ഇന്ത്യ നാറ്റോയിൽ ചേരുമോ? | Mathew Samuel |

Поділитися
Вставка
  • Опубліковано 9 лют 2025
  • Prime Minister Narendra Modi being the second world leader to meet Donald Trump after Israeli Prime Minister Benjamin Netanyahu underscores the strong relationship between India and the U.S. This high-profile meeting signals deeper strategic cooperation, with discussions likely revolving around defense, trade, and geopolitical alignments. With Trump’s return to power, India could see increased military and economic collaboration with the U.S., particularly in countering China’s influence in the Indo-Pacific region. The meeting also highlights Modi’s diplomatic balancing act, as India seeks to strengthen ties with Western nations while maintaining its independent foreign policy.
    However, whether India will cut ties with Russia and move toward NATO membership remains uncertain. Historically, India has maintained a non-aligned stance, benefiting from its strong defense and energy partnerships with Russia. But with increasing U.S. pressure, India may gradually shift towards the West, particularly in defense procurement and intelligence sharing. While a full NATO membership is unlikely due to India’s strategic autonomy, deeper military collaboration with NATO countries through joint exercises and arms agreements could be on the horizon. The evolving global order may push India to make difficult choices, but for now, New Delhi is likely to continue balancing relations between Moscow and Washington.

КОМЕНТАРІ • 269

  • @geetharaj4993
    @geetharaj4993 5 днів тому +59

    അച്ചായനെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടം ആണ് ...ഞാൻ സംസാരിക്കാറുണ്ട് ഫോണിൽ ..വലിയ സാഹിത്യം പറയാതെ പറയേണ്ടത് പത്തനാപുരം നാടൻ ഭാഷയിൽ വെക്തമായി പറയും .ചിലപ്പോൾ തെറി ഒക്കെ വായിൽ വന്നുപോകും ..അത് ഒക്കെ ഞങ്ങളുടെ നാട്ടിൽ സാധാരണം ആണ് ഹഹഹഹ

    • @purushothamankani3655
      @purushothamankani3655 5 днів тому +4

      ഓഹോ, പത്തനംതിട്ടയോ 👍

    • @salessales6287
      @salessales6287 5 днів тому +3

      അടിച്ചു ദൂരെക്കളയും. 😀

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 5 днів тому

      @@geetharaj4993....ഇമ്മെച്ചുവാ...രിറ്റി... അതായത്, മെച്വാ..രിറ്റി ഒരിക്കലും കാണിക്കാത്ത....
      ദ്ക്കെ... എന്തുവാ.. പുട്ട് ശാമുവേലെ....😳
      😁 ഹ ഹ ഹ ഹ്ഹ്ഹ്ഹ്ഹ്ഹ്

    • @vijinvijay
      @vijinvijay 5 днів тому +2

      ഇത് തലയിലോട്ട് ഇട്... മനസ്സിലാക്ക് 😂😂

    • @anillukose28
      @anillukose28 5 днів тому +2

      Onnu poderkka.😂😂.enthonnade 😂 .😂😂 . .just pathanapuram talks love pathanapuram ❤

  • @sajikarattukudy6732
    @sajikarattukudy6732 5 днів тому +34

    നാറ്റോ യിലും ,UN രക്ഷാസമിതിയിലും എല്ലാം സ്ഥിരാoഗ്വത്വം ഉണ്ടാകണം .

  • @balulotusfeet4399
    @balulotusfeet4399 5 днів тому +20

    Well said Samuel ❤❤❤

  • @theindian2226
    @theindian2226 5 днів тому +19

    India, Israel, and America can make a trusted long-term strong alliance

  • @sagar5ag
    @sagar5ag 5 днів тому +25

    ഇന്ത്യാ ഒരിക്കലും അത് ചെയില്ല അങ്ങോട്ട് പോകും ഇങ്ങോട്ട് പോകും എന്ന് പറഞ്ഞ് എതിർ ചെറിയിൽ നിന്നും കൂടുതൽ നേടി എടുക്കുക അത്രതന്നെ....

  • @sreenath2233
    @sreenath2233 5 днів тому +6

    Russia, Israel ഈ രണ്ട് രാജ്യങ്ങളെ ഒരിക്കലും മറക്കരുത് 👍🏻🙏🏻✨

  • @jijymjohn
    @jijymjohn 5 днів тому +25

    ഒരേസമയം ഇന്ത്യ റഷ്യയോടും അമേരിക്കയോടും ഒത്തു പോകുന്നതാണ് നല്ലത്. ആരാണ് എപ്പോൾ കാല് മാറുന്നത് എന്നറിയാൻ സാധിക്കുകയില്ല.

    • @Thomas-pq5uw
      @Thomas-pq5uw 5 днів тому

      For sure it will be usa not Russia.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 5 днів тому

      രാഹുൽ വെറും പപ്പു

  • @worldofmithunkrishna6544
    @worldofmithunkrishna6544 5 днів тому +11

    Watching from Israel❤

  • @sunishkumar5497
    @sunishkumar5497 5 днів тому +19

    സ്വർണം മോഡൽ വള - ജിമoക്കി
    മാറി - മാറി ഇടുന്നത് പൊലെ S - 400 വാങ്ങി അടുത്തതു് TAAAD - Arrow വാങ്ങില്ല. ഇന്ത്യ ക്ക് ഡ്രോൺ ടെക് സ്വയം വികസിപ്പിക്കണം. F - 35 വലിയ വില മാത്രമല്ല, അവസരത്തിന് സ്പെയർ പാർട്സ് തരാതെ അമേരിക്ക ചത്ക്കാനും, കില്ലർ കീ ഫെസിലിറ്റി അമേരിക്ക കൈവശം വെക്കാനും സാദ്ധ്യത.❤

    • @aswinaswi7424
      @aswinaswi7424 5 днів тому +2

      Yes

    • @Smile12470
      @Smile12470 5 днів тому +2

      💯👍

    • @satheesankrishnan4831
      @satheesankrishnan4831 5 днів тому

      ട്രംപ് അല്ല ഇതൊക്കെ തീരുമാനിക്കുന്നത് അമേരിക്കൻ പ്രസിഡണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല കില്ലർ കി വെക്കാതെ അവർ ആർക്കും ഒന്നും കൊടുക്കില്ല... ഇന്ത്യക്ക് താങ്ങാൻ കഴിയാത്ത മെയിൻറനൻസ് ആണ് എഫ് 35 ലൈറ്റനിംഗ്... റഷ്യയുമായി ഒരിക്കലും ആകലില്ല ഇന്ത്യ....
      രണ്ടും വാങ്ങണം ഇന്ത്യ..F35 lightening & SU56😂

  • @samkj676
    @samkj676 5 днів тому +1

    Good morning Give the report Mathews Samuel very much God bless us

  • @jobinvarghese416
    @jobinvarghese416 5 днів тому +13

    USA and India ❤

  • @kvijayakumar8299
    @kvijayakumar8299 5 днів тому +8

    സാറിന്റെ ഭാഷയിൽ പറഞ്ഞാൽ പപ്പു ഒരു മൊണ്ണ.

  • @manojbhaskaran6395
    @manojbhaskaran6395 5 днів тому +7

    Well said 🎉. Natto alliances good for us 🎉 Modiji is the true statesman 🎉 jai modiji.

  • @eldhojohn335
    @eldhojohn335 5 днів тому +23

    America is going to treat India like how they are treating Israel ✝💌🕉

    • @Thomas-pq5uw
      @Thomas-pq5uw 5 днів тому

      Us
      Based on our past experiences us is not at all a reliable defence or trade partner.

    • @eldhojohn335
      @eldhojohn335 5 днів тому

      @@Thomas-pq5uw But things have changed so much now.

    • @Thomas-pq5uw
      @Thomas-pq5uw 5 днів тому

      @@eldhojohn335
      Trump is a perfect business minded man
      And

    • @shegar3357
      @shegar3357 5 днів тому

      Never. ഇസ്രായേൽ ന് ആയുധം കൊടുക്കുന്നത് അമേരിക്ക ആണ്. എന്നാൽ ഇന്ത്യ ക്ക് അങ്ങനെ അല്ല. ഇന്ത്യ ആരുടേയും ally അല്ല.

  • @thomasvarghese27
    @thomasvarghese27 5 днів тому +15

    മാർച്ചിൽ അല്ല.. ഫെബ്രുവരി 13 എന്ന് news കണ്ടൂ...

  • @ABCD21680
    @ABCD21680 5 днів тому +7

    Why Russian Diplomats came to INDIA?

  • @Nik-zf4xl
    @Nik-zf4xl 5 днів тому +4

    റഷ്യയിൽ ധാരാളം റിസോഴ്‌സ് ഉണ്ട്. അവിടെ ഇന്ത്യ ഇൻവെസ്റ്റ്‌ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ റഷ്യ നമുക്ക് ഇമ്പോര്ടന്റ്റ്‌ ആണ്.
    യൂറോപ് ഇപ്പോൾ തന്നെ അമേരിക്കയ്ക് എതിരാണ്. ഈ നാട്ടോ എത്ര നാൾ നില്കും എന്ന് ഒരു ഉറപ്പുമില്ല.

  • @PrakashanK-t9h
    @PrakashanK-t9h 4 дні тому

    ഇന്ത്യ സ്വതന്ത്രമായി നിലകൊള്ളും, ഇപ്പോഴും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു ഇന്ത്യയുടെ നയതന്ത്രം

  • @keerthuhobii17
    @keerthuhobii17 5 днів тому +11

    ഉമൈപ്പ പറയുമ്പോൾ അതാണ് ശരിയെന്ന് തോന്നും അച്ചായൻ പറയുമ്പോൾ അത് ശരിയാണെന്ന് തോന്നും ഏതാണ് ശരിക്കും ശരി

    • @sajan5555
      @sajan5555 5 днів тому +8

      Umayappa മുഴുവൻ വിഡ്ഢിത്തം ആണ് പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷം ആയി പറഞ്ഞത് മുഴുവൻ തെറ്റാണ്.. വീട് ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നവൻ ഒരു വാർത്ത ചാനൽ ഉണ്ടാക്കി എന്ന് മാത്രം..😂

    • @UsmanUMMERkrl
      @UsmanUMMERkrl 5 днів тому +2

      @@sajan5555 After all umayappayum iyalum cash undakkunnund, Valuable time spend cheythu Kanunna nammal aarayi ?

    • @binsjose720
      @binsjose720 5 днів тому +3

      2 Peru parayunnathum motham seriyalla..

    • @binsjose720
      @binsjose720 5 днів тому

      ​​@@sajan5555njan adyam umayappa channel kanumarunnu .pinne manasilayi asal sangi channel anennu

    • @vinodhvp1
      @vinodhvp1 5 днів тому +5

      രണ്ട് പേര് പറയുന്നതും ശരിയല്ല. രണ്ട് പേരും സാധ്യതകൾ യഥാർത്ഥ്യമായി അവതരിപ്പിക്കുകയാണ്. ഇന്ത്യ ഉടനൊന്നും നാറ്റോ യിൽ ചേരില്ല. ഇന്ത്യയുടെ ആയുധങ്ങൾ നല്ലൊരു ശതമാനവും റഷ്യൻ ആണ്. ഒറ്റയടിക്ക് ഇന്ത്യക്ക് അതിൽ നിന്നും തലയൂരാൻ ആവില്ല. സമയമെടുക്കും. പത്ത് വർഷം കഴിഞ്ഞാൽ ഒരു പക്ഷേ ഇന്ത്യക്ക് റഷ്യയുമായുള്ള ആശ്രയത്വം ഒഴിവാക്കാൻ ആയേക്കും.

  • @sunishkumar5497
    @sunishkumar5497 5 днів тому +7

    സുഖോയ് - 57 ആണ്. പറയുമ്പോൾ മാറി പോകുന്നു.

  • @francisxavier9450
    @francisxavier9450 5 днів тому +5

    India will not leave BRICS, never trust America

  • @alicepurackel7293
    @alicepurackel7293 5 днів тому

    👍👍

  • @anilnair6273
    @anilnair6273 5 днів тому

    👍

  • @rajujoseph1060
    @rajujoseph1060 5 днів тому

    good news

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 5 днів тому

    Ok, Thanks very much.....!👍🙏👌❤

  • @augustine2399
    @augustine2399 5 днів тому +5

    ബോംബ് ഫാക്ടറി കണ്ണൂര് തുടങ്ങിക്കൂടെ കുറച്ചു പേർക്ക് തൊഴിൽ കിട്ടുമല്ലോ ലിംഗാ റോക്കറ്റും ഉണ്ടാക്കാം

  • @monzym9511
    @monzym9511 5 днів тому +3

    രാഹുൽ ഗാന്ധിയ്ക്കു അല്പം പോലും വിവരമില്ലാതായല്ലോ.

  • @AN-lc3jf
    @AN-lc3jf 5 днів тому +1

    From where you get this information

  • @yakoobphilip7961
    @yakoobphilip7961 4 дні тому

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @csOxbull
    @csOxbull 5 днів тому +4

    സാമുവേൽ സർ, അത് ഒരിക്കലും പ്രദീക്ഷിക്കേണ്ട. നിങൾ വിചാരിക്കുന്ന പോലെ അമേരിക്ക വലിയ സഭാവമൊന്നുമല്ല. ആയിരുന്നു.പക്ഷെ ഇനി അവരുടെ വീഴ്ചയാണ് നടക്കാൻ പോകുന്നത്. അതാണ് പ്രകൃതി നിയമം. അതിന്റെ തുടക്കമാണിപ്പോ..

    • @syamsyam1074
      @syamsyam1074 5 днів тому +4

      Super 😂😂😂
      നോക്കി ഇരുന്നാൽ മതി.. വെറുതെ കിടന്ന് തള്ളിമറിക്കല്ലെ

    • @ffpredator5214
      @ffpredator5214 5 днів тому

      Ini palastine yugam,,😂

    • @Roy-12344
      @Roy-12344 5 днів тому

      മിഡിൽ ഈസ്റ്റിലെ ഇസ്ലാം രാജ്യങ്ങൾ വീണത് പോലെ അല്ലേ

    • @Somu-ev3wy
      @Somu-ev3wy 5 днів тому

      മത വൈറസ്കളുടെ അവസാനം അടുത്തു

  • @akhilimbralath2807
    @akhilimbralath2807 14 годин тому

    That what China needed😮

  • @tksebastian3474
    @tksebastian3474 5 днів тому

    Good👍

  • @rajeeshk.r6396
    @rajeeshk.r6396 4 дні тому

    Russia നമ്മുടെ historical സുഹ്രുത്ത് ആയിരിക്കാം. പക്ഷെ Russia പോലൊരു രാജ്യത്തിന് തന്നെക്കാൾ വളരെ ചെറിയ രാജ്യമായ Ukrainian നെ defeat ചെയ്യാൻ ഇപ്പോഴും സാധിച്ചിട്ടില്ല. So അവരുടെ ആയുധങ്ങളുടെ capability തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. So India has to think out of the box. We need more power.

  • @MAHESHTR-w9l
    @MAHESHTR-w9l 5 днів тому +6

    ഞാനും ലോകരാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ് .
    അതുകൊണ്ടുതന്നെ എനിക്ക് തീർച്ചയായും പറയാൻ സാധിക്കും താങ്കൾ പറയുന്നത് എപ്പോഴും ഒരു ക്രിസ്ത്യൻ ആംഗിളിൽ നിന്നാണ്.
    താങ്കൾ പറയുന്നത് എല്ലാം ശരിയല്ല കുറച്ച് മാത്രമാണ് ശരി ഉള്ളത്.
    മൂന്നു വർഷമായി തുടരുന്ന റഷ്യ യുദ്ധം കാരണം അവരുടെ ആയുധക്കടത്ത് നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കില്ല.
    സത്യമാണ് .
    പക്ഷേ ഒരിക്കലും റഷ്യൻ ആയുധങ്ങൾ നല്ലതല്ല എന്ന് പറയുന്നത് ശരിയല്ല .
    ഒരു അമേരിക്കൻ ആയുധത്തിൻറെയും Russian ആയുധത്തിൻറെയും ക്വാളിറ്റി ഏകദേശം same തന്നെയാണ് വലിയ വ്യത്യാസമില്ല.
    ലോക രാഷ്ട്രീയം ഒരു ഡിസ്റ്റർബൻസ് സ്റ്റേറ്റിൽ ആണ് എന്നത് സത്യമാണ് അത് ഒന്ന് കലങ്ങി തെളിയട്ടെ .എന്തായാലും കുറച്ച് സമയമെടുക്കും
    മോദി അമേരിക്ക വിസിറ്റ് ചെയ്യുന്നുണ്ട് അതുകഴിഞ്ഞ് പുട്ടിൻ ഇന്ത്യയിലെ visit ചെയ്യുന്നുണ്ട് അതുകഴിഞ്ഞ് Bricksസമ്മേളനം ഉണ്ട് ഇതെല്ലാം കഴിയുമ്പോൾ ആണ് നമുക്കൊരു പൊതുവായിട്ടുള്ള ഒരു ഐഡിയ ലഭിക്കുക അതുവരെ ഇങ്ങനെ എന്തൊക്കെയോ പറഞ്ഞു നടക്കാം എന്ന് മാത്രമേ ഉള്ളൂ. ഓക്കേ.
    ഒരു കാര്യം മറക്കരുത് അമേരിക്കയും ഇന്ത്യയും എന്നുപറയുന്നത് ഭൂമിയുടെ നേരെ എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് രാജ്യങ്ങൾ ആണ് അതായത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് ഒരു ലിമിറ്റ് ഉണ്ട് എന്നാണ് യാഥാർത്ഥ്യം.

  • @subasheedayappurath1008
    @subasheedayappurath1008 5 днів тому

  • @philipjoseph4804
    @philipjoseph4804 5 днів тому

    👌

  • @Regikumar-sx6fg
    @Regikumar-sx6fg 5 днів тому +6

    ചേരി ചേര എന്നുള്ള ഉടായിപ്പ് ആണ് ഇന്ത്യ ഇത്രയും കാലം അനുഭവിച്ചത് 🙏🙏🙏🙏

  • @shambhootransport6743
    @shambhootransport6743 5 днів тому +2

    അമേരിക്കയുടെ കൂടെ ഇന്ത്യ നിന്നാൽ. നമ്മൾ രക്ഷപ്പെടും..

  • @joshyjob4110
    @joshyjob4110 5 днів тому +2

    അമേരിക്കക്ക് ഇന്ത്യയോട് മുടിഞ്ഞ മുഹബത് 😂😂😂😂

  • @HaridasKg-b3f
    @HaridasKg-b3f 5 днів тому +2

    ചൈനയുമായിട്ടാണ് നമക്കു പ്രസ്നം.. അക്കാര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ റഷ്യക്കു കഴിയില്ല. US ചതിയൻമാരാണെങ്കിലും ചൈനയാണ് അവരുടെയും ശതൃ എന്നതുകൊണ്ടു ഇന്ത്യയുടെ കൂടെ നിൽക്കാതിരിക്കാൻ അവരക്കു പറ്റില്ല. ഇന്ത്യയുടെ വിദേശ നയം മധ്യത്തിൽ നിന്നു അൽപ്പം വലത്തോട്ടു പോകേണ്ടി വരും

  • @Harish-b2c4o
    @Harish-b2c4o 4 дні тому

    ഇൻഡ്യ നാറ്റോയിൽ ചേരാനോ? ഹഹ നാറ്റോ ഇൻഡ്യയിൽ ചേരും നോക്കിക്കോ..😂

  • @gopalgopinathannair1260
    @gopalgopinathannair1260 5 днів тому +1

    നാറ്റോ അംഗം ആവണമെന്നാണ് എന്റെ അഭിപ്രായം. ഡിഫൻസ് സംബന്ധമായ ആശങ്കകൾ എല്ലാം അവസാനിപ്പിക്കാം. പത്ത് വർഷം കഴിഞ്ഞാൽ നമുക്ക് സ്വയം പര്യാപ്തമായാൽ പിന്നെ നമുക്ക് വേണമെങ്കിൽ തുടരുകയോ സാഹചര്യം അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുകയോ ചെയ്യാമല്ലോ

  • @Sathyanck-i2e
    @Sathyanck-i2e 5 днів тому +2

    ഇന്ത്യ നാറ്റോയിൽ ചേരില്ല മാഷേ ചേരാതിരുന്നാൽ നല്ലത്

  • @George-jk9ed
    @George-jk9ed 5 днів тому +3

    War field advanced drone ആണ് game changing weapons ;വില കൂടിയ Aircrafts useless ആണ്

  • @alanthomas739
    @alanthomas739 5 днів тому

    ട്രംപിന്റെ പുതിയ നയങ്ങൾ കാരണം നാറ്റോയിൽ വലിയ പിളർപ്പുണ്ടാകാൻ സാധ്യതയുണ്ട് !
    ഇന്ത്യ നാറ്റോയിൽ ചേരുക എന്നത് അസാധ്യം.

  • @sujithdivakar
    @sujithdivakar 5 днів тому

    International politics kooduthal focus cheyyamo

  • @mathsipe
    @mathsipe 5 днів тому +1

    അമേരിക്കൻ സാധനം ആണേലും റഷ്യൻ ആണേലും സർവീസ് തലവേദന തന്നെയാണ്.. ഫ്‌35 ന്റെ വിലയും factor ആണ്

  • @Thomas-pq5uw
    @Thomas-pq5uw 5 днів тому +1

    Kick backs from defence purchased still plays a doninant role in holding us back from make in jndia..
    There are so many gems which are hidden in iits who are not utilused upo now
    Central govt should give importance to efficient manpower in defence organizations.
    Those whose performance is not upto the mark should be forced to leave and be replaced with efficient hands

  • @znperingulam
    @znperingulam 5 днів тому

    immatuality of Rahul?

  • @adarshs2905
    @adarshs2905 5 днів тому +2

    റഷ്യ ഒരു പല്ല് കൊഴിഞ്ഞ സിംഹം ആണ്

  • @niraj2020
    @niraj2020 5 днів тому +1

    California almond can get low cost in india by importing from America

    • @Anna-lg8hw
      @Anna-lg8hw 5 днів тому +2

      Also Israeli dates should be made available in Indian markets at a reasonable price. So we can avoid the low graded halal dates from Arabian states.

  • @sajn777
    @sajn777 5 днів тому

    No use for India from Russian alliances

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 5 днів тому

    ആ ബാലക് ബുദ്ധി പറയുന്നത് ശ്രദ്ധിക്കാതിരിക്കുന്നതാണ് അഭികാമ്യം എന്നു ആരെംകിലും പറഞ്ഞാൽ കുററപ്പെടുത്താൻ കഴിയുമോ?

  • @jinsonmp8980
    @jinsonmp8980 5 днів тому +1

    ഒരു തിരുത്ത് ഉണ്ട് ഫെബ്രുവരി 13 ന് ആണ് INDIAN prime minister നരേന്ദ്ര മോടി ജി USA യിൽ പോകുന്നത് മാത്യു sir News ൽ കണ്ടു

  • @c.kshaju4134
    @c.kshaju4134 5 днів тому

    കാലത്തിനൊത്തു മാറണം

  • @BabuKoch-h2s
    @BabuKoch-h2s 5 днів тому

    India doesn't need to join the NATO. India is an independent country. NATO was formed because of the Russian threat to Europe.

  • @KPJOS1
    @KPJOS1 5 днів тому

    Mr.Radhakrishnan... how long we can move with crap weapons?

  • @somarajan007
    @somarajan007 День тому

    അമേരിക്ക ചതിയനാണ്. ചതിക്കും.. ഇന്നല്ലെങ്കിൽ നാളെ...

  • @augustinekj9765
    @augustinekj9765 5 днів тому

    Engane Karyangal Ariyan Achaayan Thanne Venam 👍✋️

  • @sujithmenon294
    @sujithmenon294 5 днів тому

    When is Trump Saab visiting Quatar ?

  • @sureshbabu1137
    @sureshbabu1137 2 дні тому

    അമേരിക്കയെ നമ്പാൻ പറ്റില്ല. റഷ്യ ഇസ്രെൽ 👍👍👍👍

  • @niraj2020
    @niraj2020 5 днів тому

    Avenger HALE drone having more than 50000 ft high altitude drone which US refused to supply

  • @johnmangalamattom7142
    @johnmangalamattom7142 5 днів тому

    You are absolutely right. It is better to get as along with natto

  • @Freebirds1111
    @Freebirds1111 5 днів тому

    ❤😂😂കൊള്ളാം 🎉🎉🎉🌹🙏🙏❤❤🎉🎉

  • @vimalrajasekharan2472
    @vimalrajasekharan2472 5 днів тому +1

    Will india joins nato, if so will be a super

  • @kvijayakumar8299
    @kvijayakumar8299 5 днів тому +1

    മാത്യു സാർ, റഷ്യ ഇന്ത്യയിൽ ഇപ്പോൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് Sukoi 35 അല്ല, SU 57 ആണ്.

  • @ajikoikal1
    @ajikoikal1 5 днів тому

    F35 maintenance itself equivalent to F35s price. So less chance to go for F35 by India

  • @thomasaugustine4706
    @thomasaugustine4706 5 днів тому +3

    ഇനി റഷ്യൻ ആയുധങ്ങൾ വാങ്ങിയിട്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല അമേരിക്കൻ ആയുധങ്ങൾ വാങ്ങിയിട്ടേ പ്രയോജനം ഒള്ളു റഷ്യൻ ആയുധങ്ങൾ ഇപ്പോൾ പഴയ കലാ അംബാസിഡർ കാർ പോലെയാണ്‌ 😅

  • @MrMorgan05
    @MrMorgan05 5 днів тому +1

    Let India deal with US directly. The defence sector esp airforce lagging behind badly.

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 5 днів тому +1

    ഫെബ്രുവരി 12നു ആണ് പ്രധാനമന്ത്രി അമേരിക്ക വിസിറ്റ് ചെയ്യുന്നത്

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 5 днів тому

    Russiayude sadhanangal thanneyan nallath ,sir avasymulla spare evidethanne undakunnu ariyille

  • @ahmedkoya1965
    @ahmedkoya1965 5 днів тому

    Orikkalumalla Americayodum Trumph inodum goodbye paranhu india Russiayumayi koodudal adukkukayum bandam shakthippeduthukayum cheyyukayanu puttu mathappa❤

  • @niraj2020
    @niraj2020 5 днів тому

    There are report SU 57 5th gen fighter jet procuring soon

  • @liberty6876
    @liberty6876 5 днів тому +1

    It would have been much much better for India if we kept a very good relation with U. S. from 1950 itself. Even when Indian prime ministers were running after Russia and the poor people of India were starving to death only U. S. helped India through p. L 480. All others turned a blind eye. Definitely Israel and U. S. A. will be ideal allies for India in any aspect. Pl. be sensible.

  • @augustine2399
    @augustine2399 5 днів тому +2

    ഇന്ത്യ നാറ്റോയിൽ ചേർത്താൽ ആ രാജ്യങ്ങളിൽ വിസ കിട്ടും

  • @pauchsudas170
    @pauchsudas170 5 днів тому

    ഒരിക്കലും ഇന്ത്യ NATO യില് ചേരാൻ പോകരുത്.
    ചരിത്രത്തിൻ്റെ പാഠങ്ങൾ
    നാം മറക്കരുത്.
    1971 ബംഗ്ല യുദ്ധവുമായി മുന്നോട്ട് പോകരുത് എന്ന് അമേരിക്ക ഇന്ത്യക്ക് അന്ത്യ ശാസനം നൽകി. Indira Gandhi അതു കൂട്ടാക്കാതെ യുദ്ധം തുടർന്ന്. അപ്പോ അമേരിക്ക ചെയ്തത്, IAF നു ആവശ്യമുള്ള spare parts എല്ലാം തടഞ്ഞ് വെച്ച്.
    പഠിക്കേണ്ടത് , വിദേശ നയത്തിൽ അമേരിക്ക പറയും പോലേ ചെയ്തില്ല എങ്കിൽ NATO വിൽ നിന്ന് ഒരു സഹായവും വരില്ല.

  • @muralidharan3116
    @muralidharan3116 5 днів тому

    Alakku kaarum kaal paadha nakky kalum aa manushyane nannavan sammathikkilla....

    • @Harish-b2c4o
      @Harish-b2c4o 4 дні тому

      Muriyandi mundaruthu, ee weapons ellam ninakkullatha..

  • @varghesethomas4791
    @varghesethomas4791 5 днів тому

    നറ്റോ യിൽ ചേർന്നാലും ഇല്ലങ്കിലും , റഷ്യയോട് ഇന്ത്യ നന്ദികേട് കാണിക്കരുത്, കാരണം ഇന്ത്യക്ക് ഭൂപടത്തിൽ ഇന്ന് ഈ രൂപം ഉള്ളതിനു കാരണം റഷ്യയാണ് , ഇന്ത്യ അതു മറക്കരുത്

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 5 днів тому

    അങ്ങ് ചെല്ല്, ഇപ്പോൾ കേറ്റും നാറ്റോയിൽ... 😂😂😂,

  • @jijymjohn
    @jijymjohn 5 днів тому

    പെർഫോമൻസ് ആണ് പ്രധാനം അല്ലേ അച്ചായ😅😅

  • @sebastiank.j.9120
    @sebastiank.j.9120 5 днів тому

    Date February 30 ആണ്.

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 5 днів тому +2

    Sukhoi 57 anu

  • @somarajan007
    @somarajan007 День тому

    അത് ഇന്ത്യ കാണിച്ചത് തോന്ന്യാസവും ആന മണ്ടത്തരവുമാണ്..

  • @carlzzzz
    @carlzzzz 5 днів тому

    chetta oru vidam video ellam mudangathe kanuna aalanu but ie video oru anavasya video ayi thoni koodathe chettante american ishtam kondakam palpozhum video ipo genuine ayi thonunila, dhayavu cheyth comt kandu russian fan akkaruth russia or america namuku india thanne anu important..

  • @ABRAHAMABRAHAM-l4h
    @ABRAHAMABRAHAM-l4h 5 днів тому +2

    എന്തിനാണ് വലിഞ്ഞു കേറി ട്രംപിനെ അവിടെ പോയി കാണുന്നത് . ട്രംപ് ഇവിടേക്ക് വന്ന് കാണട്ടെ അതല്ലേ ഹീറോയിസം 😂😂

  • @jamesmc1216
    @jamesmc1216 5 днів тому +3

    കത്തിയും കഴുത്തും സായിപ്പിന്റെ കൈയിൽ കൊടുത്താൽ ബെലെഭേഷ് 😜

    • @ajithmanayil8325
      @ajithmanayil8325 5 днів тому +1

      റഷ്യ ഇന്ത്യയുടെ കൂടെ ഉണ്ടാകും. റഷ്യയുടെ പരമോന്നത ബഹുമതി കൊടുത്തു ആദരിച്ചത് ആണ്.

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 5 днів тому

    6:00 Status quo അല്ല ചേട്ടാ സ്റ്റാറ്റസ്

  • @ajalbiju4687
    @ajalbiju4687 5 днів тому +1

    Russia nalla freind anelum nammak nammade karyam nokandee..........orale matram asreyich defence equipments vagan pattoooo.......ipo thane lokathin manasilayi russian equipmentsinte power😂 russiak ella equipmentsum nd but nanaj irikaaaa..........atha performance kanikan warfieldil pattatheee........nallath arne entkond ukrine adikan pattiyillaa? Entin kallam paranj nammade indikare agot kondoyi avrde army forcil cherthu ? In my finding, pandathe strength ipo russik illaaa.......

  • @പ്രണവനാദം
    @പ്രണവനാദം 5 днів тому

    അമേരിക്കയുമായി അമിത വിധേയത്വം നല്ലതല്ല.കാനഡയോട് അമേരിക്കയുടെ സംസ്ഥനമാകുവാൻ പറയുന്ന പോലെ നാളെ അമേരിക്കൻ സെക്യൂരിറ്റിബേസ് ആയി മാറേണ്ടി വരും.
    പക്ഷേ പാക്കിസ്ഥാൻ,, ബംഗ്ലാദേശ്, ചൈന ശല്യം ഒതുക്കുവാൻ അമേരിക്കൻ സൈനിക സഹകരണം അത്യാവശ്യം ആണ്.

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 5 днів тому

    Rusiaude old sadhanangal ellam ukrainilnpottichu puthiyath kyil thanne und sir

  • @muhammedmuneer20
    @muhammedmuneer20 5 днів тому

    , ഖത്തർ ചേരുന്നുണ്ടോ?😅

  • @SijuMarkose
    @SijuMarkose 5 днів тому

    The biggest issue will be illegal immigration from India. Canada and Mexico were able to avide tariffs by promising military deployment for stopping illegal immigration. India will have to make solid promises in this front.

  • @sanilsathyan6435
    @sanilsathyan6435 5 днів тому +2

    അച്ചായന്റെ ഒരുവിധം എല്ലാ വിഡീയോസും കാണുന്നതിനാൽ എനിക്ക് മനസ്സിലാകുന്നത്, അമേരിക്കൻ ഇവാജലിക്കൾ പണം അച്ചായന് കിട്ടുന്നു എന്ന് ഞാൻ പറയുന്നില്ല പക്ഷേ താങ്കൾക്ക് അതിനോട് വളരെ ചായ്‌വു ഉള്ളതായി കാണുന്നു.
    പുട്ടിന്റെ ഒരു ടീം ഇന്നലെ ഇവിടെ വന്നു. Sukoi - 57 ഉൾപ്പടെ പലവിധ കാര്യങ്ങളിൽ ചർച്ച നടന്നു ഏകദേശം തീരുമാനമായി എന്നും മോദി അമേരിക്കൻ സന്ദർശനവേളയിൽ ചർച്ചയിൽ ഉൾപ്പടുത്തേണ്ട കാര്യങ്ങളിൽ പോലും തീരുമാനമായി എന്ന് കേൾക്കുന്നു.
    താങ്കൾ ഇതൊന്നും അറിയുന്നില്ലേ, കേൾക്കുന്നില്ലേ??

    • @LizyJ-dx8it
      @LizyJ-dx8it 5 днів тому +1

      Discussion doesn't mean they are going to buy from Russia?. Didn't u hear about Mig 29 spare parts issue?.IS the Sukhoi 57 battle tested?..No.. Why are u bringing in religion here?..🤦‍♂️

  • @user-sm4wk6pv4f
    @user-sm4wk6pv4f 5 днів тому

    No
    Not atall...
    Infact it will be Modi, Putin & Trump for atleast next 3 years from now

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 5 днів тому

    Avide kettipidi ivide adi pottikkal .kathikkal. edhu paintanu mathew.

  • @tivintomfrancis274
    @tivintomfrancis274 5 днів тому

    Sukhoi 57 anu, F-35

  • @lekshmanantr7460
    @lekshmanantr7460 5 днів тому +1

    മൊണ്ണ എപ്പോഴു० മൊണ്ണ
    തന്നെ

  • @rajanchellappan9439
    @rajanchellappan9439 5 днів тому +4

    Pls don’t call him (Rahul) a leader.

  • @Milton1963
    @Milton1963 5 днів тому

    Without chip fab of their own, every country is vulnerable. With every thing going well India will likely bring out its chip from fab next in 2026.

  • @NandakumaranPootheri
    @NandakumaranPootheri 5 днів тому +1

    സാധ്യത വളരെ കുറവാണ് നിരീക്ഷണം വെറും താങ്കളുടെ അമേരിക്കൻ പ്രേമം മാത്രം ആണ്