24 മണിക്കൂറിനുള്ളിൽ അത്ഭുതം നീ കാണും !! august 24

Поділитися
Вставка
  • Опубліковано 12 вер 2024
  • #kreupasanam #kreupasanamlive #youtubefeed #trendingvideo #viralvideo #udambadi
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

КОМЕНТАРІ • 667

  • @shynipeter8322
    @shynipeter8322 19 днів тому +23

    ജോസഫ് അച്ഛനെ ആയുസ്സും ആരോഗ്യവും നൽകി മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @TintuEldhose
    @TintuEldhose 20 днів тому +10

    അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെസാക്ഷിയാക്കി എൻ്റെ കുടുംബത്തെ ഉയർത്തേണമേ

  • @unboxingammuvlogs8496
    @unboxingammuvlogs8496 19 днів тому +1

    എന്റെ പരിശുദ്ധ മാതാവേ എന്നെ ഈ മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷിക്കണേ

  • @josephjohnson3317
    @josephjohnson3317 19 днів тому +1

    അമ്മേ മാതാവേ മകൻ ജോസഫിനെ പഠിക്കാനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കണമെ അമ്മേ ഒരു വഴിയും ഇല്ലാത്ത ജീവിതിനെ ഒരു വഴി കാണിച്ചുതരണമെ

  • @user-dt6mp2rl8l
    @user-dt6mp2rl8l 19 днів тому +1

    അമ്മേമാതാ വേഎൻറ്റെകുഞ്ഞിന്സുഖംകൊടുക്കണമേഞങ്ങളുടെകടംതീരാൻവേണ്ടി സഹായിക്കണമേമാതാവേ

  • @mariespaul8098
    @mariespaul8098 20 днів тому +6

    മാതാവിന്റെ ജനനതിരുന്നാളിന് എന്റെ നിയോ ഗങ്ങൾ നടത്തി തരണമേ

  • @anoopathira9527
    @anoopathira9527 19 днів тому

    എന്റെ സഞ്ചാരി മാതാവേ കൃപാസന മാതാവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ ആമേൻ🙏🙏🙏🙏

  • @rachelsajan2815
    @rachelsajan2815 19 днів тому +1

    എന്റെ മാതാവേ എന്റെ ഹസ്ബന്റിന് പ്രൊമോഷൻ കിട്ടണേ. എനിക്കും ജോലിയിൽ സമാധാനവും സാലറി വർധനയും ഉണ്ടാകണമേ. ദാനമായി തന്ന കുഞ്ഞിന് ഈശോയുടെയും മാതാവിന്റെയും അനുഗ്രഹമുണ്ടാകണേ...

  • @jancypaulose3667
    @jancypaulose3667 19 днів тому +6

    അമ്മമാതാവേ മക്കളെ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അവരുടെ കുറുവുകളിലേക്ക് അമ്മേ ഇറങ്ങിച്ചെല്ലണേ ഞങ്ങൾക്ക് ഒന്നിനുംസാധൃമല്ല എല്ലാം അറിയുന്നവനും നൽകുന്നവനുമായ അങ്ങേ തിരുകുമാരനോടുപറയണേ അമ്മേ മക്കൾക്ക് മാനാസാന്തരം നൽകണേ.

  • @margaretk.antony4432
    @margaretk.antony4432 19 днів тому +3

    അമ്മേ മാതാവേ അമ്മയുടെ മുന്നിൽ നിന്ന് കരയുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കേണമേ ആമേൻ.

  • @user-dj7ks6zt2b
    @user-dj7ks6zt2b 20 днів тому +15

    മാതാവേ ente രോഗത്തിൽനിന്നും പൂർണമായ വിടുതൽ ലഭിപ്പാൻ പ്രാർത്ഥിക്കമമേ

  • @sheejaj6391
    @sheejaj6391 19 днів тому +1

    മാതാവേ എന്റെ മോൾ കാവ്യേയും കിരണിനെയും അച്ചുകുട്ടനെയിം മതവുകാത്തുകൊളണമേ . ആർക്കും ഒരു ആപത്തും വരാതെ മാതാവ് കാത്തുകൊളാണമേ. 😭😭😭🙏🙏🙏🙏

  • @SindhumohanMohan
    @SindhumohanMohan 19 днів тому

    എന്റെ യെശോ എന്റെ പ്രാർത്ഥന കേൾക്കേണമേ. എന്റെ കണ്ണുനീർ കാണേണമേ,. എന്റെ കടങ്ങൾ വീട്ടെണമേ,

  • @MollyVincent-ke5iv
    @MollyVincent-ke5iv 19 днів тому +1

    ജോലി അന്വേഷിക്കുന്ന മക്കൾ ജോലി കണ്ടെത്താൻ കൃപ ചൊരിയണമേ🌹🙏🏻🙏🏻🙏🏻🌹

  • @sheejaj6391
    @sheejaj6391 19 днів тому +1

    അമ്മ മാതാവേ മോനു . വേറെ നല്ലൊരു ജോബ് മാതാവ് തരണേ. എന്റെ മാതാവേ മോനു ഗൾഫിൽ നാലൊരു ജോബ് ഉടനെ കിട്ടണേ. അരിൽകൂടേങ്കിലും മാതാവ് അത്ഭുതം കാണിച്ചുതരണേ. 😭😭😭🙏.. മോനു നല്ല ശരീരസുഖം മാതാവ് കൊടുക്കണേ. അവൻ ഇപ്പൾചെയുന്ന ജോലിയിൽ നല്ല ലാഭം കിട്ടണേ. 😭😭😭🙏🙏🙏

  • @margaretk.antony4432
    @margaretk.antony4432 19 днів тому +4

    പരിശുദ്ധ അമ്മേ മാതാവേ ഉടമ്പടി മുന്നോട്ട് കൊണ്ടുപോകാൻ അനുഗ്രഹിക്കണമേ ആമേൻ

  • @reethammaashokan5385
    @reethammaashokan5385 19 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @jessyk.g.5640
    @jessyk.g.5640 19 днів тому

    യേശുവേ എന്റെ കടഭാരങ്ങൾ നീക്കാൻ ഒരു വഴി തുറക്കണമേ ആമേൻ🙏🏻🙏🏻🙏🏻

  • @unboxingammuvlogs8496
    @unboxingammuvlogs8496 19 днів тому

    എന്റെ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് ഒരു പരിഹാര എത്രയും വേഗത്തിൽ സാധിച്ചു തരുമാറാകട്ടെ

  • @sheejaj6391
    @sheejaj6391 19 днів тому +1

    മാതാവേ എന്റെ മോൻ കിച്ചുവിന്റെ അടുത്ത് മാതാവ് ഇപ്പോൾ തന്നെ പോകണേ. എന്റെ മോനെ തൊട്ട് കൂടെ ഉണ്ടാകണേ മാതാവേ ഒരാപത്തുംവരാതെ ഒരു ശത്രുകളും മോന്റെ അടുത്തുവരാതെ മാതാവ് മോനെ കാത്തുകൊള്ളണമേ മാതാവേ. 😭😭😭🙏🙏🙏🙏🙏

  • @RajiGSuma
    @RajiGSuma 19 днів тому +2

    എന്റെ അമ്മേ 🙏🏻🙏🏻🙏🏻മോളുടെ പഠനത്തിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണമേ. എപ്പോഴും മോൾക്ക് ഉണ്ടാവുന്ന ശാരീരികമായ ബുദ്ധിമുട്ട് എന്ത് ആണെങ്കിലും അമ്മ എടുത്തു മറ്റേണമേ. ടെൻഷൻ മറ്റേണമേ 🙏🏻🙏🏻🙏🏻

    • @maryjoseph6612
      @maryjoseph6612 19 днів тому +1

      മാതാവേ മോനു പഠിക്കാനുള്ള അവസരം ഉണ്ടാക്കി തരണേ അല്ലൻ പഠിക്കാനുള്ള അഡ്മിഷൻ കിട്ടിയില്ല അമ്മയെ അഡ്മിഷൻ അമ്മഇട പെട്ട് വാങ്ങിത്തരണംകൊച്ചു മക്കളെ തന്ന അനുഗ്രഹിക്കണേ

  • @reethammaashokan5385
    @reethammaashokan5385 19 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @manjuK-v3z
    @manjuK-v3z 19 днів тому

    എന്റെ അമ്മമാതാവേ എന്റെ മക്കൾ നന്നായി പഠിച്ചു വളരാൻ കനിയണം അമ്മേ എന്റെ എക്സാം നു കൂടെ കാണണം അമ്മേ എന്റെ ഭർത്താവ്ന്റെ പ്രശ്നങ്ങൾ മാറണമേ അമ്മേ സ്തുതി

  • @minikv2262
    @minikv2262 19 днів тому

    എൻ്റെ.മാതാവേ.ഞാൻ. വിഷമത്തിൽ ആണ് എൻ്റെ.പ്രാർഥന.എനിക്ക്.സാധിച്ചു.തരണേ.എൻ്റെ.സാമ്പത്തിക.ബുദ്ധിമുട്ട്. മാറ്റി തരണേ.അമ്മേ

  • @user-zo6eg2bd3h
    @user-zo6eg2bd3h 20 днів тому +8

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേ കൃപാസനഅനുഗ്രഹീതമാതാവേഅമ്മയുടെഅരികിൽ വന്നുസാഷ്യംപറയുവാൻ അമ്മയുടെദാസനായ ഇയുള്ളവന്റെ കാലുകൾക്ക്ബലംനൽകി അനുഗ്രഹിക്കേണമേ 🙏✝️🌹

  • @aleyammaamma5152
    @aleyammaamma5152 19 днів тому +5

    പരിശുദ്ധ അമ്മേ നടുവേദന കാലുവേദനയും മാറ്റി തരണേ പരിശുദ്ധ അമ്മേ പ്രാർത്ഥിക്കുന്നു ആമേൻ

  • @sindhuraj635
    @sindhuraj635 19 днів тому

    എൻ്റെ മാതാവേ.എൻ്റെ കുഞ്ഞുങ്ങളെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കേണമേ👃

  • @user-kq9mk6mx6m
    @user-kq9mk6mx6m 20 днів тому +6

    എന്റെ ഈശോയേ എല്ലാം അപേക്ഷ സാധിച്ചു തരണമേ എന്റെ ഈശോയേ എന്റെ മകൾക്ക് നല്ല ജോലി തടസം മാറ്റി തരണേമ എത്രയും വേഗം ജോലി പേകുവൻസധിക്കണമേ

  • @jijimolp.j3945
    @jijimolp.j3945 19 днів тому +3

    യേശുവേ നന്ദി, ആരാധന, മഹത്വം, ഹല്ലേലൂയ, സോസ്ത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹💖💖💖

  • @rejithaks2257
    @rejithaks2257 19 днів тому

    അമ്മേ... എന്റേവയറ്റിലെ പ്രേശ്നമെല്ലാം മാറ്റിത്തരാണമേ.... ഞങ്ങളുടെ കുടുമ്പത്തെ രഷിക്കണമേ

  • @rajipr750
    @rajipr750 19 днів тому +1

    എൻ്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ

    • @vijayasree9863
      @vijayasree9863 19 днів тому

      നമ്മുടെ ഈശോ ഇത് എത്രയും പെട്ടെന്ന് സാധിച്ചുതരും മുടങ്ങാതെ പ്രാർത്ഥിക്കുക. 🙏🙏🙏

  • @aamizzzcreations
    @aamizzzcreations 19 днів тому

    അമ്മമാതാവേ എന്റെ കടബാധ്യതകൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ

  • @beenajk6714
    @beenajk6714 19 днів тому +7

    എന്റെ അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻറെ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏🙏🙏🙏

  • @user-ny8oj5db4k
    @user-ny8oj5db4k 19 днів тому

    മാതാവേ ഈശോയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @vinumathew1431
    @vinumathew1431 20 днів тому +5

    അമ്മേ മാതാവേ

  • @rajipr750
    @rajipr750 19 днів тому

    എൻ്റെ അമ്മ മാതാവ് ഈശോയും സുമേഷ് നെ നടുവിൽ നീർക്കെട്ട് രക്തക്കുറവ് വേദനയും പൂർണ്ണമായ മാറ്റി തരണമേ അമ്മ മത്രംഉള്ളു എന്നെ കൈയിവടരുത് എത്രയും പെട്ടെന്ന് ഇട്ടപ്പെട്ടണം അമ്മ

  • @shijijoby6788
    @shijijoby6788 19 днів тому

    എന്റെ മാതാവേ ഞങ്ങളുടെ ബിസിനസ്‌ എല്ലാം പെട്ടന്ന് അതിന്റെ പ്രോസസ്സ് ചെയ്തു കിട്ടുവാൻ അനുഗ്രെഹിക്കണമേ

  • @jishamelvin3042
    @jishamelvin3042 19 днів тому +2

    അമ്മേ എൻ കുടുംബത്തെ സമർപ്പിക്കുന്നു… തകർന്നുപോകതെ കാത്തോളണമേ🙏🏻🙏🏻🙏🏻 കൂട്ടിചേർക്കേണമേ .. മക്കളെ ചേർത്ത്പിടിച്ചു ജീവിക്കാൻ ഇടയാക്കേണമേ🙏🏻🙏🏻🙏🏻 പരസ്പരം ക്ഷെമിക്കാനുള്ള കൃപ തരേണമേ.. മുറിവുകൾ വെച്ചുകെട്ടേണമേ🙏🏻🙏🏻🙏🏻

    • @MollybennyMollybenny
      @MollybennyMollybenny 19 днів тому

      Ammea entea makkalea samarppikkunnu avarea onnippichu Amna enik tharanamea njan ammudea karangalil makkalea elppikkunnu Amen🙏🙏🙏

  • @user-ie7xh3pu6w
    @user-ie7xh3pu6w 20 днів тому +7

    അമ്മ മാതാവേ ഞങ്ങളുടെ കടഭാരം മാറ്റിത്തരാൻ പ്രാർത്ഥിക്കണം അമ്മ amen

  • @SunithaShiju-g1t
    @SunithaShiju-g1t 20 днів тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കാൻ പഠിക്കാൻ നല്ല അറിവും മക്കൾക്കും നൽകണേ അമ്മ മാതാവ് അനുഗ്രഹിക്കണേ അച്ഛൻ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 20 днів тому

    അമ്മേ ഓമനമ്മക്ക് കൊടുക്കാൻ ഉള്ള ക്യാഷ് 26 തിയ്യതികൊടുക്കാൻ എനിക്ക് ഒരു മാർഗ്ഗം കാട്ടിത്തരേണമേ 🙏🏻🙏🏻🙏🏻അമ്മേ ഈ മാസം തന്നെ എന്റെ കടങ്ങൾ വിട്ടാൻ എനിക്കു ഒരു മാർഗ്ഗം കാട്ടിത്തരേണമേ 🙏🏻അമ്മേ ഞാൻ ഒരു ജീവിതമാർഗ്ഗം തുടങ്ങാൻ പോകുവാന്നു അമ്മയും തിരുകുമാരനും എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @rincymol5031
    @rincymol5031 19 днів тому

    അമ്മേ madave എന്റെ കുടുംബത്തിലെ എല്ലാ മക്കളും ദൈവവിശ്വാസത്തിൽ അഴപ്പെട്ടു ജീവിക്കുവാൻ കൃപ നൽകേണമേ.....

  • @leenatomy7179
    @leenatomy7179 20 днів тому

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ സെപ്റ്റംബർ ഇരുപതാം തീയതി എന്റെ മക്കൾക്ക് ന്യൂസിലാൻഡിൽ ഒരു ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @santhinibs8373
    @santhinibs8373 19 днів тому

    അമ്മേ മാതാവേ, എത്രയും പെട്ടെന്ന് govt. Job നൽകി അനുഗ്രഹിക്കേണമേ 🙏എന്റെ അസുഖത്തിൽ നിന്ന് വിടുതൽ നല്കണമേ 🙏

  • @priyanp4176
    @priyanp4176 19 днів тому +8

    അമ്മേ മാതാവേ എന്റെ തലകറക്കം മാറ്റി തരണമേ 🙏❤️🙏🙏❤️🙏

  • @kallambalam9881
    @kallambalam9881 19 днів тому

    എന്റെ അമ്മേ മാതാവേ എന്നെ സഹായിക്കാൻ ആരുമില്ല അമ്മ മാത്രമേ ഉള്ളു എന്നെ സഹായിക്കണമേ എന്റെ കടങ്ങൾ തൃർക്കണമേ

  • @mubeenahameed2175
    @mubeenahameed2175 19 днів тому

    മാതാവേ. അമ്മക്ക്. പറ്റാത്ത. വല്ല. പാവവും. എന്റെ. കയ്യിൽ. വന്നിട്ടുണ്ടാകിൽ. എന്നോട്. പൊറുക്കണം. മാതാവേ എന്നെ. അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏

  • @sonymoljimmichan3463
    @sonymoljimmichan3463 19 днів тому +7

    എൻ്റെ മാതാവേ എൻ്റെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കുന്നമേ , എൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ

  • @nimishak.j2649
    @nimishak.j2649 19 днів тому

    എന്റെ മാതാവേ എന്റെ അമ്മ അനുഭവിക്കുന്ന രോഗപീഡ്‌കളിൽ നിന്നും ഒരു രക്ഷ നൽകണേ. എന്റെ വിസ തടസം മാറ്റി ജോലിയിൽ പ്രവേശിക്കാൻ ഇടയാക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @philominaj4513
    @philominaj4513 19 днів тому +1

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ നിൻ മക്കളുടെ ജീവിതം മുങ്ങി മുങ്ങി താഴ്ന്നു പോകുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ നിൻ മക്കളെ രക്ഷിക്കൂ🙏 എൻ്റെ അമ്മേ രക്ഷിക്കൂ🙏 എൻ്റെ അമ്മേ രക്ഷിക്കൂ🙏 എൻ്റെ അമ്മേ രക്ഷിക്കൂ🙏 എൻ്റെ അമ്മേ നല്ല മാതാവേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു നിൻ മക്കളെ കൈ വിടാതെ രക്ഷിക്കൂ🙏 എൻ്റെ അമ്മേ ഒരു ആപത്തും വരാതെ നിൻ മക്കളെ കൈ വിടാതെ രക്ഷിക്കൂ🎂🙏🎂🙏🎂 എൻ്റെ അമ്മേ നിൻ മക്കളുടെ ഒരായിരം ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ മുങ്ങി താഴ്ന്ന മക്കളേ നിൻ കൃപയാൽ കരുണയാൽ വര പ്രസാദം നൽകി കടം ജീവിത കുരുക്കുകൾ നീക്കി രക്ഷിക്കൂ🙏 എൻ്റെ അമ്മേ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ഇപ്പോഴും എപ്പോഴും എന്നേക്കും ആരാധനയും സ്തുതിയും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejaj6391
    @sheejaj6391 19 днів тому +1

    മാതാവേ എനിക്ക് നല്ലൊരു ജോലി കിട്ടണേ. എംബ്ലോയ്മെന്റ് വഴി ഒരു ജോലി വേഗം കിട്ടണേ. എന്റെ എജ് കഴിയാറാകുന്നു. 😭😭. ഞാൻ വീട്ടിനു പേസ്മെന്റകെട്ടി . ഇനി തുടർന്നുള്ള പണിക്കുള്ള . പൈസ ഒന്നും ആയിട്ടില്ല മാതാവുതന്നെ മുമ്പിൽ നിന്നും എല്ലാം വീട്ടിന്റെ പാനിപൂർത്തിയാക്കിത്തരാണമേ. 😭😭

  • @ambikaambika7015
    @ambikaambika7015 20 днів тому +2

    മാതാവേ ഞാൻ അറിയുമ്പുന്പ് എന്റെ ആവശ്യങ്ങൾ അറിഞ്ഞത് നീ ആണല്ലോ കാനായിലെ കല്യാണവീട്ടിൽ സംഭവിച്ച അവിടുത്തെ കാരുണ്യം എന്റെ വീട്ടിൽ സംഭവിക്കും ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏

  • @margaretk.antony4432
    @margaretk.antony4432 19 днів тому

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളുടെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ സാധിച്ചു തരണേ ആമ്മേൻ

  • @vargheesema4567
    @vargheesema4567 19 днів тому

    അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മകൻ്റെ ലോൺ പാസാക്കി കൊടുത്തരുളേണമെ

  • @kombanadfans2260
    @kombanadfans2260 19 днів тому

    എന്റെ മാതാവേ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടിലാണ് കരകയറാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @AmbiliR-ry9db
    @AmbiliR-ry9db 19 днів тому

    എന്റെയും ഇശോയുടെയും അമ്മേ മാതാവേ കോടാനുകോടി നന്ദിനന്ദി നന്ദി

  • @justinps6123
    @justinps6123 19 днів тому

    അമ്മ മാതാവേ എന്റെ മകളുടെ ഹോസ്റ്റലിലെ പ്രശ്നങ്ങൾ വേഗം പരിഹരിച്ചു കൊടുക്കേണമേ

  • @adarshbnair4687
    @adarshbnair4687 19 днів тому +2

    അമ്മേ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകേണമേ 🙏

  • @reethammaashokan5385
    @reethammaashokan5385 19 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അമ്മേ കൈവിടല്ലെ. കനിയണമേ

  • @MetildaJoseph-j4n
    @MetildaJoseph-j4n 19 днів тому

    എന്റെ അമ്മേ നീ എന്തിനാ എന്നെ ഇങ്ങനെ പരിഷിക്കുന്നത് നീ എന്ത് തന്നെ തന്നാലും ഞാൻ കൃപയോടെ സ്വീകരിക്കും അമ്മേ ഞാൻ എന്ത് ചെയ്യണം അമ്മേ നീ ഒന്ന് പറഞ്ഞു താ അമ്മേ ഞാൻ വിഷമിക്കുവാ അമ്മേ എന്റെ പോന്നു മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 19 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ 31st August 2024 നു ഞാൻ സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @MohanaKumari-f1c
    @MohanaKumari-f1c 19 днів тому

    Karthave Mathave njangale kathu rekshikkane Karthave aviduthe thirurekthathal njangale abishekam cheyyane Amen Amen Amen

  • @resmyrajeesh4910
    @resmyrajeesh4910 19 днів тому

    മാതാവേ വീടിന്റെ ജപ്തി നീട്ടി കിട്ടണേ.... എന്റെ അസുഖം മാറ്റി ജോലിക്ക് പോവാൻ പറ്റണെ 🙏🏻. എന്റെ മക്കൾക്കു നന്നായി പഠിക്കാൻ സാധിക്കണേ 🙏🏻.. എന്റെ ചേട്ടന്റെ സ്വഭാവതിന് മാറ്റം വരണേ എന്നെയും മക്കളെയും നോക്കണേ 🙏🏻🙏🏻.

  • @rajipr750
    @rajipr750 19 днів тому

    എൻ്റെ അമ്മ മാതാവ് ഈശോയും സുമേഷ് നെ സസ്പെൻഷൻ പിൻവലിച്ചു തരുവാൻ അമ്മ കനിയണമേ എത്രയു പെട്ടെന്ന് ഇട്ടപ്പെട്ടണം വരുന്ന മാസം എട്ടാം തീയതി സാക്ഷ്യം പറയാൻ കഴിയണം ജോലി കയറുവാൻ ഓൾഡ് കിട്ടണമേ കൈവെടിയരുതേ അമ്മേ ശരണം

  • @rajanikrraji7939
    @rajanikrraji7939 19 днів тому

    അനിയത്തിക്കും ആങ്ങളയ്ക്കും രോഗത്തിൽ നിന്നും മോചനം കൊടുക്കണമേ 🙏🙏

  • @margaretk.antony4432
    @margaretk.antony4432 19 днів тому

    പരിശുദ്ധ അമ്മേ മാതാവേ ഷാജിക്ക് 25/8/24 കാലിൻ്റെ വേദനയും രോഗാവസ്ഥയും നീരും നീക്കി ആശ്വാസം നൽകി മനസ്സിന് സന്തോഷം നൽകി അനുഗ്രഹിക്കണമേ. യേശുവേ നട്ടെല്ലിനും റിബിനും ഉണ്ടെന്നു പറയുന്ന ക്യാൻസറിൻ്റെ അണുക്കളെ തുടച്ചു നീക്കണേ. നിൻ്റെ കരുണ ഞങ്ങളിൽ ചൊരിയണമേ

  • @sheejaviswam353
    @sheejaviswam353 19 днів тому +2

    Amme octoberinu munbu ente kadabharam mattithrane Mathave 🙏🙏🙏🙏🙏🌹🌹🌹

  • @leelapresannan
    @leelapresannan 19 днів тому +2

    ആവേ ആവേ ആലേ മരിയ
    ആവേ ആവേ ആവേ മരിയ
    അമ്മേഅനുഗ്രഹിക്കേണമേ
    ഈശോയെഅനുഗ്രഹിക്കേണമേ🙏🙏🙏

  • @aswathiachu349
    @aswathiachu349 20 днів тому +2

    മാതാവേ എൻെറ അസുഖം പൂർണമായും സുഖപ്പെടുത്തി തരണമേ, എനിക്ക് മാതാവിന്റെ അടുത്ത് വേഗം വരാൻ പറ്റണേ

  • @AntonysincySincyantony
    @AntonysincySincyantony 19 днів тому

    എന്റെ അമ്മയെ ഞങ്ങളുടെ എല്ലാവരെയും അസുഖങ്ങൾ മാറ്റി തരും കുടുംബത്തെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @binigl9402
    @binigl9402 19 днів тому

    അമ്മേ മാതാവേ എന്റെ കൊച്ചുമോനെ അടിനോയ്ഡ് മാറ്റി കൊടുക്കണേ മാതാവേ amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumathikuttypk2241
    @sumathikuttypk2241 19 днів тому

    അമ്മേ ദൈവ മാതാവേ ഈ ആഗസ്റ്റ് മാസം 30ന് അകം കടകാർക്ക് കൊടുക്കാമെന്നു പറഞ്ഞ കടഭാരം തീർത്തു തരേണമേ എന്നെ ഉടമ്പടിയിൽ സാക്ഷി യകേണമേ 🙏🙏🙏🙏🙏🙏മനസുനീറി എന്ത് ചെയ്യണം മാതാവേ ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @sachukichumichulachu4389
    @sachukichumichulachu4389 20 днів тому +17

    എൻറെ മാതാവേ എൻറെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു തന്നേക്ക് എൻറെ മോനെ 29 ആം തീയതി പരീക്ഷയാണ് എല്ലാ വിഷയങ്ങളും അവൻ പാസാകണം അമ്മേ എനിക്ക് യൂറോപ്പ്യൻ കൺട്രി പോണം ഞാൻ പോകുന്നത് വരെ എൻറെ ഹസ്ബൻഡ് സ്ഥിരമായ ജോലി തന്നിരിക്കുന്നു നവംബർ 22 ആം തീയതി നെതർലാൻഡിലെ എനിക്ക് എത്തണം എന്ന് അമ്മയോട് താഴ്മയായി ഞാൻ അപേക്ഷിക്കുന്നു അമ്മയുടെ മോനും പറഞ്ഞു എൻറെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു തന്നെ അമ്മേ കടബാധ്യതകൾ വലയുന്നു ഞാൻ❤❤

    • @pvmary2585
      @pvmary2585 19 днів тому

      Ishwar College admission list

    • @daisyfatric6979
      @daisyfatric6979 19 днів тому

      എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണം അമ്മമാതാവേ 🙏🙏🙏🙏🙏

    • @PonnammaSimon-b4z
      @PonnammaSimon-b4z 19 днів тому

      8

  • @sheelanath2689
    @sheelanath2689 19 днів тому

    അമ്മേ മാതാവേ എന്റെ വേദനകൾ മാറ്റി തരാൻ അനുഗ്രഹിക്കേണമേ

  • @vimalavijayan4929
    @vimalavijayan4929 19 днів тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ പുത്രിക്ക് ഇന്ന് നടക്കുന്ന കമ്പ്യൂട്ടർ ടെസ്റ്റ്‌ പരീക്ഷയിൽ 70% മാർക്ക്‌ കിട്ടി പാസ്സാകേണമേ എന്ന് ദൈവ മാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾

  • @rajanikrraji7939
    @rajanikrraji7939 19 днів тому

    എന്റെ സുജിത് മോനെയും പ്രെവീണിനെയും കേസിൽ നിന്നും pooramayum അമ്മ മാതാവ് രക്ഷിക്കണമേ 🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 19 днів тому

    അനാഥരായ മക്കളെയും.. അച്ഛൻ അമ്മമാരെയും സംരെക്ഷിക്കണമേ 🙏🙏🙏

  • @SulojanaSulo
    @SulojanaSulo 19 днів тому

    അമ്മേ പ്രവാസി മാതാവ് കൃപാസന മാതാവേ അമ്മേ ഞാൻ ഇരുപത്തിയാറാം ഡേറ്റ് വച്ച് എന്റെ ജോലിക്ക് വെച്ചിട്ടുണ്ട് എനിക്ക് ഇരുപതാം തീയതി തരണേ എനിക്ക് ശുശ്രൂഷ ചെയ്യാനല്ല നിവൃത്തിയില്ല

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 19 днів тому

    എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള ഒരു വഴി 30/8/2024ന് കാണിച്ചു തരണമേ അമ്മ മാതാവേ 🙏🏻🙏🏻🕯️🕯️

  • @Ambily-j3m
    @Ambily-j3m 19 днів тому

    മാതാവേ ഞങ്ങൾക്ക് സമ്പത്തികം ശരിയാക്കി തരണേ ❤❤❤

  • @user-hl7nj9qf9j
    @user-hl7nj9qf9j 19 днів тому +2

    Kripasana mathave sangadangaloke maati tharane mathave 🙂

  • @sheejaj6391
    @sheejaj6391 19 днів тому +1

    അമ്മമാതാവേ എന്റെമോൻ കിച്ചുവിനെ കാത്തുകൊള്ളണമേ. അമ്മേ എന്റെ മോൻ ഇപ്പോൾ ബാംഗ്ലൂർ ആണ്. മോൻ അവിടെ വണ്ടിയോടുകയാണ്. അമ്മേ സഞ്ചാരിമാതാവേ ഇപ്പോൾ തന്നെ . ബാംഗ്ലൂർ സിറ്റിയിൽ ഡ്രൈവിങ്ങിൽ ആയിരിക്കുന്ന കിച്ചുവിനെ മാതാവ് തൊടനെ. . മോൻ ഡ്രൈവ് ചെയ്യുമ്പോ മാതാവ് മുന്പും പിന്പും കൂടെ ഉണ്ടാകണേ. അമ്മേ എന്റെ . മോന്റെ കൂടെ ഓർക്കണേ. 😭😭😭🙏🙏🙏🙏

  • @SukruthaSabu
    @SukruthaSabu 19 днів тому

    എന്റെ അമ്മ മാതാവേ എന്റെ കാര്യത്തിൽ അമ്മ ഒരു തിരു മനം എടുത്തു അതു സാധിച്ചു തരണം എന്നാൽ മാത്രമേ നാട്ടിൽ വരാൻ സാദിക്ക് കടങ്ങൾ എല്ലാം തീർത്തു ഒക്ടോബർ അമ്മ യുടെ ജപമാലയിൽ വരണം ഉടമ്പടി പുതുക്കണ്ണമം ഈശോയെ മഹത്വം പെടുത്തണം അമ്മ യുടെ അള്ത്താരൽ കയറി നിന്ന് മനസ്സ് നിറഞ്ഞ പറയണം ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @SunithaSelvamony
    @SunithaSelvamony 20 днів тому +1

    അമ്മ മാതാവേ എന്റെ ഭർത്താവിനെ Birkcs thozil തരണം അമ്മ എന്നും അമ്മയോട് ചോദിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു thozil തരണം kadangil thiruvan അമ്മ ഒരു albutham nadathi തരണം അമ്മ

  • @SulojanaSulo
    @SulojanaSulo 19 днів тому +1

    അമ്മയെ പരിശുദ്ധ അമ്മയെ പ്രാർത്ഥന കേൾക്കണേ ജോലി എനിക്ക് തിരിച്ചു കിട്ടുന്നത് ഞാൻ ഇരുപത്തിയാറാം വെച്ചിട്ടുണ്ടെന്ന് ഒരു

  • @SunammaMathes
    @SunammaMathes 19 днів тому

    എന്റെ മാതാവ് സകല പ്രശ്നതിൻ മേലും ഇടപെട ണേ

  • @ElammalElammal-m3h
    @ElammalElammal-m3h 19 днів тому +1

    🎉Anne marya amen 🙏🙏 Amen alleluya alleluya

  • @sumavarghese205
    @sumavarghese205 19 днів тому

    Parusudda ammae Kripasanam Prasadvara Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen Amen 🙏🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen Amen 🙏🙏

  • @user-mj3nb8te5x
    @user-mj3nb8te5x 19 днів тому

    മാതാവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു ആമേൻ🕯️🕯️🕯️🙏🙏🙏💫

  • @mollychacko6119
    @mollychacko6119 19 днів тому

    അമ്മേ എൻ്റെ മോടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തി സാക്ഷിയാക്കണമെ❤❤❤

  • @salystephan6162
    @salystephan6162 20 днів тому +8

    അമ്മേ കൃപാസനം അമ്മേ അമ്മയുടെ പ്രത്യക്ഷികരണ ത്തിൻ്റെ സാക്ഷിയാക്കിഎൻ്റെ കുടുംബത്തെ ഉയർത്തേണമേ അമ്മേ.

  • @harleyqueen3452
    @harleyqueen3452 19 днів тому

    എന്റെ അമ്മേ എന്റെമക്കൾക്ക് നല്ല ഒരു ജീവിതം നൽകേണo അമ്മ നേരായ പാതയിൽ േകൊണ്ടുപോയിടണം

  • @ienoroseworld9761
    @ienoroseworld9761 20 днів тому

    അമ്മ മാതാവേ മമ്മിയുടെ മാനസിക മായ പ്രശ്നം എല്ലാം മാറ്റി തരണമേ

  • @philipjohn2999
    @philipjohn2999 19 днів тому

    എന്റെ കൃപാസന അമ്മേ എന്റെ ഭർത്താവ് ക്രിട്ടിക്കൽ സ്റ്റേജിൽ വെന്റിലേറ്ററിൽ ആണു അവിടുന്ന് ഞങ്ങൾക്ക് ആയുസ്യോട് തിരിച്ചു തരേണമേ സാമ്പത്തികം നൽകേണമേ ആമീൻ യേശുവേ

  • @Joannaros-q8p
    @Joannaros-q8p 19 днів тому +3

    ഈശോയെ എന്റെ ഓരോ നിയോഗങ്ങളുടെമേലും കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @LissyJohny-sh9tp
      @LissyJohny-sh9tp 19 днів тому

      മാതാവേ എന്റെ ജീവിത പങ്കാളിയുടെ അസുഖ മാറ്റി തരണമേ ഞാൻ പാപി യാണ് എന്റെ പാപങ്ങൾ പൊറുത്തു രക്ഷിക്കണമേ

  • @SoumyaRobin-k4e
    @SoumyaRobin-k4e 19 днів тому

    സെപ്തംബർ - 1 ന് മുമ്പായി ഒരു ജോലി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ .

  • @prasadantony6215
    @prasadantony6215 19 днів тому +1

    എന്റെ അമ്മേ എന്റെ ഈശോയെ എന്നെ തിരുരക്തതതിൽ കഴുകണേ പരുശുദ്ധാത്മാവിനാൽ നിറക്കണമേ. ഈശോയെ സ്തുതി മാതാവേ നന്ദി .ആമേൻ

  • @lissythomas355
    @lissythomas355 19 днів тому

    അമ്മേ ദൈവമാതാവേ എന്റെ മോൻറെ എല്ലാ കുറവുകളും ക്ഷമിക്കണം ആമേൻ അവന് പൂർണമായും Lft(liver function)നോർമൽആകകി തരുവാൻ കർത്താവിനോട് അപേക്ഷിക്കണമേ ആമേൻ

  • @user-bo1cc7wb5k
    @user-bo1cc7wb5k 20 днів тому

    അമ്മേ മാതാവേ എൻറെ മകളുടെ വിവാഹ തടസ്സം മാറി വിവാഹം നടക്കുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sujaprakash6304
    @sujaprakash6304 19 днів тому

    അമ്മേ മാതാവേ 29 ന് കോടതിയിൽ കേസ് ആണ് അമ്മേ മാതാവേ ഞങ്ങൾക്ക് bank loan അടക്കാൻ ഉള്ള സമയം നീട്ടി തരാൻ ഈശോയോട് അപേക്ഷിക്കണമേ. ബാങ്കിൽ നിന്നും ഞങ്ങളെ ഇറക്കി വിടാൻ ആരും വരാതെ അമ്മ ഞങ്ങളെ സംരെക്ഷിക്കണമേ. അമ്മേ അമ്മയും ഇശോയും അല്ലാതെ ഞങ്ങളെ സംരക്ഷിക്കാൻ ആരും ഇല്ല.. 🙏🙏🙏🙏