മൈസൂർപ്പട്ടിന്റെ ഭംഗിയും മൈസൂർപ്പാക്കിന്റെ മധുരവും I Mysore silk I Mysore pak recipe I Mysore trip

Поділитися
Вставка
  • Опубліковано 19 вер 2024
  • കർണ്ണാടക സംസ്ഥാനത്തെ മൈസൂർ എന്ന നാട് ലോകഭൂപടത്തിൽ ബഹുമുഖമായിട്ടാണ് അടയാളപ്പെടുന്നത് ..
    മൈസൂർപ്പാക്കിന്റെ മധുരവും മൈസൂർപ്പട്ടിന്റെ നേർമ്മയും മൈസൂർ ചന്ദനസോപ്പും സുഗന്ധവും മൈസൂർ മസാലദോശയും ... എന്നുവേണ്ട , എത്രയെത്ര വ്യത്യസ്തമായാണ് ഇന്നാടിന്റെ പേര് അടയാളപ്പെടുന്നത് !!
    മൈസൂർ ഇനിയുമിനിയും സന്ദശകരെ കാത്തിരിക്കുന്നു !
    എഡിറ്റിംഗ് : മഹേഷ് പി ബാലൻ
    പാടിയത് :. ജിംസി മഹേഷ് 🌹

КОМЕНТАРІ • 24