരാളല്ലന്നു വ്യക്തമാകും... കാരണം., ഇബ്രാഹീമിൻറ പിതാവ് അറബിയായ ആസറാണ്., അദേഹത്തിൻറ കല്ലറ/ ഖബർ അറേബ്യയിൽ ക അബായ്ക്കരികിലാണ്. എന്നാൽ ബൈബിൾ പറയുന്നത് മെസപ്പൊട്ടാമിയ എന്ന ഇറാഖിലെ ഊർ ദേശക്കാരനായ തേരഹിൻറ മകനാണ് അബ്രാം എന്ന അബ്രഹാം... അദ്ദേഹത്തിന്റെയും, ഭാര്യയായ സാറായയുടേയും, മകൻ ഇസ്ഹാഖിൻറയും കല്ലറകൽ/ഖബറുകൾ ഇപ്പോഴും പാലസ്തീനായിൽ ചെന്നാൽ കാണാൻ സാധിക്കും...ഈ അബ്രഹാമുമായി അറബികൾക്കോ, ഖുറൈശികൾക്കോ, മുസ്ലിങ്ങൾക്കോ യാതൊരു ബന്ധവുമില്ല... പിന്നെ പേരുള്ളതും ജനങ്ങൾ ബഹുമാനിക്കുന്നതും ചിലർ തങ്ങളുടേതാക്കി തട്ടിയെടുക്കും. അങ്ങനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതാണ് ഇസ്ലാമിയർ തങ്ങൾ അബ്രഹാമിക് വംശം ആണന്നു പറയുന്നതിൻറ രഹസ്യം... ഒരിക്കലും മുഹമ്മദീയർ അബ്രാഹാമിക് മതമല്ല...
They are claiming, they are from Ismael and also mentioned in Bible .Arabs are from Ismael. Jews are from Issac. They both are Semitic race and their language also similar. Arabs and Jews have relation.,but Islam and Christianity not related. Moreover Muhammed taken one idol of kabba and made it a universal God and blended it with teachings of thorah and new testament to create a twisted new religion...His teachings are opposite to what we believe in Christianity. Infact it's against Christianity.
ശരിയായ പ്രബോധനം. ആരേയും കുറ്റം പറയാത്ത പ്രബോധനം. എത്ര വലിയ പ്രഘോഷകനായാലും, ഇതര മതസ്തർ നമ്മെ ദ്രോഹിച്ചാലും അവരെ സ്നേഹിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കണം. ഇതാണ് ഈശോ തന്ന പ്രബോധനം
@SeraphinS WRONG Prabhodanam.Tell the TRUTH AND not COMPROMISING and Misguiding WORDS are TO BE CORRECTED BY THOSE WHO HAVE DEEPER KNOWLEDGE AND NOT BELIEVING SOME ORDINARY MUSLIMS FRIENDS SAY!! SO CONGRATULATIONS TO FRANCIS IN THIS REMARK
@SeraphinS ALWAYS Respect DOESN'T MEAN ACCEPT!! NOT MATHA EYIKKAM BUT ONLY MATHA SAUHARTHAM IS THE RIGHT WAY IF YOU BELIEVE JESUS CHRIST AND HIS APOSTLES AND THEIR WORDS!!!! READ ST.JOHN CH.I4 AND 6; ST.PAUL TO TIMOTHY and CORINTHIANS CH.8&10 AND...
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
കത്തോലിക്കാ സഭയിൽ ഇപ്പോൾ സത്യ സഭയും വ്യാജ സഭയും രൂപപ്പെട്ടു കഴിഞ്ഞു. സഭയുടെ അത്യുന്നത സ്ഥാനത്തിരിക്കുന്നവർ പോലും വഞ്ചനാത്മകമായ പ്രബോധനങ്ങൾ നൽകുന്ന കാലം. തെരഞ്ഞെടുക്കപ്പെട്ടവർ വഴി തെറ്റിക്കപ്പെടുന്ന കാലം.വ്യർത്ഥമായ പാരമ്പര്യത്തിന്റെയും സാംസ്കാരിക അനുരൂപണത്തിന്റെ പേരിലും അനവധി ദുരാചാരങ്ങൾ സ ഭയിൽ കടത്തിക്കൊണ്ടു വന്നു കഴിഞ്ഞു. എന്തുപറഞ്ഞാലും റാൻ മൂളുന്ന ശുശ്രൂഷകർ എന്നവകാശപ്പെടുന്നവർ വ്യക്തിപൂജയുടെ തടവറയിലാണു.അല്ലെങ്കിൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി സത്യത്തെ പരിത്യജിച്ച് വഞ്ചനാത്മകമായ പ്രബോധനത്തിനു കൂട്ടുനിൽക്കുന്നു. ഓരോരുത്തരും വിലയിരുത്തുക താൻ ഏതു പക്ഷത്താണെന്ന്. കർത്താവിന്റെ പക്ഷത്തോ?അതോ ദുഷ്ടപിശാചിന്റെ പക്ഷത്തോ?
@@kj4076 സത്യം പറയുന്നവനെ പെന്തയായും തീവ്രവാദിയായും മുദ്ര കുത്തുന്ന തന്നെപ്പോലെയുള്ള സ്തുതിപാടകരാണു ഇന്നത്തെ സഭയുടെ ശാപം.അപ്പോൾ വെള്ളം കലക്കുന്നത് ആരാണെന്നു മനസ്സിലായിക്കാണുമല്ലോ അല്ലേ?
CCC only says the claim of the islam. Church acknowledges it not objectively but as a claim of the islam. So objectively Islam is not an Abrahamic religion.
Absolutely fr. But our KCBC, Synod, like many our groups not giving the awareness about the wrong statement. Instead, they promote the nexus between Catholics and muslims 😮😮
സെമിനാരി വിദ്യാർത്ഥികൾക്ക്, ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് മനസ്സിൽ ആക്കാൻ, മുസ്‌ലിം പണ്ഡിതന്റെ അടുത്ത് കൊണ്ടുപോയ സംഭവം. അവർ പോയത് ഇസ്ലാമിക വിശ്വാസം ആധികാരികമായി മനസ്സിൽ ആക്കാൻ, എന്നാണ് ആ പ്രവർത്തിയെ ന്യായീകരിക്കുന്നവരുടെ പ്രധാന വാദം. ഇസ്ലാമിക വിശ്വാസം മനസ്സിൽ ആക്കാൻ ആധികാരിക മത ഗ്രന്ഥം വായിച്ചാൽ പോരാ. പണ്ഡിതന്റെ അടുത്തുനിന്നു തന്നെ കേട്ടാലേ പഠിക്കാൻ സാധിക്കുക ഒള്ളു എന്നും ആണ്, കൊണ്ടുപോയതിനെ ന്യായീകരിക്കുന്നവരുടെ മറ്റൊരു വാദം. ഖുറാന്റെ തർജ്ജിമ ഇറങ്ങിയത് പോലും, അബദ്ധം ആയി എന്ന് വിലപിക്കുന്ന ഇസ്ലാമിക പണ്ഡിതർ. മറ്റ് മതസ്ഥർക്ക് എതിരായിട്ടുള്ള 200 പരം ഖുറാൻ ആയത്ത് അടിസ്ഥാനത്തിൽ, ഖുറാൻ തർജ്ജിമ ഉപയോഗിച്ച് സുപ്രീം കോടതിൽ കേസിന് പോയാൽ, ഖുറാൻ കണ്ട് കെട്ടാൻ വരെ സാധ്യത ഉണ്ട് എന്ന് ആകുലപ്പെടുന്ന ഇസ്ലാമിക പണ്ഡിതർ. തർജ്ജിമ വായിച്ചാൽ മുസ്‌ലിം ചെറുപ്പക്കാർ പിഴച്ചു പോകും എന്ന് പറയുന്ന ഇസ്ലാമിക പണ്ഡിതർ. ഖുറാൻ വായിച്ചു, മതം വിട്ടു പോകുന്നു എന്ന് വിലപിക്കുന്ന പണ്ഡിതർ. മറ്റ് മതത്തിൽ പെട്ട ഒരു പെൺകുട്ടി ഏതോ ഒരു ചടങ്ങിന്റെ ഭാഗം ആയി ഖുറാൻ അറബിയിൽ വായിച്ചത് പോലും തെറ്റ് എന്ന് പറയുന്ന ഇസ്ലാമിക സമൂഹം. അങ്ങനെ ഉള്ള ഒരു സമൂഹത്തിലെ പണ്ഡിതന്റെ അടുത്തു നിന്ന് ഇസ്ലാമിക വിശ്വാസം മനസ്സിൽ ആക്കുക. ശരിയായ ബോധ്യം അദ്ദേഹം നൽകുമോ? ഈ ആധുനിക കാലത്ത് എത്ര ബാലിശം ആണ് ആ വാദം. യഥാർത്ഥ ഇസ്ലാമിക വിശ്വാസം മറ്റൊരു മതസ്ഥരുടെ അടുത്ത് അവർ പറയില്ല എന്ന്, ഇസ്ലാമിനെ കുറിച്ച് അല്പം എങ്കിലും അറിവുള്ളവർക്ക് അറിയാം. ആ ജ്ഞാനം പോലും, സെമിനാരി വിദ്യാർത്ഥികളെ കൊണ്ടുപോയ സെമിനാരി നേതൃത്വത്തിന് ഇല്ലേ?
ആ വീഡിയോ ഇപ്പോൾ കാണുന്നില്ലല്ലോ അദ്ദേഹം തന്നെ അത് ഡിലീറ്റ് ചെയ്തു പിൻവലിച്ചു എന്നാണ് തോന്നുന്നത് തോന്നുന്നത് തക്കതായ മറുപടികൾ കമൻറ് ബോക്സിൽ ഇഷ്ടംപോലെ ഉണ്ടായിരുന്നു
K M ഫ്രാൻസിസിന് പേരിനൊപ്പം എന്തൊക്കയോ ഡിഗ്രി എഴുതുന്നുണ്ട് എങ്കിലും അത്യാവശ്യം ഒരു മലയാളി അറിഞ്ഞിരിക്കേണ്ട മലയാളം ഭാഷ പരിജ്ഞാനം പോലും ഇദ്ദേഹത്തിന് ഇല്ല എന്നുവേണം കരുതാൻ . അതുകൊണ്ടാണ് വിദ്വാന്മാർ " ശിശുവിനെ മാറിയയോടൊപ്പം കണ്ട് ' അവനെ' നമസ്കരിച്ചു " എന്നുള്ളത് മറിയയെയും കൂടി നമസ്ക്കരിച്ചു എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത്.
MATHEW 12 : 40 പറയുന്നത് യോന കടലാനയുടെ വയറ്റിൽ 3 ദിവസവും 3 രാത്രിയും ജീവനോടെ ഇരുന്നത് പോലെ യേശു ജീവനോടെ ഭൂമിയുടെ ഉള്ളിൽ ജീവനോടെ ഇരുന്നെങ്കിൽ കൊല്ലപ്പെട്ടു എന്ന് ബൈബിൾ പറയുന്നത് തെറ്റും ഖുർആൻ 100% ശരിയുമാണ്
KM Francis appeared to be an intellectual person. But it is perceived to be understood that not in all field he is intellectual especially biased on catholic subjects, always a radio 📻 without properly studying the religious history. It is very clear that Judaism, Christianity have relations. But the third one have no relation whatsoever in all religious history. The previous Popes were fooled by the islamic scholars who gave a wrong interpretation about Quran and Hadees without reading the same by the Catholic, and established the CCC841. Now almost all the Christians read these books. Not the tutorial of imam.😅
എന്തെല്ലാം വിവരക്കേടുകൾ പടച്ചിറക്കിയാലും അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറായിരുന്ന അന്ധം അനുയായികളുടെ കാലം കഴിഞ്ഞു.യഹൂദമതത്തിൻറെ ചുവട് പിടിച്ച്, പൂർവ്വികരുടെ പാരമ്പര്യവും മഹിമയും ഏറ്റുപറഞ്ഞ്, യേശുക്രിസ്തുവിന് ശേഷം ക്രിസ്തുമതം വളർന്ന് പടർന്നുവെങ്കിൽ, ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി യഹൂദ വംശത്തിലോ പാരമ്പര്യത്തിലോ ഉൾപ്പെടുന്നുവോ എന്നത് വ്യക്തമാക്കിയാൽ മാത്രമേ ഇവ മൂന്നും അബ്രഹാമിക് മതങ്ങളെന്ന വാദം വിശ്വസിക്കാനാവൂ.ഇക്കാര്യത്തിൽ സഭയുടെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികളുടെ വിശ്വാസയോഗ്യമായ വെളിപ്പെടുത്തലുകൾ ആണ് ഉണ്ടാകേണ്ടത്.👍
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
@@franciskm4144CCC 841 can be misunderstood or misused to suggest that Christians and Muslims share the same Abrahamic faith in a complete sense. The text doesn't equate the faith of Christians and Muslims, nor does it claim that their understanding of God or their relationship with Abraham is the same. What the passage really does is acknowledge that Muslims hold Abraham in high regard and consider him a central figure in their faith tradition, similar to how Christians revere Abraham as the patriarch of faith. The Catechism respects this aspect of Islam but doesn't suggest that the two religions are identical in their beliefs or worship of God. Thus, while it affirms that Muslims profess a connection to Abraham, it doesn't imply that this connection creates a shared faith tradition in the theological sense. The Catholic Church recognizes differences in doctrine, especially concerning the understanding of God, Jesus, and salvation, which distinguish Christianity from Islam, despite the acknowledgment of a monotheistic belief in one Creator. Being a responsible figure; people like you cannot mislead people! It's a Devilish Act!!!
പ്രൊഫസർ ഫ്രാൻസിസ് പറയുന്നത് ശരിയാണെങ്കിൽ കത്തോലിയ്ക്കാസഭയ്ക്ക് തെറേറ പറ്റിയിട്ടുള്ളൂ. കാരണം പ്രാൻസീസ് സാർ കുറച്ചെങ്കിലും ഈ ഖുറാൻ എന്ന പുസ്തകം ഒന്നു വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ ഇപറഞ്ഞതെല്ലാം മാറ്റി പറയും. തീർച്ച. ഈ ഞാനും ഒരു കത്തോലിക്കനാണ്. ഒന്ന് സാർ ഈ പൈശാചികഗ്രന്ഥം ഒന്നു പഠിയ്ക്കണേ എന്ന് അഭ്യർത്ഥിക്കുന്നു..
For the first time i feel disgust for prof. Francis speeches. He should read what Mar. Aphrem wrote against Islam. He is preaching and encouraging to violate the first commandment
Is there any human being who can prove that allahu is God, muhammad is a prophet, quran is a good book based on quran, muhammad and the cruelties done by islamism from muhammad to hamas?
മുൻ പ്രമാണങ്ങളെ ശരി വെക്കാൻ ആയി ഖുർആൻ അവതരിച്ചു എന്നു പറയുന്നു. എന്നിട്ടും, ബൈബിൾ ഉള്ളടക്കത്തിനു എതിരായി അതിൽ ഏറെ പറയുന്നു. എന്നാല്, യഹൂ ദരുടെ പക്കൽ ഇരിക്കുന്ന തോറയും ക്രിസ്ത്യാനികളുടെ പുതിയ നിയമവും ഒന്നിച്ചു കുത്തികെട്ടി ഉപയോഗിക്കുന്നു. ഖുർആൻ ഇപ്പോഴും വ്യത്യസ്ത പ്പെട്ടിരിക്കുന്നു. Prof. സാർ ഇതിനു മറുപടി പറയണം.
FRANCIS ,THERE IS GREAT DIFFERENCE BETWEEN ISLAM AND CHRISTIANITY .MAIN DIFFERENCE ISLAM DENIED SONSHIP OF JESUS CHRIST AND HIS DIVINITY .AND HIS DEATH ON THE CROSS!!!! OUR RESPECT ALL OTHER RELIGIONS DOESN'T MEAN ACCEPT THEIR FAITH!!! KM SHOULD STUDY ISLAM BEFORE MAKING THEOLOGICAL STATEMENT, YOU MAY STICK TO YOUR POLITICAL STUDY
“The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind’s judge on the last day” (CCC 841).
Jesus Christ said Iam the way, the Truth and the Life, no one comes to my Father without Me. Jesus Christ said you shall know the truth and the truth shall freed you from the bondages.
Well said Mathew sir our Roman catholic church has different opinion about islam, Muhammad Jesus and issa Allah and Yahweh this is not good different opinion on same subject either Roman catholic church has same opinion on Islam otherwise you must stop all why misundestood Christians only some church fathers and apologists know well about Quran and hadhees Antony tharekadavil is one of the best Only one true living God Yeshua bless Christians whoever believe and follow Yeshua
CCC 841 -ൽ ക്രിസ്തുമതവും, യഹൂദമതവും, ഇസ്ലാം മതവും - അബ്രാം മതത്തിൽ നിന്ന്, എന്നു പറയുന്നില്ല!
മറ്റേതു രണ്ടും മതമാണങ്കിൽ, ക്രിസ്തു മതമല്ല സ്ഥാപിച്ചത് സഭയാണ് .🙏
I haven't said that in my video 🎉 Please delete all my videos from your channel 🎉 Thanks
@@mathaimathai8177 ദൈവവചനം ക്രിസ്തു തന്നെയാണ്… മാർപ്പാപ്പ പോലും ആ തിരുവചനത്തിനു കടപ്പെട്ടിരിക്കുന്നു.
Sar you're right god withu Emmanuel ❤️@@franciskm4144
MATHEW 12 : 40 പറയുന്നത് യോന കടലാനയുടെ വയറ്റിൽ 3 ദിവസവും 3 രാത്രിയും ജീവനോടെ ഇരുന്നത് പോലെ യേശു ജീവനോടെ ഭൂമിയുടെ ഉള്ളിൽ ജീവനോടെ ഇരുന്നെങ്കിൽ കൊല്ലപ്പെട്ടു എന്ന് ബൈബിൾ പറയുന്നത് തെറ്റും ഖുർആൻ 100% ശരിയുമാണ്
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
നന്ദി സാറേ
ഫ്രാൻസിസ് സാരിനെ നേർ വഴിക്ക് തിരിക്കാനുള്ള തങ്ങളുടെ ഈ ക്ലാസ്സ്
ഫ്രാൻസിസ് സാരിനെ പോലെയുള്ള നിരവധി കത്തോലിക്കാർക്കും
പാഠമാവട്ടെ.
ONLY FRANCIS NO SIR
സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി?
തങ്കത്തിന് എങ്ങനെ മാറ്റം വന്നു?
വിശുദ്‌ധമന്‌ദിരത്തിന്റെ കല്ലുകള്‍വഴിക്കവലയ്‌ക്കല്‍ ചിതറിക്കിടക്കുന്നു.
വിലാപങ്ങള്‍ 4 : 1
MATHEW 12 : 40 പറയുന്നത് യോന കടലാനയുടെ വയറ്റിൽ 3 ദിവസവും 3 രാത്രിയും ജീവനോടെ ഇരുന്നത് പോലെ യേശു ജീവനോടെ ഭൂമിയുടെ ഉള്ളിൽ ജീവനോടെ ഇരുന്നെങ്കിൽ കൊല്ലപ്പെട്ടു എന്ന് ബൈബിൾ പറയുന്നത് തെറ്റും ഖുർആൻ 100% ശരിയുമാണ്
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
@@franciskm4144 Islam professes so!
യേശുവിന്റെ ധീര പടയാളിയായ മാത്യു സാറിന് ആയിരമായിരം അഭിവാദനങ്ങൾ,👏🏼👏🏼👏🏼👍🏼 ദൈവം സാറിന് സത്യം പ്രഘോഷിക്കാൻ കൂടുതൽ കൂടുതൽ ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼
ua-cam.com/video/qzbINR8S9IA/v-deo.htmlsi=mncAZMHbJrBGiWWi
ഏക സത്യ ദൈവമായ അവിടുത്തെയും, അവിടുന്ന് അയച്ച യേശുവിനെയും അറിയുക ആണ് നിത്യ ജീവൻ... യേശു ദൈവ പുത്രൻ എന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു
MATHEW 12 : 40 പറയുന്നത് യോന കടലാനയുടെ വയറ്റിൽ 3 ദിവസവും 3 രാത്രിയും ജീവനോടെ ഇരുന്നത് പോലെ യേശു ജീവനോടെ ഭൂമിയുടെ ഉള്ളിൽ ജീവനോടെ ഇരുന്നെങ്കിൽ കൊല്ലപ്പെട്ടു എന്ന് ബൈബിൾ പറയുന്നത് തെറ്റും ഖുർആൻ 100% ശരിയുമാണ്
@@philiphnelson9156 MUSLIMS AND others DON'T know THE DIVINE PERSON AND DIVINE WISDOM OF JESUS CHRIST
സാറിനെ സർവ്വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Well said Mathew sir
Prof. ക്കു പരിശുദ്ധ ആത്മാവ് ഇല്ല, അയാൾ വെറുതെ അതുമിതും പറയുക ആണ്
ഫ്രാൻസിസ് മാസ്റ്റർക്ക് അൽഷിമേഴ്‌സ് പിടിപെട്ടോ...ഇങ്ങേരും ബിഷപ്പ് പാമ്പ്‌ളാനിയുടെ സഹയാത്രികനൊ?. പാബ്ളാനി ഒരു വർഷം മുൻപ് ഏഷ്യാനെറ്റ് ന്യൂസിൽ ഒരു പ്രഖ്യപനം നടത്തിയിരുന്നു ക്രിത്യാനിയും, മുസ്ലിംകളും, ഭായി ഭായി ആണെന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു.. ഒരുപക്ഷെ മെത്രാനാക്കാനുള്ള യോഗ്യത ഇതായിരിക്കാം.......
@@georgep3967 I am 💯 percent supporting bishop pamplani 🙏🏻
@@franciskm4144 All congress supporters would do the same!!!
ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു.
(ഗലാത്തിയാ 1 : 8-10)
ua-cam.com/video/qzbINR8S9IA/v-deo.htmlsi=mncAZMHbJrBGiWWi
ഇതാണ് ശരിയായ വേദപാഠം
ua-cam.com/video/qzbINR8S9IA/v-deo.htmlsi=mncAZMHbJrBGiWWi
ഈ പ്രൊഫസർ പറയുന്നത്: കത്തോലിക്കാ മതത്തിന്റെ സഹോദര മതമാണ് ഇസ്ലാം എന്നാണ് അദ്ദേഹം പറയുന്നത്. ഇദ്ദേഹം എന്ത് മനസ്സിലാക്കിട്ടാണ് ഇപ്രകാരം സംസാരിച്ചത്
തിരുസഭയുടെ രണ്ടായിരം വർഷത്തെ പഠനങ്ങൾ മനസിലാക്കിയാൽ ആറാം നൂറ്റാണ്ടിൽ ഉണ്ടായ അസത്യത്തിൽ നിന്നും വേർതിരിച്ചു അറിയുവാൻ മനസിലാക്കുവാൻ സാധിക്കും.
മാത്യു സാർ പറയുന്നത് 100% സത്യമായ കാര്യം. ❤
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
@@franciskm4144
CCC 67 Throughout the ages, there have been so-called “private” revelations, some of which have been recognized by the authority of the Church. They do not belong, however, to the deposit of faith. It is not their role to improve or complete Christ’s definitive Revelation, but to help live more fully by it in a certain period of history. Guided by the Magisterium of the Church, the sensus fidelium knows how to discern and welcome in these revelations whatever constitutes an authentic call of Christ or his saints to the Church.
Christian faith cannot accept “revelations” that claim to surpass or correct the Revelation of which Christ is the fulfillment, as is the case in certain non-Christian religions and also in certain recent sects which base themselves on such “revelations”.
I think CCC 67 came before (new gen. Secular) CCC 841. Also it is not at all possible for a person to become "secular", who belive in jesus christ and Christianity, we can love each other (even our enemy) . Please check the meaning of "secular" in Google, you will understand, why I told like it.
Also, Mr. Francis, we acknowledge the Creator as "the god". Arabic of "God" is "ilah" . But muslims acknowledge the Creator as "Allah", which is not the same. So there is no mistake happened to catholic church, it's we Christian believers got mistaken.
@@franciskm4144വീണിടത്ത് കിടന്നു ഉരുളാതെ പ്രൊഫസറെ 😅
@@KariachanPappan ok
@@franciskm4144 Islam professes so!
ഫ്രാൻസിസ് സർ, സെബാസ്റ്റ്യൻ പുന്നക്കൽ ന്റെ ശിഷ്യൻ ആകണം
Yes 🎉
ബ്രദർ എം എം ജെറാൾഡിന്റെ ശിഷ്യൻ ആയാലും മതി.
സ്നേഹമില്ലാത്ത തീവ്രത പ്രസംഗിക്കൽ അല്ല ഫ്രാൻസിസ് സാറിൻറെ പണി.
സെബാസ്റ്റ്യൻ പുന്നക്കൽ ത്രിത്വത്തിൽ വിശ്വസിക്കാത്ത വ്യക്തിയാണ്
MATHEW 12 : 40 പറയുന്നത് യോന കടലാനയുടെ വയറ്റിൽ 3 ദിവസവും 3 രാത്രിയും ജീവനോടെ ഇരുന്നത് പോലെ യേശു ജീവനോടെ ഭൂമിയുടെ ഉള്ളിൽ ജീവനോടെ ഇരുന്നെങ്കിൽ കൊല്ലപ്പെട്ടു എന്ന് ബൈബിൾ പറയുന്നത് തെറ്റും ഖുർആൻ 100% ശരിയുമാണ്
@@new_vision395 thanks 🙏🏻
ബഹുമാനപ്പെട്ട ഫ്രാൻസിസ് സാറൊക്കെ പരിശുദ്ധാത്മാവിൽ വളരെ നന്നായി സുവിശേഷം പറഞ്ഞുകൊണ്ടിരുന്ന പ്രബോധകന്മാരിൽ ഒരാളാണ്. എന്നാൽ സഭയിലെ ചില പിതാക്കന്മാരോടുള്ള അനുസരണവും വിധേയത്വവും ചില ആത്മീയ പഠനങ്ങളിൽവീഴ്ച വരുത്തുന്നു. അത് ബോധപൂർവ്വം ആണോ അല്ലയോ എന്ന് അറിയില്ല. ജ്ഞാനികൾ വഴിതെറ്റാതിരിക്കട്ടെ. പ്രാർത്ഥിക്കാം🙏നന്ദി
അജ്ഞത കൂടി പശുദ്ധമാവിനെതിരെ പാപം ചെയുന്ന നേതൃത്വം.
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
സത്യം , അന്ധമായ അനുസരണം ആത്മീയതയെ തടഞ്ഞു നിർത്തുന്നു
@@franciskm4144 Read the previous councils and previous papal teachings and especially the Post modern popes important documents.
@@MelchizedekVision 1തിമോത്തിയോസ് 6:20-21
Mr Francis what is this
ധാരാളം ആളുകൾ തെറ്റിദ്ധരിക്കുന്ന കാര്യമാണ് മേൽപറഞ്ഞ അബ്രാം എന്ന അബ്രഹാമും , ഖുറാനിൽ പറഞ്ഞിരിക്കുന്ന ഇബ്രാഹീം ഒരാളല്ലന്നു വ്യക്തമാകും...
കാരണം., ഇബ്രാഹീമിൻറ പിതാവ് അറബിയായ ആസറാണ്., അദേഹത്തിൻറ കല്ലറ/ ഖബർ അറേബ്യയിൽ ക അബായ്ക്കരികിലാണ്.
എന്നാൽ ബൈബിൾ പറയുന്നത് മെസപ്പൊട്ടാമിയ എന്ന ഇറാഖിലെ ഊർ ദേശക്കാരനായ തേരഹിൻറ മകനാണ് അബ്രാം എന്ന അബ്രഹാം...
അദ്ദേഹത്തിന്റെയും, ഭാര്യയായ സാറായയുടേയും, മകൻ ഇസ്ഹാഖിൻറയും കല്ലറകൽ/ഖബറുകൾ ഇപ്പോഴും പാലസ്തീനായിൽ ചെന്നാൽ കാണാൻ സാധിക്കും...ഈ അബ്രഹാമുമായി അറബികൾക്കോ, ഖുറൈശികൾക്കോ, മുസ്ലിങ്ങൾക്കോ യാതൊരു ബന്ധവുമില്ല...
പിന്നെ പേരുള്ളതും ജനങ്ങൾ ബഹുമാനിക്കുന്നതും ചിലർ തങ്ങളുടേതാക്കി തട്ടിയെടുക്കും. അങ്ങനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതാണ് ഇസ്ലാമിയർ തങ്ങൾ അബ്രഹാമിക് വംശം ആണന്നു പറയുന്നതിൻറ രഹസ്യം...
ഒരിക്കലും മുഹമ്മദീയർ അബ്രാഹാമിക് മതമല്ല...
They are claiming, they are from Ismael and also mentioned in Bible .Arabs are from Ismael. Jews are from Issac. They both are Semitic race and their language also similar. Arabs and Jews have relation.,but Islam and Christianity not related. Moreover Muhammed taken one idol of kabba and made it a universal God and blended it with teachings of thorah and new testament to create a twisted new religion...His teachings are opposite to what we believe in Christianity. Infact it's against Christianity.
Wel said Mathew sir
ശരിയായ പ്രബോധനം. ആരേയും കുറ്റം പറയാത്ത പ്രബോധനം. എത്ര വലിയ പ്രഘോഷകനായാലും, ഇതര മതസ്തർ നമ്മെ ദ്രോഹിച്ചാലും അവരെ സ്നേഹിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കണം. ഇതാണ് ഈശോ തന്ന പ്രബോധനം
ua-cam.com/video/qzbINR8S9IA/v-deo.htmlsi=mncAZMHbJrBGiWWi
@SeraphinS WRONG Prabhodanam.Tell the TRUTH AND not COMPROMISING and Misguiding WORDS are TO BE CORRECTED BY THOSE WHO HAVE DEEPER KNOWLEDGE AND NOT BELIEVING SOME ORDINARY MUSLIMS FRIENDS SAY!!
SO CONGRATULATIONS TO FRANCIS IN THIS REMARK
@SeraphinS ALWAYS Respect DOESN'T MEAN ACCEPT!! NOT MATHA EYIKKAM BUT ONLY MATHA SAUHARTHAM IS THE RIGHT WAY IF YOU BELIEVE JESUS CHRIST AND HIS APOSTLES AND THEIR WORDS!!!! READ ST.JOHN CH.I4 AND 6; ST.PAUL TO TIMOTHY and CORINTHIANS CH.8&10 AND...
Thank you sir for the clarification of Franchi uncle's video
Well done sr !!! ❤god bless you all🙌🙏
Very good Mathew sir
God bless you ks mathew sir
ഞങ്ങൾ കത്തോലിക്കരും മുസ്ലീം മതവും തമ്മിൽ തീയോളിജിക്കൽ പരമായി ഒരു ചർച്ചയുമില്ല- കർദിനാൾ റോബർട്ട് സാറാ ❤
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
അന്ത്യകാലഘട്ടത്തിൽ പരിശുദ്ധാത്മാവ് എല്ലാവരെയും നയിക്കട്ടെ.
ഫ്രാൻസിസ് സാറിന് ഇവിടെ കാര്യമായി തെറ്റുപറ്റിയിരിക്കുന്നു.
സാരമില്ല തലയിൽ പച്ചവെള്ളം വീണതിന്റ കുഴപ്പം ആണ്.
Very true... പ്രൊഫസർ തെറ്റിദ്ധരിപ്പിച്ചു...❤
LORD JESUS ONLY TRUE GOD
യേശു ദൈവ പുത്രൻ എന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു
101% correct and true
എപ്പോഴും ഇപ്പോഴും യേശുക്രിസ്തുവിന് സ്തുതി ആയിരിക്കട്ടെ ❤️❤️❤️❤️
കത്തോലിക്കാ സഭയിൽ ഇപ്പോൾ സത്യ സഭയും വ്യാജ സഭയും രൂപപ്പെട്ടു കഴിഞ്ഞു. സഭയുടെ അത്യുന്നത സ്ഥാനത്തിരിക്കുന്നവർ പോലും വഞ്ചനാത്മകമായ പ്രബോധനങ്ങൾ നൽകുന്ന കാലം. തെരഞ്ഞെടുക്കപ്പെട്ടവർ വഴി തെറ്റിക്കപ്പെടുന്ന കാലം.വ്യർത്ഥമായ പാരമ്പര്യത്തിന്റെയും സാംസ്കാരിക അനുരൂപണത്തിന്റെ പേരിലും അനവധി ദുരാചാരങ്ങൾ സ ഭയിൽ കടത്തിക്കൊണ്ടു വന്നു കഴിഞ്ഞു. എന്തുപറഞ്ഞാലും റാൻ മൂളുന്ന ശുശ്രൂഷകർ എന്നവകാശപ്പെടുന്നവർ വ്യക്തിപൂജയുടെ തടവറയിലാണു.അല്ലെങ്കിൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി സത്യത്തെ പരിത്യജിച്ച് വഞ്ചനാത്മകമായ പ്രബോധനത്തിനു കൂട്ടുനിൽക്കുന്നു. ഓരോരുത്തരും വിലയിരുത്തുക താൻ ഏതു പക്ഷത്താണെന്ന്. കർത്താവിന്റെ പക്ഷത്തോ?അതോ ദുഷ്ടപിശാചിന്റെ പക്ഷത്തോ?
കലവെള്ളത്തിൽ
മീപിടികാൻ നോകുവാ..അല്ലേ .. പൊന്തക്കസ്ത സഹോ..😊
KM പ്രാൻസിസ് അള്ളാന്റെ ദുതനാന് മമ്മുഞ്ഞിന്റെ അനിയന്നും ഷുക്ഷീച്ചു നോക്കു മുഹമ്മദിന്റെ അതെ ഫേസ് കട്ട് അല്ലേ
@@kj4076
സത്യം പറയുന്നവനെ പെന്തയായും തീവ്രവാദിയായും മുദ്ര കുത്തുന്ന തന്നെപ്പോലെയുള്ള സ്തുതിപാടകരാണു ഇന്നത്തെ സഭയുടെ ശാപം.അപ്പോൾ വെള്ളം കലക്കുന്നത് ആരാണെന്നു മനസ്സിലായിക്കാണുമല്ലോ അല്ലേ?
@@kj4076
തിരുത്തേണ്ടവരുടെ അവസ്ഥ എന്താണെന്നു ഗ്രഹിക്കൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയുക
@@kj4076He is not a pentecost. What he says is true. Those in the Church who got Grace (not intelligence) only can distinguish good and bad 😢
CCC only says the claim of the islam. Church acknowledges it not objectively but as a claim of the islam. So objectively Islam is not an Abrahamic religion.
Absolutely fr. But our KCBC, Synod, like many our groups not giving the awareness about the wrong statement. Instead, they promote the nexus between Catholics and muslims 😮😮
@@frvincentchittilapillymcbs9291 But people like Francis and Pamplani are misleading people for petty political gains!
@@frvincentchittilapillymcbs9291 Absolutely ☝️
Islam actually a satanic religion if you have read quran you can clearly see that😢
സെമിനാരി വിദ്യാർത്ഥികൾക്ക്, ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് മനസ്സിൽ ആക്കാൻ, മുസ്‌ലിം പണ്ഡിതന്റെ അടുത്ത് കൊണ്ടുപോയ സംഭവം.
അവർ പോയത് ഇസ്ലാമിക വിശ്വാസം ആധികാരികമായി മനസ്സിൽ ആക്കാൻ, എന്നാണ് ആ പ്രവർത്തിയെ ന്യായീകരിക്കുന്നവരുടെ പ്രധാന വാദം.
ഇസ്ലാമിക വിശ്വാസം മനസ്സിൽ ആക്കാൻ ആധികാരിക മത ഗ്രന്ഥം വായിച്ചാൽ പോരാ. പണ്ഡിതന്റെ അടുത്തുനിന്നു തന്നെ കേട്ടാലേ പഠിക്കാൻ സാധിക്കുക ഒള്ളു എന്നും ആണ്, കൊണ്ടുപോയതിനെ ന്യായീകരിക്കുന്നവരുടെ മറ്റൊരു വാദം.
ഖുറാന്റെ തർജ്ജിമ ഇറങ്ങിയത് പോലും, അബദ്ധം ആയി എന്ന് വിലപിക്കുന്ന ഇസ്ലാമിക പണ്ഡിതർ. മറ്റ് മതസ്ഥർക്ക് എതിരായിട്ടുള്ള 200 പരം ഖുറാൻ ആയത്ത് അടിസ്ഥാനത്തിൽ, ഖുറാൻ തർജ്ജിമ ഉപയോഗിച്ച് സുപ്രീം കോടതിൽ കേസിന് പോയാൽ, ഖുറാൻ കണ്ട് കെട്ടാൻ വരെ സാധ്യത ഉണ്ട് എന്ന് ആകുലപ്പെടുന്ന ഇസ്ലാമിക പണ്ഡിതർ. തർജ്ജിമ വായിച്ചാൽ മുസ്‌ലിം ചെറുപ്പക്കാർ പിഴച്ചു പോകും എന്ന് പറയുന്ന ഇസ്ലാമിക പണ്ഡിതർ. ഖുറാൻ വായിച്ചു, മതം വിട്ടു പോകുന്നു എന്ന് വിലപിക്കുന്ന പണ്ഡിതർ. മറ്റ് മതത്തിൽ പെട്ട ഒരു പെൺകുട്ടി ഏതോ ഒരു ചടങ്ങിന്റെ ഭാഗം ആയി ഖുറാൻ അറബിയിൽ വായിച്ചത് പോലും തെറ്റ് എന്ന് പറയുന്ന ഇസ്ലാമിക സമൂഹം.
അങ്ങനെ ഉള്ള ഒരു സമൂഹത്തിലെ പണ്ഡിതന്റെ അടുത്തു നിന്ന് ഇസ്ലാമിക വിശ്വാസം മനസ്സിൽ ആക്കുക.
ശരിയായ ബോധ്യം അദ്ദേഹം നൽകുമോ?
ഈ ആധുനിക കാലത്ത് എത്ര ബാലിശം ആണ് ആ വാദം.
യഥാർത്ഥ ഇസ്ലാമിക വിശ്വാസം മറ്റൊരു മതസ്ഥരുടെ അടുത്ത് അവർ പറയില്ല എന്ന്, ഇസ്ലാമിനെ കുറിച്ച് അല്പം എങ്കിലും അറിവുള്ളവർക്ക് അറിയാം. ആ ജ്ഞാനം പോലും, സെമിനാരി വിദ്യാർത്ഥികളെ കൊണ്ടുപോയ സെമിനാരി നേതൃത്വത്തിന് ഇല്ലേ?
@@jijukthomas7874 Absolutely right 👍👍I read the Quran and Hadees. Noway any relationship between Christians and Muslims. How come placed in CCC841.
ഐഡഡ് കോളേജ് പ്രൊഫസർ. ..അപ്പോൾ സുഖിപ്പിക്കൽ അത് ജന്മ വാസനയാണ്
Yes
ആ വീഡിയോ ഇപ്പോൾ കാണുന്നില്ലല്ലോ അദ്ദേഹം തന്നെ അത് ഡിലീറ്റ് ചെയ്തു പിൻവലിച്ചു എന്നാണ് തോന്നുന്നത് തോന്നുന്നത് തക്കതായ മറുപടികൾ കമൻറ് ബോക്സിൽ ഇഷ്ടംപോലെ ഉണ്ടായിരുന്നു
@@RAJEESHMY😂😂
Thank you Mathew sir for your intervention.
കുറെ മതേതര ക്രിസ്ത്യാനികൾ, ഇസ്ലാമിനെ വെള്ള പൂശാൻ ഇറങ്ങിയിട്ടുണ്ട്.😮
Excellent 🎉🎉
Bible is available in many languages... anyone who wants to know our Lord and savior Jesus Christ, pls read the holy Bible
@@Linda-pn1fy It was in the news that Bible is going to translate in 2000 languages, first of its kind.
വിശ്വാസപ്രമാണം കാണിച്ചതിലും ചൊല്ലിയതിലും "പരിശുദ്ധത്മാവിലും ഞാൻ വിശ്വസിക്കുന്നു" എന്നത് വിട്ടുപോയി. മനഃപൂർവം അല്ല. സാദരം ക്ഷമിക്കണം.
@@ksmathew5872 ക്ഷമിച്ചിരിക്കുന്നു. ഇനി ആവർത്തിക്കരുത്!
K M ഫ്രാൻസിസിന് പേരിനൊപ്പം എന്തൊക്കയോ ഡിഗ്രി എഴുതുന്നുണ്ട് എങ്കിലും അത്യാവശ്യം ഒരു മലയാളി അറിഞ്ഞിരിക്കേണ്ട മലയാളം ഭാഷ പരിജ്ഞാനം പോലും ഇദ്ദേഹത്തിന് ഇല്ല എന്നുവേണം കരുതാൻ .
അതുകൊണ്ടാണ് വിദ്വാന്മാർ
" ശിശുവിനെ മാറിയയോടൊപ്പം കണ്ട്
' അവനെ' നമസ്കരിച്ചു " എന്നുള്ളത് മറിയയെയും കൂടി നമസ്ക്കരിച്ചു എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത്.
മറിയയെ നമസ്ക്കരിച്ചെന്നു പറഞ്ഞിട്ടില്ല....
MATHEW 12 : 40 പറയുന്നത് യോന കടലാനയുടെ വയറ്റിൽ 3 ദിവസവും 3 രാത്രിയും ജീവനോടെ ഇരുന്നത് പോലെ യേശു ജീവനോടെ ഭൂമിയുടെ ഉള്ളിൽ ജീവനോടെ ഇരുന്നെങ്കിൽ കൊല്ലപ്പെട്ടു എന്ന് ബൈബിൾ പറയുന്നത് തെറ്റും ഖുർആൻ 100% ശരിയുമാണ്
പറയുകയുമില്ല അതു സുവിശേഷം ആണ് .
KM Francis appeared to be an intellectual person. But it is perceived to be understood that not in all field he is intellectual especially biased on catholic subjects, always a radio 📻 without properly studying the religious history. It is very clear that Judaism, Christianity have relations. But the third one have no relation whatsoever in all religious history. The previous Popes were fooled by the islamic scholars who gave a wrong interpretation about Quran and Hadees without reading the same by the Catholic, and established the CCC841. Now almost all the Christians read these books. Not the tutorial of imam.😅
KCBC and CBCI has to give clarification
They will not.
Well said Mathew sir. Thank you
ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുവാൻ ഹൈന്ദവ സമുദായത്തിൽ ജനിച്ച എനിക്കും കൃപ ലഭിച്ചു! ഹല്ലേലുയ! ഹല്ലേലുയ!
സാറെ വളരെ നല്ല അവതരണം.
എന്തെല്ലാം വിവരക്കേടുകൾ പടച്ചിറക്കിയാലും അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറായിരുന്ന അന്ധം അനുയായികളുടെ കാലം കഴിഞ്ഞു.യഹൂദമതത്തിൻറെ ചുവട് പിടിച്ച്, പൂർവ്വികരുടെ പാരമ്പര്യവും മഹിമയും ഏറ്റുപറഞ്ഞ്, യേശുക്രിസ്തുവിന് ശേഷം ക്രിസ്തുമതം വളർന്ന് പടർന്നുവെങ്കിൽ, ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി യഹൂദ വംശത്തിലോ പാരമ്പര്യത്തിലോ ഉൾപ്പെടുന്നുവോ എന്നത് വ്യക്തമാക്കിയാൽ മാത്രമേ ഇവ മൂന്നും അബ്രഹാമിക് മതങ്ങളെന്ന വാദം വിശ്വസിക്കാനാവൂ.ഇക്കാര്യത്തിൽ സഭയുടെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികളുടെ വിശ്വാസയോഗ്യമായ വെളിപ്പെടുത്തലുകൾ ആണ് ഉണ്ടാകേണ്ടത്.👍
പ്രാഞ്ചിയുടെ തലക്ക് വട്ടായിട്ടൊന്നുമില്ല, പാമ്പ്ലാനിയുടെ അടിമയായിപ്പോയതിന്‍റെ പ്രശ്നമാണ്.
God bless you Sir 🙏
പ്രൊഫ. KM ഫ്രാൻസീസ് എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്!
എത്ര വലിയ പണ്ഡിതന്മാർക്കും തെറ്റുപറ്റാം 😢
The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind's judge on the last day” (CCC 841).
@@franciskm4144 But where it says it's an Abrahamic relegion ?
@@KariachanPappan what's the meaning of Muslims share Abraham s faith?
@@franciskm4144CCC 841 can be misunderstood or misused to suggest that Christians and Muslims share the same Abrahamic faith in a complete sense. The text doesn't equate the faith of Christians and Muslims, nor does it claim that their understanding of God or their relationship with Abraham is the same.
What the passage really does is acknowledge that Muslims hold Abraham in high regard and consider him a central figure in their faith tradition, similar to how Christians revere Abraham as the patriarch of faith. The Catechism respects this aspect of Islam but doesn't suggest that the two religions are identical in their beliefs or worship of God.
Thus, while it affirms that Muslims profess a connection to Abraham, it doesn't imply that this connection creates a shared faith tradition in the theological sense.
The Catholic Church recognizes differences in doctrine, especially concerning the understanding of God, Jesus, and salvation, which distinguish Christianity from Islam, despite the acknowledgment of a monotheistic belief in one Creator.
Being a responsible figure; people like you cannot mislead people!
It's a Devilish Act!!!
@@franciskm4144 CCC doesn't acknowledge Islam as an Abrahamic religion but it only says Muslims profess so!!!!
Note the point ☝️
Praise the lord 🙏
Sir..❤👍
ഇസ്ലാം മതം അബ്രഹാമിയ മതം അല്ല.
ചരിത്രവും,കുറാൻ പഠിച്ചാൽ മതി.
Thank you sir exposing the lies of Francis PHD 😂😂😂
If it is a recent talk by Pro. Francis then he should update his knowledge.
ഉത്ഥാനം.
കത്തോലിക്ക സഭയിൽ തലയിൽ ആൾതാമസം ഉള്ളവരും ഉണ്ട്... മാത്യു സർ 🙏💕💕
പ്രൊഫസർ ഫ്രാൻസിസ് പറയുന്നത് ശരിയാണെങ്കിൽ കത്തോലിയ്ക്കാസഭയ്ക്ക് തെറേറ പറ്റിയിട്ടുള്ളൂ. കാരണം പ്രാൻസീസ് സാർ കുറച്ചെങ്കിലും ഈ ഖുറാൻ എന്ന പുസ്തകം ഒന്നു വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ ഇപറഞ്ഞതെല്ലാം മാറ്റി പറയും. തീർച്ച. ഈ ഞാനും ഒരു കത്തോലിക്കനാണ്. ഒന്ന് സാർ ഈ പൈശാചികഗ്രന്ഥം ഒന്നു പഠിയ്ക്കണേ എന്ന് അഭ്യർത്ഥിക്കുന്നു..
Well explained
For the first time i feel disgust for prof. Francis speeches. He should read what Mar. Aphrem wrote against Islam. He is preaching and encouraging to violate the first commandment
❤❤❤❤❤❤❤
Is there any human being who can prove that allahu is God, muhammad is a prophet, quran is a good book based on quran, muhammad and the cruelties done by islamism from muhammad to hamas?
ഇസ്ലാം ആരാധിക്കുന്നത് ലൂസിഫർ ആണ് അറിയാം
@muhammed-m3g9r
😂 ഇവന്മാരിത്ര മണ്ടന്മാരാണല്ലോ?
ദൈവ സൃഷ്ടിയെ ദൈവമായി ആരാധിക്കുന്നു.😂
ഈ തല്ലാഹുവിനു രൂപം indo?ഉണ്ടെങ്കിൽ ഏതു രൂപമാണ് ഖുർആൻ, ഹദീസ് വെച്ച് തെളിവ് തരാൻ പറ്റോ നിനക്ക് @muhammed-m3g9r
Nee.aaraadikunnadu???mattu.vibaakattinta.problem.nee.nookkaanda.ninta.kuris.beekeravaadem.nee.naarayaakoo.oirsankiyaa?
@muhammed-m3g9r ഖുറാനിൽ അല്ലാഹുവിനെ പ്രലോഭകൻ എന്ന് പറയുന്നു പ്രലോഭനം നടത്തുന്നത് ചെകുത്താനാണ് അപ്പോൾ നിങ്ങൾക്ക് എങ്ങനെ അല്ലാഹുവിനെ ദൈവമായി കാണുന്നു 🤔
ഫ്രാൻസിസിന് ഈന്തപ്പഴം കിട്ടിത്തുടങ്ങി അതിന്റെ ലക്ഷണമാണ് കാണിക്കുന്നത് മാരിയോയുടെ ശിങ്കിടികളിൽ ഒരാളാണ് ഇയാൾ
ഹേസു. ദൈവവും. മല്ല. ദൈവ. പുത്രന്. മല്ല... നിങ്ങൾ. സത്യത്തിലേക്കെ. മടങ്ങുവീൻ.
Francis PhD ക്കു മുഹമ്മദിൻ്റെ പാത പിന്തുടർന്ന് ജീവിക്കണം. അതാണ്. 😅
അല്ലാഹുന്റെ കയ്യും കാലും ഒരു സൈഡിൽ ആണ് 😂😂ദൈയ്‌വം തന്റെ ചായയിലും സത്രിസത്തിലും മനുഷ്യൻ സൃഷ്ടിച്ചു അല്ലാഹുന്റെ ചായ ഇമേജിൻ ചയ്തു നോക്കു 😂😂😂😂
Very Good
Good
Francis sir please when you speak about Islam learn properly and speak
ഖുർആൻ പഠിച്ചു തുടങ്ങിയത് വളരെ വൈകിയാണ്.രണ്ടു പഠനങ്ങളും തമ്മിൽ എത്രമാത്രം വിരുദ്ധമായ ആശയങ്ങളാണ്.
@muhammed-m3g9rസത്യം എന്തെന്ന് വേർതിരിച്ച് അറിയുവാൻ വേണ്ടി.
@muhammed-m3g9r കാരണം നിങ്ങൾ ദൈവത്തിന്റെ പേരിൽ ചെകുത്താന്റെ ഉടമ്പടി നടപ്പാക്കുന്നു ഇസ്ലാം എന്ന മതത്തിലൂടെ 😢
👌👌👌
ഇസ്ലാം മതം എബ്രഹത്തിന്റെ മകൻ ഇസ്മായീലിന്റെ വംശ പരമ്പരയിൽ ഉണ്ടായതാണെന്നു ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
വിഷാം ശിവായ സ്തുതിയായിരിക്കട്ടെ സാറിന് അഭിനന്ദനങ്ങൾ
മുൻ പ്രമാണങ്ങളെ ശരി വെക്കാൻ ആയി ഖുർആൻ അവതരിച്ചു എന്നു പറയുന്നു. എന്നിട്ടും, ബൈബിൾ ഉള്ളടക്കത്തിനു എതിരായി അതിൽ ഏറെ പറയുന്നു. എന്നാല്, യഹൂ ദരുടെ പക്കൽ ഇരിക്കുന്ന തോറയും ക്രിസ്ത്യാനികളുടെ പുതിയ നിയമവും ഒന്നിച്ചു കുത്തികെട്ടി ഉപയോഗിക്കുന്നു. ഖുർആൻ ഇപ്പോഴും വ്യത്യസ്ത പ്പെട്ടിരിക്കുന്നു. Prof. സാർ ഇതിനു മറുപടി പറയണം.
very gud
CCC 841 കാണിക്കണമായിരുന്നു കൂടാതെ അതു ഒഴിവാക്കി മറ്റു സഭാഷണം ഉൾപ്പേടിത്തിയതുകൊണ്ട് എന്തു പ്രയോജനം? നിങൾ എൻ്റെ കുറെ സമയം കളഞ്ഞു.
പ്രൊഫസർ പറഞ്ഞു കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായതാണ് ഈ സംഭവം ഞാൻ പിന്നെ വിചാരിച്ചു കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ച ഇല്ലാതാക്കുമോ
സൂപ്പർ ❤️❤️❤️
മുസ്ലിം മതം അബ്രഹാമിക് ആണോ എന്നെനിക്കറിയില്ല. സാത്താനുണ്ടാക്കിയ മതമാണ് ഇസ്ലാം. അതുമാത്രമാണ് സതൃം. അതായത് സാത്താന്റെ സതുസഭയാണ് ഇസ്ലാം
പാംപ്ലാനിയുടെ ഗുരു ആയിരിക്കും പ്രൊഫ. ഫ്രാൻസീസ്😂
👍👍
FRANCIS ,THERE IS GREAT DIFFERENCE BETWEEN ISLAM AND CHRISTIANITY .MAIN DIFFERENCE ISLAM DENIED SONSHIP OF JESUS CHRIST AND HIS DIVINITY .AND HIS DEATH ON THE CROSS!!!!
OUR RESPECT ALL OTHER RELIGIONS DOESN'T MEAN ACCEPT THEIR FAITH!!!
KM SHOULD STUDY ISLAM BEFORE MAKING THEOLOGICAL STATEMENT, YOU MAY STICK TO YOUR POLITICAL STUDY
❤❤❤
🙏🙏🙏🙏👏👍
🔥🌹🙏 AmenHalluya prasethalod
“The plan of salvation also includes those who acknowledge the Creator, in the first place amongst whom are the Muslims; these profess to hold the faith of Abraham, and together with us they adore the one, merciful God, mankind’s judge on the last day” (CCC 841).
പക്ഷേ സിസിസി 841 കോട്ട് ചെയ്തതിൽ ഫ്രാൻസിസ് സാറിന് തെറ്റുപറ്റി അൺഫോർച്ചുനേറ്റി ലി.
ബൈബിളിൽ നിന്ന് സത്യത്തിൽ നിന്ന് മനുഷ്യകുലത്തെ മാറ്റുന്നതിന് പിശാച് നേരിട്ട് പ്രവർത്തിച്ചതാണ് ഖുറാൻ
ഖുറാനിൽ യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത കാര്യങ്ങൾ ആണ്.
Let Prof Francis refer to the Bible. When ever there is a doubt, refer to Bible.
ഇവർ തമ്മിലും ഒത്തുപോകുന്നില്ല പിന്നെയാണ് കുർബാന തർക്കം..
Jesus Christ said Iam the way, the Truth and the Life, no one comes to my Father without Me.
Jesus Christ said you shall know the truth and the truth shall freed you from the bondages.
വിശ്വാസപ്രമാണത്തിൽ 'പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു' എന്നുള്ള ഭാഗം വിട്ടു പോയതെന്നാണ്? എഴുതിയതിലും ഭാഗം ഇല്ല.
അറിയാതെ സംഭവിച്ചു പോയ തെറ്റാണ്. ക്ഷമ ചോദിക്കുന്നു.
വന്ന് വന്ന് വാളെടുത്തവന്മാരെല്ലാം വെളിച്ചപ്പാടായിഎന്ന് പറഞ്ഞതുപോലെയായി
ഇസ്ലാമിനെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നാൽ പോരെ..
Well said Mathew sir our Roman catholic church has different opinion about islam, Muhammad Jesus and issa Allah and Yahweh this is not good different opinion on same subject either Roman catholic church has same opinion on Islam otherwise you must stop all why misundestood Christians only some church fathers and apologists know well about Quran and hadhees Antony tharekadavil is one of the best Only one true living God Yeshua bless Christians whoever believe and follow Yeshua
.avisvasikale.kazhutharuthu.kollunnavarku.allahu.swargam vagdanam.cheyyunnu.thanneppole thante ayalkaraneyum 😅snehikkunnavarku yesu.swargam.vagdanam.cheyyunnu ee.poruthakkedu.manassilakkan.k.m
Francisnu kazhiyathe poyathu kashtam.thanne o.k Thank You
CCC 841 എന്താണ് എന്ന് വായിക്കൂ.
One who speak
Sir congras your name i don"t know 😂❤
യേശുവായ ഞാന്‍ സഭകളെക്കുറിച്ച് നിങ്ങള്‍ക്കു സാക്‌ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്റെ വേരും സന്തതിയുമാണ്; പ്രഭാപൂര്‍ണ നായ പ്രഭാതനക്‌ഷത്രം.
വെളിപാട് 22 : 16
കൊലപാതകം ചെയ്യരുതു.
ഫ്രാൻസീസ് സാറേ പൊട്ടത്തരം പറയല്ലേ. വളരെ മോശമായിപ്പോയി.
Ee പ്രൊഫസർക്ക് എന്ത് പറ്റി എന്നു മനസ്സിലാകുന്നില്ല ?!