തിരുപ്പതി തിരുമല റൂം ബക്കിംഗ് അറിയേണ്ടതെല്ലാം | tirupathi accomadation l tirumala accomadation

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 67

  • @GreeshmaNikesh-o8j
    @GreeshmaNikesh-o8j Рік тому +2

    Room book cheyyathe poyal avide chennal room kittille

  • @jayaprakashanpandaril2973
    @jayaprakashanpandaril2973 3 місяці тому

    ഈ തിരുപ്പതി അക്കോമഡേഷൻ മൂന്നുമാസം മുന്നേ ബുക്ക് ചെയ്യാൻ ആരംഭിച്ചിട്ടുണ്ടല്ലോ ഡിസംബർ അഞ്ചാം തീയതി തിരുപ്പതിയെ അക്കമഡേഷൻ നോക്കിയിട്ട് എല്ലാം ഫുൾ ആയി പോയല്ലോ

  • @VismayaAnoop-zt4we
    @VismayaAnoop-zt4we Рік тому +1

    Chetta avide poyi neritu book cheyan patto

  • @sakunthalae7097
    @sakunthalae7097 Рік тому

    Very valuable information. We almost 12 person's from Calicut will be there on 27th august by 12 noon. In the same day can we get into the temple and see the Lord Venkateswara. Your valuable guidelines will help us. Thankq.

  • @prathapana.k722
    @prathapana.k722 7 місяців тому

    Good information 👍

  • @yamunadevi3498
    @yamunadevi3498 Рік тому

    തിരുമല accomadation എടുത്താൽ എവിടെ ആണ് കാണിക്കണ്ടത്

  • @prasoonsoon3411
    @prasoonsoon3411 2 роки тому +2

    Info👍

  • @SaralaCVelayudhan
    @SaralaCVelayudhan 3 місяці тому

    ശ്രീനിവാസം ഗസ്റ്റ് ഹൗസിൽ രണ്ടു ബെഡ് ഉള്ള റൂം ആണ് ബുക്ക് ചെയ്തത്, 2 പേരുടെ id വെച്ച്, രണ്ടു പേർക്ക് മാത്രമാണോ താമസ്സിക്കാൻ പറ്റുക? ഞങ്ങൾ 3 ആളുകൾ ഉണ്ട്.

  • @lakshmip8451
    @lakshmip8451 Рік тому

    Sir hope that we can take luggage including phone to room at tirumala....if we reach at 4,45 am on 22nd.which slaught should we book with respect to room..our darshan time is 2 2pm in afternoon on same day... October 2023

    • @rakhinr3660
      @rakhinr3660 Рік тому

      Yes phone kond pokam but darshanathinu pokumbol phone allowed alla

  • @geethug3968
    @geethug3968 7 місяців тому +1

    Oru room maximum ethra perkk use cheyyam

    • @kavyamohan5383
      @kavyamohan5383 6 місяців тому

      2 bed aanenkil maximum 5 person... 2 perude aadhar include cheythu book cheyam

  • @anandcpanichannaparambil3028
    @anandcpanichannaparambil3028 2 роки тому

    Train book chayunn timil thanna return ticket edukan sadikumo

  • @pranavamkalamandir8995
    @pranavamkalamandir8995 Рік тому +1

    എന്റെ ഫാമിലിയെയുംകൊണ്ട് May 24 ന് തിരുപ്പതി പോകാൻ തീരുമാനിച്ചിട്ടുണ്ട്. 25 ന് ഉച്ചക്ക് 2 മണിക്ക് തിരുപ്പതി rly സ്റ്റേഷനിൽ എത്തും.
    ദർശന ticket കിട്ടിയിട്ടില്ല. അതുപോലെ accommedation ശരിയായിട്ടില്ല. എന്താണ് ചെയ്യേണ്ടത്?

  • @krishnant1341
    @krishnant1341 2 роки тому +1

    Good

  • @renjithpg5792
    @renjithpg5792 5 місяців тому

    Not october, november only

  • @santhoshpg4864
    @santhoshpg4864 Рік тому

    തിരുപ്പതി ദർശനം. ത്തി നായി.ഒരുമാസം.മുൻപ്.ബുക്ക്‌ചെയ്യാന്കഴിയുമോ

  • @SreedharanPremnath
    @SreedharanPremnath Рік тому

    2023,ഓഗസ്റ്റ് 31/ന് രാവിലെ 5മണിക്കു തിരുപ്പതി എത്തും, നടന്നു തിരുമല കയറിയാൽ ഫ്രീദർശനം കിട്ടുമോ, പിന്നെ താമസിക്കാൻ റൂം കിട്ടുമോ, പ്ലീസ്, മറുപടി തരുമോ

  • @unnikrishnan8487
    @unnikrishnan8487 2 роки тому

    How to refund cauton deposit ofaccomadation on thiruppathi

  • @viswalekshmi4713
    @viswalekshmi4713 2 роки тому

    Sir...njangal february 21 n ravile 5 manik thirupathi ethum. Thirumalayilan njangal room book cheyan udheshikkunnath. 21 n thanne vikitan darshanam. Apol room book cheyanayi eth slot edukkanam

  • @ragijayashankar8085
    @ragijayashankar8085 10 місяців тому

    Group ayi ticket book cheythapol oralude sariyayilla payment failed anu so direct vannal bakki ullavarude koode dharsan kittumo

  • @sinivn6572
    @sinivn6572 2 роки тому

    2023 february le accommodation open day parayane

  • @ratheeshkumar.r8454
    @ratheeshkumar.r8454 Рік тому

    Book chaytha room kittilla

  • @geethassankar6907
    @geethassankar6907 2 роки тому

    ഞങ്ങൾ മൂന്ന് പേരാണ് ഒക്ടോബർ 17ബുക്ക്‌ ചെയ്തിരിക്കുന്നത്. ദർശനം കീട്ടി. രാത്രി 10. പിറ്റേന്നും നില്കാൻ വേണ്ടി രണ്ടാമത്തെ ആളുടെ ഐഡി വെച്ച് ബുക്ക്‌ ചെയ്യാൻ പറ്റുമോ. ദർശന കൂപ്പൺ accomodation നിർബന്ധം ആണോ. Pvt ഹോട്ടൽ ബുക്ക്‌ ചെയ്താൽ താഴെ ബസ് ഉണ്ടോ പോവാൻ. Pl reply🙏

  • @prithyu8915
    @prithyu8915 2 роки тому

    Sir decemberile dershenethinu booking
    Eppolanu undavuka

  • @anjalyrnath5466
    @anjalyrnath5466 2 роки тому

    Thirupathi yil sep month accomadation nu vendi yanu oru profile il ninnum ethra room book cheyyam? njangal 9 perundu darshanam book cheythappol 6 Peru oru phone numberilum 3 Peru mattoru phone numberilum koduthu njangalkku 16 th nu anu darshanam Annu avide 3 room edukkanamennu agrahikkunnu 17 th nu oru room edukkanamennu vicharikkunnu ( 17 th nu edutha 3 roomum vaccatte cheyyanda kondu) angine edukkanamenkil ethra phone numberiloode book cheyyanam pls reply🙏

    • @ManojKarolly
      @ManojKarolly  2 роки тому

      One id one room
      So use 4 id for ur purpose

  • @reghunathanpillai5021
    @reghunathanpillai5021 2 роки тому

    🙏🙏🙏🙏

  • @rijeshraveendranpillai1672
    @rijeshraveendranpillai1672 2 роки тому

    🙏🙏തിരുപ്പതി ദർശനത്തിന് PCR/വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണോ

  • @devadask5772
    @devadask5772 2 роки тому +1

    26/8/22 നാണു ദർശന ടിക്കറ്റ് കിട്ടിയത് റൂം തിരുമലയിൽ കിട്ടുമോ

    • @ManojKarolly
      @ManojKarolly  2 роки тому

      No

    • @bijunambiar4995
      @bijunambiar4995 2 роки тому

      DEVADAS K തിരുപ്പതിയിൽ താമസിച്ച് തിരുമലക്ക് ബസ്സിന് പോവുന്നതാണ് നല്ലത്.

  • @unni_krishnan5975
    @unni_krishnan5975 Рік тому

    Room extension possible aano

  • @saransasidharannair815
    @saransasidharannair815 2 роки тому +11

    ഞാൻ ഓൺലൈനിൽ ബുക്ക് ചെയ്യുന്നില്ലെങ്കിൽ എനിക്ക് തിരുപ്പതി ക്ഷേത്രദർശനം ലഭിക്കുമോ, അത് ഇപ്പോൾ ഓൺലൈൻ മോഡിൽ മാത്രമാണോ ലഭ്യമാവുക. ദയവായി മറുപടി നൽകുക

    • @karunankuleri1345
      @karunankuleri1345 Рік тому

      8:51 8:53 8:54 8:54

    • @Prameela-g95
      @Prameela-g95 9 місяців тому

      Booking ആണ് safe

    • @PremanandaraoRao
      @PremanandaraoRao 8 місяців тому

      പോകം

    • @kavyamohan5383
      @kavyamohan5383 6 місяців тому +1

      തിരുമല തിരുപ്പതി ദേവസ്ഥാനം ആപ്പ് ഡൗൺലോഡ് ചെയുക... എല്ലാ മാസവും 24 നു ബുക്കിങ് തുടങ്ങുന്നതാണ്... 24 നു രാവിലെ 10 മണിക്ക് ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിക്കും.. അന്നേദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് അക്കോമഡേഷൻ ഉള്ള ബുക്കിംഗ് ആരംഭിക്കും.. എന്നാണോ പോകേണ്ടത് അതിനു രണ്ടുമാസം മുൻപ് ബുക്ക് ചെയ്യേണ്ടതാണ്🙏🙏

    • @VineethNarayanan
      @VineethNarayanan 6 місяців тому

      തീർച്ചയായും, പക്ഷേ ദർശനസമയം നിങ്ങളുടെ ഭാഗ്യം പോലിരിക്കും.ചിലപ്പോൾ മൂന്നുമണിക്കൂർ, ചിലപ്പോൾ 24 മണിക്കൂർ.

  • @we4videos366
    @we4videos366 2 роки тому

    October 1 2022 aanu darshanam plan cheythekkunnath. Train book cheythu.. but aa date nu darshanam open aayitilla. Ennanu October 1 nu open aakunnath. Any idea?

    • @Jijijewel
      @Jijijewel 2 роки тому

      First darshanam anu book cheyyendathu. Ennitte train book cheyyavu. October darshan :6-24, 26-31 completely booked ayittundu.

    • @rajeshkn4122
      @rajeshkn4122 2 роки тому

      Iam also booked train ticket for October 2. Holiday ayathu kondu anu annu book cheythathu. August 24 nu 500 roopa ticket open akunnundu.

  • @shijukumars8779
    @shijukumars8779 Рік тому

    ശരിക്കും അക്കൗമടഷൻ എവിടെ എ ടുക്കുന്നതായിരിക്കും നല്ലത്?

  • @sreejithkavithatradersbalu448
    @sreejithkavithatradersbalu448 2 роки тому

    ഹലോ നമസ്കാരം ഞങ്ങൾ ഇന്ന് ഏഴാം തീയതി രാത്രി കോഴിക്കോട് നിന്നും പതിനൊന്നു മണിയുടെ ട്രെയിനാണ് വ്യാഴാഴ്ച എട്ടാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മണിക്ക് അവിടെ എത്തും ദർശനം കിട്ടിയിട്ടില്ല അവിടെ പോയിട്ട് കയറാനുള്ള സംവിധാനം ഇപ്പോൾ ഉണ്ടോ എന്ന് പറഞ്ഞു തരണം

    • @ManojKarolly
      @ManojKarolly  2 роки тому

      സർവദർശനം ക്യൂ അഥവാ ഫ്രീക്യൂ ഇപ്പോൾ ലഭ്യമാണ് ദർശനം കിട്ടുന്നതിന് കൂടുതൽ സമയം എടുക്കാം

  • @vishnunarayanan1415
    @vishnunarayanan1415 2 роки тому

    തിരുപ്പതിയിൽ നിന്ന് തിരുമല ബസ് ചാർജ് എത്ര ആണ്‌ അകോമൻഡസൻ എന്താണ്

    • @unniaryakkara3655
      @unniaryakkara3655 9 місяців тому

      Non ac one side 90/-, double side 160/-
      AC 110/-

  • @narayanankutty3342
    @narayanankutty3342 2 роки тому

    🙏🙏🙏 രണ്ടു പേർക് തിരുപ്പതി പോയി വരാൻ എത്ര രൂപ ചെലവ് വരും?

    • @soothsayer3
      @soothsayer3 7 місяців тому

      Train ടിക്കറ്റ് മാത്രം നോക്കിയാൽ മതി അവിടെ എത്തിക്കഴിഞ്ഞാൽ എല്ലാം ഫ്രീ ആണ് 🙏🕉️

  • @damodaranedacherry210
    @damodaranedacherry210 Рік тому

    In case v reach late for chek in can v call and tel.any contact no.
    Or any way to change check in time few hours prior booking date

  • @preetharajan76
    @preetharajan76 Рік тому

    റൂമ്കിട്ടാത്തവർക്ക് റീഫ്രഷ് ആവാൻ തിരുമലയിൽ സൗകര്യം ഉണ്ടോ

    • @santhoshpallippuram1148
      @santhoshpallippuram1148 Рік тому

      ഉണ്ട്,

    • @thayyilshaji8173
      @thayyilshaji8173 10 місяців тому

      നമസ്തേ ചേട്ട
      ഞാങ്ങൾ 49 സിറ്റ്
      ബസ് അണ് പോണത് എപ്രിൽ 22ന് പോകും23 ന് രാവിലെ അവിടെ എന്തും ശ്രീനിവസ യിൽ ഹാൾ കിട്ടുമേ അല്ലാക്കിൽ സംബിതാനം വല്ലാതും കിട്ടുമോ

  • @prajithprajith7965
    @prajithprajith7965 2 роки тому

    Sarva darshanam online book cheyyan pattumo

  • @sumeshsumeshsadanandhan8752
    @sumeshsumeshsadanandhan8752 Рік тому +1

    താങ്കളുടെ ഫോൺ no