ജയിലിൽ നിന്നിറങ്ങി സംരംഭം തുടങ്ങിയ പ്രവാസി ഹാരിസ് അമീർ അലി.

Поділитися
Вставка
  • Опубліковано 3 тра 2020
  • ജീവിക്കാനായി ചെയ്യാത്ത ജോലികളൊന്നുമില്ല ഈ മാള സ്വദേശി. ലൈറ്റ് ബോയ് മുതൽ ഇറച്ചി വെട്ടുവരെ ചെയ്തു. പ്രാരാബ്ദങ്ങൾ മാറ്റാൻ ഒടുവിൽ ഒമാനിലെത്തി പ്രവാസിയായി. പഠിച്ച തൊഴിൽ കിട്ടിയില്ലെങ്കിലും കിട്ടിയ ചുമട്ടു ജോലി ചെയ്തു പിടിച്ചു നിന്നു. പിന്നീട് അറിയാവുന്ന വെൽഡിങ് ജോലിയിലേക്ക് മാറ്റം കിട്ടിയപ്പോഴേക്കും സ്വദേശിവൽക്കരണം എന്ന പേരിൽ തൊഴിൽ നഷ്ടപ്പെട്ടു. തൊഴിൽ തേടി എത്തിപ്പെട്ട ദുബായിൽ ചതിയിൽ പെട്ട് ജയിലിലുമായി.
    പിന്നീട് ഒരു ഫിനിക്സ് പക്ഷിയെ പോലെ ജീവിതം തിരിച്ചു പിടിച്ച ഇദ്ദേഹം റോയൽ സ്കൈ ഹോളിഡേയ്‌സിന്റെ സ്ഥാപകനും, അറിയപ്പെടുന്ന യുട്യൂബ് വ്‌ളോഗറുമാണ്. യാത്രകളെ ജനകീയമാക്കുക എന്നാഗ്രഹിക്കുന്ന ഇദ്ദേഹം മലയാളികളെല്ലാം യാത്രകൾ നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. ജീവിതത്തിലെ ഓരോ പതനങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കഠിനാദ്വാനം കൊണ്ട് ജീവിതം തിരിച്ചു പിടിച്ച ശ്രീ ഹാരിസ് അമീർ അലിയുടെ സ്പാർക്കുള്ള കഥയാണ് സ്പാർക് - ഓൺലൈൻ വിത്ത് ഷമീം അവതരിപ്പിക്കുന്നത്.
    Spark - Online with Shamim Rafeek.
    Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details:
    Harees Ameer Ali is the founder of Royal Sky Holidays and a famous vlogger in Kerala. His channel inspires many people who would like to travel.
    Harees Ameer Ali
    Royal Sky Holidays
    South Kalamassery, Kalamassery, Ernakulam, Kerala 682039.
    Web : royalskyholidays.com/
    Mobile:+91 9846571800(WhatsApp)
    #SparkStories #HareesAmeerAli #ShamimRafeek

КОМЕНТАРІ • 320

  • @SparkStories
    @SparkStories  4 роки тому +8

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/JSiRsT1MpHkHKt1fVQdzhI
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ് ആണ് ഇത്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. നെഗറ്റീവ് മെസ്സേജുകൾ, മറ്റ് ഫോർവേഡ് മെസ്സേജുകൾ, എന്നിവ ഇരു ഗ്രൂപ്പിലും പ്രോത്സാഹിപ്പിക്കുന്നതല്ല.
    chat.whatsapp.com/GXru44tNEkD5gUEyfdnZww
    സ്പാർക്‌ ചാനലിന്റെ ഫാൻസായ സംരംഭകരായവർക്ക് വേണ്ടിയുള്ള ഒഫീഷ്യൽ ഗ്രൂപ്പ് ആണ് ഇത്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഈ ഗ്രൂപ്പ് തികച്ചും ഒരു മുതൽക്കൂട്ടാകും.
    chat.whatsapp.com/ISYIExxggM41WsK1Md4qNv
    മിഡിലീസ്റ്റിലുള്ള(MIDDLE EAST) സംരംഭകർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഒരു ഗ്രൂപ്പാണിത്. നിങ്ങളുടെ സംരംഭത്തെക്കുറിച്ചും, വിദേശത്ത് ആരംഭിക്കാവുന്ന ബിസിനസ് ഐഡിയകളും ഈ ഗ്രൂപ്പിൽ ചർച്ച ചെയ്യാം. അതോടൊപ്പം നിങ്ങൾ വസിക്കുന്ന രാജ്യത്തുള്ള മറ്റ് സംരംഭകരെ അറിയുന്നതിനും സംരംഭകർ തമ്മിലുള്ള പരസ്പര സഹകരണത്തിനും ഈ പ്ലാറ്റ്‌ഫോം വിനിയോഗിക്കാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories

    • @sajnasudheer6788
      @sajnasudheer6788 3 роки тому +1

      ജോയിന്റ് ചെയ്യാൻ patunnillello

    • @ansudheenkk
      @ansudheenkk 3 роки тому +1

      ഗ്രൂപ്പ് ഫുള്ളാണ്

    • @ansudheenkk
      @ansudheenkk 3 роки тому +1

      വേറെ ലിങ്ക് ഉണ്ടെങ്കിൽ ദയവായി അയക്കുക

    • @SparkStories
      @SparkStories  3 роки тому

      New link..
      chat.whatsapp.com/Bw3VtbtK5iE7MvRHEA2lHQ

  • @athulkrishnak.s.8830
    @athulkrishnak.s.8830 4 роки тому +153

    ഇക്കയുടെ story അറിഞ്ഞിട്ടും വീണ്ടും ഇതിരുന്നു കണ്ടവരുണ്ടോ??

  • @ramshadn8626
    @ramshadn8626 4 роки тому +10

    ലോകത്തിലെ എല്ലാ വിജയിച്ചവർക്കും വളരെ സങ്കടം നിറഞ്ഞ ഒരു കാലം ഉണ്ടായിരിക്കും....അങ്ങനെ ഉള്ള പരീക്ഷണ കാലം കഴിഞ്ഞു മുന്നേറിയ ഏതൊരു മനുഷ്യനും വിജയം സാധ്യമാണ്

  • @irfanct5940
    @irfanct5940 4 роки тому +40

    Haris ikka ..he is my role model....spark ലേക് അദ്ദേഹത്തെ കൊണ്ടുവന്നതിന്ന് ഒരായിരം ആശംസകൾ....ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ...thank you shameem rafeek sir... തീർച്ചയായും ഈ രണ്ടു ഇക്കമാരും എല്ലാവർക്കും inspiration aanu....♥️♥️

  • @ahammadshafi4198
    @ahammadshafi4198 4 роки тому +53

    Hariskante subscribers arokeyund ivide? ?

  • @edwinseancartoys747
    @edwinseancartoys747 4 роки тому +23

    ഹാരിസ് അമീറലി ആരാണെന്ന് അറിയില്ലായിരുന്നു. UA-cam ൽ കാണുന്ന ആളെ കുറിച്ച് കൂടുതൽ അറിയാന് കഴിഞ്ഞതിൽ സന്തോഷം

  • @vishnuvp4080
    @vishnuvp4080 4 роки тому +76

    Harisikka is the owner of a good personality💓👍🏻😉

  • @shafeek_yeppi8273
    @shafeek_yeppi8273 4 роки тому +43

    ഹാരിസിക്ക ഫാൻസ്‌ ഉണ്ടോ??

  • @asharafwayanadanroots7435
    @asharafwayanadanroots7435 4 роки тому +6

    ഹാരിസ്‌ക്ക... കഷ്ടപാടുകൾ നിറഞ്ഞ ജീവിതം.. ഇപ്പോൾ അതിനുള്ള പ്രതിഫലം കിട്ടി തുടങ്ങുന്നു .. അൽഹംദുലില്ലാഹ് ..

  • @khanshareef1
    @khanshareef1 4 роки тому +5

    ഹരിസ് കനെ കൂടുതൽ അറിയാൻ സാധിച്ചു,, ദുബായിലും ജയിലിൽ പോയത് ഒന്നും അറിയിലായിരുന്നു.. thanks spark

  • @vasubhaifernswala2486
    @vasubhaifernswala2486 4 роки тому +15

    I am a blissfully retired NRI now living in peace amidst greeneries! Lots of spare time. Started watching UA-cam videos. Started with Sujith Bhakthan. Saw a few of his videos with Harees.. Then, I started watching his videos. The first thing attracted me was his simplicity. And the second was honesty. I have watched almost all of his vlogs. I have recommended his Royal Sky Holidays to a few. A simple but versatile man. I intend to meet him one of these days. And I will use his office for our foreign travels. God bless him.

  • @GoodVibes-qs4iu
    @GoodVibes-qs4iu 4 роки тому +1

    Shameem Rafeek, thangal use cheyyuna audio equipment enthaane?

  • @tajalsadd497
    @tajalsadd497 4 роки тому +3

    Thanks 🙏 for accepting my request 🙏🙏🙏🙏🙏🙏👏👏

  • @Belothkandan
    @Belothkandan 3 роки тому +13

    സംരഭം എന്ന വാക്കിന്റെ അർത്തം ത്രിശൂർ എന്നാണോ 🤔

  • @Ayshaajmal
    @Ayshaajmal 4 роки тому +3

    Inspirational and great video😍😍

  • @santhoshcc5286
    @santhoshcc5286 4 роки тому +4

    ജയിലിൽനിന്നും.... ആകാശ് പ്രൗമുഖൻ ! അഭിനന്ദനങ്ങൾ 🏅♥️

  • @hamsa0123
    @hamsa0123 4 роки тому +3

    ഒരു നാടൻ യാത്രക്കാരൻ ആയിട്ടാണ് ഹാരിസ്ക്കയെ കാണുന്നത്, ജാടയില്ലാത്ത യാത്രികൻ. ഞാനും മിക്കവാറും കാണാറുണ്ട്. Great intervew

  • @TechProgrammingIdeas
    @TechProgrammingIdeas 3 роки тому +1

    ഹാരിസ് അമീർ അലി oru like
    Super story

  • @ranjitravindran3494
    @ranjitravindran3494 4 роки тому +26

    ഹാരിസിക്ക😍😍😍😍

  • @Chefnijju
    @Chefnijju 3 роки тому +2

    Spark sherikkum നമ്മളെ പോലെ വർഷങ്ങളോളം പണിയെടുക്കുന്ന ആളുകൾക്ക് വെല്യിരു motivetion ആണ്...really thanks sir💕💕🙏

  • @aaryan7394
    @aaryan7394 4 роки тому +4

    Thankyou

  • @niyas6625
    @niyas6625 4 роки тому +5

    നമ്മുടെ സ്വന്തം ഹാരിഷ്ക്ക &ഷെമീംക്ക ♥️♥️😍😍

  • @georgevarghese7967
    @georgevarghese7967 4 роки тому +2

    Very good, ready to do any work. very Good attitude.

  • @yeddyful
    @yeddyful 4 роки тому +3

    Shameem rafeeq sir, I'm a big fan of you. Wonderful anchoring. Good manners. Right tone .

  • @user-cl8rc2pr3y
    @user-cl8rc2pr3y 4 роки тому +17

    ജോയ് അറക്കലിന്റ ആത്മഹത്യാ, ബി ആർ. ഷെട്ടിന്റെ പതനം. എല്ലാ സുചിപ്പിക്കുന്നത് നമ്മുടെ വളർച്ച ഇഷ്ട്ടംമില്ലാത്ത നമ്മുടെ ശത്രു ബിസ്നസ്നുള്ളിൽ തന്നെയാണ് എന്നാണ്.

    • @irfanct5940
      @irfanct5940 4 роки тому +3

      നേരായ മാഗ്ഗത്തിലൂടെ നേടിയത് മാത്രമേ നിലനിൽക്കൂ..മറ്റുള്ളവരെ ചതിച്ചും വേട്ടിച്ചും നേടിയതിനു നില നിലനിൽപ് ഉണ്ടാവില്ല.

    • @anshadpunalur308
      @anshadpunalur308 4 роки тому +6

      @@irfanct5940 നേരെയുള്ള മരമാണ് ആദ്യം മുറിക്കപ്പെടുന്നത്

    • @HUMAN-ty3vw
      @HUMAN-ty3vw 4 роки тому

      Joy sir suicide ano? Coronaallayrunno?

    • @arjuntk_
      @arjuntk_ 3 роки тому +1

      Ningal enthokkeyoo ee parayunne😕

    • @s9ka972
      @s9ka972 3 роки тому +1

      @@anshadpunalur308 Yes our Atlas Ramachandran sir

  • @akhil6060
    @akhil6060 4 роки тому +5

    Thank you for this video. 💝💝💝

  • @epbijoykumar1786
    @epbijoykumar1786 4 роки тому +6

    ഹാരിസ് അമീറലി - A genuine personality എന്ന് ഒറ്റനോട്ടത്തിൽ മുഖത്ത് നിന്നും വായിച്ചെടുക്കാം. ഇദ്ദേഹവും സുജിത് ഭക്തനും എനിക്കേറെ ആരാധന തോന്നിയ വ്യക്തിത്വങ്ങളാണ്.പറയുന്നതിൽ ഒന്നും കലർപ്പില്ല . ... മനസ് തുറന്ന് സംസാരിക്കുന്ന വ്യക്തികൾ. Lovable persons. ഇവിടെ അവതാരകൻ നല്ല ശൈലി തന്നെയാണ് തുടരുന്നത്. " ഞാനൊന്ന് ചോദിച്ചോട്ടെ" എന്ന അതി വിനയം മാത്രം ഒരു boring ആയി തോന്നുന്നു. താങ്കളുടെ എല്ലാ episod ഉം കാണാറുണ്ട്. നന്മകൾ നേരുന്നു

    • @SparkStories
      @SparkStories  4 роки тому +1

      Thank-you

    • @drhyderaliarimbra583
      @drhyderaliarimbra583 4 роки тому

      ഒന്നോ രണ്ടോ മൂന്നോ മണിക്കൂറിന്റെ കഥ ചരുക്കിപറയിക്കാൻ--"ഞാനൊന്ന്
      ചോദിച്ചോട്ടെ" എന്ന ഇടപെടൽ
      തന്നെയാണ് ഏറ്റവും ഉചിതം.

  • @jinsvargheses
    @jinsvargheses 4 роки тому +1

    Pala companikalum epozhum engane cheyunnunde. Nammude embassyum ethinum kuttunilkunnu. allengil arinjillennu nadikunnu

  • @vineethpetta2381
    @vineethpetta2381 4 роки тому +19

    Real spark man ♥️👌

  • @-kalkandu8662
    @-kalkandu8662 4 роки тому +5

    Really his life journey amazing

  • @massmedia8470
    @massmedia8470 4 роки тому +6

    ഇത് നമ്മുടെ ഹാരീസ് ഇക്ക (ഹാരിസ് അമീറലി )ഇക്ക ഒരു സംഭവ..... അദ്ദേഹത്തിന്റെ സൗമ്യമായ സംസാരം, ആരോടും വേർപ്പില്ലാത്ത , ജീവിതത്തിൽ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോയ നമ്മുടെ ഒക്കെ motivative person ഇദ്ദേഹത്തിന്റെ ഒക്കെ വീഡിയോ കണ്ട് നമ്മളും നാളെ നല്ല നിലയിൽ എത്തും ന്നു പ്രദീക്ഷിച്ചിരിക്കുന്ന *ലെ ഞാൻ 😊
    ഹാരീസ് കാ നെ നേരിട്ടു കാണാൻ ആഗ്രഹം ണ്ട് 😊

  • @vinodlyohannan4762
    @vinodlyohannan4762 4 роки тому +3

    നേരത്തെ കേട്ടിട്ടുണ്ടങ്കിലും വീണ്ടും കേട്ടിട്ടു ഒരു സുഖം

  • @shon404
    @shon404 4 роки тому +5

    Good personality 😇🤗

  • @krishnakripaenterprises3648
    @krishnakripaenterprises3648 3 роки тому

    Hai, Harisikka i watched your all videos,

  • @jishnup9972
    @jishnup9972 4 роки тому +17

    ടെക് ട്രാവൽ ഈറ്റിലൂടെ സുപരിചിതനായ ചൈനയിലെ വ്യവസായി ആയ സഹീർ ഭായിയെ എന്തുകൊണ്ട് ഇന്റർവ്യൂ ചെയ്തുകൂടാ 🤔🤔🤔
    Only a suggestion 🤗

  • @shameerkader2846
    @shameerkader2846 3 роки тому

    Super (strong) ഉപദേശം മാണ്

  • @Nachukubbu
    @Nachukubbu 4 роки тому +1

    nammal yennu parayumbol vere aalum undo??😍but motive story, haris bhai great

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому

    നമ്മുടെ സ്വന്തം ഹാരിസിക്ക ...
    Love 💟 from kozhikode

  • @rasnajithrasna2070
    @rasnajithrasna2070 4 роки тому +1

    Nammude muthe ane Hariskkaaaaaa😍😍😍👍👍

  • @ansaraziz123
    @ansaraziz123 4 роки тому +3

    ഇപ്പോൾ spark സ്പാർക്ക് ആയി. റീച് കൂടും. ഹാരിസ് നല്ല യൂട്യൂബർസ്‌ ഒരാളാണ്.

  • @manoshm1
    @manoshm1 3 роки тому +1

    Haris ikkaaa Really proud of you 🥰👏👏👏👏👏👏 🥰

  • @SABIKKANNUR
    @SABIKKANNUR 4 роки тому +2

    നമ്മടെ മുത്ത് ഹാരിസ്‌കാ 😍😍😍

  • @timetotime4959
    @timetotime4959 4 роки тому +4

    Hariskka vere level

  • @PREMRAJNATURES
    @PREMRAJNATURES 4 роки тому +3

    A very very shocking sparking and best motivation video....thanks a lot 4 spark stories......

  • @shoukathalikaalika5488
    @shoukathalikaalika5488 4 роки тому +4

    Haris ameer ali ❤️❤️❤️

  • @ajwamehrin7017
    @ajwamehrin7017 4 роки тому +5

    ഹരിസ്‌കാ ഇങ്ങള് പൊളി🤗🤗🤗

  • @rasalameen6990
    @rasalameen6990 4 роки тому +4

    Subscriber of both channel 😘😘😘😘😘😘

  • @nandakumar133
    @nandakumar133 3 роки тому

    very inspiring

  • @aslamkuttur
    @aslamkuttur 4 роки тому +4

    ഹാരിസ്‌ക.....😍😍

  • @JSinside
    @JSinside 4 роки тому +3

    Haris ikkayo.. adipoli

  • @thomaschacko5810
    @thomaschacko5810 3 роки тому +2

    A hard worker. My Big salute

  • @Asif-tr7te
    @Asif-tr7te 4 роки тому

    All the best ikka. God bless you.

  • @elliasms9730
    @elliasms9730 4 роки тому +3

    Kathirunna episode..orikal haris bhaiye kananam neril insha allah.

  • @bibinthomas7969
    @bibinthomas7969 3 роки тому

    നമ്മുടെ ഹാരിസ് ഇക്ക 🤟👍👍😍😍👍👍👍👍

  • @haneefahaneefa3629
    @haneefahaneefa3629 4 роки тому +3

    Amazing story

  • @maheshmadhu3084
    @maheshmadhu3084 4 роки тому +1

    Harees ikka perutha ishttam😘😍😍😍😍😍😍😍

  • @abuthahirpkd3871
    @abuthahirpkd3871 4 роки тому +4

    Haris kaaa spr ..

  • @nithinvijayan8307
    @nithinvijayan8307 4 роки тому +4

    Njan mudangathe kaanunna show aanu. spark stories orupad ishtam.orikkal aa hot seatil njanum vannu irikkum.🥰

    • @ikkru2001
      @ikkru2001 4 роки тому +1

      Waiting for you Nithin

  • @raees3009
    @raees3009 4 роки тому +2

    Nammude Swantham Hariska🥰🥰

  • @bijeeshvarghese2032
    @bijeeshvarghese2032 4 роки тому +13

    Harisikka ishtam😍😘

  • @AUTOMOTIVE-l3t
    @AUTOMOTIVE-l3t Рік тому +1

    ഞാനും ഒരു ദിവസം വരും സ്പാർക്കിന്റെ സീറ്റിൽ....

  • @shyamprakash4394
    @shyamprakash4394 4 роки тому +2

    Haris ikkaa rocks 👍👍👍💪💪💪💪

  • @cutehomesrealtors8477
    @cutehomesrealtors8477 4 роки тому +2

    Awesome...

  • @abdulnasarmilaha1468
    @abdulnasarmilaha1468 3 роки тому +2

    PC Majeed owner ഓഫ് Tasty Food പ്ലീസ് make ഇന്റർവ്യൂ

  • @ADIMAFun
    @ADIMAFun 4 роки тому +2

    നമ്മുടെ ഹാരിസ്ക്ക

  • @shahin4455
    @shahin4455 4 роки тому +3

    മ്മടെ സ്വന്തം Haris ഇക്കാ ❤️❤️❤️

  • @shalupbvr
    @shalupbvr 4 роки тому +3

    ഹാരിസിക്ക ഇഷ്ടം
    ഷെമീംക്ക പൊളി 😍

  • @lintovarkey2535
    @lintovarkey2535 4 роки тому +5

    Motivation hero...harisikka..

  • @yoosafshaansview
    @yoosafshaansview 4 роки тому +8

    Harisikka 😍😍😍😍

  • @sandeepathira4635
    @sandeepathira4635 4 роки тому +5

    Hariskkaaa❤️❤️❤️❤️❤️❤️❤️😍

  • @muhammeddawari2877
    @muhammeddawari2877 4 роки тому +8

    Nammude hariskka 👍👍👍👍

  • @azeyazlam
    @azeyazlam 4 роки тому +2

    👍

  • @timetotime4959
    @timetotime4959 4 роки тому +3

    Nammade muth hariskka .....

  • @Shemeervhadimaly
    @Shemeervhadimaly 4 роки тому +6

    😎😎😎😎😎hariskaaaaaaaaaa

  • @ibrahimkoyi6116
    @ibrahimkoyi6116 4 роки тому +4

    നമ്മുടെ സ്വന്തം ഹാരിസ്ക്ക 😊

  • @AJ-yi2gq
    @AJ-yi2gq 4 роки тому

    ഒരിക്കൽ തകർന്ന് ഇളിഭ്യനായി താനിരുന്ന വിമാനം പൊട്ടിത്തെറിക്കണെ എന്ന് വിചാരിച്ച മനുഷ്യൻ, ആ വിമാനം തന്നെ ജീവിതവിജയം നേടിക്കൊടുത്തു...അത്ര അദ്‌ഭുതം നിറഞ്ഞതാണ് ജീവിതം.. to me life is to fight against the odds, perseverance and hardship will payoff 💰!.

  • @Shihab958
    @Shihab958 4 роки тому +6

    Haaariskaaa🤩🤩🤩🤩

  • @KalenderSarath
    @KalenderSarath 4 роки тому +3

    Super, ikka u r great.

  • @superexoticmachine
    @superexoticmachine 4 роки тому +2

    Real spark all the best ikka

  • @shibilrehman
    @shibilrehman 4 роки тому +4

    ഹാരിസ് ഇക്കാ ചങ്ക് ...💞

  • @dreamlife6709
    @dreamlife6709 3 роки тому

    Jailil ninum irangi raksha pedanam ennula mindil kashta pett jeevich raksha petallo aarkum dosham onum undakathe❤️❤️❤️

  • @viswamtcr6699
    @viswamtcr6699 4 роки тому +2

    Polichu👌

  • @Vlogettan1
    @Vlogettan1 3 роки тому

    Hareeskka :)

  • @dreamlife6709
    @dreamlife6709 3 роки тому +2

    Ee paawa petta manushyane aara enthina veruthe pidich jailil itte😭

  • @shaheer2897
    @shaheer2897 4 роки тому +6

    Harisikka uyir😊😊

  • @noufalc3032
    @noufalc3032 4 роки тому

    In sha allllah

  • @anasvilakkath3143
    @anasvilakkath3143 4 роки тому +4

    Hariskkkkaaa 👌👌👌👍👍

  • @anasabbas1191
    @anasabbas1191 4 роки тому +4

    Both my favorite channels

  • @hareebee
    @hareebee 3 роки тому +2

    ഇനി ഹാനി മുസ്തഫ (നമ്മുടെ ഹാനിക്ക), അതുപോലെ ഫിറോസ് ചുറ്റിപാറ ഇക്ക പോലെയുളവരെയും ഇതുപോലെ സ്പാർക്കിൽ കാണാൻ ആഗ്രഹിക്കുന്നു സർ.

  • @mr_jaxsmithofficial3096
    @mr_jaxsmithofficial3096 4 роки тому +10

    Hariskka😍😍

  • @ainkurannaruz3304
    @ainkurannaruz3304 4 роки тому +1

    harisikka .............................

  • @ubaidkolamban2197
    @ubaidkolamban2197 4 роки тому +2

    hariska muthanu

  • @sajijohn1087
    @sajijohn1087 4 роки тому +3

    💐👍

  • @arshadmanaf5708
    @arshadmanaf5708 4 роки тому +4

    ഹാരിസ്ക്ക 😍😍ഷമീമിക്ക 🥰🥰

  • @KalenderSarath
    @KalenderSarath 4 роки тому +2

    Spark pwoliii anu.. ♥️♥️♥️♥️♥️

  • @muhsinranger1465
    @muhsinranger1465 4 роки тому +3

    Hariskkaaa😍

  • @praveensdisha3793
    @praveensdisha3793 4 роки тому

    Great

  • @gulfdiaries5694
    @gulfdiaries5694 4 роки тому

    Hariska pwoliyaan

  • @shon404
    @shon404 4 роки тому +4

    Lot of things to Learn from him🤠

  • @anasmuthu158
    @anasmuthu158 2 роки тому

    Harisskaaaa..... Nigall evide yethiyoo.... Nigalude suscribrr anu namalll