മനാഫ്നെതിരെ അർജുൻ ന്റെ കുടുംബം

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 50

  • @lalithas796
    @lalithas796 Місяць тому +32

    ഷെ ഫിബ് family യെ ഇളക്കിവിട്ടത് സായിയാണ്. സായിയെ അനുജൻ phonil വിളിച്ച് ചേട്ടനെ ഉടനെ കാണണം അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് പാഞ്ഞെത്തി അവർക്ക് വേണ്ട നടപടിക്രമങ്ങളെ ക്കെ പാഞ്ഞു കൊടുത്തു. അതനുസരിച്ചാണ് വാർത്താ സമ്മേളനം നടത്തിയത് എന്നാണ് സായി പറഞ്ഞു വക്കുന്നത്. സായിക്ക് മനാഫ് daily പത്രക്കാരുടെ മുന്നിൽ വരുന്നു അവരുടെ വീട്ടുകാർ പോലും മാദ്ധ്യമങ്ങൾക്കുമുതൽ വരുന്നില്ല..ഇങ്ങനെ പോകുന്നു സായി വചനം. സായിയാണ് സൂത്രധാരൻ. അടി കൊള്ളാൻ ചെണ്ടയും, പണം വാങ്ങാൻ മാരാരും എന്നു പറഞ്ഞ പോലെ കർണ്ണാടക പോലീസിന്റെ അടിയും കൊണ്ട് ഒരു ലോറി ഡ്രൈവറല്ലേ എന്ന് പറഞ്ഞ് നിസ്സാര വൽക്കരിച്ച ആ അവസ്ഥയിൽ നിന്ന് അവനെയും കൊണ്ടേ ഈ ഗംഗാ വാലി പുഴക്കരയിൽ നിന്ന് പോകു എന്ന് പറഞ് അതിനു വേണ്ടി ഫാറ്റ് ചെയ്ത ഇതു വരെ എത്തിച്ച മനുഷ്യനെയാണ ഒന്നുമല്ലാതാക്കി മീഡിയാക്കുമുൻപിലിരുന്ന് പ്രസംഗിക്കുന്നത്..മനാഫ്❤ കൂടെയുണ്ട്ജനം.. പൊന്നു മോന്റെ❤ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ ഭഗവാന്റെ മുന്നിൽ🌹🌹🌹🙏

  • @adhiladhil9142
    @adhiladhil9142 Місяць тому +23

    അർജുൻ്റെ കുടുംബം ഫ്രോഡ് ആണ്
    മനാഫ് ബിഗ് സല്യൂട്ട്❤❤❤❤

  • @lalithas796
    @lalithas796 Місяць тому +25

    അടിക്കൊള്ളാനും, കർണ്ണാടക ഗവൺമെന്റിന്റെ caseന്റെ പിന്നാലെ പോകാനുമാണ് പാവം മനാഫിന്റെ വിധി. ഇത് മനാഫിനെക്കുറ്റം പറയുന്ന വാഴ സായി അറിയുന്നില്ലേ? മനാഫിനൊപ്പം ജനം ഉണ്ടാകും. ഉണ്ടാകണം.

  • @BindhuSanthosh-y4e
    @BindhuSanthosh-y4e Місяць тому +7

    Correct madam❤

  • @ginu452
    @ginu452 Місяць тому +24

    മനാഫ് മീഡിയയിൽ ഹിറ്റ്‌ ആയതുകൊണ്ട് അളിയന്റെ വിഷമം ആണ് പ്രേശ്നങ്ങൾ ഉണ്ടാകുന്നത്

  • @santhakumari8928
    @santhakumari8928 Місяць тому +13

    അർജുന്റെ സഹോദരിയും ഭർത്താവും ആണ് പ്രശ്നങ്ങൾ വഷളാക്കുന്നതെന്ന് തോന്നുന്നു

  • @shamshadabdulkalam9069
    @shamshadabdulkalam9069 Місяць тому +28

    അർജുന്റെ ഭാര്യയെ കുറച്ച് ദിവസം കഴിഞ്ഞാൽ പെങ്ങൾ അടിച്ചു പുറത്താക്കും നന്ദി കെട്ട കുടുംബം നെ ര ന്ന്‌ ഇരുന്ന് കഥ പറയാൻ നാണമില്ലേ കഷ്ട്ടം 🙏

  • @adhiladhil9142
    @adhiladhil9142 Місяць тому +11

    അവളുടെ ജോലി തിരിച്ചെടുക്കണം
    അതാ ചെയ്യേണ്ടത്

  • @sajithadinesh4360
    @sajithadinesh4360 Місяць тому +9

    Manaf ❤❤❤❤

  • @smithasasikumar
    @smithasasikumar Місяць тому +6

    Well said 👌👌

  • @ushakumaripr8181
    @ushakumaripr8181 Місяць тому +3

    Yes,u are correct

  • @BNPalakkad777
    @BNPalakkad777 Місяць тому +1

    Manaf brother❤

  • @remabaipp1927
    @remabaipp1927 Місяць тому +11

    അവള് ഭർത്താവിൻ്റെ കുടുംബത്തെ suport ചെയ്യുന്നു എന്ന് മാത്രം

  • @wisedragon1976
    @wisedragon1976 Місяць тому +10

    Arjun's wife should or should not take the job offered by that bank is none of anyone's business. Of course she should accept that job it is not charity it is a job offer to an educated woman who is so young and lost her husband; she has a 2 year old child to take care of. This is not related to manaf issue at all. As a woman I completely support Krishna Priya taking up this job.

    • @hhkp4630
      @hhkp4630 Місяць тому +6

      There are many educated women who lost their husband when pregnant/ or with kids to take care... many educated women who lost family & everything they had in waynad landslide... it was gud decision to give ajun's wife a job but when they say de don't need anything from anyone they shud have returned cash given 5+1 =6lak by karnataka govt & job to prove they really meant wat they said

    • @wisedragon1976
      @wisedragon1976 Місяць тому

      @@hhkp4630 Arjun's family said they dont want money from funds collected in Arjun's name. Not accepting the renumeration that Karnataka govt gave & the job offer would have been foolish decision. Please ask Kerala Govt or corporates / banks why they did not offer job offers to wayanad women who lost family in that landslide situation it is legitimate question to ask.

  • @NaseeraTk-br4ve
    @NaseeraTk-br4ve Місяць тому +16

    കണ്ണൻ സായിയുടെ പണിയാണിത്... ഉറപ്പാണ്

  • @faseelathaju531
    @faseelathaju531 Місяць тому +1

    Manafkka❤️💚

  • @bobanthoppil2037
    @bobanthoppil2037 Місяць тому

    Manaf is a gem of a person ശുദ്തനാണ് നല്ലവനാണ്

  • @Leenachandran-tz2sg
    @Leenachandran-tz2sg Місяць тому +4

    ❤️❤️❤️❤️

  • @deekshidp1196
    @deekshidp1196 Місяць тому +1

    chechi sathyam

  • @NishaBenny-d9d
    @NishaBenny-d9d Місяць тому +2

    Manaf big salute

  • @jalaluddinkikarimpal9243
    @jalaluddinkikarimpal9243 Місяць тому

    👍👍👍👍👍

  • @bobanthoppil2037
    @bobanthoppil2037 Місяць тому +1

    അടക്കം കഴിഞ്ഞു പുക മാറിയില്ല

  • @bobanthoppil2037
    @bobanthoppil2037 Місяць тому

    എന്തായാലും മനാഫ് അവർക്കു വേണ്ടി kashtapettathalle

  • @bobanthoppil2037
    @bobanthoppil2037 Місяць тому

    എല്ലാം കിട്ടിയപ്പോൾ ഫാമിലി അഹംകാരം പിടിച്ചു

  • @AmanAman-ci6js
    @AmanAman-ci6js Місяць тому

    Shefithande vedio kandapade odi vannu.... Manafka ❤❤nalla oru vyakthiyanenu allavarkum mansilayi.. Nanni ellatha kudumbam..

  • @Faizy-w1z
    @Faizy-w1z Місяць тому +5

    ലോറി udama manaf

  • @subramaianag6218
    @subramaianag6218 Місяць тому +6

    Manafum kallananu

  • @jummu2806
    @jummu2806 Місяць тому

    Avale purathakum avre kashullavarayirunu anghil arjun paranjhakaryamalle manafe paranjhullu

  • @bobanthoppil2037
    @bobanthoppil2037 Місяць тому

    Mam This family at the end thinks they are royal family. Nobody will do what Manaf done

  • @bobanthoppil2037
    @bobanthoppil2037 Місяць тому

    Mam Manam is clean

  • @Faizy-w1z
    @Faizy-w1z Місяць тому +4

    വാഴ സായി 😂😂😂😂😂😂😂😂😂😂😂😂😂

  • @SafiyaShereef-r1c
    @SafiyaShereef-r1c Місяць тому

    ❤❤❤❤❤😂😂😂😂😂❤❤❤❤❤❤❤❤❤❤

  • @satheendranm-is2mb
    @satheendranm-is2mb Місяць тому +1

    ചേച്ചി ഈ കയ്യിൽ കെട്ടുന്ന സുന സംഘിയുടെ മാർക്ക്‌ ആണെന്നാണോ ധരിച്ചുവച്ചിരിക്കുന്നത്....... പിന്നെ ഇവിടുത്തെ വിഷയത്തിൽ ഒരു തർക്കവും ഇല്ല.....

  • @sinisinilsinil3824
    @sinisinilsinil3824 Місяць тому +1

    Chechi..arjunate wife .first muthale avale face kandittundo..avalku oru vishamam illayrunnu

  • @azeezparat3433
    @azeezparat3433 Місяць тому

    Kufara famili nannikettavar

  • @kavithamathew6776
    @kavithamathew6776 Місяць тому

    😄😄😄😄😄

  • @vijipillai3335
    @vijipillai3335 Місяць тому

    Joli thirichu edukku joli thirichu koduku othiri peru joli illathe vishamikunnu unttu

  • @wisedragon1976
    @wisedragon1976 Місяць тому +5

    Chechi I hope you dont delete my comment. I have to voice my opinion about this topic. It was very disappointing to see you call a man with yellow and red thread around their wrist as sanghi; I also wear it on my wrist it is called kalava. You mixing religion into this topic was completely unnecessary and unwarranted. As a responsible youtuber I expect more from you. The problem is between the Truck owner vs. the family of the dead man Arjun not between sanghi vs. muslim. Manaf is appreciated for staying there to help make some noise for find Arjun's dead body; but the entire mission and all the equipment needed was eventually either from Indian army or funded by Karnataka govt. The team that found and pulled out the truck were govt. funded and not by any private citizen. Manaf as the owner of the truck and employer of Arjun should have supported Arjun's family and let the family spear head his search and liason with govt officials. Manaf had no business going to meet the CM or to keep Arjun's motor cycle etc. Now that Arjun's family has requested that he no longer use Arjun's name or use this situation to get media cloud ; Manaf if he is a decent man will do exactly that but he is saying he will name a new truck Arjun and he will go to any extent to do that, this itself shows Manaf's intentions are selfish. And by the way the bank job that was offered to Arjun's wife came from the bank not from Manaf or his connections. Also all the rumours spread about Mafaf smugging gold etc was spread by people not Arjun's family. Anyways just like you have your opinion I have mine too. Hope you are doing well. Take care.

    • @ShafeenaBeevi2024
      @ShafeenaBeevi2024  Місяць тому +6

      You have your opinion, I have my opinion, you can't expect every opinion to match each other right, I respect your side of it, whereas Id like to stand to mine. I would never delete comments that have strong opinions and great questions. You thinking this about me is disappointing....

    • @wisedragon1976
      @wisedragon1976 Місяць тому

      @@ShafeenaBeevi2024 Chechi my comments were removed or deleted in the past from your videos many times ; remember I even complained about it to you when we last talked. I thought one of your moderators or someone was deleting; that's why I even stopped making any comments on all your videos. I made that comment so whoever was removing my comments dont do it.

  • @bobanthoppil2037
    @bobanthoppil2037 Місяць тому

    Alyans face shows he is a sangi

  • @A_n_j_a_l_i_m_a_
    @A_n_j_a_l_i_m_a_ Місяць тому +2

    മനാഫ് വെറും ഷോ off