ന്യൂയോർക്കിലെ വീട്ടിലെ എന്റെ ഒരു വൈകുനേരം പുറത്തെ മനോഹരമായ കാഴ്ചകളും നല്ല മൊരിഞ്ഞ ഉള്ളിവടയും VLOG

Поділитися
Вставка

КОМЕНТАРІ • 134

  • @LinuPathanamthitta
    @LinuPathanamthitta 2 місяці тому +8

    മിയേച്ചി....ഞാനും വരട്ടെ... അടങ്ങി ഒതുങ്ങി കഴിഞ്ഞോളം 😄. Enik അവിടെ വല്യ ഇഷ്ടം ആയി.

  • @vattukulam
    @vattukulam 2 місяці тому +1

    Ella jeevikaludeyum vayaru nirqnjirikkunnathu kanunnathu thanne oru santhoshamanu... keep it up...well done

  • @user-li9ib5ei2t
    @user-li9ib5ei2t 2 місяці тому

    Wow.. What a scenery.. Beautiful superb👌👍

  • @user-bu3up6fi5m
    @user-bu3up6fi5m 2 місяці тому +1

    Hai mia super aayittundu. family ellavareyum kaanan waiting aanu.

  • @anjuyohannan6943
    @anjuyohannan6943 2 місяці тому

    Hi mia maple tree super, വട very good

  • @Maninadam1946
    @Maninadam1946 2 місяці тому

    Nalla video ❤ manoharamaya kazhchakal ❤️

  • @vijeshtv2350
    @vijeshtv2350 2 місяці тому +6

    ലെ കിളികൾ:: എല്ലാരും വായോ നമുക്ക് മിയ ചേച്ചിടെ വീട്ടിൽ പോകാം.. അവിടെ ധാരാളം തീറ്റ കിട്ടും😊 മുത്താണ് ചേച്ചി❤❤ great 👏👏

  • @sree658
    @sree658 2 місяці тому +1

    ഞങ്ങൾടെ അവിടെ എല്ലാം ഇതാണു ഉള്ളി വട. പണ്ടത്തെ palaharam ആണ്. കണ്ടപ്പോ kothiyayi. നാട് miss ചെയ്യുന്നു ❤.

  • @sujadevi.p8016
    @sujadevi.p8016 2 місяці тому +1

    കണ്ണിനെന്നും സുഖം പകരുന്ന കാഴ്ചകൾ❤🎉🙏

  • @jayaprabhakaran2653
    @jayaprabhakaran2653 2 місяці тому +2

    Uzhunnuvada pole thonni adipoli ❤❤❤❤❤

  • @sheelakesavansheela8602
    @sheelakesavansheela8602 2 місяці тому +2

    Kozhi ,duck nattil ninnu kottuvannathano

  • @reenajose7609
    @reenajose7609 Місяць тому

    Njan innu try cheythu mia❤super ayitund 🎉thanks for the recipe

  • @user-wp6sj1iy5g
    @user-wp6sj1iy5g 2 місяці тому

    എന്ത് ഭംഗിയാണ് ആ റെഡ് ലീഫ് ഉള്ള ട്രീ കാണാൻ!!!!!!

  • @sharikanair4643
    @sharikanair4643 2 місяці тому

    Beautiful video ❤

  • @geenageorge3637
    @geenageorge3637 2 місяці тому

    Kai nivarthi pidichitu 4 viral kondu dough parathanam plus thumb kondu kuzhi undakanam then thumb kondu thanne forcefully ullivada oil lotu ittal mati...then correct ayitu aakum..njan uzhunnuvada undakumbolumbangana cheyunne

  • @ageestaste9704
    @ageestaste9704 2 місяці тому

    മിയക്ക് natural background music ഉണ്ടല്ലോ? നന്നായിട്ടുണ്ട്👌

  • @sammarypullad4267
    @sammarypullad4267 2 місяці тому

    Your backyard is gorgeous.❤

  • @user-wp6sj1iy5g
    @user-wp6sj1iy5g 2 місяці тому

    ❤very beautiful vlog ❤️ love you

  • @rameshgopi7453
    @rameshgopi7453 2 місяці тому

    സൂപ്പർ വട ഇഷ്ടം ആയി 😋ഉണ്ടാക്കി നോക്കാം ❤🎉ആസ്പിൻ 😘❤കിളികൾ ❤🎉

  • @prajishaanoop8906
    @prajishaanoop8906 2 місяці тому

    ആഹാ കിളികളും പൂക്കളും തിരിച്ചുവന്നു തുടങ്ങി സൂപ്പർ ചേച്ചി 💞💞

  • @kanmani439
    @kanmani439 2 місяці тому

    മേപ്പിൾ tree, ഉള്ളിവട, മിയ ചേച്ചി ❤❤❤

  • @rajalekshmik687
    @rajalekshmik687 2 місяці тому +1

    Endu bhangiya ❤❤❤

  • @SonuMk-vv4qq
    @SonuMk-vv4qq 2 місяці тому +1

    Nice video ❤❤❤

  • @Bindhuqueen
    @Bindhuqueen 2 місяці тому

    Suprrr ❤❤❤❤

  • @suseelag4292
    @suseelag4292 2 місяці тому

    ee ullivada engane aanu undakunnathennu arriyuvan nokierikukayayirunnu

  • @sonofnanu.6244
    @sonofnanu.6244 2 місяці тому

    Beautiful 👌

  • @mayavinod6460
    @mayavinod6460 2 місяці тому

    This vada is golibaji,Mangalore sise vada

  • @reenatitus56
    @reenatitus56 2 місяці тому

    Kidilan vada

  • @hildakuruvila700
    @hildakuruvila700 2 місяці тому

    Love your channel, I am one of your old subscriber. You for sure have a beautiful garden with those lovely birds ,ducks and hens not forgetting Aspen. Wondered if you guys like dogs?

    • @Miakitchen
      @Miakitchen  2 місяці тому +1

      dog ...evide akathu ittu valarthanam..athu ishtamalla

    • @hildakuruvila700
      @hildakuruvila700 2 місяці тому

      @@Miakitchen I agree as it is the same here in Canada.

  • @ajeesh1641
    @ajeesh1641 2 місяці тому +1

    🎉

  • @palathumparayaam8205
    @palathumparayaam8205 2 місяці тому

    ഉള്ളി വട കലക്കി 👏👏👏

  • @user-cu3qk1es7r
    @user-cu3qk1es7r 2 місяці тому

    Newyorkil ithraynm place okke kiytumo thamasikkan.

  • @maleeha7862
    @maleeha7862 2 місяці тому

    Kochi kaar igineyaanu vadaundakunnath savola baji

  • @sajimeena5338
    @sajimeena5338 2 місяці тому

    സൂപ്പർ വട

  • @elcymoses5440
    @elcymoses5440 2 місяці тому

    മിയ, വട ഇഷ്ടപ്പെട്ടു. ഉണ്ടാക്കി നോക്കും.

  • @rajalekshmik687
    @rajalekshmik687 2 місяці тому

    Super video

  • @Arunnn8899
    @Arunnn8899 2 місяці тому +1

    Saree draping please 🙏😍 egarly waiting 😊😊😊

  • @sumathivazhayil5201
    @sumathivazhayil5201 2 місяці тому

    Super,vidio👌👌

  • @priya33627
    @priya33627 2 місяці тому

    സൂപ്പർ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @LinuPathanamthitta
    @LinuPathanamthitta 2 місяці тому +1

    താഴെ പോയപ്പോ ഞങ്ങൾ കൊതി വച്ചതാണെന്ന് 🤣🤣🤣

  • @jayavallip5888
    @jayavallip5888 2 місяці тому

    Mia പുതിയ ഒരു ഉള്ളി വട. ഉണ്ടാക്കി നോക്കാം. ഇന്ന് ഞാൻ chiya seed ബോൾ ഉണ്ടാക്കി നോക്കുന്നുണ്ട് 👍❤️

  • @mtrmtr9583
    @mtrmtr9583 2 місяці тому

    താറാവുകുഞ്ഞുങ്ങൾ 👍🏻❤❤❤❤

  • @_MYBRUNY_
    @_MYBRUNY_ 2 місяці тому

    Super ❤🎉

  • @evahometips625
    @evahometips625 2 місяці тому +1

    പൂകൾ നെല്ലേ രസം 🥰🥰

  • @sharoncherian15
    @sharoncherian15 2 місяці тому

    Show lunch box recipes

  • @clarapereira634
    @clarapereira634 2 місяці тому

    Nice scenes

  • @travelfriend750
    @travelfriend750 2 місяці тому

    Evening time വീടിനു പുറത്തൊരു ഗ്രിൽഡ് ഫുഡ്‌ ഉണ്ടാക്കി വീഡിയോ ചെയ്യുമോ....

  • @user-rw7ov1oq3y
    @user-rw7ov1oq3y 2 місяці тому

    🎉🎉🎉

  • @seenasunny4084
    @seenasunny4084 2 місяці тому +1

  • @godgod2292
    @godgod2292 2 місяці тому

    Beautiful ❤️❤️❤️

  • @sarithafrancis5099
    @sarithafrancis5099 2 місяці тому

    ❤❤

  • @mangalagp5687
    @mangalagp5687 2 місяці тому

    കോഴി മിണ്ടാതിരി, സൗണ്ട് കേൾപ്പിക്കട്ടെ 😅😅❤️

  • @ranjithmenon8625
    @ranjithmenon8625 2 місяці тому

    Hii ulli Vada asalayittund ❤

  • @sachusvloge6119
    @sachusvloge6119 2 місяці тому

    ❤😊❤😊

  • @sridevinair4058
    @sridevinair4058 2 місяці тому

    👌❤️

  • @maleeha7862
    @maleeha7862 2 місяці тому +1

    Super

  • @jyotsnaramu7590
    @jyotsnaramu7590 2 місяці тому +1

    ❤❤❤🥰🥰👍👍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 місяці тому

    Super❤❤

  • @Mina-jh7zf
    @Mina-jh7zf 2 місяці тому

    Vada super

  • @lijivinu3209
    @lijivinu3209 2 місяці тому

    💞💞💞😍😍😍

  • @sunilambika322
    @sunilambika322 2 місяці тому

    ഉള്ളിവട സൂപ്പർ 💎💎💎💎💎

  • @sammarypullad4267
    @sammarypullad4267 2 місяці тому

    What is the name of tree with pink flowers??

  • @jayasankartk956
    @jayasankartk956 2 місяці тому

    👍🙏

  • @linuraveendran9955
    @linuraveendran9955 2 місяці тому +1

    Hi. ചേച്ചി 🙏🙏🙏

  • @Katturumbu375
    @Katturumbu375 2 місяці тому +4

    Enike kothi vannu 😊

  • @user-ho4qg9kn1q
    @user-ho4qg9kn1q 2 місяці тому +1

    Hi mia😊

  • @ubaidvazhayil7418
    @ubaidvazhayil7418 2 місяці тому

    A spin muth mon😂

  • @marypl8356
    @marypl8356 2 місяці тому +1

    Miayude bhagyum.

  • @animohandas4678
    @animohandas4678 2 місяці тому

    താറാവ് വലുതായല്ലോ. പൂക്കൾ എന്തു രസമാ കാണാൻ

  • @jeffyfrancis1878
    @jeffyfrancis1878 2 місяці тому +1

    😍😍😍

  • @prameelapillai6416
    @prameelapillai6416 2 місяці тому

    തറവുകൾ വലുതായപ്പോൾ കാണാൻ ഭംഗി യുണ്ട്

  • @beemashameer4404
    @beemashameer4404 2 місяці тому +2

    ആലപ്പുഴ ഭാഗത്ത് ഈ വട ആണ് കൂടുതൽ ഉണ്ടാക്കുന്നത് ❤❤ കിളികളുടെ ശബ്ദം 👌👌❣❣🤲🤲

  • @marypl8356
    @marypl8356 2 місяці тому +1

    Thinnanum sughikanum vendy janicha kutty.kothichitt karyum Ella.

  • @prasannakpaul4800
    @prasannakpaul4800 2 місяці тому

    കിളികളുടെ ഒരു സന്തോഷം 😄😄

  • @nandinikumar2182
    @nandinikumar2182 2 місяці тому

    സൂപ്പർ വീഡിയോ ❤ അണ്ണാനു ചോറും ഇഡലിയൊക്കെ പാത്രത്തിൽ കൊടുത്താൽ കഴിക്കും. ആപ്പിൾ മരം വച്ചിട്ടില്ലേ മിയ

  • @bijigeorge6229
    @bijigeorge6229 2 місяці тому +1

    Joicy...nattil vannappol njanum nattil undayirunnu....jomol sughano

  • @commonwoman8840
    @commonwoman8840 Місяць тому

    ഹോ, ആ പിങ്ക് ഫ്ലവർ ട്രീ കണ്ടിട്ട് കൊതിയാവുന്നു. അതിന്റെ മേലെ കേറി ഇരിക്കാൻ തോന്നുന്നു. (മരം കയറാൻ ഒന്നും അറിയില്ല, എങ്കിലും ഒരു ആഗ്രഹം )

  • @Rukkuttan
    @Rukkuttan 2 місяці тому

    ജോയ്‌സി സുഖമാണോ

  • @user-ho4qg9kn1q
    @user-ho4qg9kn1q 2 місяці тому

    Oru hi parayo mia😊

  • @Ameegosg
    @Ameegosg 2 місяці тому +1

    Saree drape cheyumo chechi.. saree ellam super.. reply Plse ❤

    • @Miakitchen
      @Miakitchen  2 місяці тому

      ENIKKU ARIYIILA SHERIKUM EDUKKAN

    • @Ameegosg
      @Ameegosg 2 місяці тому +1

      @@Miakitchen please do it for fans ❤️

    • @Arunnn8899
      @Arunnn8899 2 місяці тому

      ​@@Miakitchen chechiye kondu pattum 😂👍👍

  • @artwithme7579
    @artwithme7579 2 місяці тому

    Sound kettu😂😂😂

  • @jijisunny1843
    @jijisunny1843 2 місяці тому

    Pazhaya recipe kal new akku mia😂

  • @leenasaraswati8553
    @leenasaraswati8553 2 місяці тому

    Hi miya

  • @jollysunny2123
    @jollysunny2123 2 місяці тому

    Miya avide dogine valarthikude ...appo fox... etc...onnum varillallo

  • @jainjain5562
    @jainjain5562 2 місяці тому

    ഞാൻ സൗണ്ട് കേട്ടു

  • @rathikumari3848
    @rathikumari3848 2 місяці тому

    വെള്ളം കൊടുക്കാത്തെന്താ?

  • @user-zq9bd5qv8w
    @user-zq9bd5qv8w 2 місяці тому

    ഇതിന് സവാള ബജി എന്നാണ് പറയുക 😊

  • @anjuyohannan6943
    @anjuyohannan6943 2 місяці тому

    Hi mia മുടി മുറിച്ചോ.

  • @sucyjoseph9465
    @sucyjoseph9465 Місяць тому

    ഞങ്ങൾ മുളക് വട എന്ന് പറയും .

  • @user-hb2ug2qc3g
    @user-hb2ug2qc3g 2 місяці тому

    ബാക്കി വരുന്ന എണ്ണ എന്താ ചെയുക. കളയുമോ.

  • @sherlyjacob8903
    @sherlyjacob8903 2 місяці тому

    റോസാ ചെടികൾ വളർന്നോ

  • @anilar7849
    @anilar7849 2 місяці тому

    Happy💖 Saturday "/Nature' s🐦beauty/🧅vada😋

  • @thomasmathew2614
    @thomasmathew2614 2 місяці тому

    🇧 🇪 🇦 🇺 🇹 🇮 🇫 🇺 🇱 🥰👍👍🥰

  • @user-vb8dg6rt2w
    @user-vb8dg6rt2w 2 місяці тому

    താറാവ് കുഞ്ഞുങ്ങൾ എവിടെ

    • @Miakitchen
      @Miakitchen  2 місяці тому +1

      Kandille..video yill undu

  • @user-gr4yp9ui9s
    @user-gr4yp9ui9s 2 місяці тому

    Ethilum cheriya പാത്രം ഉണ്ടായിരുന്നില്ലേ ❓😊😊😊

  • @bijigeorge9962
    @bijigeorge9962 2 місяці тому +1

    ബന്ധുര കാഞ്ചന കൂട്ടിലാണെകിലും ബന്ധനം ബന്ധംനം തന്നെ പാരിൽ ❤❤❤

    • @Miakitchen
      @Miakitchen  2 місяці тому

      Correct

    • @mercyjacobc6982
      @mercyjacobc6982 2 місяці тому

      ഇവിടെ കൂടുകളിൽ കിളികളെ ബന്ധിച്ചിട്ടില്ലല്ലോ?🥰

    • @mercyjacobc6982
      @mercyjacobc6982 2 місяці тому

      മിയയുടെ വീട്ടിലെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കിളികൾ അവരുടെ ഇഷ്ടത്തിന് പറന്നുനടക്കുന്നു, ആ സന്തോഷത്തോടെ പാട്ടുപാടുന്നു 👌🏼🎉ഇങ്ങനെ തന്നെ തുടരട്ടെ, കോഴികളോടും താറാ വിനോടും മിയ വർത്തമാനം പറഞ്ഞുച്ചിരിക്കുന്നത് കേൾക്കാൻ എനിക്ക് നല്ല ഇഷ്ടമാണ് ❤🎉

  • @lityjoy
    @lityjoy 2 місяці тому

    Oru American cozhi aayi janichal...?

  • @priya33627
    @priya33627 2 місяці тому

    നൈസ് ഉള്ളി വട 😘😘😘😘😘😘😘😘😘😘😘😘😘😘

  • @anithageorge8628
    @anithageorge8628 2 місяці тому

    എവിടുന്നാ bird house വാങ്ങിയേ

  • @user-hl3uu4ki1c
    @user-hl3uu4ki1c 2 місяці тому

    ഇത്തിരി വെള്ളം കൂടി പോയ് ല്ലേ മോളെ