ഇന്ന് വെള്ളിയാഴ്ച ദിനം.... ഇന്ന് രാത്രി 1 തവണ ഈ സൂറത്ത് ഓതൂ.... നിങ്ങളുടെ ജീവിതം മാറിമറിയും Friday

Поділитися
Вставка
  • Опубліковано 21 вер 2024
  • ABO-0544
    Friday dua malayalam
    Velliyazhcha raav
    Friday swalath
    വെള്ളിയാഴ്ച രാവ്
    Friday surah
    Surah kahf malayalam
    Surah yaseen malayalam
    യാസീന് സൂറത്ത്
    yaseen malayalam
    യാസീന് മലയാളം
    surathul fathah
    യാസീന് സൂറത്ത് മലയാളം
    surah waqia malayalam
    ഇന്ന് ദുൽഖഅദ് മാസം മൂന്നാം വെള്ളിയാഴ്ച രാവ്
    ദുആ ചെയ്‌താൽ ഉത്തരം കിട്ടുന്ന സമയം
    ഇന്ന് ഇശാക്ക് മുമ്പ് വെറും 1 തവണ ഈ സൂറത്ത് ഓതി നോക്കൂ....
    നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ സാധിക്കാത്ത ആഗ്രഹം പെട്ടെന്ന് നടക്കും
    വെള്ളിയാഴ്ച രാവിൽ ഓതേണ്ട സൂറത്ത്
    100 % ഫലം ഉറപ്പ്
    Arshad Badri Vaduthala
    Islamic dua dhikr
    swalath malayalam
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #friday_dua
    #arshadbadrivaduthala
    #surah_yaseen
    #വെള്ളിയാഴ്ച
    #arshadbadrispeech
    #സൂറത്ത്_യാസീന്
    #fridaydua
    #വെള്ളിയാഴ്ച_രാവ്
    #arshadbadri
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #arshad_badri

КОМЕНТАРІ • 488

  • @HasmaFarshad
    @HasmaFarshad 4 місяці тому +1

    ഉസ്ത്താദ് എന്റെ മോൻ നിസ്ക്കരിക കൂല നിസ്ക്കാരിക്കാൻ ദുആ ചെയ്യണം ഉസ്ത്താദ് പി ന്റെ അവൻ വലിക്കും വലി നിർത്താൻ എന്തങ്കിലും ദിക്ക് ർ പറഞ്ഞ് തരണം ഉസ്ത്താകൈവിടരുതഅവന് 22 വയസ്സ് ഉണ്ട് ദുആ ചെയ്യണം 52 വയസ്സിയ ഒരു ഉമ്മയുടെ അപോ ക്ഷയാണ്കൈ വിടരുത്

  • @sajnalulu4061
    @sajnalulu4061 4 місяці тому +4

    ഉസ്താദ് 🥺എനിക്ക് കുട്ടി ഉണ്ടവ്വാൻ ദുഹാ ചെയ്യണം 🤲🏻2.5 വർഷം ആയി കല്ല്യണം കയിഞ്ഞിട്ട് 🙂💔ഇത് വരെ കുട്ടി ഉണ്ടായിട്ട് ഇല്ല.. മനസ്സ് വല്ലാണ്ട് വേദനിക്കുന്നുണ്ട്. അല്ലരും എന്നെ കളി ആക്കുന്നുണ്ട് ഉസ്താദ് 💔താങ്ങാൻ പറ്റുന്നില്ല 😔എനിക്ക് ഒരു കുഞ്ഞു ഉണ്ടവ്വാൻ ദുഹാ ചെയ്യണം 🤲🏻🤲🏻

  • @SulaikhaNajiya
    @SulaikhaNajiya 4 місяці тому +4

    ഉസ്താദെ എന്റെ മകൻക്ക് അഞ്ച് വക്ത്ത് നിസ്കരിക്കാനു നല്ലത് പറയാനു നല്ലത് ചെയ്യാനുള്ള കൽബ് കൊടുക്കണേ ഇസ്‌ലീസിന്റെ സെറിൽ പെടാതിരിക്കട്ടേ പ്രത്യകം ദുആ ചെയ്യണേ

  • @mujeebrahman-bz1gz
    @mujeebrahman-bz1gz 4 місяці тому +14

    ഉസതാദ് ... നമ്മുടെ എല്ലാവരുടെയും മക്കൾ ഇരു ലോകത്തും നമുക്ക് ഉപകരിക്കുന്നവരാവാൻ പ്രത്യേകം ദുആ ചെയ്യണേ ....

  • @zeenathvp1340
    @zeenathvp1340 4 місяці тому +15

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻ഒരുപാട് വിഷമത്തിലാണ് 🤲🏻🤲🏻🤲🏻😓

  • @FathimaFathima-e1e
    @FathimaFathima-e1e 4 місяці тому +4

    ഈ വെള്ളിയാഴ്ച രാവിലെ ബർക്കത്ത് കൊണ്ട് ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @beeviamma8
    @beeviamma8 4 місяці тому +3

    എനിക്ക് കേൾവി കിട്ടാൻ എപ്പോഴും ദുആ ചെയ്യുക 😔🤲🏼🤲🏼🤲🏼

  • @sulaikhaak9121
    @sulaikhaak9121 4 місяці тому +38

    😂ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

    • @SafeerSafeeratk
      @SafeerSafeeratk 4 місяці тому +4

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 4 місяці тому +3

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 4 місяці тому +1

      ഉസ്താദേ മനസിലുളള എല്ലാ വിഷമങ്ങളു നീങ്ങാൻ ദുആ ചെയണം

    • @Mohisaina
      @Mohisaina 4 місяці тому

      ആമീൻ

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  4 місяці тому

      insha allah

  • @JamalJamsheera
    @JamalJamsheera 4 місяці тому +20

    എന്റെ ശരീരത്തിൽ ഉള്ള എല്ലാം അസുഖം മാറാൻ എന്റെ കുടുംബത്തിന് വേണ്ടി ഞങ്ങൾക്ക് ഉംറ ചെയ്യാൻ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം

  • @abduljabbar-hm5ow
    @abduljabbar-hm5ow 4 місяці тому +1

    ഉസ്താദേ ഒരു പാട് വിഷമം ഉണ്ട് വീട് ഇല്ല ഹൈറായ വീട് ആവാൻ ദുആ ചെയ്യണേ ഭർത്താവിനു ജോലി ശരി ആവാൻ ദുആ ചെയ്യണേ 😭😭🤲🤲🤲

  • @shafeelasharaf1750
    @shafeelasharaf1750 4 місяці тому +4

    കൊറോണ വന്ന് മരണ പെട്ടഎന്റെ ഇക്കാ ക് വേണ്ടി ഉസ്താതിന്റെ ദുഹായിൽ ഉൾപെടുത്തണേ വളരെ വേദനയിൽ ഓരോ ദിവസവും തള്ളി നിക്കുന്നു

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  4 місяці тому

      insha allah ...allahu kshama tharatte .maranappettu poyavarkk allahu magfirath kodukkatte aameen

  • @ayishasulha3539
    @ayishasulha3539 4 місяці тому +3

    ഉസ്താദേ എൻറെ മൂത്തച്ചി പനി ബാധിച്ചു ഗുരുതരാവസ്ഥയിലാണ് ഹോസ്പിറ്റലിൽ ഐസി യു വിൽഅഡ്മിറ്റ് ആണ് 16ദിവസമായീ. പനി പെട്ടെന്ന് മാറാന് ദുആ ചെയ്യണേ

  • @hafsasainudheen7937
    @hafsasainudheen7937 4 місяці тому +5

    അൽഹമ്ദുല്ലാഹ്... ഉസ്താദേ അങ്ങള ഈ കൊല്ലം ഹജ് ന്ന് പോകുയാണ്. റാഹ ത്ത യി അവിടെ എ ത്തി എല്ലാം കർമഗളും ചൊ യ്യ് ൻ.....

  • @آمينبنتزيد
    @آمينبنتزيد 4 місяці тому +14

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ilmineesam5885
    @ilmineesam5885 4 місяці тому +2

    അല്ലാഹു നമ്മുടെ എല്ല തെറ്റുകളും പൊറുത്തു തരട്ടെ.ആമീൻ

  • @AdilAaadi
    @AdilAaadi 4 місяці тому +10

    അൽഹംദുലില്ലാഹ് വീടുണ്ടാകാനും ഭർത്താവിന് ഹൈറായ ജോലി ലഭിക്കാനും മക്കൾക്കു വിജയം നല്കാനും ദുആ ചെയ്യണം ഉസ്താതെ ആമീൻ 🤲🤲🤲

  • @subairibrahim731
    @subairibrahim731 4 місяці тому +2

    ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തുമുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് എന്റെ മാതാപിതാക്കൾക്കും മരണപെട്ടു പോയിട്ടുള്ള എല്ലാ മുഖ്മിനീങ്ങൾക്കും മുഖ്മിനാത്തുകൾക്കും വേണ്ടിയും ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @abdulkalam812
    @abdulkalam812 4 місяці тому +9

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲

  • @reenareenasiyad3249
    @reenareenasiyad3249 4 місяці тому

    ഉസ്താതേ മോൾക്ക് 7 വയസായി കേൾവിയുടെ പ്രശ്നമുണ്ട് ചെക്കപ്പിന് നാളെ ഹോസ്പിറ്റലിൽ പോകുവാ ദുആ ചെയ്യണേ

  • @ramlathrk3635
    @ramlathrk3635 4 місяці тому +5

    എൻ്റെ മകന് നല്ല ജോലി ലഭിക്കാനും കടങ്ങൾ തീരാനും ഉസ്താദ് പ്രത്യേകം ദുവാ ചെയ്യണം

  • @haseenahaseena1474
    @haseenahaseena1474 4 місяці тому +4

    Alhamdulillah alhamdulillah.. mashallah ... എന്നും 2 നേരവും ഓതി വരുന്നു...മരണം വരെ നില നിറുത്താൻ duha ചെയ്യണേ ഉസ്താദ്.......

  • @sulaikha8970
    @sulaikha8970 4 місяці тому +3

    ഉസ്താദേ വാടക വീട്ടിലാണ് ഒരു വീട് കച്ചവടം ആയിട്ടുണ്ട് 25ലക്ഷം ആണ് പറയുന്നത് അതിൽ 5ലക്ഷം അഡ്വാൻസ് കൊടുത്തു ഇനി ഒരു 5ലക്ഷം അടുത്ത മാസം 10/6/24 കൊടുക്കണം ബാക്കി കുറച്ച് മാസങ്ങൾ കഴിഞു കൊടുത്താൽ മതി ഹൈറായ മാർഗത്തിൽ ക്യാഷ് റെഡി ആവാൻ ഉസ്താദും എന്റെ കുടുംബങ്ങളും ദുആ ചെയ്യണേ 🤲ദുആ വസിയതോടെ എന്റെ ദുആയിൽ എല്ലാവരെയും ഉൾപെടുത്താറുണ്ട് പാലക്കാട്‌ നിന്നാണ്

  • @safeeraahammed4538
    @safeeraahammed4538 4 місяці тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത് എന്റെ മക്കൾക്കു എപ്പോഴും ഓരു അസുഖങ്ങൾ വരുന്നു അവൾ u a e യിൽ വർക്ക്‌ ചെയുന്നതാണ് ഉസ്താത് ദുഹയിൽ ഉൾപെടുത്തണേ dr ആണ്

  • @MymoonaNt
    @MymoonaNt 4 місяці тому +5

    എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തീരാനും ഗൾഫിൽ പോയ മകന് നല്ല ജോലി ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം ഒരുപാട് കടങ്ങളുണ്ട് ഉസ്താദ് കടങ്ങൾ എത്ര പെട്ടെന്ന് വീട്ടാൻ അല്ലാഹു മാർഗം കാണിച്ചു തരട്ടെ ആമീൻ

  • @ShaheedM-s8v
    @ShaheedM-s8v 4 місяці тому +2

    ഉസ്താദ് എനിക്കും ഹജ്ജയും ഉംറ യും ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്ദുആ ചെയ്യണം

  • @muhammedaneesh1288
    @muhammedaneesh1288 4 місяці тому +2

    അൽഹഠദുലില്ല. ഞാൻ എന്റെ മക്കൾ ജനിച്ച ദിവസം യാസീൻ ഓതാറുണ്ട്. അല്ലാഹു എനിക്ക് നല്ല ആരേഗ്യമുള്ള മക്കളെ തന്ന അല്ലാഹുവിന് വേണ്ടിയാണ്

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 4 місяці тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ

  • @mariyampp2547
    @mariyampp2547 4 місяці тому +10

    ഉസ്താദിന്റെ വിലപ്പെട്ടദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲അതുപോലെ ഉസ്താദിനെയും കുടുംബത്തെയും ഈ ചാനലിലുള്ള എല്ലാവരെയും എന്റെ ദുആ യിലും ഉൾപെടുത്താറുണ്ട് അല്ലാഹു നമ്മുടെ ഹലാലായ മുറാദ്കൾ ഹാസിലാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sareenabeegum7984
    @sareenabeegum7984 4 місяці тому

    ആമീൻ 🤲.. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @Sumaiyya-s6d
    @Sumaiyya-s6d 4 місяці тому +1

    മുടി പൊട്ടിച്ചു കളയും അത് മാറാൻ ഉസ്താദ് ദുഹാഹചെയ്യണം 😢😢😢😢😢😢🥺🥺🥺🥺😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @electrovlogz
    @electrovlogz 4 місяці тому +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ല ദുആയിൽ നൾപ്പെടുത്തണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @noushadnoua6761
    @noushadnoua6761 4 місяці тому +2

    അൽഹംദുലില്ല ❤ മക്കൾ ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും പഠിക്കാനും പറഞ്ഞത് അനുസരിക്കാനും ദീനിയായി വളരാനും സ്വാലിഹായ മക്കൾ ആവാനും ദുആചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @bavabava3777
    @bavabava3777 4 місяці тому +1

    ഉസ്താദേ ഹാഫിളതാകാനും എക്സാമിൽ ഉന്നത വിജയം ലഭിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻😢😢😢

  • @naseemak9251
    @naseemak9251 4 місяці тому +4

    Usathad എനിക,,സൊന്തം,കിണർ ഇല്ല ഉണ്ടാവാൻ ദൂആ ചേയണേ ഉസ്താദ്

  • @Ameena-c3k
    @Ameena-c3k 4 місяці тому +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jaseenajaseenanp5624
    @jaseenajaseenanp5624 4 місяці тому +3

    കാൽ വേദനശരീരത്തിലെ എല്ലാ രോഗവും മാറാൻ ദുആ ചെയ്യണം ഉസ്താദ് രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് സിഹ്റ് ഉണ്ട് ഉസ്താദ്🤲🤲🕋🕋

  • @HasmaFarshad
    @HasmaFarshad 4 місяці тому +1

    ഉസ്ത്താദ് എന്റെ മോൻ നിസ്ക്കരിക കൂല നിസ്ക്കാരിക്കാൻ ദുആ ചെയ്യണം ഉസ്ത്താദ് പി ന്റെ അവൻ വലിക്കും വലി നിർത്താൻ എന്തങ്കിലും ദിക്ക് ർ പറഞ്ഞ് തരണം ഉസ്ത്താകൈവിടരുതഅവന് 22 വയസ്സ് ഉണ്ട് ദുആ ചെയ്യണം 52 വയസ്സിയ ഒരു ഉമ്മയുടെ അപോ ക്ഷയാണ്കൈ വിടരുത് 7:43

  • @Sulaikha.kSulaikha.k
    @Sulaikha.kSulaikha.k 4 місяці тому +1

    ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദ് vishamathilaan🤲🏻🤲🏻🤲🏻

  • @Sajitha2064
    @Sajitha2064 4 місяці тому +3

    ഉസ്താദേ രോഗം മാറാൻ ദുആ ചെയ്യണേ 🤲

  • @SheejaSudheer-nt1qo
    @SheejaSudheer-nt1qo 4 місяці тому +2

    അൽഹഠദുലില്ലാഹ്, അൽഹഠദുലില്ലാഹ്, ദുആയിൽഉൾപ്പെടുത്തണഠ, ഉസ്താദ്ആമീൻ

  • @Subaidha-j6e
    @Subaidha-j6e 4 місяці тому +2

    അൽഹംദുലില്ലാഹ്... ദുഹയിൽ ഉൾപെടുത്തണേ.. ആമീൻ

  • @SuharaM-dx8yl
    @SuharaM-dx8yl 4 місяці тому +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @shamseera8590
    @shamseera8590 4 місяці тому +2

    ഹൈർ ആയ ജോലി ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢🤲🤲

  • @azanp9814
    @azanp9814 4 місяці тому +1

    Manassile ella halalayàmuradukalum hasilakuvan vendy usthad pratheykam dua,, cheyyane 🤲🏻 ameen yarabbal Alameen 🤲🏻

  • @azanp9814
    @azanp9814 4 місяці тому +1

    Alhamdulillah Alhamdulillah i rabbul Alameen 🤲🏻🤲🏻 ameen yarabbal Alameen 🤲🏻❤️🌹

  • @BeenaShebeer
    @BeenaShebeer 4 місяці тому +1

    അൽഹംദുലില്ലാഹ്..ഉസ്താദ് പറഞ്ഞു തരുന്ന അറിവുകൾ ഞങ്ങൾക് നല്ല ഉപകാരപെടുന്ന അറിവുകളാണ്. ഇനിയും പറഞ്ഞു തരണം. ഞാൻ ഗർഭിണിയാണ് ഉസ്താദ്‌.രണ്ട് ആൺകുട്ടികളാണ് ഞങ്ങൾക്ക് ഉള്ളത്.ആരോഗ്യവും ദീർഘായുസ്സും ഉള്ള ഒരു പെൺകുട്ടിയാവാൻ ദുആ ചെയ്യണേ ഉസ്താദേ..

  • @Phsumayya
    @Phsumayya 4 місяці тому +10

    എന്റെ മാതാപിതാക്കൾ സഹോദരൻ എന്റെ മകൻ ഇന്ന് ഖബറിലാണ് ഉസ്താദേദു:ആ ചെയ്യണേ.

  • @asmaasu1857
    @asmaasu1857 4 місяці тому +2

    ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲ഇന്നത്തെ എല്ലാം പ്രയാസങ്ങളും മാറാൻ 🤲🤲🤲🤲ameen🤲🤲🤲🤲

  • @salaudeenph9699
    @salaudeenph9699 4 місяці тому

    ❤❤❤
    അല്ലാഹു താങ്കളുടെ സൗന്ദര്യം നിലനിർത്തി തരട്ടെ (بارك الله تبارك الله)
    ഞാൻ ഈ വീഡിയോ കണ്ടിട്ടില്ല .
    പക്ഷേ ഉസ്താദ് (എന്റെ ഉസ്താദ് അല്ല ) എനിക്കും കുടുംബത്തിനും , വേണ്ടി ആത്മാർത്ഥമായി ദുആ കളിൽ ഉൾപ്പെടുത്തുക 😍😍😍😍😍😍😍😍
    ഉസ്താദിന് അല്ലാഹു സർവ്വ ഐശ്വര്യങ്ങളും / ഹിദായത്തും നിലനിർത്തി നൽകട്ടെ ആമീൻ 😍

  • @RafsanaRafu-f2r
    @RafsanaRafu-f2r 4 місяці тому +2

    Usthathe kudumbajeevitham khairavanum kadamveedanum barthavinum makkalkum khairaya joli kittanum dua cheyyane 🤲🤲🤲

  • @sudheerbasheer3002
    @sudheerbasheer3002 4 місяці тому +1

    ഉസ്താദേ കടങ്ങൾ ഒരുപാട് ഒണ്ട് ഒരുപാട് ബുദ്ധിമുട്ടിലാണ് മക്കളുടെ പഠനതിനും ഭർത്താവിന് നല്ല ഒരു ജോലി ശെരി അവാനും മരണപെട്ട മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ 🥺

  • @SuharaM-co6vn
    @SuharaM-co6vn 4 місяці тому +3

    മുറാദ് ഹാസിലാവാനും രോഗം ഷിഫയാക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @shihabsiya4457
    @shihabsiya4457 4 місяці тому +1

    ആമീൻ 🤲🏻ആമീൻ 🤲🏻🤲🏻 ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻

  • @iSalmaReal
    @iSalmaReal 4 місяці тому +1

    Njn oru onnam varsha mbbs vidyarthi aaanuu...usthad ee yr jaikkanum nalla oru doctor akanm dua cheyanm😢🤲

  • @nishaasharaf1357
    @nishaasharaf1357 4 місяці тому +3

    Duayil ulppeduthane usthade ente molkku CMA exam aanu dua cheyyane

  • @sana4021
    @sana4021 4 місяці тому +1

    ദുഹായിൽ ഉൾപെടുത്തണേ 🤲

  • @jasminnizar6670
    @jasminnizar6670 4 місяці тому +7

    🕋👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👌🕋

  • @Lailahasan140
    @Lailahasan140 4 місяці тому +1

    Usthade duayil njagaleyum ulpeduthename🤲

  • @HASNAZAYAN-u4c
    @HASNAZAYAN-u4c 4 місяці тому +1

    എന്റെ അനിയത്തിയുടെ മകൻ അപസ്മരതിൻറ ഇടങേരിലാണ് കുട്ടിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്ന് കുട്ടിയുടെ മുത്താമമ ലക്ഷദ്വീപിൽ നിന്നും

  • @ayshathsulfana3743
    @ayshathsulfana3743 4 місяці тому

    Ummante sihr maraanum ichakkk padichathinanusarichulla nalla joli kittanum pareekshyil unnatha vijayam kittanum vendi duayil ulpeduthanea 🥺🥺😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jabinaysha1819
    @jabinaysha1819 4 місяці тому +2

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @safiyamusthafa6274
    @safiyamusthafa6274 4 місяці тому +2

    എന്റെ മോൾക് നിസ്കരിക്കാൻ മടിയാണ് നിസ്കരിക്കാൻ ദുആ ചെയ്യണേ

  • @shazzp8748
    @shazzp8748 4 місяці тому +1

    Alhamdulillah alhamdulillah alhamdulillah

  • @Noorrahman813
    @Noorrahman813 4 місяці тому +1

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @Phsumayya
    @Phsumayya 4 місяці тому +1

    അൽഹംദുലില്ല. അറിവുകൾ പകർന്ന് തരാൻ അള്ളാഹു തൗഫീക്ക് തരട്ടെദു:ആ ചെയ്യണേ ഉസ്താദേ

  • @kadeejakadeeja6651
    @kadeejakadeeja6651 4 місяці тому +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ഒരുപാട് വിഷമം ഉണ്ട്

  • @user-je2qi7gf53Sanha
    @user-je2qi7gf53Sanha 4 місяці тому

    വീട് പണി പൂർത്തിയാവാൻ പ്രതേകം ദുഹാ ചെയ്യണേ ഉസ്താദേ

  • @lailarafi7067
    @lailarafi7067 4 місяці тому +2

    അസലാമു അലൈ ഉസ്താദ് പറഞ്ഞത് ദുആ ഞാൻ പറയും

  • @RasheedhaSaifudheen
    @RasheedhaSaifudheen 4 місяці тому +2

    ഫർത്താവെന്റ് ആൻഡ് ദിവസം ആണ് എല്ലാമരണ പ്പെട്ട കുട്ടു കുടിപ്‍തികൾക് ദുആചെയ്യണേ 🫣ഉസ്താദ് 🫣🫵🫣
    9:10

  • @IbrahimIbrahim-oo4cm
    @IbrahimIbrahim-oo4cm 4 місяці тому +1

    Dhivasena magribinu niskarathinu sesham oro niyyath manasil karudhi oodharund usthadhee. Iniyym maranam vare oodhanulla thoufeeq cheyyane rabbee🤲🤲🤲

  • @ajsalaju5647
    @ajsalaju5647 4 місяці тому +2

    الحمد الله 💐 الحمدالله 💐 الحمدالله 💐

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys 4 місяці тому +1

    ആമിൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲

  • @MKHafsath
    @MKHafsath 4 місяці тому +2

    AameenAameenyarabalAalameen

  • @fathimahifa676
    @fathimahifa676 4 місяці тому +2

    Alhmdulillah insha allah എന്ന ും രാവിലെ യും രാത്രി യും ഓദാറുണ്ട് ഉസ്താദെ
    എന്റെ ഉപ്പ മരണപ്പെട്ടത് ഈ മാസമാണ് ഉപ്പാക്ക് വേണ്ടി ദുഹ ചെയ്യണേ

  • @saibukareem1501
    @saibukareem1501 4 місяці тому +1

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @nafeelapk1526
    @nafeelapk1526 4 місяці тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏼

  • @ShahedaCari
    @ShahedaCari 4 місяці тому +1

    ഉസ്താദ് എന്റെ മനസ്സിലെ മ മുറാദ് ഹാസിലാ ദുആ ചെയ്യണം

  • @jammeelajavad7167
    @jammeelajavad7167 4 місяці тому +1

    Alhamdulillah enteumentemadapidakkaludeumnamevarudeum qabaridangalellam swargeeyapunkavamakanum ihaparavijayathinum eemanodukudegeevichu eemanodukude qalbilankijumaravil vidaparayunnamuthaqeengalil ulppedanum yeppozhum duail ulppeduthanam usthade Mashallah ameen

  • @airin-b9l
    @airin-b9l 4 місяці тому +1

    ഉസ്താദേ. ദുആയിൽ. ഉൾപ്പെടുത്തണം.

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 4 місяці тому +2

    AL H സന്തോഷം

  • @unknownlegend4749
    @unknownlegend4749 4 місяці тому +1

    ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ

  • @haleema1595
    @haleema1595 4 місяці тому

    Alhamdulillah Ella niyathukalum niraveran majlisil dua cheyyaname usthade duawasiyathode Haleema

  • @navasnavasvmpadam4968
    @navasnavasvmpadam4968 4 місяці тому

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @rinsharasak8956
    @rinsharasak8956 4 місяці тому

    Usthathe hajjum umrayum cheyyane bagyam nalkane allaah🤲 makkalk padanathil unnatha vijayam undavaan duhaaa cheyyane usthathe🤲

  • @SheejaSheeja-j2i
    @SheejaSheeja-j2i 4 місяці тому +1

    ഉസ്താദ് ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ വാപ്പ ഫർത്താവ് ഇവർക്കു വേണ്ടി ദുആചെയ്യണേ

  • @homeyoutube544
    @homeyoutube544 4 місяці тому

    ഉസ്താതെ ഒരുപാട് പ്രയാസത്തിൽ ആണ് ഞാനും എന്റെ കുടുംബവും എല്ലാം കൊണ്ടും വലിയ വിഷമം ആണ് ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @musthafakuttippa3957
    @musthafakuttippa3957 4 місяці тому +2

    എന്റെ ഉമ്മ മരിച്ചിട്ട് 9 കൊല്ലം ആയി എല്ലാവരും ദുഹാ ചെയ്യണം 😥😥😥😥🤲🤲🤲🤲

  • @zeenathvp1340
    @zeenathvp1340 4 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @SoofiyaV
    @SoofiyaV 4 місяці тому +3

    Usthade ente bharthavinu nalla joli kittan dua chayyane AMEEN jeevitham santhoshathil aakanum dua cheyyane AMEEN AMEEN AMEEN

  • @shafna-z5h
    @shafna-z5h 4 місяці тому

    Aameen yarabalaalameen 🤲🏻

  • @jashkaca9741
    @jashkaca9741 4 місяці тому +1

    Aameen Aameen Aameen...

  • @shalustimeenjoy1939
    @shalustimeenjoy1939 4 місяці тому +1

    Andhe barthavinn ഒരു ജോലി ശരിയവൻ ദുഅഃ ചെയ്യണേ ഉസ്തദേ

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 4 місяці тому

    Alhamdulilla khan ravile3 vaineram 3 odarund alhamdulilla kettad ishak seshamanu alhamdulilla

  • @muhammedsajid3513
    @muhammedsajid3513 4 місяці тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Bushra_Chullalam
    @Bushra_Chullalam 4 місяці тому

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainummaparakkal6552
    @sainummaparakkal6552 4 місяці тому

    ഉസ്താദേ എന്റെ രോഗം മാറാൻ ദുആ ചെയ്യണേ

  • @ayshathsulfana3743
    @ayshathsulfana3743 4 місяці тому

    Ummante sihr maran vendi prathyekham dua chayyanea 😭😭😭🤲🏻🤲🏻 uppakkk kadam kodukkanulla manass kodukkanum vendi duayil ulpeduthanea 😢😢😢🤲🏻🤲🏻

  • @unknownlegend4749
    @unknownlegend4749 4 місяці тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @moithue
    @moithue 4 місяці тому +1

    Anikkum family kkum deerghayussum aroghyavum aysharyavum kittan dua chayyana

  • @ameenarahim4020
    @ameenarahim4020 4 місяці тому +1

    Alhamdulillah alhamdulillah duayil ulpeduthane Usthadey