ചൈനീസ് തുറമുഖങ്ങൾ കാലിയാകുന്നു | Mathew Samuel |

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 406

  • @ABM257
    @ABM257 Рік тому +240

    ചൈനയുടെ തകർച്ച ഇന്ത്യയുടെ വളർച്ചക്ക് സഹായകമാകും ഇനി ഇന്ത്യയുടെ കാലം 🇮🇳

    • @stephen6644
      @stephen6644 Рік тому +1

      India China war 2024 ind abhijith chavada paranju keralam ann first target indavuka

    • @ofkgf5255
      @ofkgf5255 Рік тому +1

      😅കേരള കമ്മികൾക്ക് യഥാർത്ഥ കമ്മ്യൂണിസം എന്താണെന്ന് അറിയില്ല.ചൈനയിൽ ജനങ്ങൾക്ക് അഭിപ്രായ സാന്ദ്രമില്ല, ഗവൺമെന്റിനെ വിമർശിക്കാൻ പാടില്ല, പ്രതിഷേധം നടത്താൻ പാടില്ല അങ്ങനെ ചെയ്താൽ കൂട്ടക്കൊലപാതകമോ or പ്രതിഷേധക്കാരെ ആയുഷ്കാലം ജീവിതകാലം മുഴുവൻ പാറമടകളിലോ ന്യൂക്ലിയർ പവർ പ്ലാന്റുകളിലോ സ്ഥിര ജോലിക്കാരായി ശമ്പളമില്ലാതെ തടവിലാക്കും.എന്തിനു പറയുന്നു തെരഞ്ഞെടുപ്പ് ജനാധിപത്യം പോലുമില്ല. കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ല. ഇലക്ഷൻ ഇല്ല.മിനിമം ജോലി സമയം 12 മണിക്കൂർ 16 മണിക്കൂറും 18 മണിക്കൂറും ഒക്കെ ജോലി ചെയ്തിട്ട് ഗവൺമെന്റ് നിശ്ചയിക്കുന്ന നക്കാപ്പിച്ച ശമ്പളം. എന്നിട്ട് ഇവിടെ കേരള കമ്മികൾ നോക്കുകൂലി വാങ്ങിക്കുമ്പോഴാണ് കോമഡി കമ്മ്യൂണിസവുമായി അതിന് യാതൊരു ബന്ധവുമില്ല.ജനങ്ങൾക്ക് ഇത്രയധികം ജോലി സമയമൊക്കെ കൊടുക്കുന്നത് തന്നെ ജനങ്ങൾക്ക് മറ്റൊന്നും ചിന്തിക്കാതിരിക്കാനും ഗവൺമെന്റിനെ വിമർശിക്കാതിരിക്കാനും ആണ്. നല്ല കലാപരമായ സർഗാത്മക സൃഷ്ടികളും സംഗീതവും സാഹിത്യവും ഒക്കെ ഉണ്ടാവുന്നത് തന്നെ മനുഷ്യന് ആലസ്യത്തിനും വിശ്രമത്തിനും അവധിയ്ക്കും ഒക്കെ അവസരമുള്ള നാടുകളിലാണ്. ആർക്കും ചോദ്യം ചെയ്യാൻ ആവാത്ത ഭരണകൂട ഭീകരത തിരഞ്ഞെടുപ്പിനെ നേരിടാത്ത ഗവൺമെന്റ്, മനുഷ്യരെ റോബോട്ടുകൾ പോലെ കണക്കാക്കി 16 hr പണിയെടുപ്പിച്ചു പ്രൊഡക്ഷൻ വർദ്ധിപ്പിച്ചും,മറ്റു രാജ്യങ്ങളുടെ ടെക്നോളജി മോഷ്ടിച്ചും ലോകരാജ്യങ്ങൾക്കിടയിൽ എക്കണോമിക് പവറിൽ രണ്ടാം സ്ഥാനം എത്തിയ അഞ്ചാം സ്ഥാനം എത്തി എന്ന് വാദിക്കുന്നതിൽ എന്താണ് കാര്യം. കൊറോണ അല്ലാതെ ചൈന ഈ ലോകത്തിന് യാതൊരു സംഭാവനയും കൊടുത്തിട്ടില്ല.ഹാപ്പിനെസ്സ് ഇൻഡക്സ് ചൈനീസ് ജനത വളരെ പിന്നിലാണ്. ലോകത്തെ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലഘനങ്ങൾ നടക്കുന്നതും ഇത്തരം കമ്മ്യൂണിസ്റ്റ് രാജ്യത്തിലാണ്. മനുഷ്യന്റെ സബ്ജെക്റ്റീവ് ആയ തലത്തെ അഡ്രസ്സ് ചെയ്യാതെ ആത്മീയത ധ്യാനം സുഖം അലസത ഇഷ്ടങ്ങൾ യാത്രാ വിനോദം ഒന്നും അനുവദിക്കാതെ സകല മേഖലയിലും സ്വാതന്ത്ര്യം കൊടുക്കാതെ ഇടപെടുന്ന ഒരു ഫാസിസിറ്റ് ഗവൺമെന്റ് എന്തിനാണ്.ഇലോൺ മസ്ക്,സക്കർബർഗ്,ബിൽഗേറ്റ്സ് ഇതേപോലെ ഏതെങ്കിലും ചൈനക്കാരൻ ലോകത്ത് അറിയപ്പെടുന്നുണ്ടോ.ബ്രൂസിലി ജാക്കിചാനും ചൈന അധിനിവേശം നടത്തിയ ഹോങ്കോങ്ങിൽ ജനിച്ചതാണ് പലരും ഇവരെ ചൈനാക്കാരായി തെറ്റിദ്ധരിക്കുന്നു.ഇവരൊക്കെ ഹോങ്കോങ്ങിലെ കമ്മ്യൂണിസ്റ്റ്‌ ഫാസിസിറ്റ് ചൈന ആക്രമണം സഹിക്കാൻ വയ്യാതെ അവിടെ നിന്നും രക്ഷപ്പെട്ട് അമേരിക്കയിൽ സെറ്റിൽ ആയത.ചൈനയിൽ ആഹാരസാധനങ്ങൾ പോലും റേഷൻ ആണ്. വ്യക്തികൾക്ക് സ്വന്തമായി ഭൂമിയോ സ്വത്തോ വീടോ ഒന്നും സ്വന്തമാക്കാൻ അനുവദിക്കില്ല.സ്വകാര്യ വ്യക്തികൾക്കോ സന്നദ്ധ സംഘടനകൾക്കോ അവിടെ യാതൊരുവിധ ചാരിറ്റി പോലും ചെയ്യാൻ പറ്റില്ല. പണം ഗവൺമെന്റിൽ അടയ്ക്കണം ഗവൺമെന്റ് കൊടുത്തോളും😂.കമ്മ്യൂണിസ്റ്റ്‌ സർക്കാരാണ് അവിടുത്തെ ഏറ്റവും വലിയ ബൂഷ.കമ്മ്യൂണിസ്റ്റ് സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതെ വേറൊരു പാർട്ടി ഇല്ല. പ്രതിപക്ഷമില്ല പ്രതിപക്ഷ നേതാവില്ല. ഓരോ രാജ്യങ്ങളിലും സവർണ്ണനും അവർണ്ണനും തൊഴിലാളിയും മുതലാളിയും പറഞ്ഞു വർഗീയ വികാരം ഇളക്കിവിട്ട് പതിയെ അധികാരം കൈക്കലാക്കി പ്രശ്നമുണ്ടാക്കുന്നതുകൊണ്ട് ലോകത്ത് നിരോധിച്ചിരിക്കുകയാണ് കമ്മ്യൂണിസം. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും ലോകത്ത് എത്ര രാജ്യങ്ങൾ കമ്മ്യൂണിസം നിരോധിച്ചിട്ടുണ്ടന്ന്.ഈ കമന്റിന് താഴെയും ചങ്കിലെ ചൈനാക്കാരുടെ കരച്ചിൽ കാണാം😠
      ജനാധിപത്യം ഉദിക്കുന്നിടത്ത് കമ്മ്യൂണിസം കരിഞ്ഞു പോകുന്നു🔥🔥🔥
      ua-cam.com/video/O21kLNwqJLE/v-deo.html

    • @anilkumariks9266
      @anilkumariks9266 Рік тому +10

      ഒരിക്കലും അതിന് സാധ്യത ഇല്ല !
      ജനാധിപത്യം, സംവരണം ,
      സമരം ,മാമാമധ്യമ സ്വാതന്ത്യം
      എല്ലാം ഇന്ത്യയില്‍ ഉണ്ട് !

    • @satyamsivamsundaram143
      @satyamsivamsundaram143 Рік тому +7

      ​@@anilkumariks9266 അത് കേരളത്തിൽ മാത്രം

    • @salbookhcrushers6842
      @salbookhcrushers6842 Рік тому +8

      ​@@anilkumariks9266 there's no strike in North India, moreover no reservations in private Industries

  • @girijadevi3869
    @girijadevi3869 Рік тому +82

    ഇന്നത്തെ മധുരമുള്ള സന്തോഷ വാർത്ത.

  • @ivanjose5455
    @ivanjose5455 Рік тому +1

    ചേർപ്പിലെ കൊച്ചുണ്ണി ചേട്ടന്റെ ശിൽപ വൈഭവം ഈട്ടിയിൽ കൊത്തിയെടുത്ത മനോഹരമായ കുടം ലേഡി ബാക്ക് ഗ്രൗണ്ടിൽ .
    😊 എനിക്ക് വളരെ പരിചയമുള്ള മന്യനായ കലാകാരൻ .

  • @murali2374
    @murali2374 Рік тому +40

    അടിപൊളി സന്തോഷം തരുന്ന വാർത്ത sir..

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Рік тому +92

    ലോകകാര്യങ്ങളും ദേശീയ അന്തർദേശീയ രാഷ്ട്രീയങ്ങളെ പറ്റിയും അറിയാൻ പറ്റുന്നതിൽ അഭിനന്ദനങ്ങൾ❤

  • @jojojoseph5308
    @jojojoseph5308 Рік тому +92

    ലോക വാർത്തകൾ ഞങ്ങൾക്കു എത്തിച്ചു തരുന്ന സർ ന് 1000 നന്ദി അറിയിക്കുന്നു 💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️

    • @mathewkj1379
      @mathewkj1379 Рік тому +6

      മനോരമയും മാത്രഭൂമി യും ഇതൊന്നും കൊടുക്കില്ല.

    • @SarojiniR-rd6wg
      @SarojiniR-rd6wg Рік тому

      Ji😊m bhu f CT😅
      Mo ji

  • @nprajan5539
    @nprajan5539 Рік тому +28

    വിദേശ വാർത്തകൾ ഇത് പോലെ സത്യസന്ധമായി മലയാളത്തിൽ അവതരിപ്പിക്കുന്ന വേറൊരു ചാനലും ഇല്ല. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...

    • @kunhimariam1747
      @kunhimariam1747 Рік тому

      ഇസ്‍ലാമിൽ സ്ത്രികൾക്ക് കൊടുക്കുന്ന സ്ഥാനം..
      # സഹിഹ് മുസ്ലിം (4: 1039) - "ആയിഷ [മുഹമ്മദിനോട്] പറഞ്ഞു: 'നിങ്ങൾ ഞങ്ങളെ നായ്ക്കൾക്കും കഴുതകൾക്കും തുല്യരാക്കി' 'ഇസ്ലാമിന് കീഴിൽ സ്ത്രീകൾക്ക് നൽകിയിട്ടുള്ള പങ്കിനെക്കുറിച്ച് പരാതിപ്പെടുന്ന മുഹമ്മദിന്റെ പ്രിയപ്പെട്ട ഭാര്യയുടെ വാക്കുകളാണിത്. ..
      # "സ്ത്രീകൾ, നായ്ക്കൾ, കഴുതകൾ ഒരു പുരുഷന്റെ പ്രാർത്ഥന റദ്ദാക്കുന്നു" മുസ്‌നദ് ഇബ്നു ഹൻബൽ, വാല്യം 2, പേജ് 2992
      # അബു ദാവൂദ് (2155) - മുഹമ്മദ് സ്ത്രീകളെ അടിമകളോടും ഒട്ടകങ്ങളോടും താരതമ്യപ്പെടുത്തുന്നു.
      # For Muhammed and companions, women are their sex toys.
      ഇബ്നു Iസ്ഹഖ് 878 - "ഹുനൈന്റെ ബന്ദികളിൽ നിന്ന്, അല്ലാഹുവിന്റെ റസൂൽ [മരുമകൻ] അലിയെ റെയ്ത എന്ന അടിമ പെൺകുട്ടിയെ നൽകി, [ഭാവി ഖലീഫ] ഉഥ്മാന് സയനബ് എന്ന അടിമ പെൺകുട്ടിയെയും [ഭാവി ഖലീഫ] ഉമറിനum നൽകി ഉമർ തന്റെ മകന് avale കൊടുത്തു, അടിമകളായ സ്ത്രീകളെ തന്റെ കൂട്ടാളികൾക്ക് ലൈംഗികതയ്ക്കായി കൈമാറി.
      # ഇബ്നു Ishaq 693 - " അപ്പോസ്തലൻ (Muhammad) Udhathil പിടിക്കപ്പെട്ട സ്ത്രീകളെ കുതിരകൾക്കായി മുഹമ്മദ് കച്ചവടം ചെയ്തു.
      # തബരി 9: 1754 - "സ്ത്രീകളോട് നന്നായി പെരുമാറുക (beat them), കാരണം അവar നിങ്ങളോടൊപ്പമുള്ള വളർത്തുമൃഗങ്ങളെപ്പോലെയാണ്, അവർക്ക് സ്വന്തമായി ഒന്നും ഇല്ല."
      # മുഹമ്മദിന്റെ മരുമകനും കസിനുമായിരുന്ന നാലാമത്തെ ഖലീഫ പ്രവാചകൻ മരിച്ച് ഏതാനും വർഷങ്ങൾക്കുശേഷം പറഞ്ഞു, "Every woman is evil" (Tariq Khulafa al-Rashideen).
      # ബുഖാരി (2:28), ബുഖാരി (54: 464) - നരകത്തിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇത് പ്രധാനമാണ്, കാരണം മുഹമ്മദ് വ്യക്തമായി പരാമർശിച്ച സ്വർഗ്ഗത്തിലെ ഒരേയൊരു സ്ത്രീ പുരുഷന്മാരുടെ ലൈംഗികാഭിലാഷങ്ങൾ നിറവേറ്റുന്ന കന്യകമാരാണ്. (ഹദീസ്, കൻസ് അൽ-ഉമ്മൽ, 22:10, 99% സ്ത്രീകളും നരകത്തിലേക്ക് പോകുന്നുവെന്ന് സൂചിപ്പിക്കുന്നു).
      നബി :ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഫോട്ടോകൾ നിങ്ങൾക്ക് കമന്റ് ആയി തൂക്കാവുന്നതാണ്
      ua-cam.com/video/Gup-N_fcAzE/v-deo.html
      #islam
      #women
      #meetoo
      #muslimwomen

  • @skpalathinkal
    @skpalathinkal Рік тому +52

    അന്താരാഷ്ട്ര വാർത്തകൾ ഇനിയും ചെയ്യണം.... ജനാധിപത്യ രീതികൾ ഒന്നും തന്നെ ചൈനയിൽ ഇല്ല.... എന്നിട്ടും ചൈനയെ മാതൃകയാക്കി ചിലർ മുന്നോട്ട് പോകുന്നു, അവരെ സമ്മതിക്കണം.....

  • @Kylaq24
    @Kylaq24 Рік тому +123

    കുറച്ചുനാൾ മുമ്പ് ഒരാൾ പ്രവചനം നടത്തിയിരുന്നു, ചൈന പല പ്രവിശ്യകളായി മാറുമെന്ന്
    സത്യം പറഞ്ഞാൽ ചൈന നശിക്കണം ഈ ലോകത്തിലെ ജനങ്ങളുടെ പ്രാക്ക് മുഴുവൻ ചൈനയ്ക്ക് ഉണ്ട് , കോവിഡ് വൈറസിനെ ഉണ്ടാക്കി തുറന്നുവിട്ടു
    ലോകം അതിന്റെ കഷ്ടപ്പാടിൽ നിന്നും മുക്തമായിട്ടില്ല, ചൈന ഒരു കാലത്തും ഗുണം പിടിക്കാതെ നശിച്ചു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 പിന്നെ
    കേരളത്തിലെ മണ്ടൻ സഖാക്കൾക്ക് ചൈന വലിയ ഇഷ്ടമാണ് അവർക്ക് കൂറ് ചൈനയോട് ആണ് അല്ലാതെ ഇന്ത്യയോട് അല്ല 😄
    കമ്മ്യൂണിസം ഇവിടെയുണ്ടോ ആ നാട് നശിച്ച ചരിത്രം കേട്ടിട്ടുള്ളൂ 👍

    • @hrishikesantn
      @hrishikesantn Рік тому +3

      😂sathyam 😅😅

    • @zoomcam7706
      @zoomcam7706 Рік тому +2

      enthu pottatharamado parayunathu!!! China nannayallo????

    • @bavathrathan441
      @bavathrathan441 Рік тому +6

      സത്യം

    • @Kylaq24
      @Kylaq24 Рік тому +1

      @@zoomcam7706 ചൈനക്കാർ അല്ലേ കോവിഡ് വൈറസ് പുറത്തു വിട്ടത്, നിങ്ങൾ ഈ ലോകത്ത് ഒന്നുമല്ല ജീവിക്കുന്നത്, ഇവന്മാര് നശിച്ചുപോകും, അതുപോലെ കേരളത്തിലെ സിപിഎമ്മും നശിച്ചുപോകും അതുപോലുള്ള പ്രവർത്തികളാണ് ഇവർ രണ്ടുപേരും കാണിക്കുന്നത്. 👍 ഇവന്മാർ രണ്ടുപേരും ജനങ്ങൾക്ക് സമാധാനം കൊടുക്കുകയില്ല.

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Рік тому +3

    താങ്കൾ വേറെ ലെവൽ ആണ്.
    നല്ല പ്രായത്തിൽ കേരളം വിട്ടോണ്ടാണ്. വരുന്ന തലമുറയും പുറത്തൊക്കെ പോയി ജോലി ചെയ്യണം

  • @gopalanpradeep64
    @gopalanpradeep64 Рік тому +55

    ജേർണലിസത്തിൽ അഗാധ പാണ്ഡിത്യം ഉള്ള ശ്രീ സാമുവേൽ
    അഭിമാനമാണ് , മാമാ മാധ്യമം പറയാത്ത ലോക നിലവാരത്തിൽ ഉള്ള വിവരങ്ങൾ അറിയാൻ കഴിയുന്നു

  • @soulsoul1110
    @soulsoul1110 Рік тому +48

    കമ്മ്യൂണിസം എവിടെ ഉണ്ടോ അവിടെ നാശം മാത്രം ആയിരിക്കു.

    • @vinaygupta2436
      @vinaygupta2436 Рік тому

      ചൈന കമ്മ്യൂണിസം അല്ല follow ചെയ്യുന്നത്.. their leaders are very well educated..

    • @reghunathanmk8720
      @reghunathanmk8720 Рік тому

      താൻ ഈ കേരളത്തിൽ ആണെങ്കിൽ കമ്മ്യൂണിസം കൊണ്ടുവന്ന നേട്ടങ്ങൾ അനുഭവിച്ചിട്ടുണ്ട്, വേറെ ആര് എന്ത് ഉണ്ടാക്കി എന്ന് പറ.

    • @reghunathanmk8720
      @reghunathanmk8720 Рік тому

      ​@@vinaygupta2436 പിന്നെ എന്തുവാ?

    • @vinaygupta2436
      @vinaygupta2436 Рік тому

      @@reghunathanmk8720 china മുതലാളിത്ത വ്യവസ്ഥിതി ആണ് follow ചെയ്യുനത്...

    • @soulsoul1110
      @soulsoul1110 Рік тому

      @@reghunathanmk8720 ഇവിടേ ഉണ്ടായിരുന്ന ഫാക്ടറി കൾ എല്ലാം സമരം ചെയ്ത് അടച്ചു പോട്ടിച്ചതാണോ..നമ്മുടെ യുവ തലമുറ മുഴുവൻ തൊഴിൽ തേടി വിദേശത്തു പോയി..

  • @satheesh.satheesh7215
    @satheesh.satheesh7215 Рік тому +22

    നാരദ....അതയാത് സത്യം 🙏❤️❤️❤️🙏

  • @vijayannair7877
    @vijayannair7877 Рік тому +1

    അഹങ്കാരം അതാണ്‌ നാശത്തിനു കാരണംഞാൻ കേൾക്കാൻ ആഗ്രഹിച്ചത്

  • @mathewkj1379
    @mathewkj1379 Рік тому +65

    സിപി എമ്മും കോൺഗ്രസ്‌ഉം ഇതെങ്ങനെ സഹിക്കും 🤣🤣🤣
    എന്റെ മാവോ മുത്തപ്പാ 🤣🤣🤣

    • @kilirurpappacca-wv6vr
      @kilirurpappacca-wv6vr Рік тому +6

      ..kootathile komban evade.? Sudappiye vittu poyooo

    • @stq90s52
      @stq90s52 Рік тому +1

      Aadhyam india chinayude level il athatte mone enitte aavam gheervanam
      3.8 % manufacturing in India... Athe 30 % pokathe aavatte , healthy competition aane vendathe allathe modide thallal alla

    • @abhishekkannan8130
      @abhishekkannan8130 Рік тому

      അങ്ങനെ സൂചിപ്പിക്കുമ്പോൾ ഓർക്കുക..... ഇരുമുന്നണികളുടെയും Icon - സംഘപരിവാർ ആണെന്ന് 😷👌

  • @bavathrathan441
    @bavathrathan441 Рік тому +19

    സന്തോഷകരമായ വാർത്ത

  • @darkwolf2128
    @darkwolf2128 Рік тому +38

    2,3 വർഷമായി ഞാൻ കേൾക്കാൻ കൊതിക്കുന്ന ഒന്നാണ് ചൈനയുടെ തകർച്ച 😢😢😢

    • @manurajp8024
      @manurajp8024 Рік тому +1

      Me too😄

    • @anoopgeorge6423
      @anoopgeorge6423 Рік тому

      Daa stupid man world agriculture production 50 percent china anu.china anu dollar value vechu world ettavum kudutal export nadatunnathu import avarudai kuravanu currency value undu...current account means export import differences huge plus ..india current account huge minus..Nee adyam poyi china economy patti poyi padiku china depend cheunna countries patti padiku even india china business patti padikku china russia business patti padikku china gulf business patti padikku china Europe union business patti padikku world orikkalum tharkkan Pattata saktikal anu USA china russia india ..karanam export import kanakku aganai eai rajayathu agriculture products industry production car adakkam kudutal.

  • @jobyjoseph6419
    @jobyjoseph6419 Рік тому +20

    നമസ്കാരം പ്രിയ മാത്യു സർ

  • @Smkku-h2q
    @Smkku-h2q Рік тому +10

    നല്ല വാർത്ത

  • @sleebajose2907
    @sleebajose2907 Рік тому +14

    എക്സലൻ് ന്യൂസ് 🇮🇳🇮🇳🇮🇳🇮🇳

  • @ayyappanpc8006
    @ayyappanpc8006 Рік тому

    ചാട്ട മറ്റുള്ളവരുടെ സഹോദരാ തങ്ങൾ പറഞ്ഞത് ശരിയാണ് കൊറോണ കാലഘട്ടത്തിൽ എങ്ങനെ ജീവിക്കണം മരിക്കാതിരിക്കാൻ വേണ്ടി ആരാണ് പറഞ്ഞു കൊടുത്തത് ചൈനയുടെ നാശത്തിൽ വലിയ പങ്ക് ഞാൻ വഹിച്ചിട്ടുണ്ട് ആ ചരിത്രം ബർമുഡ ട്രയാങ്കിൾ അതുപോലെ എല്ലാം അവസാനിപ്പിക്കണം അതുപോലെ കയ്യിൽ കടി അവസാനിപ്പിക്കണം എല്ലാം പ്രതികാരബുദ്ധിയും പ്രതികാരം സ്വന്തം കുടുംബത്തോടും കൂടപ്പിറപ്പ് നോടും സമൂഹത്തോടും രാജ്യത്തോടും ലോകത്തോടും വൃത്തികെട്ട ഭാഷ അവസാനിപ്പിക്കണം

  • @kashikashinath7538
    @kashikashinath7538 Рік тому +21

    ഒരു പാട് സന്തോഷം തോന്നുന്നു 🥰🥰🥰

  • @thenameis_dk
    @thenameis_dk Рік тому +4

    ഞാൻ ലോജിസ്റിക്‌സ് ജോലി ചെയ്യുന്ന ആൾ ആണ്. ചൈനയിൽ നിന്ന് ഇപ്പോ import കണ്ടെയ്നർ ന് കിട്ടുന്നത് തറ റേറ്റ് ആണ്. അതായത് എനിക്ക് ചൈനയിൽ നിന്ന് ഒരു കണ്ടെയ്നർ സാധനം ഇന്ത്യയിൽ ഇറക്കണം എന്ന് വയ്ക്കുക ഞാൻ കൊച്ചിയിലെ ഒരു ഷിപ്പിങ് കമ്പനിയെ വിളിച്ച് അവരുടെ ഒരു കണ്ടെയ്നർ ഷാങ്ഹായ് പോർട്ടിൽ നിന്ന് ഇങ്ങോട്ട് എടുക്കാൻ ഉള്ള റേറ്റ് ചോദിച്ചാൽ പണ്ടത്തെതിനേക്കൾ വളരെ വളരെ കുറവ് റേറ്റ് ആണ് കിട്ടുന്നത്. കാരണം അവർക്ക് ഒരു ഓർഡർ കിട്ടിയാൽ അവിടെ നിന്ന് കണ്ടെയ്നർ വർക്ക് കൂടുതൽ ഉള്ള രാജ്യത്തേക്ക് മാറ്റാൻ ഉള്ള അവസരം കൂടി ആണ്.

  • @cmntkxp
    @cmntkxp Рік тому +29

    ഇവമ്മരുടേ dishonesty ആണ് ലോകം മുഴുവൻ കോടി കണക്കിന് ജീവൻ നഷ്ടം ആകാൻ കാരണം

    • @stephen6644
      @stephen6644 Рік тому

      Bro banglore nice anno jeevikann pinto broo. Jolik scope indo

    • @johndutton4612
      @johndutton4612 Рік тому +1

      @@stephen6644 yes

    • @abhishekkannan8130
      @abhishekkannan8130 Рік тому

      കോവിഡ് കൊണ്ട് നഷ്ടം - ചൈനയ്ക്കൊപ്പം മറ്റു രാജ്യങ്ങൾക്കാണെങ്കിലും.... ലാഭം - സത്യ സന്ധത കാരണം - ഇന്ത്യയ്ക്കായിരുന്നു (വാക്സിൻ വിൽപ്പന വഴി ) ; വൻ - വൻലാഭം... യാതൊരു തിരിമാറിയും ഇല്ലാതെ - അദാനിക്കും ( ഷെയർ മാർക്കറ്റ് വഴി )😆👌

  • @lekshmanantr7460
    @lekshmanantr7460 Рік тому +20

    ചൈനയെക്കുറിച്ചു കൂടുതൽ
    വീഡീയോ പ്രതീക്ഷിക്കുന്നു

  • @thampikumarvt4302
    @thampikumarvt4302 Рік тому +8

    കേരളാ ഷീ ജിങ്ങ് പിംഗും ഇതേ പിതയിലാണ് സഞ്ചാരം !

  • @riderkeshu
    @riderkeshu Рік тому +6

    ഇങ്ങനെയൊന്നും പറയല്ലേ സർ...... ഞങ്ങൾ ശവാക്കൾ തറവാട്. ആണ്

  • @bgnairdubai4509
    @bgnairdubai4509 Рік тому +11

    Very good news 👏 👍

    • @gsreekumar719
      @gsreekumar719 Рік тому +1

      എത്രയും പെട്ടന്ന് പൊട്ടി പൊളിഞ്ഞു താറുമാറാകട്ടെ...

  • @unnipillai628
    @unnipillai628 Рік тому +30

    Sir, I am importing lighting spare parts from China last 12 years. After Covid they never full fill the orders on time. Factories working 2-3 days in a week, because of the energy crisis, many industrial areas not regularly getting the electricity to run the industries.

    • @thenameis_dk
      @thenameis_dk Рік тому

      So many foreigners who invested in china abandoned their business there. They abandoned factories and machineries to escape from the collapsing buisness enviornment.

  • @amal-vr4xe
    @amal-vr4xe Рік тому +16

    ചൈനയുടെ അഹങ്കാരം. പാഠം പഠിക്കട്ടെ

  • @kesavannair6289
    @kesavannair6289 Рік тому +4

    Thank you sir for this relevant video. Truth is stranger than fiction. വളരെ അന്വർത്തമായ അവലോകനം.

  • @kpregith
    @kpregith Рік тому +37

    അങ്ങയെപ്പോലെയുള്ള നാലഞ്ചു മാധ്യമപ്രവർത്തകരുണ്ടായിരുന്നുവെങ്കിൽ സാക്ഷര മലയാളിക്ക് വിവേകം ഉദിക്കുമായിരുന്നു.

  • @julieanu6283
    @julieanu6283 Рік тому +1

    പാവം ഷീ ക്കുട്ടി"😎🤤 അഹങ്കാരത്തിനുള്ള പ്രതിഫലം # തകർന്നടിയട്ടെ China
    🙌പ്രാർത്ഥിക്കാം

  • @sureshr872
    @sureshr872 Рік тому +36

    സാർ ഇതൊന്നും ഞങ്ങൾക്ക് കേൾക്കണ്ട ... ഇന്ത്യ വളരുന്നു എന്നു കേട്ടാൽ എങ്ങനെ സഹിക്കും... യ്യോ....😂

  • @abrahamkocheril6083
    @abrahamkocheril6083 Рік тому +1

    ബൂർഷ്വാ സാമ്രാജ്യത്വ ചൈന ലോകത്തിന് വൻ ഭീഷണി തന്നെ. അഭിനന്ദനങ്ങൾ

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Рік тому +15

    സോവിറ്റ് യൂണിറ്റിന്റെ അവസ്ഥ ചൈനക്ക് വരും. ടിബറ്ട്ടും സിഞ്ചിയാൻ തുടങ്ങിയ പ്രൊവിൻസ് കൾ വികസനത്തിൽ താഴ്‌യപെടുന്നു.

    • @sanjoe7265
      @sanjoe7265 Рік тому +1

      Tibet is highly developed.Even high speed bullet trains above 5000m runs through lhasa..

    • @abhishekkannan8130
      @abhishekkannan8130 Рік тому

      തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ജനസമൂഹങ്ങളുള്ള "ഫാസിസ്റ്റ് രാജ്യങ്ങളിലെല്ലാം " ഇതേ നടപടികൾ തന്നെയാണ്.... ഉദാ : വംശഹത്യ നടത്തുന്ന രാജ്യങ്ങൾ 😷👌

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 Рік тому +27

    2026- ആകുമ്പോൾ ഇന്ത്യ ലോകത്തെ ഞെട്ടിക്കും

    • @maheshss8604
      @maheshss8604 Рік тому +8

      ​@Dfcg കുറച്ച് പേ പിടിച്ച വെളിച്ചെണ്ണ ടീംസ്ന് അതൊക്കെ തോന്നും😂😂😂☪️😭

    • @minisoman982
      @minisoman982 Рік тому

      @ഡിങ്കു ഭായ് ചൈനയും സമാധാന മതവും തീരും,

  • @GK-yy5db
    @GK-yy5db Рік тому +3

    ചൈനയുടെ വളർച്ച കിഴ്പോട്ടാണ്, ചൈന തകർന്ന് പല രാജ്യങ്ങൾ ആകും, ചൈനക്കാർ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. എന്നാൽ അവർ പേടിത്തൊണ്ടന്മാർ ആണ്, എങ്കിലും തകർച്ച

  • @RajeshKumar-li9kw
    @RajeshKumar-li9kw Рік тому

    വെരി ഗുഡ് റിപ്പോർട്ട്‌ സർ

  • @rajeshvk1097
    @rajeshvk1097 Рік тому +7

    അങ്ങിനെയൊന്നും പറയല്ലേസർ,,ഞങ്ങളുടെ ചങ്കിലെ ചൈനയേയും ഷീജിൻ പിങ്ങിനെപറ്റിയും,,"നരകത്തിൽപ്പോകും കേട്ടാ പറഞ്ഞേക്കാം".

  • @manuk6095
    @manuk6095 Рік тому +5

    Brilliant journalist

  • @rajeevankp952
    @rajeevankp952 Рік тому +3

    അതിമോഹ ഏകാധിപതികൾക് എല്ലാം അവസാനം മരണം ജനങ്ങളാൽ

  • @josephgeorge5111
    @josephgeorge5111 Рік тому +6

    പെരും കള്ളൻമാർക്ക് എത്ര നാൾ പിടിച്ചു നിൽക്കാം?

  • @muralimohan3145
    @muralimohan3145 Рік тому +4

    Thanks Sir, for enlightenment on contemporary China. The general public is starving on the news about China as no media is to come forward to report it. Your efforts in this area is very much appreciated.

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому +4

    CPM കൊള്ളക്കാരിൽ നിന്നും കേരളത്തെ രക്ഷിക്കൂ

  • @jacobpoulose5276
    @jacobpoulose5276 Рік тому +1

    Next chance to India but we utilise this opportunity 😁👍🌹

  • @vineethbaradhar6226
    @vineethbaradhar6226 Рік тому

    Super sir ninjgal Sathyam paranjhu thank you sir

  • @jijubin
    @jijubin 9 місяців тому

    Sir ,big salute sir for telling bold truth

  • @joseypc2830
    @joseypc2830 Рік тому +5

    ഇവിടുത്തെ പെരും കള്ളൻ പിണറായി മഹാകള്ളൻ ഷീ ജിൻ പിൻങ്ങിനെ അനുമോദിച്ചു,, ചൈനയിലേക്ക് വന്നു സ്വർണക്കടത്ത് ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ട് എന്ന് വിജയൻ പിങ്ങ്ങി നെ അറിയിച്ചു,,,😢

  • @alicepurackel7293
    @alicepurackel7293 Рік тому

    നല്ല സന്തോഷം നൽകുന്ന വാർത്ത . ചൈനയുടെ നാശത്തിനു തുടക്കമിട്ടെന്നു അറിഞ്ഞല്ലോ . പുട്ടിന്റെ പിന്നാലെയാണിപ്പോൾ . പുട്ടിന്റെയും നാശം കാണാൻ കാത്തിരിക്കുന്നു .

  • @vimeshvasudevan3092
    @vimeshvasudevan3092 Рік тому +7

    നന്നായി.... പണത്തിന്റെ അഹങ്കാരം കൂടിയപ്പോ മറ്റു രാജ്യങ്ങളുടെ നെഞ്ചിൽ കേറാൻ പോയി. അവിടെയും നിന്നെ പോലുള്ള മനുഷ്യരാണെന്ന് അറിയാഞ്ഞിട്ടല്ലല്ലോ. അവരുടെയൊക്കെ പ്രാക്കാണ് ചൈനേ അനുഭവിച്ചോ

  • @narayankutty744
    @narayankutty744 Рік тому +1

    very informative and absorbing

  • @shaheedm4565
    @shaheedm4565 Рік тому +6

    ഈ മാററം നന്നായി മാത്തുച്ചായാ ഇതുപോലെ ലോകവാറ്ത്തകള് തരൂ ഇതാണ് നല്ലത്

  • @501soap
    @501soap Рік тому +12

    Please provide your source links in the description

  • @krishnakumarunni7808
    @krishnakumarunni7808 Рік тому +2

    Very Good 🇮🇳

  • @georgezacharia7646
    @georgezacharia7646 Рік тому +9

    ചൈന എന്നും പറഞ്ഞു ഇവിടെ കുറേ കുട്ടി സഖാക്കൾ മുറവിളി കൂട്ടുന്നു 🤣🤣

    • @abhishekkannan8130
      @abhishekkannan8130 Рік тому

      ഇന്ത്യയിലെ പ്രശ്നങ്ങളെല്ലാം : ചൈന, റഷ്യ, പാക്കിസ്ഥാൻ, അമേരിക്ക - ഇവരുടെ കളികളാണെന്നാണ് ചിലർ വിരൽ ചൂണ്ടി പരസ്പരം ആക്രോശിക്കുന്നത്..... " സ്വാതന്ത്ര്യം -സമത്വം (തുല്യ നീതി ), സാഹോദര്യം " - ഇവ പാലിക്കപ്പെടുന്ന - ആദ്യത്തെ പത്ത് ക്ഷേമ രാജ്യങ്ങളിൽ നിന്ന് ; കേട്ടുകേൾവിപോലുമില്ലാത്ത ആക്രോശങ്ങൾ ! 😮

  • @raghavanmenon3262
    @raghavanmenon3262 Рік тому

    Thank you sir for this valuable info

  • @sebajo6643
    @sebajo6643 Рік тому +20

    ചൈനയുടെ തകർച്ച ലോകത്തിന് നല്ലതാണ് ...
    ചൈനയും കമ്മ്യൂണിസവും തകർന്നാൽ ലോകത്തു സമാധാനം വരും

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      മേത്തനാണ് ഭൂമിയുടെ ശത്രു.. ☹️

    • @rahmant1744
      @rahmant1744 Рік тому

      @@krishnakrishnakumar2587 സംഘിയാണ് പ്രപഞ്ചത്തിന്റ ശത്രു

  • @krishnadasck1050
    @krishnadasck1050 Рік тому

    സാർ കൂടുതലായും ഇത്തരം വാർത്തകൾ ചെയ്യുക. ഇന്ത്യയുടെ അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങൾ, യഥാർത്ഥ ഇന്ത്യൻ സാമ്പത്തികാവസ്ഥ, എന്നിവ അറിയാൻ താൽപര്യമുണ്ട്.

  • @jk290768
    @jk290768 Рік тому

    Excellent sirji... u rock

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    Thanks for valuable information 🙏🙏🙏

  • @vijayjoseph5161
    @vijayjoseph5161 Рік тому

    Thank you…. Very good information.

  • @annammamlavil8217
    @annammamlavil8217 3 місяці тому

    കോവിഡിനെക്കുറിച്ച് വ്യക്തമായ നിരീക്ഷണം

  • @aneeshktm1393
    @aneeshktm1393 Рік тому

    Indian proud Samuels sir

  • @lsraj1
    @lsraj1 Рік тому +3

    ഇവിടെ നാട് കട്ട് മഉടിക്കാൻ ഒരു മുതല് ഒണ്ടല്ലോ .. അതിന്റെ ഒരു കൂടിയ വെർഷൻ ആണല്ലോ ചൈനയെ ഭരിച്ചു മുടിക്കുന്നത് . അപ്പോ പിന്നെ തകരാതെ പിന്നെന്തു ചെയ്യും 😂😂🤣🤣

  • @augustine2399
    @augustine2399 Рік тому

    അദാനി സഹായിക്കും

  • @sjsignature3156
    @sjsignature3156 Рік тому +7

    ചിന്ദിക്കരുതെങ്കിലും കേൾക്കുമ്പോൾ ഒരു ആശ്വാസം... പിന്നെ ഇവിടുത്തെ മച്ചാന്മാരും ഇതൊക്കെ തന്നെ കാണിക്കുന്നത്

    • @SarojiniR-rd6wg
      @SarojiniR-rd6wg Рік тому

      Lp mo😅 moī
      Lp mo mo mo
      Ni ni ji. Ji ii l ji😅. Mo

  • @anishanand526
    @anishanand526 Рік тому +1

    Chang Ma case, Dismissing of Ant group IPO, Restrictions on money outgoing of foreign companies, Strict covid restrictions.

  • @midhunnair2525
    @midhunnair2525 Рік тому +1

    Thank you sir, There are geopolitical UA-cam channels in North India who are covering entire world politics and INDIAS major role in geopolitics. I always think to open UA-cam channel regarding geopolitics in Malayalam so that our malayalis can understand what actually INDIA is doing and our plans. Our malayalis simply sit and argue that our government only ban Chinese apps. before arguing on any topic try to study that from both phase. I am happy sir for your efforts......JAI HIND

  • @bhaskaranpv9317
    @bhaskaranpv9317 Рік тому +1

    Sir, really good news. 😅😅😅

  • @anandramachandran2708
    @anandramachandran2708 Рік тому +7

    Hi Mathew Sir, very happy to learn different perspectives of the Geo political aspects. Thank you.
    But Mr. Elmer Yuen had mentioned (in PGurus) that China is least impacted by Covid and may unleash other similar bio warfare. That was a 5-month old report of course. Trying to clarify here that’s all.

  • @ashwindas6814
    @ashwindas6814 Рік тому +8

    👍👍👍

  • @harikumarharikumar1625
    @harikumarharikumar1625 Рік тому

    Dayvame A Modiya kathu🎉❤❤❤ Rakhikkname thanks Narda

  • @bpv071
    @bpv071 Рік тому +2

    ഇയാളല്ലേ ഖത്തർ വേൾഡ് കപ്പ് പരാജയം ആയിരിക്കുമെന്ന് പ്രവചിച്ചത് 😂

  • @nevingb
    @nevingb Рік тому +1

    വിതച്ചത് തന്നെ കൊയ്തു .

  • @krihnakumarkanamkottu6585
    @krihnakumarkanamkottu6585 Рік тому

    അതായത് അൽപ്പം കുറക്കാവുന്നതാണ്

  • @ivinthomas2899
    @ivinthomas2899 Рік тому

    Great news

  • @vineethbaradhar6226
    @vineethbaradhar6226 Рік тому

    Super

  • @satheeshk1811
    @satheeshk1811 Рік тому +3

    ഏതൊരു രാജ്യത്തിനും ഒരു സുവർണക്കാലം ഉണ്ടാകും അമേരിക്കയുടെ അത് കഴിഞ്ഞു ചൈനയുടെ സുവർണകാലമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഏകദേശം അതും കഴിയാറായി എന്നാലും ചൈനയെ തള്ളികളയാൻ സാധിക്കില്ല ചൈന അമേരിക്കയെ ബഹുദൂരം പിന്നിലാക്കി മുന്നേറുകതന്നെ ചെയ്യും അത് തീർച്ചയാണ് കുറച്ചു കമ്പനികൾ ചൈന വിട്ടാലും അവർക്കു ഒന്നും സംഭവിക്കില്ല അവരുടെ സ്വാധീനം അത്രമേൽ വളർന്നു കഴിഞ്ഞു ഇന്ത്യയുടെ സുവർണക്കാലം വരാനിരിക്കുന്നത്തെ ഉള്ളു 2026 ന് ശേഷം ആയിരിക്കും അത് ഇപ്പോഴത്തെ ഗവണ്മെന്റ് അതിനു അടിത്തറ ഇടുന്നത് അഭിനധാർഹമാണ് എന്നതും ശരിയാണ്

  • @kainadys
    @kainadys Рік тому

    Very good........👍

  • @sajeeshopto3045
    @sajeeshopto3045 Рік тому +12

    China അവരുടേതായ ഇലക്ട്രോണിക് ചിപ്പ് ലിതോഗ്രഫിക് മെഷീൻ ഡെവലപ്പ് ചെയ്തതായി കേട്ടു...

    • @terrorboy192
      @terrorboy192 Рік тому +1

      Yes they are hiring and stealing tech and engineers.even my friend a formal Asml employee who offered a hefty pakage from SMEE

    • @sajeeshopto3045
      @sajeeshopto3045 Рік тому

      @@terrorboy192 most of them like that...

  • @Dream-farming-passion
    @Dream-farming-passion Рік тому

    ഇന്ത്യ ചൈനയെ തകർത്തു നമ്മുടെ ചങ്കിലെ ചൈന 😭😭😭

  • @sreeyeshsyh2665
    @sreeyeshsyh2665 Рік тому

    Very nice 😍

  • @shivbaba2672
    @shivbaba2672 Рік тому

    The issue is they took over, I mean parties took over the business like Alibaba, Then invested in Belt and Road with no return.
    Then pandemic why the hell they tried 100% covid free?
    The House and car loans went beyond prediction and invested uncecerily.
    On top of that Trump banned microchips ( Crushed chinas electronics, telephone and car industries )
    Recession in Europe and Western countries
    Only India is growing because everybody switched from China to India ( Which is not good)
    Because for Western countries to come out of recession and inflation they do not want China crashing into zero
    This is like India does not want to take on all the local bank's black money at once
    This war against China should be gradual and it is possible
    A collapse of a 10 trillion dollar economy in 5 years will take down the entire world with it.

  • @19859999
    @19859999 Рік тому

    Yes I saw this report yesterday

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Рік тому

    Happy news

  • @ashokg3507
    @ashokg3507 Рік тому +2

    Well said Sir🙏🏻
    😊👌🏻

  • @radhakrishnancr8919
    @radhakrishnancr8919 Рік тому

    Good Lesson. Arrogance never succeed.

  • @prakashk.p9065
    @prakashk.p9065 Рік тому +2

    Kerala cammus read only 'Doshabhimani'.

  • @dfgdeesddrgg2600
    @dfgdeesddrgg2600 Рік тому +1

    🙏🌹❤️✌️

  • @sasidharanputhoor
    @sasidharanputhoor Рік тому +3

    കേൾക്കാൻ ആഗ്രഹിക്കുന്നത്

  • @nayanankm1596
    @nayanankm1596 Рік тому

    അടുത്ത കാലത്ത്‌ കേട്ട ഏറ്റവും വലിയ തള്ള്... Baseless dialogues....

  • @SLEEPER_03
    @SLEEPER_03 Рік тому

    Karma always hit back hardly 💯🔥🔥

  • @sikinmv4311
    @sikinmv4311 Рік тому

    ചൈന പൂർണ്ണമായും തകർന്നു. ചൈനീസ് ജനത പാകിസ്ഥാൻ മ്യാന്മാർ എന്നീ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തുകൊണ്ടിരിക്കുന്നു

  • @mohandasc8731
    @mohandasc8731 Рік тому +2

    🙏👍

  • @RamPrasad-ko7mw
    @RamPrasad-ko7mw Рік тому +1

    Containers secondhand kittan undoo?

  • @sudarsanangurukripa7370
    @sudarsanangurukripa7370 Рік тому

    👌🏻👌🏻👌🏻👌🏻

  • @smentertainmentzone3379
    @smentertainmentzone3379 Рік тому +1

    എന്തോ ഈ വീഡിയോ കാണാൻ വല്ലാത്ത ആവേശം 😄

  • @mjvarghes
    @mjvarghes Рік тому

    ലോക പോലീസ് എന്നൊന്നുണ്ടെങ്കിൽ ചൈനയേക്കാൾ വളരെ ഭേദം അമേരിക്കാ തന്നെ.

  • @Tspeaks777
    @Tspeaks777 Рік тому +4

    India's export topped $750 billion dollars!

    • @anilkumariks9266
      @anilkumariks9266 Рік тому

      No 400 billion

    • @Tspeaks777
      @Tspeaks777 Рік тому +1

      @@anilkumariks9266 read the latest news. Its 750 billion. It's already crossed that figures

    • @bsp103
      @bsp103 Рік тому +1

      @@anilkumariks9266 750 billion for 22-23

    • @jithin1602
      @jithin1602 Рік тому

      @@anilkumariks9266 including goods and services

    • @jithin1602
      @jithin1602 Рік тому

      But imports also getting high more than 850 billion