ഇനിയും മരിക്കാത്ത ഓർമ്മകൾ | Best Of Umbayee Ghazals | Audio Jukebox

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 36

  • @krishnakumars6872
    @krishnakumars6872 11 місяців тому +10

    കേരളം അർഹമായ അംഗീകാരം നൽകാതെ പോയ പകരം വയ്ക്കാൻ ആവാത്ത ഒരു വലിയ കലാകാരൻ.
    ഉമ്പായി എന്ന അനശ്വര കലാകാരന് ഒരിക്കലും മരണമില്ല.
    എത്ര കേട്ടാലും ഒരിക്കലും മതിവരാത്ത വേറിട്ട ആ ശബ്ദത്തിലൂടെ അദ്ദേഹം ജീവൻ നൽകിയ പാട്ടുകൾക്ക് ഒരിക്കലും മരണമില്ല.
    അനശ്വരനായ ഉമ്പായി എന്ന ആ അതുല്യ കലാകാരൻ മലയാള സംഗീതവും മലയാളിയും ഉള്ള കാലത്തോളം ജീവിക്കും 🌹🙏

  • @K.c.thankappanCheeran-gn6hd
    @K.c.thankappanCheeran-gn6hd Рік тому +4

    ഇന്നും എന്നും നെഞ്ചിൽ കൊണ്ടുനടക്കും. 🙏🙏🙏🙏🙏🙏🙏

  • @alika1843
    @alika1843 Рік тому +3

    Maranjhu poya umbay ikka thirichuvaratha Janmam kelvikkarude bhagyam pazhutha ilakal pinnale pranamam

  • @shanthilalitha4057
    @shanthilalitha4057 2 роки тому +8

    ഞാൻ അറിയാതെ എൻ കരളിൽ കവർന്നു... സൂപ്പർ ആണ് ഉമ്പായി സാറിനെ സ്മരിക്കുന്നു 🙏🏻💐💐💐🙏🏻

  • @cherianmeloottu3351
    @cherianmeloottu3351 2 роки тому +9

    മലയാളത്തിൽ ഗസൽ എന്താണെന്ന് പരിചയപ്പെടുത്തിയ `ഗസൽ രാജാവിന്' ഒരായിരം പ്രണാമം... ഉമ്പായി സാർ

  • @Ambilidas99
    @Ambilidas99 9 місяців тому

    എന്റെ പ്രാണനായ ഉമ്പായി സർ താങ്കൾ ഈ മണ്ണിൽ വീണ്ടും വീണ്ടും ജന്മമെടുക്കണം ഞങ്ങൾക്കുവേണ്ടി 🙏❤️

  • @lidiyacyriac8639
    @lidiyacyriac8639 8 місяців тому +1

    ❤❤❤ilove umbay songs❤❤❤

  • @shajikadavanad4952
    @shajikadavanad4952 Рік тому

    ഉമ്പായി സാർ ഓർമ്മകളിൽ എന്നും

  • @ralfinpaul1530
    @ralfinpaul1530 2 роки тому +5

    Orikal nee parajuuu It's my favorite ❤

  • @ramamanimg-yf6ty
    @ramamanimg-yf6ty 6 місяців тому +2

    പകര ക്ക രൻ ഇല്ലാത്ത ഗായകൻ 🙏🙏💕💕🌹🌹

  • @demonar726
    @demonar726 Рік тому +2

    Hazel means utmost romance umbayi was prince of gazal

  • @abdulhakeem9426
    @abdulhakeem9426 2 роки тому +4

    Great gazals

  • @thajudheenvatakaravadakara1308

  • @wintermedia4519
    @wintermedia4519 Рік тому

    ഉമ്പായി ... ഗസൽ ...💔

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 5 місяців тому

    ❤😢❤😢❤😢

  • @Singarbabu-
    @Singarbabu- Рік тому

    ❤️🌹🙏🙏🙏😭

  • @anandsandeep22
    @anandsandeep22 2 роки тому

    ❤️❤️

  • @shameemudheenshameem1320
    @shameemudheenshameem1320 Рік тому +1

    😂😂❤❤

  • @sivadas4924
    @sivadas4924 Рік тому

    😇😇😇♥️

  • @shanthilalitha4057
    @shanthilalitha4057 2 роки тому +1

    🙏🏻💐👌👍💐❤️👍🙏🏻

  • @junaisbabuakp
    @junaisbabuakp Рік тому

    Ww

  • @junaisbabuakp
    @junaisbabuakp Рік тому +1

    ഡഡഡ w

  • @thomasparakeden3399
    @thomasparakeden3399 8 місяців тому +1

    🙏🙏🙏🙏🌹

  • @UsmanKhan-f9o6e
    @UsmanKhan-f9o6e Рік тому +3

    Great musician

  • @martinfrancis9250
    @martinfrancis9250 6 місяців тому +1

    🙏🌹