ഏകാന്തതയും, മാനസിക സമ്മർദവും ഹൃദയത്തിലൊതുക്കി ലോകത്തിന് മുന്നില്‍ പു​ഞ്ചിരി തൂകി നിന്ന രാജ്ഞി

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 112

  • @Neenu_A
    @Neenu_A 2 роки тому +59

    എനിക്ക് ഡയാന രാജകുമാരിയെ മാത്രെ ഇഷ്ട്ടൊള്ളൂ ഈ familyil🙌🏻

  • @___-em6py
    @___-em6py 2 роки тому +26

    അയിന് ...ഒരേ ഒരു വികാരം ഇന്ത്യ🇮🇳

  • @masas916
    @masas916 2 роки тому +20

    ഇവരുടെ ജീവിതവും അധികാരവും പറയുന്നതല്ലാതെ ലോകത്തിന് പാവപ്പെട്ടവർക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തതായി എവിടെയും കേട്ടില്ല!

  • @jithnair6743
    @jithnair6743 2 роки тому +27

    ഈ രാഞ്ജിയുടെ സാമ്രാജ്യം കെട്ടിപടുകിയതു ലക്ഷകണക്കിന് മനുഷ്യന്റെ ചോരയിൽ ആണ്
    സൂര്യനസ്തമിക്കാത്ത രാജ്യങ്ങളിൽ എത്ര പേരെ കാലപുരികയ്ച്ചു ഈ ബ്രിസ്റ്റിഷ് സേന
    ആ രാജ്യങ്ങളിലെ സ്വത്തു മുഴുവൻ കൊള്ളയടിച്ചു കെട്ടി പടുകിയ സാമ്രാജ്യം എന്തിനെ പേരിൽ ആണ് വിസ്മയം ആകുന്നത്

  • @rumihonest5086
    @rumihonest5086 2 роки тому +88

    എന്റെ മനോരമ മെ,രാഞ്ജി മരിച്ചു, ശരി .നമ്മുടെ മര്യാദ അനുസരിച്ചു ആദരാഞ്ജലികൾ അർപ്പിക്കുക, കഴിഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ആരും അല്ലാലോ അവർ, മാത്രമല്ല നമ്മുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ആ കുടുംബം, രാജ്യം നമ്മുക്ക് തന്നിട്ടുണ്ട്.ദയവു ചെയ്തു നമ്മുടെ രാജ്യത്തെ നിദ്ധിക്കരുത്.🙏

    • @merit423
      @merit423 2 роки тому +2

      athukondano Indiayil mattennal dukhacharanam

    • @rumihonest5086
      @rumihonest5086 2 роки тому +6

      @@merit423 അതിനോട് രാഷ്ട്രീയ മായി യോജിപ്പില്ല 👍🏼

    • @rumihonest5086
      @rumihonest5086 2 роки тому +5

      @Sam sp അവരുടെ ഡാം അല്ല, നമ്മുടെ വിഭവങ്ങൾ, നമ്മുടെ മനുഷ്യ സമ്പത്തു.

    • @shijic8175
      @shijic8175 2 роки тому

      👍👍👍

    • @waseemruh
      @waseemruh 2 роки тому

      Ippozho

  • @unsound.
    @unsound. 2 роки тому +17

    മനോരമേ, നമ്മൾ 1947ഇൽ സ്വാതന്ത്ര്യം നേടിയെടുത്തു, ഇനിയും ഈ വിധേയത്വം വേണോ.

  • @zeustrong305
    @zeustrong305 2 роки тому +11

    This is not true. She was a queen, she never had to face 99% of problems faced by common people. Just because she died, don't unnecessarily praise her for what is not true.

  • @prathap8745
    @prathap8745 2 роки тому +46

    ഡയാന രാജകുമാരിയെ കൊന്ന ടീംസ് ആഹ്ടെയ് 😡😡😡😡😡

    • @prathap8745
      @prathap8745 2 роки тому

      @Al Hal monkuttan poii youtube okke kerii eragi vaa apol egadesham kittum

    • @prathap8745
      @prathap8745 2 роки тому +3

      @Al Hal etokke ellarkum ariyavunatadeii... Camelia queen inu charles rajavinodum eshtam undayirunnu(അവിഹിതം ).. Avaru divorce ayathintheh next yr diana ക്വീൻ,ചാൾസ് രാജാവും ഡിവോഴ്സ് അയയ്യ്... ഡിവോഴ്സ് കഴിഞ്ഞപ്പോൾ ഡയന ക്വീൻ വായിനോക്കി ഇരിക്യാണോ? അവർക്കും വേറെ പ്രണയം ഒരാളോട് തോനീ... പിന്നെ cammila pennupulla 😡okke plan cheythu കൊന്നു 😢😢😢😢😢

    • @ANAND7275
      @ANAND7275 2 роки тому

      @Al Hal you cant find any official evidence coz they erased all the evidence

  • @sherin3896
    @sherin3896 2 роки тому +32

    അസുഖം വന്നാൽ കൊട്ടാരത്തിലാണ് ചികിത്സ. അതു ആദ്യമായി ലംഘിച്ചത് ഡയാനയാണ്. ആശുപത്രിയിൽ പ്രസവിച്ചു.

  • @maayalamvision7403
    @maayalamvision7403 2 роки тому +13

    വല്ലാത്ത ഒരു വെറൈറ്റി മാനസിക സംഘർഷങ്ങൾ തന്നെ 🥸

  • @sonusonu-kg4tw
    @sonusonu-kg4tw 2 роки тому +119

    Olakkayanu...

  • @RamforDharma
    @RamforDharma 2 роки тому +3

    പാപ്പിച്ചായൻ ഞങ്ങടെ കണ്ണിലുണ്ണിയാണ് !!

  • @leesymool2522
    @leesymool2522 2 роки тому +12

    വാർത്ത വായിക്കുമ്പോൾ നല്ല കാര്യം മ്യൂസിക് ഇല്ലാത്തത്

  • @giridharbaruwa3590
    @giridharbaruwa3590 2 роки тому +52

    മനോരമയ്ക്ക് പിന്നെ എളിച്ചേബത്ത് രാജ്ഞിയോട് വിധേയത്വം ഉണ്ടായില്ലെങ്കിൽ മാത്രമേ അൽഭുതം ഉള്ളൂ...

    • @Vpr2255
      @Vpr2255 2 роки тому +1

      തിരുവിതാമ് കൂർ രാജ്യം 😜

  • @Lovealone123
    @Lovealone123 2 роки тому +21

    എലിസബത്ത് I (സെപ്റ്റംബർ 7 1533 - മാർച്ച് 24 1603) 1558 നവംബർ 17 മുതൽ അവരുടെ മരണം വരെ ഇംഗ്ലണ്ടിലെയും അയർലന്റിലെയും രാജ്ഞിയായിരുന്നു. ഹെൻറി എട്ടാമന്റെ പുത്രിയായി ജനിച്ച അവർ ട്യൂഡർ വംശത്തിലെ[1] അഞ്ചാമത്തെയും അവസാനത്തെയും ഭരണാധികാരിയായിരുന്നു. 1558-ൽ ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചപ്പോളാണ് എലിസബത്ത് റാണി അധികാരമേറ്റെടുത്തത്. എലിസബത്ത് രാജ്ഞിയാണ് 1600 ഡിസംബർ 31-നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കിഴക്കുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനുള്ള രാജകീയ അനുമതി പത്രം നൽകിയത്.

    • @harikrishnan4183
      @harikrishnan4183 2 роки тому +2

      But the irony is Elizabeth 2 ന്റെ ഭരണത്തിന് 5 വർഷം മുന്നേ ഇന്ത്യ സ്വതന്ത്രമായി. ഭരിക്കാൻ തുടങ്ങിയപ്പോൾ പാകിസ്ഥാനും constitution adopt ചെയ്തു.അങ്ങനെ പൂർണ്ണമായും ഇന്ത്യൻ ഉപഭൂഖണ്ടം ബ്രിട്ടീഷ്‌കാരിൽ നിന്നും സ്വതന്ത്രമായി.

  • @parvathy.539
    @parvathy.539 2 роки тому +5

    ദൈവത്തോട് അല്ലാതെ മറ്റൊരാളോട് പങ്കു വെക്കാത്ത കാര്യങ്ങൾ നിങ്ങൾ എങ്ങനെ അറിഞ്ഞു ?

  • @k.g.chandrasekharan1917
    @k.g.chandrasekharan1917 2 роки тому +17

    Reporter "The Crown" kandit ndale

  • @abijithp92
    @abijithp92 2 роки тому +5

    Elizabeth...come here

  • @luloosentertainment0078
    @luloosentertainment0078 2 роки тому +12

    തള്ള് 😔

  • @mariambhanu7941
    @mariambhanu7941 2 роки тому +4

    Crown സീരീസ് ഡയലോഗ് സന്ദർഭങ്ങളും അത് പോലെ തന്നെ കോപ്പി പേസ്റ്റ് ചെയ്ത് vechittundallo

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 роки тому +4

    ആ ഉവ്വ്

  • @ROLEX2024-zct
    @ROLEX2024-zct 2 роки тому +8

    രാജ്‌ഞി ടെ EN DI 😂😂😂

  • @cheriancgeorge1807
    @cheriancgeorge1807 2 роки тому +4

    Rip

  • @sreesvlogs866
    @sreesvlogs866 2 роки тому

    RIP YOUR MAJESTY

  • @amanram470
    @amanram470 2 роки тому +7

    White wash kuranju poyi ....

  • @Red_Salute-g7d
    @Red_Salute-g7d 2 роки тому +4

    Kurachenkilum uluppundenkil Manjarama ingane karayilla. Lokam motham lakshakkanakkinu aalukalude rakthavum kanneerum kudichu jeevicha mothalaanu poyath.
    Death is not a free ticket to hide all those wrong doings.

  • @binishpjoy
    @binishpjoy 2 роки тому

    Crown explained 🤩🤩

  • @jithujoseph6727
    @jithujoseph6727 2 роки тому +7

    Crown 👑 kandalee....

  • @mightyfist
    @mightyfist 2 роки тому +1

    മതി മതി ഡെക്കറേഷനൊന്നും വേണ്ട

  • @vidyasreejith
    @vidyasreejith 2 роки тому +1

    എന്റെ മഞ്ഞരമേ..... ഒന്ന് നിർത്ത്...
    കുറേ ആയില്ലേ...

  • @livematch6649
    @livematch6649 2 роки тому +3

    💓

  • @nireeshwaravaanam
    @nireeshwaravaanam 2 роки тому +4

    Njan pokunnu bye

  • @jobychacko3328
    @jobychacko3328 2 роки тому +4

    ഇതൊക്കെ രാജ്ഞിക്ക് അറിയാമോ എന്തോ

  • @nishauh577
    @nishauh577 2 роки тому

    തേനും പാലും ഒഴുകുന്ന മഞ്ഞരമ

  • @muhammedjamsheed750
    @muhammedjamsheed750 2 роки тому +4

    നല്ല ശബ്ദം

  • @AbdulMajeed-qj6oe
    @AbdulMajeed-qj6oe 2 роки тому +3

    enn aru parnju

  • @mithunp9409
    @mithunp9409 2 роки тому +1

    BBC ക്ക് കിട്ടിയില്ല ഈ NEWS😂

  • @jibinjosephsebastian1498
    @jibinjosephsebastian1498 2 роки тому +2

    Ah.. Crown kand theernna sugam😆

  • @jinurajpm5325
    @jinurajpm5325 2 роки тому +1

    ഉണ്ടായാണ്

  • @prafullachandranchandran7065
    @prafullachandranchandran7065 2 роки тому +1

    No need to praise British royals.....these people looted India over 100 years and became rich nation.. 🥱🥱

  • @abdulgafoor4608
    @abdulgafoor4608 2 роки тому +1

    Enthnhane mancharamaaa

  • @muhammedsha1158
    @muhammedsha1158 2 роки тому +4

    Enn rakniyude adutha suhurth manorama news💸🔥🔥

  • @bennyparamby3442
    @bennyparamby3442 2 роки тому +1

    I like your psychological analysis about her mejesty. Will you talk about our king's 10 lakh suite, 2 lakh sun glass, 10 crore car, 100000 crore plane.....

  • @jaisaljaisu9643
    @jaisaljaisu9643 2 роки тому +5

    ഇന്ത്യയെ അടക്കി ഭരിച്ച teames ആണ് പോവാൻ പറ

  • @Hii-fo4bv
    @Hii-fo4bv 2 роки тому +1

    Ishtam poleaa panavum swaathum ullavark ithallathe eanth tension adikaam aan

  • @athulpraveen3187
    @athulpraveen3187 2 роки тому +1

    Adutha queen dilsha prasannan aano😁

  • @Gokul11165
    @Gokul11165 2 роки тому +1

    Uff. Peber. 🔥

  • @agnessebastian407
    @agnessebastian407 2 роки тому +1

    Swantham kannile thadikashnam kaanathe mattullavarude kannile karadu nokki nadakkunna samooham ippozhum undennathil kedhikkunnu. Nammude freedom fighters kastapettu nammukk freedom vaangi nalki. 75 varsham kazhinjittum Indiakk evide ethan kazhinju? The rich is getting rich and the poor is getting poor.Ippozhum adisthana soukaryangal polum kittatha kodanu kodi manushya Indiayil ille? Freedom kittittu keri irunnu bharichu mudikkunnathallathe 75 varsham kond India yil undakenda vikasangal nadannonnu aarenkilum anveshikkunnundo? Onnum venda sathyameva Jayathe ennu nammale padippicha eee freedom fighters nte perukal pusthakangalil mathram othungi pokunnille. India yil evideyanu sathyam jayikkunnath. Adhikaram dhurupayogam cheyyunna oru baranakoodam Indiail nila nilkkumbol nammal shathru raajyangal ennu parayunna china ulpede ulla raajyangal vikasanathil Indiayekkal enthrayo munnilanu. Onnumilllelum inale undakkiya palarivattam paalam polinju veezhunna avastha ethumbozhum british kaaru panitha pala kettidangalum daamukalum innum nilanilkkunnundallo ennorkkumbol sharikkum ividuthe bharana vyavasthayodu pucham mathram

  • @sunitasamracheal8146
    @sunitasamracheal8146 2 роки тому

    Koppanu

  • @dipu6630
    @dipu6630 2 роки тому +1

    Ethokke eppol paranju chumma angu thattividuvanalle 😁😁😁😁😁

  • @Piku3.141
    @Piku3.141 2 роки тому +7

    Dr robin rajav akanam enn aanu keralatilea 90% alukalum agrahikkunnath

  • @m1983n1
    @m1983n1 2 роки тому +2

    തുലഞ്ഞു🤣🤣🤣🤣🤣🤣🤣🤣🤣

  • @vincy5587
    @vincy5587 2 роки тому +1

    Evar oru pad nala kaaryagalum cheythitud... Queen is always queen ... Indiayku pine gandhijiye polum Vila elalo 🥴

  • @justfortimepass946
    @justfortimepass946 2 роки тому +1

    Vere arkum ellatha budhimutanallo evarkke.

  • @yt-tl8mn
    @yt-tl8mn 2 роки тому

    മഞ്ഞരമ

  • @jancy873
    @jancy873 2 роки тому

    👎

  • @sidheekzayan5746
    @sidheekzayan5746 Рік тому

    മഞ്ഞരമ വർഗ്ഗസ്വഭാവം കാണിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ 😂😂

    • @jeevanjohn6190
      @jeevanjohn6190 6 місяців тому

      ഇവിടെ ഖിലാഫത്ത് നടത്തിയ പോലെ

  • @vishnu219-x7c
    @vishnu219-x7c 2 роки тому +1

    RIP