ലോകത്തെ മാറ്റിയെന്ന് ചരിത്രം പറയും | ABC TALKS | TRUMPWORLD

Поділитися
Вставка
  • Опубліковано 9 лют 2025
  • അപ്രവചനീയമായ നീക്കങ്ങൾ നടത്തും
    #usmovement #trumpworld #trumphistory
    #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 53

  • @satheesaninnas8672
    @satheesaninnas8672 21 годину тому +28

    Donald John Trump make world great a gain.. Change world... അനധികൃതമായി USA യിൽ നുഴഞ്ഞു കയറിയ അന്യരാജ്യക്കാരെ സംരക്ഷിക്കേണ്ടത് അതാതു രാജ്യങ്ങളാണ്.. അല്ലാതെ USA അല്ല... നാണമുണ്ടോ അമേരിക്ക എല്ലാ രാജ്യങ്ങളെയുടെയും ആരോഗ്യവും പാവങ്ങളെയും സംരക്ഷിക്കാൻ പറയാൻ

    • @alicepurackel7293
      @alicepurackel7293 19 годин тому +1

      Democrats അവിടെ ഭരിച്ചു അമേരിക്കയെ കൊള്ളക്കാരുടെയും മദ്യ ലഹരി മാഫിയകളുടെയും കേന്ദ്രം ആക്കി മാറ്റി എന്നത് ഒരു യാഥാർഥ്യം ആണ്. അതിൽനിന്നും ജനത്തെ മോചിപ്പിച്ചു അമേരിക്കയെ രാജ്യദ്രോഹികളെ, deep സ്റ്റേറ്റുകാരുടെ പിടിയിൽ നിന്നും മോചിപ്പിച്ചു നഷ്ടപ്പെട്ടുപോയ പ്രതാപത്തിലെത്താനാണ് ട്രമ്പ് ശ്രമിക്കുന്നത്. അതിനു ട്രമ്പു എല്ലാവിധ നടപടികളും സ്വീകരിക്കും. ഇവിടെകിടന്നു കുറെ അലവലാതികൾ ബഹളം വച്ചിട്ട് കാര്യമില്ല .........

  • @satheesankrishnan4831
    @satheesankrishnan4831 21 годину тому +18

    അപ്പോൾ ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും സ്വന്തം രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന രാജ്യദ്രോഹികൾ ഉണ്ട്... ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ആരെന്ന് ബോധ്യമായി

  • @dharmikvew
    @dharmikvew 15 годин тому +2

    ഭാരതത്തിന്റെ വിജയത്തിനായി ജനങ്ങൾ ചിന്തിക്കണം.
    140 കോടി ജനങ്ങളിൽ ആഭ്യന്തര ശത്രുക്കൾ എത്ര അതറിയാതെ അവരെ പിന്തുണക്കുന്നവർ എത്ര എന്നൊക്കെ കണക്കെടുത്തു ശത്രുക്കളുടെ സാമ്പത്തികസ്രോതസ്സുകൾ അടച്ചു അവരുടെ സ്വതന്ത്രവിഹാരം തടഞ്ഞു ശ്വാസം മുട്ടിച്ചു പുറത്തു ചാടിച്ചു തീർത്തു കളയാൻ കെല്പുള്ള ഭരണം നിലനിർത്താൻ കഴിയണം.
    അതോടൊപ്പം ആത്മീയ പുരോഗതികൂടിയാണ് ഇന്ന് രാഷ്ട്രത്തിനു വേണ്ടത്. ചിന്താ ശേഷിയും കർമ്മ നിപുണതയുമുള്ള തലമുറക്ക് ജന്മം കൊടുക്കാൻ കഴിവുള്ളവർ വേണം. അവർക്കേ ഭൗതിക നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയു.
    അവരുടെ കർമ്മ ശേഷി രാഷ്ട്രത്തിനു ഗുണകരമാകണമെങ്കിൽ അവരിലും ആത്മീയ ബോധം ആവശ്യമാണ്.
    അവരെ ബോധം കെടുത്തുന്ന രീതിയിൽ ആത്മീയ കച്ചവടം നടത്തി പണം ഉണ്ടാക്കി രാക്ഷസ ശക്തികൾക്ക് അധികാരം നേടി വളരാൻ അവസരം കൊടുക്കുന്ന ഏർപ്പാട്കൾ കണ്ടെത്തി പൂട്ടിക്കണം.
    ക്ഷേത്രങ്ങൾ വഴിയും സംഘടനകൾ വഴിയുമൊക്കെ ജനങ്ങൾ ചതിക്കപ്പെടുന്നു. ആത്മീയതയിലൂടെ ശരിയായ പാതയിൽ ഒരാളെ എത്തിക്കാൻ കഴിയാതെ വന്നാൽ സംസ്കാരം നശിക്കും. ഹോമം നടത്തി ഡീപ് സ്റ്റേറ്റിനെ തകർക്കുമെന്ന് പറഞ്ഞു വൻ തുക പിരിക്കുന്ന ഗ്രൂപ്പുകൾ വരെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ അധികാരം കൊണ്ട് ഇന്ന് രാജ്യം കൈവരിച്ച നേട്ടങ്ങൾ പോലും ഹോമത്തിന്റെ ഫലമാണ് എന്നൊക്കെയാണ് പ്രചരണം. ജനങ്ങൾ ശ്രദ്ധിക്കണം.

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 17 годин тому +3

    To be self-sufficient. That's the only way forward for India.

  • @draketon.darthur5305
    @draketon.darthur5305 21 годину тому +16

    World Police America Super ❤❤

  • @vaal8584
    @vaal8584 17 годин тому +4

    Mr Ghosh's leftist ideas are quite biased. Every country has to think about about their survival, and Trump is doing an excellent job as far as America concerned.

  • @Btithare66
    @Btithare66 19 годин тому +5

    സൗദിക്ക് തല പുകയുന്നു.... 400 കിലോമീറ്റർ വടക്കോ മാറി നിയോനെക്കാൾ അതിസുന്ദരമായ ഒരു പട്ടണം വരാൻ പോകുന്നു. അതും 40 km നീളം ഉള്ള ഒരു പ്രദേശം 25 കിലോമീറ്റർ വീതിയുമുള്ള വലിയൊരു സിറ്റി -ഡ്രീം സിറ്റി എങ്ങനെ സൗദി അറേബ്യക്ക് ഹാൽ ഇളകാതെ ഇരിക്കും ? പക്ഷെ it's Trump CARD Saudi cannot resist!

  • @allen7673
    @allen7673 13 годин тому +2

    വളരെ മോശം വിശദീകരണം കാര്യങ്ങൾ കൂടുതൽ പഠിച്ചത് വിമർശിക്കും 😢

  • @chaa5696
    @chaa5696 11 годин тому +1

    I don’t know what kind of analysis you’re doing, what I understand is that, till now according to Trumpji, the leadership in the USA before him let other nations take advantage of USA. That’s why he’s saying that tariff will be equalized, meaning that if India puts 25% tariffs on USA products, USA will do the same 25% on Indian products, that’s all he’s saying. As of now USA has the lowest tariffs rate compared to any country, that’s no more going to happen, according to Trumpuji

  • @Devaki-q7i
    @Devaki-q7i 18 годин тому +2

    100/Rit

  • @Btithare66
    @Btithare66 19 годин тому

    Thank you

  • @antonythomas4258
    @antonythomas4258 14 годин тому +1

    Trump😂😢😮😅❤❤

  • @Sam-h6v5u
    @Sam-h6v5u 11 годин тому +1

    I am doubtful whether this man knows anything about American policies. These are his speculations.

    • @graces4845
      @graces4845 10 годин тому

      💯 I agree with you

  • @gpalthoroppala178
    @gpalthoroppala178 Годину тому

    America says, NO FREE MEALS,,Once one of Our Deplomat
    told in discussion

  • @sandrosandro6430
    @sandrosandro6430 10 годин тому

    കൊഴ കൊഴ വർത്തമാനമായി ഇത്

  • @georgecherian8745
    @georgecherian8745 14 годин тому

    How much is india charging tariff for foreign cars, I think 200%

  • @sabuv.george4612
    @sabuv.george4612 2 години тому

    പൊട്ടൻ, കമ്യുണിസ്റ്റുകാരനോ അതിന്റെ അനുഭാവിയോ അയ ഈ താടിക്കാരന് അമേരക്കയെക്കുറിച്ച് എന്ത് അറിയാം.
    ക്രിസ്തുവിശ്വാസത്തിൽ അധിഷ്ടിധമായ ഒരു ജനതയായിരുന്നു അമേരിക്കയിലുള്ളത്. അതുകൊണ്ടു് എന്നും ലോകത്തിന് നന്മ ചെയ്തു.
    യേശുവിന്റെ സ്നേഹവും മനസ്സലിവും
    ഇന്നും അവരിലുണ്ട്. പല രാജൃവും നേതാക്കന്മാരും അവരുടെ ബലഹീനതയായി അതിനെ കണ്ടു.
    അമേരിക്കൻ ഗവണ്മന്റും ജനതയും യാതൊരു പ്രതിഫലവും അഗ്രഹിക്കാതെ ലോകത്തെ പട്ടിണി മാറ്റുവാൻ അകുവോളം ശ്രമിച്ചു, പണം ചിലവഴിച്ചു.
    പക്ഷേ പിൽക്കാലത്ത് പലരും ഈ താടിക്കാരനെപ്പോലെ നന്ദികെട്ടവരായി മാറി.
    സമ്രാജൃശക്തിയായ അമേരിക്ക വൈകിയാണെലും കാരൃം തിരിച്ചറിഞ്ഞു.
    അതിന്റെ പ്രതിഫലനമാണ് ലോകം കാണുവാൻ അരംഭിച്ചത്.
    ചരിത്രം പഠിക്കാത്തവരെയും അറിയാത്തവരെയും ചർച്ചക്ക് വിളിക്കരുത്. ചാനൽ കാണുന്നവർക്ക് അത് അരോചകമാണ്.

  • @indiramanikkan4295
    @indiramanikkan4295 12 годин тому

    TRUMP CARD OF DONALD TRIMP .

  • @adriananair4897
    @adriananair4897 16 годин тому +1

    Nonsense.😅

  • @georgecherian126
    @georgecherian126 18 годин тому

    Who's this man. Why he is made an advisor to the government.where was he till now

    • @graces4845
      @graces4845 10 годин тому

      Whether he informed or not he is only giving biased opinion.

  • @NgYg-dj2wn
    @NgYg-dj2wn 17 годин тому

    ഇപ്പോൾ ട്രമ്പ് നിങ്ങളുടെ സ്വന്തം ആയോ

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 16 годин тому +1

    Trump..😂.. number 1 KGB agent 😂😂😂.. ....

  • @Btithare66
    @Btithare66 19 годин тому +1

    അമേരിക്കയിൽ Trump and ഇലോൺ മാസ്ക് = ഇന്ത്യയിൽ Modi and യോഗി= ഇസ്രയേലിൽ Nethanyahu and ഇസ്രയേൽ കാറ്റ്സ് ( membe of Knesset Minister of Defense ) ഭലോ ഭേഷ്. അടി നടക്കട്ടെ.!

  • @stanismatchanickal9298
    @stanismatchanickal9298 17 годин тому

    Hhhhh👏

  • @manojm9176
    @manojm9176 13 годин тому

    Infosys layoff of some employees is due to AI taking over 😂😂😂😂😂 ഇതും കെട്ടിരിക്കാൻ ആളുണ്ടല്ലോ 😂😂😂😂

    • @graces4845
      @graces4845 11 годин тому

      I don’t know whether it’s true or not but I saw a video of Joe Rogan interviewing Zuckerberg, and he stated exactly the same. AI will take over many jobs like engineering.

  • @sajizakka7699
    @sajizakka7699 6 годин тому

    എന്താടോ വീമ്പിളികുന്നതേ ചുമ്മ തട്ടി ഓരോന്നു എത്രയോ ബില്യൺ കണക്കിന ചിലവാക്കി ട്ടെ പാക്കിസ്ഥാൻ അതു വാങ്ങി ഭീകര പ്രവർത്താനം നടത്തി എങ്ങനെ

  • @samjoseph5863
    @samjoseph5863 18 годин тому +1

    വട്ടന്മാർ അങ്ങനെയാണ് ,, ഒന്നിനും ഒരു തീർച്ചയായും തീരുമാനവും ഇല്ലാ

  • @ipekurian4372
    @ipekurian4372 5 годин тому

    Edamottathalaya. Trump is asking every nation to balance the Tarif