പിതാവ് ദൈവം പുത്രൻ ദൈവം ആൽമാവ് ദൈവം ഈ വിശ്വാസം വചനപ്രകാരമല്ലല്ലോ മൂന്നു കുടിയ ദൈവം ബൈബിളിൽ ഇല്ലാ ഒന്നു കാണിക്കാൻ കഴിയുമൊ? ഏകദൈവമെ എകദൈവമെ ഏകദൈവമെ എന്ന് മുന്ന് നേരം വിളിച്ചു പറഞ്ഞു നടന്ന യേശുവിനെ നിങ്ങൾ ഇന്ന് ഒരു ദൈവമാക്കി പക്ഷെ സത്യ ദൈവം ഒരുവനെയൊള്ളു എന്ന് യേശു ക്രിസ്തു പഠിപ്പിച്ചു. യഹുദ ക്രിസ്ത്യാനികൾ ഒരിക്കലു യേശുവിനെ ദൈവം ആയി അല്ല കണ്ടത് മറിച്ച് യേശു ക്രിസ്തു ( മിശിഹ ) മാത്രമാണ് എന്നു ബൈബിൾ ഉടനീളം പഠിപ്പിക്കുന്നു. ത്രിത്വ ദൈവവിശ്വാസികൾ ലോകാവസാനം വരെ ഉണ്ടാകും? സാത്താനു വേണ്ടി പണിയെടുക്കാൻ.....
കൃപകാണിച്ചതിനാൽ നമ്മുടെ പാപം യേശുക്രിസ്തു മുഖാന്തരം ദൈവം ക്ഷമിച്ചു . ഇനി മാനസാന്തരം എന്നത് ദൈവത്തിന് വേണ്ടി നിലല്ക്കുന്നതിനായി നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ് .
യേശുക്രിസ്തുവിന്റെ ജീവിതവും സന്ദേശവും ദൗത്യവും ഏതെങ്കിലും പ്രദേശത്തുള്ളവർക്കോ, പ്രത്യേക വിഭാഗക്കാർക്ക് വേണ്ടിയുള്ളതോ ആയിരുന്നില്ല; അത് ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ കഴിയുന്ന സകല മനുഷ്യർക്കും വേണ്ടിയുള്ള ശാശ്വത സമാധാനത്തിന്റെ പ്രമാണങ്ങളാണ്.അതിന് ദേശ-കാല-ജാതി-മത-വർഗ്ഗ-വർണ്ണ ഭേദമില്ല.🙏
Good that Pentecost is proclaiming biblical teachings. St.john the Baptist and Jesus Christ himself taught about the imminent prospect of the end of the world and the need for humanity to repent about their sins inorder to make themselves eligible for salvation. The holy Bible is there long long before the Pentecostal faction of Christianity..does anybody know how many Pentecostal factions are there even in India!!??. It is pure ignorance or sinister propaganda that your claiming of any glory of the Holly Bible. Bible is there before the countless Pentecostal groups. Jesus Christ and his mission of redemption is the core of Christianity. Your chronic tendency to create division and falsification about the apostolic and authentic churches is totaly against the very teachings of Jesus Christ and the H Bible.
🙏🙏🙏 യോഹന്നാൻ 10-17 തിരിച്ചെടുക്കുന്നതിന് വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ആരും എന്നിൽനിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാൻ അത് സ്വമനസാ സമർപ്പിക്കുകയാണ്. അത് സമർപ്പിക്കാനും തിരികെ എടുക്കാനും എനിക്ക് അധികാരം ഉണ്ട്. 10-30 ഞാനും പിതാവും ഒന്നാകുന്നു
കൂടാതെ കാപട്യം അണിഞ്ഞു അച്ഛന്മാരെ സുഖിപ്പിക്കാനുള്ള കഴിവും വേണം... ഒരുപാടു ആത്മയരുടെ സങ്കടം ആണ് ക്രിസ്ത്യാനിക്കു വചനം പറയണേ എല്ലാം തികഞ്ഞവരായിരിക്കണം, സോണിന്റെ ഡിറക്ടറുടെ സർട്ടിഫിക്കറ്റ്, ശിങ്കിടികളുടെ പ്രത്യേക reccommendatiom അങ്ങനെ ഒത്തിരി കടമ്പകൾ ഉണ്ട്.
സത്യം ബ്രദർ , ഇന്ന് ധ്യാനഗുരുവിന്റെ അടുത്ത് എത്തണമെങ്കിൽ അദ്ദേഹത്തിന്റെ ശിങ്കിടികളെ കാണണം . അവർക്ക് ഇഷ്ടപ്പെട്ടാൽ മാത്രമേ മുന്നോട്ട് യാത്രയുള്ളൂ . തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ മാത്രം വളർത്തുന്ന ഗ്രൂപ്പായി ഇന്ന് കരിസ്മാറ്റിക്ക് സംഘങ്ങൾ മാറിയിട്ടുണ്ട് .
ഒരുപാട് ജനങ്ങൾ ജീവിയ്ക്കുന്ന ലോകത്ത് കലഹങ്ങൾ ഉണ്ടാകുക എന്നത് സ്വാഭാവികം. ലോകാവസാനം വരെ അതുണ്ടാകുകയും ചെയ്യും. പ്രഭാഷകൻ പറയുന്നത് ശരിയെങ്കിൽ കൃസ്തുമതത്തിന്റെ ആവശ്യമുണ്ടോ? യഹൂദമതം മതിയല്ലോ.
കത്തോലിക്ക സഭയോടു ചേർന്നുനിന്ന് സുവിശേഷം പറയുമ്പോൾ പല വെല്ലുവിളികളും ഉണ്ട് മറ്റുള്ളവർ പറയും നിങ്ങൾ പ്രതിമകളെ നോക്കി ആരാധിക്കുന്നവർ ആണ് എന്നും വിഗ്രഹ ആരാധകരാണന്നും പറയും പല പ്രവർത്തികളും ആരിതിയിൽ ആണ് ചെയ്യുന്നത്
വിഗ്രഹാരാധന പാപം തന്നെയാണ്.. സകല വിഗ്രഹങ്ങളെയും രൂപങ്ങൾ എന്ന ഓമനപ്പേരിൽ ഉണ്ടാക്കി വച്ചിട്ട്, നൂറായിരം വിഗ്രഹാരാധന കേന്ദ്രങ്ങളും നടത്തുമ്പോൾ അത് പിന്നെ എന്താണ് പറയേണ്ടത്..? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ക്രിസ്ത്യാനികൾ ആകുക..
@@isacsam933 പ്രൊട്ടസ്റ്റന്റ്കാരിൽ നിന്ന് പഠിച്ചിട്ടു പഠിപ്പിക്കാൻ ഇറങ്ങിയിരിക്കയാണ് കത്തോലിക്കൻ. യഹൂദരെ വെറുത്ത ചരിത്രം ആണ് ഉള്ളത്. ഇപ്പോൾ എന്തൊരു സ്നേഹം !
അതോർത്ത് വിഷമിക്കേണ്ട ' അന്നത്തെ ഏറ്റവും പൈശാചികവും വിഗ്രഹാരാധികളുമായ റോമ എന്ന സാമ്രാജ്യത്തിൻ്റെ നെഞ്ചത്താണ് കർത്താവ് പത്രോസിലൂടെ തൻ്റെ സഭ സ്ഥാപിച്ചത്. യാക്കോബ് ഗൃഹത്തിൻ്റെ എക്കാലത്തെയു ശത്രുവായ ഏശാവിൻ്റെ (ഏദോം) പിൻഗാമികളുടെ ശക്തികേന്ദ്രമാണ് അന്ന് റോമ. അതിനാൽ സഭയിൽ അവരുടെ spirit ഉണ്ടാകും. പ്രാർത്ഥിച്ച് ബലപ്പെടുക വേദപുസ്തകം നെഞ്ചോട് ചേർത്തു വച്ചുകൊൾക.
പുതിയ നിയമ വചന ഉപദേശങ്ങൾ ഒന്നും പഠിപ്പിക്കയോ പ്രായോഗികമാക്കുകയോ ചെയ്യാതെ വിഗ്രഹാരാധാനയും, ദുരുപദേശവുമായി, മരിച്ചുപോയ മനുഷ്യരോട് പ്രാർത്ഥിക്കയും ചെയ്തുകൊണ്ട് ജനത്തെ വഞ്ചിക്കുന്ന കത്തോലിക്കാ സഭാ നേതൃത്വം. സകലരെയും നിത്യ നരകത്തിലേക്ക് കൊണ്ടുപോകുന്നു. ആരെയും വചനം അനുസരിക്കാനോ അനുവദിക്കുന്നില്ല. ആദ്യം വചനം കേൾക്കൂ, വിശ്വസിക്കൂ, അനുസരിക്കൂ, രക്ഷിക്കപ്പെടൂ. Rom. 10:9-10 Rom. 10:9-10
Don't forget World 🌎 Trade Center. Adharmam vardhikkunnathinal palarudeyum sneham തണുതുപോ കുംHoly Bible St Mathew 24 -12'Be prepared for the second coming of Jesus Christ our Lord. World 🌍🌎 War lll will start for Jerusalem.Holy Bible Revelation chapter 11 I-2 Chapter 9 13-19Ruling ofAnti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America. Chapter 17 and 18. Praise the Lord.Amen.Be prepared. Believe and repent. Give priority for World 🌍🌎🌍 Evangelisation.Ave MARIYA.
Man is not perfect, so is our knowledge and the knowledge about the justice of God. So, christians of various denomination should realise the truth that Jesus Christ is the core of all denomimations and what is pleasing to our lord is to live in harmony and brotherhood with each other. Any mud slinging and accusations are basically unchristian and unnecessary satanic tendency. Like water in vessels of various shapes, irrespective of denomination, christ is the content. Shapes are irrelevant. Think of the content which is jesus christ and his mission.
ഭൂതങ്ങളെ പുറത്താക്കിയാലും രോഗികളെ സൗഖ്യമാക്കിയാലും എത്ര സുവിശേഷം അറിയിച്ചാലും അന്നാലും ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് കർത്താവ് പറയും ആദിമേഷിന്റെ വചനം അംഗീകരിക്ക പിന്നെ പ്രസംഗിക്ക
New testament period christians are the favourate people of God. എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം. മു മ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു. 1 പത്രോസ് 2 : 9-10
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല.മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
പിതാവ് ദൈവം പുത്രൻ ദൈവം ആൽമാവ് ദൈവം, ഈ വിശ്വാസം തെറ്റാണ് ഈ വിശ്വാസം വചനപ്രകാരമല്ലല്ലോ മൂന്നു കുടിയ ദൈവം ബൈബിളിൽ ഇല്ലാ ഒന്നു കാണിക്കാൻ കഴിയുമൊ? ഏകദൈവമെ എകദൈവമെ ഏകദൈവമെ എന്ന് മുന്ന് നേരം വിളിച്ചു പറഞ്ഞു നടന്ന യേശുവിനെ നിങ്ങൾ ഇന്ന് ഒരു ദൈവമാക്കി പക്ഷെ സത്യ ദൈവം ഒരുവനെയൊള്ളു എന്ന് യേശു ക്രിസ്തു പഠിപ്പിച്ചു. യഹുദ ക്രിസ്ത്യാനികൾ ഒരിക്കലു യേശുവിനെ ദൈവം ആയി അല്ല കണ്ടത് മറിച്ച് യേശു ക്രിസ്തു ( മിശിഹ ) മാത്രമാണ് എന്നു ബൈബിൾ ഉടനീളം പഠിപ്പിക്കുന്നു. ത്രിത്വ ദൈവവിശ്വാസികൾ ലോകാവസാനം വരെ ഉണ്ടാകും? സാത്താനു വേണ്ടി പണിയെടുക്കാൻ..... സത്യദൈവമായ യഹോവ തനിക്ക് വേണ്ട വരെ ഭൂമിയുടെ അറ്റത്തു നിന്നും പോലും കുട്ടി വരുത്തും
യേശു ആരാണ് സഹോദരാ???? യേശുവിനെ കൂടാതെ ഈ ലോകത്തിൽ ഒന്നും ചലിക്കുന്നില്ല യേശുവിൽ വിശ്വസിക്കാത്തവരാണെങ്കിലും ദൈവം ഇല്ല എന്ന് വാദിക്കുന്നവരാണെങ്കിലും യേശുവിനെ കൂടാതെ ഈ ലോകത്തിൽ ജീവിക്കാൻ കഴിയില്ല... തങ്ങളുടെ ജനന തിയതി AD യിൽ ആണ് തുടങ്ങുന്നത്... എന്നു വച്ചാൽ After christ. AD കൂടാതെ താങ്ങൾക്ക് ജീവിക്കാൻ കഴിയുമോ???? Calander AD, ഐഡന്റിറ്റി എടുത്താൽ AD 2024 ലോകം മുഴുവൻ ക്രിസ്തുവിലാണ് സഹോദരാ യാത്ര ചെയ്യുന്നത്...... യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ല യേശു ഒരു മതനേതാവല്ല.... പിന്നെ യേശു ആരാണ്??? യേശു ദൈവപുത്രനാണ്.. മനുഷ്യന്റെ പാപത്തിന്റെ പരിഹാരത്തിന് വേണ്ടി മനുഷ്യരൂപം സ്വീകരിച്ചു സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നദൈവം.... ദൈവമാണെന്ന് എന്താണ് തെളിവ്???? ബിസി 760 ൽ ഇസ്രായേൽ രാജ്യത്തെ പ്രവാചകൻ Isaiah യേശുവിന്റെ ജനനം കന്യകയിലാണെന്നും യേശുവിനെ വിളിക്കുവാൻ പോകുന്ന പേര് ഇമ്മനുവേൽ എന്നും യേശുവിന്റെ ഈ ലോകജീവിതം എങ്ങനെയാണെന്നും യേശു ഏല്ക്കേണ്ടി വരുന്ന പീഡനങ്ങളും കാരണങ്ങളും മരണവീധവും ശവസംസ്ക്കാരവും ഉയർത്തെഴുന്നേൽപ്പും സ്വർഗത്തിലേക്ക് കയറിപ്പോകുന്നതും പ്രവചിച്ചു.... BC 720ൽ മീഖ എന്ന പ്രവാചകൻ യേശു ജനിക്കുവാൻ പോകുന്ന സ്ഥലം ബേത്ലെലഹം എന്ന് പ്രവചിച്ചു. BC 518 zehariah എന്ന പ്രവാചകൻ യേശുവിനെ 30 വെള്ളി കാശിന് ഒറ്റി കൊടുക്കുമെന്ന് പ്രവചിച്ചു.... BC 629ൽ jeremiah എന്ന പ്രവാചകൻ യേശുവിന്റെ ക്രൂശ് മരണത്തെ കുറിച്ച് പ്രവചിച്ചു...... സഹോദരാ യേശു ലോകത്തിൽ ജനിച്ച ശേഷം ഒരു അവതാരക പുരുഷൻ ആയതല്ല.... യേശുവിന്റെ ജനനം നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവചിച്ചതാണ് പ്രവചനത്തിന്റെ നിവർത്തിയായിട്ടാണ് യേശു ലോകത്തിൽ വന്നത്... ക്രൂശ് മരണം വരിക്കുവാനാണ് യേശു ലോകത്തിൽ വന്നത്.. ഇന്ന് ലോകത്തിലെ സകല മഹാന്മാരുടെയും കല്ലറ അടഞ്ഞു കിടക്കുമ്പോൾ യേശുവിന്റെ കല്ലറ തുറന്നു കിടക്കുന്നു അവിടെ ഒരു കാര്യം എഴുതി വച്ചിരിക്കുന്നു" അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റിരിക്കുന്നു ". ദൈവ പുത്രനായ യേശു എന്തിനാണ് മനുഷ്യവേഷത്തിൽ ജനിച്ചത്??? എന്തിന് വേണ്ടിയാണ് ക്രൂശിൽ മരിക്കുവാൻ ഏല്പിച്ചു കൊടുത്തത്????? ദൈവത്തിന്റെ സൃഷ്ടിയിൽ മനുഷ്യൻ വിശുദ്ധമായിരുന്നു പാപമില്ലാത്തവൻ ആയിരുന്നു എന്നാൽ മനുഷ്യൻ ദൈവത്തിന്റെ കല്പന ലംഘിച്ചു അതുമുഖാന്തരം മനുഷ്യൻ പാപിയായി ജന്മ പാപം മനുഷ്യവർഗത്തിൽ വന്നു.. പാപി ആയ മനുഷ്യനും പരിശുദ്ധനായ ദൈവവും തമ്മിൽ ബന്ധപ്പെടുവാൻ സാധിക്കാതെ വന്നു.. മനുഷ്യൻ ദൈവത്തിന്റെ തോട്ടമായ ഏ ദൻ പറുദീസയിൽ നിന്നും പുറത്തായി... ദൈവത്തിന്റെ നീതി നിയമം അനുസരിച്ചു പാപം ചെയ്തവർ ശിക്ഷ അനുഭവിക്കണം ശിക്ഷ മരണം നിത്യനരകത്തിൽ ഇടണം പിന്നെ അവരെ രക്ഷപ്പെടുത്തുവാൻ പാടില്ല.. എന്നാൽ ദൈവം സ്നേഹമാണ് ദൈവ സ്നേഹത്തിൽ അവരെ നരകത്തിൽ വിടാൻ പാടില്ല...ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥത ഒരു മനുഷ്യനും കഴിയാത്തതു കൊണ്ടാണ് ദൈവം തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്ക് അയച്ചത്... യേശുവിൽ സംപൂർണ്ണ ദൈവവും സംപൂർണ്ണ മനുഷ്യനുമായിരുന്നു..... പാപിയായി തീർന്ന മനുഷ്യവർഗത്തെയും പരിശുദ്ധനും നീതിമാനുമായ ദൈവത്തെയും തമ്മിൽ നിരപ്പിക്കുവാനാണ് യേശു കാൽവരി ക്രൂശിൽ മരിച്ചത്.. യേശുവിന്റെ മരണത്തിലൂടെ യേശുക്രിസ്തുവിലെ വിശ്വാസത്താൽ എല്ലാവർക്കും സ്വർഗത്തിൽ എന്തുവാനുള്ള രക്ഷ വഴിയാണ് തുറന്നിരിക്കുന്നത്.... യേശു ഭൂമിയിൽ ആരെയും സമ്പന്നൻ ആക്കുവാനോ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനോ അല്ല വന്നത്..... ബൈബിൾ വചനത്തെക്കുറിച്ച അറിവില്ലാത്തവർ അങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യും..... യേശുവിന്റെ പേരിൽ പക്ഷം പിടിച്ചു ആരെങ്കിലും ലോകത്തിൽ എവിടെയെങ്കിലും കലഹം ഉണ്ടാക്കുന്നുണ്ടോ???? താങ്ങൾക്ക് ബൈബിൾ കാര്യങ്ങളെക്കുറിച്ചു അറിവില്ലാത്തതുകൊണ്ടാണ് ഇപ്രകാരം സംസാരിക്കുന്നത്.....യേശു സ്നേഹമാണ് നിൻറ്റെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേ കവിൾ കൂടി കാണിച്ചു കൊടുക്കണം എന്നാണ് സഹോദരാ പഠിപ്പിച്ചിരിക്കുന്നത്......
യോഹന്നാൻ 10-17 തിരിച്ചെടുക്കുന്നതിന് വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ആരും എന്നിൽനിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാൻ അത് സ്വമനസാ സമർപ്പിക്കുകയാണ്. അത് സമർപ്പിക്കാനും തിരികെ എടുക്കാനും എനിക്ക് അധികാരം ഉണ്ട്. 10-30 ഞാനും പിതാവും ഒന്നാകുന്നു
Eha mdadyssthan Chist mathram.Marichavarum mounathayil irangiyavar aarum Yeh vaye sthuthikkunnilla. So praying throuh saints not acceptable according to Bible.
സഹോദര ഒന്ന് ചോദിച്ചോട്ടെ ഭൂമിയിൽ ചരിത്രമെഴുതാൻ തുടങ്ങിയ കാലഘട്ടം തൊട്ടു ഇന്നലെ വരെ ഏത് രാജ്യമാണ് സമാധാനത്തിലും സന്തോഷത്തിലും സുഭിക്ഷതയിലും യുദ്ധത്തിലും ഒന്നും പങ്കെടുക്കാതെ എല്ലാ ജനങ്ങളുടെയും ക്ഷേമം നോക്കി ഇവിടെ നല്ല നാളുകൾ ഉണ്ടായിരുന്നത് ചരിത്രമുണ്ടായ കാലഘട്ടം മുതൽ യുദ്ധവും രക്തച്ചൊരിച്ചിലും കഷ്ടതകളും രോഗങ്ങളും ദുരിതങ്ങളും മാത്രമാണ് നിങ്ങൾ വല്ലാത്ത ലഹരിയിലാണ് അതിന്റെ കുഴപ്പമാണിത്
പിതാവായ ദൈവമേ നന്ദി പുത്രനായ യേശുവേ നന്ദി പരിശുദ്ധാത്മാവ് ആകുന്ന ദൈവമേ നന്ദി ഈശോയെ അങ്ങ് വേഗം വരേണമേ
ഒരുങ്ങി നില്കുകയാണെല്ലേ ?
പിതാവ് ദൈവം
പുത്രൻ ദൈവം
ആൽമാവ് ദൈവം
ഈ വിശ്വാസം വചനപ്രകാരമല്ലല്ലോ
മൂന്നു കുടിയ ദൈവം ബൈബിളിൽ ഇല്ലാ
ഒന്നു കാണിക്കാൻ കഴിയുമൊ?
ഏകദൈവമെ
എകദൈവമെ
ഏകദൈവമെ
എന്ന് മുന്ന് നേരം വിളിച്ചു പറഞ്ഞു നടന്ന യേശുവിനെ നിങ്ങൾ ഇന്ന് ഒരു ദൈവമാക്കി
പക്ഷെ സത്യ ദൈവം ഒരുവനെയൊള്ളു
എന്ന്
യേശു ക്രിസ്തു പഠിപ്പിച്ചു.
യഹുദ ക്രിസ്ത്യാനികൾ ഒരിക്കലു
യേശുവിനെ ദൈവം ആയി അല്ല കണ്ടത്
മറിച്ച്
യേശു ക്രിസ്തു ( മിശിഹ ) മാത്രമാണ് എന്നു ബൈബിൾ ഉടനീളം പഠിപ്പിക്കുന്നു.
ത്രിത്വ ദൈവവിശ്വാസികൾ
ലോകാവസാനം വരെ ഉണ്ടാകും?
സാത്താനു വേണ്ടി പണിയെടുക്കാൻ.....
ഈശോയെ നീയാണ് വഴി സത്യം ജീവൻ 🙏🏻🙏🏻🙏🏻
ദൈവകരുണ ദൈവനീതിക്കു വഴിമാറുന്നതിനുമുമ്പ് മനസാന്തരപ്പെടാൻ കൃപ തരണേ... 🙏🙏
കൃപകാണിച്ചതിനാൽ നമ്മുടെ പാപം യേശുക്രിസ്തു മുഖാന്തരം ദൈവം ക്ഷമിച്ചു . ഇനി മാനസാന്തരം എന്നത് ദൈവത്തിന് വേണ്ടി നിലല്ക്കുന്നതിനായി നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ് .
സർവശക്തനായ ദൈവമേ 👍ഇസ്രായേലിന്റെ പരിശുദ്ധൻ 👍അങ്ങയെ ലോകം മുഴുവൻ അറിയട്ടെ 🙏🙏🙏
ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു പഴയത് കഴിഞ്ഞുപോയി 🙏🏻🙏🏻
മിക്കക്രിസ്തീയ നേതാക്കളും ഇന്ന് സുവിശേഷം എന്തെന്നറിയാതെ ലോകത്തെ സന്തോഷിപ്പിക്കാൻ തുടങ്ങിയിരിക്കയാണ്.
എന്റെ ദൈവമേ കരുണ ആയിരിക്കണമേ 🙏🙏🙏🙏
യേശുക്രിസ്തുവിന്റെ ജീവിതവും സന്ദേശവും ദൗത്യവും ഏതെങ്കിലും പ്രദേശത്തുള്ളവർക്കോ, പ്രത്യേക വിഭാഗക്കാർക്ക് വേണ്ടിയുള്ളതോ ആയിരുന്നില്ല; അത് ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ കഴിയുന്ന സകല മനുഷ്യർക്കും വേണ്ടിയുള്ള ശാശ്വത സമാധാനത്തിന്റെ പ്രമാണങ്ങളാണ്.അതിന് ദേശ-കാല-ജാതി-മത-വർഗ്ഗ-വർണ്ണ ഭേദമില്ല.🙏
ഓഹോ 😄
ആമേൻ ❤
സ്വർഗീയ നാഥാ സകല സ്തുതിയും മഹത്വവും അങ്ങേയ്ക്ക് അർപ്പിക്കുന്നു🙏🏻🙏🏻
🙏🏻Amen.Thank you Jesus
Prayers for all world leaders to know ,accept and believe in true faith.In the name of Jesus Christ.Amen
Absolutely fine, beautiful presentation...
Glory to GOD...
Amen... Amen... Maranatha...
Hallelujah... Amen... Amen...
പെന്തക്കോസ്തു സഭയുടെ ആരംഭ കാലം മുതൽ ഉപദേശിമാർ ഈ വിഷയം പ്രസംഗിച്ച നടന്നപ്പോൾ പൗരോഹിത്യസഭകൾ അവരെ കല്ലെറിഞ്ഞു .ഇന്നിപ്പോൾ നിങ്ങൾ അതേവിഷയം പ്രസംഗിക്കുന്നു
Sathiyam
പെന്തക്കോസ്ത് കൾക്ക് കത്തോലിക്കരെ വിമർശിക്കൽ ഒരു തൊഴിലായിരുന്നു@@jayanhlipc4349
Good that Pentecost is proclaiming biblical teachings. St.john the Baptist and Jesus Christ himself taught about the imminent prospect of the end of the world and the need for humanity to repent about their sins inorder to make themselves eligible for salvation. The holy Bible is there long long before the Pentecostal faction of Christianity..does anybody know how many Pentecostal factions are there even in India!!??. It is pure ignorance or sinister propaganda that your claiming of any glory of the Holly Bible. Bible is there before the countless Pentecostal groups. Jesus Christ and his mission of redemption is the core of Christianity. Your chronic tendency to create division and falsification about the apostolic and authentic churches is totaly against the very teachings of Jesus Christ and the H Bible.
🙏🙏🙏
കുസ്തന്തിനോസിന്റെ ഞായർ ശബ്ബത്ത് പെന്തക്കോസ്ത് ഇപ്പോഴും അരിക്കുന്നുഇ@@abrahamlukose4730
Good, Thanks brother 🙏🏼
🙏🙏🙏 യോഹന്നാൻ 10-17 തിരിച്ചെടുക്കുന്നതിന് വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ആരും എന്നിൽനിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാൻ അത് സ്വമനസാ സമർപ്പിക്കുകയാണ്. അത് സമർപ്പിക്കാനും തിരികെ എടുക്കാനും എനിക്ക് അധികാരം ഉണ്ട്. 10-30 ഞാനും പിതാവും ഒന്നാകുന്നു
നല്ല സുവിശേഷഘോഷകർ അക്രൈസ്തവതയിൽ നിന്ന് ക്രിസ്തിയതയിലേക്ക് എത്തിയവർ.👍💖
Praise the Lord, ഹാല്ലേല്ലൂയ
Psalm 22 the prophecy of King David... So great ...
Amen... Amen... Maranatha...
Thank you 🙏🙏🙏
🙏🏻Prayers for all children of the world.
Amen
Thank you dear brother Elivis for this message 🔥❤️
Ammen! Praise the Lord!
Prayers for all tamils to know,accept and believe the true faith for their salvation.Amen
ആമേൻ 🙏🙏🙏
ഹഗറിയിലും പോളണ്ടിലും പ്രശ്നങ്ങൾ ഒന്നുമില്ല വളരെ സമാധാനപരമായി ജീവിക്കുന്നു.
ഇതൊക്കെ ദൈവത്തിനെ പ്ലാനും, പദ്ധതിയും ആണ്..
Amen 🙏🙏
കൂടാതെ കാപട്യം അണിഞ്ഞു അച്ഛന്മാരെ സുഖിപ്പിക്കാനുള്ള കഴിവും വേണം... ഒരുപാടു ആത്മയരുടെ സങ്കടം ആണ് ക്രിസ്ത്യാനിക്കു വചനം പറയണേ എല്ലാം തികഞ്ഞവരായിരിക്കണം, സോണിന്റെ ഡിറക്ടറുടെ സർട്ടിഫിക്കറ്റ്, ശിങ്കിടികളുടെ പ്രത്യേക reccommendatiom അങ്ങനെ ഒത്തിരി കടമ്പകൾ ഉണ്ട്.
ശരിയാ
സത്യം ബ്രദർ ,
ഇന്ന് ധ്യാനഗുരുവിന്റെ അടുത്ത് എത്തണമെങ്കിൽ അദ്ദേഹത്തിന്റെ ശിങ്കിടികളെ കാണണം . അവർക്ക് ഇഷ്ടപ്പെട്ടാൽ മാത്രമേ മുന്നോട്ട് യാത്രയുള്ളൂ . തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ മാത്രം വളർത്തുന്ന ഗ്രൂപ്പായി ഇന്ന് കരിസ്മാറ്റിക്ക് സംഘങ്ങൾ മാറിയിട്ടുണ്ട് .
Amen Amen Amen 🙏🏻💞💞💞🕊️
Best mesage❤❤
❤AMEN ..
ന്യായപ്രമാണത്തിൽ ഉള്ളതെല്ലാം കർത്താവ് നിവർത്തിച്ചു വിഗ്രഹാരാതി കൾ സ്വർഗ്ഗരാജ്യം അവകാശമാക്കിയില്ല
ഒരുപാട് ജനങ്ങൾ ജീവിയ്ക്കുന്ന ലോകത്ത് കലഹങ്ങൾ ഉണ്ടാകുക എന്നത് സ്വാഭാവികം. ലോകാവസാനം വരെ അതുണ്ടാകുകയും ചെയ്യും. പ്രഭാഷകൻ പറയുന്നത് ശരിയെങ്കിൽ കൃസ്തുമതത്തിന്റെ ആവശ്യമുണ്ടോ? യഹൂദമതം മതിയല്ലോ.
Resilience is programmed in their DNA. ഇന്ന് പ്രവാസത്തിലേക്ക് പോകാൻ പറഞ്ഞാൽ പുറപ്പെടാൻ ധൈര്യമുണ്ടൊ?
Jesus Christ the Lord and Savior, is the Almighty who brings salvation to humanity through His love, grace, and divine power."
Acts of Apostles
Chapter 28:28
കത്തോലിക്ക സഭയോടു ചേർന്നുനിന്ന് സുവിശേഷം പറയുമ്പോൾ പല വെല്ലുവിളികളും ഉണ്ട് മറ്റുള്ളവർ പറയും നിങ്ങൾ പ്രതിമകളെ നോക്കി ആരാധിക്കുന്നവർ ആണ് എന്നും വിഗ്രഹ ആരാധകരാണന്നും പറയും പല പ്രവർത്തികളും ആരിതിയിൽ ആണ് ചെയ്യുന്നത്
വിഗ്രഹാരാധന പാപം തന്നെയാണ്.. സകല വിഗ്രഹങ്ങളെയും രൂപങ്ങൾ എന്ന ഓമനപ്പേരിൽ ഉണ്ടാക്കി വച്ചിട്ട്, നൂറായിരം വിഗ്രഹാരാധന കേന്ദ്രങ്ങളും നടത്തുമ്പോൾ അത് പിന്നെ എന്താണ് പറയേണ്ടത്..?
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ക്രിസ്ത്യാനികൾ ആകുക..
@@isacsam933 പ്രൊട്ടസ്റ്റന്റ്കാരിൽ നിന്ന് പഠിച്ചിട്ടു പഠിപ്പിക്കാൻ ഇറങ്ങിയിരിക്കയാണ് കത്തോലിക്കൻ. യഹൂദരെ വെറുത്ത ചരിത്രം ആണ് ഉള്ളത്. ഇപ്പോൾ എന്തൊരു സ്നേഹം !
അതോർത്ത് വിഷമിക്കേണ്ട ' അന്നത്തെ ഏറ്റവും പൈശാചികവും വിഗ്രഹാരാധികളുമായ റോമ എന്ന സാമ്രാജ്യത്തിൻ്റെ നെഞ്ചത്താണ് കർത്താവ് പത്രോസിലൂടെ തൻ്റെ സഭ സ്ഥാപിച്ചത്. യാക്കോബ് ഗൃഹത്തിൻ്റെ എക്കാലത്തെയു ശത്രുവായ ഏശാവിൻ്റെ (ഏദോം) പിൻഗാമികളുടെ ശക്തികേന്ദ്രമാണ് അന്ന് റോമ. അതിനാൽ സഭയിൽ അവരുടെ spirit ഉണ്ടാകും. പ്രാർത്ഥിച്ച് ബലപ്പെടുക വേദപുസ്തകം നെഞ്ചോട് ചേർത്തു വച്ചുകൊൾക.
@@ANTONYCHACKO-f6q 😄അല്ലേ
@@isacsam933 👌🙏👍
❤❤❤❤❤
Brother please mention baptism and 1 Timothy chapter 2 words 5& 6
ഇന്നും പലർക്കും അറിയില്ല കർത്താവ് പറഞ്ഞ അവൻ ആരാണ് എന്ന് ഇവർ വിചാരിക്കുന്നത് കർത്താവാണ് അവൻ എന്ന വാക്യം കൊണ്ട് പലരും ധരിച്ചുവെച്ചിരിക്കുന്നത്
മണിപ്പൂർ ഉദാഹരനം
Prayers for Israel
പുതിയ നിയമ വചന ഉപദേശങ്ങൾ ഒന്നും പഠിപ്പിക്കയോ പ്രായോഗികമാക്കുകയോ ചെയ്യാതെ വിഗ്രഹാരാധാനയും, ദുരുപദേശവുമായി, മരിച്ചുപോയ മനുഷ്യരോട് പ്രാർത്ഥിക്കയും ചെയ്തുകൊണ്ട് ജനത്തെ വഞ്ചിക്കുന്ന കത്തോലിക്കാ സഭാ നേതൃത്വം. സകലരെയും നിത്യ നരകത്തിലേക്ക് കൊണ്ടുപോകുന്നു. ആരെയും വചനം അനുസരിക്കാനോ അനുവദിക്കുന്നില്ല. ആദ്യം വചനം കേൾക്കൂ, വിശ്വസിക്കൂ, അനുസരിക്കൂ, രക്ഷിക്കപ്പെടൂ.
Rom. 10:9-10
Rom. 10:9-10
@@c.dthomas9221 👍🙏❤️
Exodus chapter 20 words 1-20 explain also
സുവിശേഷ ഘോഷണം എന്നത് തന്നെ ഇന്ന് വലിയൊരു ബിസിനസ്സ് ആണ്... അതിൻ്റെ സാധ്യതകളെ മറ്റുള്ളവർ കൂടി മനസിലാക്കി തുടങ്ങി എന്ന് സാരം
വെള്ളത്താലും ആത്മാവനാലും ജനിച്ചില്ല എങ്കിൽ നീ സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല
Please follow only only Jesus
Go through John 3 : 3
Mark 16 16
Bievive in Jesus and baptize in His Name
Mathew 28: 19
Don't forget World 🌎 Trade Center. Adharmam vardhikkunnathinal palarudeyum sneham തണുതുപോ കുംHoly Bible St Mathew 24 -12'Be prepared for the second coming of Jesus Christ our Lord. World 🌍🌎 War lll will start for Jerusalem.Holy Bible Revelation chapter 11 I-2 Chapter 9 13-19Ruling ofAnti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America. Chapter 17 and 18. Praise the Lord.Amen.Be prepared. Believe and repent. Give priority for World 🌍🌎🌍 Evangelisation.Ave MARIYA.
Man is not perfect, so is our knowledge and the knowledge about the justice of God. So, christians of various denomination should realise the truth that Jesus Christ is the core of all denomimations and what is pleasing to our lord is to live in harmony and brotherhood with each other.
Any mud slinging and accusations are basically unchristian and unnecessary satanic tendency.
Like water in vessels of various shapes, irrespective of denomination, christ is the content. Shapes are irrelevant. Think of the content which is jesus christ and his mission.
Suvishesam arivikkunnathu rekshikkapetta deivva janaththinu ullatha,RC CHURCH Kararan Pentecost janaththe parikasikkane ariyu.
Angekku ithuvareym gospel manasilayittilla ennu manasilayi....
ഭൂതങ്ങളെ പുറത്താക്കിയാലും രോഗികളെ സൗഖ്യമാക്കിയാലും എത്ര സുവിശേഷം അറിയിച്ചാലും അന്നാലും ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് കർത്താവ് പറയും ആദിമേഷിന്റെ വചനം അംഗീകരിക്ക പിന്നെ പ്രസംഗിക്ക
കത്തോലിക്കർ മാത്രമല്ല രക്ഷപ്പെടുന്നത് യേശുവിൽ വിശ്വസിക്കുന്ന എല്ലാവരുരക്ഷപ്പെടും
@@thomasc.v9394 thats true 🙏❤️.... കാതോലിക്കേന്റെ തലക്കു മത ഭ്രാന്ത് ആണ് . ക്രിസ്തുവിൽ വിശ്വസിക്കുന്നവർ എല്ലാം ക്രിസ്തുവിനുള്ളവർ തന്നെ 🙏
ഉപദേഷ്ടാവായ നിക്കതോമോസിനു അറിയത്തില്ല
ഹലോ കത്തോലിക്കാ നീ സ്വർഗത്തിൽ പോകുമോ? നിങ്ങൾ വിഗ്രരാതികൾ അല്ലെ
വിഗ്രഹാരാധന വിട്ടൊരു പരിപാടി ഇല്ല.
@@johncek3474 നീ പോകുമ്പോൾ ഈ പാപികളായ കാതോലിക്കാരെയും കൂടി ഓർക്കണേ 🙏🙏🙏
Nigeria marannupoyo
Suvishesam ennal yesuchristhuvine oorthukolka
Ennane
Allathe mathavine oorthukolka ennalla
അത് മുട്ടയല്ല, ദിനോസറാണ്. 😂😂😂😂😂😂😂
Panamkotiyal Paniyedukathe Prahoshikan Hindu Namadarikal Epozhum Readya
New testament period christians are the favourate people of God.
എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.
മു മ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു.
1 പത്രോസ് 2 : 9-10
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല.മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
Catholica sabha bible atheralla.
പിതാവ് ദൈവം
പുത്രൻ ദൈവം
ആൽമാവ് ദൈവം, ഈ വിശ്വാസം തെറ്റാണ്
ഈ വിശ്വാസം വചനപ്രകാരമല്ലല്ലോ
മൂന്നു കുടിയ ദൈവം ബൈബിളിൽ ഇല്ലാ
ഒന്നു കാണിക്കാൻ കഴിയുമൊ?
ഏകദൈവമെ
എകദൈവമെ
ഏകദൈവമെ
എന്ന് മുന്ന് നേരം വിളിച്ചു പറഞ്ഞു നടന്ന യേശുവിനെ നിങ്ങൾ ഇന്ന് ഒരു ദൈവമാക്കി
പക്ഷെ സത്യ ദൈവം ഒരുവനെയൊള്ളു
എന്ന്
യേശു ക്രിസ്തു പഠിപ്പിച്ചു.
യഹുദ ക്രിസ്ത്യാനികൾ ഒരിക്കലു
യേശുവിനെ ദൈവം ആയി അല്ല കണ്ടത്
മറിച്ച്
യേശു ക്രിസ്തു ( മിശിഹ ) മാത്രമാണ് എന്നു ബൈബിൾ ഉടനീളം പഠിപ്പിക്കുന്നു.
ത്രിത്വ ദൈവവിശ്വാസികൾ
ലോകാവസാനം വരെ ഉണ്ടാകും?
സാത്താനു വേണ്ടി പണിയെടുക്കാൻ.....
സത്യദൈവമായ യഹോവ തനിക്ക് വേണ്ട വരെ
ഭൂമിയുടെ അറ്റത്തു നിന്നും പോലും
കുട്ടി വരുത്തും
Titus 2:12 യേശു മഹാ ദൈവം എന്ന് ഉണ്ട്
സുവിശേഷ പ്രവത്തനങ്ങളിൽ ശ്രെദ്ദിക്കാതെ ചാരിറ്റി ആണ് മഹത്തരം എന്നു കരുതി മുന്നോട്ടു പോയതാണ് കത്തോലിക്കാ സഭക്ക് പറ്റിയ തെറ്റ്!
സുവിശേഷം പ്രസംഗിച്ചാൽ മാത്രം മതി, അത് അനുസരിച്ച് ജീവിച്ചു കാണിക്കണമെന്നില്ല എന്ന കരുതി മുന്നോട്ടു പോകുന്നതാണ് പെന്തോ കളുടെ തെറ്റ്.
നിങ്ങൾ തെറ്റൊന്നും ഇല്ലാത്തവർ ആണോ?
ഈശോ
സ്വയം രക്ഷിക്കാൻ കഴിയാത്ത ദൈവം മനുഷ്യനെ എങ്ങ്നെ രേഷിക്കും.
Raksha urappanu,athinalanu akristhyaniyaya ethrayo aalukal Eesoyil viswasikkunnath .Onnumillathe veettukarudeyum ,nattukarudeyum ethirppum,peedanavum sahich Eesoye Daivamayi sweekarich ,vachanam prakhoshanavumayi pokumo. Ee jhan Christianitye othiri ethirthirunna aalanu. Pakshe ippol Jesus mathramanu ente Daivam.Othiri anubhavangal und.Eeso appanu tharan okkunna pole samadhanamayalum,raksha aayalum mattengum kittiyilla.
യേശു ആരാണ് സഹോദരാ???? യേശുവിനെ കൂടാതെ ഈ ലോകത്തിൽ ഒന്നും ചലിക്കുന്നില്ല യേശുവിൽ വിശ്വസിക്കാത്തവരാണെങ്കിലും ദൈവം ഇല്ല എന്ന് വാദിക്കുന്നവരാണെങ്കിലും യേശുവിനെ കൂടാതെ ഈ ലോകത്തിൽ ജീവിക്കാൻ കഴിയില്ല... തങ്ങളുടെ ജനന തിയതി AD യിൽ ആണ് തുടങ്ങുന്നത്... എന്നു വച്ചാൽ After christ. AD കൂടാതെ താങ്ങൾക്ക് ജീവിക്കാൻ കഴിയുമോ???? Calander AD, ഐഡന്റിറ്റി എടുത്താൽ AD 2024 ലോകം മുഴുവൻ ക്രിസ്തുവിലാണ് സഹോദരാ യാത്ര ചെയ്യുന്നത്...... യേശു ഒരു മതവും സ്ഥാപിച്ചിട്ടില്ല യേശു ഒരു മതനേതാവല്ല.... പിന്നെ യേശു ആരാണ്??? യേശു ദൈവപുത്രനാണ്.. മനുഷ്യന്റെ പാപത്തിന്റെ പരിഹാരത്തിന് വേണ്ടി മനുഷ്യരൂപം സ്വീകരിച്ചു സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നദൈവം.... ദൈവമാണെന്ന് എന്താണ് തെളിവ്???? ബിസി 760 ൽ ഇസ്രായേൽ രാജ്യത്തെ പ്രവാചകൻ Isaiah യേശുവിന്റെ ജനനം കന്യകയിലാണെന്നും യേശുവിനെ വിളിക്കുവാൻ പോകുന്ന പേര് ഇമ്മനുവേൽ എന്നും യേശുവിന്റെ ഈ ലോകജീവിതം എങ്ങനെയാണെന്നും യേശു ഏല്ക്കേണ്ടി വരുന്ന പീഡനങ്ങളും കാരണങ്ങളും മരണവീധവും ശവസംസ്ക്കാരവും ഉയർത്തെഴുന്നേൽപ്പും സ്വർഗത്തിലേക്ക് കയറിപ്പോകുന്നതും പ്രവചിച്ചു.... BC 720ൽ മീഖ എന്ന പ്രവാചകൻ യേശു ജനിക്കുവാൻ പോകുന്ന സ്ഥലം ബേത്ലെലഹം എന്ന് പ്രവചിച്ചു. BC 518 zehariah എന്ന പ്രവാചകൻ യേശുവിനെ 30 വെള്ളി കാശിന് ഒറ്റി കൊടുക്കുമെന്ന് പ്രവചിച്ചു.... BC 629ൽ jeremiah എന്ന പ്രവാചകൻ യേശുവിന്റെ ക്രൂശ് മരണത്തെ കുറിച്ച് പ്രവചിച്ചു...... സഹോദരാ യേശു ലോകത്തിൽ ജനിച്ച ശേഷം ഒരു അവതാരക പുരുഷൻ ആയതല്ല.... യേശുവിന്റെ ജനനം നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവചിച്ചതാണ് പ്രവചനത്തിന്റെ നിവർത്തിയായിട്ടാണ് യേശു ലോകത്തിൽ വന്നത്... ക്രൂശ് മരണം വരിക്കുവാനാണ് യേശു ലോകത്തിൽ വന്നത്.. ഇന്ന് ലോകത്തിലെ സകല മഹാന്മാരുടെയും കല്ലറ അടഞ്ഞു കിടക്കുമ്പോൾ യേശുവിന്റെ കല്ലറ തുറന്നു കിടക്കുന്നു അവിടെ ഒരു കാര്യം എഴുതി വച്ചിരിക്കുന്നു" അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റിരിക്കുന്നു ". ദൈവ പുത്രനായ യേശു എന്തിനാണ് മനുഷ്യവേഷത്തിൽ ജനിച്ചത്??? എന്തിന് വേണ്ടിയാണ് ക്രൂശിൽ മരിക്കുവാൻ ഏല്പിച്ചു കൊടുത്തത്????? ദൈവത്തിന്റെ സൃഷ്ടിയിൽ മനുഷ്യൻ വിശുദ്ധമായിരുന്നു പാപമില്ലാത്തവൻ ആയിരുന്നു എന്നാൽ മനുഷ്യൻ ദൈവത്തിന്റെ കല്പന ലംഘിച്ചു അതുമുഖാന്തരം മനുഷ്യൻ പാപിയായി ജന്മ പാപം മനുഷ്യവർഗത്തിൽ വന്നു.. പാപി ആയ മനുഷ്യനും പരിശുദ്ധനായ ദൈവവും തമ്മിൽ ബന്ധപ്പെടുവാൻ സാധിക്കാതെ വന്നു.. മനുഷ്യൻ ദൈവത്തിന്റെ തോട്ടമായ ഏ ദൻ പറുദീസയിൽ നിന്നും പുറത്തായി... ദൈവത്തിന്റെ നീതി നിയമം അനുസരിച്ചു പാപം ചെയ്തവർ ശിക്ഷ അനുഭവിക്കണം ശിക്ഷ മരണം നിത്യനരകത്തിൽ ഇടണം പിന്നെ അവരെ രക്ഷപ്പെടുത്തുവാൻ പാടില്ല.. എന്നാൽ ദൈവം സ്നേഹമാണ് ദൈവ സ്നേഹത്തിൽ അവരെ നരകത്തിൽ വിടാൻ പാടില്ല...ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥത ഒരു മനുഷ്യനും കഴിയാത്തതു കൊണ്ടാണ് ദൈവം തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്ക് അയച്ചത്... യേശുവിൽ സംപൂർണ്ണ ദൈവവും സംപൂർണ്ണ മനുഷ്യനുമായിരുന്നു..... പാപിയായി തീർന്ന മനുഷ്യവർഗത്തെയും പരിശുദ്ധനും നീതിമാനുമായ ദൈവത്തെയും തമ്മിൽ നിരപ്പിക്കുവാനാണ് യേശു കാൽവരി ക്രൂശിൽ മരിച്ചത്.. യേശുവിന്റെ മരണത്തിലൂടെ യേശുക്രിസ്തുവിലെ വിശ്വാസത്താൽ എല്ലാവർക്കും സ്വർഗത്തിൽ എന്തുവാനുള്ള രക്ഷ വഴിയാണ് തുറന്നിരിക്കുന്നത്.... യേശു ഭൂമിയിൽ ആരെയും സമ്പന്നൻ ആക്കുവാനോ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനോ അല്ല വന്നത്..... ബൈബിൾ വചനത്തെക്കുറിച്ച അറിവില്ലാത്തവർ അങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യും..... യേശുവിന്റെ പേരിൽ പക്ഷം പിടിച്ചു ആരെങ്കിലും ലോകത്തിൽ എവിടെയെങ്കിലും കലഹം ഉണ്ടാക്കുന്നുണ്ടോ???? താങ്ങൾക്ക് ബൈബിൾ കാര്യങ്ങളെക്കുറിച്ചു അറിവില്ലാത്തതുകൊണ്ടാണ് ഇപ്രകാരം സംസാരിക്കുന്നത്.....യേശു സ്നേഹമാണ് നിൻറ്റെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേ കവിൾ കൂടി കാണിച്ചു കൊടുക്കണം എന്നാണ് സഹോദരാ പഠിപ്പിച്ചിരിക്കുന്നത്......
He had the power to save himself,but he wanted to save others by sacrificing himself,that was the only way to save others.
@@laxmipillai9225Praise the Lord
യോഹന്നാൻ 10-17 തിരിച്ചെടുക്കുന്നതിന് വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ആരും എന്നിൽനിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാൻ അത് സ്വമനസാ സമർപ്പിക്കുകയാണ്. അത് സമർപ്പിക്കാനും തിരികെ എടുക്കാനും എനിക്ക് അധികാരം ഉണ്ട്. 10-30 ഞാനും പിതാവും ഒന്നാകുന്നു
Eha mdadyssthan Chist mathram.Marichavarum mounathayil irangiyavar aarum
Yeh
vaye sthuthikkunnilla. So praying throuh saints not acceptable according to Bible.
സഹോദര ഒന്ന് ചോദിച്ചോട്ടെ ഭൂമിയിൽ ചരിത്രമെഴുതാൻ തുടങ്ങിയ കാലഘട്ടം തൊട്ടു ഇന്നലെ വരെ ഏത് രാജ്യമാണ് സമാധാനത്തിലും സന്തോഷത്തിലും സുഭിക്ഷതയിലും യുദ്ധത്തിലും ഒന്നും പങ്കെടുക്കാതെ എല്ലാ ജനങ്ങളുടെയും ക്ഷേമം നോക്കി ഇവിടെ നല്ല നാളുകൾ ഉണ്ടായിരുന്നത് ചരിത്രമുണ്ടായ കാലഘട്ടം മുതൽ യുദ്ധവും രക്തച്ചൊരിച്ചിലും കഷ്ടതകളും രോഗങ്ങളും ദുരിതങ്ങളും മാത്രമാണ് നിങ്ങൾ വല്ലാത്ത ലഹരിയിലാണ് അതിന്റെ കുഴപ്പമാണിത്
Pottan 😂
ഇപ്പോഴാണോ ബോധം വന്നത് 😄
ജോയൽ റീചാർദ്സൺ എന്നൊരാളെ കുറിച്ച് വായിക്കുക ലേഖനം
കാതോലിക്കേന്ന് പറഞ്ഞാൽ ആഹാ പൊന്തേ കാട് പറഞ്ഞാൽ ഓഹോ 😄
❤