2019- ലെ ഫുക്രു & ഡെവിൾ കുഞ്ചു ട്രോളുകൾ | Troll Video | Fukru & Devil Kunju

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 836

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +3324

    *ഫോണിൽ ടിക്ക് ടോക്ക് ഇല്ലാത്ത ചങ്ങാതികൾ ആരുണ്ട് 😊😊💕💕💕💕😇😇*

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому +5

      ഞാൻ

    • @AmeerAbdulKhadar
      @AmeerAbdulKhadar 4 роки тому

      @SHAFEEQUE - MALAPPURAM 😂😂😂

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому +1

      @SHAFEEQUE - MALAPPURAM ഈ കമെന്റ് കണ്ടില്ലല്ലോ എന്ന് വിചാരിച്ചോള്ളൂ

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 4 роки тому

      @SHAFEEQUE - MALAPPURAM ടാബിൽ പറ്റില്ലേ മച്ചാനെ ?😊😊😇😇

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому

      @@റോബിൻജോസഫ് ഏയ് അത് പോയ ഫാസൻ അങ്ങനൊന്നും പറഞ്ഞൂടാ 😂😂😂😂🥵

  • @noufalnoufi6826
    @noufalnoufi6826 4 роки тому +2250

    ചത്താലും tic tok ഇൻസ്റ്റാൾ ചെയ്തൂലട എന്ന് ഉള്ളവർ ഇവിടെ വായോ 😉🤗🤗

  • @MohammedRizwanKapoor
    @MohammedRizwanKapoor 4 роки тому +95

    Kunju : Entertainmentinu vendi...
    (amar akbar scene )
    😂😂😂✌✌👊👊

    • @KhunJuju-B
      @KhunJuju-B 4 роки тому

      Athu enthayalum polich.. a troll portion.. ennalum devil kunjune athrakk thazthandayirunnu..😃

  • @Fcmobile3465
    @Fcmobile3465 4 роки тому +323

    ഞങ്ങള സന്തോഷ്ജിയെ സൈഡ് പിടിക്കണ്ട.. സന്തോഷ്‌ജി ഇമ്മാതിരി പരിപാടി ഒന്നും ഏറ്റെടുക്കാറില്ല... പുള്ളി വേറെ ലെവൽ 😎✌️...

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому

      അതെയതെ

    • @Fcmobile3465
      @Fcmobile3465 4 роки тому

      @@rendeepradhakrishnan6506 😇😇😇🧚✌️

    • @intruderr4718
      @intruderr4718 4 роки тому +2

      Pine ala 😜😉

    • @Fcmobile3465
      @Fcmobile3465 4 роки тому +1

      @@intruderr4718. 😁😁😁✌️

    • @jobyjohn9615
      @jobyjohn9615 4 роки тому +1

      ഇപ്പൊ ഇറങ്ങിയ സന്തോഷ് പണ്ഡിറ്റ് പാട്ട് എന്ന് കണ്ടാൽ ഈ അഭിപ്രായം മാറിക്കിട്ടും

  • @ziluzilzila3920
    @ziluzilzila3920 4 роки тому +248

    ഉമർ ലുലൂന്റെ ബന്തുക്കളാണല്ലേ വെറുതെല്ല 😆😆🏃‍♀️🏃‍♀️🏃‍♀️🏃‍

  • @Sanah_Moses
    @Sanah_Moses 4 роки тому +1054

    ഈ മുഖത്ത് മുടി ഉണക്കാനിട്ടിരിക്കുന്ന കൊച്ച് ഏതാ???

  • @shanasherin5035
    @shanasherin5035 4 роки тому +316

    ഈ രണ്ട് കീടങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ സമയം ആയി

    • @ZankitVeeEz
      @ZankitVeeEz 4 роки тому +11

      എന്തിന് കിണറ് വൃത്തികേടാക്കാനോ ?

    • @hemalathamurali5702
      @hemalathamurali5702 4 роки тому +4

      Haaa,, correct 🤣🤣😂😂😂🤩🤩

    • @oldman-vd4eb
      @oldman-vd4eb 4 роки тому +3

      @@ZankitVeeEz 🤣🤣🤣🤣🤣🤣

    • @afsumedia9878
      @afsumedia9878 4 роки тому +2

      👍

  • @കമന്റോളി
    @കമന്റോളി 4 роки тому +73

    *എനിക്ക് തോന്നുന്നത് ഇവരുടെ ടിക് ടോക് വീഡിയോക്കാൾ ഇപ്പോൾ കൂടുതൽ ഇറങ്ങുന്നത് ഇവരുടെ ട്രോൾ ആണ് വെറുത്ത്*

  • @shamnasshammu6222
    @shamnasshammu6222 4 роки тому +31

    ആാാഹ് നോർത്തിലെ ഹിറ്റ്‌ ആവൂ... കാരണം കേരളത്തിൽ ഉള്ളവർക്കു ബുദ്ധിയുണ്ട്

  • @abhayay4653
    @abhayay4653 4 роки тому +14

    Ikka pwolich,editinginum comedyclip selectionum,HATS OFF 👍❤️🔥

  • @divyanandu
    @divyanandu 4 роки тому +27

    5:11 ഫുക്രൂ പരീക്കുട്ടി🙄 പിഷാരടിയും ധർമ്മജനും പോലെ🙄🙆‍♀️ ആഞ്ജനേയ സ്വാമീ...🙆‍♀️🙉🙉🙊🙊🙊🤦‍♀️🤦‍♀️🤦‍♀️

  • @അപ്പുക്കുട്ടൻകാക്കതൂറി

    *2020 ഇൽ എങ്കിലും ഈ സുനാമികളെ kanathirikkatte* 🙏🙏

    • @KhunJuju-B
      @KhunJuju-B 4 роки тому

      Onnu poda appukutta . Avarillathe enna rasama Da ulee? Tiktokoli...😙😂😂😁

    • @nikhilanarayan1568
      @nikhilanarayan1568 4 роки тому

      Ee sunamighale ulluu ndh cheyyanaaa Roasting polii

    • @badaigamers7396
      @badaigamers7396 4 роки тому

      2020 ഇൽ കൂടിയിരിക്കാണ് പൊന്നെ 😆😆😆😝😝

    • @justfootball2068
      @justfootball2068 4 роки тому +3

      Ippo okke setaayilley

    • @pabloescobar4122
      @pabloescobar4122 4 роки тому +1

      Phalichu

  • @pluto3208
    @pluto3208 4 роки тому +22

    Ubaid ഇക്കേടെ 1 ഒറ്റ video കണ്ട് fans aayavar.... like adichu pwolikku

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +162

    ഡെവിൾ കുഞ്ചുവിനെ ഫോളോ ചെയ്ത 20 മില്യണിൽ കൂടുതൽ ഉള്ള ആളുകൾക്ക് അറിയുമോ കുഞ്ചുവിന് തേങ്ങ എന്താണെന്നു കൂടെ അറിയില്ല എന്ന്.....* 🤭🤭🤭🤭

    • @akhilpvm
      @akhilpvm 4 роки тому +6

      പാവങ്ങളെ കളിയാക്കല്ലേ മോനേ..😌

    • @AmeerAbdulKhadar
      @AmeerAbdulKhadar 4 роки тому +4

      *ടിക് ടോക്ക് ഇല്ലന്നത് മറ്റൊരു ആശ്വാസം* 🤝

    • @KhunJuju-B
      @KhunJuju-B 4 роки тому +3

      Thottappol pettan manassilayillan vech nee veruthe show irakkale. Chelappo nee athinekkal pottatharam kanikkumayirikkum

    • @KhunJuju-B
      @KhunJuju-B 4 роки тому +1

      @@akhilpvm angane paranju kodu bro..👍👌👌

    • @muhammedabidkt2117
      @muhammedabidkt2117 4 роки тому

      @@KhunJuju-B തൊട്ടപ്പോ അല്ല.. മോനൂ സേ... കണ്ടപ്പോ തന്നെയാ...😁😁😁
      നീ ന്നത് ഒന്നൂടെ കാണ്...

  • @64kerala
    @64kerala 4 роки тому +27

    00:43 അക്കരെ നിക്കണ പശുനെ കണ്ട് ഇക്കരെ നിക്കണ മൂരി മുക്രയിട്ട പശുന് ചെനെ ഉണ്ടാവില്ലെന്ന് താൻ ഇനിയെങ്കിലും ഒന്ന് മനസിലാക്കിക്കോ 😇😇😇😇

  • @techvlogerall3.925
    @techvlogerall3.925 4 роки тому +588

    വീഡിയോ കണ്ട് കമെന്റ്സ് നോക്കുന്നവർ ലൈക്‌ ബട്ടൺ കുത്തി പൊട്ടിക്ക്

  • @fazilthayyil9687
    @fazilthayyil9687 4 роки тому +55

    ഇവർ ഈ പരുപാടി നിർത്തരുതെന്നാണ് എന്റെ ഒരു ഇത്.....
    ഇപ്പൊ കോമഡി ഷോകളിലേക്കാൾ കൂടുതൽ ഇവരുടെ tiktok കണ്ടാൽ ചിരിക്കാം...😁😄

    • @KhunJuju-B
      @KhunJuju-B 4 роки тому

      Onnu poda oovee.. they are poli...👌😉

    • @vishnu3366
      @vishnu3366 4 роки тому +2

      @@KhunJuju-B tiktokoli spotted

  • @mobinsibichan4467
    @mobinsibichan4467 4 роки тому +39

    8:35അങ്ങനെ എന്തേലും മലയാള സിനിമയിൽ സംഭവിച്ചാൽ സത്യമായിട്ടും അന്ന് ഞാൻ മലയാള സിനിമ കാണുന്ന പരിപാടിയെ നിർത്തും...

    • @KhunJuju-B
      @KhunJuju-B 4 роки тому

      Avalkk oru kuravum illada... nee veruthe roll adikkale.. da panni.. kutta🤪🤪

    • @mobinsibichan4467
      @mobinsibichan4467 4 роки тому

      @@KhunJuju-B enkil poi irunnu kandu kayyadiyeda nee ...

    • @KhunJuju-B
      @KhunJuju-B 4 роки тому

      @@mobinsibichan4467 kayyadikkum eda..👏👏👏

    • @commercekerala6199
      @commercekerala6199 4 роки тому

      Padam kanal nirthanda changaye ....avlda padam ang kanatha Erunna pore

    • @jojopb8352
      @jojopb8352 3 роки тому

      ഞാനും ഒണ്ട് കൂടെ 😄

  • @mallumotive_kl
    @mallumotive_kl 4 роки тому +114

    *ദുരന്തങ്ങൾ മാറിനിൽക്കട്ടെ......ഇനി ടിക്ക്ടോക്ക് അഖിൽ സെർ ഭരിക്കും😍😍😍😍*

  • @noufalnoufi6826
    @noufalnoufi6826 4 роки тому +269

    Tic tok ൽ ഉള്ള ദുരന്തങ്ങളെ കണ്ട് ദൈവം എന്നെ ഇങ്ങനെ ഒരു ദുരന്തൻ ആകിയില്ലലോ എന്ന് ഓർത്തു ആശ്വാസം കൊള്ളുന്നു 😀😀

    • @KhunJuju-B
      @KhunJuju-B 4 роки тому

      Enthada avark oru kuravu. Veruthe roll adikkaleda moyandhe..

    • @shabeebchirakkal4126
      @shabeebchirakkal4126 4 роки тому +1

      Me too

    • @noufalnoufi6826
      @noufalnoufi6826 4 роки тому +5

      Anonymous Youngster അവർക്കു ലേശം തൊലിക്കട്ടി കൂടുതൽ ആണ് മുത്തേ. അതാണ് ഒരു കുറവ്

    • @mango3791
      @mango3791 4 роки тому +2

      Noufal Noufi ഞാനും

    • @ngkukuyt9151
      @ngkukuyt9151 3 роки тому +1

      🤣🤣🤣🤣🤣🤣🤣😍😍😍🤣🤣🤣🤣🤣🤣🤣🤣

  • @Logan-yi5se
    @Logan-yi5se 4 роки тому +33

    എന്റെ പൊന്നോ സിരിച്ച് സത്തു 😂😂 പുക്രുവും കുഞ്ചുവും ഇജ്ജാതി 😌😅 ഇതിങ്ങളെ നിയന്ത്രിക്കാൻ ആരുമില്ലേ 😅

  • @krishnakumarm8790
    @krishnakumarm8790 3 роки тому +1

    Ikka ningal trollinte status symbol ayi mari..
    Njan ithupole enthengilum oke cheyanam ennu vicharichathanu ennal pinne aalochichu divasavum pathram vaikanam, ella social mediayilum 24*7 sandashikanam, kanda cinemakal veendum kananam, pinne athu manapadam akanam, enitu oru blueprint plan ondakanam, nalla pc venam pinne pinmarathe munneranam ennolla manasuvenam....
    Ithil parayunna onnum kaimuthal ayi illathe njan pinne athu vittu.
    Ivide njan vannathu entertainmentinu aanu athil 100 shathamanam njan santhushtananu...
    Thank you brother...
    With love from Trivandrum..

  • @aarya2176
    @aarya2176 4 роки тому +10

    Trollan vendi interview full Kanda ubaid chettananu ente hero😁

  • @sreekanthb6270
    @sreekanthb6270 4 роки тому +6

    ഇതൊന്നും കാണാൻ നമ്മലില്ലെ പൊളിച്ചു,😁👍

  • @rahulreshma4749
    @rahulreshma4749 3 роки тому +1

    Ekka ..... polichu 😘, Arjyou kazhinja ekkayude fanzaaaa😳

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 роки тому +84

    ഇപ്പൊ വരും ടിക് ടോക് ഇൻസ്റ്റാൾ ചെയ്യാത്തവരുണ്ടോ എന്നും ചോദിച്ചോണ്ട് കുറെ Teams... ഇതിനേക്കാളൊക്കെ സഹിക്കാൻ പറ്റാത്തത് അതാ 😂😂

  • @KhunJuju-B
    @KhunJuju-B 4 роки тому +6

    4:48 ithra apt portion oru trollilum kandittila.. tto best part..😌😌😁🥰👍👍👏👏

  • @shahalnm9742
    @shahalnm9742 4 роки тому +11

    അയ്യോ ...
    ഓർമിപ്പിക്കല്ലേ ..!
    എല്ലാവരോടും കൂടി ,
    ഈ കൊല്ലത്തോടുകൂടി ഇവരെ ഓർമിപ്പിക്കരുത്
    നിർത്തിക്കോണം !🙏

  • @mufeed5621
    @mufeed5621 4 роки тому +32

    എല്ലാരും ഇറങ്ങണം എന്നിട്ട് ശക്തമായിട്ടൊന്നു തള്ളണം

  • @monishakp9894
    @monishakp9894 4 роки тому +11

    കരയണ്ട ധർമാ കരയണ്ട... 🤣🤣😅😅

  • @FeRNOLITE
    @FeRNOLITE 3 роки тому +1

    Watching now .love your videos bro😘

  • @akhilleslieabraham7875
    @akhilleslieabraham7875 4 роки тому +20

    സകലകലാവല്ലഭൻ പക്ഷേ വകതിരിവ് വട്ടപ്പൂജ്യം 😬🤪🤪🤪😂😂😂😂😂 FUKKRUUUU 👿👿👿👿👿👿👻👻👻 Devil KANJI KUNJU 🤭🤫🤫🤫🥴🤣🤣🤣🤣🤣

  • @SABIKKANNUR
    @SABIKKANNUR 4 роки тому +31

    *പിന്നെ ട്രോളന്മാരെന്നാൽ സുമ്മാവാ അണ്ണോ ട്രോളൻ കീ ജയ്* 💪💪💪💪💪

    • @pmaya69
      @pmaya69 4 роки тому

      ആരാ പറഞ്ഞത്

  • @anuragv1723
    @anuragv1723 4 роки тому

    Bro skippable ad ആയിട്ടുകൂടി ഞാൻ full കണ്ടു... FOR U..❤️

  • @superiordenim1555
    @superiordenim1555 4 роки тому +2

    Ubaid bro egal eth app llan video edit cheyyunnath?

  • @IMettymetty
    @IMettymetty 4 роки тому +8

    ഉണ്ട്. tiktok ഉണ്ട് 14.5 k ഫ്രണ്ട്സ്, 10 k following, 200 k above likes... own vdo s മാത്രം ഇല്ല..
    എന്നാലും ട്രോള് അത് ഒരു ഹരം ആണ്.അതിനു പകരം അത് മാത്രം😁😁😁😁

  • @infinityofinform4165
    @infinityofinform4165 3 роки тому +3

    നീ ഒമർ ലുലുവിന്റെ പുതിയ പാർട്ണർ ആണല്ലേ 😂😂👍

  • @citytour2528
    @citytour2528 4 роки тому +16

    ഇന്റെ പോന്നോ ഇതെങ്ങനെ ഒന്നും പറയാനില്ല 😂😂😂

  • @zainjifri
    @zainjifri 4 роки тому +9

    Comments കാണാൻ മാത്രം tiktok install ചെയ്ത ഈ പാവം 🤣

  • @anupamasebastian3544
    @anupamasebastian3544 4 роки тому +21

    മൈക്കേട്ടന്റെ ഇന്റർവ്യൂvil ഉബൈദ് ഇക്കയെ മെൻഷൻ cheythirunnu🤩ആരേലും കണ്ടാരുന്നോ? 👏

  • @chefdeepus1410
    @chefdeepus1410 4 роки тому +15

    Idakk oru chundarimaniye kanunnallo💕💕😍😍😍

  • @sheamus7080
    @sheamus7080 4 роки тому +5

    രണ്ടുപേരും കട്ടയ്ക്ക് കട്ടയ്ക്ക് തള്ള ആണ്. DEVIL KUNJU VS FUKRU ആര് ജെയിക്കും തള്ളിൽ 🤣🤣🤣🤣🤣🤣🤣

  • @touristbustiktoker6345
    @touristbustiktoker6345 4 роки тому +80

    Bigg bossil fukrune kandu verukkunnavarellam like adikku ... poli troll dude istapettavarellam like adikku

  • @priyamadhu3007
    @priyamadhu3007 4 роки тому +1

    ദേ ചൊറിഞ്ഞു വരുന്നുണ്ട് 😄😄😄😄👌👌

  • @riyastalks
    @riyastalks 3 роки тому +1

    Machaaane poliii ith ipozha kandee maarakm. 😂🤣

  • @vishnumadathil2112
    @vishnumadathil2112 4 роки тому +2

    Ekka polliiiiii.....😍😍😍🔥🔥🔥

  • @shafeek6536
    @shafeek6536 4 роки тому +188

    *ഫുക്രു ട്രോൾ വരാൻ വേണ്ടി മനഃപൂർവം ഇന്റർവ്യൂകളിൽ പൊട്ടനായി അഭിനയിക്കുവാണ് എന്ന് അഭിപ്രായമുള്ളവർ like😊😊😊*

    • @imkir4n
      @imkir4n 4 роки тому

      No sherikallum 😂

    • @selfloverespect3501
      @selfloverespect3501 4 роки тому +1

      Avan pottana abhinayikanda

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 4 роки тому +1

      അവനതിന് അഭിനയിക്കേണ്ട ആവശ്യം ഇല്ല..

    • @williamsmanuel5125
      @williamsmanuel5125 4 роки тому

      Abhinayam Alla... Real pottan aanu avan

    • @AB-qq9fu
      @AB-qq9fu 4 роки тому

      ഹേയ് അല്ല അവന്‍ പൊട്ടന്‍ തന്നെ.. വിവരം, വിദ്യഭ്യാസം,മര്യാദ, വക തിരിവ്... ഒന്നും ഇല്ല

  • @arunleet
    @arunleet 4 роки тому +3

    Ellaarum shakthamaayi thallanam ....🤣🤣🤣🤣 Chirichu chaavarayi macha ..🤣🤣

  • @Cinecut623
    @Cinecut623 3 роки тому +2

    ടിക്കറ്റോക്കിൽ ഹിറ്റ്‌ ആയതു പോലെ യൂട്യൂബ് എന്നാ മഹാസഗരത്തിൽ പോപ്പുലർ ആകാൻ വളരെ ഏറെ കഷ്ട്ട പാട് ഉണ്ട് അത് എല്ലാം അതിജീവിച്ചാൽ അവൻ റെസ്ഖപെടും

  • @madhut3006
    @madhut3006 4 роки тому

    Ubaid Ibrahim.... don't Stop trolling.....ellam kollam pwoli saanam

  • @muhammedsahil18
    @muhammedsahil18 4 роки тому +1

    Pwoliii machaa ❤️❤️😍

  • @sijuchemichael143
    @sijuchemichael143 2 роки тому +1

    Devil kunju vinu growth und fukru annum innum ore level thanne..

  • @MJ98.
    @MJ98. 4 роки тому +17

    Fukru is ok, but devil kunju 🤦‍♂️🤦‍♂️🤦‍♂️

    • @MJ98.
      @MJ98. 4 роки тому +1

      @@nasimnaachi3787 athu ninte chagan keddakunne thanthyude para 🤣

    • @MJ98.
      @MJ98. 4 роки тому +1

      @@nasimnaachi3787 thantha illengil aa ninte thalla thevadachiyude para🤣🤣

    • @MJ98.
      @MJ98. 4 роки тому +1

      @@nasimnaachi3787 same dialogue thirichu adichittu karayam illada patti

    • @MJ98.
      @MJ98. 4 роки тому +1

      @@nasimnaachi3787 pinne ninte thalla annu nattil famous. Ethu nayinte monodum chodhichallum ninte thallayanne kuttikodukunne

    • @MJ98.
      @MJ98. 4 роки тому +1

      @@nasimnaachi3787 andi illathe patti mone, myre ninte uppapa. Ketto, Aa thendi ninne undakkiye samayathu vannam adichu kalichal madhiyarrunnu.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +42

    ഏറിയാൽ 45 വയസ്സ്. ആഹ് കൊച്ച് പയ്യനാ മെനകെട്ടവൻ

  • @rohanraj8554
    @rohanraj8554 4 роки тому +12

    ഇതാണോ എന്റർടൈൻമെന്റ് 😂😂

  • @binoythomas6417
    @binoythomas6417 4 роки тому

    Iyaldae editing suprr annu kettoo...

  • @njn6719
    @njn6719 4 роки тому +14

    ഇതും കൂട്ടി ഇരുപത്തി മുന്നൂറ്റി പന്ത്രണ്ടാമത്തെ തവണയാ ഞാനിത് കാണുന്നത് 🙄😉😉

  • @chalufriend5106
    @chalufriend5106 4 роки тому

    Ende shaju tuber enna channel trolly valuthakki tharuvo please big fan

  • @jomonjo1849
    @jomonjo1849 4 роки тому +15

    അക്കരെ നിക്കണ പശുനെ കണ്ട് ഇക്കരെ നിക്കണ മൂരി മുക്രയിട്ട പശുന് ചെനെ ഉണ്ടാവില്ലെന്ന് താൻ ഇനിയെങ്കിലും ഒന്ന് മനസിലാക്കിക്കോ😂🤣
    ഇന്നച്ചൻ ishtam

  • @rinusalam4000
    @rinusalam4000 4 роки тому +21

    DRK(Bigboss) support cheyyunnavar like

  • @aswinlalv.p4309
    @aswinlalv.p4309 4 роки тому +15

    Telungans aan avante main Fans.....
    ഇതിപ്പോ ഇവനു പ്രാന്തായതാണോ????......
    അതോ Telungan maark മൊത്തം പ്രാന്തായതാണോ?????

  • @mubaristnr7023
    @mubaristnr7023 4 роки тому +8

    ടിക് ടോക് ഇതുവരെ ഇൻസ്റ്റാൾ ചെയ്യാത്തവർ ഇവിടെ ലൈക് ചെയ്യൂ
    എന്ന കമന്റ്‌ എവിടെ പോയ്‌ 🤔🤔🤔

  • @soudhakhalid910
    @soudhakhalid910 4 роки тому +2

    Ohh manushyaaaah ithokke ningalkkeeeh pattoollu#namichu🙏😝 sirich chathu 🤣

  • @adarshms5693
    @adarshms5693 4 роки тому +39

    ചാർളി ചാപ്ലിനെ വച്ച് നിന്നെ താരതമ്യം ചെയ്യണോ ഫുക്രു

    • @niksanmanjaly5427
      @niksanmanjaly5427 3 роки тому

      റേഷൻ കട മറന്നു മണ്ണണ്ണ വാങ്ങണോ 😝

  • @anjuharilal5091
    @anjuharilal5091 4 роки тому +1

    രണ്ടും തള്ളിന്റെ മാലപ്പടാക്കാം ആണല്ലോ പട പട എന്ന് പൊട്ടിച്ചു തള്ളുവല്ലേ 😁😁

  • @pmaya69
    @pmaya69 4 роки тому +17

    അടുത്ത വർഷവും ഇതൊക്കെ സഹിക്കേണ്ടി വരും അല്ലേ?🤣🤣

    • @Fcmobile3465
      @Fcmobile3465 4 роки тому

      😆😆✌️

    • @akhilpvm
      @akhilpvm 4 роки тому

      തീർച്ചയായും 😂😜

    • @pmaya69
      @pmaya69 4 роки тому

      @@Fcmobile3465 😂😂👍🏻

    • @pmaya69
      @pmaya69 4 роки тому

      @@akhilpvm അതാണ് ഒരാശ്വാസം😁

  • @akhilunni6306
    @akhilunni6306 4 роки тому

    വിഡിയോ കാണുന്നതിന് മുമ്പ് കമൻ്റ് വായിക്കുന്ന ഒരു സുഖം
    പൊന്നൊ പൊളി

  • @600msn
    @600msn 4 роки тому +1

    Evdunn kitty kutty ee dhairyam 😂😂😂😂😂😂😂😂😂😂😂😂😂😂🙏🏻 @ubaid kka 👍🏻👍🏻

  • @abishekabhayan7780
    @abishekabhayan7780 3 роки тому

    സകല കലാ വല്ലഭൻ പക്ഷെ ശകലം വിവര കേട് അത് polichu 😁🤭

  • @abdulsalamrs1962
    @abdulsalamrs1962 4 роки тому +2

    എന്റെ പിള്ളേർക്ക് അച്ഛനെ ഇല്ലാണ്ടാക്കരുത്. ഹ്ഹ്ഹ്ഹ്ഹ്
    പരീക്കുട്ടി.. ഹ്ഹ്ഹ്ഹ്ഹ്ഹ്
    കരയണ്ട ധർമാ.ഹ്ഹഹ്ഹ
    പൊന്നോ.. 😂😂😂😂🙏🙏

  • @1Multimedia132
    @1Multimedia132 3 роки тому

    Ubaidkka editting software name onn parayamo ikka

  • @vishnuRajeeve
    @vishnuRajeeve 4 роки тому +1

    വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം എനിക്കിപ്പോൾ 'ഫുക്രു മണ്ടനോട് ' സ്നേഹമാണ്❣️😒

  • @_priyanka_k____
    @_priyanka_k____ 4 роки тому +1

    1:07 paramamaaya sathyam🙌

  • @vijay1932
    @vijay1932 4 роки тому +18

    Trollilude mathram ivare Arinjath njn maThramanO🤔

  • @bathishanijab1323
    @bathishanijab1323 3 роки тому +3

    Ippam Kaanuna Njn 🤗

  • @nebilmohamed5913
    @nebilmohamed5913 4 роки тому +5

    ആരോട് പറയാൻ ആര് കേൾക്കാൻ 😂😂😂

  • @LuciferMorningstar-oo4tp
    @LuciferMorningstar-oo4tp 4 роки тому +4

    Ubaid ikkakk 1 million akki kodukanam

  • @shybinsinan6537
    @shybinsinan6537 3 роки тому +1

    2021🌟

  • @muhammedsahal6752
    @muhammedsahal6752 4 роки тому

    Ilkanod onne parayanullu ikka mass an powli al powli
    Nigalkke ith pole troll vedios cheyyan pattu

  • @sindhuarappattu1718
    @sindhuarappattu1718 4 роки тому +1

    Bro,
    You are the best in the field.
    Awaiting troll of love jihadi samadani .

  • @zygra8187
    @zygra8187 4 роки тому

    100k congrats etta

  • @SecretFile
    @SecretFile 4 роки тому +2

    അന്ന് പൊക്കി പൊക്കി മുകളിൽ കൊണ്ടുപോയി 2 പേരെയും ഇപ്പൊ ഒറ്റ അടിക്കു താഴെ ഇട്ടു spr മലയാളീസ്

  • @Nazarkhank
    @Nazarkhank 4 роки тому +2

    8:50 chiricchu chiricchu chatthu.

  • @adhiaadya4247
    @adhiaadya4247 4 роки тому +16

    Bigbossinu 2 nu shesham kanunnavar undo?

  • @KhunJuju-B
    @KhunJuju-B 4 роки тому +9

    7:03 തെലുങ്കൻസ് ആണ്.

  • @ajesh9266
    @ajesh9266 4 роки тому

    എന്റെ ഉബൈദെ..... ഒരു രക്ഷേം ഇല്ലാട്ടോ........ ഹോ.....

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 4 роки тому

    Ubaideeee polichu..fukruvinte shalyam kurachu kurajuuuu

  • @shafeeq9728
    @shafeeq9728 4 роки тому +6

    9:59😂😂😂

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +1

    Fukru നെ പോലെ Akhil ser നെ പറ്റി video ചെയ്യാമോ

  • @sarfazftw5463
    @sarfazftw5463 4 роки тому

    Level...ubaidikka🥀

  • @qwer30880
    @qwer30880 4 роки тому +1

    ഡെവിൾ kunjuവിനോട് ഇൻഡസ്ട്രിയിൽ നിന്ന് ചാൻസ് വന്നോന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞത് കേട്ടില്ലേ, "താല്പര്യം ഇല്ലെന്ന്. വന്നോ, ഇല്ലയോന്ന് പറഞ്ഞാൽ പോരെ, അവളുടെ ഒരു അഹങ്കാരം 😠😠

  • @arshidalen4114
    @arshidalen4114 4 роки тому +1

    Oohhhh.... ✌️✌️✌️✌️kidukkii....

  • @techvlogerall3.925
    @techvlogerall3.925 4 роки тому +39

    ടിക് ടോക് ഇൻസ്റ്റാൾ chayyattavar ലൈക്

  • @NikhilPanchil
    @NikhilPanchil 3 роки тому +1

    Ee sadhanathine onnum thalli odikkan evide arrum ille..
    Ithoke interview cheyyan verre koore konthan marrum..
    Ubaid rocks

  • @praveenkc3627
    @praveenkc3627 4 роки тому +1

    5:08 and 5:42.
    pha
    Aa nanamillaththavan aarokke aayitta compare cheyyane... Pulicha theri aanu varunnath...
    Dharmajan and Pisharady and the legend Chaplin sir....
    Avan Chaplin sirinte excreta polum aavilla....

  • @mubashirt3954
    @mubashirt3954 4 роки тому +1

    8:36 താത്പര്യമില്ലാഞ്ഞിട്ടാ
    അല്ലാതെ വിളിക്കാഞ്ഞിട്ടല്ല

  • @awarrior3479
    @awarrior3479 3 роки тому

    Ikka ee videos okke kandu eppol njangalem kudi kanichalloo

  • @ramrohithramrohith9254
    @ramrohithramrohith9254 4 роки тому

    Ente ikka ingalu chiripichu kollaleee..... love from thrissur

  • @vlogwithmadhav1377
    @vlogwithmadhav1377 4 роки тому +1

    യൂട്യൂബ് കാണുന്നവർക് വിവരമുണ്ട് ടിക്കറ്റോക്കിലെ പോലെ പൊതുമ്പി പിള്ളേരല്ല 😄😄
    #informationatmadhav