4 കോടിയ്ക്കുള്ള ജപ്തി നടപടിയിൽ ഉടമ്പടിയിലൂടെ സംഭവിച്ചത്
Вставка
- Опубліковано 27 вер 2024
- ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
Testimony for PHD Students : • #kreupasanam #kreupasa...
Testimony for Navy : • നേവി റിക്രൂട്ടിംഗ് ബോഡ...
Testimony for sterile : • 9 വർഷമായി മക്കളില്ല ഉട...
• അമ്പലത്തിലേക്ക് ഞാൻ നട...
#shots #shortsfeed #shotsviral #youtubevideos #respectvideo #reactionvideo
#Kreupasanamlive #Kreupasanam #കൃപാസനം #മരിയൻഉടമ്പടി #GlobalRosaryMeet #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam #Kripasanam #testimonials #kripasanadhyanagal #prayer #marianprayer #christianprayer #miracleprayer #malayalamprayer #onlineudambadi #alappuzharetreat #amma
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal #godslove #conventprayer#frvpachan
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial#frjosephachan #marianmiracleprayer #powerful #studentsprayermalayalam #malayalamtestimonychristian #kreupasanamlive @frmathewvayalamannil @GodsLove-yi4de @KreupasanamMarianShrine @UdambadiMathavu @Shekinah_News @ShalomTelevision @GOODNESSTELEVISION
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കിത്തരാണമേ അമ്മേ
അമ്മേ, മാതാവേ എന്റെ 80ലക്ഷത്തിന്റെ കടബാധ്യത ഈശോയുടെ കരങ്ങളിൽ കൊടുത്ത് എന്നെയും സഹായിക്കണമേ
Mathavae allamakalkum kodukan oru lottery adikanae
മാതാവും തിരുകുമാര നും അനുഗ്രഹിക്കും കടബാധിയാത തീരും 🙏🏻🙏🏻🙏🏻🙏🏻
കടുക് മണിയോളം വിശ്വാസം ഉണ്ട് ഈശോയെ എന്റെ പത്തു ലക്ഷത്തിന്റെ കട o ഈശോ ഏറ്റെടുത്ത് തീർത്തു തരും
എന്റെ 20 ലക്ഷം കടം അമ്മ മാതാവ് തീർത്തു തരണമേ ആമേൻ🙏🏻🙏🏻🙏🏻
പ്രത്യക്ഷീകരണം🙏🙏🙏🙏🙏
പ്രാർത്ഥനയിൽ പങ്കുചേരാൻ എനിക്ക് കൃപ തരണമേ മാതാവേ
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ, എന്നെ കൃപാസനം പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി നിറുത്തണമേ 🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ഞങ്ങളെയും അതുപോലെ കടഭാര്ത്താൽ കഷ്ടപ്പെടുന്ന എല്ലാവരെയും കടങ്ങളിൽ നിന്നും ജപ്തി യിൽ നിന്നും രക്ഷിക്കണമേ
എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
കടബാധ്യതയാൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവേ 🙏🙏
Amma mathave
🙏
അമ്മ മാതാവേ എന്നിലും കരുണ ചോരിയേണമേ
മാതാവേ എന്റ കടങ്ങൾ ഒന്ന് തീർത്തു തരണേ അമ്മേ 🙏🏻🙏🏻🙏🏻
എന്റെ കടബാധ്യതകൾ തീർന്നു കിട്ടാൻ ഒരു വഴി തെളിച്ചു തരണമേ മാതാവ് ഒരു വഴി തളിച്ച് തരണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
എൻ്റെ മാതാവേ അമ്മേ എൻ്റെ കടം വീട്ടുന്നതിനും ജെപ്തി ഒഴിവാക്കുന്നതിനും അനുഗ്രഹിക്കണമേ
മാതാവേ എന്റെ സ്ഥലം ഞങ്ങൾക്കു ഉപകാരപ്രതം ആക്കി മാറ്റണമേ, അമ്മേ സഹായിക്കണമേ 🙏🙏🙏
അമ്മേ മാതാവേ എന്നെ വേദനിപ്പിക്കുന്ന എല്ലാവിധ വിഷയത്തിൽ നിന്നും കാത്തുരക്ഷികണമെ
എന്റെ അമ്മേ എന്റെ മകൻ എത്രയും പെട്ടന്ന് വീട്ടിൽ എത്തിക്കണേ അമ്മേ
അമ്മേ മാതാവേ എന്റെ കട ബാധ്യതകൾ വീട്ടാൻ ഒരു വഴികാട്ടി തരണമേ.
അമ്മേ, മാതാവേ എന്റെ സഹോദരന്റെ കടങ്ങൾ മാറാൻ ഒരു വഴി കാട്ടി തരണമേ
മാതാവേ എൻ്റെ കടം തീർത്തു തരണേ
മാതാവേ കൃപാസന
മാതാവേ എന്നെയും പ്രത്യക്ഷീ കരണ പ്രാർത്ഥനയിൽ പങ്കാളിയാക്കണമേ എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരേണമേ
അമ്മേ മാതാവേ ലിജിമോളും ലിന്റമ്മോളും തമ്മിലുള്ള പിണക്കം മാറ്റണമേ idapedane🙏🙏
അമ്മേ മാതാവേ പ്രാർത്ഥിക്കണമേ എൻ്റെ കട ബാധ്യത പൂർണമായും വീട്ടുവാൻ കരുണയും കൃപയും ഇടപെടണം...അമ്മേ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവുക എന്ന ആഗ്രഹം സഫലാക്കാൻ ഇടപെടാൻ അപേക്ഷിക്കുന്നു
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻
😊 of
എന്റെ കടബാധ്യത മാറ്റാൻ പ്രാർത്ഥിക്കണമേ.... ആമേൻ
അമ്മേ ഞങ്ങളെയും അമ്മയുടെ അൽത്താരയിൽ കയറി സാക്ഷി ആക്കുവാനുള്ള അനുഗ്രഹം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ എന്റെ കടബാധ്യത തീര്ക്കാന് ഒരു വഴി എത്രയുംവേഗം കാണിച്ചു തന്നു അനുഗ്രഹം തരണമെന്ന് പ്രാര്ത്ഥിക്കുന്നു
മാതാവേ എന്നെയും കുടുംബത്തെയ്യ ജപ്തി നടപടിയിൽ നിന്നും ഒഴിവാക്കണമേ പൈസ അടയക്കൻ ഒരു വഴിയുമില്ല. അമ്മേ ഞങ്ങളെ കാത്തു കൊള്ളണം സമയം തന്ന് പലിശ ഇളവ് ചെയ്ത് തരണം
അമ്മേ കടബാധ്യതകളാലും സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടേയും സങ്കട ങ്ങൾ മാറ്റി കൊടുക്കണേ മാതാവേ🙏🙏🙏
മാതാവേ എന്റെ അമ്മയുടെയും എന്റെ യും കടങ്ങൾ തീർത്തു തരേണമേ ആമ്മേൻ 🙏🙏🙏
😊😊lgodbleesyou
മാതാവേ ഒത്തിരി നന്ദി
അമ്മേ എന്റെ കടബാദ്ധ്യത തീര്ത്ത് തരേണമേ....ആമേന്
അമ്മേ മാതാവേ എന്റെയും കടബാധ്യത മാറ്റി തരണമേ 👃🏻👃🏻👃🏻
യേശു അപ്പാ നന്ദി..
🙏🙏🙏🙏🙏🙏ആമേൻ എന്റെ മാതാവേ എന്റെ ബാങ്ക് ലോൺ 500000₹ ഈ മാസം തന്നെ അടക്കാൻ എന്നെ സഹായിക്കേണമേ 🙏🙏🙏🙏🙏🙏ആമേൻ
മാതാവേ... Ella കട ബാധ്യതയും സമർപ്പിക്കുന്നു.... മോളുടെ കോഴ്സനെ samarpoikkunni
അമ്മേ .. എന്റെ കുടുംബത്തിന്റെയും കടബാധിത മാറ്റി തരണമേ.. ആമേൻ 🙏🙏🙏
അമ്മേ സഞ്ചാരിമാതാവേ മക്കളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏😢
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢
അമ്മേ എന്റെ മുമ്പിൽ സകലവതിലുകളും അടഞ്ഞിരിക്കുവാണ് അമ്മേ അത് എല്ലാം തുറന്നു തരണേ അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം ഏറ്റു എടുക്കണമേ മാതാവേ
മാതാവേ..എൻ്റെ ഭവനത്തിൻ്റെ കട ഭാരങ്ങളും എടുത്തു മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ ഭവനം ഇത് പോലെ ഒരു പതിസന്ധിയിൽ ആണ് അമ്മേ സഹായിക്കാൻ ഈശോയും അമ്മയും മാത്ര മാണ് ള്ളത് സഹായിക്കാൻ ആരുമില്ല അമ്മേ അനുഗ്രഹിക്കണമേ
മാതാവേ ഏപ്രിൽ 15 എന്റെ ആവിശ്യം നടത്തിതരണേ
മാതാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്ന് വന്ന കേസിൽ നിന്നും ഉയർത്തണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏
അമ്മേ കടബാധ്യത തീർത്തു തരണേ
അമ്മേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏
പരിശുദ്ധ അമ്മ മാതാവെ ഈ മകള്ക്ക് കൊടുത്ത എല്ലാ അനുഗ്രഹങ്ങള്ക് കോടാനുകോടി നന്ദി അർപികുനു അമ്മ മാതാവെ കാത്തു കൊള്ളണമെ അമ്മ മാതാവെ എന്റെ ഈശൊയെ ആമെൻ
അമ്മേ എന്റെ മകളെ, നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു ഒരു, ആപത്തും കൂടാതെ കാത്തു കൊള്ളണമേ🙏🙏🙏
എന്റെയും കടബാധ്യത മാറ്റിതരണേ പെട്ടെന്ന് ആമേൻ
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെച്ചു 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശം എനിക്ക് തരേണമേ അമ്മേ.
കടബാധ്യത..തീർക്കാൻ സഹായിക്കണമേ
എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ മേൽ കരുണക്കുവേണ്ടി ഈശോയോടെ പ്രാർത്ഥിക്കണമേ 🙏🏽
മാതാവേ എന്റെ കടബാധ്യതകൾ എല്ലാം മാറി കിട്ടണേ എനിക്കും ചേച്ചിക്കും നല്ല ജോലി കിട്ടണേ
ഈശോയെ എന്റെ സഹോദരൻ ജോമിക്ക് പത്തു ലക്ഷം കടമുണ്ട് ഈശോയെ. ഈ മാസം അത് മുഴുവൻ അടക്കണം. ഒരു വഴിയും ഇല്ല അമ്മേ. ജപ്തി ഒഴിവാക്കി തരണേ
Amme ammuvinte kadam pettenu theerkane 🙏🙏🙏
Amme mathave ❤
അമ്മേ എന്റയും അനിയേട്ടൻയു സാമ്പത്തിക ഭധിമുട്ട് മാറ്റി തരണേ
മാതാവേ. എൻ്റെ കടബാധ്യതകൾ. വീട്ടുവനുള്ള കൃപ. നൽകണേ
ഉപവാസ പ്രാർത്ഥന വളരെ ശക്തിയുള്ളതാണ് എന്നെ ഒരു പുതിയ സൃഷ്ടി ആക്കിയതും ഉപവാസ പ്രാർത്ഥനയാണ് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ഇപ്പോൾ ഞാൻ ദൈവപൈതൽ ആണ് എൻറെ പിതാവേ നന്ദി എൻറെ പരിശുദ്ധ അമ്മേ നന്ദി
ദൈവമേ, അമ്മേ മാതാവേ, എന്നെയും അനുഗ്രഹിക്കണേ, വളരെ അധികം മാനസിക ബുദ്ധി മുട്ട് അനുഭവിക്കുന്നു, കൈവിടരുതേ അമ്മേ 🙏🙏🙏🙏
Amme sthothram
അമ്മേ എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ
മാതാവേ എന്റെ കടബാധ്യത തീർത്തു തരേണമേ....
അമ്മേ മാതാവേ ജപ്തി ചെയ്യാറായ ബാങ്കിലെ ലോണിൽ മേൽ അമ്മ പ്രവർത്തിക്കേണമേ
എൻ്റെ മുമ്പിൽ ഒരു വഴിയും ഇല്ല അമ്മ മാതാവേ കടം തീർക്കാൻ
ആമ്മേൻ 🙏🙏🙏
എന്റെ ലോൺ അടച്ചു തീർക്കാൻ എന്റെ മകന് ഒരു ജോലി തന്നെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏ഖരു പത്തു സ്ഥലം വിൽക്കാൻ കൃപ തരണേ 🙏 ഈശോയെ എന്നെയും ഒരു സാക്ഷി ആക്കേണമേ 🙏
ഈശോയെ ഒരു വീടുവയ്ക്കാൻ എന്നിലൂടെ സത്കേണമേഎനിക്കും testmoney പറയാൻ സാധിക്കേണമേ ആമേൻ ❤❤❤❤❤
Amme.mathave..nale .geethechikku cash kodukkan pattane
Mulla. .adakan. Pattane
Kadabhadyathakal...theerkan .sadhikkane
Avide geethechiyude koode .vannu kollam
Karyam. Sadhippichu. Tharane
Amenammemathave😢😢😢😢😢😢😢😢
എന്റെ മാതാവേ പത്ത് ലക്ഷം രൂപ എനിക്ക് എവിടുന്നെങ്കിലും കിട്ടണേ മാതാവേ ബാങ്ക് ജപ്തിയിൽ നിന്ന് ഒഴിവാക്കാൻ ആണ് മാതാവേ അതിനുള്ള വഴി കാട്ടി തരണേ
Amme mathave njngaludayum kada adhyayil kazhiyunna Ella makkaludeum kadanjal veetti tharaname amen
അമ്മേ മാതാവേ എനിക്ക് ഒരുപാട് കടബാധ്യത ഉണ്ട് എനിക്കറിയില്ല എന്ത് ചെയ്യണം എന്ന് ഒരു വഴി ഇല്ല അമ്മേ ഒരു വഴികാട്ടി തരണേ അമ്മേ ennu 24തീയതി ഏപ്രിൽ മാസം70000 വേണം അമ്മേ അത് കൊടുത്തില്ലെങ്കിൽ അവർ വീട്ടിൽ വരും അമ്മെ എന്നെ സഹായിക്കണേ 😭🙏😭
മാതാവേ ഞങ്ങളുടെ എല്ലാ കടങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏
മാതാവേ എന്നെയും സാക്ഷി ആക്കേണമേ. എന്റെ ദുഃഖകളെല്ലാം മാതാവിനാറിയാമല്ലോ
അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും എന്നെ രക്ഷിക്കണമേ സമാധാനം ആയി ജീവിക്കാൻ എന്നെ അനുഗ്രെഹിക്കണമേ എന്റെ ലോൺ എട്രെയും പെട്ടന്ന് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏
അമ്മ മാതാവേ ഞങ്ങളുടെ കടഭാരം മാറ്റി തരണമേ ആമേൻ
Amen
Amma maathaave njangalude aaavshyangalil edapadaname sahaàyikkaname 🙏🙏🙏
എന്റെ അമ്മേ എന്റെ കടം തീർത്തു തരണേ സമാദാനം ആയ ഒരു ജീവിതം തരണമേ
അമ്മേ എന്റെ മകളെ, നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു ഒരു, ആപത്തും കൂടാതെ കാത്തു കൊള്ളണമേ
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു എന്നെ അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കട്ടെ
അമ്മ മാതാവേ ഇതുപോലെ ഒരത്ഭുതം നടത്തി തരണേ 🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹം കേൾക്കുമ്പോൾ വിശ്വാസികളായിരുന്നു മക്കൾക്ക് സാക്ഷ്യങ്ങൾ തമ്മിലുള്ള അവിശ്വാസികളായ കൃപാസനം മാതാവിനോട് വിശ്വസ്തത പുലർത്താത്ത കൃപാസനം മാതാവിനെ സ്നേഹിക്കാത്ത മക്കൾക്ക് വിശ്വാസത്തിൻറെ കൃപ കൊടുക്കണേ അമ്മേ മാതാവേ പാപിയായ എന്നെയും അനുഗ്രഹിക്കണേ
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ ഒരു വഴി കാണിച്ചുതരണമേ
Amme mathave njagalude sambathika budimuttukal matti adharam edukkam anugrahikkaname❤️
കൃപാസന മാതാവേ. കടങ്ങൾ തീർക്കാനായി എനിക്ക് 25. ലക്ഷം രൂപ മാതാവിന്റെ കൃപയാൽ ലോട്ടറി യിൽ തരണമേ. വേറെ വഴി ഇല്ല കരുണ ഉള്ള മാതാവ്വേ എന്നയേം മക്കളെ കാക്കണേ 🙏🙏🙏
കടബാദ്ധ്യതയിൽ കഴിയുന്ന ഉടമ്പടിയിൽ കഴിയുന്ന എല്ലാ മക്കളയും സഹായിക്കണമേ
God bless you🙏
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
❤❤❤
എന്റെ മാതാവേ എല്ലാവരുടെയും കടബാധ്യത മാറ്റി കൊടുക്കേണ്മേ 🙏🙏🙏🙏
എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങയുടെ ഉണ്ണി ഈശോയെ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ജോലി യും റവന്യൂ ജോലി യിൽ നിലനിർത്തി തരണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 😢😢
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ 50ലക്ഷത്തിന്റ kadabadhada തീർക്കാൻ ഞങ്ങളുടെ സ്ഥലവില്പന നടക്കണേ
ആമേൻ 🙏🏻ആമേൻ 🙏🏻🌹🙏🏻ഈ സാഷ്യത്തെ ഞാൻ ദ്യാനിക്കുന്നു മാതാവേ എന്റെ പ്രത്യാശ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ആമേൻ 🙏🏻🌹ആമേൻ 🙏🏻🌹👏🏻
Ente mathave enikke samadhanam tharane... Ente kunjungalkke nalla bhavi tharane... Ente veettil shanthium samadhanavum tharane.
Ente bharthavinte swabhavam nallathakki tharane
Amme krupasanam mathave ende Magan Robine divawishvasthil valaran krupa nalgane eshoyodu prarthikkane amme
അമ്മേ ജൂലൈ മാസത്തിലെ സാമ്പത്തിക ബാധ്യതക്ക് പോംവഴി പരിഹാരം ഉണ്ടാക്കിതരണേ ഇനിയും പരീക്ഷിക്കല്ലേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ കൈപിടിച്ചു ഉയർത്തി അനുഗ്രഹിക്കേണമേ സാക്ഷിയാക്കണേ 🙏
മാതാവേ എന്റെ കടഭാരത്താൽ ദുക്കത്തിലാണ് എന്നെ രക്ഷിക്കണമേ ആമ്മേൻ❤
സഹോദരി എനിക്ക് രണ്ട് മക്കൾ മോൾക്ക് 24 വയസും മോന് 22 വയസും മക്കളുടെ അച്ഛൻ അസുഖം വന്ന് മരിച്ചു ഇതുപോലെ ഭർത്താവ് ആധാരം പണയവക്കാൻ സ്വന്തം ചേട്ടന് കൊടുത്തു അയാൾ അത് എടുത്തു തന്നില്ല ഭർത്താവ് മരിച്ചു ആ വസ്തു വിറ്റ് കടം വീട്ടി ഞങ്ങൾക്ക് ആരുമില്ല എന്റെ അച്ഛൻ ആദ്മഹത്യ ചെയ്തു കോൺട്രാക്ടർ ആയിരുന്നു ഒരുപാട് പറ്റിക്കപെട്ട് പിടിച്ചു നിക്കാൻ കഴിയാതെ അത് ചെയ്തു അച്ഛനുള്ള സ്വത്തുക്കൾ എന്റെ സ്വന്തം അനിയത്തിയും ഭർത്താവും എടുത്തു ഇപ്പോൾ ഞങ്ങൾക്ക് ഒന്നുല്ല എല്ലാരും പറയും ഞാൻ മന്തബുദ്ധി ആയിപോയി എന്ന് എനിക്ക് ആരെയും ചതിക്കാൻ അറിയില്ല
ഇശോക്കും അമ്മമാതാവിനും കോടാനുകോടി നന്ദിപറയുന്നു നന്ദി ദൈവമേ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
അമ്മ മാതാവേ ഞാനും ജപ്തി നടപടി യുടെവാതിൽക്കലാൺ എന്നെ രക്ഷിക്കണെ മാതാവേ
അമ്മേ kreupaasanam മാതാവേ ഞങ്ങളുടെയും അതുപോലെ കടബാധ്യത ullavareyum onnu രക്ഷിക്കണേ
മാതാവേ എന്റെ ഒരു ചെറിയ വീട് വിൽക്കാൻ ഇട്ടിരിക്കുന്നു അത് വിൽക്കാനുള്ള ഒരു അനുഗ്രഹം അവിടുന്ന് തരണമേ
മാതാവേ എൻ്റ 5ലക്ഷംരൂപ കടം വീട്ടാനുള്ള വഴി തുറന്നു തരണേ അമ്മേ
അമ്മേ മാതാവേ നന്ദി...
Amma mathavee ente niyogam sathichu tharanee 🙏
15 ലക്ഷം രൂപ കടത്തിലാണ് അമ്മേ, സ്വന്തമായി ഒരു വീട് ഇല്ല എൻ്റെ അവസ്ഥ അറിയുന്ന അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി വഴികൾ തുറന്നു തരണേ
Amma mathave Yesudeva Josephacha njangallude kudumbathile Ellavarkkum sambathum samrudhiyum aikkyavum anthadathayum aayurarogya saughyavum thannu anugrahikkenname Amme Parisudha Amme Yesudeva Josephacha 🙏🙏🙏🙏🙏
ആമേൻ
എന്റെ മാതാവേ എനിക്ക് ഒരു ലോട്ടറി അടിക്കണമേ അത് പോലെ കടം ആണ്
Kreupasanam udabadimathavee🙏🙏🙏✨♥️♥️
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏