ശ്രീതുവുമായി പെട്ടെന്നുണ്ടായ ബന്ധമല്ല; അങ്ങനൊരാൾ അനുഗ്രഹമാണ്; അർജുൻ

Поділитися
Вставка
  • Опубліковано 1 жов 2024
  • #arjunsyamgopan #sreethu #sreejuncombo #biggbossmalayalamseason6
    ബിഗ് ബോസില്‍ കണ്ടന്റ് ഉണ്ടാക്കാനായി കരുതിക്കൂട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പറയുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഫസ്റ്റ് റണ്ണറപ്പായ അർജുന്‍. കരുതിക്കൂട്ടി തന്നെ വഴക്ക് ഉണ്ടാക്കാന്‍ പോണം, എന്ത് വള്ളിയും കയറിപ്പിടിക്കണം എന്നൊക്കെ വിചാരിച്ചാണ് ചിലർ ബിഗ് ബോസിലേക്ക് വരുന്നത്. ചിലരെ അങ്ങനെ കണ്ടിട്ടുണ്ടെന്നും അർജുന്‍ പറയുന്നു.

КОМЕНТАРІ •