സാക്ഷ്യങ്ങൾ കേട്ട് കൃപാസന മാതാവിനെ അറിഞ്ഞ് ഏറ്റവും ഒടുവിൽ സ്വന്തം വിശ്വാസ സാക്ഷ്യങ്ങൾപങ്കുവയ്ക്കുന്ന

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 405

  • @soumyas4608
    @soumyas4608 2 місяці тому +41

    അമ്മേ.... ഉടമ്പടി... മടുപ്പുകൂടാതെ.. പാലിക്കാൻ ഏവരെയും അനുഗ്രഹിക്കേണമേ 👏🏻. അങ്ങയുടെ ദാനമാണ് ഈ നിമിഷം വരെയുള്ള ശ്വാസം എന്നു മനസിലാക്കാനും.... മടുപ്പില്ലാതെ കാരുണ്യ പ്രവർത്തനം.. ചെയ്യുവാനും ഏവരെയും യോഗ്യരാക്കണേ 🙏🏻

  • @VarghesePalamuttam-oq2jk
    @VarghesePalamuttam-oq2jk 2 місяці тому +19

    അമ്മേ മാതാവേ, എന്റെ മോൾ ഗർഭിണിയാണ്. ദൈവത്തിന് ഒരായിരം നന്ദി. അവൾക്ക് നല്ല ശർദ്ദിയാണ് മാറ്റി കൊടുക്കണേ. ജോലിയ്ക്ക് പോകുമ്പോൾ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവല്ലേ, അനുഗ്രഹിക്കണമേ.

  • @alinababy9247
    @alinababy9247 2 місяці тому +12

    ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും."
    ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."

  • @leenasiju9412
    @leenasiju9412 2 місяці тому

    അമ്മേ മാതാവേ എൻറെ സിജുവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണമേ

  • @sherindsouza2022
    @sherindsouza2022 2 місяці тому +37

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ പത്രം കൊടുത്തിട്ടുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണേ, സംരക്ഷിച്ചു കൊള്ളണേ അമ്മേ🙏🙏🙏

  • @PriyaMahendran-hh2pi
    @PriyaMahendran-hh2pi 2 місяці тому +12

    കൃപാസനം മാതാവേ എന്റെ വീട്ടിലെ സാമ്പത്തികമാന്ദ്യം അവിടെന്നു കുറച്ചു ഞങ്ങളെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏

  • @sujitkumardev6323
    @sujitkumardev6323 2 місяці тому +11

    എന്റെ അമ്മേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ അമ്മേ ആമേൻ 🙏

  • @jacksonj8990
    @jacksonj8990 2 місяці тому +3

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു anugregkaname

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 2 місяці тому +10

    രോഗങ്ങളാൽ അവശത അനുഭവിക്കുന്ന എല്ലാവരെയും സുഖം പ്രാപിക്കണമേ അമ്മ മാതാവേ 🙏🏻🙏🏻🕯️🕯️

    • @FranciscanFra
      @FranciscanFra 2 місяці тому +1

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @Sinsu520
    @Sinsu520 Місяць тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @Remya720
    @Remya720 2 місяці тому +6

    എന്റെഈശോയെ മാതാവേ കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. ജീവിതപങ്കാളിയെയും മക്കളെയും കാത്തു സംരക്ഷിക്കണമേ.OET ഒന്ന് പാസ്സ് ആക്കി തരണമേ.

  • @ABINVINOVS
    @ABINVINOVS 2 місяці тому +13

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jowinshaju
    @jowinshaju 2 місяці тому +1

    അമ്മേ മാതാവേ, കാനഡയിൽ ഒരു ജോലി തന്ന് എന്നെ സഹായിക്കണമേ.
    ജോലിയില്ലാതെ വിഷമിക്കുന്ന പഠിക്കാൻ വന്ന വിദ്യാർത്ഥികൾക്ക് ഒരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ട് മാറ്റിതരണമേ

  • @margretdcunha3498
    @margretdcunha3498 2 місяці тому +6

    അമ്മേ അമ്മയുടെ പത്രം എല്ലാവർക്കും കൊടുക്കുവാനുള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻

  • @neveenamartin5602
    @neveenamartin5602 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ pcod, തൈറോയ്ഡ് മാറ്റി തരണവേ. എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കനെ🙏

  • @FranciscanFra
    @FranciscanFra 2 місяці тому +6

    കൃപാസന മാതാവേ ....
    എന്നെയും ഈശോക്ക് സമർപ്പിക്കണേ
    എനിക്കൊരു
    അച്ചനാകണം
    വൈദീകനാകണം
    പുരോഹിതനാകണം
    മാതാവേ
    അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

    • @johnsonvaippicherilhomutta5945
      @johnsonvaippicherilhomutta5945 2 місяці тому +1

      അമ്മേ എനിക്കും ഒരു ആൺ കുഞ്ഞിനെ തരണമേ അവനെ അച്ഛൻ അക്കുവനാണ് എൻ്റ ആഗ്രഹം ഇത് സാധിച്ചു തരണമേ

  • @judybiju4807
    @judybiju4807 2 місяці тому +23

    കൃപാസനം സഞ്ചാരി മാതാവേ എല്ലാംമക്കളെ കാത്തുകൊള്ളണമേ

    • @FranciscanFra
      @FranciscanFra 2 місяці тому +1

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 2 місяці тому

      ❤️🙏🙏🙏❤️

  • @ReneeshaBiju
    @ReneeshaBiju 2 місяці тому +4

    സമയ ചുരുക്കത്തിന്റെ അമ്മേ എന്റെ മകൻ എത്രയും പെട്ടെന്ന് സമയ പുരുക്കത്തോടെ ജർമനിയിൽ എത്തി അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏🙏

  • @josecheriyan9795
    @josecheriyan9795 2 місяці тому

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ പ്രൊസ്റ്റഡ് ഗ്രേന്ദിയുടെ വീക്കം മാറ്റി അനുഗ്രഹിക്കണേ മാതാവേ മാരക രോഗം ഒന്നും വരുത്തല്ലേ അമ്മാ 🙏🙏🙏

  • @soniastellus1
    @soniastellus1 2 місяці тому +2

    Ammay Mathavey ❤❤❤

  • @sheejamolsurendran5287
    @sheejamolsurendran5287 2 місяці тому +8

    അമ്മ മാതാവേ എന്റെ അച്ഛന്റെ പ്രൊസ്റ്റേറ്റ്റ്റിന്റെ അസുഖം മാറ്റി തരേണമേ 🙏🙏🙏

  • @JancyGeorge-jt6by
    @JancyGeorge-jt6by 2 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അലർജി മൂലമുള്ള ചൊറിച്ചിൽ മാറ്റി തരേണമേ സഞ്ചാരി മാതാവേ തൊട്ട് സുഖപ്പെടുത്തണമേ

  • @alinababy9247
    @alinababy9247 2 місяці тому +51

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 4 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി TOEFL പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️ Praying for Alina, Anjali, Chikku, Sneha and Simran 🙏🏻

    • @FranciscanFra
      @FranciscanFra 2 місяці тому +3

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @raji6395
    @raji6395 2 місяці тому +1

    Kreupasanam amme nangalku vendi apekshikaname

  • @JG-ub2tf
    @JG-ub2tf 2 місяці тому +6

    ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

    • @FranciscanFra
      @FranciscanFra 2 місяці тому +2

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @alinababy9247
    @alinababy9247 2 місяці тому +12

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @sherindsouza2022
    @sherindsouza2022 2 місяці тому +14

    അമ്മേ, മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ ചെവിവേദനയും, മാനസികവും ശാരീരികയുമായ എല്ലാ അസ്വസ്ഥകളും മാറ്റി പൂർണ്ണ സൗഖ്യം കൊടുത്ത് സംരക്ഷിക്കണേ അമ്മേ🙏🙏🙏

  • @NesiyaJoji
    @NesiyaJoji 2 місяці тому +1

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ 🥹♥️🫂

  • @magijames9727
    @magijames9727 2 місяці тому +1

    Amme Esoye Makkalekatthurekshikkanam Manaseekabhudhimutt Deshyam Duseelam Allaroghamsughappedutthanam Allathadassam Neekkanam Dushttasatthrukkalilninnum Dreshttydhosham Neekkanam Sapadhosham Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @shinythomas7728
    @shinythomas7728 2 місяці тому +8

    അമ്മയും സഞ്ചാരി മാതാവേ ഉടമ്പടി എടുത്തിട്ടുള്ള എല്ലാ മക്കളെയും കാത്തുകൊള്ളണമേ

  • @alinababy9247
    @alinababy9247 2 місяці тому +5

    ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.
    ഹബക്കുക്ക് 1 : 5

    • @lissyeldho7746
      @lissyeldho7746 2 місяці тому +1

      അമ്മേ എന്റെ മകളുടെ വിവാഹം ഈ വചനത്തിന്റെ നിറവിൽ നടത്തിതരണേ

  • @devuti6861
    @devuti6861 2 місяці тому +1

    Aavvee mariyaa kanyamathave

  • @shinoypious7382
    @shinoypious7382 2 місяці тому +5

    അമ്മ മാതാവേ, ഉടമ്പടി എടുത്തു പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമേ ആമേൻ

    • @FranciscanFra
      @FranciscanFra 2 місяці тому

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @ABINVINOVS
    @ABINVINOVS 2 місяці тому +13

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

    • @FranciscanFra
      @FranciscanFra 2 місяці тому

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @dishadinesh9306
    @dishadinesh9306 2 місяці тому +6

    അമ്മേ മാതാവേ ഒന്നര വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

    • @FranciscanFra
      @FranciscanFra 2 місяці тому

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @jessypaulose9624
    @jessypaulose9624 2 місяці тому

    അമ്മേ മാതാവേ... സെബിക് അനുയോജ്ച്ച ജീവിത പങ്കാളി യെ നല്കണമേ. എന്നെയും സാക്ഷി ആക്കണമേ.

  • @AKHILASURESH-ey6cj
    @AKHILASURESH-ey6cj 2 місяці тому +1

    അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി തരണമേ 🙏ഞാൻ അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാം മാതാവേ 🙏

  • @reenabinson6240
    @reenabinson6240 2 місяці тому +4

    എന്റെ അമ്മ മാതാവേ ഇന്ന് എന്റെ മകൾ ക്ക് വേണ്ട എല്ലാ സഹായം ചെയ്തു നല്കണമേ, 🙏🙏

  • @moonchild_2025
    @moonchild_2025 2 місяці тому +1

    എന്റെ അമ്മേ അസുഖങ്ങളാൽ വേദന അനുഭവിക്കുന്ന എല്ലാവരെയും അമ്മേക് സമർപ്പിക്കുന്നു🙏

  • @HermiyaN
    @HermiyaN 2 місяці тому +1

    Ave Maria

  • @ArchanaAnil-b8x
    @ArchanaAnil-b8x 2 місяці тому +8

    പരിശുദ്ധാത് ജപമാല മാതാവേ എൻറെ നടുവേദന മാറ്റി തരേണമേ

    • @FranciscanFra
      @FranciscanFra 2 місяці тому

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @manikandanmr1325
    @manikandanmr1325 2 місяці тому +1

    Jesus is alive

  • @rajeswarirajan6791
    @rajeswarirajan6791 2 місяці тому +3

    Mathave.. prethyeksheekaranathinte saakshi aakeneme amen

  • @Binda199
    @Binda199 Місяць тому +1

    Amme matave papa ammaye anugrahikane, bibin vivaham, josan job, bini anju ceena health, aneesha vini neha anitha bincy baby, robin nursing pass not my merit but by his grace🙏🏻

  • @mollychacko6119
    @mollychacko6119 2 місяці тому +1

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി, മക്കടെPCOD യും മാറ്റി സൂര്യമോടെ ഫൈബ്രോയ്ഡും മാറ്റി / അൾത്താരയിൽ സാക്ഷിയാക്കണെ❤

  • @alinababy9247
    @alinababy9247 2 місяці тому +5

    🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻

  • @soumyassundar7550
    @soumyassundar7550 2 місяці тому +7

    അമ്മേ എന്റെ നിയോഗങ്ങൾ അമ്മയുടെ സാധിച്ചു തരണമേ. ഞങ്ങളെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏🙏

  • @anithachristopher7732
    @anithachristopher7732 2 місяці тому +1

    എന്റെ അമ്മ മാതാവേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപെടുത്തേണമേ 🙏🙏🙏❤️😢😢😢

  • @sarithasaritha649
    @sarithasaritha649 2 місяці тому +14

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

    • @FranciscanFra
      @FranciscanFra 2 місяці тому +1

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @saniyajohnson9721
    @saniyajohnson9721 2 місяці тому +2

    അമ്മേ മാതാവേ എല്ലാ മക്കളെയും കത്തുകോളണമെ .

  • @smithadileep980
    @smithadileep980 2 місяці тому +2

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @elizabethmathew6097
    @elizabethmathew6097 Місяць тому

    അമ്മേ, മാതാവേ, ജോസഫിന് വിദേശത്ത് പോകുവാനും അതിന്റെ തടസ്സങ്ങളും മാറ്റി തരണമേ... അങ്ങയുടെ ഹിതം ഞങ്ങൾക്ക് നടത്തി തരണമേ... 🙏🙏🙏🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 2 місяці тому +4

    കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
    പുറപ്പാട്‌ 14 : 14

  • @xaviourthomas4708
    @xaviourthomas4708 2 місяці тому +2

    എന്റെ മാതാവേ എന്റെ കുടുംബം പ്രശ്നം ഞാൻ നാട്ടിൽ വരുന്നതിനു മുൻപ് പരിഹരിച്ചു തരണേ, ഞാൻ നാട്ടിൽ വരുമ്പോൾ എനിക്ക് ഉടമ്പടി എടുക്കണം 🙏🏽ഉടമ്പടി എടുക്കാൻ ഞാൻ അമ്മയുടെ സന്നിധിയിൽ വരുമ്പോൾ എന്റെ കുഞ്ഞും, ഭാര്യയും എന്റെ കൂടെ ഉണ്ടാവണം 🥹🙏🏽🙏🏽😭

  • @ashwinxavier5364
    @ashwinxavier5364 2 місяці тому

    Amma മാതാവേ പുതിയ ഒരു സൈറ്റിൽ ജോലി ശരി യാക്കി തന്നഅമ്മയ്ക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു നല്ലത് പോലെ ആ വർക്ക് ച്യ്തു തിർക്കുവാൻ മാതാവേ അനുഗ്രഹിക്കേണമേ

  • @seenaanil2367
    @seenaanil2367 2 місяці тому +3

    അമ്മ മാതാവേ എൻ്റെ ഉടമ്പടി നിയോഗ പ്രാർഥനകൾ സാദ്ധിപ്പിച്ചു തരണമെ സാക്ഷ്യം പറയാൻ അമ്മയും ദൈവകുമാരനും എന്നെ” അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹

  • @sujasebastian1938
    @sujasebastian1938 2 місяці тому +1

    അമ്മ മാതാവേ എന്റെ എല്ലാ നിയോഗവും സമർപ്പിക്കുന്നു. ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🏾

    • @FranciscanFra
      @FranciscanFra 2 місяці тому

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @Susamma-y9e
    @Susamma-y9e 2 місяці тому

    അമ്മേ സഞ്ചാരി മാതാവേ ഞാനൊരു വീട്ടിൽ ചെന്നപ്പോൾ അവിടുത്തെ മോൾ എന്നോട് പറഞ്ഞു എൻറെ ഭർത്താവേപ്പോഴും കൂടിയാണെന്ന് കുടി മാറ്റാൻ എന്റെ അമ്മേ കള്ളുകുടി മാറ്റി കൊടുക്കേണമേ ആ മക്കളെയും രണ്ട് പിള്ളേരെ അനുഗ്രഹിക്കേണമേ അവരുടെ കുടുംബത്തെ ഏൽപ്പിക്കുന്നു നാഥാ നാഥാ വരേണമേ എന്നിൽ നിറയണമേ അവരിൽ നിറയണമേ

  • @anjuthomas6305
    @anjuthomas6305 2 місяці тому

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 2 місяці тому

    എന്റെ അമ്മ മാതാവേ എന്റെ കൊച്ചു മോൻറ്റ A 2 പരീക്ഷ കഴിഞ്ഞു അവൻ തോറ്റു ഇന്നാ ണ് റിസൾട്ട് വന്നതു അവനു സങ്കടമായി കൃപാസന മാതാവിനോട് പ്രാത്ഥക്കുന്നണ്ട് അവനുമായി കൃപാസനത്തിൽ വന്ന് പ്രാത്ഥിക്ക എന്റെ അമ്മ ഈ മക്കളെ അനുഗ്രഹിക്ക
    ണമെ പരീക്ഷ എഴുതിയ എല്ലാ കുട്ടികളേയും അനുഗ്രഹിക്കണമെ ആമേൻ ഈശോ🙏🏻🙏🏻❤🙏🏻❤🙏🏻❤🙏🏻❤❤🙏🏻

  • @alinababy9247
    @alinababy9247 2 місяці тому +3

    Isaiah 60 : 22
    "At the right time, I, the Lord, will make it happen. "

  • @daisythomas7329
    @daisythomas7329 2 місяці тому

    Ammemathave Ella rogikaleyum sukapeduthaname papyeyum ammayeyum purnamayum sukapeduthaname njangalude jeevitathilum edapedaname innate divasa the anugrahikane amen makante exam il vijayam nalkaname makalude marriage thadasangal matti tharane ammayude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane husband ine thodaname

  • @shinythomas7728
    @shinythomas7728 2 місяці тому +1

    അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ ക്യാൻസർ പൂർണ്ണമായും എടുത്തു മാറ്റണമേ

  • @bindud3715
    @bindud3715 Місяць тому

    അമ്മേ ജോസഫ് അച്ചൻ കൃപാ സനം ടീം വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമ ർപ്പിക്കുന്നു എന്റെ കൂടെയുള്ള വരെ ഈശോ എന്റെ വിശുദ്ധീക രണത്തിന് നൽകിയതാണെന്ന ബോധ്യം എനിക്ക് എപ്പോഴും ഉ ണ്ടാകണേ ഞാൻ നിരാശയിൽ വീണു പോകാതെ അമ്മ കാത്തു കൊള്ളണമേ എന്റെ വിആർഎ സ് പെൻഷൻ കാര്യം അമ്മയെ ഏൽപ്പിക്കുന്നു 🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 2 місяці тому

    അമ്മ മാതാവേ എന്റെ കടങ്ങൾ ഏറ്റെടുത്തു 30/8/2024ന് മുൻപായി ഒരു വഴി കാണിച്ചു തരണമേ മാതാവേ 🙏🏻🕯️🕯️

  • @alinababy9247
    @alinababy9247 2 місяці тому

    Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️‍🔥🙏🏻✝️

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 2 місяці тому

    അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ

  • @alinababy9247
    @alinababy9247 2 місяці тому +4

    എസെക്കിയേല്‍ 36 : 26
    ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.

  • @marynj2617
    @marynj2617 2 місяці тому

    ഈശോയെ അങ്ങയുടെ കരുണ യും അമ്മ mathavint🩶മധ്യ സ്‌ഥ യിൽ സുഖം നൽകി ഈ മകനെ സുഖം കിട്ടി നന്ദി

  • @ShinyShiny-w2x
    @ShinyShiny-w2x 2 місяці тому

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ എൻ്റെ കുടുംബത്തിനെ കാത്ത് കൊള്ളണെ അമ്മേ എൻ്റെ വിഷമം അറിയണ അമ്മേ😭😭😭🌹🌹🌹🙏🙏🙏❤️❤️❤️

  • @alinababy9247
    @alinababy9247 2 місяці тому

    Praying for libin chettan and bless his family with Fruits of Holy Spirit. Praying for his travel to Saudi today.🙏🏼

  • @beenaantony780
    @beenaantony780 2 місяці тому +1

    മാതാവേ സ്വസ്തി എൻ്റെ ഭർത്താവിനെ എത്രയും പെട്ടെന്ന് hospital ഡിസ്ചാർജ് പൂർത്തിയാകാൻ അനുഗ്രഹിക്കേണമേ

    • @FranciscanFra
      @FranciscanFra 2 місяці тому

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @jinujohnson6343
    @jinujohnson6343 2 місяці тому +2

    അമ്മേ മനോജിന്റെ കൈയിൽ നിന്നും ഞങ്ങളുടെ ക്യാഷ് വാങ്ങി തരണേ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 2 місяці тому +2

    ❤❤❤2 ദിനവൃത്താന്തം 16:9 തൻറെ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കു വേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിൻറെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു❤❤❤

  • @pelagiathomas6058
    @pelagiathomas6058 2 місяці тому

    അമ്മേ മാതാവേ അങ്ങേ മകന് കൈ വേദന മാറ്റി തന്നില്ല അമ്മേ എനിക്ക് പേടി ആകുന്നു എല്ലാരോഗങ്ങൾ മാറ്റി തായേ അമ്മേ ഇനിയും വേഷമിപ്പിക്കല്ലേ ഒരു രോഗം തരല്ലേ ഇനിയും സഹിക്കാൻ ശക്തി ഇല്ലേ അമ്മേ കൈ വിടല്ലേ അമ്മേ നന്ദി സ്തുതി സ്തോത്രം ആരാതന ഹാലേലൂയ

  • @Aleyammajoshi
    @Aleyammajoshi 2 місяці тому

    പരി. അമ്മേ, കൃപസനം അച്ചൻ പറയുന്ന എല്ലാം കാര്യങ്ങളും ഹൃദയം പുർവ്വം കേൾക്കാനും, ജീവിതം നാവികരിക്കുവാനും ഉള്ള കൃപയാൽ നിറച്ചു, ഈശോ യോടു ചേർന്നു ജീവിതം ധ ന്യ മാക്കുവാനും അമ്മേ മാതാവേ സകല മക്കളെയും ചേർത്തു പിടിച്ചു നയിക്കണമേ ശ ക് തി പെടുത്തണമേ. അമ്മ വഴി കിട്ടുന്ന എല്ലാം അനുഗ്രഹങ്ങൾ ക്കും നന്ദി, സ്തുതി. ഈശോയെ ഹല്ലേലുയ, ആരാധന. 🙏. ആവേ മരിയ. 🙏.

  • @clarammasimon1112
    @clarammasimon1112 2 місяці тому

    അമ്മേ മാതാവേ കിഡ്നി സ്റ്റോൺ... വേദന ഉള്ളവർ.. എന്നെ... എന്റെ പങ്കാളി യേ... എല്ലാവരെയും സമർപ്പിക്കുന്നു... അമ്മ മാതാവ് ടെ ഇടപെടൽ undakane😭.. ഞങ്ങളെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @sreeramks6715
    @sreeramks6715 2 місяці тому

    അമ്മേ മാതാവേ 🙏🏼🙏🏼🙏🏼എന്റെ കൂടെ ഉണ്ടാകണമേ 🙏🏼🙏🏼🙏🏼പരീക്ഷക്ക് വരുന്ന ഭാഗങ്ങൾ അമ്മ പറഞ്ഞു തരണമേ 🙏🏼🙏🏼🙏🏼പഠിച്ചതെല്ലാം ഓർമ്മയിൽ നിൽക്കാൻ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @laisaluckose3243
    @laisaluckose3243 2 місяці тому +1

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാവര്ക്കും വിശ്വസം കൊടുത്തു അനുഗ്രഹിക്കേണമേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ രോഗം മാറ്റി തരണേ

  • @mollypk2999
    @mollypk2999 2 місяці тому

    അമ്മേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ 🙏🙏🙏

  • @shobanas4583
    @shobanas4583 2 місяці тому

    അമ്മ മതാവ് ആകുഞിന്ടെസ്റ്റ്കഴിയുപേൾരേഗംഇലന്പറയണംമതാവേഈശേ

  • @soniamathew1161
    @soniamathew1161 2 місяці тому

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹൽകൾക്കും ഒരായിരം നന്ദി 🙏🙏🙏oet പാസ്സ് ആക്കിയതിൽ ഒരായിരം നന്ദി 🙏Not by merit but by grace🙏🙏🙏udambadi edukkuvanum athil jeevikuvanum ulla kripa nalkename

  • @chippybhasi9175
    @chippybhasi9175 2 місяці тому

    അമ്മേ മാതാവേ എന്റെ OET Exam ആണ്. സെപ്റ്റംബർ 14 എനിക്ക് പഠിക്കുന്നതിൽ തടസങ്ങൾ ആണ്. ഇത് എന്റെ അവസാന പരീക്ഷ ആണ്. അമ്മേ മാതാവേ കൈ വെടിയരുതേ എന്റെ ജീവിതം എന്ത് ആകും എന്ന് ഈ പരീക്ഷ നിർണായിക്കും. ഒക്ടോബർ 01 റിസൾട്ട്‌ വരുമ്പോൾ വിജയം നല്കണമേ. ഇനി ഒന്നുടെ പരീക്ഷ എഴുതാൻ ഇട വരുത്തരുതേ എന്റെ കയ്യിൽ പൈസ പോലും ഇല്ല അമ്മേ മാതാവേ 🙏❤️

  • @jan82711
    @jan82711 2 місяці тому

    അമ്മേ സജിടെ മൈലോമ mattane 🙏🙏🙏🙏

  • @bencyjustin6407
    @bencyjustin6407 2 місяці тому

    മാതാവേ ഉടമ്പടിയിൽ എന്നെ കൃത്യമായി പാലിക്കാൻ സാധിക്കണേ അമ്മേ

  • @salykunjumon9871
    @salykunjumon9871 2 місяці тому

    ഈശോ എന്നെ വേദനിപ്പിക്കുന്നവരെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവർ എന്നെ ഒന്നും പറയല്ലേ കേൾക്കാൻ ശക്തിയില്ലേ

  • @PonniSuji
    @PonniSuji 2 місяці тому

    അമ്മ മാധവേ എനിക്ക് കൊന്ത ചൊല്ലാൻ ഒള്ള മഡി മാറ്റിതരണേ അമ്മേ 🙏🏻🥹

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 2 місяці тому +1

    എന്റെ അമ്മ മാതാവേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി പ്രാർത്ഥനകൾ സാധിച്ചു തന്ന് അവിടെ വന്നു സാക്ഷ്യം പറയാൻ പറ്റണമേ മാതാവേ🙏🏻🕯️

  • @sajimuhammedh3848
    @sajimuhammedh3848 2 місяці тому

    Àmme മാതാവേ ഒരു വർഷം കഴിഞ്ഞ് ഞാൻ അമ്മയുടെ ഭവനത്തിൽ വന്നു ഉടമ്പടിയോടെ ജീവിക്കുന്നു. അമ്മയോട് കൂടുതൽ വിശ്വസ്ഥയോടെയും സ്നേഹത്തോടെയും ജീവിക്കാൻ കഴിയനെ.. ഒരിക്കലെങ്കിലും എനിക്ക് സാക്ഷ്യം പറയാൻ anugrahikkane😢

  • @anuraju3055
    @anuraju3055 Місяць тому

    അമ്മേ എൻ്റെ മകനും Sept 8 നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.....🙏🙏🙏

  • @shinoypious7382
    @shinoypious7382 2 місяці тому

    അമ്മ മാതാവേ, എനിക് അവിടെ വന്നു സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണേ ആമേൻ

  • @alinababy9247
    @alinababy9247 2 місяці тому +2

    ഏശയ്യാ 43
    4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
    5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "

  • @alinababy9247
    @alinababy9247 2 місяці тому +1

    Praying for nurses and others preparing for RN, IELTS, PTE, OET, TOEFL and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼

  • @jan82711
    @jan82711 2 місяці тому

    സഞ്ചാരി മാതാവേ അമ്മേ സജിടെ കൂടെ undavane🙏

  • @tonivarghese5166
    @tonivarghese5166 2 місяці тому

    അമ്മേ എന്റെ വയറ്റിലെ വേദന മാറ്റിത്തരാൻ കരുണയാക്കണേ 🙏🏻

  • @nievrsq
    @nievrsq 2 місяці тому

    അമ്മ മാതാവേ shaijanu ജാമ്യം അനുവദിച്ചു തരണമേ

  • @DollyJoy-b4m
    @DollyJoy-b4m 2 місяці тому

    അമ്മേ മാതാവേ കടം മേടിക്കാതെ വീടുപണിയും മകളുടെ കല്യാണം വും നടത്തി തരണമേ അമ്മയുടെ സാക്ഷിയാക്കി മാറ്റണേ

  • @alinababy9247
    @alinababy9247 2 місяці тому +2

    Nalle toefl nte result varrum kreupasana mathve, karuna thonnaname... 🕊🕯enik inni english test ezhuthanne ulla edavarutharuthe amme, amme sahaikanne ✝️🙏🏼Fill me with Holy Spirit🕊👼🩸

  • @ABRAHAM_7808
    @ABRAHAM_7808 2 місяці тому

    Kreupasanam Mother Mary German b2 Exam 4 module Hören Lesen Schreiben Sprechen അമ്മ Kreupasanam mother Mary 😭😭😭😭തരേണമേ KREUPASANAM Mother Mary 😭😭✝️🙏❤️paasaakki

  • @evelincelin9791
    @evelincelin9791 2 місяці тому +1

    ❤❤❤ എൻ്റെ അമ്മ ....st.vargees ❤❤❤❤❤