Cyclone Remal |135 കിലോമീറ്റർ വേഗത, വൻ നാശനഷ്ടം;റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു |Cyclone Remal Landfall

Поділитися
Вставка
  • Опубліковано 25 тра 2024
  • Cyclone Remal : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റിമാൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. West Bengal, Bangladesh തീരദേശങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിയാണ് റിമാൽ കര തൊട്ടത്. ഇന്നലെ ഉച്ചയോടെ ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് രാത്രി 8.30 ഓടെയാണ് പശ്ചിമബംഗാൾ തീരത്ത് എത്തിയത്.
    Cyclone Remal has made landfall on Bangladesh coastlines and is hurtling towards West Bengal. The cyclonic storm is expected to make a landfall in West Bengal around midnight on Sunday with a wind speed of 110-120 km per hour, gusting to 135 kmph. Cyclonic storm Remal over the North Bay of Bengal moved nearly northwards, with a speed of 13 kmph during the past 6 hours about 125 km east-southeast of West Bengal’s Sagar Islands, 135 km southwest of Khepupara in Bangladesh, 130 km south-southeast of Canning in West Bengal and 150 km south-southwest of Mongla in Bangladesh, the Indian Meteorological Department (IMD) said in a statement.
    #cycloneremal #cyclonealert #cycloneremallandfall #westbengal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 11

  • @vikramanspadiyath7557
    @vikramanspadiyath7557 21 день тому +18

    പഴയ clip ഇട്ട് വാർത്ത കാണിക്കരുത്. Clip ഇല്ലെങ്കിൽ വേണ്ട കാണിച്ചാൽ അത് സത്യം ആയിരിക്കണം 🕉️

    • @sures.3623
      @sures.3623 21 день тому +2

      എനിയ്ക്കും തോന്നി പഴയ വീഡിയോ ആണെന്ന്.
      അപ്പോഴാണ് നിങ്ങടെ കമൻ്റ് കണ്ടത്.

  • @user-ud5em7pe4v
    @user-ud5em7pe4v 21 день тому +3

    God bless every one. Amen..

  • @gayathrigirish296
    @gayathrigirish296 21 день тому +1

    പ്രകൃതി അതിന്റെ ശക്തി പ്രകടമാക്കുമ്പോൾ അതിനെ ദുരന്തം എന്ന് വിശേഷിപ്പിക്കാനുള്ള വിവരം മാത്രമുള്ള ആളുകൾ 😔

  • @railfankerala
    @railfankerala 21 день тому +1

    Rumali Chuzalikatu😃

  • @user-ou8nv5xf5f
    @user-ou8nv5xf5f 20 днів тому

    😮😔🌧️

  • @user-ou8nv5xf5f
    @user-ou8nv5xf5f 20 днів тому

    Rumali chuzalikatu😂

  • @jayasreepillai3792
    @jayasreepillai3792 21 день тому

    Satlittil,,,,enthum,,ariyum,,,,കാണും,,,എന്നൊക്കെ,,ചിലർ,,,എവിടെയോ,,പറഞ്ഞോ,,അതോ,,,അതും,,,വെറും,,വക്കോ,,,