എന്താണ് ഗാഡ്ഗിൽ റിപ്പോർട്ട് ? ഈ പഠന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് എന്ത് ? | EXPLAINER

Поділитися
Вставка
  • Опубліковано 8 вер 2024
  • എന്താണ് ഗാഡ്ഗിൽ റിപ്പോർട്ട് ? ഈ പഠന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് എന്ത് ?
    #GadgilReport #WesternGhats
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 254

  • @syamkidangooran3795
    @syamkidangooran3795 Місяць тому +176

    "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു .ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്.അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും "
    - മാധവ് ഗാഡ്ഗിൽ-
    (11 വർഷം മുൻപേ പറഞ്ഞത്.) 🙏
    2018 to 2024 ദുരന്തങ്ങളോട് ദുരന്തം 😢

    • @yasiyoosuf8409
      @yasiyoosuf8409 Місяць тому +11

      കണ്ടറിയാത്തവൻ കൊണ്ടറിയും...
      മുണ്ടകൈ🌹🌹

    • @Nivahh
      @Nivahh Місяць тому

      ❤️

    • @syamkidangooran3795
      @syamkidangooran3795 Місяць тому +10

      ഇടയലേഖനം വായിച്ചവര്‍, ശവഘോഷയാത്ര നടത്തിയവര്‍, സഭ വൈദികര്‍,മുതലാളിമാര്‍, MLA,MP അടക്കമുളള രാഷ്ട്രീയക്കാര്‍....
      ഇവരാരും ദുരന്തം അനുഭവിച്ചില്ലാ അതും സാധരണക്കാരന്‍റ ഇടിത്തീയില്‍ തന്നെ വീണു. ജനിച്ചുവളര്‍ന്ന വീടും വീട്ടുകാരും ജീവനും ഒറ്റ നിമിഷത്തില്‍ നഷ്ടമായവര്‍.., ആരൊക്കെ ജീവനോടെ ഉണ്ട്, മരിച്ചവര്‍ ആരൊക്ക എന്നുപോലും അറിയാതെ നിലക്കുന്ന മനുഷ്യര്‍ 😢
      വയനാട് 😔

    • @SS-xj6np
      @SS-xj6np Місяць тому

      ​@@syamkidangooran3795അന്ന് ഈ ജനങ്ങൾ തന്നെ ആണ്‌. കുടിയിരക്കപ്പെടും, കൃഷി ചെയ്യാൻ പറ്റില്ല എന്ന് പ്രതിഷേധിച്ചത്

    • @awesomedifferent1412
      @awesomedifferent1412 Місяць тому

      കാലൻ ഭരിക്കാൻ തുടങ്ങിയത് മുതൽ ഇത് പോലെ ദുരന്തം കേരളം അനുഭവിക്കാൻ തുടങ്ങി

  • @MunnosMunnos
    @MunnosMunnos Місяць тому +402

    2024 ൽ കാണുന്നവർ 😢

  • @Urmentlhlthptnr..
    @Urmentlhlthptnr.. 2 роки тому +155

    അന്ന് ഗാഡ്ഗിലിനെ എല്ലാവരും തള്ളിപ്പറഞ്ഞു..അതിനെ പിന്തുണച്ച പിടി തോമസിൻ്റെ ശവമഞ്ച യാത്ര നടത്തി.. എന്നാൽ ഇന്ന് നാം മനസ്സിലാക്കി ഗാഡ്ഗിൽ ആയിരുന്നു ശരി..
    ഗാഡ്ഗിൽ മാത്രമാണ് ശരി..!👍

  • @sjs442
    @sjs442 Місяць тому +337

    2024 വീണ്ടും കേൾക്കുന്നു gadgil റിപ്പോർട്ട്‌ 😢

  • @aryakannaki1316
    @aryakannaki1316 Місяць тому +14

    മുല്ലപ്പെരിയാർ അണക്കെട്ട് നെ പറ്റി എത്രയും പെട്ടെന്ന് തീരുമാനംഎടുത്തെ പറ്റൂ .... ഓരോ dhuradhavum ഉണ്ടാകുമ്പോൾ മാത്രമാണ് ഇത് ചർച്ചക്ക് വിഷയം ആകുന്നത്.... ചർച്ചക്ക് നമ്മളെ സംബന്ധിച്ച് ഇനി time ഇല്ല.. .... കാരണം ഓരോ ജീവനും നമ്മൾ വിലകൊടുക്കണം , സംരക്ഷിക്കണം.... ഇതോടുകൂടി ഇല്ലാതാകുന്നത് അല്ല പ്രകൃതി ക്ഷോഭങൾ എന്ന് മനസ്സിലാക്കുക ... കുന്നുകൾക്കും പറകൾക്കും ഓകെ ഇത്രയും വലിയ അപകടം ഉണ്ടാക്കുവാൻ കഴിയുമോ എന്ന് ഞാൻ ചിന്തിക്കുവാരുന്നു .. 😢... അതുകൊണ്ട് മുല്ലപ്പെരിയാർ വിഷയത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കുക 🙏🙏. ....

  • @Aswa_Wayanad
    @Aswa_Wayanad Місяць тому +61

    Gadgil report വരേണ്ടത് തന്നെ ആണെന്ന് ഓരോ ദുരന്തങ്ങളും നമ്മളെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു.. ഇന്ന് 2024 വയനാട്ടിലെ ദുരന്തവും അതിന്റെ ഉദാഹരണം ആവുന്നു... ഇനി എത്ര എത്ര ഉദാഹരണങ്ങൾ എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല.😢

    • @oneMetreTea
      @oneMetreTea Місяць тому

      vayantilekku thuranka pathakku anumathi kitti avide sthalam etteduppu kammeeshan team thudangi.

  • @user-xq6cn9qr7q
    @user-xq6cn9qr7q Місяць тому +16

    എല്ലാം വ്യക്തമാക്കി പറഞ്ഞു തന്നു. ഓരോ ദുരന്തം വരുമ്പോൾ മാത്രം ഓർക്കുന്നു.കേരളം ഇതുവരെ കാണാത്ത മഹാ ദുരന്തം 2024 കാണേണ്ടി വന്നു 😢പ്രിയപ്പെട്ടവർ നഷ്ടമായവർ, ഒരു ആയുസിന്റെ സബ്ബാദ്യം മുഴുവൻ നഷ്ടപ്പെട്ടവർ. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ഉടൻ നടപടി എടുക്കണം. അല്ലെകിൽ കേരളം എന്ന ഒരു സംസ്ഥാനം ഉണ്ടായിരുന്നു എന്ന് ചരിത്ര ബുക്കുകളിൽ എഴുതപ്പെടും. 😢😢

  • @omegaenterprises5997
    @omegaenterprises5997 Місяць тому +11

    Professer madav gadgil sir you are great നമിക്കുന്നു കേരളം എന്റെ മലയാള നാട്

  • @yasiyoosuf8409
    @yasiyoosuf8409 Місяць тому +51

    ഇനിയെങ്കിലും ഈ റിപ്പോർട്ട്‌ നിലവിൽ വരണം അല്ലങ്കിൽ കേരളം എന്നൊരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടായിരുന്നു..
    എന്ന് പറയേണ്ടിവരും..
    അന്ന് ഗവണ്മെന്റ് ഒന്ന് മനസ്സ് വെച്ചിരുന്നുവെങ്കിൽ ഇന്ന് മുണ്ടക്കൈ പ്രേദേശവും അവിടെത്തെ ജനങ്ങളും നമ്മോടപ്പം ഉണ്ടായിരുന്നു..
    അന്ന് എതിർത്തവർക്കൊക്ക അനുകൂലിക്കാൻ അവസരമുണ്ട്..
    ഇനിയും ഭൂമിയെ സംരക്ഷിക്കാതിരുന്നാൽ ഇതിനേക്കാൾ ഭയാനകമായൊരു ദുരന്തം നമ്മെയും കാത്തിരിക്കുന്നുണ്ട്...
    ഇതുവരെ ഉണ്ടായ ദുരന്തങ്ങളിൽ നാമൊന്നും പഠിച്ചിട്ടില്ല എങ്കിൽ ഇനി എങ്ങനെയാ പഠിക്കുക...
    ഇനി എങ്കിലും അധികാരികളുടെ കണ്ണൊന്നു തുറന്നിരുന്നുവെങ്കിൽ ഒരുപാട് ജീവനുകൾക്ക് വിലയുണ്ടാകും

  • @sojakalathiparambil8641
    @sojakalathiparambil8641 Місяць тому +62

    watching on 2024 Jul 30...😢

  • @shairashana2802
    @shairashana2802 Місяць тому +42

    Yes മേപ്പാടി.. ഇന്ന് സത്യം ആയിരിക്കുന്നു.. സ്വകാര്യ താല്പര്യത്തിനു ഇരയായത് 100 നു മേൽ ജീവനുകൾ പൊലിഞ്ഞു. എവിടെ മാധവ് എന്ന മനുഷ്യനെ ക്രൂശിച്ചവർ..

    • @AbhilashCK-ho6kc
      @AbhilashCK-ho6kc Місяць тому

      @@shairashana2802 100 alla ippo 300 nu mele ayi🥹🥹🥲🥲

    • @shairashana2802
      @shairashana2802 Місяць тому

      @@AbhilashCK-ho6kc 😢😢

    • @LeucasAspera
      @LeucasAspera Місяць тому +1

      ക്രൂശിച്ചവർ ക്രൂശിതനെ നോക്കി പ്രാർത്ഥിക്കുന്നുണ്ട് ഇപ്പോൾ 🙂

    • @dandellion-f5q
      @dandellion-f5q Місяць тому

      അതെ, നിലംബൂർ -മേപ്പാടി ഈ ലിസ്റ്റിൽ ഉണ്ട് 😓

    • @shairashana2802
      @shairashana2802 Місяць тому

      @@dandellion-f5q അതെ.. എന്നിട്ടും ആരും അത് അംഗീകരിക്കുന്നില്ല. അതാണ് സങ്കടം

  • @alexthomas3784
    @alexthomas3784 2 роки тому +80

    Mullaperiyar de commission ചെയ്യണം അതേപ്പറ്റി എന്തു കൊണ്ടാണ് ചർച്ച ചെയ്യാത്തത്

    • @KADUKUMANIONE
      @KADUKUMANIONE 2 роки тому +3

      അതാണ് ഞങൾ adv russel joyumayi interview ചെയ്ത 11episode cheythittund

    • @subishn.p9473
      @subishn.p9473 Місяць тому

      അതു അടുത്ത് പൊട്ടും അപ്പോൾ എല്ലാവർക്കും ചർച്ച ചെയ്യാo. ഇപ്പോൾ വയനാട്. നെക്സ്റ്റ് ആലപ്പുഴ, എറണാകുളം

  • @Youranish
    @Youranish Місяць тому +28

    നേതാക്കൾ പലതും പറയും അറിവുള്ളവർ പറയുന്നത് അനുസരിക്കുക
    ഇതിന്റെ എല്ലാം കഷ്ടപ്പാട് അനുഭവിക്കുന്നത് നേതാക്കൾ അല്ല പാവങ്ങൾ ആണ്
    വയനാട് അതു ശരി വയ്ക്കുന്നു

    • @SoumyaSivan-fx2os
      @SoumyaSivan-fx2os Місяць тому

      Correct annum pavaghal ahn anubhavichat innum avar thanne anibhavich kond erikkunn ethil ulla mediator marum ,politics,private & corporate lopikal kodikal undakki vilasunn annum ennum nashttam arkk pavam pinch kunjughal,amma maar,achan maar agane niravathi perum eth allam kand mentally thakarunnath nammale polulla janaghlum

  • @mohammedmusthafapc5158
    @mohammedmusthafapc5158 2 роки тому +43

    ജാതി മത ബേദമന്യേ മുല്ലപെരിയാർ വിഷയത്തിൽ എല്ലാരും ഒരുമിച്ചു നിന്ന് സമരം തുടങ്ങണം. Dam decommision ചെയ്യാൻ സുപ്രീം കോർട്ടിൽ mass pettition സബ്‌മിറ്റ് ചെയ്യണം. ഒരു പ്രളയമോ അല്ലെങ്കിൽ മഴ കൂടി മുല്ലപെരിയാർ ഡാമിന്റെ ജല നിരപ്പ് ഉയരുമ്പോൾ മാത്രം നമുക്ക് ഈൗ ചിന്ത പോരാ.

    • @KADUKUMANIONE
      @KADUKUMANIONE 2 роки тому

      Yes ഞങ്ങൾ 11episode ചെയ്തിട്ടുണ്ട് 👍👍🤝🤝

    • @Vishnucpk
      @Vishnucpk Місяць тому

      ​@@KADUKUMANIONE😮

    • @yasiyoosuf8409
      @yasiyoosuf8409 Місяць тому +2

      എപ്പിസോഡ് നേക്കാൾ മുഖ്യം
      നിരത്തിലിറങ്ങണം ആരേതിർത്താലും ജനങ്ങൾ ഒറ്റകെട്ടാവണം.. ആർക്കും വേണ്ടിയല്ല നമുക്ക് ജീവിക്കാൻ വേണ്ടിയാ..
      അല്ലങ്കിൽ മുണ്ടക്കൈ നേക്കാൾ ഭയാനകമായൊരു ദുരന്തത്തിന് നാം സാക്ഷിയാവും...

    • @anupamasurendran4389
      @anupamasurendran4389 Місяць тому

      True

    • @ishasworld4830
      @ishasworld4830 Місяць тому

      Samaram vallom thudanngiyalo

  • @AthulVS-xu3ps
    @AthulVS-xu3ps Місяць тому +45

    30/07/2024
    .
    .
    വയനാട്ടില്‍ പൊലിഞ്ഞു പോയ ജീവനുകള്‍😢🥀⚘️

    • @Nivahh
      @Nivahh Місяць тому

      🥲

  • @unnizdevu
    @unnizdevu Місяць тому +24

    2024 ൽ കാണുന്നു.. 2025 26 ൽ ആരെല്ലാം കാണാൻ ഉണ്ടാവും എന്നറിയില്ല 😢 ഇതൊക്കെ നടപ്പാക്കിയിരുന്നേൽ കുറെയൊക്കെ അപകടങ്ങൾ ഒഴിവാക്കില്ലാരുന്നോ 😢😢 പിഞ്ചുകുഞ്ഞുങ്ങളുടെ വരെ ചേതനയറ്റ ശരീരം കാണുമ്പോൾ ഉള്ളുപിടയുന്നു.. മനുഷ്യ ജീവന് ഇത്ര വിലയെ ഉള്ളോ.. ഒന്നും ചെയ്യാനാവാതെ നോക്കിനിക്കേണ്ട അവസ്ഥ 😔

  • @SajjuDailyVlogs
    @SajjuDailyVlogs Місяць тому +25

    And today happens in Wayanad 😢

  • @RanjithKumarRc
    @RanjithKumarRc Місяць тому +8

    ഇതെല്ലാം അറിഞ്ഞിട്ടും. ഒന്നും സംഭവിക്കില്ല എന്ന് കരുതി.. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരുന്നു... ഇനിയും അദ്ദേഹം പറഞ്ഞു.. അതിന് കുറെ നാൾ കാത്തിരിക്കേണ്ടി വരില്ല അന്നു ഞാനും ഉണ്ടാവും.. നിങ്ങളും

  • @pscmain6578
    @pscmain6578 Місяць тому +4

    This report was very essential. We saw Landslide of Mundakai of Wayanad district on 30th of July this year. Gadgil Report is recalling us and its importants.

  • @vinayap382
    @vinayap382 Місяць тому +12

    Paristhithi Lola pradesham nilambur - meppadi. Clearly say it

  • @sameemkk5114
    @sameemkk5114 Місяць тому +3

    ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന് എതിരെ ഒരുപാട് സംഘടിത പ്രതിഷേധങ്ങൾ അന്ന് അരങ്ങേറിയിരുന്നു ...അതിൽ മതവിഭാഗങ്ങളും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും..
    ഞായറാഴ്ച കുർബാനകളിൽ ഇടയ ലേഖനങ്ങൾ വന്നിരുന്നു എന്നൊക്കെ കേട്ടിരുന്നു ... അത് ഏറ്റുപിടിച്ച് പ്രതിഷേധ രാഷ്ട്രീയ യോഗങ്ങളും... സമിതിയുടെ റിപ്പോർട്ട് മേഖലയിലെ കൃഷിയുടെ നടുവൊടിക്കുമെന്നും..റോഡും സ്കൂളും ആശുപത്രിയും കെട്ടാൻ പറ്റില്ലെന്നും അങ്ങനെയെങ്കിൽ മേഖലയിലെ നിർമ്മാണ മേഖല തകരുമെന്നും അതുമൂലം ടൂറിസം മേഖല താറുമാറാകും എന്നും.. പുതിയ ജലവൈദ്യുത പദ്ധതികൾക്കുള്ള അനുമതിയിൽ നിയന്ത്രണം കേരളത്തെ ഇരുട്ടിലാഴ്ത്തും എന്നൊക്കെയായിരുന്നു പ്രധാന ആരോപണം...
    വാസ്തവത്തിൽ സമിതിയുടെ റിപ്പോർട്ട്ഏറ്റവും കൂടുതൽ ബാധിക്കുക ഭൂമാഫിയെയും, മണൽമാഫിയെയും, കോറികളെയും, റിസോർട്ട് മുതലാളിമാരെയും.. തുടർന്ന് അവർ പടച്ച നുണകൾക്ക് അനുകൂലമായി സങ്കൂചിത താല്പര്യങ്ങളാൽ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലകൊണ്ടു..
    തന്മൂലം
    "എന്നാൽ പിന്നെ ഒന്നും പറയണ്ട "
    ഗഡ്ഗിൽ റിപ്പോർട്ടും, കസ്തൂരി രംഗൻ റിപ്പോർട്ടും ജനദ്രോഹമാണെന്ന് സാധാരണക്കാരനും...സത്യത്തിൽ പ്രാദേശിക ഭരണ സംവിധാനം പ്രദേശവാസികളെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു..
    ഈ മേഖലയുടെ അസാധാരണത്വം സാധാരണക്കാരനെ ബോധവൽക്കരിച്ച് ഉത്തരവാദിത്വത്തോടുകൂടിയും ആത്മാർത്ഥതയോടു കൂടിയും
    കർക്കശമായും
    ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയും സംഭവിക്കില്ലായിരുന്നു...

  • @MsSofy
    @MsSofy Місяць тому +27

    2024 wayanad ഉരുൾപൊട്ടലിന് ശേഷം കാണുന്ന ഞാൻ 😢

  • @user-xf2ge1on1z
    @user-xf2ge1on1z Місяць тому +2

    🙏നമുക്കെല്ലാം അറിയാമായിരുന്നു കുറച്ചു കോർപറേറ്റെ മനുഷ്യരുടെ സ്വർത്ഥ താല്പര്യത്തിന് വേണ്ടി അന്ന് തെരുവിൽ ഇറങ്ങി സമരം ചെയ്തവർ ഇന്നു മണ്ണിൽ കുതിർന്നു മറഞ്ഞു പോയി 🙏

  • @shonemathew2645
    @shonemathew2645 2 роки тому +7

    We want to protect our motherland

  • @Prometheusmist
    @Prometheusmist Місяць тому +2

    ചില ചോദ്യങ്ങൾ :
    *നമ്മൾ സ്ഞ്ചരിക്കുന്ന റൊഡുകൾ ഉണ്ടാക്കുന്ന കരിങ്കൽ പാറകൾ വരുന്നത്‌ എവിടെ നിന്നാണു?
    * മഴക്കാലം ആവുമ്പൊൾ ചളിക്കുളമാവുന്ന റൊഡിലെ കുഴി നികത്തുന്ന മെറ്റൽസൊക്കെ ഏതൊ മല തുരന്ന് ക്വാറി ഉണ്ടാക്കി എടുക്കുന്നതാണൊ?
    * നമ്മുടെ വീടിന്റെ തറ മുതൽ റൂഫ്‌ വരെ നിർമ്മിച്ച കല്ലും മണ്ണും സിമന്റും കമ്പിയും ഉണ്ടാക്കിയ അസംസ്‌കൃത വസ്തുക്കൾ എതൊ കുന്നും മലയും തുരന്നതാണൊ?
    * ദിവസ്ം തൊറും വാങ്ങി കൂട്ടുന്ന വാഹനം കാരണം റൊഡുകളും പാലങ്ങളും വീതി കൂട്ടുമ്പൊഴും പുതിയത്‌ നിർമ്മിക്കുമ്പൊഴും അതിനുവേണ്ട നിർമ്മാണ വസ്തുക്കൾ എതൊ മലയും കുന്നും ഇടിച്ചതാണൊ ?
    * നമ്മുടെ നാട്ടിലെ കുന്നിൻ പുറത്തു താമസിക്കുന്ന ജനങ്ങൾ സുരക്ഷിതരാണൊ?
    * മലമുകളിലെ തേയില, കാപ്പി, കൃഷി ഇല്ലേൽ എത്ര കൊടി ആളുകൾ പട്ടിണി ആവും? ചിന്തിച്ചിട്ടുണ്ടൊ?
    * വനമേഘലകളിൽ നിന്നും വരുന്ന ലൊറിയിലെ മരത്തടികൾ നമ്മുടെ വീടിന്റെ ജനലൊ വാതിലൊ ആവേണ്ടതാണൊ? ആ തടികളൊക്കെ കാട്ടു മരങ്ങളല്ലെ?
    ഇനിയുമിനിയും ആയിരം കാര്യങ്ങൾ !
    ദുരന്തം വരുമ്പൊൾ മധവ്‌ ഗാഡ്ഗിൽ റിപ്പൊർട്ട്‌ സ്റ്റാറ്റസ്‌ ഇടുന്നവർ ഓർക്കുക. നീയും ഞാനും ആണു ദുരന്തത്തിന്റെ ആദ്യ കണ്ണി.

    • @jitheshtintujitheshtintu3380
      @jitheshtintujitheshtintu3380 Місяць тому +4

      ഞാനും നിങ്ങളും ഇതൊക്കെ അനുഭവിക്കുന്നവർ തന്നെ,എന്നുവച്ചു സത്യം സത്യമല്ലാതാകുമോ.?അതിന്റെ മറുവഴി ആണ് അധികാരികൾ തേടേണ്ടത് അല്ലാതെ അങ്ങേരുടെ റിപ്പോർട്ടിനെ കുറ്റപെടുത്തുകയല്ല വേണ്ടത്.

    • @dineshker7314
      @dineshker7314 Місяць тому +1

      jeevichirunnal alle roadum krishiyum okke venduuu....

    • @Prometheusmist
      @Prometheusmist Місяць тому

      @@jitheshtintujitheshtintu3380 ഗാഡിഗിൽ റിപ്പൊർട്ടും പൊക്കി പിടിക്കുന്നവർ തൊട്ടടുത്ത ദിവസം കൊളയട്‌ നടന്ന ലാൻഡ്‌ സ്ലൈഡ്‌ മനപൂർവ്വം മറന്നു. കേരളത്തിൽ എവിടെ ആണെലും 22 ദിഗ്ഗ്രീ ചെരിവുള്ള സ്ഥലത്ത്‌ ഈ അപകടം ഇനി നടക്കാം. നടന്നിട്ടുമുണ്ട്‌. നിർമ്മാണ പ്രവൃത്തികൾ നിർത്തിയാൽ ഒരു പരിധി വരെ ആശ്വാസമുണ്ട്‌. എന്നാൽ അതെങ്ങനെ നിർത്തും ? നാട്ടിലെ ഒരു വീട്‌ പണിയാൻ കല്ലും മണ്ണും ഏതെലും കുന്നു തുരന്നെ പറ്റു. റൊഡു പണിയാൻ കരിങ്കല്ലു ഇല്ലാതെ പറ്റുമൊ? ജനസാന്ദ്രത കൂടിയാൽ ഇതു സംഭവിക്കും. മുണ്ടക്കൈ പണ്ട്‌ ഉറുൾ പൊട്ടിയപ്പൊ 10-20 ആളെ മരിച്ചുള്ളു. ഇന്നതു300 ആയാൽ ജനസംഘ്യ കൂടുന്നൊണ്ടാ. അപ്പൊ ഇതിനു വല്യ പ്രതിവിധി ഇല്ല. നിർമ്മാണ പ്രവൃത്തി നിർത്തിയാൽ ഡയരക്റ്റ്‌ ആയും ഇൻ ഡയരക്റ്റ്‌ ആയും എന്നെയും നിങ്ങളെയും ബാധിക്കും. ജൊലിയെ . അതൊണ്ട്‌ ഗാഡ്ഗിലെന്നതു നടപ്പിലാക്കാൻ പറ്റാത്തതിൽ ഞാനും നിങ്ങളും ഒരുപൊലെ ഉത്തരവാദിയണു

  • @zoology7089
    @zoology7089 Місяць тому +7

    ദുരന്തം വരുമ്പോൾ മാത്രം ശാസ്ത്രത്തിന് കുട പിടിച്ച് ദുരന്തം കഴിയുമ്പോൾ ആശാസ്ത്രീയത മാത്രം കൊണ്ടുനടന്ന അവസാനം വീണ്ടും പ്രകൃതിയുടെ നിസഹായവസ്ഥ മൂലം പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഓർക്കാനുള്ളതല്ല ഈ റിപ്പോർട്ട്‌ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അടുത്ത തവണ ദുരന്തം ഇല്ലാതിരിക്കാനുള്ള പ്രവർത്തനങ്ങളല്ലേ ചെയ്യേണ്ടത്?

  • @anandu8180
    @anandu8180 2 роки тому +31

    Decomission mullaperiyar dam

    • @KADUKUMANIONE
      @KADUKUMANIONE 2 роки тому +2

      ഞങ്ങൾ 11episode വീഡിയോ cheythittund

    • @anandu8180
      @anandu8180 2 роки тому +1

      @@KADUKUMANIONE okey i watching these videos 🙌🏻

    • @KADUKUMANIONE
      @KADUKUMANIONE 2 роки тому +1

      @@anandu8180 thank you👍😍

  • @beemaayisha7891
    @beemaayisha7891 Місяць тому +3

    വയനാട് ഒരു ദുരന്തഭൂമിയായി മാറിയപ്പോൾ എല്ലാവർക്കും ആ റിപ്പോർട്ടിന്റെ പ്രാധാന്യം മനസ്സിലായിക്കാണും. എല്ലാ മലനിരകളും ഇടിച്ചു നിരത്തി ഭൂമിയുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കി. വെള്ളം ചേർത്ത് നേരിപ്പിച്ച കസ്തൂരി രംഗൻ റിപ്പോർട്ട് ആണ് സർക്കാറിന്റെ മുന്നിൽ എത്തിയത്.. പാവപ്പെട്ട മനുഷ്യന്റെ ജീവിതം ഇല്ലാതാക്കിയവർക്ക് എന്താണ് ഈ ദുരന്തത്തെ കുറച്ചു പറയാനുള്ളത്

  • @soorajssooraj7470
    @soorajssooraj7470 Місяць тому +9

    Madhav gadgil 💯

  • @swantham
    @swantham Місяць тому +3

    ഡോ: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം വയനാട്ടിലെ 23 പഞ്ചായത്തുകളില്‍ 12 പഞ്ചായത്തുകളും റെഡ് സോണിലാണത്രെ (പല റിപ്പോര്‍ട്ടുകളും ഇപ്രകാരം പ്രസ്ത്ഥാവിച്ചിട്ടുണ്ട്)
    😢😢😢😢😢😢😢😢😢

  • @SKYMEDIATv
    @SKYMEDIATv 2 роки тому +5

    Government please take important action

  • @prakashanpillai7487
    @prakashanpillai7487 Місяць тому

    Most respected Gadgil made Zero is now the Hero.Try to implement his suggestions since the very existence of the villages in the eco-fragile zone of the western ghatts is under question will effect Kerala as a whole & time is running out.

  • @abdulsalam-ez1dl
    @abdulsalam-ez1dl Місяць тому +4

    Nice Presentation

  • @shyjujoseph5965
    @shyjujoseph5965 Місяць тому +2

    We are all come to to spread the goodness of gadgil committee report , other wise some mafia s comes against misunderstanding people s about this report, The true report is very essential to the existence of human being and to control population other wise nature shuld control this way

  • @AloneMusk20
    @AloneMusk20 Місяць тому +4

    5:28 മേപ്പാടി 😵‍💫

  • @krishnajasreelesh4339
    @krishnajasreelesh4339 Місяць тому +3

    ആമസോൺ കാടുകളെ പോലെ ഇത് മൊത്തം protect ചെയ്യണം.അത് ക്ലൈമറ്റ് ചേഞ്ച്‌, flood എല്ലാം കണ്ട്രോൾ ചെയ്യാൻ സഹായിക്കും.. അവിടെ താമസിക്കുന്നവർ താഴെ വന്നു താമസിക്കട്ടെ gov ഹെല്പ് ചെയ്യണം.. പിന്നെ പ്രശ്നം ഉണ്ടാവാൻ 90%ചാൻസ് ഉള്ളു.

  • @Shahana-g4l
    @Shahana-g4l Місяць тому +3

    Nice presentation

  • @enteyathrakal756
    @enteyathrakal756 Місяць тому +3

    Ur right

  • @marykarisma1069
    @marykarisma1069 Місяць тому +2

    Me too..

  • @reelsoli8379
    @reelsoli8379 Місяць тому +2

    Gud presentation. ❤️

  • @sarathjibupk3575
    @sarathjibupk3575 2 роки тому +7

    Nalla bhangi chechik🥰

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Місяць тому +2

    മൂന്ന് തരം.. മനുഷ്യർ ഉണ്ടു്... ഓരു കൂട്ടർ.. നല്ല നിരീക്ഷണ വും.. ബുദ്ധി കൂർമാതയും.. ഒക്കെ ഉള്ളവര്.. ഇക്കൂട്ടർ.. എല്ലാം.. മുന്കൂട്ടി.. പഠിച്ച് നിരീക്ഷിച്ചു.. മനസിലാക്കി.. കാര്യങ്ങള് ചെയ്യും.. മറ്റോരു കൂട്ടർ.. സ്വന്തം അനുഭവത്തിൽ.. കാര്യങ്ങള് പഠിക്കും.. മാറ്റം വരുത്തും.. മുന്നോട്ടു പോകഉം... മൂന്നാമത് ഒരു കൂട്ടർ.. ഒന്നും അറിയണ്ട.. എത്ര അനുഭവം ഉണ്ടായാൽ ഉം.. മറുകേം ഇല്ല...😂..

  • @fahadakalad2429
    @fahadakalad2429 Місяць тому +2

    വയനാട് 😥😥😥2013 അന്ന് പറഞ്ഞ കാര്യങ്ങൾ ചെയ്തിരുന്നു എങ്കിൽ

  • @Pennycuickk
    @Pennycuickk Місяць тому +1

    എനിക്ക് ഈ ചേച്ചിയോട് ലവ് തോന്നുന്നു

  • @anupamaa.n2623
    @anupamaa.n2623 2 роки тому +3

    Anubavika thanne... Enipo sabari malelu airportum , athirapilly le dam te kode kurav ollu...

    • @aida891
      @aida891 Місяць тому

      Erumely anu airport varunne. Ath straight plot anu

  • @MartinJacob-pc7zj
    @MartinJacob-pc7zj Місяць тому +7

    പാവം ഒന്നും അറിയില്ലാത്ത മനുഷ്യർ ബലിയാടുകൾ അറിവുള്ളവൻ പറഞ്ഞാൽ അത് തെറ്റാണോ ശെരിയാണോ എന്ന് മനസ്സിലാക്കി തീരുമാനം എടുത്തായിരുന്നേൽ 🥺

  • @saravanankumar640
    @saravanankumar640 Місяць тому

    Facts well presented nice flow
    best wishes to Bindiya gud ma

  • @anilkumarg2580
    @anilkumarg2580 Місяць тому +5

    ചോദ്യം:
    പ്രളയത്തിൽ
    വൈറലാകുകയും
    തോർച്ചയിൽ
    എയ്റിലാകുകയും
    ചെയ്യുന്ന ജീവി
    ഉത്തരം: ഗാഡ്ഗിൽ 😢

  • @gangayamuna9107
    @gangayamuna9107 Місяць тому +6

    30/07/2024😢

  • @sajeevanvm8812
    @sajeevanvm8812 2 роки тому +10

    Athinu ee praputha keralathil budhiyullavan enthenkilum sthanamundo ?

    • @oneMetreTea
      @oneMetreTea Місяць тому

      kammeeshan adikkanum vikasana thallu nadathaanum vayanattilekku ee parayunna sthalathinaduthekku thuranka pathakku sthalam etteduppu thudangi

  • @sirajelayi9040
    @sirajelayi9040 Місяць тому +3

    ഇപ്പോ വയനാടും,കേരളീയരും അനുഭവിക്കുന്നു😢😢😢😢

  • @shijukiriyath1410
    @shijukiriyath1410 2 роки тому +12

    AVATHAARIKA CHECHIYUDEY SOUNDARYAM KANDITTAANU REMINDER SET CHEYTHU VAICHAHU

    • @JR-jm6eb
      @JR-jm6eb 2 роки тому +4

      Angane aalkkar varan vendi aahn avnmaar ath avide vechekkunnath 😂

  • @darkmoon7601
    @darkmoon7601 Місяць тому +1

    Gadgili report നടക്കണം എന്നുഞാൻ പ്രകൃതി ലോല പ്രദേശത്തെ പാരപൊട്ടിച്ചു തറകെട്ടി, പ്രകൃതി ലോല പ്രദേശത്തു നിന്ന് തുറന്നെടുത്ത ചെങ്കൽ കൊണ്ടു ഭിത്തികെട്ടിയ, പ്രകൃതി ലോല പ്രദേശത്തെ സ്റ്റോൺ ക്രെഷറിൽ നിന്നും പറപ്പൊടി കൊണ്ടു ഭിത്തി തേച്ചു കോൺഗ്രറ്റ് ചെയ്ത്. പ്രകൃതി ലോല പ്രദേശത്തെ ഉറപ്പുള്ള തേക്കിന് ഈട്ടി തടികൊണ്ട് മനോഹരമായ ഫുർണിചർ കൊണ്ട് മനോഹമാക്കിയ നഗരത്തിലേ ആഡംബര വീട്ടിൽ ഇരുന്നു മലയോരത്തുനിന്ന് വന്ന ഇന്റന്സീവ് one time ഫാർമിങ് നടത്തി വന്ന പച്ച കപ്പ ഇറച്ചിയും കൂട്ടി മൂക്കറ്റം തിന്നിട്ടു. Ac റൂമിൽ കാട്ടിൽനിന്നു വെട്ടികൊണ്ടുവന്ന ഉണ്ടാക്കിയ സപ്രമഞ്ചൽ കട്ടിലിൽ കിടന്നു ഞാൻ ശക്തമായി പറയുന്നു gadgil റിപ്പോർട്ട്‌ നടപ്പാക്കണം. പേകൃതിയെ സംരക്ഷിക്കണം, മലയോരത്തുനിന്ന് എല്ലാവരെയും കുടിയിറക്കണം.

  • @christos2400
    @christos2400 2 роки тому +3

    Super

  • @hassainshajahan9225
    @hassainshajahan9225 2 роки тому +3

    Eyes ✨️

  • @creative-entertainment147
    @creative-entertainment147 Місяць тому +1

    (ലിസ്റ്റിൽ ആറാമത് നിലമ്പൂർ - മേപ്പാടി)
    അന്നേ അദ്ദേഹം പറഞ്ഞിരുന്നു... എന്നിട്ടും എല്ലാവരും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.. ഇന്ന് അതിന്റെ പരിണിതഫലം.. എന്ത് പറയണം എന്നറിയില്ല.. ഇനിയൊരു പ്രകൃതിദുരന്തം ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിയ്ക്കാം 😓😓😓😓🙏🙏🙏🙏🙏

  • @farshadkm3962
    @farshadkm3962 2 роки тому +7

    ഈ അവതാരികയുടെ പേരെന്താണ്?

  • @nikhileshvazhayil9230
    @nikhileshvazhayil9230 Місяць тому

    Good narration..❤

  • @OjRajan-wf8ih
    @OjRajan-wf8ih Місяць тому

    Varigoud

  • @vijayfn2
    @vijayfn2 2 роки тому +5

    Uff enta mowneey 😮

  • @harshavardhanaharshavardha2134
    @harshavardhanaharshavardha2134 2 роки тому +4

    What is your name Mam

  • @afreedvlogs1292
    @afreedvlogs1292 Місяць тому +3

    Madhav gadgil💯

  • @denvargheseal
    @denvargheseal Місяць тому +2

    മുല്ലപെരിയാറിൻ്റെ കാര്യത്തിൽ തമിഴ് ജനതയ്ക്ക് മാത്രമേ മലയാളികളേ രക്ഷിക്കുവാൻ പറ്റൂ... നമ്മളുടെ ഒരു പാർട്ടികൾക്കോ നേതാക്കൾക്കോ അതിന് കഴിവോ ആർജവമോ ഇല്ല. തമിഴ്നാടിന് കൊടുക്കുന്ന വെള്ളത്തിൻ്റെ അളവ് കുറയ്ക്കാതേ പുതിയ ഡാം ( നല്ല രീതിയിൽ ) പണിത് പഴയ കരാറനുസരിച്ചു തന്നേ തമിഴ്‌നാടിനേ ഏല്പിക്കുക. അതിന് തമിഴ് നാട്ടിലേ ജനങ്ങളുടെ സപ്പോർട്ട് എതെങ്കിലും മിഡിയ വഴി നേടി നമ്മൾ തന്നേ സുപ്രീം കോടതിയേ സമീപിക്കണം. ഇത് നടക്കണമെങ്കിൽ നമ്മളിൽ നിന്നും ആരെങ്കിലും ഇതിനായി ഇറങ്ങണം. അല്ലാതേ ഇതിന് ഒരു തീരുമാനം ഉണ്ടാകില്ല. തമിഴ്നാടിൻ്റെ സപ്പോർട്ടോട് കൂടി മാത്രമേ നമ്മൾക്ക് ഇതിൽ എന്തെങ്കിലും ചെയ്യുവാൻ സാധിക്കൂ....

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg 28 днів тому

    മലയാളികൾ ആദ്യം ചെയ്യേണ്ട കാര്യം എന്തെന്നാൽ അറിവുള്ളവരെയും കഴിവുള്ളവരെയും അംഗീകരിക്കുക എന്നതാണ്..

  • @sidharthsid4996
    @sidharthsid4996 2 роки тому +4

    💯

  • @reshmimurali5610
    @reshmimurali5610 Місяць тому +7

    പ്രകൃതി യെ വികൃതം ആക്കുമ്പോൾ പ്രകൃതി വൈകൃത രൂപ ഉൾക്കൊള്ളും

  • @sajupayyanur2424
    @sajupayyanur2424 Місяць тому

    👍

  • @ajivgeorge9162
    @ajivgeorge9162 Місяць тому

    Wayanad and chooralmala are not menrioned in his report.
    The reports seems like a generic opinion without scientific data supports.
    But any way the nature's original designs must be protected.

  • @NajnaAbdulla
    @NajnaAbdulla Місяць тому +2

    30/07/2024

  • @cherianvargis8398
    @cherianvargis8398 Місяць тому

    അനിയന്ത്രിതമായ പ്രകൃതി ചൂഷണം അവസാനിപ്പിക്കേണ്ടത് തന്നെയാണ്.. പക്ഷെ വയനാട്ടിൽ ഇപ്പോൾ ഉണ്ടായത് 24 മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന അതിതീവ്ര മഴ തന്നെയാണ്.. അതുമൂലം ഉണ്ടാകുന്ന ജലം പെട്ടന്ന് ഒഴുകി പോകാൻ കഴിയാതെ മല ഒന്നാകെ ഇടിഞ്ഞു പോകുന്ന അവസ്ഥയാണ്.. ആഗോള കാലാവസ്ഥ വ്യെതിയനം ആണ് ഇതിനു കാരണം.. 20 ഡിഗ്രിയ്ക്കു മുകളിൽ ചരിവുള്ള സ്ഥലങ്ങളിൽ അതി തീവ്ര മഴയുണ്ടായപ്പോൾ അത് മുന്നറിയിപ്പ് നൽകി ജനങ്ങളെ മാറ്റി പാർപ്പിക്കാതിരുന്ന ഭരണകൂടം കുറ്റകരമായ അനാസ്ഥ ആണ് കാട്ടിയത്.. 2018 ലെ വെള്ളപ്പൊക്കം അണക്കെട്ടുകളിൽ സംഭരണശേഷിക്ക് മുകളിൽ ജലം സൂക്ഷിക്കുകയും 48 മണിക്കൂർ അതിജീവിതം മഴ ഉണ്ടായപ്പോൾ അണക്കെട്ട് കവിഞ്ഞു പോകും എന്ന സ്ഥിതി വിശേഷം സംജാതമാവുകയും അർദ്ധരാത്രിയിൽ മുന്നറിയിപ്പ് കൂടാതെ അണക്കെട്ട് തുറന്നു വിടുകയും ചെയ്തു കൊണ്ടാണ് ഇക്കാര്യത്തിലും ഭരണകൂടം പുലർത്തിയത് കുറ്റകരമായ അനാസ്ഥയാണ്

    • @sradharaj-yp1my
      @sradharaj-yp1my Місяць тому

      ഇനി എല്ലാ വർഷവും അങ്ങനെ തന്നെയാണ് ഉണ്ടാവുക,

  • @user-br7dn1zj9q
    @user-br7dn1zj9q Місяць тому

    Stem kammikal ethu kanunudo
    Paralobi mannu lobi kerslathe
    Mudikkum
    Listion gardkil words atemkammi alukal nammuda sapam

  • @FBIMayavi
    @FBIMayavi Місяць тому +5

    മേപ്പാടി ഉൾപ്പെടുന്ന റിപ്പോർട്ട്😢

  • @siyongaming4928
    @siyongaming4928 Місяць тому +1

    നിങ്ങൾ ചെയ്തതിനു കാലം തിരിച്ചു തന്നു , മാത്രുനടിനെ സ്നേഹിക്കു സംരക്ഷിക്കു

  • @rkad3422
    @rkad3422 Місяць тому

    Climate is changing in large scale due to pollution created by humans. Among the pollutions temperature pollution plays very badly affect the climate. Because of temperature pollution vaporization of water happens in large scale due to it so heavy rain falls, cloudburst, sudden floods.... and land slides .. happens very ofter. Due to all these large amount of mud and other materials reach in to the sea. Also ice from artic region melts. All of these causes rise in the level of sea. Because of these there is no meaning in construction of sea walls usig lakhs of tonnes of nature's precious non-renewable rocks. Construction of sea walls is just an eye wash only. Also it is to fill the pockects of contractors, politicians and quarry lobbies only. Rocks plays an important role in the climate. Development, progress and growth should consider not only the fragile western ghats and but fragile environment. Environment is granted as someone think.n

  • @pelefans6549
    @pelefans6549 Місяць тому +1

    Madhav sir paranjathu kettal mathiyayirunnu😢😢😢😢2024 veendum 200 peru marichu

  • @chikkuchikku5043
    @chikkuchikku5043 Місяць тому +1

    31/7/2024

  • @thomaskuttypt6132
    @thomaskuttypt6132 Місяць тому +1

    ഇനിയെങ്കിലും വോട്ട് ബാങ്ക് നോക്കാതെ നടപടികൾ എടുക്കണം.. അല്ലങ്കിൽ ഇനിയും ദുരന്തങ്ങൾ വിളിച്ചു വരുത്തും.... ഇനി അടുത്ത ദുരന്തതിനായി കാത്തിരിക്കാതെ നടപ്പാക്കണം റിപ്പോർട്ട്‌

  • @jafnanjafi5453
    @jafnanjafi5453 Місяць тому +1

    അന്ന് ഗാർഗിൽ റിപ്പോർട്ടിനു എതിരെ ശബ്‌ദം ഉയർത്തിയവർ എന്ന് എവിടെ

  • @mariadileep120
    @mariadileep120 Місяць тому

    ഇനിയെങ്കിലും ഈ റിപ്പോർട്ട് പ്രകാരം എല്ലാം നടപ്പാക്കിയെങ്കിൽ, കേരള സമൂഹം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇത് പ്രാബല്യത്തിൽ കൊണ്ട് വരണം, ഓരോ ദുരന്തങ്ങളും കണ്ടു മനസ് മരവിക്കുകയാണ് 😢

  • @elephantvalleytravelandfor4520
    @elephantvalleytravelandfor4520 Місяць тому

    700 sqft il kuravu veedullavar, car,bike illathavar, electricity upayogikkathavar ,plastic items onnum upayogikkathavarkku mathrame global warming nu ethireyum western ghats le janangalkkumethireyum Samsarikkan ulla dharmika avakasamulloo

    • @sradharaj-yp1my
      @sradharaj-yp1my Місяць тому

      Parayunnath kolayali anengilum parayunna kaaryathil sathyamundengil angeekarikkaam!!

    • @elephantvalleytravelandfor4520
      @elephantvalleytravelandfor4520 Місяць тому

      @@sradharaj-yp1my athu sariya kolayali mattoralodu kollaruthu ennu parayunna pole

  • @shruthiprakash4548
    @shruthiprakash4548 Місяць тому +2

    😢😢

  • @gmsgms2802
    @gmsgms2802 Місяць тому +1

    Jaathi matham bhedamanye ellavarum ottakettai ithinu vendi shabdam uyarthanam.. namalde keralam aanu.. Nale nammalde kuttikalku endu kodukum.. orupidi mannupolum nammal bakki vachillenu avar pareyum... Lokam nammale kuttapeduthum.. Nammal ee committee points spread cheyyanam.. Lobbykal kanum athine ethirkkan, but nammal ottakettayi ninal nadakkum..
    💪

  • @S84k-g
    @S84k-g Місяць тому

    Ennu kanunu

  • @anwarh2564
    @anwarh2564 Місяць тому

    One should rethink about gadgil report and save the western ghats
    May god save the remaining people from wayanad 2024 and western ghats
    Our politicans are uneducated and ignoring the gadgil report . Now they pay the price

  • @meowmeowponnu
    @meowmeowponnu Місяць тому

    Ee kaaryangal aarodu parayaan.?

  • @sujithktsuji
    @sujithktsuji Місяць тому +1

    👌👌👍👍👍👍👍

  • @vishnuMarquez
    @vishnuMarquez Місяць тому +2

    2024🙂

  • @rgap3944
    @rgap3944 2 роки тому +3

    ഗാഡഗില്ല് എന്തുകൊണ്ട് ക്വാറികൾ നിർത്തലാക്കണം എന്ന് പറഞില്ല .. കാരണം അന്നത്തെ രാഷ്ടീയ പ്രീണണവും കൈക്കൂലുയും …ഉരുളുപൊട്ടാൻ കാരണം ക്വാറികളിൽ 25 മുതൽ 100 അതി ഭീകര ബോബുവെച്ച് പൊട്ടിചത് എന്ന് വിധഗ്ത സംഘം പറഞില്ല.. അതുതന്നെയാണ് തമിൾനാടും പറഞത് .. ക്വാറി പൊട്ടിച്ചാൽ അതിന്റെ ഭൂമിയിലൂടെ യുള്ള ശബ്ദവീതികൾ (പാറയിലുടെ സെക്കന്റിൽ 3000 - 4200 മീറ്ററാണ് വേഗത .. വായുവിലത് 345 മീറ്റർ മാത്രം ) കുറെ ദൂരത്ത് ചെന്ന് ആബ്ലിറ്റൂട് കുടി 1 മീറ്റർ വരെ വരും അത് പാറയും മണ്ണും കമ്മിലുള്ള പിടുത്തത്തെ തകർക്കും … ടാമിനെ തകർക്കും എന്ന് .. കേീടതിയിൽ കേരളത്തിലെ ക്വാറികൾ നിർത്തിവെച്ചാൽ ഡാമിന് കൊഴപ്പമില്ലാ എന്ന് …

    • @sradharaj-yp1my
      @sradharaj-yp1my Місяць тому

      Ayal athu thanneyalle parayunnath

    • @rgap3944
      @rgap3944 Місяць тому

      @@sradharaj-yp1my അയാൾ ഇതല്ല പറഞത് .. sound mobility യെകുറിച് അയാൾക്ക് ഒരു ചുക്കും അറില്ല … ഏത് പേജിലാണ് അത്ലപറഞിട്ടുള്ളത്ല.. വായകൊണ്ട് പലതും പറയാം റികോഡാകാൻ അത് എഴുതി വരണം ഒപ്പോടുകൂടി… ആ പേജ് അന്നതെ പൊളിറ്റിക്കൽ പാർട്ടി കീറിക്കളഞു മാത്രവുമല്ല കോപ്പിയും ഇല്ല ..അയാൾ പറഞത് Airosol ന്റെ കാര്യമാണ് .. അത് ക്വാറിയേക്കൾ ഇന്റസ്റ്രീസ്സിൽ നിന്ന് കണ്ടമാനം വരുന്നുണ്ട് .. അപ്പൊ അതെല്ലാം നിർത്താൻ പറയുമൊ സർക്കാർ ..

  • @thomaskuttypt6132
    @thomaskuttypt6132 Місяць тому

    👍🏻🙏🏻

  • @margaratthomas2200
    @margaratthomas2200 2 роки тому +1

    MalAyalamanorama newslive

  • @user-kc4nt9uj2c
    @user-kc4nt9uj2c Місяць тому

    Watching, 2024, July 30 after wayanad urul pottal😢😢

  • @rahultr3764
    @rahultr3764 Місяць тому

    പശ്ചിമഘട്ടം ഇല്ലാതെ ആകൻ ഒരു കാരണം കൂടി ഉണ്ട് അത് റിപ്പോർട്ടിൽ പറയുന്നോ എന്ന് അറിയില്ല ഭൂമിടെ ഉള്ളിലെ പ്ലേറ്റുകളുടെ ചലനം അത്‌ ഒരു കാരണം ആകാം. കുറച്ചു നാളുകൾക്ക് മുമ്പ് ഒരു റിപ്പോർട്ട്‌ കേട്ടിരുന്നു ഒരു പ്ലേറ്റിന്റെ അടിയിലേക്ക് മറ്റൊരു പ്ലേറ്റ് ചലിക്കുന്നു എന്ന് ആ പറയുന്ന സ്ഥലം ഈ പശ്ചിമഘട്ടം ആണ്...

  • @user-el2rz9yr3z
    @user-el2rz9yr3z Місяць тому

    🎉

  • @akashu7754
    @akashu7754 Місяць тому

    After വയനാട് 😢

  • @shijorajan1590
    @shijorajan1590 Місяць тому

    Sir paranjath Sheri aayi thidangi

  • @vlg2757
    @vlg2757 Місяць тому +1

    Yes he said right in 2024 in wayanad 😢😢 pray for wayanad

  • @manukm1901
    @manukm1901 Місяць тому +2

    1 M adikan pokunna video

  • @_..._LUCIFER_..._
    @_..._LUCIFER_..._ Місяць тому

    Ithu Kaanumpol DAM 999 Orma verunnu.....
    Athilum ithu pole palerum pala reethiyil munnariyippukal kodukkunnu ennaal commission teams avideyum idapettu athellaam manninu adiyil aakkunnu.... oduvil prekruthi thanne oru dhivesam avareyum vizhungum.....😢😢😢

  • @axw-ei3fn
    @axw-ei3fn Місяць тому

    ❤❤

  • @shairashana2802
    @shairashana2802 Місяць тому

    Please decommission mullapperiyar..