ഇദ്ദേഹത്തെ പോലുള്ള ആളുകൾക്കാണ് പത്മശ്രീ കൊടുക്കേണ്ടത്. അല്ലാതെ സിനിമയിൽ അഭിനയങ്ങൾ കാഴ്ച വെയ്ക്കുന്നവർക്കല്ല.. ഈ ചേട്ടന് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.... 🙏🙏
സൂപ്പർ വീഡിയോ. വൈകോൽ കൊണ്ട് ഉണ്ടാക്കിയ വീട് എത്ര മനോഹരം ആണ്. ഓലക്കുട എന്ത് ഭംഗി ആണ്. ഈ ഫ്ലാറ്റിന്റെ ഇടയിൽ നിന്ന് ചെറുവയൽ പോയാൽ നല്ല ശുദ്ധവായു കിട്ടിയേനെ. God bless u Harish🌹🌹
മനോഹരം പുല്ല് മേഞ്ഞത് നല്ല തണുപ്പായിരിക്കും പുരാതന വസ്തുക്കൾ കാണാൻ തന്നെ രസം ഫാൻ വേണ്ട AC വേണ്ട ശുദ്ധ വായു ശ്വസിക്കാം അടുത്ത നല്ല videao kku വേണ്ടി waiting Harishjeeeeee അവതരണം super❤
കോടികൾ ചിലവഴിച്ചു എ സി മുറികളിൽ ഗവേഷണം നടത്തി കണ്ടെത്തുന്നതിനേക്കാൾ മഹത്തരമാണ് ഈ സാധാരണ മനുഷ്യൻ ഒറ്റയ്ക്ക് ചെയ്യുന്നത്. അതിനെ കണ്ടെത്തി ലോകത്തോട് വിളിച്ചു പറയാൻ നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂ. പ്രാഞ്ചിയേട്ടൻമാർക്ക് മാത്രം ലഭിക്കുന്ന പത്മശ്രീ അർഹിക്കുന്നവർക്ക് കിട്ടുന്നത് ഇപൊഴാണ്.
പദ്മശ്രീ രാമേട്ടനിൽ നിന്നും ഒരു അവാർഡ് വാങ്ങിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഇനിയും ധാരാളം അവാർഡുകൾ അദ്ദേഹത്തെ തേടി എത്തട്ടെ ❤️
അടിപൊളി . എനിക്ക് വയനാട്ടിൽ വരണമെന്ന് ആഗ്രഹം ഉണ്ട് . കാണാനും കേൾക്കാനും അനുദ്ദൂതിനുണയാനും ഇൻഡ്യയിൽ ഇതു പോലെയുള്ള മറെറ രു സ്ഥലം ഇല്ലാ എന്നാണ് പറഞ്ഞുകേൾക്കുന്നത്. December റിൽ വരണമെന്ന് ആഗ്രഹിക്കുന്നു. സാം. ചെന്നെ
Such a nice vlog,. I felt honoured to meet Shri Raman, NOT because he was awarded the Padma Shri but for proudly respecting and preserving the knowledge passed on to him by his ancestors. He explains in detail how important is the need to preserve the purity of the seed bank. He shuns the use of genetically modified seeds. Despite extensive scientific research and many technological advances in the agricultural sector, the truth remains, that nothing can match organic farming.
Harish bro ithinu munp wayanad കാട്ടിമൂല പല്ല് വൈദ്യർ ന്റെ വീഡിയോ ചെയ്തില്ലേ അന്ന് കൂടെ ഉണ്ടായിരുന്ന ബ്രോ മരുന്ന് ശ്വസിച്ചിട് എന്തായി പിന്നെ പല്ല് വേദന ഉണ്ടായോ
Ac മൂറിയിൽ ഇരുന്ന് രാമേട്ടനെ പൊക്കി പായുന്നതിൽ അർത്ഥമില്ല. വയനാട്ടിൽ ഇഷ്ടം പോലെ സ്ഥലം കിട്ടാനുണ്ട്. ഞാൻ അടക്കം ആരെങ്കിലും ഇപ്പോൾ അനുഭവിക്കുന്ന സൗകര്യങ്ങൾ ഒഴിവാക്കി പോകാൻ തയ്യാറുണ്ടോ എന്നതാണ പ്രശ്നം
I have read in news long back there is one person in Orissa he has 950 different types of seeds ( seeds bank.) He was arrested and put in jail . because he was accused of Naxal)
ഇദ്ദേഹത്തെ പോലെ ഉള്ളവർക്ക് പത്മശ്രീ കൊടുക്കണം.. അത് സമൂഹത്തിന് പാഠമാകും... അല്ലാതെ കുറെ ഖോഷ്ടികൾ കാണിക്കുന്ന സിനിമതാരങ്ങൾക്ക് മാത്രം പോരാ ഈ പത്മശ്രീ.....
ഇദ്ദേഹത്തെ പോലുള്ള ആളുകൾക്കാണ് പത്മശ്രീ കൊടുക്കേണ്ടത്.
അല്ലാതെ സിനിമയിൽ അഭിനയങ്ങൾ കാഴ്ച വെയ്ക്കുന്നവർക്കല്ല.. ഈ ചേട്ടന് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.... 🙏🙏
ഇദേഹത്തിന് പത്മശ്രീ കിട്ടിയല്ലോ
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജില്ല. കണ്ടാലും, കേട്ടാലും തീരാത്ത അത്ഭുതം,വയനാട് 🥰
വീണ്ടും രാമേട്ടന്റെ വിശേഷങ്ങൾ കാണിച്ചു തന്നതിന് നന്ദി
സൂപ്പർ വീഡിയോ. വൈകോൽ കൊണ്ട് ഉണ്ടാക്കിയ വീട് എത്ര മനോഹരം ആണ്. ഓലക്കുട എന്ത് ഭംഗി ആണ്. ഈ ഫ്ലാറ്റിന്റെ ഇടയിൽ നിന്ന് ചെറുവയൽ പോയാൽ നല്ല ശുദ്ധവായു കിട്ടിയേനെ. God bless u Harish🌹🌹
ചെറുവയൽ രാമേട്ടന്റെ ജീവിതം ഇതിവൃത്തമാക്കി ഒരു സിനിമ എടുക്കണം.🎉🎉🎉
മനോഹരം പുല്ല് മേഞ്ഞത് നല്ല തണുപ്പായിരിക്കും പുരാതന വസ്തുക്കൾ കാണാൻ തന്നെ രസം ഫാൻ വേണ്ട AC വേണ്ട ശുദ്ധ വായു ശ്വസിക്കാം അടുത്ത നല്ല videao kku വേണ്ടി waiting Harishjeeeeee അവതരണം super❤
വരും തലമുറയ്ക്കു വേണ്ടി പത്മശ്രീ രാമൻ ചേട്ടൻ്റെ പൈതൃക സമ്പത്ത് കാത്തു സൂക്ഷിക്കണം എന്നാണ് എൻ്റെ അഭിപ്രായം....
കർഷക ചക്രവർത്തി നീണാൾ വാഴട്ടെ...... നന്ദി... ഹാരിഷ്
അന്നു കാണിച്ചു തന്ന അതേ മനുഷ്യൻ ഒരു അൽഭുത പ്രതിഭ
രാമേട്ടന്റെ മുൻപത്തെ വീഡിയോ കണ്ടിരുന്നു..❤❤❤.. വീണ്ടും വീഡിയോ ചെയ്തതിൽ 👍🏻👍🏻👍🏻👍🏻👌👌
പദ്മശ്രീ അർഹമായ കൈകളിൽ..🙏
കോടികൾ ചിലവഴിച്ചു എ സി മുറികളിൽ ഗവേഷണം നടത്തി കണ്ടെത്തുന്നതിനേക്കാൾ മഹത്തരമാണ് ഈ സാധാരണ മനുഷ്യൻ ഒറ്റയ്ക്ക് ചെയ്യുന്നത്.
അതിനെ കണ്ടെത്തി ലോകത്തോട് വിളിച്ചു പറയാൻ നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂ.
പ്രാഞ്ചിയേട്ടൻമാർക്ക് മാത്രം ലഭിക്കുന്ന പത്മശ്രീ അർഹിക്കുന്നവർക്ക് കിട്ടുന്നത് ഇപൊഴാണ്.
മൂപ്പരെ ഇത്തരത്തിൽ എത്തിച്ച ഹാരിസ് കയാണ് താരം
അടിപൊളി. വീഡിയോ ❤️❤️❤️💞🌹🌹🌹 15:33
പദ്മശ്രീ രാമേട്ടനിൽ നിന്നും ഒരു അവാർഡ് വാങ്ങിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഇനിയും ധാരാളം അവാർഡുകൾ അദ്ദേഹത്തെ തേടി എത്തട്ടെ ❤️
അടിപൊളി 🥰🥰 എല്ലാവിധ ആശംസകളും
കാട്ടിക്കുളത്തുള്ള വെള്ളെൻ വൈദ്യരുടെ അടുത്ത് പോകണേ 👍👍
കാർഷിക മേഖലയിലെ മമ്മൂട്ടി ❤
Bro രാമേട്ടന്റെ ഫാമിലിയും അവിടെ തന്നെയാണൊ താമസം ഏതായാലും ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം
അടിപൊളി . എനിക്ക് വയനാട്ടിൽ വരണമെന്ന് ആഗ്രഹം ഉണ്ട് . കാണാനും കേൾക്കാനും അനുദ്ദൂതിനുണയാനും ഇൻഡ്യയിൽ ഇതു പോലെയുള്ള മറെറ രു സ്ഥലം ഇല്ലാ എന്നാണ് പറഞ്ഞുകേൾക്കുന്നത്. December റിൽ വരണമെന്ന് ആഗ്രഹിക്കുന്നു. സാം. ചെന്നെ
ഇത് കണ്ടിട്ട് ഒന്നും മിണ്ടാതിരുന്നാൽ മനുഷ്യൻ allathakum ഹരീഷ് നിങ്ങളോട് എന്തു പറയാനാ താങ്ക് യു പറഞ്ഞാൽ പോരാ നിങ്ങൾക് ദൈവം ഒരുപാടൊരുപാട് aayis തരട്ടെ
Such a nice vlog,.
I felt honoured to meet Shri Raman, NOT because he was awarded the Padma Shri but for proudly respecting and preserving the knowledge passed on to him by his ancestors.
He explains in detail how important is the need to preserve the purity of the seed bank.
He shuns the use of genetically modified seeds.
Despite extensive scientific research and many technological advances in the agricultural sector, the truth remains, that nothing can match organic farming.
പണ്ടൊക്കെ പദ്മശ്രീ കിട്ടുന്നത് വലിയ വലിയ ആളുകൾക്ക് മാത്രം. ഇന്ന് അത് അർഹതയുള്ളവന് കിട്ടുന്നു. പുതി ഭാരതം.🧡
നെൽകൃഷിയിലെ വരും തലമുറകളുടെ ഹീറോ
👍👍👍ഞാൻ വയനാട് കാരി
Hai super
Harish bro.....if u don't mind cheriyoru thiruthu......moments alla momentums...veronnum vicharikkaruthu....
അടിപൊളി വീഡിയോ 👌
രാമേട്ടൻ സൂപ്പർ
Adipoli. Super❤
Egane oralute veede okke kanan patteyallo 🥰🥰🌹
അടിപൊളി👍👍
ആ പ്ലാസ്റ്റിക് ചെയർ ഒഴിവാക്കി
ചൂരൽ ചെയർ ആക്കാമായിരുന്നു
Next video yil sahayiude brown colour pant matan parayanam😊
Athimànnkannunnth🥰🥰🥰🥰👍🏻👍🏻👍🏻❤️❤️❤️❤️
Harish ettan❤
Harish bro ithinu munp wayanad കാട്ടിമൂല പല്ല് വൈദ്യർ ന്റെ വീഡിയോ ചെയ്തില്ലേ അന്ന് കൂടെ ഉണ്ടായിരുന്ന ബ്രോ മരുന്ന് ശ്വസിച്ചിട് എന്തായി പിന്നെ പല്ല് വേദന ഉണ്ടായോ
Hai super veedu
അസ്സലാമുഅലൈക്കും 👍👍👍🌹🌹👍👍
അസ്സലായി അലക്കും 👍👍👍
👍👍
Harish 👍👍
👌💯💯💯💯💯👌
👌👌👌🥰🥰🥰❤️❤️❤️
Great bro🎉
Halo Harish ekka❤❤
Beautiful ❤️❤️
Hi harish bro❤❤❤
Vadamukkile Bhangali
Harish Bro
ഈ ഇടക്കെ നിങ്ങളെ കണ്ടൂ ഫോട്ടോ എടുത്തു നിങ്ങളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤....
Videos okke adipoli
❤️
Super
പ്രിയപ്പെട്ട ബായ് ദയവായി sandhyas world ee ചാനൽ ഉള്ള കുട്ടിയുടെ അവസ്ഥ onnu നോക്കണേ pls
👌🏾👌🏾👌🏾
Harish bro ❤
☺️☺️👍🏻👏🏻👍🏻😍☺️😍👏🏻❤️
fast🌝
Ac മൂറിയിൽ ഇരുന്ന് രാമേട്ടനെ പൊക്കി പായുന്നതിൽ അർത്ഥമില്ല. വയനാട്ടിൽ ഇഷ്ടം പോലെ സ്ഥലം കിട്ടാനുണ്ട്. ഞാൻ അടക്കം ആരെങ്കിലും ഇപ്പോൾ അനുഭവിക്കുന്ന സൗകര്യങ്ങൾ ഒഴിവാക്കി പോകാൻ തയ്യാറുണ്ടോ എന്നതാണ പ്രശ്നം
Hai👍👍
❤❤❤❤❤❤❤❤❤
രാമേട്ടന്റെ കുടുംബം എവിടെയാണ്
യസ്സ് രാമേട്ടൻ പറഞ്ഞത് അക്ഷരം prathy ശരിയാണ്. മലയാളി വിഷം വില കൊടുത്ത് വാങ്ങുന്നു. രാമേട്ടനാണ് ശരി.
I have read in news long back there is one person in Orissa he has 950 different types of seeds ( seeds bank.) He was arrested and put in jail . because he was accused of Naxal)
♥️♥️♥️♥️♥️🙏🌹🙏🙏🙏🙏
ആ അവാർഡുകൾ വെക്കാൻ ഒരു........
Sarikum ivaranu ദെയവ thinakanda manushyan അല്ല deivam തന്നെയാണു
ഞാൻ കട്ടിരുന്നു
Allopathic medicine upayogikkatheyulla jeevitham aanu etavum arogyakaramaya jeevitham , test cheyyan poyo ningal trapilayikazhiyum
ആത്മഹത്യ എന്ന വിഢിത്തത്തിലേക്ക് പാഞ്ഞടുക്കാതെ ഓടിവായോ ഇതാ ഒരപ്പൂപ്പൻ നിങ്ങളെ കാത്തിരിക്കുന്നൂ....
Hii
കറക്ട്
രാമേട്ടാ 3 സെന്റ് ഭൂമി കിട്ടിയാൽ വീട് കിട്ടാൻ സാദ്ധ്യത ഉള്ള 10000ങ്ങൾ ഉള്ള നാടാണ് കേരളം.
അടുത്ത തലമുറ എല്ലാ൦ വിദേശരാജ്യങ്ങളിൽ ചേക്കേറുന്നു.
ഇദ്ദേഹത്തെ പോലെ ഉള്ളവർക്ക് പത്മശ്രീ കൊടുക്കണം.. അത് സമൂഹത്തിന് പാഠമാകും... അല്ലാതെ കുറെ ഖോഷ്ടികൾ കാണിക്കുന്ന സിനിമതാരങ്ങൾക്ക് മാത്രം പോരാ ഈ പത്മശ്രീ.....
ᵃᵗʰᵉ ᵃᵗʰᵉ
👍👍👍
Super