Bro.... കേരളത്തിൽ.. ഇത്ര സേഫ്റ്റി യെ.... ഉള്ളൂ..... വീണാൽ താഴെ കിടക്കും..... ////നമ്മൾ... മാക്സിമം... ശ്രദ്ധിക്കും.... ബാക്കി... ദൈവത്തിന്റെ കയ്യിൽ ഏല്പിക്കും...😊
ഒത്തിരി ജാട കാണിക്കരുത്. നമ്പർ ചോദിച്ചാൽ ആർക്കും കൊടുക്കുന്നില്ല. റേറ്റിംഗ് കൂട്ടലാണോ ലക്ഷ്യം? Work നു വരാൻ പറ്റില്ലങ്കിൽ അത് reply പറഞ്ഞാൽ മതിയല്ലോ. എന്നാലും ആവശ്യക്കാരെ ഒരുമാതിരി മക്കാറാക്കുന്ന നിങ്ങടെ സ്വഭാവം ബോർ ആണ് 9496623006
ബ്രോ ഈ പണികൾ ഒന്നും സ്വന്തം ഒരാളെ കൊണ്ട് ചെയ്യാൻ പറ്റില്ല ഇതിൽ എക്സ്പീരിയൻസ് ഉള്ള ആൾ തന്നെ വേണം . പല പണിക്കാർക്കും പല ഐഡിയകൾ ആയിരിക്കും നിൻറെ അവത രണ ശൈലി വളരെ രസകരമാണ് I appreciate you good job
കുറച്ചു ദിവസം ബിസി ആയിരുന്നു, ഇനി ഞാനും ഉണ്ട് കൂടെ നിങ്ങളുടെ വീഡിയോ കാണാറുണ്ട് കാരണം എന്റെ വീടുപണി നടക്കുന്നുണ്ട് പുതിയ ഐഡിയ ഞാനും പരീക്ഷിക്കുന്നുണ്ട് , KL52💞
തിരുവനന്തപു രം മേഘലയിൽ ഇതു മാതിരി ഉള്ള വലിയ ഓടുകൾ ഉപയോഗിക്കാറില്ല അതു കൊണ്ടു പട്ടി വെട്ടുകയൊന്നും വേണ്ട ചാന്ത് വലിച്ച് ലവൽ ചയ്ത് (Grout ഒഴിച്ച് ചെറിയ Desi ne ഓട് ചെയ്ക്കും കാണാനും നല്ല ഭംഗിയായിരിക്കും
എത്രയോ ആളുകൾ നമ്പർ ചോദിക്കുന്നു. But നിങ്ങൾ നമ്പർ കൊടുത്തു കാണുന്നില്ല. ഒരു കാര്യം മനസ്സിൽ ഇട്ടോളൂ. എത്ര ഉയരത്തിൽ കെട്ടിയാലും കൂലി വാങ്ങാൻ താഴെ വരണം... നിങ്ങടെ പ്രഭാഷണം കേട്ട് ഇരിക്കണ ആളുകൾ വെറും ഏഴാംകൂലികൾ ആണെന്ന് വിചാരിക്കരുത്....ഇവിടെ ഒരു തേങ്ങുകേറ്റകാരൻ ഉണ്ടായിരുന്നു... ആശാന് ഭയങ്കര demand. അഹങ്കാരം തലയ്ക്കു പിടിച്ചു... നാൾക്ക് നാൾ കൂലി കൂട്ടും.മിഷ്യൻ വാങ്ങിച്ചു പോലും സൗകര്യമുള്ളപ്പോൾ വരും... കുറേനാളായി കാണുന്നില്ല... ഈയിടെ ആരെയോ പറഞ്ഞു വിടുന്നു... എന്ടെലും കൊടുക്കാൻ... യെസ്... കൂലി ഭൂമിയിൽ വന്നു വാങ്ങേണ്ടി വന്നു... So ചാനെൽ റേറ്റിംഗ് കൂട്ടുന്ന തോടൊപ്പം മര്യാദയും പാലിക്കണം...
കേരളത്തിൽ എവിടെയും മിതമായ വിലയിൽ റൂഫിങ് ഷിംഗിൾസ് വർക്ക് ചെയിതു കൊടുക്കുന്നു ഏറ്റവും നല്ല ബ്രാൻഡ് കൾ ഏറ്റവും കുറഞ്ഞ വിലയിൽ കൂടുതൽ വാറണ്ടിയോട് കൂടി വർക്ക് ചെയിതു കൊടുക്കുന്നു കൂടുതൽ അറിയാൻ വിളിക്കു Call. 8921397061
എത്രയോ ആളുകൾ no ചോദിക്കുന്നു. ഉത്തരമില്ല കാരണമെങ്കിലും പറഞ്ഞുകൂടേ ഒരു പാട് മനുഷ്യർ നിങ്ങളെ ഇഷ്ടപെട്ടത് കൊണ്ടാണ് കാണുന്നത് അവർ കൈ വിട്ടാൽ പിന്നെ ഒന്നുമില്ല
ഞാൻ എത്ര കാലമായി ഓട് വാങ്ങി വെച്ചിട്ട്. ഹിന്ദിക്കാർ ആയത് കൊണ്ട് ഇപ്പോഴും പട്ടിക പോലും ചെയ്തിട്ടില്ല (നാട്ടിൽ ഉണ്ടെങ്കിൽ ഹിന്ദിക്കാരെ കൊണ്ട് ചെയ്യിക്കാൻ എനിക്ക് പറ്റും ). പട്ടിക ചെയ്യാൻ റൂഫിലെ ഇച്ചി പിടിച്ചത് പ്രസർ മോട്ടോർ അല്ലാത്ത വല്ല മാർഗ്ഗവുമുണ്ടോ മുത്തെ?
നമ്പർ തരുമോ വാട്സപ്പ് ആയാലും മതി എനിക്ക് വർക്ക് ചെയ്യാനുണ്ട് വേറെ ഒരു സംശയം ചോദിച്ചക്കാനുണ്ട് സൺസൈഡിന് ചെറിയ വിളളലുണ്ട് അതൊക്കെ ശരിയാക്കി ഓട് വിരിക്കാനാണ് എന്റെ വാട്സപ്പ് നമ്പർ 00966500939154 പ്ളീസ് കോൺഡാക്റ്റ് ചെയ്യാൻ നിങ്ങളുടെ നമ്പർ വാട്സപ്പിൽ തരുമോ ഞാൻ നിങ്ങളെ വിളിക്കാം പ്ളീസ്
സ്നേഹം നിറഞ്ഞ സഹോദരാ.... സുരക്ഷിതത്തോടെ ചെയ്യണേ....
Love from വേങ്ങര..... Mlpm....
@@allroundconstructions1355 🙏🙏🙏
റൂഫിങ് ഷീറ്റ് ചെയ്യുന്നതാണോ അതോ ഓട് മേയുന്നതാണോ നല്ലത്.... ഏതാണ് ചെലവ് കൂടിയത്....???
പൊന്നാരെ മച്ചോ സേഫ്റ്റിക്ക് വല്ലതും ഉപയോഗിക്കണം കണ്ടിട്ട് പേടി ആകുന്നു
Bro.... കേരളത്തിൽ.. ഇത്ര സേഫ്റ്റി യെ.... ഉള്ളൂ.....
വീണാൽ താഴെ കിടക്കും..... ////നമ്മൾ... മാക്സിമം... ശ്രദ്ധിക്കും.... ബാക്കി... ദൈവത്തിന്റെ കയ്യിൽ ഏല്പിക്കും...😊
അതെ എനിക്കും തോന്നി പണിക്കാർ മുകളിൽ ഓടി നടക്കുന്നു😳
ഒത്തിരി ജാട കാണിക്കരുത്. നമ്പർ ചോദിച്ചാൽ ആർക്കും കൊടുക്കുന്നില്ല. റേറ്റിംഗ് കൂട്ടലാണോ ലക്ഷ്യം? Work നു വരാൻ പറ്റില്ലങ്കിൽ അത് reply പറഞ്ഞാൽ മതിയല്ലോ. എന്നാലും ആവശ്യക്കാരെ ഒരുമാതിരി മക്കാറാക്കുന്ന നിങ്ങടെ സ്വഭാവം ബോർ ആണ് 9496623006
ഞങ്ങളുടെ ജോലി ഇങ്ങനെ തന്നെ ആണ് ധൈര്യം ഉള്ളവർക്ക് മാത്രമേ ഇങ്ങനത്തെ ജോലിക്ക് പറ്റുകയൊള്ളു
Do take good care bro
ബ്രോ ഈ പണികൾ ഒന്നും സ്വന്തം ഒരാളെ കൊണ്ട് ചെയ്യാൻ പറ്റില്ല ഇതിൽ എക്സ്പീരിയൻസ് ഉള്ള ആൾ തന്നെ വേണം . പല പണിക്കാർക്കും പല ഐഡിയകൾ ആയിരിക്കും നിൻറെ അവത രണ ശൈലി വളരെ രസകരമാണ് I appreciate you good job
Ikka be safe...... good work..Allah bless you...... keep going....✌️✌️✌️✌️✌️✌️
ഓട് വിരിക്കുമ്പോൾ റൂഫ് ന് 20ഡിഗ്രി ചെരിവ് വേണം എന്നുണ്ടോ? ചെരിവ് കുറവാണെങ്കിൽ ഓട്കൾക്കിടയിൽ ലീക്ക് വരുമോ?
കുറച്ചു ദിവസം ബിസി ആയിരുന്നു, ഇനി ഞാനും ഉണ്ട് കൂടെ നിങ്ങളുടെ വീഡിയോ കാണാറുണ്ട് കാരണം എന്റെ വീടുപണി നടക്കുന്നുണ്ട് പുതിയ ഐഡിയ ഞാനും പരീക്ഷിക്കുന്നുണ്ട് , KL52💞
Same work nammde veetilum und. Chyth tharaan pattumo ? Mpm aan
പട്ടിക അടിക്കാൻ msand ആണോ psand ആണോ നല്ലത്
വയനാട്ടിൽ വർക്ക് എടുക്കുമോ
assalamu alaikum
ചേട്ടാ ഇതിന്റെ പുറത്തു സോളാർ പാനൽ വക്കാൻ പറ്റുമോ
തിരുവനന്തപു രം മേഘലയിൽ ഇതു മാതിരി ഉള്ള വലിയ ഓടുകൾ ഉപയോഗിക്കാറില്ല അതു കൊണ്ടു പട്ടി വെട്ടുകയൊന്നും വേണ്ട ചാന്ത് വലിച്ച് ലവൽ ചയ്ത് (Grout ഒഴിച്ച് ചെറിയ Desi ne ഓട് ചെയ്ക്കും കാണാനും നല്ല ഭംഗിയായിരിക്കും
Tvm ano number share cheyamo
Can you give me the information please
👍👍👍👍👍👍👍👍
രണ്ട് മാസത്തിനുള്ളില്‍ ചെയ്യണം മഴക്ക് മുന്നേ
njammakku kurachu work und...ijji varo
Same work anu ente veetilum.
Plz do
അടിപൊളി..
N as n ente veetil use chetatha mostique 42 enna brand anu enthekilum doubt ullavar ebadu rahmante shingles display video you tubil nokku
Malappuram varumo
Nice good job
ഇഷ്ടം
മോനെ നിന്റെ ഇരുത്തം കണ്ടിട്ട് പേടിവുന്നു ശ്രദ്ധിക്കുക 👍👍💕
അടിപൊളി 👍👍👍👍
Ithu veste paniya
sefty nokanam bro. nomber onnu replay cheyyooo
please be careful while working upper floor
ഇത് എല്ലാരും ചെയ്യുന്നതല്ലേ
റ ഷൈപ് വാർപ്പിന് സെരമിക് ഓട് ottikan പറ്റോ
Kidu
Safety first...
Ithonnum valiya sambavamalla. Side odinte mukaliloode madakkithekkanam. Border
മച്ചാനെ പട്ടികയുടെ അളവ് എങ്ങനെ
സഹോദരാ നിങ്ങൾ പണി എങ്ങനെ എടുക്കൽ.. കൂലി യാണോ അതോ കരാറോ.. കരാറാണെങ്കിൽ എങ്ങനെ എടുക്കും?
18
👍👌
My veettil purath bathroom adukkan vijarikunnu kuranja budget athrayavum paranj tharumo bro kayyil budget kurava
Awesome video 👌
Chinese tiles virikkan athraya rate
ഗുഡ് ❤
🤔 kitty oru mask enkilum upayogiq
nigal evideya Sthalam. Nammalkum Cheyyanund. Nigale Number Onnu Tharumo ?
Melattur ഭാഗത്തു പണി ചെയ്യാൻ വരുമോ
ഹായ്
ഒരു വീഡിയോകും തുടർച്ചയില്ല.....
പട്ടാമ്പി ഭാഗത്തു വർക്കിന് വരുമോ?
Plees Contact
9605500639
പട്ടാമ്പി വല്ലപ്പുഴ എനിക്കും ഉണ്ട് വർക്ക്
Kozhikode, mepayur ill work nu varumo
ഈ ടീമിൻ്റെ നമ്പർ കിട്ടുമോ?
സുഹൃത്തേ, നിങ്ങളുടെ മൊബൈൽ നമ്പർ തരുക. കോഴിക്കോട് വന്നിട്ട് work cheyyumo.
@@allroundconstructions1355 Okay. എന്ത് കൊണ്ട് നിങൾ മൊബൈൽ നമ്പർ തരുന്നില്ല. Any problem.🤔
Super
Shingles Canada make kittum 100 rupees cost akum 25 year warranty available
Kollam cheyumo
Hi
ഒന്നാം നിലയിൽ കയറി കീപോട്ട് നോക്കിയാൽ തലകറങ്ങുന്ന ഞാൻ 😌😌😌☺️
നിങ്ങൾ സ്വന്തം സേഫ്റ്റി നോക്കിയില്ലങ്കിൽ വീടിയോ ഇനി കാണില്ലാ
,,super
👌
എല്ലാ പണിയും നിനക്ക് സിമ്പിൾ ആണ്.. പക്ഷെ ഞങ്ങള്ക്ക് ഹമ്പിൾ aannu😂
Safety belt ഇടണം, കണ്ടിട്ട് പേടി ആകുന്നു
ഓട് വിരിക്കാൻ പട്ടിക കെട്ടുവാൻ വീട് തേക്കുന്നവരെയാണോ വിളിക്കേണ്ടത് അതോ പട്ടിക കെട്ടി ഓട് വിരിക്കുന്ന പ്രതേക ആളുകളെ വിളിക്കലാണോ സാധാരണ ചെയ്യാറ്?
കണ്ടിട്ട് പേടിയാകുന്നു ശ്രദ്ധിക്കണം
എനിക്ക് കുറച്ചി വർക്ക് ഉണ്ടടോ നിങ്ങളേ കിട്ടാൻ എന്താ ഒരു maargam
ബ്രോ - നമ്പർ വിട്ടു താ
എത്രയോ ആളുകൾ നമ്പർ ചോദിക്കുന്നു. But നിങ്ങൾ നമ്പർ കൊടുത്തു കാണുന്നില്ല. ഒരു കാര്യം മനസ്സിൽ ഇട്ടോളൂ. എത്ര ഉയരത്തിൽ കെട്ടിയാലും കൂലി വാങ്ങാൻ താഴെ വരണം... നിങ്ങടെ പ്രഭാഷണം കേട്ട് ഇരിക്കണ ആളുകൾ വെറും ഏഴാംകൂലികൾ ആണെന്ന് വിചാരിക്കരുത്....ഇവിടെ ഒരു തേങ്ങുകേറ്റകാരൻ ഉണ്ടായിരുന്നു... ആശാന് ഭയങ്കര demand. അഹങ്കാരം തലയ്ക്കു പിടിച്ചു... നാൾക്ക് നാൾ കൂലി കൂട്ടും.മിഷ്യൻ വാങ്ങിച്ചു പോലും സൗകര്യമുള്ളപ്പോൾ വരും... കുറേനാളായി കാണുന്നില്ല... ഈയിടെ ആരെയോ പറഞ്ഞു വിടുന്നു... എന്ടെലും കൊടുക്കാൻ... യെസ്... കൂലി ഭൂമിയിൽ വന്നു വാങ്ങേണ്ടി വന്നു... So ചാനെൽ റേറ്റിംഗ് കൂട്ടുന്ന തോടൊപ്പം മര്യാദയും പാലിക്കണം...
സെറാമിക്ക് ഓട് മലപ്പുറം ജില്ലയിൽ നല്ല വിലനിലവാരം ഉള്ള ഓട് എവിടെ കിട്ടും ,,, Bro ഒന്ന് comment ചെയ്യുമോ " shop നമ്പർ ഉണ്ടങ്കിൽ ഒന്ന് തരുമോ?
@@allroundconstructions1355 ..ok bro...KPG.. എങ്ങിനെ നല്ല ഓട് ആണോ.
സെരാമിക്ക് ഓടിനു ചൂട് കൂടുതൽ ആണ്
Lamit. Tapco. Ceramic ഓട് ബെറ്റർ
കേരളത്തിൽ എവിടെയും മിതമായ വിലയിൽ റൂഫിങ് ഷിംഗിൾസ് വർക്ക് ചെയിതു കൊടുക്കുന്നു ഏറ്റവും നല്ല ബ്രാൻഡ് കൾ ഏറ്റവും കുറഞ്ഞ വിലയിൽ കൂടുതൽ വാറണ്ടിയോട് കൂടി വർക്ക് ചെയിതു കൊടുക്കുന്നു
കൂടുതൽ അറിയാൻ വിളിക്കു
Call. 8921397061
നിങ്ങളെ പേരെന്താ
ingale number onn vennam..?
Mobile no please
Me need ur mobile number
എത്രയോ ആളുകൾ no ചോദിക്കുന്നു. ഉത്തരമില്ല കാരണമെങ്കിലും പറഞ്ഞുകൂടേ ഒരു പാട് മനുഷ്യർ നിങ്ങളെ ഇഷ്ടപെട്ടത് കൊണ്ടാണ് കാണുന്നത് അവർ കൈ വിട്ടാൽ പിന്നെ ഒന്നുമില്ല
Bro നിങ്ങളുടെ വീട് എവിടെ
ഞാൻ എത്ര കാലമായി ഓട് വാങ്ങി വെച്ചിട്ട്. ഹിന്ദിക്കാർ ആയത് കൊണ്ട് ഇപ്പോഴും പട്ടിക പോലും ചെയ്തിട്ടില്ല (നാട്ടിൽ ഉണ്ടെങ്കിൽ ഹിന്ദിക്കാരെ കൊണ്ട് ചെയ്യിക്കാൻ എനിക്ക് പറ്റും ).
പട്ടിക ചെയ്യാൻ റൂഫിലെ ഇച്ചി പിടിച്ചത് പ്രസർ മോട്ടോർ അല്ലാത്ത വല്ല മാർഗ്ഗവുമുണ്ടോ മുത്തെ?
@@allroundconstructions1355 👍
@@allroundconstructions1355 മൊബൈൽ no
നാളെ പണി ഉണ്ടോ
Lovely 😍💋 💝💖❤️
Phone nabarvanam
Number plss
മച്ചാനെ നമ്പർ തരുമോ
മച്ചാനെ, നിന്റെ നമ്പർ ഒന്ന് തരുമോ
നമ്പർ. തരുമോ. ഹനീഫ. വേങ്ങര
Basheer valamboor namber ayakk
Number tharu
എനിക്ക് ഓട് വിരിക്കാൻ ഉണ്ട് ഞാൻ വിളിക്കാം
Adhinu ivarude number arkenkilum kitiyitundo etra alukal chodichu no reply
നമ്പർ തരുമോ വാട്സപ്പ് ആയാലും മതി എനിക്ക് വർക്ക് ചെയ്യാനുണ്ട് വേറെ ഒരു സംശയം ചോദിച്ചക്കാനുണ്ട് സൺസൈഡിന് ചെറിയ വിളളലുണ്ട് അതൊക്കെ ശരിയാക്കി ഓട് വിരിക്കാനാണ് എന്റെ വാട്സപ്പ് നമ്പർ 00966500939154 പ്ളീസ് കോൺഡാക്റ്റ് ചെയ്യാൻ നിങ്ങളുടെ നമ്പർ വാട്സപ്പിൽ തരുമോ ഞാൻ നിങ്ങളെ വിളിക്കാം പ്ളീസ്
@@ashanakotta4976 എൻ്റെ കയ്യിൽ ഉണ്ട് തന്നിരുന്നു
@@najeebamukkil1902 നമ്പർ ഒന്ന് തരുമോ
@@allroundconstructions1355 please നമ്പർ തരുമോ
Mobile no kodukkuka
Nomber tharamo
Telephone no
Poda.pullae
Phone. Number
Nigaluday number argent venom work udanay chayyanam
Groth undavannamenkil nee marupaditha
Plees send number
Contact number tharo
👌👌👌
👍👍👍👍
Hi
Hi