kurathi thottam first prize

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 26

  • @sarathkrishna343
    @sarathkrishna343  6 місяців тому +13

    ലിറിക്സ് മാത്രം കിട്ടിയാൽ നിങ്ങൾക്ക് ഇത് പോലെ അവതരിപ്പിക്കാൻ ആവില്ല
    അതിന് നല്ല പരിശീലകർ വേണം
    So ഇത് പരിശീലിപ്പിക്കുന്നവരെ കോൺടാക്ട് ചെയ്യൂ....
    പാട്ടിൻ്റെ ശൈലിയും താളവും ഉപകരണങ്ങളും കൃത്യമായി ലഭിക്കണമെങ്കിൽ അവർ തന്നെ വേണം

    • @Moviezz_7
      @Moviezz_7 6 місяців тому

      Ara padippichath? contact cheyyan entha vazhi?

  • @aryaki9383
    @aryaki9383 2 роки тому +3

    Athira teacher nd team🔥

  • @vidavalencia4898
    @vidavalencia4898 2 роки тому +3

    🔥

  • @videotech2687
    @videotech2687 Рік тому +4

    Ee pattinte lyrics onne tharamo plz

  • @heavan5687
    @heavan5687 2 роки тому +12

    ഈ പാട്ടിന്റെ വരികൾ തരുമോ

  • @athiratcathiratc1272
    @athiratcathiratc1272 2 роки тому +30

    ❤️My team ❤️

    • @aiswaryaks1212
      @aiswaryaks1212 Рік тому

      Lyrics ndo.....

    • @arjununninyd8985
      @arjununninyd8985 Рік тому

      Lirics ayakko

    • @abelrithu3022
      @abelrithu3022 Рік тому

      Lyrics tharumo

    • @chinnuminnusworld14
      @chinnuminnusworld14 4 місяці тому

      🔥

    • @athiratcathiratc1272
      @athiratcathiratc1272 3 місяці тому +2

      വരിക വേണം ശ്രി പാർവ്വതിയാം
      പുള്ളികുറത്തി അമ്മേ......(2)
      തുളു നാട്ടമ്പലം തുളസിയും വീട്ടിൽ അവതരിച്ചതായോ......
      ബ്രഹ്മസ്വം വെടിഞ്ഞു ഞാൻ ആടി
      മാൻ ഇറച്ചിയും മീൻ കൂലും ചെത്തി ക്കള്ളൂകുടിച്ച്....
      ആണായി പോന്നോർക്ക്
      ആനന്ദതെ വർധിപ്പിച്ചോ.....
      പെണ്ണായി പൊന്നോർക്ക് പുത്ര മോക്ഷത്തെ കൊടുത്തോ.....
      എഴുന്നള്ളി വരിക വേണം ശ്രീ പാർവതിയാം
      പുള്ളിക്കുറത്തി അമ്മേ........
      ആടിനാലാടിനാളെ കുറത്തി നീ...
      ആനന്ദ പൊന്മകളെ..... കുറത്തി നീ....(2)
      പൊൻമുടി പൊൻതൂപ്പിൽ ആട വട്ടവും
      പാർവ്വതി തന്നുടെ കൂർത്ത മേനിയും(2)
      തണ്ടക്ക് രണ്ട് കരിവളകളും
      കാതിൽ തൻ തൊട രത്ന മാലയും (2)
      ആടിനാലാടിനാളെ കുറത്തി നീ...
      ആനന്ദ പൊന്മകളെ..... കുറത്തി നീ....(2)
      വഴ്കമ്മേ വഴകമ്മേ വാഴ്‌കമ്മേ (2)
      ആദിയും വാഴുകമേ വാഴകമ്മേ വാഴുകമേ വാഴുകമേ
      ആദിയും വാഴുകമേ അന്തവും വാഴുകമേ(2)
      വഴ്കമ്മേ വഴകമ്മേ വാഴ്‌കമ്മേ (2)ആദികടലാലെ ചെറുകടൽ വാഴകമേ ഉപ്പ കടലാലെ താമര വാഴുകമേ
      വഴ്കമ്മേ വഴകമ്മേ വാഴ്‌കമ്മേ (2)
      ആദിയിൽ വെച്ചുള്ള അരിയാലും വാഴകമേ അന്തത്തിൽ വച്ചുള്ള വിളക്കാലും വഴുകമേ
      വഴ്കമ്മേ വഴകമ്മേ വാഴ്‌കമ്മേ (2)
      മീനും വാഴുകമേ....
      മീൻ ചേർപ്പും വാഴുകമേ
      വഴ്കമ്മേ വഴകമ്മേ വാഴ്‌കമ്മേ (2)
      ചെണ്ട അടിക്കുന്ന ചെറുമാരാരും വാഴുകമേ താളം അടിക്കുന്ന
      നങ്ങ്യാരും വാഴുകമേ...
      വഴ്കമ്മേ വഴകമ്മേ വാഴ്‌കമ്മേ (2)
      ന ദൈവേ.....ന ദൈവേ...ന ദൈവേ.....കുറത്തിയമ്മ......
      മൂർത്തികളും മൂവരുമൊത്ത് ആടുന്നു കുറത്തിയമ്മ (2)
      വെറ്റിലയും തിന്നവളോ....
      ന ദൈവേ കുറത്തിയമ്മ.....
      പോകിലയും തിന്നവളോ
      ന ദൈവേ കുറത്തിയമ്മ.....
      അടക്കയും തിന്നവളോ
      ന ദൈവേ കുറത്തിയമ്മ.........
      അടക്കത്തിൽ ആടിയവൾ ന ദൈവേ കുറത്തിയമ്മ.........
      ബോധംകെട്ട് ആടിയവൾ
      ന ദൈവേ കുറത്തിയമ്മ.........
      ന ദൈവേ.....ന ദൈവേ...ന ദൈവേ.....കുറത്തിയമ്മ......(4)
      വരിക വേണം ശ്രി പാർവ്വതിയാം
      പുള്ളികുറത്തി അമ്മേ......(2)ന ദൈവേ.....ന ദൈവേ...ന ദൈവേ.....കുറത്തിയമ്മ......

  • @pavanapavana9220
    @pavanapavana9220 2 роки тому +2

    🔥🔥🔥

  • @vavh._x
    @vavh._x 2 місяці тому

    Lyrics ayakuoo arelmmm urgent ahnnn

  • @littlesungs2257
    @littlesungs2257 Рік тому +4

    Plzzzz lyricsss

  • @jishnuunnizz2083
    @jishnuunnizz2083 2 роки тому +5

    Lyrics kittoooo

  • @abhishekmuyyam2057
    @abhishekmuyyam2057 Рік тому +2

    👌🥰

  • @SureshKumar-be8iq
    @SureshKumar-be8iq Рік тому +2

    ee pattinte lyrics kittuoo

  • @aiswaryaachuaiswaryant6981
    @aiswaryaachuaiswaryant6981 2 роки тому +4

    Nml full support indenu aah time 😌🔥

  • @anamikabhaskar4783
    @anamikabhaskar4783 2 роки тому +2

    Ithine lyrics plzzz

  • @akhilkalyani
    @akhilkalyani Рік тому +2

    keralolsavam naadodipat group item 7 minutes alle time?

    • @sarathkrishna343
      @sarathkrishna343  4 місяці тому

      @@akhilkalyani athe 7 min aakki കുറച്ചിട്ടുണ്ട്