കാവാലം സാറിന്റെ ശിഷ്യനാണെന്ന് ഒരിക്കൽക്കൂടി അടിവരായിട്ടുറപ്പിച്ചിരിക്കുന്നു ബിജു സോപാനം എന്ന നമ്മുടെ ബാലുഅണ്ണൻ.. കാവാലം സാറിനു പ്രണാമം .. ഈ എപ്പിസോഡ് അദ്ദേഹത്തിന് സമർപ്പിക്കാം അല്ലെ...
ബിജു സോപാനം വല്ലാത്ത ഒരു സംഭവമാണ് ... ഇത്രയും ജനം അംഗീകരിച്ചിട്ടും സ്വന്തം ഗുരുവിനെ ഇത്രയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരു മനുഷ്യൻ 😍 ഒരു ആടയാഭരണങ്ങളും ഇല്ലാതെ കർണ്ണൻ എന്ന് പറയുമ്പോൾ കർണ്ണനാകുന്ന പ്രതിഭാസം .. ! കാവാലം സർ നിങ്ങൾ ഞങ്ങൾക്ക് തന്ന നിധിയാണ് ബിജു ചേട്ടൻ .. ഇദ്ദേഹത്തെ മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല .. !
Avare angane aayirunnapo kore perk onnum kuttam theerunnilayirunnu..... cheriya vaayil valya varthamanam parayunnu polumm.... Feeling so puccham for such people😏😏😏😏
അത് ശെരിയാ ഞാനും ഓർത്തു.. ഈ കാലഘട്ടത്തിലെ പിള്ളേരൊക്കെ ആകുമ്പോ കുറച്ചു കുറുമ്പും വർത്തമാനവും കൂടും, ശെരിക്കും അപ്പോളല്ലേ യാഥാർഥ്യമാവുക... അതിന്റെയൊക്കെ ഒരു കുറവ് ഇപ്പോ കാണാനുണ്ട്..
ബാലുച്ചേട്ടൻ ഫ്ലാറ്റ് വാങ്ങാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു നിമിഷം കൊണ്ട് എന്തൊക്കെ ചിന്തിച്ചു കൂട്ടി 🤔 വീട് മാറുന്നതും.. ഫ്ലാറ്റിൽ താമസിക്കാൻ പോകുന്നതും... പാറമട വീടും പരിസരവും വിട്ടുള്ള വേറെ ഒരു സ്ഥലത്തേക്കുള്ള നമ്മുടെ യാത്രയും ഹോ 🙄🙄🙄🙄 ലാസ്റ്റ് എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയില്ലേ 😏😏😏😏😏 (എന്നാലും പാറമട വീടാണ് സൂപ്പർ.. അത് വിട്ടു പോകുന്നതിന്റ ഒരു സങ്കടവും ഉണ്ടായിരുന്നു )😍
Biju is a rare gem. He is a gem unearthed from the ocean of Theater arts. Such a brilliant guy doing villain roles is something I can't digest. There are umpteen villain actors who can't pronounce a single word from Bhasa or Kalidasa. As a lover of theater arts I want Biju to do roles that bring out that theatrical thespian brilliance like a glimpse in this episode. I have seen Biju in Kavalam.
കമന്റ് വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി... ഉപ്പും മുളകിലെ ഓരോ കഥാപാത്രങ്ങൾക്കും ഫാൻസ് ഉണ്ട്.... എന്നാൽ ഇവിടെ സ്ഥിരമായി കമന്റ്സ് ഇടുന്നോർക്കും ഫാൻസ് വേണം എന്നാ എന്റെ ഒരിത്....😉
*704#* *വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ഇന്നിന്റെത്*. 'ജിജി കലാമന്ദിറിന്റെ ' തുലികയിൽ പിറന്ന വ്യത്യസ്തമായ പ്രമേയം - ഹാസ്യം കൊണ്ട് വളരെ സമ്പന്നവും അതേ സമയം മനസിനെ ആഴത്തിൽ സ്പർശിച്ചതുമായ ഒന്ന്. *നിസാരമെന്ന് തോന്നാവുന്ന ഒരു മാനസിക വ്യവഹാരം* വരിഞ്ഞു കെട്ടിയ ഒരു മനസിന്റെ ചിന്തകളും വ്യാഖ്യാനങ്ങളും മനോഹരമായി ഇന്നിന്റെ ഭാഗം ആവിഷ്ക്കരിച്ചു, ലളിതവും *എന്നാൽ ചിന്തോദ്ദീപകവുമായ ഒരു ഭാഗം. മനസിന് കുളിർമ നൽകി കൊണ്ട് നല്ല ഒരു ഗാനത്തിൽ തുടങ്ങി*, എല്ലാ പിരിമുറുക്കത്തിൽ നിന്നും ബാലചേട്ടന്റെ മനസ്സിനേ സ്വതന്ത്രമാക്കി *ഒരു ഉല്ലാസ പറവയാക്കി മാറ്റുന്ന ഒടുക്കം വരെ* പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രതേകാനുഭൂതിയിലാണ് കണ്ടിരുന്നത്. ഹാസ്യം മാത്രമല്ല, *നിസാരമെന്ന് തോന്നാവുന്ന ഒരു പ്രമേയത്തിന്മേൽ വല്ലാത്ത ഒരു ചിന്താവികാരം മനസിൽ* കോറിയിടാൻ 'ജിജി കലാമന്ദിറിന്റെ ' മാന്ത്രിക തുലികക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.നീലു അമ്മ *ഇല്ലാതിരുന്നത് ഒരു കുറവായിരുന്നെങ്കിലും തിരകഥ അതിനൊത്ത് പാകപ്പെടുത്തിയത്* ഒരു പരിധി വരെ ആ ക്കുറവ് നികത്തി. ബാലുചേട്ടന്റെ കൂടെ കുട്ടികളും ഒത്തിരി ചിരിയും ഒപ്പം മനസിനേ തൊട്ട ഒത്തിരി സന്ദർഭങ്ങൾ നൽകിയാണ് ഇന്നിന്റെ ഭാഗത്ത് നമ്മോടൊപ്പം യാത്ര ചെയ്തത്. *ഇന്നിന്റെ ഭാഗത്തിനേ ആലങ്കാരികമായി* 'മനോഹരം -വ്യത്യസ്തം' എന്ന് വിശേഷിപ്പിക്കാം. #ഉപ്പും_മുളകും_ഉയിര് 😍😍😍😍😍
ബാലുവിന്റെ ഒരു ചെറിയ MISTAKE ചില കാര്യങ്ങൾ പറയുമ്പോൾ കണ്ണടച്ച് പറയും അപ്പോയെക്കും എല്ലാവരും എണീറ്റു പോകും പിന്നെ ബാലു കണ്ണ് തുറക്കുമ്പോൾ ബാലു പറയും പോയ 😉😉😉😄😄😄
ബാലു അണ്ണന്റെ നാടന്‍ പാട്ട് ഇഷ്ടപ്പെട്ടവര്‍ ലൈക്കടിച്ചേ..
Illenkil
Ha ha ha blackmail
super
Helth tipsinayi subscribe me..
Siiva
കാവാലം സാർ...
പ്രണാമം..
ഗുരുവിനൊത്തശിഷൻ...
ബിജു സോപാനം സാർ, നിങ്ങളെ ഞങ്ങൾ ഒരുപാട് ബഹുമാനിക്കുന്നു...
one
Eñthin
@@basith-hm7kt ninak enthadeyy ithra kuthitharipp
ബാലു ചേട്ടന്റെ നാടൻ പാട്ട് പൊളിച്ചു ........ വല്ലാത്തൊരു ഫീൽ 😍
Super
Ummm Satyammmmm
പാട്ട് ,അഭിനയം,dance സകലകല വല്ലഭൻ balu
Super baluchettan
ഗുരു ആയ കാവാലം നാരായണ പണിക്കർ സാറിനുള്ള ബാലു ചേട്ടന്റെ ഗുരുദക്ഷിണയാണ് ആ കവിത... 🤩🤩
Pranav Shaj
ಞ
ಂ
ചേച്ചിമാര് അമ്മക്ക് സമം 👌👌
കിടിലോൽക്കിടിലം 😊
അതെ എന്നെ എന്റെ സിസ്റ്റർ ആണ് നോക്കിയത് അവരും ഞാനും 18 year ഡിഫ്രന്സ് ഉണ്ട്
@@thesleenapk3488 ആഹാ സൂപ്പർ ഗ്രേറ്റ്....സിസ്റ്ററിനു എന്റെ വക ഒരു ബിഗ് സലൂട്ട്
Yes ഇപ്പോഴും ഞാൻ എന്ത് പ്രശ്നം വന്നാലും ഇത്തനോടാണ് പറയുവാ
@@thesleenapk3488 അങ്ങനെ തന്നെയാണ് വേണ്ടത്...നമ്മളെ സ്നേഹിക്കുന്നവരെ നമ്മളും തിരിച്ചു സ്നേഹിക്കണം...അവരിൽ നിന്നുമൊന്നും ഒളിക്കുവാനും പാടില്ല..😊😊
Mm
ബാലുച്ചേട്ടന്റെ നാടകാഭിനയം കൊള്ളാട്ടോ ...........
കാവാലം സാറിന്റെ (സ്വന്തം ഗുരുവിന്റെ ) നാടകക്കളരിയിലേക്ക് ബാലുച്ചേട്ടൻ ഇടയ്ക്ക് പോയീന്ന് തോന്നുന്നു....
പണ്ട് ബാലരമക്കു വേണ്ടിയാരുന്നു ഇങ്ങനെ കാത്തിരുന്നിട്ടുള്ളത്...ഇപ്പോ ഉപ്പും മുളകിനും വേണ്ടി ആയി😊😘😘
Angel Panackal njanum
അതൊക്കെ ഒരു കാലം
correct
😍😍😍😍
Pinalla ath sheriyanallaaa
അച്ഛൻ മകൾ റിലേഷൻ (ബാലു, ലച്ചു) അതാണ് ഈ എപ്പീസോഡിന്റെ ഹൈലൈറ്റ്😍
Oh
😎😎😎😎😎
🙏🙏🙏🙏👍
Vghhrdszxfwaeryujjikioookkp fdfyffgyydghuuyfhjiigbjoo fduffdhu yvfgifydgu guuiiohh the gfgjiiihhkk hkookpfrdt jjgbjoooojgjopy vffsfguu ghuytghikyghjoighkoojjjuy the vbhjkooopligfdsxcdeasrrtewq fgghhhuhvji hujilopggydfudvhtfh vujiibkogfdvhfgjjifkovgjo op
കമന്റ് വായിച്ചുകൊണ്ട് കാണുന്ന സുഖം ഒന്ന് വേറെയാ....
എല്ലാ കമന്റേഴ്സിനും എന്റെ ബിഗ് ഹായ്
Siraj sha haaaai
Keshu is the best kid when it comea to crying. So natural 😅😂
Keanu is the best
Thank you
As a hole kannade penne
കമന്റ്സ് വായിച്ചൊണ്ട് കാണുന്നവർക്ക് ലൈക് ഇടാനുള്ള കമൻറ്....
Nihas Nazar jbnabnjva
Nihas Nazar 4.v
Abdul Varis pravenrockzzzstar03@gmail.com
I
Yes
ഒരുപാട് ഉയരങ്ങളിൽ എത്തീട്ടും ഗുരു കാവലത്തിന്റെ നാടൻ പാട്ട് തന്നെ പാടിയല്ലോ അദ്ദേഹത്തെ മറന്നില്ലലോ ബാലു ചേട്ട നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്
97452571
Lllclf
@@unniunni3670 Kggdkgggkgsshdgksaddhgsg and khfad
@@unniunni3670 W
@@unniunni3670 to see
കാവാലം സാറിന്റെ ശിഷ്യനാണെന്ന് ഒരിക്കൽക്കൂടി അടിവരായിട്ടുറപ്പിച്ചിരിക്കുന്നു ബിജു സോപാനം എന്ന നമ്മുടെ ബാലുഅണ്ണൻ.. കാവാലം സാറിനു പ്രണാമം .. ഈ എപ്പിസോഡ് അദ്ദേഹത്തിന് സമർപ്പിക്കാം അല്ലെ...
Super
ബിജു സോപാനം വല്ലാത്ത ഒരു സംഭവമാണ് ... ഇത്രയും ജനം അംഗീകരിച്ചിട്ടും സ്വന്തം ഗുരുവിനെ ഇത്രയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരു മനുഷ്യൻ 😍
ഒരു ആടയാഭരണങ്ങളും ഇല്ലാതെ കർണ്ണൻ എന്ന് പറയുമ്പോൾ കർണ്ണനാകുന്ന പ്രതിഭാസം .. !
കാവാലം സർ നിങ്ങൾ ഞങ്ങൾക്ക് തന്ന നിധിയാണ് ബിജു ചേട്ടൻ .. ഇദ്ദേഹത്തെ മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല .. !
Said it bro
ഇങ്ങള് ഇവിടേം ണ്ടല്ലേ 😁
Supper
Athee
ഉപ്പും മുളകും കണ്ടില്ലെങ്കി ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്...
Uppum_Mulakum😍😍
Sathyam
Lachu:ഒ.. ഓഷോne അറിയാം. ബാക്കി ഉള്ളതൊക്കെ ആരാ?!
ബാലു ചേട്ടൻ : എന്റെ വലിയച്ഛനും ചിറ്റപ്പനും 😂😂😂
Balu chettante nadan pattu arkoke ishtayi😍😍
✌✌✌✌
Balu chettante nadan pattu arkoke ishtayi
സകലാകലാ വല്ലഭൻ ബാലുച്ചേട്ടൻ ഫാൻസ് ലൈക് അടിച്ചേ. . .... 😘😘😘
പാവങ്ങളുടെ ലാലേട്ടൻ ബാലു ചേട്ടൻ 💘💘💘
Balu chettan mass ❤❤❤
Balu chettan mass
എന്തെല്ലാം പറഞ്ഞാലും ബാലുവിന്റെ തളള് കേൾക്കാനാണ് രസം
Thallano ithokke.
നീലുചേച്ചിയെ മിസ് ചെയ്തവർ ലൈക്ക് അടിച്ചേ..
ഞാനുണ്ട്
ഞാനും ഉണ്ട് 😔😔😔😔
സുരേന്ദ്രൻ ചിറ്റപ്പനെ കണ്ടിട്ടു കുറെ നാളായല്ലോ.
അനശ്വര കലാകാരൻ ബിജു ചേട്ടൻ❤
കുഞ്ഞാവ ഇഷ്ട്ടം... കുഞ്ഞാവയെ മാത്രമല്ലാട്ടോ എല്ലാവരെയും... 😍😍😍😍
ബാലുച്ചേട്ടന്റ്റെ പാട്ട് അടിപൊളി ഇത്ര പേർക്ക് ഇഷ്ട്ടപെട്ടു
"ബാലു annan മലയാള സിരീയൽ രംഗതെ രാജവ"്👑
Odiyan style 😉
Saranjith såñäxx വേറെ ആരും ഇല്ലെങ്കിൽ
@@molusmolu1817 odu mole kandam vazhi🤣🤣🤣🤣
pranav js vaikathe Odendivarum
@@molusmolu1817 vere aarum illa
ഓഓഓഹൊ
balu annan oru sambavama....
oru all rounder...
nannayi paadum
nannayi abhinayikum
nannayi dance kalikum...
😍😍😍😍
hero....😍
ഒരു എപ്പിസോഡ് എങ്കിലും നെയ്യാറ്റിൻകരയിൽ വേണമെന്ന് ആഗ്രഹമുള്ളവർ
mod niyas അഭിനയിക്കാൻ അതിലൊരു ചാൻസ് കിട്ടോന്ന് നോക്ക്
Molus Molu illa enna paranje 🤩
Kure ayille aa agraham parayunnad id vare kanichilla.
Enikundedaa
Bai .enthoru verupikalannee ayoo entammo🤗🤗
ചന്ദ്രേട്ടൻ ഇസ്തം 🌹🌹🌹
ബാലുചേട്ടൻ ഒരു രക്ഷയുമില്ലണ്ണാ പോളിച്ചൂട്ടോ🌹
#shivani അഭിനയിക്കുന്നതിന്റെ പകുതിയിൽ ഒരു അംശം പോലും ഇന്നത്തെ സീരിയൽ നടിമാർക്ക് അഭിനയിക്കാൻ അറിയില്ല
👍
Shivani super acting
Serial nadimarumayi compare cheyth aa kochine tharam tazhtaruth. Shivani's acting is better than most of the movie actress
sariya e sobhanayum urvasiyellam e kuttiyil ninnu kandu padikkanam entha a over acting
@@rahulvp9184 crt
ബാലു ചേട്ടന്റെ കവിത ഇഷ്ട്ടപെട്ടവർ ആരൊക്കെ
☺☺
കൊള്ളാം
Kavithayala mono act
Nnko😜
ഇത് ലാലേട്ടനും ബാലു ചേട്ടനും ചെയ്ത സംസ്കൃത നാടകം അല്ലേ. നല്ല പരിചയം ഉള്ള dialogues 😍😍😍😍😍
Akhil.. Athe "Karnabharam" "
പ്രത്യേകിച്ച് ഒന്നും പറയാനില്ല. പക്ഷേ ലൈക്ക് തന്നാ സ്വീകരിക്കും ട്ടാ...
ഓട്ടോ ചന്ദ്രൻ ഫാൻസ് ആരൊക്കെയുണ്ട് ഇവിടെ
ഈയിടെ comment ബോക്സിൽ നിങ്ങളില്ലാതെ ഒരു എപ്പിസോഡ് ഇല്ലല്ലോ 😇😝
Polichu
Numma jijikuttan sir
NIYAS ikka fb name ntha... eppolum njan cmnt nokar und
Hizana Chinnuz mod niyas
Balu’s nadan Pattu was superb. Never knew he was so talented!
*ബാലു അണ്ണാ..... അണ്ണന്റെ ബോൾഗാട്ടി പാലസ്സിന്റെ പാൽ കാച്ചൽ എപ്പഴാ 😂😂😂*
*ഓട്ടോ ചന്ദ്രൻ Thugh*😎
😘😘
😂😂😂😂🤣🤣🤣🤣🤣🤣🤣 bolgatti
REPLIES
Mmm
😂😂😂
Oh my 😂 the way Keshu tries to speak after Balu . Too funny 🤣 and sweet .
Comment വായിച്ചു ചിരിക്കാൻ വന്നവർ ഒന്ന് ഹാജർ വെച്ചേ ഇവിടെ...
Chilarudea comments vayikkunboo.... Anganea kayiyunn....
Hahaa😃😃😃😃😃😃😍😍😍😍
@@pathupathuuus9078 kjg cc❣️🤣
ഒരു മോണോആക്ട് പഠിപ്പിക്കാൻ പറഞ്ഞപോൽ വായിൽകൊള്ളാത്ത എന്തൊക്കയോ പറയുന്നു കേശു പറയുന്നത് കേട്ടപ്പോൾ എനിക്ക് മാത്രമാണോ ചിരി വന്നത് 😂😂😂
Alla enikkum vannu
johnson j
Athe enthokkayo paryunnathe alla Mashe
Balu chettan chaytha nadakam aane karnnabharem
പാവം കേശു
Allallo😂
😄😄
paarukkuttiye umma vekkan thonnunnavar, hit like
Aiswarya v Umma vekkaan maathram allaa... pokki eduthu nenjodu cherthanaikkaanum aahraham undu 😍
Paarukkuttiye umma vekkan thonnuavrhitlke 👍👍👍
ആ പാട്ട് ബാലു കളിച്ചാ അടിപൊളി ആയിരിക്കും... ബാലുന്‍റെ ഒരു ഡാൻസ്.... അത് പൊളിക്കും...
ഉപ്പും മുളകും കാണണമെങ്കിൽ അത് യൂട്യൂബിൽ തന്നെ കാണണം കാരണം യൂട്യൂബിൽ പരസ്യം ഉണ്ടാവില്ല
mod niyas .correct
Ya
mod niyas ningalkk kure comments itt verppichillenkil urakkam varille
Annite venam rating illa anne paranje.Ee paripadi nirthan
Mufeeda 9544227637 🤩🤩🤩varilla
Balus tribute to his guru Kavalam Narayana Paniker sir... Great...😍😍😍 Nadanpaattu thakarthu...
4:32 lechu’s expression 😘😘😀
ബാലു ചേട്ടന്റെ നാടൻപാട്ട് സൂപ്പർ👌👌👌
പാറുക്കുട്ടി പെരുത്തിഷ്ടം♥ പാറുക്കുട്ടി ഫാന്‍സൊക്കെ ഒന്ന് ലൈക്കടിച്ചേ♥♡♥♡♥♡♥
4:32ബാലു അണ്ണൻ എകസ്പ്രഷൻ..😂😂😂
Balu neelu vishnu lachu keshu shiva paru fans like
Balu chettan enthorem talented aanu😱😱 paattu polichu.. super feel.. He deserves all the applause👏🏻👏🏻👏🏻👏🏻👏🏻
നാടൻ പാട്ട് പൊളിച്ചു
Adh sheriya
മിനിസ്ക്രീനിലെ ഉപാലോകനായ ബാലുച്ചേട്ടാ നിങ്ങളെ വെല്ലാൻ ആരും ഇല്ല
Nale enne pole old episode kaanan uddeshikkunnavar ethraperund?
Shahul Tarly njan eppoze kandutudangi
363 vendor balu kando
24 vayas ayittum uppum mulakum kanunna njan
Age is just a number 😊
പഴയ കാന്താരി ശിവയേയും കിഴവൻ കേശുവിനെയും മിസ് ചെയ്യുന്നു ..പിള്ളേരൊക്കെ അങ്ങ് വളർന്നു പോയി ...
Avare angane aayirunnapo kore perk onnum kuttam theerunnilayirunnu..... cheriya vaayil valya varthamanam parayunnu polumm.... Feeling so puccham for such people😏😏😏😏
അത് ശെരിയാ ഞാനും ഓർത്തു.. ഈ കാലഘട്ടത്തിലെ പിള്ളേരൊക്കെ ആകുമ്പോ കുറച്ചു കുറുമ്പും വർത്തമാനവും കൂടും, ശെരിക്കും അപ്പോളല്ലേ യാഥാർഥ്യമാവുക... അതിന്റെയൊക്കെ ഒരു കുറവ് ഇപ്പോ കാണാനുണ്ട്..
Four years ayille thudangit
6:40 കോഴിക്കോട് ബാലുശ്ശേരി 😍😍😍😍ഞാൻ ബാലുശ്ശേരി ക്കാരി ആണല്ലോ 😁😁😁😁😁
ayn ndh venam
അണന്റെ ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായവർ എന്റെ ഈ കമന്റിന് ഒരു ചട്ടി ലൈക് തരുവോ
ബാക്കിയുള്ളവരാരാ..
എന്റെ വല്യച്ചനും ചിറ്റപ്പനും.. 😂😂
ബാലു rocks.. 😎
ഒന്നു മയത്തിൽ തള്ളു ബാലുച്ചേട്ട
ജഡ്ജസ് എഴുന്നേറ്റ് നിന്നു കൈ അടിച്ചു 😇😇😇😇
ബാലുചേട്ടന്റെ പാട്ട് റിപ്പീറ്റ് അടിച്ചു കേട്ടവരുണ്ടോ...
14 mathe comment
Chandran fance undo arelum
ബാലുച്ചേട്ടന്റെ പാട്ട്🎼🎵🎶പൊളിച്ചു
ഞാനും എത്തിയ ആദ്യ ഇരുപതിൽ😘😘😘
ബാലുച്ചേട്ടൻ ഫാൻസ് ഉണ്ടോ😘😘😎
8:02...vavachi's reaction to shiva to get the book.... So cute... So lovely...
Meghna Jeevan aakraantham 😄
കുഞ്ഞാവയെ കൂടുതൽ നേരം മീനിൽ കാണണമെന്നുള്ളവർ എത്രപേരുണ്ട്
mod niyas നിങ്ങൾക്കൊക്കെ നേരത്തെ വരുന്നുണ്ടോ msg
mod niyas.. ഞാൻ
Lithu Jaison ellavarkum kanam ☺️
Molus Molu ivide nerathe varunnundu 🤣
mod niyas അതുശരി appo ninte മുന്നേ ഒരിക്കലും like adikkan kayyooolale... Ok... ഡിസ് like scnt adikkanpatti
എന്താണ് എന്ന് അറില്ല...
ഇൗ പഹയൻ മരെ ഓരോ എപ്പിസോഡ് കഴിയും തോറും
ഇഷ്ട്ടം കൂടി കൂടി വരുന്നു
സിനിമ നടി നടൻ മരേക്കൾ
എന്തോ പെരുത്ത് ഇഷ്ട്ടം ആണ്.💞😘
Uppum Mulakum youtubil maatram kaanunavar ethraperundu....👍👍😉😘
ഞാൻ
Najnum
ബാലു ചേട്ടന്റെ ഗുരുവിന്റെ അനുഗ്രഹം
ബാലുച്ചേട്ടൻ ഫ്ലാറ്റ് വാങ്ങാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു നിമിഷം കൊണ്ട് എന്തൊക്കെ ചിന്തിച്ചു കൂട്ടി 🤔
വീട് മാറുന്നതും.. ഫ്ലാറ്റിൽ താമസിക്കാൻ പോകുന്നതും... പാറമട വീടും പരിസരവും വിട്ടുള്ള വേറെ ഒരു സ്ഥലത്തേക്കുള്ള നമ്മുടെ യാത്രയും ഹോ 🙄🙄🙄🙄
ലാസ്റ്റ് എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയില്ലേ 😏😏😏😏😏
(എന്നാലും പാറമട വീടാണ് സൂപ്പർ.. അത് വിട്ടു പോകുന്നതിന്റ ഒരു സങ്കടവും ഉണ്ടായിരുന്നു )😍
Ooho
അത് കാര്യം
Correct
Flat 2 episode..
പാറമട വീടിൻ്റെ സൗന്ദര്യം വേറെ എവിടെ കിട്ടാനാ കൊച്ചേ😄
Biju is a rare gem. He is a gem unearthed from the ocean of Theater arts. Such a brilliant guy doing villain roles is something I can't digest. There are umpteen villain actors who can't pronounce a single word from Bhasa or Kalidasa. As a lover of theater arts I want Biju to do roles that bring out that theatrical thespian brilliance like a glimpse in this episode.
I have seen Biju in Kavalam.
ഉപ്പും മുളകും കാണുന്നതിനു മുന്നേ കമൻറ് ബോക്സ് നോക്കുന്നവർ ആരൊക്കെയാണ്
mod niyas Nee
Comment vandi
mod niyas .Njn ond
mod niyas... മാഷേ എന്നും ഒരേപോലെ കമ്മെന്റ് ഇട്ടാൽ ബോറടിക്കില്ലേ 🙄🙄🙄🙄
Lithu Jaison illa 🙂
ഈ വീട് ആണ് ദിലീപിന്റെ അവതാരം സിനിമയിലും ഉള്ളത് എന്നു ആർക്കൊക്കെ അറിയാം.. 🤗😎
ഈ വീട് പല ഫിലിമ്സിലും ഞാൻ കണ്ടിട്ടുണ്ട്.
Lava kusha film il song il nandini yude portion ithilaa
pinne unnimukundante oru film ilum
ndallo
Pokkiri raja kandilavo madhura raja also
East Coast Channel റോമ്പിൻഹുഡ്
First...... ശരിക്കും കേശുവിന് വേദനിച്ചോ? കരച്ചിലിന് നല്ല ഒറിജിനാലിറ്റി ഉണ്ട്......
seena biju 👍👍👍
seena biju പാവം
വേദനിച്ചു കാണും
Keshu odukkathe abhinayamalle...
Really ...sooperrr
ബാലു അണ്ണൻ മാസ്സ് ആണ്
ലവ് യൂ ബാലു അണ്ണാ...
*മിനി* *സ്ക്രീൻ* *രാജാവ്*
*ബാലു*. *ചേട്ടൻ*
Of cause
Kozhikode ulla Balusseryil ninnum katta uppum mulakum fan💪
കമന്റ് വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി... ഉപ്പും മുളകിലെ ഓരോ കഥാപാത്രങ്ങൾക്കും ഫാൻസ് ഉണ്ട്....
എന്നാൽ ഇവിടെ സ്ഥിരമായി കമന്റ്സ് ഇടുന്നോർക്കും ഫാൻസ് വേണം എന്നാ എന്റെ ഒരിത്....😉
നാടൻ പാട്ട് കിടുക്കി. കാവാലം ശ്രീകുമാർ സർ പാടി പ്രശസ്തമാക്കിയ പാട്ട്. ബാലുച്ചേട്ടൻ ഇത്ര കിടിലമായി പാടുമെന്ന് അറിയില്ലായിരുന്നു.
*704#*
*വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ഇന്നിന്റെത്*. 'ജിജി കലാമന്ദിറിന്റെ ' തുലികയിൽ പിറന്ന വ്യത്യസ്തമായ പ്രമേയം - ഹാസ്യം കൊണ്ട് വളരെ സമ്പന്നവും അതേ സമയം മനസിനെ ആഴത്തിൽ സ്പർശിച്ചതുമായ ഒന്ന്. *നിസാരമെന്ന് തോന്നാവുന്ന ഒരു മാനസിക വ്യവഹാരം* വരിഞ്ഞു കെട്ടിയ ഒരു മനസിന്റെ ചിന്തകളും വ്യാഖ്യാനങ്ങളും മനോഹരമായി ഇന്നിന്റെ ഭാഗം ആവിഷ്ക്കരിച്ചു, ലളിതവും *എന്നാൽ ചിന്തോദ്ദീപകവുമായ ഒരു ഭാഗം. മനസിന് കുളിർമ നൽകി കൊണ്ട് നല്ല ഒരു ഗാനത്തിൽ തുടങ്ങി*, എല്ലാ പിരിമുറുക്കത്തിൽ നിന്നും ബാലചേട്ടന്റെ മനസ്സിനേ സ്വതന്ത്രമാക്കി *ഒരു ഉല്ലാസ പറവയാക്കി മാറ്റുന്ന ഒടുക്കം വരെ* പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രതേകാനുഭൂതിയിലാണ് കണ്ടിരുന്നത്. ഹാസ്യം മാത്രമല്ല, *നിസാരമെന്ന് തോന്നാവുന്ന ഒരു പ്രമേയത്തിന്മേൽ വല്ലാത്ത ഒരു ചിന്താവികാരം മനസിൽ* കോറിയിടാൻ 'ജിജി കലാമന്ദിറിന്റെ ' മാന്ത്രിക തുലികക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.നീലു അമ്മ *ഇല്ലാതിരുന്നത് ഒരു കുറവായിരുന്നെങ്കിലും തിരകഥ അതിനൊത്ത് പാകപ്പെടുത്തിയത്* ഒരു പരിധി വരെ ആ ക്കുറവ് നികത്തി. ബാലുചേട്ടന്റെ കൂടെ കുട്ടികളും ഒത്തിരി ചിരിയും ഒപ്പം മനസിനേ തൊട്ട ഒത്തിരി സന്ദർഭങ്ങൾ നൽകിയാണ് ഇന്നിന്റെ ഭാഗത്ത് നമ്മോടൊപ്പം യാത്ര ചെയ്തത്. *ഇന്നിന്റെ ഭാഗത്തിനേ ആലങ്കാരികമായി* 'മനോഹരം -വ്യത്യസ്തം' എന്ന് വിശേഷിപ്പിക്കാം.
#ഉപ്പും_മുളകും_ഉയിര് 😍😍😍😍😍
😰😰kure undallooo😀😀
Ndhaayalum spr👍
MuBa SiN ഇതൊക്കെ എന്ത്
#Sadu എടാ പഹയാ നീയാളു കൊള്ളാലോ🙄😮🙃
ഇതുപോലുള്ള coment കാണുമ്പോഴാ like ചോദിച്ചുള്ള coments എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😂
@@Heroradhaa 😂 അളിയാ
I’m addicted to this serial 😍 it is close to every ones heart
ഇത് ഇപ്പം ഇവിടേംഇട്ടാൽ കിട്ടും 1k ,😣ലൈക്ക്
ബാലു ചേട്ടന്റെ നാടൻ പാട്ട് അടിപൊളി
Kala Kala ennokke paranjaal sharikkum ithokkeyaan .chothikkaathe nammude manassilangu kayarum uppum mulakum pole .ennu thonniyavar undo...😄😁
One of the best episodes of uppum mulakum❤️, a real entertainer...
Locdown നിൽ കാണുന്നവരുണ്ടോ? 🙂🙂
Yaaaa
Hii bro nan und
ഞാൻ നോക്കുമ്പോൾ എനിക്ക് 840 കിട്ടി😂😎 ആദ്യമായിട്ടാണ് ഇത്ര ലാസ്റ്റ് കമൻറ് ഇടുന്നത് ഞാൻ
കല്യാണ മാലയിട്ട പെണ്കൊടി ഞാൻ🤣🤣
പൊളിച്ചടുക്കി
ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല 😘😘😘😘
#LuvYouAll💙💙💙💙
ബാലുവിന്റെ ഒരു ചെറിയ MISTAKE ചില കാര്യങ്ങൾ പറയുമ്പോൾ കണ്ണടച്ച് പറയും അപ്പോയെക്കും എല്ലാവരും എണീറ്റു പോകും പിന്നെ ബാലു കണ്ണ് തുറക്കുമ്പോൾ ബാലു പറയും പോയ 😉😉😉😄😄😄
ബാലുച്ചേട്ടാ...നാടൻപാട്ട് പൊരിച്ചു...😍😍😍💛💛💛
കാവാലം സാർ ന്റെ ശിഷ്യൻ ബിജു സോപാനം എന്നാ കള്ള ബാലു
😊😊😊😊
കള്ള ബാലു എന്നൊക്കെ പറയാൻ അറ്റേത് എദെകിലും മോഷ്ടിച്ചോ
ബാലു അണ്ണന് ഉപ്പിട്ട ഒരു നാരങ്ങ സോഡയ്............ 😉😉😉😉😉
ബാലു അണ്ണന്റെ നാടൻപാട്ടും, അത് കഴിഞ്ഞുള്ള തമിഴ് പാട്ടിന്റെ സ്റ്റെപ്പും 🤘🤘🤘🤘🤘
ശിവാനി 💞💞💞💞💞💞💞
balu nadan PATTU POWLICHUUU😍😍😍
sneha george ❤❤❤
അരെ വാ ........ ബാലുവിന്റെ കവിത പൊളിച്ചടുക്കി.......... നമിച്ചു അണ്ണാ......!
ലെച്ചു ഫാൻസ് ലൈക് ചെയ്യേണ്ട കമന്റ്......
Sushma aantiye kaananam ennullavar like adi😉😉😉😉😉
Baluchetande paatu pwolichu ...kelkanendoru rasa ...........nadan patu lovers indo ivide ?????
Diyana Elizabeth Joseph .
Diyana Elizabeth Joseph 9591519326
@@aujuauju1037 ????????
Diyana Elizabeth Joseph plzzz meseg me in this number 9591519326
Athenth chodhya
Uppum mulakum kanumbol ente manasu nirayum ho! Engananengil ee directorinte thalayil ethayirikum. sammadichu thannirikunnu directer sir. Ellavarum directer sarine oru salute koduthe🙏🙏🙏🙏
Balu annante child acting pwolichu 😍😍😍
വയസൻ ബാലു അണ്ണൻ ❤
ഉപ്പും മുളകും ഇനി രണ്ടു ദിവസം ഇല്ല എന്ന് ഓർക്കുമ്പോൾ മനസ്സിന് എന്തോ പോലെ
mod niyas machaaane ninga vere level tta
Pazhaya episofile..comrnts okke anthina orodivasavum engane edunner....swanthamai onnum iller
ofcourse
mod niyas eeaaa aanno? athrayum valya sangadamaanno? shoooo🤒🤒🙆🙏
Ippo oru 2000 like kitti kaanum alle
ബാലു ചേട്ടന്റെ പാട്ട് എന്റെ അമ്മോ എന്ത് രസമ കേൾക്കാൻ
ബാലുചേട്ടാ.....പൊളിച്ചു...👌👌👌👌👌💐💐💐💐💐💐