ബസ് വെള്ളത്തിലിറക്കി പണി കിട്ടിയ ഡ്രൈവർ മറുനാടനോട് | KSRTC driver Jayadeep Sebastian Interview

Поділитися
Вставка
  • Опубліковано 20 жов 2024
  • ഞാൻ ഹീറോയാകാൻ നോക്കിയതല്ല..
    ഇത് രാഷ്ട്രീയക്കളി
    #ksrtc #rainkerala #viraldriver #JayadeepSebastian

КОМЕНТАРІ • 1,9 тис.

  • @josepaul233
    @josepaul233 3 роки тому +233

    ഒത്തിരി ചിരിച്ചു. എനിക്ക് ഇദ്ദേഹത്തോ വലിയ ഇഷ്ടം തോന്നി. ഒരു നിഷ്ക്കളങ്കനായ മനുഷ്യൻ. എത്ര ലാഘവത്തോടും പോസിറ്റീവും ആയാണ് ഈ പ്രതിസന്ധി ഘട്ടത്തേയും അദ്ദേഹം അഭിമുഖീകരിയ്ക്കുന്നത്.
    ബിഗ് സല്യൂട്ട്.

  • @anithaashok5570
    @anithaashok5570 3 роки тому +34

    പിയൂഷ്‌...👍👍👍👍. എല്ലാ ഇന്റർവ്യൂകളും സൂപ്പർ. വളരെ പക്വത, വിനയം, സംസാരിക്കാൻ അവസരം കൊടുക്കും. Very good. Good job

  • @sreeharimallanj
    @sreeharimallanj 3 роки тому +324

    ഇങ്ങനെയുള്ള
    ആൾറൗണ്ടർ ആണ് ഞങ്ങൾക്കാവശ്യം.💪🏻
    ജയദീപേട്ടൻ ഉയിര്...⚡

  • @nandininair1588
    @nandininair1588 3 роки тому +85

    ജയൻ ആശാൻ ഫാൻസ് കടന്നു വരൂ. ഞങ്ങൾക്ക് ചിരി വിരുന്നൊരുക്കിയ പീയൂഷേട്ടന് നന്ദി❤️

    • @sunshinesunshine2514
      @sunshinesunshine2514 3 роки тому +2

      39 പേരുണ്ട് ലോകത്തെ ഏറ്റവും വലിയ fans group നന്ടിനി നകയർ തുടങ്ങികോളു fans ഗ്രൂപ്പ്‌

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 роки тому +237

    R പീയൂഷ് ....👍👍👍 അഭിനന്ദനങ്ങൾ... ഒരു , ഒന്നൊന്നര ഇന്റർവ്യൂ സമ്മാനിച്ചതിന്.👍

    • @midhunmidhun8760
      @midhunmidhun8760 3 роки тому

      എന്തുവാ ചേട്ടാ പേട്ടാന് ലോട്ടറി അടിച്ച് പോലെ

    • @Ananthu_Thazhava
      @Ananthu_Thazhava 3 роки тому +1

      തഴവക്കാരൻ

  • @rajeshkanjiraparampil168
    @rajeshkanjiraparampil168 3 роки тому +47

    ജയൻ ആശാൻ ഒരു താരം തന്നെ യാണ്..... ഞാൻ ജയൻ ആശാൻ നൊപ്പം 👍👍👍

  • @shajuedakandiyil1982
    @shajuedakandiyil1982 3 роки тому +273

    അയാൾ നല്ലവൻ ആണ് നിഷ്കളങ്കൻ ആണ് ഉറപ്പ് കുഞ്ഞുങ്ങളുടെ മനസുള്ള പൊളി ആശാനേ സ്നേഹം സന്തോഷം പ്രാർത്ഥന ജോലി തിരിച്ചു കിട്ടട്ടെ പെട്ടന്ന് ❤❤👌

    • @georgeaj8786
      @georgeaj8786 3 роки тому +7

      ജെട്ടി അടിച്ചുമാറ്റിയ ആളല്ലേ ഇയാളുടെ വകുപ്പ്മന്ത്രി, പിന്നെ ഇതൊക്കെ എന്ത് !!!

    • @LORRYKKARAN
      @LORRYKKARAN 3 роки тому

      Yes

  • @d4manfilmclub
    @d4manfilmclub 3 роки тому +55

    നമ്മുടെ ജയൻ ആശാൻ ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു നല്ല നിഷ്കളങ്കൻ നല്ലൊരു മനുഷ്യൻ

  • @dharmanym8652
    @dharmanym8652 3 роки тому +82

    ഇയ്യാളെ ഏതെങ്കിലും ഡയറക്ടർമാർ സിനിമയിലെ ടു ക്കണം അടിപൊളിയാകും ഭീമൻ രഘുവിന്റെ ശബ്ദവും ച്ഛായയും ഉണ്ട് . ചേട്ടാ നിങ്ങൾ സൂപ്പറാണ് താങ്കൾ ഒരു സിനിമാ നടനാകും . താങ്കളുടെ ജീവനും പണയപ്പെടുത്തിയാണല്ലോ ബസ്റ്റോടിച്ചത് താങ്കൾ ആ കാര്യത്തെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് ഇതൊരു പുതിയ മോട്ടിവേഷൻ ക്ലാസ് . ചേട്ടാ നിങ്ങൾ ഒരു സിനിമാ നടനായിട്ട് വന്ന് കാണാൻ ആഗ്രഹിക്കുന്നു. ഈ ഒരു വിശേഷ ന്യൂസ് കാണിച്ച മറുനാടനും അടിപൊളി ഒരു സിനിമ കണ്ട സുഖം👍🙋

    • @radhikadas6726
      @radhikadas6726 3 роки тому

      ജഗതി ഏതോ സിനിമയിൽ ചെയ്ത ഒരു കഥാപാത്രം പോലെ 🤩🤩🤩
      ഭാര്യയോട്... "സഹോദരീ കതകടച്ചോ...." എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങുന്നതും, ചോദ്യത്തിന് ഉത്തരമായി പെട്ടെന്നുള്ള ഗാനശകലങ്ങളും.... 👍👍

  • @SunFlower-md7ho
    @SunFlower-md7ho 3 роки тому +11

    അയാൾ ഒരു നിഷ്കളങ്കനാണ് നല്ല മനുഷ്യൻ🙏🌹

  • @laila3931
    @laila3931 3 роки тому +105

    പ്രിയപ്പെട്ട ഡ്രൈവർ... 🙏👌ഇത്രയൊക്കെ ആയിട്ടും പോസിറ്റീവ് എനർജി നഷ്ടപ്പെടുത്താത്തതിൽ അഭിനന്ദിക്കാതിരിക്കാൻ വയ്യ.ഈ ഹ്യൂമർ സെൻസ് നഷ്ടപ്പെടാതിരിക്കട്ടെ 👌🙏👍

  • @shijinair2053
    @shijinair2053 3 роки тому +22

    എന്റെ ദൈവമേ ഈ പാവങ്ങൾക്ക് എന്തിനാ ഇത്ര സൗന്ദര്യം തന്നെ 😂😂😂ആശാൻ 👍👍👍👍👍കലക്കി

  • @soman.k.b.
    @soman.k.b. 3 роки тому +137

    ഇപ്പോഴും നടൻ ജയനോടുള്ള ആരാധനക് ഒരു ബിഗ് സല്യൂട്ട്. 👍

  • @tgsuresh1
    @tgsuresh1 3 роки тому +21

    അധികാരിവർഗ്ഗത്തിന് നേരെ കാർക്കിച്ചു തുപ്പുന്ന ഒരു പരമ രസികൻ . പീയൂഷിന് നന്ദി✨

  • @susammaabraham2525
    @susammaabraham2525 3 роки тому +507

    എന്തായാലും ചിരിച്ച് മടുത്തു - നമസ്ക്കാരം ജയൻ സാറേ -🙏🙏

    • @francisjacob9771
      @francisjacob9771 3 роки тому +4

      Super

    • @sebastianmatthew5187
      @sebastianmatthew5187 3 роки тому +1

      @@francisjacob9771 നിങ്ങൾ കണ്ടിട്ടുണ്ടോ യൂറോപ്പിലും അമേരിക്കയിലുമൊക്കെ സാരിത്തുമ്പ് വിസയിൽ പോകുന്ന നസറാണിച്ചി നഴ്സുമ്മാരുടെ ഭർത്താവുദ്യോഗസ്ഥരെ , മിക്കവരും വിചാരിക്കുന്നത് അവർ അവിടെ മല മറിക്കുകയാണെന്നാണ് . പക്ഷേ അവരുടെ യഥാർത്ഥ ജോലി ഇവറ്റകളുടെ അടിവസ്ത്രം അലക്കി കൊടുക്കലും അടിമപ്പണി എടുക്കലുമാണ് , ലോകത്ത് ഈ വിഭാഗത്തിലാണ് ഏറവും അധികം ക്രിമിനാലിറ്റിയും ക്രൂരതയുമുള്ളത് . പക്ഷേ ഈ കോന്തൻ ഭർത്താക്കൻമാർക്ക് അതൊന്നും ഒരു വിഷയല്ല . അവറ്റകൾക്ക് 24 മണിക്കൂറും കള്ള് കുടിക്കാൻ കിട്ടണമെന്ന് മാത്രമേയുള്ളു . ഈ പെണ്ണുങ്ങളുടെ കാര്യവും കഷ്ടമാണ് . ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടുകാർ ആട്ടിത്തെളിച്ച് നഴ്സിങ്ങിന് വിടും .എന്നിട്ട് എങ്ങിനെയെങ്കിലും പത്തിരുപത് വയസിൽ അമേരിക്കയിലോ യൂറോപ്പിലോ എത്തിക്കും . അവിടെ ഇവറ്റ ഏതേലും കെയർഹോമിൽ കേറിപ്പറ്റും . പ്രധാനമായും ജോലി സായിപ്പിനേം മദാമയേം കുളിപ്പിക്കലും അപ്പിയിട്ടാൽ അവരുടെ ആസനം തുടക്കലും. ഇങ്ങനെയുണ്ടാക്കുന്ന പൈസ മൊത്തം നാട്ടിലേക്കയക്കും പത്തുമുപ്പത്തഞ്ച് നാൽപത് വയസാകുന്നത് വരെ ,എന്നിട്ട് ഏതേലും പണിയില്ലാതെ നടക്കുന്ന കോന്തനെക്കൊണ്ട് കെട്ടിക്കും. പിന്നീട് സാരിത്തുമ്പ് വിസ,അടിമപ്പണി . കല്യാണം കഴിഞ്ഞാൽ ഈ പെണ്ണുങ്ങളെ സൈക്കോളജിക്കലി വിരട്ടി വലിയ തുകകൾ അയപ്പിക്കും ' അതിൽ വലിയ ഭാഗം കണ്ണിൽ കണ്ടനേർച്ചകളൊക്കെ നടത്തി ഫ്രാങ്കോയേയും റോബിനെയുമൊക്കെ പോലെയുള്ള പെണ്ണുപിടിയൻ പരാന്നഭോജികളായ "അച്ഛൻ"മാർ അടിച്ചെടുക്കും . ഈ ഫ്രസ്ട്രേഷൻ ഒക്കെ കാരണമാണ് ജോളിയെയും ഷെറിനെയും ഒക്കെ പോലുള്ള പക്കാ ക്രിമിനലിറ്റി നസറാണിച്ചികളിൽ വളരുന്നത്. ക്രിസ്തുമതത്തിലുള്ള ഈ ദുരവസ്ഥ അവസാനിപ്പിക്കേണ്ടതാണ്.

    • @amalmaniayyan
      @amalmaniayyan 3 роки тому +6

      @@sebastianmatthew5187 ഇതൊക്കെ ഇവിടെ എന്തിനാ പറയുന്നത്?

    • @rejisd8811
      @rejisd8811 3 роки тому +7

      @@sebastianmatthew5187 uncle , all are better than your dirty mind
      Even a keeda puzhu also better than you uncle.

    • @വഴിയോരംരുചിതേടി
      @വഴിയോരംരുചിതേടി 3 роки тому +7

      @@rejisd8811 അവൻ അവന്റെ വീട്ടിലെ കാര്യമാണ് പറയുന്നത് 😂😂

  • @prasadqpp347
    @prasadqpp347 3 роки тому +95

    ശ്രീ. പീയുഷ് താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🥰. ജയൻ ആശാൻ ഒരു സംഭവം തന്നെ.

  • @dileepmd6985
    @dileepmd6985 3 роки тому +80

    എപ്പോഴും ആശാൻ ആത്മവിശ്വാസം കൈവിട്ടിട്ടില്ല ഒരു കോമഡി താരം തന്നെ പൊളി ആശാനേ. ഇത് പള്ളികുടം പോലെ നീളമുള്ള ബസാണ് 😄😄അയ്യോ ചിരിച്ചു ചിരിച് പൊന്നോ പൊളിച്ചു 😍👌

  • @rajasekharawarrier3709
    @rajasekharawarrier3709 3 роки тому +86

    ഇങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നെങ്കിൽ ഇദ്ദേഹത്തെ ആരും അറിയാതെ പോയെനെ....ആൾ പ്രശസ്തനായി.....

  • @07zyn20
    @07zyn20 3 роки тому +110

    സർവ്വകലാ വല്ലഭന് ഒരു ബിഗ് സല്യൂട്ട് സസ്പെൻഡ്‌ ചെയ്ത ഉദ്യോഗസ്ഥന് താങ്കളെ പോലെ ഉള്ളവരെ മനസിലാക്കാൻ കയിയട്ടെ 🙏🤲🤲🙏👌👌🌹

  • @babutd
    @babutd 3 роки тому +60

    ഒരു പച്ചയായ മനുഷ്യനെ കണ്ട ആശ്വാസം. ആശാൻ സൂപ്പർ ❤️

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 роки тому +240

    പാവം ഈ മനുഷ്യനെ എത്രയും പെട്ടന്ന് ഡ്യൂട്ടിയിൽ തിരിച്ചെടുക്കണം🙏🙏🙏🙏

    • @adarshenvy366
      @adarshenvy366 3 роки тому

      🤣

    • @JonathanFlex2
      @JonathanFlex2 3 роки тому +1

      Enthin ithrayum perude jeevan panayapeduthiyathino? Atho ksrtc bus nadhippichathino

  • @jessyjoseph4388
    @jessyjoseph4388 3 роки тому +10

    Sir നല്ല മനുഷ്യൻ...
    അദേഹത്തെ ക്രൂശിക്കാൻ ആർക്കും അധികാരം ഇല്ല.ഇദേഹം എല്ലാവരെയും കാൾ നല്ലവൻ

  • @swasrayamissionindia5140
    @swasrayamissionindia5140 3 роки тому +147

    മറുനാടൻ ചെയ്ത ഏറ്റവും നല്ല അഭിമുഖം. എല്ലാവരും കാണണം.

  • @arunkumar.r7072
    @arunkumar.r7072 3 роки тому +5

    What a mann❤️❤️❤️.... Enda Positive Vibe😍😍😍.....
    Theeppori alla, theeyanu kavumkandam Jayan Aashaan ❤️❤️❤️

  • @manojkumarsb7210
    @manojkumarsb7210 3 роки тому +1273

    ഇവിടെ കിടന്ന് എത്ര കുരുപൊട്ടിയിട്ടുo കാര്യമില്ലാ .പുള്ളിക്കാരൻ അയാളുടെ ജീവിതം അടിച്ച് പൊളിക്കുകയാണ്. ഈ കാലഘട്ടത്തിൽ ഇത്രയും സന്തോഷവനായ ഒരു മനുഷ്യനെ കണ്ടിട്ടില്ലാ ! ആശാൻ സൂപ്പറാണ് 😀

  • @greenkeralam122
    @greenkeralam122 3 роки тому +80

    ഇതിനെയാണ് സ്വയം സ്നേഹിക്കുക എന്ന് പറയുന്നത് 🙏🙏😍😍

  • @spgroup5562
    @spgroup5562 3 роки тому +149

    വളരെ നല്ല മനുഷ്യൻ. ❤️👍 കഴിഞ്ഞ പ്രളയത്തിൽ നിരുത്തരവാദപരമായി ഡാം തുറന്ന് വിട്ട് അനേകം ആളുകളെ വെള്ളം കുടിപ്പിച്ച് കൊന്ന ഉദ്യോഗസ്ഥർ ഇപ്പോഴും ജോലിയിൽ തുടരുന്നു...അവരെ എന്ത് കൊണ്ടാണ് ശിക്ഷിക്കത്തിരുന്നത്..കഴിഞ്ഞ ദിവസം ഒരു ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തപ്പോൾ fb post ഇട്ടിരുന്നു..ഒരാളുടെ മരണ മൊഴി കൊലപാതക തെളിവായി പരിഗണിച്ച് ഉത്തരവാദി ആയവരെ ശിക്ഷിക്കണം എന്നതാണു് നമ്മുടെ നിയമം ..അപ്പൊ അദ്ദേഹത്തിൻ്റെ മരണത്തിന് ഉത്തരവാദി എന്ന് അയാള് പറഞ്ഞ മുഖ്യമന്ത്രിക്ക് എതിരെ ആര് എന്ത് നടപടി എടുക്കും...😏😏ഇത് കമെൻ്റ് കണ്ട് രാഷ്ട്രീയ അന്ധത ബാധിച്ചവർ വന്ന് പൊങ്കാല ഇടുമയിരിക്കും..ബുദ്ധി ഉളളവർ ചിന്തിക്കട്ടെ ആരാണ് ശരി..ആരാണ് തെറ്റ് എന്ന്..😄🙏

    • @sabup.v1161
      @sabup.v1161 3 роки тому +3

      പൊങ്കാല ഇടാനൊന്നുമില്ല, you are right.

  • @soumyakr5153
    @soumyakr5153 3 роки тому +13

    എനിക്ക് അന്ന് വൈങ്കര ദേഷ്യം ആരുന്നു. ഇപ്പോൾ മനസിലായി രണ്ട് ഭാഗവും കേൾക്കാതെ നമ്മൾ ആരെയും കുറ്റപ്പെടുത്തരുത് എന്ന്...
    പാവം ചേട്ടൻ

  • @tintujoby7085
    @tintujoby7085 3 роки тому +103

    ഇയാൾ പറയുന്നത് സത്യം ആണ് എന്നു തോന്നുന്നു ബസിൽ ഉള്ളവരും നാട്ടിൽ ഉള്ളവരും ഇയാളെ സപ്പോർട്ട് ചെയ്തു ഒരു പാവം മനുഷ്യൻ ജയൻ ആശാൻ 🙏🏻🙏🏻

  • @anilgaffoor4571
    @anilgaffoor4571 3 роки тому +11

    3:45 നു അലാറം വെച്ച് യെറ്റ് 4:20 നു ഏല്ലാം റഡി അയി ഏറങ്ങി (വീട്ടുകാരതിയോട് കതകടച്ചേരാ സഹോദരീ) എന്നും പറഞ്ഞു........ അതു കിടുക്കി....

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 роки тому +74

    നല്ല മനുഷ്യനാണെന്ന് തോന്നുന്നു .. ഷാജന് സാറിന് ചെറുതായിട്ട് തെറ്റിയോ ആവോ ! നല്ല വിവരവും അന്തസ്സും ഉള്ള മനുഷ്യൻ .. ജീവിതം ആസ്വദിക്കുന്നു .. നല്ല കാര്യമല്ലേ ! ദൈവം അനുഗ്രഹിക്കട്ടെ !

  • @babuperladukkam5615
    @babuperladukkam5615 3 роки тому +153

    എനിക്ക് ആദ്യം ഇയാളോട് ഭയങ്കര ദേഷ്യമായിരുന്നു ഇതുകണ്ടപ്പോൾ ഒരു പച്ചയായ മനുഷ്യൻ. പാവം 🤣🤣🤣ചിരിച്ചു മടുത്തു 👍👍👍

    • @ullasvj9295
      @ullasvj9295 3 роки тому +1

      എനിക്കും......

    • @jayarajpp8932
      @jayarajpp8932 3 роки тому

      ഇക്കാലത്ത് നല്ലതു ചെയ്താൽ വിപരീത ഫലമാക്കും കിട്ടുക താങ്കൾ ക്ക് ജോലി തിരികെ ലഭിക്കും ങ്ങധികൃതരുടെ മനസ്സലിയട്ടെ***

  • @HonestReporter
    @HonestReporter 3 роки тому +227

    സംസാരം അല്പം നാടകീയമാണെങ്കിലും ആളു ഒരു നിഷ്കളങ്കനാണ്. സർക്കാർ ജയൻ ആശാനേ സസ്പെൻഡ് ചെയ്താലും ജനങ്ങളുടെ മനസ്സിൽ അദ്ദേഹം സ്ഥാനം പിടിച്ചു...! ആശാൻ കലക്കി!!!

    • @sinivarghese2328
      @sinivarghese2328 3 роки тому +6

      Pavam undu.ketyittu orupadu dhukkam thonnunnu.

    • @jijomongeorge7
      @jijomongeorge7 3 роки тому +6

      CITU കാരനും, സുടാപ്പിയും ആയിരുന്നെങ്കിൽ വീഡിയോ തിരിച്ചു ഇട്ടിട്ടു വെള്ളക്കെട്ടിൽ നിന്നും റിവേഴ്‌സ് എടുത്ത് രക്ഷിച്ചെന്ന് ആയേനെ.

    • @skariamaliyekal9865
      @skariamaliyekal9865 3 роки тому +3

      @@jijomongeorge7 Exactly...

    • @lifeofshiva6297
      @lifeofshiva6297 3 роки тому

      @@sinivarghese2328 ,

    • @leelakuttapan5892
      @leelakuttapan5892 3 роки тому

      @@sinivarghese2328 l

  • @abbamohan
    @abbamohan 3 роки тому +6

    💝 ഇദ്ദേഹം തെറ്റ് ചെയ്തിട്ടില്ല. മലകുത്തിയോഴുകിവന്ന വെള്ളത്തിൽ അദ്ദേഹത്തിനും ഒന്നുമാവില്ലല്ലോ?. അദ്ദേഹത്തിന്റെ സമയോചിത പ്രവൃത്തി അത്രയും ജീവൻ രക്ഷിച്ചു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. അദ്ദേഹത്തിന്റെ നിഷ്കളങ്കത, കാപട്യമില്ലാത്ത സംസാരം ഇതു പുറത്തറിയിച്ച മറുനാടാന് എന്റെ അഭിനന്ദനം. 💝

  • @sls1806
    @sls1806 3 роки тому +55

    Self confidence, self love ഇത്ര മാത്രം തുറന്നു കാട്ടുന്ന ഒരു മനുഷ്യനെ അടുത്തെങ്ങും കണ്ടിട്ടില്ല

  • @kurianmm6469
    @kurianmm6469 3 роки тому +111

    ജയൻസാർ സൂപ്പർ! താങ്കൾ സിനിമാഫീൽഡിൽ ശോഭിക്കും. ആശംസകൾ !

  • @josek.t8027
    @josek.t8027 3 роки тому +15

    ജയൻ ആശാനേ താങ്കളുടെ എനർജി സമ്മതിച്ചിരിക്കുന്നു പിയൂഷേ ജയൻ ആശാനേ പരിജയപ്പെടുത്തിയത്തിന് നന്ദി

  • @politicsindia6626
    @politicsindia6626 3 роки тому +130

    ജയൻ ആശാൻ ഒരു സർവ്വകലാവല്ലഭൻ തന്നെയാണ് 🥳🥳🥳ഈ പ്രതിഭയ്ക്കു മുമ്പിൽ കെഎസ്ആർടിസി സാഷ്ടാംഗം നമസ്കരിക്കണം🤠🤠

  • @DipuC-bb3hz
    @DipuC-bb3hz 3 роки тому +2

    നല്ല കാശ് തന്നു
    നല്ല മീശ തന്നു
    നല്ല ദോശ തിന്നാൻ
    കീശ തന്നു
    കൃഷിക്കാരൻ നന്മ ഉള്ളവനാണ്
    👌ചേട്ടാ

  • @abhilashdj
    @abhilashdj 3 роки тому +189

    ഇയ്യാൾ ശരിക്കും ജീവിതം ആസ്വദിക്കുന്നു..
    ജയൻ സാറേ നിങ്ങള് പൊളിക്ക്

  • @dennisjoseph5296
    @dennisjoseph5296 3 роки тому +10

    ജീവിതം ആസ്വദിക്കുന്നു നല്ല ജയനാശാൻ ❤️❤️ നീലൂരുകാരനാണെ. TS 50 സൂപ്പർ🎉🎉❤️❤️

  • @sanjaysukesan
    @sanjaysukesan 3 роки тому +325

    പൊളി പൊളിച്ച്.. മച്ചാൻ....
    ആത്മഹത്യ ചെയ്യുന്നവർ പുള്ളിക്കാരന്റെ അടുത്ത് ചെന്ന് ഒരു മണിക്കൂര്‍ ചിലവ്ഇട്ടാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു 🤣

    • @sheebabalan9493
      @sheebabalan9493 3 роки тому +7

      Enthilum ethilum thalaratha manushyan

    • @manojsaisai131
      @manojsaisai131 3 роки тому +4

      രണ്ടായാലും മരണം ഉറപ്പല്ലേ ബായ് ❤

    • @anniejoseph634
      @anniejoseph634 3 роки тому +2

      സത്യം

    • @LORRYKKARAN
      @LORRYKKARAN 3 роки тому +2

      Yes bro ❣️

  • @jeevanjose6571
    @jeevanjose6571 3 роки тому +12

    തെറ്റ് താങ്കളുടെ ഭാഗത്തു തന്നെ . പക്ഷെ നിങ്ങളുടെ നിഷ്കളങ്കതയും ,സരസതയും താങ്കളെ ഞങ്ങൾക്ക് പ്രിയപ്പെട്ടവനാകുന്നു

  • @santhoshsivan7744
    @santhoshsivan7744 3 роки тому +460

    അറിവിന്റെ സാഗരമേ, മഹാജ്ഞാനി, കുലഗുരുവേ 😄 അങ്ങേക്ക് നമോവാകം 🙏 വല്ലാത്ത ആത്മാർത്ഥ 😄

    • @krishnakumarkv3003
      @krishnakumarkv3003 3 роки тому +14

      ഈയാൾ ശരിക്കും ബസ്സിന്റെ ഡ്രൈവറാണോ,അതോ കാളവണ്ടിയുടെയോ, എഞ്ചിന്റെ പ്രവർത്തനം അറിയാത്ത ഡ്രൈവർ, വെറും വാചകമടിയിൽ ജീവിക്കുന്ന ഒരു മാംസപിൺഡം.

    • @appuztech3133
      @appuztech3133 3 роки тому +6

      😂😂😂😂😂

    • @mathewkj1379
      @mathewkj1379 3 роки тому +12

      സിനിമയിൽ എടുക്കണം 🤣🙏

    • @vijayakumark5011
      @vijayakumark5011 3 роки тому +2

      Àqà!!!!!

    • @digalchrist8170
      @digalchrist8170 3 роки тому +29

      @@krishnakumarkv3003 കുരുപൊട്ടി യിട്ട് ഒന്നും കാര്യമില്ല അദ്ദേഹം ജീവിതം അടിച്ചു പൊളിക്കുകയാണ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അല്ലേ 😄

  • @georgevayalil3728
    @georgevayalil3728 3 роки тому +26

    സത്യം പറഞ്ഞാൽ ധീരതക്കുള്ള അവാർഡ് നൽകി ആദരിക്കേണ്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് കാവുംകണ്ടം ജയൻ. ഇയാളെപ്പോലെ സമൃദ്ധരായ വ്യക്തികളെയാണ് ഈ സമൂഹത്തിനു ആവശ്യം. ഇയാളുടെ സസ്പെന്ഷൻ ഉടൻ പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.

  • @agniveshsb
    @agniveshsb 3 роки тому +222

    ഈ വീഡിയോ കണ്ടു ചിരിച്ചു കുഴഞ്ഞു 😂😂😂ആശാനേ... ജയനാശാനേ

  • @yedunathanv9966
    @yedunathanv9966 3 роки тому +64

    ഈ ചേട്ടൻ പാവം, സന്തോഷമായി ജീവിച്ചു പോട്ടെ, നമ്മുടെ കണ്ണിനു ചിലപ്പോൾ പിടിച്ചെന്ന് വരില്ല. ആള് നല്ല സരസനാണ്.

  • @fakechannelkannan8570
    @fakechannelkannan8570 3 роки тому +189

    ജയൻ ആശാനേ പിരിച്ചു വിടുകയാണെങ്കിൽ 2018 ലെ പ്രളയത്തിൽ ഡാം തുറന്നു വിട്ടവരെ മൊത്തം പിരിച്ചു വിടണം. പിന്നെ അദ്ദേഹം കാരണം യാത്രക്കാർക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല.

  • @Indiancitizen007
    @Indiancitizen007 3 роки тому +51

    പൊളി മനുഷ്യൻ 😂ഇയാൾ ഓരോ നിമിഷവും ജീവിതം ആസ്വദിക്കുകയാണ് 🔥🔥

  • @ആദി-പ7ങ
    @ആദി-പ7ങ 3 роки тому +68

    ജയേട്ടാ നിങ്ങൾ ച്യ്തത് ശെരി ആണ്.. ഇദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുണ്ടായിരുന്നേൽ ബസിൽ ഉള്ള യാത്രക്കാർ പ്രതികരിച്ചേനെ... അവർ എടുത്ത വീഡിയോ ഒന്ന് പോലും ഇദ്ദേഹത്തിന്റെ എതിരെ ഇതുവരെ വന്നിട്ടില്ല..അതിനർത്ഥം ഇദ്ദേഹം എല്ലാരുടേം ആവിശ്യ പ്രകാരം ആണ് വണ്ടി മുന്നോട്ട് എടുത്തത് ❤❤❤❤
    🤍എല്ലാരോടും സ്നേഹം മാത്രം🤍

  • @sajeevkumars9820
    @sajeevkumars9820 3 роки тому +9

    Mr ജയൻ നിങ്ങൾ ജയൻ തന്നെ സ്റ്റൈൽ എല്ലാം അത് പോലെ തന്നെ അനുകരണം സൂപ്പർ സൂപ്പർ man ♥️👍👌👌നിങ്ങൾ പുലിയാണ് ♥️😀

  • @blessyjacob6074
    @blessyjacob6074 3 роки тому +23

    Actor ജയൻ സർ ne മിസ്സ്‌ ചെയ്തു . നിഷ്കളങ്കനായ വ്യക്തി. മനസിലുള്ളതൊക്കെ പറഞ്ഞു. നിരാശ ഉള്ളവരൊക്കെ ഈ ഒരു ഇന്റർവ്യൂ കേട്ടാൽ മതി. 👍🏻👍🏻

  • @johnsonpeter1353
    @johnsonpeter1353 3 роки тому +42

    അറിയാതെ പറ്റിയുള്ള കാര്യം, He is real Hero.

  • @tinugunadas1453
    @tinugunadas1453 3 роки тому +33

    ചേട്ടൻ പൊളിയാ ചേട്ടൻ പൊളിച്ചു.. ചേട്ടനെയും സിനിമയിൽ എടുത്തു.. എന്റെ അശോകേട്ട....

  • @jamesbondjamesbond91
    @jamesbondjamesbond91 2 роки тому +1

    താങ്കൾ . ഒരു... സൂപ്പർ ഹീറോയാണല്ലോ ... 😎

  • @godsoncountry9202
    @godsoncountry9202 3 роки тому +155

    ഇയാളോട്,സ്നേഹം,തോന്നുന്നു,നിങ്ങൾക്കോ?

  • @baijupn820
    @baijupn820 3 роки тому +30

    ആശാൻ പൊളിയാണ്,,,😍
    ഇതുപോലെ പോസിറ്റീവ് ആയി ചിന്തിക്കുന്നവർ ജീവിതത്തിൽ പരാജയപ്പെടില്ല,,,👍

  • @shyjupanicker1075
    @shyjupanicker1075 3 роки тому +216

    ഇദ്ദേഹത്തിനൊപ്പം അല്പ്പം മരനീരടിക്കണം ...ഇയാൾ സത്യസന്ധൻ ആണ് വാക്കുകൾ കേൾക്കുമ്പോൾ അറിയാം..അല്ലെങ്കിലും അൽപ്പം വെള്ളമൊക്കെ അടിക്കുന്നവർ ശുദ്ധഹൃദയർ ആണ്...

  • @lijujacob7625
    @lijujacob7625 3 роки тому +24

    Such a cool guy 😎. Enjoyed listening to his talks 😀. This is how everyone should treat their life. No worries, happy living!

  • @tsfrancis3476
    @tsfrancis3476 3 роки тому +29

    അതാണ് ജീവിക്കുമ്പോൾ അടിച്ചു പൊളിച്ചു ഹാപി ആയി ജീവിക്കൂ. മലയാള സിനിമ കണ്ട original സൂപ്പർ താരം ജയൻ്റെ ഓർമ്മ നില നിർത്തുന്ന അങ്ങ് ആണ് യഥാർത്ഥ സിനിമ പ്രേമി. ജോലി വരും പോകും, കാശു വരും പോകും ജീവിതം ഇനിയും ആസ്വദിക്കൂ സുഹൃത്തേ..

  • @73east43
    @73east43 3 роки тому +17

    വിശാല ഹൃദയനായ ആശാൻ സർക്കാരിനോട് ക്ഷമിച്ചിരിക്കുന്നു.

  • @sijo247
    @sijo247 3 роки тому +91

    ജോലി പോയാലും ലൈസൻസ് പോയാലും ഒന്നും പേടിക്കണ്ട ചേട്ടൻ ലോക പ്രശസ്ഥനായി

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 3 роки тому +2

    ജയനാശാൻ 👍🌹Super 👍👍

  • @xavierantonymp
    @xavierantonymp 3 роки тому +83

    സഹോദരീ കതകടച്ച് കിടന്നോ എന്ന് പറഞ്ഞ് കൊച്ചു വെളുപ്പാൻകാലത്ത് ഡ്യൂട്ടിക്ക് പോകുന്ന... വൈകിട്ട് TS No. 50 ൽ പോയി മരനീരടിക്കുന്ന ശുദ്ധഹൃദയനായ ഒരു മനുഷ്യൻ.

    • @satheeshnair6839
      @satheeshnair6839 3 роки тому +3

      Oru thiruth und... sahodari ennu bharyayod paranjitt

    • @shajuedakandiyil1982
      @shajuedakandiyil1982 3 роки тому +2

      അതു കാര്യം ആക്കണ്ട ഇവിടുത്തെ വലിയ പുള്ളികൾക്ക് നാക്കിൽ പിഴ വരാറുണ്ടല്ലോ പിന്നെ അല്ലെ ജയൻ ആശാന്റെ ഇത്തുപൂരമ് വിട്ടുകള ചെങ്ങായി 🙏👌

  • @shaniloh815
    @shaniloh815 3 роки тому +12

    ജയൻ ആശാൻ ഒരു രക്ഷേം ഇല്ലാട്ടോ,,,🥰🥰🥰🥰

  • @വഴിയൊരകാഴ്ച്ചകൾ

    മഹാനെ...... നമിച്ചു 🙏
    അങ്ങയുടെ ശിഷ്യൻ ആകാൻ ഒരു അവസരം തന്നാലും പ്രഭോ..... 🙏🙏

  • @zubairkv1554
    @zubairkv1554 3 роки тому +56

    ഇദ്ദേഹത്തെ വെറുതെ തെറ്റിദ്ധരിച്ചു. പാവം ശുദ്ധനായ മനുഷ്യൻ.

  • @OOxxxxOO
    @OOxxxxOO 3 роки тому +15

    വേറെ ലെവൽ ആശാൻ 🙏🙏🙏
    എത്രയും പെട്ടന്ന് ജോലിയിൽ കയറട്ടെ

  • @shajikumarshajikumar1282
    @shajikumarshajikumar1282 3 роки тому +2

    നല്ലൊരു മനുഷ്യൻ. ഇദ്ദേഹത്തിൽ ഒരു തെറ്റും കാണുന്നില്ല. ജയനശാനേ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണം

  • @rejisd8811
    @rejisd8811 3 роки тому +116

    Such a great Human being.
    Innocent, honest, caring person.
    No doubt, his family is really lucky to have this great person in their life
    Sir, my respect to you.

    • @vijays667
      @vijays667 3 роки тому +2

      പൊട്ടനാ....ബസ്സ് മുക്കി കൊന്നനെ എന്തോ രക്ഷ്പെട്ട് 👋👋

    • @SPLITFUNO
      @SPLITFUNO 3 роки тому +3

      Very true he has a natural skill to charge the place where he is ,a natural motivational speaker for everyone.

    • @bensil7688
      @bensil7688 3 роки тому

      Flight vare thali marikkum ashan athrakum thala🤪

    • @vijays667
      @vijays667 3 роки тому

      @@sscnicportal1455 പോടാ കൊപ്പെ.. ചുമ്മാ കോണ പറയാതെ

  • @userag
    @userag 3 роки тому +22

    എന്തായാലും ഇയാളെ സമ്മതിച്ചു.. വീണിടം വിഷ്ണു വിഷ്ണു ലോകം... കിട്ടിയ അവസരത്തിൽ ആൾ സ്വന്തം കഴിവുകൾ പൊറത്തു ഇറക്കി.. 😂😂🙄

  • @sajeevthankappn1936
    @sajeevthankappn1936 3 роки тому +67

    അദേഹം ചെയ്തത് ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല, പക്ഷേ ആളൊരു രസികനും, സരസനും, ആണ്, ജോലി പോയങ്കിൽ പോട്ടെ അടക്ക പെറുക്കി ജീവിക്കും അദാണ്, പോസിറ്റീവ് മൈൻഡ്, ആളൊരു ശുദ്ധനണ്

  • @prpuramanaprasanth1687
    @prpuramanaprasanth1687 3 роки тому +1

    മറുനാടൻ വാർത്ത കണ്ട്.. ആദ്യമായിട്ടാണ് ചിരി വന്നത്.. ശരിക്കും ചിരിച്ചുപോകും...

  • @jishnuramesh3269
    @jishnuramesh3269 3 роки тому +112

    ഒരുപാട് ജന്മങ്ങളെ എന്റെ ജീവിതത്തിൽ,, വിദേശത്തും,സ്വതേശ്യത്തും ഞാൻ കണ്ടിട്ടുണ്ട്,,,, പക്ഷെ ഇതൊരു മ്യാരക ടീമാണുട്ടോ,, വല്ലാത്ത ജാതി

  • @AjithKumar-do2vs
    @AjithKumar-do2vs 3 роки тому +1

    നിങ്ങൾ ലോകം അറിയപ്പെട്ടു ksrtc ക്ക് നന്ദി

  • @AsheTheWanderer
    @AsheTheWanderer 3 роки тому +67

    ആ സരോജ് കുമാർ slang എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു 🤣🤣
    നിങ്ങൾ പോളി ആണ് ജയൻ സാറേ 🤭

  • @aboobakarsiddiquem8377
    @aboobakarsiddiquem8377 3 роки тому +1

    താങ്കൾ ഒരു സകലകലാവല്ലഭൻ ആയ ഒരു ഡ്രൈവറാണ് താങ്കളുടെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് അങ്ങോട്ട് മനോധൈര്യം കൈവിട്ടില്ല അതുകൊണ്ടാണ് എല്ലാവരെയും രക്ഷിക്കാൻ കഴിഞ്ഞത് ഇത് എല്ലാവർക്കും മനസ്സിലാവണമെന്നില്ല മനസ്സിലാവാത്ത അവനാണ് താങ്കളെ കുറ്റം പറയുന്നത് താഴ്മയോടെ ജോലിയിൽ താങ്കളെ തിരിച്ചെടുക്കണം തിരിച്ചെടുക്കും

  • @thomaskm4793
    @thomaskm4793 3 роки тому +45

    എന്തായാലും conductor ഒപ്പിച്ചു കൊടുത്തത് ആണ് ഈ suspension എന്നു തോന്നുന്നു.....അതല്ലേ നിർബന്ധിച്ച് വെള്ളത്തിലേക്ക് വണ്ടി ഇറക്കാൻ പറഞ്ഞത്......... 😉😉

  • @vijayanpu1968
    @vijayanpu1968 3 роки тому +3

    Soooopper...........
    Mr. Jayan...... വളരെ നന്നായി..... ഭരണ വർഗ്ഗത്തിന്റെ പൊട്ടൻ ചെയ്തികളെക്കുറിച്ച് വ്യെക്തമായി താങ്കൾ പറഞ്ഞു...... ഫുൾ പോസിറ്റീവ് ചിന്തകൾ മാത്രം ......വെരിഗുഡ് !!! പക്ഷേ ആ ബസ്സിന് റിവേഴ്‌സ് ഗിയർ ഇല്ലായിരുന്നു എന്ന് തോന്നുന്നു......
    സാധാരണ ഞാനൊക്കെ റോഡിൽ വെള്ളം കേറിയിട്ടുണ്ടെങ്കിൽ വാഹനം പിന്നോട്ടെടുത്തു, തിരിക്കാനുള്ള സ്ഥലം കണ്ടുപിടിച്ചു, തിരികെ പോരലാണ് പതിവ്.. പക്ഷേ ഈ വീഡിയോയിൽ വെള്ളം ഇല്ലാത്ത സ്ഥലത്തു നിന്ന് വെള്ളത്തിലേക്ക് നിങ്ങൾ വണ്ടി ഓടിച്ചിറക്കുന്നത് "എനിക്ക് "വ്യെക്തമായി മനസ്സിലായി.

  • @rajimathew2327
    @rajimathew2327 3 роки тому +257

    ഈ ഇന്റർവ്യൂ വന്നപ്പോൾ പുള്ളി ശരിക്കും ഹീറോ..

    • @sebastianmatthew5187
      @sebastianmatthew5187 3 роки тому +3

      നിങ്ങൾ കണ്ടിട്ടുണ്ടോ യൂറോപ്പിലും അമേരിക്കയിലുമൊക്കെ സാരിത്തുമ്പ് വിസയിൽ പോകുന്ന നസറാണിച്ചി നഴ്സുമ്മാരുടെ ഭർത്താവുദ്യോഗസ്ഥരെ , മിക്കവരും വിചാരിക്കുന്നത് അവർ അവിടെ മല മറിക്കുകയാണെന്നാണ് . പക്ഷേ അവരുടെ യഥാർത്ഥ ജോലി ഇവറ്റകളുടെ അടിവസ്ത്രം അലക്കി കൊടുക്കലും അടിമപ്പണി എടുക്കലുമാണ് , ലോകത്ത് ഈ വിഭാഗത്തിലാണ് ഏറവും അധികം ക്രിമിനാലിറ്റിയും ക്രൂരതയുമുള്ളത് . പക്ഷേ ഈ കോന്തൻ ഭർത്താക്കൻമാർക്ക് അതൊന്നും ഒരു വിഷയല്ല . അവറ്റകൾക്ക് 24 മണിക്കൂറും കള്ള് കുടിക്കാൻ കിട്ടണമെന്ന് മാത്രമേയുള്ളു . ഈ പെണ്ണുങ്ങളുടെ കാര്യവും കഷ്ടമാണ് . ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടുകാർ ആട്ടിത്തെളിച്ച് നഴ്സിങ്ങിന് വിടും .എന്നിട്ട് എങ്ങിനെയെങ്കിലും പത്തിരുപത് വയസിൽ അമേരിക്കയിലോ യൂറോപ്പിലോ എത്തിക്കും . അവിടെ ഇവറ്റ ഏതേലും കെയർഹോമിൽ കേറിപ്പറ്റും . പ്രധാനമായും ജോലി സായിപ്പിനേം മദാമയേം കുളിപ്പിക്കലും അപ്പിയിട്ടാൽ അവരുടെ ആസനം തുടക്കലും. ഇങ്ങനെയുണ്ടാക്കുന്ന പൈസ മൊത്തം നാട്ടിലേക്കയക്കും പത്തുമുപ്പത്തഞ്ച് നാൽപത് വയസാകുന്നത് വരെ ,എന്നിട്ട് ഏതേലും പണിയില്ലാതെ നടക്കുന്ന കോന്തനെക്കൊണ്ട് കെട്ടിക്കും. പിന്നീട് സാരിത്തുമ്പ് വിസ,അടിമപ്പണി . കല്യാണം കഴിഞ്ഞാൽ ഈ പെണ്ണുങ്ങളെ സൈക്കോളജിക്കലി വിരട്ടി വലിയ തുകകൾ അയപ്പിക്കും ' അതിൽ വലിയ ഭാഗം കണ്ണിൽ കണ്ടനേർച്ചകളൊക്കെ നടത്തി ഫ്രാങ്കോയേയും റോബിനെയുമൊക്കെ പോലെയുള്ള പെണ്ണുപിടിയൻ പരാന്നഭോജികളായ "അച്ഛൻ"മാർ അടിച്ചെടുക്കും . ഈ ഫ്രസ്ട്രേഷൻ ഒക്കെ കാരണമാണ് ജോളിയെയും ഷെറിനെയും ഒക്കെ പോലുള്ള പക്കാ ക്രിമിനലിറ്റി നസറാണിച്ചികളിൽ വളരുന്നത്. ക്രിസ്തുമതത്തിലുള്ള ഈ ദുരവസ്ഥ അവസാനിപ്പിക്കേണ്ടതാണ്.

  • @shylajakg3082
    @shylajakg3082 3 роки тому +1

    ഇയാൾ ഒരുചിരി, ഇരുചിരി, ബംബർ ചിരിയിൽ പോയിരുന്നെങ്കിൽ ബംബർ അടിക്കാമായിരുന്നു. അത്ര കോമഡി 🤗

  • @mathewkj1379
    @mathewkj1379 3 роки тому +70

    കുതിരവട്ടം പപ്പു താമര ശ്ശേരി ചുരം ഇറങ്ങി വരുന്ന പോലെ ഉണ്ട് 🤣🙏🙏🙏ഇദ്ദേഹത്തെ സിനിമയിൽ എടുക്കണം. 👌👌👌😄🌹🌹🌹🙏

  • @vinodak2554
    @vinodak2554 3 роки тому +1

    ബിഗ് സല്യൂട്ട് ജയേട്ടാ രാഷ്ട്രീയ ക്കാരോട് പോയി പണി നോക്കാൻ പറ അവരെ പോലെ കട്ട് തിന്നുന്നില്ലല്ലോ

  • @vijayakumarp.r4893
    @vijayakumarp.r4893 3 роки тому +23

    എന്റെ സുഹൃത്തേ.. ഒന്നും വരാതെ ഇരിക്കട്ടെ...🙏🙏🙏🙏

  • @prasanthks5819
    @prasanthks5819 3 роки тому +1

    ആശാൻ. പൊളിച്ചു....... ചെയ്തത് ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണെങ്കിലും,
    സർക്കാർ സെർവീസിൽ അഭിമുകരിക്കേണ്ടിവരുന്ന ശിക്ഷണ നടപടികളിൽ തളരാതെ പതറാതെ മനോധൈര്യത്തോടെ മുന്നേറുന്ന ആശാൻ . മുത്താണ്........

  • @aneewilson9715
    @aneewilson9715 3 роки тому +33

    താങ്കളേ സമ്മതിക്കണം കാരണം ജോലി പോയ സമയത്തും ഇത്ര അടിപൊളി സന്തോഷം സമ്മതിക്കണം

  • @sherlyg2048
    @sherlyg2048 3 роки тому +10

    ഒരു മിനിറ്റ് പോലും മടുക്കാതെ കണ്ട ഇന്റർവ്യൂ 👍👍.അയാൾ പറയുന്നതെല്ലാം സത്യമാണ്. അയാൾക്കുണ്ടായ വിഷമമാണ് അയാളുടെ സംസാരത്തിൽ കാണുന്നത്. അയാളുടെ കൂടെ ജോലി ചെയ്ത അയാളെ കൊണ്ട് വണ്ടി എടുപ്പിച്ച കണ്ടക്ടറെ എന്ത്കൊണ്ട് സസ്‌പെൻഡ് ചെയ്തില്ല. സർക്കാർ ചെയ്തത് അനീതിയാണ്

  • @Warthofgod
    @Warthofgod 3 роки тому +113

    ജയൻ fans assosiation 👍👍👍👍
    Sorry കാവും കണ്ടം ജയൻ ആശാൻ fans assosiation👍👍

    • @Warthofgod
      @Warthofgod 3 роки тому +1

      ആദ്യം ആയി എന്റെ comment innu 57 like...
      തന്ന എല്ലാവർക്കും എന്റെ നന്ദി....
      ആശാൻ എന്റെ ദൈവം ആണ് ആശാനേ

  • @Ak-px2yw
    @Ak-px2yw 3 роки тому +1

    ആശാൻ ശരിക്കും ആശാൻ തന്നെ ഇത്രയും ആത്മാർത്ഥതയോടെ ജോലി ചെയ്ത താങ്കളോടൊപ്പം തന്നെ ഞാനും ഉണ്ട്. താങ്കളെ സസ്‌പന്റ് ചെയ്ത വ്യക്തിക്ക് ഇതേക്കുറിച്ച് എന്ത് "മറ്റെത് " ആണ് അറിയുക എന്ന് കൂടി അയാളൊന്ന് വെളിപ്പെടുത്തട്ടെ.

  • @nandakumarkallada9866
    @nandakumarkallada9866 3 роки тому +52

    ഇതിലും വലിയ തെണ്ടിത്തരങ്ങൾ കാണിച്ചവർ പുല്ലുപോലെ ഇറങ്ങി നടക്കുമ്പോൾ
    ഇദ്ദേഹത്തിന്റെ അമിതമായ ആത്മവിശ്വാസമോ,
    അഹങ്കരമോ എന്നത് അല്ല കാര്യം
    ഇത് കൊണ്ട് ആർക്കെങ്കിലും ജീവഹാനിയൊ പരിക്കൊ പറ്റിയൊ എന്നു കൂടി നോക്കിയിട്ടാകാമായിരിന്നൂ
    സസ്പെൻഷൻ

    • @Warthofgod
      @Warthofgod 3 роки тому +3

      അത് പറ്റില്ല....covid inte മറവിൽ ഒരാളെ കള്ളുകുടിച്ചു വണ്ടി കയറ്റി കൊന്നവനെ സർവീസിൽ തിരിച്ചു കയറ്റിയ ടീം ഭരിക്കുന്ന നാടാ....
      സഹപ്രവർത്തകൻ ആയിരുന്നിട്ടു പോലും പിന്നെ അതിനു പറ്റി റിപ്പോർട്ട് ചെയതത് പത്ര ധർമം ഉള്ള പത്രക്കാരും ഉള്ള നാടാ

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 3 роки тому +1

      @@Warthofgod പത്ര ധർമമൊക്കെ എന്നേ മരിച്ചു.

  • @michaelj4706
    @michaelj4706 3 роки тому +1

    Hello...Jayan....happy....Jayadeep

  • @pushpajankandan785
    @pushpajankandan785 3 роки тому +78

    I really like this person... He is very very positive... He will become a super hero soon....

  • @akdr8496
    @akdr8496 3 роки тому +2

    വൈരാഗൃമുളള മനസ് ആകാതിരിക്കട്ടെ രക്ഷ യുണ്ടാകും

  • @praveenbhaskar4918
    @praveenbhaskar4918 3 роки тому +30

    ആശാൻ അടിപൊളി. .പൊളിച്ചടുക്കി ആശാനേ.. ,ആശാൻ ദ് ഗ്രേറ്റ്

  • @sheeba1346
    @sheeba1346 3 роки тому +1

    ഈ മനുഷ്യൻ ഒരുശുദ്ധനാണ്. ഇയാളൊരു ഹീറോ ചമഞ്ഞതല്ല.ആ വണ്ടി നടുറോഡിൽ ഇട്ടേച്ചു പോയിരുന്നെങ്കിൽ എന്താകുമായിരുന്നു.അയാളുടെ സമയോചിതമായ പ്രവർത്തി കൊണ്ട് വലിയ അപകടം ഒഴിവായി

  • @balanvadukut9703
    @balanvadukut9703 3 роки тому +19

    ജയൻ sir അഭിനന്ദനങ്ങൾ

  • @jijeeshjiji2205
    @jijeeshjiji2205 3 роки тому +2

    ഒരു നെഗറ്റീവ് കമൻറ് പോലും ഇല്ല ചേട്ടാ നിങ്ങളുടെ വീഡിയോ കി ചേട്ടൻറെ ഭാഗത്താണ് ശരിയെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ചേട്ടനെ ജോലിയിൽ തിരിച്ചെടുക്കണം

  • @abhilashabhi3076
    @abhilashabhi3076 3 роки тому +35

    സത്യസന്ധനായ ഒരു മനുഷ്യൻ

  • @royta8012
    @royta8012 3 роки тому +8

    ജേയൻ ബ്രോ താങ്കളെ യേശു അനുഗ്രഹിക്കും കാസയിലേക്ക് സ്വാഗതം

  • @godsoncountry9202
    @godsoncountry9202 3 роки тому +93

    ഇയാള്,ഒരു,രസികൻ,തന്നെ