UC College Aluva I Union Christian College Aluva

Поділитися
Вставка
  • Опубліковано 19 вер 2024
  • യൂസി തന്ന കണ്ണടയിലൂടെ കാണുമ്പോൾ ...!!
    എന്തു പഠിച്ചു എന്നത് പോലെ തന്നെ പ്രധാനമാണ് എവിടെ പഠിച്ചു എന്നതും ..!
    നമ്മുടെ ചിന്തകളും ധാരണകളും ലക്ഷ്യങ്ങളും ഡിസൈൻ ചെയ്യുന്നത് പലപ്പോളും പഠിച്ച സ്ഥാപനങ്ങളുടെ പശ്ചാത്തലമാകും ..കൂടെപ്പഠിച്ചവരും കൂട്ടായ് മാറിയവരും പഠിപ്പിച്ചവരുമെല്ലാം അതിലെ നിറക്കൂട്ടായിരിക്കും !
    ആലുവ യുസി കോളേജ് എനിക്കും ഏറെ പ്രിയം ..ഹൃദയത്തിൽ സൂക്ഷിക്കുമിടം ❤️
    മറ്റൊന്നിനും പകരം വെക്കാനാവാത്ത സൗഹൃദങ്ങൾ കൂടെക്കൂടിയത് ഇവിടെ വെച്ചാണ് .
    സൗഹൃദത്തിന് വല്ലാത്തൊരു ചന്തമുണ്ട് , ഒരുപക്ഷേ മറ്റൊരു ബന്ധത്തിനും ഇല്ലാത്തത്ര !!!
    നമ്മുടെ യൂസിയെ എന്റെ ഭാഷയിൽ വായിക്കാൻ ഒരു ശ്രമം ....
    കണ്ടു നോക്കൂ ..😍
    ഗാനങ്ങൾ ആലപിച്ച ജിംസി മഹേഷിന് നന്ദി 🌹

КОМЕНТАРІ • 73

  • @kavithaks8970
    @kavithaks8970 Рік тому +6

    യൂസി തന്ന കണ്ണടയിലൂടെ കാണുമ്പോൾ ...!!
    എന്തു പഠിച്ചു എന്നത് പോലെ തന്നെ പ്രധാനമാണ് എവിടെ പഠിച്ചു എന്നതും ..!
    നമ്മുടെ ചിന്തകളും ധാരണകളും ലക്ഷ്യങ്ങളും ഡിസൈൻ ചെയ്യുന്നത് പലപ്പോളും പഠിച്ച സ്ഥാപനങ്ങളുടെ പശ്ചാത്തലമാകും ..കൂടെപ്പഠിച്ചവരും കൂട്ടായ് മാറിയവരും പഠിപ്പിച്ചവരുമെല്ലാം അതിലെ നിറക്കൂട്ടായിരിക്കും !
    ആലുവ യുസി കോളേജ് എനിക്കും ഏറെ പ്രിയം ..ഹൃദയത്തിൽ സൂക്ഷിക്കുമിടം ❤️
    മറ്റൊന്നിനും പകരം വെക്കാനാവാത്ത സൗഹൃദങ്ങൾ കൂടെക്കൂടിയത് ഇവിടെ വെച്ചാണ് .
    സൗഹൃദത്തിന് വല്ലാത്തൊരു ചന്തമുണ്ട് , ഒരുപക്ഷേ മറ്റൊരു ബന്ധത്തിനും ഇല്ലാത്തത്ര !!!
    നമ്മുടെ യൂസിയെ എന്റെ ഭാഷയിൽ വായിക്കാൻ ഒരു ശ്രമം ....
    കണ്ടു നോക്കൂ ..😍
    ഗാനങ്ങൾ ആലപിച്ച ജിംസി മഹേഷിന് നന്ദി 🌹

  • @sheebayohannan8725
    @sheebayohannan8725 Рік тому +2

    കവിത ഈ ഓർമ പുതു ക്കലിന് ഒത്തിരി നന്ദി ❤️ ഒരു വട്ടം കൂടി യുസിയിൽ ഒത്തു കൂടിയ ഒരു പ്രതീതി പഴയ നമ്മുടെ ഫോട്ടോസ് ഒക്കെ കാണുമ്പോൾ.❤😍

  • @abdulrahmanv.m1031
    @abdulrahmanv.m1031 Рік тому +1

    39വർഷംമുന്നേയുള്ള ഓർമ്മകൾ... ഒരിക്കൽക്കൂടി ഈ വീഡിയോയിലൂടെ പുതുക്കാൻ കഴിഞ്ഞദിൽ സന്തോഷം.. ഏറെ നന്ദിയോടെ... അഭിനന്ദനങ്ങൾ 🙏🏻

  • @sangeethamanoj1162
    @sangeethamanoj1162 Рік тому

    Campus എന്നും എല്ലാവർക്കും ഒരിക്കലും മാഞ്ഞു പോവാത്ത ഓർമകളാണല്ലോ.. UC College ലെ കാഴ്ചകളും ... ഇമ്പമേറുന്ന ആലാപനവും... 👌👌❤️❤️

  • @kochumonfrancis3237
    @kochumonfrancis3237 Рік тому +3

    Kavitha...its so beautiful....wonderful narration....brings back a kaleidoscope of memories...sure it will be the same for those who have any association with our beloved UC....❤jameela devan

    • @kavithavlogs123
      @kavithavlogs123  Рік тому

      നിങ്ങൾ മുൻഗാമികൾ കാണിച്ചുതന്ന കാലിഡോസ്കോപ്പിലൂടെയാണ് UC മോഹമായി കൂടെക്കൂടിയത് ..
      സൗഹൃദങ്ങളുടെ ഭംഗി കാണിച്ചു കൊതിപ്പിച്ചതും നിങ്ങളുടെ കാലം 💞

  • @ShinyMPaul
    @ShinyMPaul Рік тому +1

    ഓർമയുടെ നിഴൽ പാതയിലൂടെയുള്ള യാത്ര.
    യു സി യുടെ സൗന്ദര്യം അപ്പാടെ പകർത്തിയിട്ടുണ്ട്.
    കവി തെ അഭിനന്ദനങ്ങൾ

    • @kavithavlogs123
      @kavithavlogs123  Рік тому

      ഷൈനി ,, നമ്മളുടെ ഓർമ്മകൾ 💞

  • @rajendrankv5922
    @rajendrankv5922 Рік тому +2

    കവിതേ മനസ്സിന് ഒരു സന്തോഷം തോന്നി ഇനിയും അവതരിപ്പിക്കണേ പെട്ടന്ന് തീർന്നു പോയതു പോലെ തോന്നി ഭാവുകങ്ങൾ

  • @sunithajaitus5109
    @sunithajaitus5109 Рік тому +4

    ശരിക്കും 35 വര്‍ഷം പിന്നിട്ടിട്ടും ഇന്നലെ പോലെ ഓര്‍മകള്‍! ഒരിക്കല്‍ കൂടി ആ നല്ല നാളുകളിലൂടെ കൈപിടിച്ചു നടത്തിയ പ്രിയപ്പെട്ട അനിയത്തി കുട്ടിക്ക് ഒരുപാട് നന്ദി. ❤

  • @akshayammalayalam2257
    @akshayammalayalam2257 Рік тому +2

    കലാലയവും കൗമാരവും
    മാൻകുട്ടി ,
    മയിലഴക്,
    മാന്തളിരില.......,
    കടന്നുകളഞ്ഞ കാലത്തെ
    കവിത കൊണ്ട് കവിത
    കാമുകപ്പെടുത്തി

  • @daducs
    @daducs Рік тому +3

    Magical language...super

  • @user-fy4hg3jk8e
    @user-fy4hg3jk8e Рік тому +1

    കവീ ..... ഞാനൊരു യു സി ക്കാരനല്ലാതിരുന്നിട്ടും... ലയിച്ചിരുന്നു പോയി... കഴിഞ്ഞപ്പോൾ ഒരു വിങ്ങൽ.... പിന്നെ അത് ഒരു നെടുവീർപ്പായി മാറി... സൂപ്പർ അവതരണം.. അഭിനന്ദനങ്ങൾ...❤

    • @kavithavlogs123
      @kavithavlogs123  Рік тому

      അതാണ് സജീ ,, കാലത്തിന്റെ മാജിക് !
      കാലം ഒരേ രാഗമായിരിക്കാം അന്ന് വായിച്ചത് ❤️

  • @framesoflife2965
    @framesoflife2965 Рік тому +1

    Good and nostalgic

  • @mjdkings1334
    @mjdkings1334 Рік тому

    44 വർഷം പിന്നിട്ടിട്ടും മധുരിക്കുന്ന ഓർമ്മകൾ ഇന്നലെ എന്നപോലെ മായാതെ നിൽക്കുന്നു 👍

  • @jamesmathew1052
    @jamesmathew1052 Рік тому +1

    It took me 43 years back when I studied in UC.

  • @devadasvempanat7608
    @devadasvempanat7608 Рік тому +2

    Very nice ❤

  • @madhavikuttykc7461
    @madhavikuttykc7461 Рік тому

    വാക്കുകളുടെ പൂക്കൾ കൊണ്ട് ഒരു ഓർമ്മപ്പൂക്കളം !
    കവിത ടീച്ചറുടെ അവതരണവും ഭാഷയും അതി മനോഹരം!

  • @user-rp8ip8qx1v
    @user-rp8ip8qx1v Рік тому

    ഓർമകളുടെ വീണ്ടെടുപ്പ് കൊതിപ്പിക്കുന്നു. കാമ്പസിലെ മഹാഗണിയും ഗാന്ധിമാവും .. ഇവിടെ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ. നന്നായി എഡിറ്റ് ചെയ്തിരിക്കുന്നു.
    - വല്ലച്ചിറ രാമചന്ദ്രൻ

  • @sailajan830
    @sailajan830 Рік тому +1

    Nice presentation an old ucian

  • @francisdennis5561
    @francisdennis5561 3 місяці тому +1

    Thank you very much for the video 😊 92-94 pre-degree 94-97 BSc

  • @nicyjophin9767
    @nicyjophin9767 Рік тому

    കവിതേ, നിന്റെ വിവരണം കേട്ടപ്പോൾ അവിടെ പഠിക്കാതിരുന്നതിൽ സങ്കടം. നിന്റെ ഓരോ വാക്കും എത്ര മധുരമാണ്...... തുടരുക. എന്നും ... ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടും സ്നേഹത്തോടും കൂടെ ❤❤❤❤

  • @ppgeorge5963
    @ppgeorge5963 Рік тому +1

    1971_73 കാലഘട്ടത്തിൽ SNM കോളേജ് മാല്യങ്കരയിൽ പ്രി ഡിഗ്രി ഇപ്പോഴും ഇടയ്ക്ക് പോകാറുണ്ട് പ്രിയപ്പെട്ട ടീച്ചേഴ്സ് പലരും മണ്മറഞ്ഞ് പോയി കോട്ടപ്പുറം കുര്യാപ്പിള്ളി കടത്ത് വഞ്ചിയും ബോട്ടും ഇപ്പോഴും ഓർമ്മയിൽ മായാതെ നിൽക്കുന്നു

  • @jayakrishnankarumalloor1159

    വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ

  • @santhu232
    @santhu232 Рік тому

    Nostalgic ❤ Beautiful narration. Congratulations.

  • @ousephvathalloorchacko3388
    @ousephvathalloorchacko3388 Рік тому +2

    മായയാം മാരീചൻ മുൻപേ
    മനസ്സെന്ന ശ്രീരാമൻ പിൻപെ ...
    ഈ പഴയ സിനിമാഗാനമാണ് ഓർമ്മയിൽ വന്നത്...
    വയോജന വഴിയേ യാത്ര തുടങ്ങാം എന്ന് നിരൂപിച്ചിരിക്കെ,
    ഓർക്കാപ്പുറത്ത്
    Suudden break ഇടീച്ച്
    മൂന്ന് പതിറ്റാണ്ട് പിന്നോട്ട് റിവേഴ്സ് എടുപ്പിച്ചു കവിത ടീച്ചറെ!
    യൂണിയൻ ക്രിസ്ത്യൻ കോളേജ് കാമ്പസിലെ യൗവ്വന കാവ്യാത്മകകാലം ഓർമ്മപ്പെടുത്തി!
    അങ്ങനെ
    പിൻവാങ്ങി ക്കൊണ്ടിരുന്ന യൗവ്വന ത്തെ 'പ്ലസ്' ആക്കിയ ഒന്നാംതരം ഉത്തേജകമായി ടീച്ചറെ ഈ എപ്പിസോഡ്!

  • @sreejakm3
    @sreejakm3 Рік тому +2

    കവിത , നമ്മളോരുമിച്ചു West hostel ഇൽ ഒരു മുറിയിൽ ഉണ്ടായിരുന്നു ,കുറച്ചു കാലം

    • @kavithavlogs123
      @kavithavlogs123  Рік тому

      ശ്രീജാ , മറക്കില്ല ❤️❤️.. പുത്തൻവേലിക്കരയിലെ വീട്ടിലാണോ ഇപ്പോളും !

    • @kavithavlogs123
      @kavithavlogs123  Рік тому

      ശരിക്കും സന്തോഷമുണ്ട് ഇവിടെ കണ്ടുമുട്ടിയതിൽ 😍😍

    • @sreejakm3
      @sreejakm3 Рік тому +1

      അതെ ❤

  • @khsmsaernakulam3077
    @khsmsaernakulam3077 Рік тому

    👍... Nice Presentation..

  • @jkj4225
    @jkj4225 Рік тому +1

    അതെ ഞാൻ u c യിൽ പഠിച്ചിട്ടില്ല എങ്കിലും എന്റെ പഴയ കാലം.!!! അതേ 2000 ത്തിനു മുൻപാണ് !!! എന്താ !!!! ആശ്ചര്യം തോന്നുന്നുണ്ടാ ??? എനിക്കില്ല !!! എന്നാലും വിവരണം വളരെ നന്നായി !!! എന്റെ College ജീവിതം പോലെ ??? ഒരിക്കലും മായാത്ത ഓർമ്മകൾ !!! ഇനിയും ഉണ്ടാകട്ടെ എന്റെ കോളജിനെപ്പറ്റിയും ????

    • @kavithavlogs123
      @kavithavlogs123  Рік тому

      ഓർമകൾക്ക് കാലം ചിലപ്പോൾ ഒരേ നിറം നല്കിയതാവാം ❤️
      ഏതാണ് സ്വന്തം കോളേജ് !

  • @15secondsdrawings
    @15secondsdrawings Рік тому +1

    Yt ads kandu vanne
    Enikku oru channel und

  • @minnushaji4409
    @minnushaji4409 Рік тому

    Title song super. Nostalgic description

    • @kavithavlogs123
      @kavithavlogs123  Рік тому

      ഗായിക ജിംസി മഹേഷ് 💞

  • @girishkumar3751
    @girishkumar3751 Рік тому +1

    🙏🙏🙏

  • @sugathanmadathil5288
    @sugathanmadathil5288 Рік тому +1

    യുസി ഒരു വികാരമാണു

  • @nishasurendran6814
    @nishasurendran6814 Рік тому +1

    ❤❤❤

  • @ragesh2kumar
    @ragesh2kumar Рік тому

    Nostalgic 👌

  • @alifababu685
    @alifababu685 Рік тому

    nice effort.

  • @febyjohnabraham2332
    @febyjohnabraham2332 Рік тому

    മനസ്സ് ഇന്നലെകളിലേയ്ക്കു പറന്നു..........
    നന്നായി....

    • @kavithavlogs123
      @kavithavlogs123  Рік тому

      സ്നേഹപൂർവ്വം നന്ദി 👍

  • @sreejapa1141
    @sreejapa1141 Рік тому

    👌❤️

  • @musthafak6437
    @musthafak6437 Рік тому

    My class mate sainaba was studied in uc college

  • @jkmusics6731
    @jkmusics6731 Рік тому

  • @vinodvt2777
    @vinodvt2777 Рік тому +2

    35 വയസ്സ് കുറഞ്ഞു കുറച്ച് നേരം

    • @kavithavlogs123
      @kavithavlogs123  Рік тому

      ഓർമ്മകൾക്കെന്തു വയസ്സ് 😍❤️❤️

  • @rekhavmenon1507
    @rekhavmenon1507 Рік тому

    ഓർമ്മകളുടെ ഓളങ്ങളിൽ ഒഴുകിയൊഴുകിയങ്ങനെ പോയി, മനോഹരം കവിതാ

    • @kavithavlogs123
      @kavithavlogs123  Рік тому

      ഒരുമിച്ചൊഴുകിയ കാലത്തിന്റെ ഓർമ്മ 💞

  • @remyasivadasensivadasen6179
    @remyasivadasensivadasen6179 Рік тому +1

    Hai

  • @nethaaniyarifa
    @nethaaniyarifa 2 місяці тому

    Ivde firstyearsin uniform undo

    • @dwvika
      @dwvika 2 місяці тому

      Eatha course?

  • @athulshaji73
    @athulshaji73 Рік тому

    😍🤍

  • @sreejitmadhavan4728
    @sreejitmadhavan4728 Рік тому

    Kavitha chechi
    Sreejit here
    Can I get ur number

    • @kavithavlogs123
      @kavithavlogs123  Рік тому

      എത്ര കാലത്തിനു ശേഷം ഇവിടെ ..!!!!❤️❤️❤️❤️❤️❤️