ശ്രുതിക്ക് ഇനി ഒരു നാട് മുഴുവൻ കൂടെയുണ്ട്..! l Sruthi l Wayanad

Поділитися
Вставка
  • Опубліковано 5 жов 2024
  • ശ്രുതിക്ക് സർക്കാർ ജോലി..
    കയ്യിൽ 10 ലക്ഷം രൂപയും..
    കണ്ണീരോടെ കൈകൂപ്പി ശ്രുതി..
    #Sruthi #Home #Amma #SiddiqueMLA #Jenson #wayanad #chooralmalaRescueoperations #HealthDepartment #NationalHealthMission #Controlroom #HeavyRain #Flood #KeralaFlood #Attamala #NDRF #Army #JustinThomas #palakkad #NDRFRescue #Maya #Murphy #Priyanka #Kozhikode #Mammootty #DulquerSalmaan #ManjuWarrier #NikhilaVimal #Tovinothomas #Vikram #Vijay #Kamalhaasan #mm008 #me005

КОМЕНТАРІ • 6

  • @babymadhu9307
    @babymadhu9307 2 дні тому

    മോളെ നിന്നെ സഹായിച്ചവരെ നീ ചേർത്ത് പിടിച്ചു, മനാഫിന് പറ്റിയത് പോലെ നീ ചെയ്തില്ലല്ലോ, നന്ദിഒണ്ട് മോളെ നിനക്ക് ❤❤❤❤

  • @RanjithRajan-sx6nv
    @RanjithRajan-sx6nv 3 дні тому +2

    പാവപെട്ട psc ഉറക്കം ഒഴിഞ്ഞു പഠിക്കുന്ന കുട്ടികൾ പുറത്ത് നിൽക്കുബോൾ ഇങ്ങനെ ചെയ്യുന്നത് തെറ്റ് ആണ്. അവരെ സാമ്പത്തിക സഹായം ചെയ്തോളു ജോലി കൊടുത്ത് പഠിക്കുന്ന കുട്ടികളെ ചതിക്കരുത്

  • @vigneswarp.r9808
    @vigneswarp.r9808 3 дні тому

    വയനാട്ടിൽ മാറ്റാർക്കെന്തേലും കൊടുക്കുന്നില്ലേ അവർക്കും വേണ്ടേ ഇനി ജീവിതം

  • @BijuPC-t6k
    @BijuPC-t6k 2 дні тому

    പത്തുനലത്തഞ്ചു വയസ് കഴിഞ്ഞു എനിക്ക് ജോലി ഇലതതു കോണ്ട് ഇതുവരെ വിവഹം കഴിക്കൻ പറ്റിയില ഇ വൈകിയ വേളയിൽ ഇ കുട്ടിയെ വിവഹം കഴിച്ച് പ്രരബധം ഏറ്റടുക്കുവാൻ ഞാൻ തയ്യറണ്

  • @SheebaS-bj7hk
    @SheebaS-bj7hk 3 дні тому

    Nirthadi

  • @NASEEMANASEEMA-f1t
    @NASEEMANASEEMA-f1t 3 дні тому

    ഇത് പോലെ... ഒരു മോൻ ഇല്ലേ.... ഫാദർ മദർ... കുടുംബം നഷ്ട്ടപെട്ട ഒരു മോൻ പേര് ഞാൻ ഓർക്കുന്നില്ല. ആ മോനും സർക്കാർ ജോലി കൊടുക്കേണ്ടേ.... ഇത് പക്ഷ ബേധം അല്ലെ.... ആ കുട്ടി പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊട്ടി.. പാവം കേവലം 17 അതോ അതിൽ കുറവോ ഉള്ള. കുട്ടി... ഇത് സമൂഹം കാണുന്നില്ലേ..... ശ്രുതി കു ആക്സിഡൻഡ് പറ്റി... വിവാഹം കഴിക്കാൻ പോവുന്ന ആൾ മരിച്ചു. ഈ കുട്ടിക്ക് ഇത് ഇല്ലാത്തത് കൊണ്ടാണോ.. കഷ്ട്ടം.... സമൂഹമേ.. ഒന്ന് കണ്ണ് തുറക്ക്... Pls