Episode 02 | Super 4 Juniors | A starlit floor of Super 4 Juniors

Поділитися
Вставка
  • Опубліковано 21 вер 2024
  • #Super4 juniors #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Juniors take over the floor with fun, songs and celebration.
    Super 4 Juniors || Saturday and Sunday @ 8 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... Super 4 shocks the audience with surprises and jokes ...

КОМЕНТАРІ • 327

  • @rahilabanukc
    @rahilabanukc 2 роки тому +77

    ഒന്നോ രണ്ടുപാട്ടുപാടുകയോ ഒരു പടത്തിൽ മുഖം കാണിക്കുകയോ ചെയ്ത ഒരുപാടുപേർ പൊങ്ങച്ചത്തിന്റെ ലോഡിറക്കി ജാടകാണിക്കുമ്പോൾ കഴിവും അനുഭവസമ്പത്തുമുള്ള ഈ 4 ജഡ്ജസ് contestents ന്റെ ഓരോ കഴിവുകളും അഭിമാനത്തോടെ എടുത്തുപറഞ്ഞു ഉത്തമമാതൃക കാണിക്കുന്നു. കഴിവുകളെ അംഗീകരിക്കാനുള്ള ആ നല്ലമാനസ്സുതന്നെയാണ് നിങ്ങളുടെ വിജയവും. എന്നും ഇതുപോലെ നിലനിൽക്കട്ടെ.....

  • @thoufeek_thoufee9096
    @thoufeek_thoufee9096 2 роки тому +562

    കോമഡി ഉത്സവത്തിൽ മിഥുൻ ചേട്ടൻ വരണമെന്നു പറഞ്ഞു തകർത്തു എല്ലാവരും കമെന്റ് ഇടുന്നു. Super 4ൽ വിജയിയെ കൊണ്ടുവരണമെന്ന് പറഞ്ഞു എല്ലാവരും കമന്റ് ഇടുന്നു. അതിനു കാരണം ഒന്നേ ഉള്ളു രണ്ട് പോഗ്രാമിലും അവർ രണ്ടുപേരും ജനങ്ങളുടെ മനസിൽ ഇടം പിടിച്ചുയെന്നുള്ളതാണ്. ❤️

    • @rinujoseph4921
      @rinujoseph4921 2 роки тому +8

      Vijay mathi

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 2 роки тому +2

      ആര് ആ വിജയ് അവൻ തന്ന് ഫേക്ക് ഐഡിയ ഉണ്ടാക്കി ഇടുന്ന കമന്റ് ആണ് എന്നു ഒരേ ഐഡിയ യിൽ നിന്നും ആണ് കമന്റ് വരുന്നത്

    • @syamkumarsg826
      @syamkumarsg826 2 роки тому

      Vijay arunno ellarum karuthi winner (Vijay)…..

  • @SRL492
    @SRL492 2 роки тому +60

    In the first episode when Vijay anchored the show I was surprised to see a new face for such a big show. With each episode he proved how beautifully an anchor can contribute to a tv show. He speaks in the best Malayalam playing with interesting words and keeping us glued to the screen. It is not that easy. He must have done so much homework to have performed so well on stage.. each time giving interesting intros for the judges and contestants, playing along with the super funny judges. His innate innocence made way to our hearts. Hope to see you more on other shows.

  • @Vishnu-f7u
    @Vishnu-f7u 2 роки тому +100

    ഒരു കാര്യം പ്രത്യേകം പറയണം വിധികർത്താക്കൾ മത്സരാർത്ഥികളുടെ കഴിവുകളെ അംഗീകരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്നുള്ളത് വലിയ കാര്യം. ഈ കാര്യത്തിൽ സിത്താര കൃഷ്ണകുമാർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. 👏👏

  • @NP-od3uz
    @NP-od3uz 2 роки тому +411

    സൂപ്പർ 4 ആദ്യത്തെ ഒരു 20 episodes വിജയിനെ പുറത്താക്കാൻ ഉള്ള കരച്ചിൽ ആയിരുന്നു. അന്ന് ജീവയെ വച്ചായിരുന്നു comparison.. ഇപ്പൊ മിഥുൻ വന്നപ്പോ വീണ്ടും vijay നെ വച്ചു comparison.. വിജയിനെ കൊണ്ടുവരണം എന്ന് 😂😂. ആളുകൾക്ക് മാറ്റങ്ങൾ ഉൾകൊള്ളാൻ സമയം എടുക്കും.. അത്രേ ഉള്ളു.. മിഥുൻ പൊളിയാണ്.. നന്നായി അവതരിപ്പിക്കുന്നു.. കുറച്ചു എപ്പിസോഡുകൾ അങ്ങ് കഴിയട്ടെ 👍.

    • @mee3264
      @mee3264 2 роки тому +9

      😆😆😆crct

    • @sajadarfa3170
      @sajadarfa3170 2 роки тому +11

      Valare valare sheriyaannu paranjath👏

    • @Littlevibes464
      @Littlevibes464 2 роки тому +1

      👍crct

    • @aslamatholi742
      @aslamatholi742 2 роки тому +7

      Always jeeva ❤️💯

    • @mufeedapk3122
      @mufeedapk3122 2 роки тому +5

      Adyam jeevayum oru newcomer aayirunnu. Like vijay. Pinneed improved aayathaa. Ororutharkkum ororuthare space kodukkanam

  • @reliveadream
    @reliveadream 2 роки тому +56

    കുറച്ച് കഴിയുമ്പോ മിഥുനും ഇവരുടെ വൈബ് ഇലേക്ക് വരും.. ശെരിയാണ്.. പക്ഷെ വിജയിയെ മാറ്റിയതിൽ പ്രേക്ഷകർക്ക് ഒരു നഷ്ടവും തോന്നുന്നില്ല എന്ന് അവർ കരുതരുത്. അത് കൊണ്ട് മാത്രം വിജയ് യെ സപ്പോർട്ട് ചെയ്യുന്നു. ✌️

  • @aksa6943
    @aksa6943 2 роки тому +273

    MISS YOU VIJAY CHETTAN PLEASE COME BACK

  • @rincyemmanuel8175
    @rincyemmanuel8175 2 роки тому +101

    Midhun chetta ,we would like You to name the judges as Rimu, Sithumani, Vidhuannan and Jobaby. Especially" Vidhuannan" instead of Vidhu.
    Allenkil kelkkan oru feel illathapole.
    Manorama,If possible, please bring back "VIJAY".

    • @abhi5540
      @abhi5540 2 роки тому +15

      Midhun ഉം അവരും ക്ലോസ് friends ആണ്‌, same പ്രായവും. അപ്പോൾ അണ്ണൻ എന്നൊക്കെ വിളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

    • @irfanap1175
      @irfanap1175 2 роки тому +1

      @@abhi5540 correct pettn avre angne matti vilikkn onnm pattlla

    • @risanabismin5712
      @risanabismin5712 2 роки тому +1

      Yes...ivar 5 perum oru team polanu...so e seasonum 👌👌 ayirikkum...

  • @anubabu932
    @anubabu932 2 роки тому +261

    Vijay anna miss u... Super 4 ന്റെ ഒരു അലങ്കാരം ആയിരുന്നു 😕

  • @Forever_8598
    @Forever_8598 2 роки тому +15

    Ithoru sing reality show aayi njn kandittila. It's a thug progrm 🤣

  • @rekhauthraja9576
    @rekhauthraja9576 2 роки тому +68

    Midun adipoli 😘😘😘😘മാറ്റങ്ങൾ വേണമല്ലോ അല്ലെങ്കിൽ നമ്മുടെ കേരളത്തിലെ അവസ്ഥപോലെ ആവും... പുതിയ ആളുകൾക്കും ചാൻസ് കൊടുക്കണം 😍😍😍😍

    • @alphonsakuniyil8482
      @alphonsakuniyil8482 2 роки тому +1

      എന്നിട്ട് എന്താ ജെഡ്‌ജസനെ മാറ്റിയില്ല

    • @Ajay-tg8xs
      @Ajay-tg8xs 2 роки тому

      @@alphonsakuniyil8482 poda punde

    • @devakikuttydkc3049
      @devakikuttydkc3049 2 роки тому +2

      Athinu midhun Puthiya aal allallo. Vijay yekkal pazhaya aalalle.

  • @annut8554
    @annut8554 2 роки тому +158

    Missing Vijay's intro

  • @sabuk1811
    @sabuk1811 2 роки тому +111

    എല്ലാവരും വിജയ് വേണം എന്ന് പറയുന്നു,പക്ഷേ midhune സപ്പോർട്ട് ചെയ്യുന്നില്ല,അത് മോശം അല്ലേ,മിഥുൻ contestsine സപ്പോർട്ട് ചെയ്യുന്നത് കാണാതെ പോകരുത്, Welcome മിഥുൻ to മഴവിൽ മനോരമ .... ❤️❤️❤️❤️❤️❤️❤️

  • @sandhyasandhya9729
    @sandhyasandhya9729 2 роки тому +41

    ഉണ്ണി മുകുന്ദൻ ഉയിർ 🔥😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @bantanverse
      @bantanverse 2 роки тому +3

      Pinallah unniyettan forever ❤️❤️❤️❤️😘💥

    • @ushak3081
      @ushak3081 2 роки тому +3

      Me also🥰🥰🥰

  • @christeenaelizabethroy5396
    @christeenaelizabethroy5396 2 роки тому +10

    Bhavana Chechi uyirr....ssooo beautiful...😍😍😍😍...Vijay chettane miss cheyunnu...🙂

  • @varshams1352
    @varshams1352 2 роки тому +18

    Abhijith superb performance

  • @kva9972
    @kva9972 2 роки тому +201

    വിജയ് പോയത് ബുദ്ധിമുട്ട് ആയി. എന്നാൽ മിഥുൻ നന്നായി ചെയുന്നുണ്ട്. മറ്റേതോ കമന്റ്‌ കണ്ടത് പോലെ, പെട്ടെന്ന് ഉള്ള മാറ്റം ഉൾകൊള്ളാൻ ഒരു പ്രയാസം ഉണ്ടാകും. അത് പൊട്ടന്നു വെക്കാം. പക്ഷെ അഞ്ചു നല്ല വെറുപ്പിക്കൽ ആയിട്ടുണ്ട്. ഇത്രയും ഓവർ ആകാതെ നീറ്റ് ആയി അവതരിപ്പിച്ചൂടെ.സ്ക്രിപ്റ്റഡ് ആണെന്ന് അറിയാം. എന്നാലും കുറച്ചൊക്കെ റിയൽ ആയിക്കൂടെ മൊത്തത്തിൽ

  • @myjourney2407
    @myjourney2407 2 роки тому +161

    വിജയി ചേട്ടൻ ഇല്ലാഞ്ഞിട്ട് intro പോരാ 😔. വിജയി ചേട്ടൻ എന്താ പോയി 😭

    • @beawtywold123
      @beawtywold123 2 роки тому

      65 ആകാൻ സഹായിക്കുമോ കൂട്ടുകാരെ

    • @meenasubash2294
      @meenasubash2294 2 роки тому

      😂😂😂😂

  • @sonuvava7476
    @sonuvava7476 2 роки тому +128

    ഭാവന so cute💞

  • @Devzz-y4j
    @Devzz-y4j 2 роки тому +12

    Unniyettante dance pwolichu...!!!💕😍🔥 Unniyettan uyir❤💞🧿

  • @fggg3118
    @fggg3118 2 роки тому +33

    മിധുൻ വന്നപ്പോൾ എപ്പിസോഡ്‌ സൂപ്പറായി

  • @divdiy7541
    @divdiy7541 2 роки тому +28

    Anju venda veruthe irunu over akunu... Vijay thirichu konduvaranam

  • @jasnat4484
    @jasnat4484 2 роки тому +30

    40:43.. Vidhu and jo = back benchers😂😂😂

  • @Gowrishankar-fn5qg
    @Gowrishankar-fn5qg 2 роки тому +18

    Vijay evidee🥺🥺 vijay ethina poyathu ...? Vijay undayirunnapol kurachukoodi resamayirunnu ❤️❤️

  • @satheesh8263
    @satheesh8263 2 роки тому +12

    Last മണിച്ചേട്ടന്റെ പാട്ട് 😍😍😍👍👏

  • @sinijose2191
    @sinijose2191 2 роки тому +10

    Anju asahaneeyam! Pls

  • @psycholover2267
    @psycholover2267 2 роки тому +39

    Vijayude welcome intro thanne oru verity undarunnu

  • @balakrishnanvp5192
    @balakrishnanvp5192 2 роки тому +13

    Super 4 season 1 il 3 aan judgele 1 pennaya sujathachechide teamile contestant aayrnnu winner ,ithavana 3 Penn judges ile 1 aan aaya vidhunte teamile contestant winner😜✌️

  • @itsmylife9631
    @itsmylife9631 2 роки тому +1

    Bhavana chirikunnath kanumbol vallathoru santhosham

  • @mrr2041
    @mrr2041 2 роки тому +19

    Aa anju ne eduth kinatil eriyuuuu

  • @Am_Happy_Panda
    @Am_Happy_Panda 2 роки тому +108

    ഈ ഭാവനക്കൊന്നും പ്രായമാവില്ലേ ,,...

    • @musicland2459
      @musicland2459 2 роки тому +1

      സത്യം 🤭🤭🤭

    • @abhiramiraveendran
      @abhiramiraveendran 2 роки тому +9

      😂😂Namuk aakunnundallo Pakaram😉

    • @devakikuttydkc3049
      @devakikuttydkc3049 2 роки тому +2

      Athinu bhavana filim il vannad teenage prayathil aanu. Appo abhinayichad aakatte athinekkal prayathil ulla characters um. Athanu prayamaville ennu thonnunnad. Pinne bakki okke make upum.
      Pinne avarkokke soundaryam sookshikkal avarde job nu anivaryam aanu. Appo adinanusarichu ndakum avarde look.
      Nammakku athinokke ebde samayam

    • @vishnumilan9972
      @vishnumilan9972 2 роки тому

      35

  • @jaseenajaseena9224
    @jaseenajaseena9224 2 роки тому +9

    ഭാവന നല്ല സുന്ദരി ആയിട്ടുണ്ട്

  • @പരമൻപത്തനാപുരം

    Abhijith മോനേ നീ കലക്കി... മിടുക്കൻ

  • @somyjaimon2533
    @somyjaimon2533 2 роки тому +32

    change Anju. bring it back Vijay. He is the backbone of this show

  • @sunithas8054
    @sunithas8054 2 роки тому +20

    My favourite singer❤Sithu chechiiiiiiiii love youuuuu😘😘Vijay chettann evideeeee? 😔chettan mathii😍😍😍😍

  • @lishapaul1801
    @lishapaul1801 2 роки тому +122

    Engage Vijay instead of Anju. Then the show will be great success. Vijay dae kuravu nalla polae undu.. Vijay aayirunnu show dae oru power.. Midhun is greats and suits to Comedi ulsavam very well and not in this show actually.. Engage Vijay..

  • @budgie143
    @budgie143 2 роки тому +9

    Anju varuthe undakki chirikkum pole

  • @dhaneeshdhani7798
    @dhaneeshdhani7798 2 роки тому +7

    Vijay Evide Bavana orupadu ishttammm

  • @___foodie_sree
    @___foodie_sree 2 роки тому +5

    Aditi mol padiyath nannayirunnu😍....but mol thurann padan sremikk tto ...mook kond padunna pole thonni....😊

  • @sushmitaunni7862
    @sushmitaunni7862 2 роки тому +11

    Adipwoli vijay anchor evide🤗😍😍

  • @mana1453
    @mana1453 2 роки тому +8

    Unniyettaaaa❤❤❤❤

  • @sairasajana6074
    @sairasajana6074 2 роки тому +18

    Mithun chettan Kollam. But nammude orchestra chettanmare welcome cheyyunnilla. Avare vitt pokunnu

  • @abdulhaque8536
    @abdulhaque8536 2 роки тому +14

    Vijay chetta miss u

  • @madeehamariyam9423
    @madeehamariyam9423 2 роки тому +12

    vidhu ettan and sithumaniii♥️

  • @62tc73
    @62tc73 2 роки тому +35

    Actually Midhun is apt for this show...well going😃😃😃

  • @shaijalbabut1547
    @shaijalbabut1547 2 роки тому +11

    Anju ഭയങ്കര വെറുപ്പിക്കൽ ആണ്

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 2 роки тому +19

    മിഥുൻ വന്നതോടെ പ്രോഗ്രാം പ്രോഗ്രാം ഉയർന്ന റേറ്റിംഗ് ആയി തീരും,,, കൂടെ വിധു ❤❤❤

  • @najmanashwa3604
    @najmanashwa3604 2 роки тому +7

    'Ente Naaraayanikk'.. 🥰👍

  • @anjanavibeesh954
    @anjanavibeesh954 2 роки тому +41

    Anju vendarunnuu ☹️over ahnu

  • @jk.216
    @jk.216 2 роки тому +6

    My fav unni and bhavana❤️😘😘🥰🥰🥰🥰🥰

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 2 роки тому +13

    Vijay chettane miss cheyunnu

  • @motherofacuteboy9147
    @motherofacuteboy9147 2 роки тому +39

    അഭിജിത്ത് 😍🥰😍🥰😍

  • @shafiindzyn687
    @shafiindzyn687 2 роки тому +8

    Bhavana 🥰 welcome back 💪🏻

  • @merlinjames7499
    @merlinjames7499 2 роки тому +6

    Bhavanayude dress super

  • @aneesaabdulla699
    @aneesaabdulla699 2 роки тому +44

    Ee anju nte onum Oru aavshyamilaloo bhynkara over
    Judges pore nthina ingne oral koody
    Avare guide cheyananenkil anoop chettan mathyarnu seniorsine guide cheythrunuathu😍😍😍😍

    • @mjd..4282
      @mjd..4282 2 роки тому +5

      seriya anjuvine oyivakki vijay chettane thirike kond varooo...

  • @bijukuttan162
    @bijukuttan162 2 роки тому +9

    വിധു അടിപൊളി ❤❤

  • @star-ww4fm
    @star-ww4fm 2 роки тому +6

    Unni powlie....🥰🥰👌👌

  • @sumiali8577
    @sumiali8577 2 роки тому +8

    Vijay chetane thirike kondruu judjesine invite cheyunnathu oru rasavumillaa

  • @akshaykumar4467
    @akshaykumar4467 Місяць тому +1

    Vidhu chettaN🤣🤣 1:27

  • @siyads7857
    @siyads7857 2 роки тому +4

    Seniors ne miss cheyyunnavarundo

  • @user-jwalakuttan
    @user-jwalakuttan 2 роки тому +6

    വിജയ് ❤️

  • @cmuneer1597
    @cmuneer1597 2 роки тому +30

    വിജയ് ആണ് ആങ്കറിങ് കിടു💖💯

  • @fadvafadu627
    @fadvafadu627 2 роки тому +16

    Anju bayangara ovaran 😖😖😖

  • @Hgfgjki
    @Hgfgjki 2 роки тому +20

    മിഥുൻ വന്നതോടുകൂടി പരിപാടിക്ക് കുറച്ചൂടെ ഊർജം വന്നപോലെ

  • @ribusmonus5956
    @ribusmonus5956 2 роки тому +10

    മ്മടെ മിഥുൻ പണ്ടേ പൊളിയല്ലേ ❣️❣️❣️❣️

    • @alphonsakuniyil8482
      @alphonsakuniyil8482 2 роки тому +1

      അപ്പൊ വിജയിയോ

    • @ribusmonus5956
      @ribusmonus5956 2 роки тому +1

      @@alphonsakuniyil8482 വിജയ്.. അടിപൊളി ❣️❣️

  • @sak9368
    @sak9368 2 роки тому +32

    Vijay chettane miss cheyyunnu😓

  • @dhanvithdhanesh1628
    @dhanvithdhanesh1628 2 роки тому +6

    Midhun chetan super

  • @sumeshcu2435
    @sumeshcu2435 2 роки тому +14

    Vijay bro plz come back

  • @naseemanasee8849
    @naseemanasee8849 2 роки тому +4

    Sithumanide Ayyeh😂😂😂😂

  • @manjuanju4194
    @manjuanju4194 2 роки тому +10

    Vijay chettanea thirich kondu varu plzzz

  • @രാജാവ്-ഠ3മ
    @രാജാവ്-ഠ3മ 2 роки тому +4

    Midhun Adipoli 😍😍

  • @രാജാവ്-ഠ3മ
    @രാജാവ്-ഠ3മ 2 роки тому +4

    Abhijit ❣️❣️

  • @Bb-kc2jn
    @Bb-kc2jn 2 роки тому +9

    Anju enth over aanu. Maryadak samsaricha ok aarunu. Enth artificial aayita samsarikune

  • @___foodie_sree
    @___foodie_sree 2 роки тому +3

    Pazhaya kuttikkalude manj star singerile logo pole ind ...super 4 😅😅

  • @myvoices9503
    @myvoices9503 2 роки тому +15

    വിജയ് കുറച്ചു സ്ക്രിപ്റ്റഡ് ടൈപ്പ് സംസാരം ആയിരുന്നു... മിഥുൻ ഒരു ഫ്ലോ ഉണ്ട്... എനിക്ക് ഈ മാറ്റം ഇഷ്ടപ്പെട്ടു

  • @nikhitha6693
    @nikhitha6693 2 роки тому +15

    ഫിധ കുട്ടി സൂപ്പർ അയി പാടി

  • @sathyajith8504
    @sathyajith8504 2 роки тому +5

    Unniettan🤩❤‍🔥

  • @ummuhabeeba4673
    @ummuhabeeba4673 2 роки тому +3

    Unni❤️❤️❤️😍

  • @simissabu200
    @simissabu200 2 роки тому +50

    അഞ്ചു ഭയങ്കര ബോർ please avoid

  • @ananthakumarpillai5048
    @ananthakumarpillai5048 2 роки тому +4

    Vijay 😍😍😍😍😍

  • @rahulravindran9345
    @rahulravindran9345 2 роки тому +123

    അഞ്ചു ഫയങ്കര ബോർ എന്തിനു വെറുതെ അങ്ങനെ ഒരാൾ അവിടെ വെറും ബോർ

    • @meenasubash2294
      @meenasubash2294 2 роки тому +1

      Ante ponno Abhijitmone onnum parayanilla 🙏

    • @Ajay-tg8xs
      @Ajay-tg8xs 2 роки тому +4

      Correct

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому +7

      Anju ithil theri vili kelkkunnu.. Husband Anup star magicil theri vili kelkkunnu 😂😂

    • @murshidanisar2570
      @murshidanisar2570 2 роки тому

      I agreee

    • @rahulravindran9345
      @rahulravindran9345 2 роки тому +2

      @@cheers_sharingandreceiving സ്റ്റാർ മാജിക്കിൽ ആരാ അഞ്ജുവിന്റെ ഹസ്ബന്റ്

  • @deeparajesh420
    @deeparajesh420 2 роки тому +16

    Please bring Vijay back, both the current anchors don’t give that punch like before

  • @shylajamenon5742
    @shylajamenon5742 2 роки тому +2

    Anju ambe parajayam

  • @jkeeey232
    @jkeeey232 2 роки тому +11

    Rimu fans

  • @raniiiii8752
    @raniiiii8752 2 роки тому +3

    Unniyetten❤❤❤

  • @shamnu.official7334
    @shamnu.official7334 2 роки тому +51

    Anju matilenkil program വളിപ് ആയി മാറും

  • @swaliharasheed1779
    @swaliharasheed1779 2 роки тому +18

    Vijay varanam💓😍

  • @assivaprasad86
    @assivaprasad86 2 роки тому +3

    പരിപാടി കളർ ആവട്ടെ 👍🏻

  • @risanabismin5712
    @risanabismin5712 2 роки тому +4

    Midhunetta...u r most welcome ❣️❣️

  • @sahalathasnim4966
    @sahalathasnim4966 2 роки тому +11

    ഉണ്ണി മുകുന്ദൻ 😍

  • @susanthomas8862
    @susanthomas8862 2 роки тому +3

    വിജയ് തന്നെ ആണ് നല്ലത്, എങ്കിലും മിഥുൻ ചേട്ടൻ പിന്നേം ഓകെ. പക്ഷേ അഞ്ചു എന്തൊരു over ആണ്. ആ പെണ്ണിൻ്റെ ആവശ്യം തന്നെ ഈ പ്രോഗ്രാമിൽ ഇല്ല

  • @kingofLeyland
    @kingofLeyland 2 роки тому +4

    നമ്മളെ വിജയ് 🥺

  • @shyniharidas6894
    @shyniharidas6894 2 роки тому +23

    വിജയ് ആണ് നല്ലത് ❤️

  • @udayip_vishnu
    @udayip_vishnu 2 роки тому +14

    Ee show kk vijay thanna aan suit

  • @aryaagarwal1617
    @aryaagarwal1617 2 роки тому +3

    Vijay chettan varanammm

  • @11hanandus.l84
    @11hanandus.l84 2 роки тому +4

    Rimi chechy ❤

  • @fayonafayonaayn7202
    @fayonafayonaayn7202 2 роки тому +16

    Anju over

  • @farsanapt4799
    @farsanapt4799 2 роки тому +21

    Aaru puthiyathaayi vannalum kure naal.avare maattan parayum..
    Pinne avarumaayi prekshakar adjusted aavum allenki avare ishtapettu thudangum...
    Ithoru.sthiram paripaadi.aano

  • @artistash8258
    @artistash8258 2 роки тому +44

    വിജയ് തന്നെ മതി ആയിരുന്നു

  • @shameervaram3794
    @shameervaram3794 2 роки тому +10

    Vijay chetta...evde poyi...illanitt oru alangaram thanne illathe aayipoyii....onnu thirichu vaa plssss