അതിന് നടന്ന് പോവാൻ നടപാത ഉള്ള ഇടങ്ങൾ കുറവ് ആണ്..... നടന്ന് പോകുന്ന ആളുകളിൽ നിന്നും കുറഞ്ഞത് 2000 രൂപ വെച്ച് പിഴ ഈടാക്കി സർകാർ പണം ഉണ്ടാക്കണം.....💪🏻💪🏻💪🏻💪🏻💪🏻💪🏻
100% ശരിയാണ്.... പക്ഷേ മണ്ടന്മാരായ കുറെ ഡ്രൈവർമാരുണ്ട് നമ്മുടെ കുറ്റമല്ലാതെ മുൻപിൽ മനുഷ്യ ജീവനുള്ള എന്തെങ്കിലും കണ്ടാൽ നിങ്ങൾ തീർച്ചയായിട്ടും സ്പീഡ് കുറക്കുക വണ്ടിയുടെ അതേ സ്പീഡിൽ തന്നെ വന്നു കഴിഞ്ഞാൽ തീർച്ചയായിട്ടും മരിക്കും ആരുടെ കുറ്റമായാലും നരഹത്യക്ക് ഡ്രൈവർ തീർച്ചയായും ജയിലിൽ കിടക്കേണ്ടിവരും....... ഡ്രൈവർമാർ തീർച്ചയായും മുന്നിൽ പ്രതിബന്ധങ്ങൾ തടസ്സങ്ങൾ കണ്ടാൽ ഡ്രൈവർ ആ സാഹചര്യം അനുസരിച്ച് പ്രതികരിക്കുക.....
എത്ര റോഡുകൾക്ക് foot path ഉണ്ട്? റോഡ് ഫുൾ വീഥിയിൽ ടാർ ഓട്ടിരിക്കുന്നു. റോഡുകളുടെ shoulders shrub ഫ്രീ ആക്കി വക്കണം. കാൽ നടക്കാർക്ക് മാന്വൽ സിഗ്നൽ ലൈറ്റ് ഇൻസ്റ്റാൾ ചെയ്യുക. റോഡിൽ, സീബ്ര ലൈനിന് വെളിയിൽ, കാൽ നടക്കാർക്കു അപകടം വന്നാൽ അവർ ആണ് ഉത്തരവാദികൾ. വണ്ടികൾ അല്ല.
athikam onadaakanda.... aadyam red kathi kidakkumbol private bus pokunna ella signal trivandrum city yil.... otta red il nirthilla even at medical college signal...enteeee valiya fine aanenaanllo panayunnath ..ithonnum nadakkila mone ivide
കാൽനടക്കാർ ഒരു ശ്രദ്ധയുമില്ലാതെയാണ് റോഡ് മുറിച്ചു കടക്കുന്നത് എന്നതിൽ ആർക്കാണ് ഒരു സംശയം ഉള്ളത്
yes
അതിന് നടന്ന് പോവാൻ നടപാത ഉള്ള ഇടങ്ങൾ കുറവ് ആണ്..... നടന്ന് പോകുന്ന ആളുകളിൽ നിന്നും കുറഞ്ഞത് 2000 രൂപ വെച്ച് പിഴ ഈടാക്കി സർകാർ പണം ഉണ്ടാക്കണം.....💪🏻💪🏻💪🏻💪🏻💪🏻💪🏻
100% ശരിയാണ്
Good News..
കാൽനടക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇനിയും കാണിക്കണേ. 🙏
100% ശരിയാണ്.... പക്ഷേ മണ്ടന്മാരായ കുറെ ഡ്രൈവർമാരുണ്ട് നമ്മുടെ കുറ്റമല്ലാതെ മുൻപിൽ മനുഷ്യ ജീവനുള്ള എന്തെങ്കിലും കണ്ടാൽ നിങ്ങൾ തീർച്ചയായിട്ടും സ്പീഡ് കുറക്കുക വണ്ടിയുടെ അതേ സ്പീഡിൽ തന്നെ വന്നു കഴിഞ്ഞാൽ തീർച്ചയായിട്ടും മരിക്കും ആരുടെ കുറ്റമായാലും നരഹത്യക്ക് ഡ്രൈവർ തീർച്ചയായും ജയിലിൽ കിടക്കേണ്ടിവരും....... ഡ്രൈവർമാർ തീർച്ചയായും മുന്നിൽ പ്രതിബന്ധങ്ങൾ തടസ്സങ്ങൾ കണ്ടാൽ ഡ്രൈവർ ആ സാഹചര്യം അനുസരിച്ച് പ്രതികരിക്കുക.....
Very well said by all drivers.
തീർച്ചയായും, കൂടുതൽ ആൾക്കാരും നമ്മുടെ നാട്ടിൽ സീബ്ര ലൈൻ ഉപയോഗിക്കുന്നില്ല, അത് നിയന്ത്രിക്കേണ്ടത് തന്നെയാ.
അതെ നിരത്തരമായ ബോധവൽക്കരണം വേണം...
100%
ഒരുപാട് നേരം ട്രാഫികിൽ നിന്ന് വണ്ടി ഗ്രീൻ സിഗ്നൽ കിട്ടി മുന്നോട്ടു പോകുമ്പോൾ ആളുകൾ വട്ടം ചാടും 🙄 ശരിക്കും കാൽനടക്കാർക്ക് fine വെക്കണം. 👍
അലൈനുമക്കു ടെനടക്കുമ്പോൾ വട്ടി വരുന്നത് കടണ്ട് പേടിച്ച് അവിടത്തന്നെ നിൽക്കാറുണ്ട് ചില വണ്ടികൾ ഇസ്പ്പിട് കുറക്കും ച്ചില വണ്ടിക്കൾ കുറക്കാറില്ല
കാൽ നടക്കാർക് ഒരു സൈഡിൽ വര വരയ്ക്കണം
Vaahanaghalkku green signal veezhubhol road crose cheyyunna aalukkal und...,
എത്ര റോഡുകൾക്ക് foot path ഉണ്ട്? റോഡ് ഫുൾ വീഥിയിൽ ടാർ ഓട്ടിരിക്കുന്നു. റോഡുകളുടെ shoulders shrub ഫ്രീ ആക്കി വക്കണം.
കാൽ നടക്കാർക്ക് മാന്വൽ സിഗ്നൽ ലൈറ്റ് ഇൻസ്റ്റാൾ ചെയ്യുക. റോഡിൽ, സീബ്ര ലൈനിന് വെളിയിൽ, കാൽ നടക്കാർക്കു അപകടം വന്നാൽ അവർ ആണ് ഉത്തരവാദികൾ. വണ്ടികൾ അല്ല.
Ethrayeeduth correct ayit zebra crossing und school zonesil vandikal over speedan
Drivers and pedestrians don't care about zebra line in our locality.
Two wheelers are using footpath
Ethuuu tvm daaaaa😂
Civic Sense 🥴
ഫോണ് ചെവിയിൽ പിടിച്ചോണ്ടാണ് എല്ലാ ആൾക്കാരും റോഡ് ക്രോസ്സ് ചെയുന്നത്. ശരിയല്ലേ
Epom phonil varuna cyber crime matti raod niyamam random ayi one month kelpic. Alukar kurachu kude motivated akum