Malayalam Full Movie | Nandagopalante Kusruthikal | Comedy Movie | Ft. Mukesh, Harisree Ashokan

Поділитися
Вставка
  • Опубліковано 26 сер 2024
  • Nandagopalnte Kusruthikal is a Malayalam comedy movie, directed by Nisar. The cast of Nandagopalnte Kusruthikal includes Mukesh,Harisree Ashokan.Nandagopan, a villager, wishes to marry a traditional girl. However, problems start brewing in his life when his uncle wants him to marry his daughter, Radhika, who leads a modern life.

КОМЕНТАРІ • 201

  • @prashantht9692
    @prashantht9692 3 роки тому +98

    മുകേഷിന്റെ പഴയ പടങ്ങളിൽ ഒരുപാട് പുതിയ നായികമാരെ കാണാം

  • @anugrahohmz512
    @anugrahohmz512 3 роки тому +56

    മുകേഷ് ഏട്ടൻ ഹരിശ്രീ അശോക് ഏട്ടൻ ഇവരുടെ combo യുടെ തിരിച്ചു വരവിന് കാത്തിരിക്കുന്നവർ ഉണ്ടോ... ❤❤

  • @bibints
    @bibints 4 роки тому +51

    ചിരിക്കാനുള്ള വകയുണ്ട് 👌👌

  • @awalkwithmunna552
    @awalkwithmunna552 4 роки тому +206

    സിനിമ തുടങ്ങുമ്പോൾ മുകേഷിന്റെ കൂടെ ഉള്ളത് നമ്മളെ റിയാസ്‌ഖാൻ ആണ് എന്ന് മനസിലായവർ ലൈക് അടിച്ചേ

    • @rkp3909
      @rkp3909 4 роки тому +2

      gym il ulla aalano?

    • @awalkwithmunna552
      @awalkwithmunna552 4 роки тому +1

      Rajith KPK തുടക്കത്തിൽ കൂടെ നടക്കുന്നത്

    • @rkp3909
      @rkp3909 4 роки тому +2

      @@awalkwithmunna552 yea.

    • @awalkwithmunna552
      @awalkwithmunna552 4 роки тому +1

      Rajith KPK 😜

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 3 роки тому +4

      അത് ലെവൻ തന്നെ എന്ന് ഉറപ്പിക്കാൻ കമന്റ് ബോക്സിൽ എത്തി നോക്കുന്ന ഞാൻ 😉

  • @Suhaibkv123
    @Suhaibkv123 3 роки тому +25

    ആദ്യം അമ്മാവൻ്റെ മകളെ വെറുക്കണം, പിന്നെ കല്യാണം കഴിക്കേണ്ടി വരും എന്നായാൽ വേറെ ചെക്കനെ ഒപ്പിച്ചു കൊടുക്കണം, പിന്നെ നായിക സാരി ഇട്ട് വന്ന് 2 സെൻ്റി അടിച്ചാൽ സ്നേഹിച്ചു തുടങ്ങണം, അപ്പൊ പഴയ ചെക്കനെ ഒഴിവാക്കണം, ലാസ്റ്റ് വീട്ടുകാരുടെ സമ്മതത്തോടെ തന്നെ കെട്ടുകയും വേണം, എന്തൊന്നെടെ ഇത്😇

  • @sandeepabraham7589
    @sandeepabraham7589 Рік тому +2

    കുറച്ചു പടങ്ങളിൽ ഒക്കെ അസ്സോസിയേറ്റ് ആയി വർക്ക് ചെയ്തിട്ട് ഈ പടം ചെയ്തിരുന്നെങ്കിൽ നന്നായേനെ ... നല്ല സംവിധാനം ..

  • @VijayaLakshmi-dc2gk
    @VijayaLakshmi-dc2gk 3 роки тому +23

    സ്വന്തം മകൻ ഇത്ര വൃത്തികേട് ചെയ്തു എന്നറിഞ്ഞിട്ടും (ചെയ്തതല്ല എങ്കിലും കൂടി ) ആ അമ്മയ്ക്ക് ദുഃഖം ഒന്നും കാണുന്നില്ല.

  • @njr2776
    @njr2776 3 роки тому +13

    മുകേഷേട്ടന്റെ കുസൃതി കൊറച്ചു കൂടി പോയി 🥰

  • @noufal1241
    @noufal1241 3 роки тому +14

    ജിമ്മിലും കാരാട്ടായിലുമൊക്കെ തിരഞ്ഞ വേണുവിനെ കണ്ടപ്പോൾ 🤣

  • @Megastar369
    @Megastar369 2 роки тому +5

    ഇന്ന് കാണുന്നവരുണ്ടോ 27|9|21 വിത്ത് കൊറോണ😁😁

  • @sandeepabraham7589
    @sandeepabraham7589 Рік тому +2

    ഇത്രേം അവിഞ്ഞ ഒരു മുകേഷ് പടം ഞാൻ കണ്ടിട്ടില്ല .. ഡയറക്ടറെ കൂടുതൽ മലയാള സിനിമ താങ്ങാഞ്ഞതു ഭാഗ്യം.... njan nirthi

  • @nithinyopex8882
    @nithinyopex8882 3 роки тому +34

    മുകേഷ് ,ഹരിശ്രീ അശോകൻ കോമ്പോ ' പൊളിയല്ലേ...😂

  • @mariyajoy5603
    @mariyajoy5603 2 роки тому +45

    2022 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 🤔

  • @danymathew5230
    @danymathew5230 4 роки тому +31

    Lockdown kanunnavar

  • @dillusdk9082
    @dillusdk9082 4 роки тому +13

    Kadhayonum ella,chumma kaanam.oru simple film.

  • @joicejoice8109
    @joicejoice8109 2 роки тому +2

    മുകേഷിന്റെ തന്നെ ഇതേപോലെ വേറൊരു പടം കൂടിയുണ്ട്. പരിഷ്കാരിയായ അമ്മാവന്റെ മോളെ വിട്ടിട്ട് പുള്ളി അവരുടെ വീട്ടിലെ നാട്ടിൻപുറത്തുകാരിയായ വേലക്കാരിയെ പ്രേമിക്കും. അവസാനമാണ് ട്വിസ്റ്റ്, ആ വേലക്കാരിയാണ് ഒറിജിനൽ. മറ്റെത് കൂട്ടുകാരി.

  • @itsme1938
    @itsme1938 3 роки тому +8

    മണ്ടനല്ലാത്ത കുട്ടി എന്തിനാണാവോ ആളു കൂടിയപ്പോൾ നിന്ന് അടി മേടിച്ചത് എന്ന് എത്ര ആലോചിട്ടും മനസ്സിലാക്കുനില്ല.

  • @ajoyfrancis9534
    @ajoyfrancis9534 3 роки тому +14

    Nalla padam 🙌കുറച്ചു ചിരിക്കാൻ ഉണ്ട് 🤩

  • @fathimanazrin9169
    @fathimanazrin9169 3 роки тому +5

    2020 kanunnavarundo

  • @umadevikv8928
    @umadevikv8928 3 роки тому +6

    Nice comedy. Kalakki 😀

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +14

    Mukesh , harisree ashokan,Rajan p Dev ellarum kalakki

  • @sagarsanthosh4009
    @sagarsanthosh4009 5 років тому +27

    കഥയില്ല, ചിരിക്കാനുണ്ട് 😪

  • @jayalakshmi4165
    @jayalakshmi4165 3 роки тому +6

    30.09.2020.ഞാന്‍ കാണുന്നു

  • @joicejose4395
    @joicejose4395 6 років тому +16

    Paravoor Bharadhan : Ithinte perentha ? Alla thenga ennale ivide parayunne?

  • @user-lq7hj3hy2t
    @user-lq7hj3hy2t 3 роки тому +5

    കോഴിക്കോട് കാപ്പാട് are undo

  • @midhunbabu1396
    @midhunbabu1396 3 роки тому +6

    11.10.2020

  • @Xeno_clea
    @Xeno_clea Рік тому +2

    എന്തൊരു വിവരക്കേട്....ഒരുത്തിയെ ഒഴിവാക്കാൻ എത്ര തരംതാണ കളിയും കളിക്കുന്നു പിന്നെ അവൾ കരഞ്ഞുകാണിച്ചപ്പോൾ അവളെ തന്നെ വേണംന്ന് പറഞ്ഞ് വെറുതെ scene ഉണ്ടാക്കുന്നു ഈ തോന്നിവാസങ്ങളല്ലാം അറിഞ്ഞിട്ടും പിന്നേം കുന്ദുവേട്ടനെന്നുംപറഞ്ഞ് മോങ്ങുന്ന നായിക😤പ്രശ്നങ്ങളില്ലാത്തതാണ് എന്റെ പ്രശ്നം എന്ന theme ഉള്ള നല്ല സിനിമ 😤ഒത്തൊരു പേരും നന്ദഗോപാലന്റെ ഒടുക്കത്തെ കുസൃതിയായിപ്പോയി.

  • @thedreamwalker572
    @thedreamwalker572 Рік тому +1

    അന്റാർട്ടിക്കയിൽ ഇരുന്നു ഈ സിനിമ കാണുന്ന njan👌

    • @pradeepkrishnan176
      @pradeepkrishnan176 Рік тому

      അവിടെ എന്ത സേട്ട സുഖല്ലെ

  • @126creation2
    @126creation2 3 роки тому +7

    Udayipp ❣️

  • @livelove4160
    @livelove4160 Рік тому

    Woooow!!!
    Wonderful, maaaarvelous, exotic, excellent & creatively dumb movie.

  • @ishakbekur7867
    @ishakbekur7867 6 років тому +11

    Super

  • @fahadfiros7941
    @fahadfiros7941 5 років тому +7

    Ellarum pollichu kadaaa oru vallippayeepoyee

  • @sachualaska7048
    @sachualaska7048 5 років тому +11

    Pravachakan movie lum ivaralle... Mukesh and shenpakakam🤔

  • @daliadaniel6935
    @daliadaniel6935 3 роки тому +4

    Super 👌 😄 🏈

  • @SM-wz9ll
    @SM-wz9ll 4 роки тому +6

    26/04/2020

  • @muhammedsaalim6152
    @muhammedsaalim6152 2 роки тому +2

    15/5/2022

  • @lincynasir6457
    @lincynasir6457 3 роки тому +4

    Enthonnadey ith..???

  • @noufalsherry9736
    @noufalsherry9736 2 роки тому +2

    Good movie 👌😊

  • @aswink1663
    @aswink1663 4 роки тому +18

    ആമേൻ സിനിമയിലെ വിഷകൊലു പാപ്പിയെ കണ്ടവർ ഉണ്ടോ

    • @arunmani963
      @arunmani963 4 роки тому +5

      7:21

    • @Sxf.473
      @Sxf.473 3 роки тому +1

      Ivideem vishakkol tanne..iyaal pande ingane aanale appo

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +25

    2019 l kanunavar undo

    • @vavavavachi20
      @vavavavachi20 5 років тому

      Njan

    • @mathluke1806
      @mathluke1806 4 роки тому

      2019 ൽ ഡൊണാൾഡ് ട്രംപും മോദിയും കണ്ടു. ഒന്നു പോ ഹൂ വാ അവന്റെ നാറിയ Survey

    • @akashnkmnkm5764
      @akashnkmnkm5764 4 роки тому +1

      @@mathluke1806 pinne ninte tanthayum kandu poda Puri Mone chilakatha

    • @mathluke1806
      @mathluke1806 4 роки тому

      @@akashnkmnkm5764 പോടാ @ tt #?@ തണ്M

    • @akashnkmnkm5764
      @akashnkmnkm5764 4 роки тому

      @@mathluke1806 ninte vittil Chennu viliyada myre

  • @manubabu7249
    @manubabu7249 4 роки тому +4

    04/09/2020

  • @sapnaratheesh2813
    @sapnaratheesh2813 3 роки тому +2

    Mukeshinu screenil maryadakkaran role. Jeevithathil ....vaa thurannaal pachatheri..😉😉

  • @ammrthaammu3361
    @ammrthaammu3361 3 роки тому +2

    Yes. ..👍👍💖

  • @jijipriyagl8009
    @jijipriyagl8009 3 роки тому +2

    2021 January🙋‍♂️

  • @ashirafmpm2770
    @ashirafmpm2770 3 роки тому +4

    പറവൂർ ഭരതൻ "

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +9

    Nice movie

  • @ayaanfiros3613
    @ayaanfiros3613 4 роки тому +5

    31/03/2020

  • @pitstopautomobiles123
    @pitstopautomobiles123 2 роки тому +3

    1:36:53 adipoli expression

  • @aslambk6449
    @aslambk6449 7 років тому +7

    gd

  • @adventureman3691
    @adventureman3691 3 роки тому +2

    2021

  • @asihashabeeha5021
    @asihashabeeha5021 3 роки тому +4

    Veruthe time waste aakandaaa...theere oru sugmillla

  • @jithinjithu991
    @jithinjithu991 4 роки тому +4

    Ammu💔

  • @The_JeSh_Stories
    @The_JeSh_Stories 8 місяців тому

    2023 IL kanuvar ivde ba😂

  • @shijincs9115
    @shijincs9115 5 років тому +5

    1st half super

  • @shyjalkhanmadina1498
    @shyjalkhanmadina1498 3 роки тому +4

    Riyas Khan 🌹

  • @joashcherian7738
    @joashcherian7738 7 років тому +6

    Supper Movie

  • @shellymerry3800
    @shellymerry3800 4 роки тому +5

    🙌🙌🙌🙌👌👌👌

  • @alan8740
    @alan8740 7 років тому +8

    super film

  • @ashkarachu5747
    @ashkarachu5747 3 роки тому +1

    Sprb

  • @oxygensolutions4651
    @oxygensolutions4651 5 років тому +10

    #RATING : 2.5/5.0
    Watchable only because of Mukesh. Mukesh's performance is always entertainment. Average movie.

  • @rajuathira2979
    @rajuathira2979 8 років тому +10

    suuuuuper

  • @jithinjithu991
    @jithinjithu991 4 роки тому +3

    Ohhhhh

  • @sushanthk684
    @sushanthk684 4 роки тому +2

    Only entertainment 😎😎😎😎😎😎😎

  • @devanandanakratheesh7635
    @devanandanakratheesh7635 3 роки тому

    Nice anu
    Film..

  • @krishnadasks8716
    @krishnadasks8716 2 роки тому +1

    Annie ille ithil

  • @jithinjithu991
    @jithinjithu991 4 роки тому +2

    Kollam

    • @Megastar369
      @Megastar369 2 роки тому

      Kollam city 💪💪😎😎😎

  • @akshayakshay255
    @akshayakshay255 4 роки тому +3

    😃😃😃😃😃😃👌👌👌ഹായ്

  • @anzentertainments9872
    @anzentertainments9872 Рік тому

    2023 il first view 🤗😊

  • @lakshmibs6021
    @lakshmibs6021 8 місяців тому

    Mukesh etta

  • @vibinlian6436
    @vibinlian6436 3 роки тому +1

    Nice

  • @Samachan-fo9th
    @Samachan-fo9th 3 роки тому +2

    🔥🔥🔥

  • @anandhumohan4675
    @anandhumohan4675 Рік тому

    padam kannathe thanne cmt eduvanu ethilum mukeshinu vello allmaratta karante role ano?

  • @jaseemuthakadan2321
    @jaseemuthakadan2321 4 роки тому +4

    Actress name

    • @yunusak3526
      @yunusak3526 3 роки тому +1

      ചെമ്പരത്തി..

  • @youtubereact_v1
    @youtubereact_v1 5 років тому +14

    48:14 best scene

  • @Tigers185
    @Tigers185 4 роки тому +8

    47:50 imitation of spadikam 😊

  • @SRJmhmh
    @SRJmhmh 4 роки тому +4

    Riyaz Khante Aadya Cinemayano Idh..?!

  • @shaheemkr7911
    @shaheemkr7911 4 роки тому +4

    Plss upload sthreedhanam movie

  • @shameemp6370
    @shameemp6370 6 років тому +6

    Nice Muvie.

  • @radhakrishnanrk2087
    @radhakrishnanrk2087 4 роки тому +3

    Tony bleaching.

  • @radhakrishnanrk2087
    @radhakrishnanrk2087 4 роки тому +1

    Radhu is a good boy

  • @harikrishnannair6804
    @harikrishnannair6804 4 роки тому +7

    12:03 പഴയ ബൈക്ക്

  • @sudheshsudhedh6359
    @sudheshsudhedh6359 2 роки тому

    Adipoli movie

  • @sandeepabraham7589
    @sandeepabraham7589 Рік тому

    3.07 is that Riyas khan???????????? iyaaalaara Jinnooo🙄🙄🙄🙄

  • @rameshchandran7946
    @rameshchandran7946 4 роки тому +3

    13:57 ...the lady is chandanamazha actress Meghana mummy

  • @miyoutube1015
    @miyoutube1015 Рік тому

    2023 kanunnavarundo

  • @ark3594
    @ark3594 5 років тому +5

    riyas khan anne super

  • @hajaraedy63
    @hajaraedy63 4 роки тому +4

    😜😜😜

  • @vivekk9728
    @vivekk9728 2 роки тому +2

    2 0 2 2

  • @ajinandanan573
    @ajinandanan573 3 роки тому +1

    Good entertainer.

  • @jithinjithu991
    @jithinjithu991 4 роки тому +2

    .

  • @archanatinu1619
    @archanatinu1619 Рік тому

    Yes

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 5 місяців тому

    2024 MARCH 22 FRIDAY
    @ 1:00 @ 1:00 PM
    KUNDHI BIRTH CHART
    Vama : Kshattriya
    18 - 10 - 1977

  • @agnosticman7592
    @agnosticman7592 Рік тому

    2022

  • @hashimhashim9395
    @hashimhashim9395 Рік тому

    2023 nil kaanunnund

  • @goodvibesunlimited2575
    @goodvibesunlimited2575 2 роки тому +1

    1:29:07

  • @mukundanachary237
    @mukundanachary237 2 роки тому +1

    Jtj

  • @Sharafu668
    @Sharafu668 2 роки тому

    ക്യാമറാമാൻ കഞ്ചാവ് അടിച്ചിട്ട് ഫ്രെയിം ഫിക്സ് ചെയ്യുന്നതെന്ന് തോന്നുന്നു അതുമല്ലെങ്കിൽ മാലക്കണ്ണ് ആയിരിക്കാം
    ഇനി പിഴച്ചത് ഡയറക്ടർ സാറിന് ആണോ ആവോ

  • @bijijacob5799
    @bijijacob5799 4 роки тому +2

    Hnhc
    U

  • @ajeshi4618
    @ajeshi4618 Рік тому

    2023 kandu pinneya 2022

  • @shabnasnishad7683
    @shabnasnishad7683 6 років тому +6

    👍