ദൂരദർശൻ - ഒരു തലമുറയുടെ ഓർമ്മകൾ Memories

Поділитися
Вставка
  • Опубліковано 25 лип 2020
  • ആമുഖം -
    ഒരു പക്ഷെ 1980 - 1990 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവർക്കു പോയ കാലത്തെ കുറിച്ചോർക്കാനുള്ള ഒരു നൂൽപ്പാലമായിരിക്കാം ഈ video . കാലത്തിന്റെ പ്രയാണത്തിൽ ഉള്ളിലെവിടെയോ കുഴിച്ചുമൂടപ്പെട്ടിരിക്കുന്ന ഏറ്റവും സുഖമുള്ള ഓർമ്മകൾ ചിലപ്പോൾ നിങ്ങള്ക്ക് മുന്നിൽ പറന്നെത്തിയെന്നു വരാം . അതിനു കാരണമാവാൻ ദൂരദർശന് കഴിഞ്ഞുവെങ്കിൽ , അതെ സംശയമില്ല ദൂരദർശൻ ഒരു തലമുറയുടെ ഓർമകൾ തന്നെയാണ് .....
    കടപ്പാട് : facebook
    ശബ്ദം നൽകിയവർ : പ്രൊഫ.അലിയാർ , ശില്പ മോഹൻ
    രചന : ശ്രീജിത്ത് കെ എസ് , മഹേഷ് രാജേന്ദ്രൻ
    NOTE:-
    i have used some other audio and video content in my video and i don't know how to give credits to the creators. so please don't file any copyright against my video.
    So need help in this, how can i give the proper credits of the audio and video. so that the creators don't file copyright against my video.
    THANK YOU .. !
    #dooradarshan
    #memories
    #nostalgia
  • Розваги

КОМЕНТАРІ • 2 тис.

  • @salahmina
    @salahmina 3 роки тому +160

    ദൂരദർശൻ ഇഷ്ടമുള്ളവർ 😍👍like അടിക്കൂ.....

  • @syedali-ky3ml
    @syedali-ky3ml 3 роки тому +916

    ആൻ്റിന തിരിച്ച് കഷ്ടപെട്ടവർ ഉണ്ടോ 😉

  • @shameerbasheer501
    @shameerbasheer501 3 роки тому +328

    പെട്ടെന്ന് നമ്മൾ കുട്ടികളായി മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ

  • @libiparayidathil
    @libiparayidathil 3 роки тому +525

    പകിട പകിട പമ്പരത്തിന്റെ പ്രേക്ഷകർ നീലം മുക്കിക്കോ ...!!! 💪🏻

    • @sarathsarath779
      @sarathsarath779 3 роки тому +4

      ഭൂലോകം ഒരു പമ്പരം... ആരോ കറക്കിവിട്ട പമ്പരം!
      എന്ന ടൈറ്റിൽ സോങ് ♥️

    • @travellover3095
      @travellover3095 3 роки тому +1

      Ok kittu കണ്ടവർ ഉണ്ടോ??🙂

    • @mangoman4930
      @mangoman4930 3 роки тому +2

      Und mmpl pinnw our pen nthe story Ila ..വരച്ചാൽ അപ്പോ സദനം kitum

    • @noufalmajeed6079
      @noufalmajeed6079 3 роки тому +3

      പകിട പമ്പരം സീരിയൽ ഓരോ എപ്പിസോടും മാറി മാറി മുടങ്ങാതെ കാണുമായിരുന്നു...

    • @knickerbhai
      @knickerbhai 3 роки тому +2

      Tom uncle

  • @rakshithrachu2685
    @rakshithrachu2685 3 роки тому +300

    കമന്റ് വായിച്ചാൽ എല്ലാത്തിനും like അടിക്കണം അടിക്കാതിരിക്കാൻ പറ്റുന്നില്ല നല്ല കമന്റ്.🥰🥰🥰🥰🥰💕

  • @aaduthoma8661
    @aaduthoma8661 3 роки тому +436

    ഞായറാഴ്ച സിനിമ കണ്ടിട്ട് തിങ്കളാഴ്ച സ്ക്കൂളിൽ പോയി ആ സിനിമയിലെ Comedy പറഞ്ഞവരും അത് ആസ്വദിച്ചവരും ഒന്നു Like അടിച്ചേ....

    • @arunkannan5052
      @arunkannan5052 3 роки тому

      Athu marakkan pattumo

    • @shibikp9008
      @shibikp9008 3 роки тому

      😊

    • @4thmile58
      @4thmile58 3 роки тому +1

      നമ്മളെക്കാൾ വലിയ critics ലോകത്ത് വേറെ ഇല്ല

    • @sajeeshtvalw4117
      @sajeeshtvalw4117 3 роки тому

      അതെ എല്ലാരും ഒരുപോലെ കാണും. ഒരിക്കലും ഇനി കിട്ടില്ല. ഇന്നിപ്പോ നമുക്ക് ഇഷ്ടം പോലെ എല്ലാം കാണാം, but ആരു കാണുന്നു?.. 😔.

    • @navneeths6204
      @navneeths6204 Рік тому

      സാർ എവിടെയുള്ളതാണ് എവിടെയാണ് താമസം

  • @WilsonYathraVlogs8585
    @WilsonYathraVlogs8585 3 роки тому +159

    നിറമാല സീരിയൽ ഓർമ്മ ഉ ള്ളവർ ലൈക് ചെയ്യുക

    • @kuttoosworld6951
      @kuttoosworld6951 3 роки тому +1

      Chaitramasa poonkavil randu thumbikal...

    • @unlockfantasymedia9419
      @unlockfantasymedia9419  3 роки тому

      ചിത്ര വർണ്ണ പൂക്കളത്തിൽ രണ്ട് തുമ്പികൾ

    • @shibikp9008
      @shibikp9008 3 роки тому +1

      Biju menon aadhyamayi abhinayicha oru serial undayirunnu. Peru ormayilla. Pinne kunjammayum koottukarum. Oru kudayum kunju pengalum onnum marakkan kazhiyilla😊

    • @VINSPPKL
      @VINSPPKL 2 роки тому +1

      @@shibikp9008 മിഖായേലിന്റെ സന്തതികൾ!! ഇത് ഇപ്പോൾ കണ്ടാൽ അറിയാം ഇപ്പോഴുള്ള സീരിയലുകൾ എത്രത്തോളം waste ആണെന്ന്.. Technichally and aesthetically brilliant.. Director jude attippetty.

  • @jinum3756
    @jinum3756 3 роки тому +290

    ദൂരദർശൻ ഒരു ചാനൽ മാത്രമല്ല അതൊരു വികാരമായിരുന്നു!!!!🤗🤗🤗🤗🤗

  • @shiyasshiya1956
    @shiyasshiya1956 Рік тому +15

    ഇപ്പോഴും ഞങ്ങളുടെ ലൈഫ് തന്നെയാ പൊളി... 90... 80... കൂട്ടുകാർ... ലൈക്‌ ചെയ്യൂ 🥰

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 3 роки тому +1811

    പണ്ട് ഞായറാഴ്ച സിനിമ കാണുമ്പോൾ കറണ്ട് പോയാൽ 100 വരെ annitt കറണ്ട് വരുന്നോ എന്ന് നോക്കിർണ ആരെങ്കിലും undo😁😁😁😁

  • @shihabregal
    @shihabregal 3 роки тому +541

    ആ കാലഘട്ടത്തിൽ വീട്ടിൽ ടിവി ഇല്ലാത്തത് മൂലം അടുത്ത വീട്ടിൽ പോയി ടിവിയിൽ പരിപാടി കണ്ടവർ ഉണ്ടോ.

    • @chitrakaran
      @chitrakaran 3 роки тому +19

      ഞങ്ങളെ കാണുമ്പോൾ tv ഓഫ്‌ ചെയ്തിട്ടുമുണ്ട്. Tv ഉള്ള വീട്ടുകാർ.

    • @ajithakumari751
      @ajithakumari751 3 роки тому +4

      Yes

    • @sarathkmr8857
      @sarathkmr8857 3 роки тому +2

      ഉണ്ടല്ലോ 🥰🥰🥰

    • @rajeenashamnad4974
      @rajeenashamnad4974 3 роки тому +2

      Njan

    • @NoelAntony26
      @NoelAntony26 3 роки тому +1

      Wrestling kaanan povum adutha veettil

  • @favouritemedia6786
    @favouritemedia6786 3 роки тому +93

    *90s kids like അടി*

  • @Fun_Time_View
    @Fun_Time_View 3 роки тому +672

    കണ്ടപ്പോയെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു, തിരിച്ചു കിട്ടില്ല ഒരിക്കലും ആ നല്ല നാളുകൾ 😭😭😭😭😭😭😭😭😭😭😭😭

  • @sharathsasi5738
    @sharathsasi5738 3 роки тому +663

    ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത സുവർണ്ണകാലം.
    90' s | Kides

  • @haseebpk5573
    @haseebpk5573 3 роки тому +43

    ചിത്രഗീതം പരുപാടിക്കായി കാത്തിരുന്നവരുണ്ടോ..

  • @martinjohn9138
    @martinjohn9138 3 роки тому +180

    മനസിൽ എവിടെയോ ഒരു നീറ്റൽ .. ബാല്യകാല ഓർമകൾ

    • @renjithkr8961
      @renjithkr8961 3 роки тому

      Sheriya bro

    • @navneeths6204
      @navneeths6204 Рік тому

      സാർ എവിടെ നിന്നാണ് എവിടെയാ താമസം

  • @user-rd2md5ee2z
    @user-rd2md5ee2z 3 роки тому +1726

    ഞായറാഴ്ച വൈകുന്നേരം സിനിമ കഴിയുമ്പോൾ പിന്നെ വലിയ ടെൻഷൻ ആണ്.. പിറ്റേന്ന് രാവിലെ സ്കൂളിൽ പോണമല്ലോ...

    • @Fun_Time_View
      @Fun_Time_View 3 роки тому +45

      അതെ, സിനിമ തീരാനാകുമ്പോയേക്കും ഉമ്മ പറയും മതി കണ്ടത് എണീറ്റു പോയി പഠിക്കാൻ 😆😆

    • @shanumon641
      @shanumon641 3 роки тому +9

      Sathyam

    • @thefriday3049
      @thefriday3049 3 роки тому +6

      Pwoli

    • @renjithpr2082
      @renjithpr2082 3 роки тому +5

      Correct

    • @susir1662
      @susir1662 3 роки тому +3

      Correct

  • @mayanadanam
    @mayanadanam 4 роки тому +520

    ആ നല്ല നാളുകൾ ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് അറിയാമെങ്കിലും,
    കൊതിച്ചു പോകുകയാണ്................

    • @rajuk.m497
      @rajuk.m497 3 роки тому +4

      ബാല്യകാലം
      Rey nold Pen
      Heropen

    • @sarathachu1268
      @sarathachu1268 3 роки тому +2

      Sathyam ippozhum aagrahikkunnu

    • @ajithakumari751
      @ajithakumari751 3 роки тому +1

      Yes memories are great

  • @WilsonYathraVlogs8585
    @WilsonYathraVlogs8585 3 роки тому +205

    ആപ്ബീതി (സംഭവങ്ങൾ) ശനിയാഴ്ച സീരിയൽ ഓർമ്മയുള്ളവർ ലൈക് ചെയ്യുക

    • @jyolsnak1247
      @jyolsnak1247 3 роки тому +3

      പ്രേത സീരിയൽ അല്ലെ.

    • @WilsonYathraVlogs8585
      @WilsonYathraVlogs8585 3 роки тому +2

      അതെ🤣😆

    • @mrzero71796
      @mrzero71796 3 роки тому +3

      ഇതല്ലേ രാത്രി 10മണിക്ക് ഒണ്ടാരുന്ന പ്രേത സീരിയൽ 😔😔😔

    • @WilsonYathraVlogs8585
      @WilsonYathraVlogs8585 3 роки тому +1

      Yes

    • @rajkrishna336
      @rajkrishna336 3 роки тому

      Do you remember “Maalgudi days”?

  • @archanak6809
    @archanak6809 3 роки тому +260

    എനിക്ക് സങ്കടം വരുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ആ നല്ല കാലം

    • @SabuXL
      @SabuXL 3 роки тому +7

      വിഷമം വേണ്ട ട്ടോ ചങ്ങാതീ. എല്ലാവർക്കും അവരവരുടെ കുട്ടി കാലം ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ തന്നെയാണ്.👍🏼

    • @MH-uk6qx
      @MH-uk6qx 3 роки тому +3

      ഞാൻ കരഞ്ഞുകോണ്ടാണ് കണ്ടു തീർത്തത്.... എന്തിനാണോ എന്തോ നമ്മൾ വലുതായത്..? വലുതാവണ്ടായിരുന്നു....😭😭😭😭😭😭

    • @akashachuuu4737
      @akashachuuu4737 3 роки тому

      Enikum

    • @abinadoor4253
      @abinadoor4253 3 роки тому

      @@SabuXL no ippol ulla kochu kuttiya paditham matharam raavile school bakki time tution

    • @SabuXL
      @SabuXL 3 роки тому

      @@abinadoor4253 🙄☹️😪

  • @Fun_Time_View
    @Fun_Time_View 3 роки тому +782

    ഇപ്പോൾ ഉള്ള കുട്ടികൾക്കു ആ കാലഘട്ടത്തിലെ സുഖം പറഞ്ഞാൽ ഒരിക്കലും മനസ്സിലാകില്ല 😪😪😪😪😪😪😪 ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടം അതായിരുന്നു

    • @jamshisworld8491
      @jamshisworld8491 3 роки тому +4

      സത്യം ഞാനും 😆😆😆

    • @vineethgn8028
      @vineethgn8028 3 роки тому +3

      Parnn arikkan vakkuggal ellaa...aa..orru..feel😭🍃🍂🍁

    • @saidalavikks7225
      @saidalavikks7225 3 роки тому +4

      Hoo parayando oru kuttikalkkum ini kitullaaa....😘😘😘😘

    • @user-ut6kz9rg7n
      @user-ut6kz9rg7n 3 роки тому +7

      അത് ഒരു ഒന്നൊന്നോരാ ടൈം aarnnu

    • @MH-uk6qx
      @MH-uk6qx 3 роки тому +13

      സത്യം... ഇത് വീണ്ടും കണ്ടു തുടങ്ങിയത് മുതൽ കണ്ണുകൾ നിറഞ്ഞു ...നിറകണ്ണുകളോടെ ആണ് full കണ്ടത്.... Any 90s kids watching this in 2021 January please like

  • @madhavam6276
    @madhavam6276 3 роки тому +143

    അന്നത്തെ പരസ്യം പോലും കണ്ട് തീർക്കുമായിരുന്നു 😁

    • @silu4479
      @silu4479 3 роки тому +1

      Sathyam Scoobeede parasyam poppikudayude parasayam okke kandu ahh bagum poppikudayum mathre apol vanguayirunnullu

    • @madhavam6276
      @madhavam6276 3 роки тому +1

      @@silu4479 😊 Nostalgia

  • @madhavam6276
    @madhavam6276 3 роки тому +211

    അന്ന് ദാരിദ്ര്യം ആയിരുന്നു, എങ്കിലും അയൽക്കാർ തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞിരുന്നു. ഇപ്പൊൾ ദാരിദ്രം മാറി ഒന്നിലധികം വരുമനമുള്ളവർ ആയി, വീടുകൾക്കിടയിൽ സ്നേഹത്തിനും കരുതലിനും ഇടയിൽ കോൺക്രീറ്റ് മതിലുകൾ ഉയർന്നു. ഗുണമോ, മുറ്റത്ത് തല കറങ്ങി വീണാൽ പോലും ആരും അറിയാതെ ആയി 😭

  • @mvideos270
    @mvideos270 3 роки тому +56

    നഷ്ടപ്പെട്ടത് ഒരു സ്വർഗമാണ്... ചില വസന്തം അങ്ങനെയാണ് എത്രനാൾ കഴിഞ്ഞാലും അതിന്റെ സുഗന്ധം മനസ്സിൽ നിന്നും മായില്ല

  • @shabeermahamood638
    @shabeermahamood638 3 роки тому +369

    പുല്ല് വലുതാവണ്ടായിരുന്നു 😪😪😘

    • @noushadkalloor3083
      @noushadkalloor3083 3 роки тому +2

      Athinu epol doora tharshan illallo,nammude veetil athe unddayirunnulluu,epol tv veruthe erikkunnu,

    • @dhaneshvk87
      @dhaneshvk87 3 роки тому +2

      സത്യം

    • @dhaneshvk87
      @dhaneshvk87 3 роки тому +5

      വീട്ടിലെ ചെറിയ കുട്ടികൾ ചോറും കറിയും വച്ചു കളിക്കുന്നത് കാണുമ്പോൾ ... നമ്മളും അങ്ങനെ കളിച്ചിരുന്ന ഒരു കാലം.. മനസ്സിന് എന്തൊക്കെയോ ഒരു വിങ്ങൽ..

    • @gafooredm
      @gafooredm 3 роки тому +1

      Aado

    • @shafisn169
      @shafisn169 3 роки тому +1

      😂😂😂

  • @nishashanavasyaseen7502
    @nishashanavasyaseen7502 3 роки тому +306

    ജംഗിൾ ബുക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു . അതിലെ പാട്ടും ഓർക്കുമ്പോൾ വല്ലാത്ത സങ്കടം

    • @unlockfantasymedia9419
      @unlockfantasymedia9419  3 роки тому +1

      😥😥😥😥😥

    • @manojkuttan9764
      @manojkuttan9764 3 роки тому +2

      തബാക്കി

    • @haneeshmh125
      @haneeshmh125 3 роки тому +2

      ചിപ്പിടിക്കുന്നിൽ.. ചിമ്മിചിണുങ്ങും..ചക്കരപൂവേ.. ♥️♥️♥️✌️✌️✌️

    • @mallupadippist
      @mallupadippist 3 роки тому +3

      ഡോട്ട് ഓർമ ഉണ്ടോ?

    • @vidyasagargs432
      @vidyasagargs432 3 роки тому +2

      Akru, sura, kaa, kichi, akela....

  • @prakasanpraku12
    @prakasanpraku12 3 роки тому +94

    ഹോ. വല്ലാത്ത.. നഷ്ടം.. ആ ബാല്യം.. ഒരിക്കലും തിരിച്ചു കിട്ടാത്തത്... മഹാഭാരതം... ശ്രീ കൃഷ്ണ... ശക്തി മാൻ... പിന്നെ 4മണിക്ക് മലയാളം സിനിമ.. വല്ലാത്ത നഷ്ടം..

  • @Vijesh_53
    @Vijesh_53 3 роки тому +135

    അതൊക്കെ ഒരു കാലം, അന്ന് ദൂരദർശൻ പോലെ വേറൊരു അനുഭവമാണ് ആകാശവാണിയും ...!

    • @user-gs3nb7bl9c
      @user-gs3nb7bl9c 3 роки тому +3

      ആകശവാണി വായിക്കുന്നത് അലക്സ്..... കൊള്ളക്കാരൻ ....... ഇദ്ദേഹം ഇന്ന് ഉണ്ടോ ആവോ

    • @kavithajayakumar9276
      @kavithajayakumar9276 3 роки тому +2

      ആകാശവാണി വാർത്തകൾ വായികകുന്നത് രാമചന്ദ്രൻ സംസ്‌കൃതം

    • @Vijesh_53
      @Vijesh_53 3 роки тому +2

      സംപൃഥി ഭാഷ കാ ഷൂയംധാ പ്രവാചകഹാാ ബലദേവനാഥാ സാഗര ഹാ ...😜😜

  • @jintoerumapetty3524
    @jintoerumapetty3524 3 роки тому +91

    1990 കാലഘട്ടത്തിൽ ജനിച്ചവർ ഉണ്ടോ?എന്നാൽ അവർക്ക് ദൂരദർശൻ എന്നാ ചാനലിന്റെ മഹിമ മനസ്സിലാവൂ

  • @heritage.history.culture597
    @heritage.history.culture597 3 роки тому +157

    വാട്സ്ആപ്പും , ഫേസ്ബുക്കും ഒന്നും വേണ്ടാരുന്നു. അതൊന്നും ഇല്ലാത്ത ആ കാലം. ഫോണുമില്ല നെറ്റും ഇല്ല.

    • @jiminjose2639
      @jiminjose2639 3 роки тому +1

      എന്ന ഇതൊന്നുമില്ലാതെ ജീവിക്കു pattumooo

    • @rajeevmohan.m.s.5255
      @rajeevmohan.m.s.5255 3 роки тому +5

      Enikku pattum

    • @lillysvlog4382
      @lillysvlog4382 3 роки тому +4

      Pattum

    • @anushyju5612
      @anushyju5612 3 роки тому +5

      Enikku facebook illaaa.. whatsapp illaaa..

    • @vimalvml4883
      @vimalvml4883 3 роки тому +1

      Athillengil lokavivaram ariyaanum, updated aavanum pattilla. Think about the +ve aspects too. But I feel u.

  • @sanandhu_
    @sanandhu_ 3 роки тому +16

    ശക്തിമാൻ ഫാൻസ്‌ ഉണ്ടോ?
    വീണ്ടും ജ്വാലയായി ടൈറ്റിൽ സോങ് 🔥👍

  • @sony1376
    @sony1376 3 роки тому +101

    ശ്രീ കൃഷ്ണ സീരിയൽ സൂപ്പർ ആണ്......... അന്നത്തെകാലത്ത് എല്ലാവരും ഞായറാഴ്ചആകാൻ കാത്തിരിക്കും...... ഇന്ന് tv വീട്ടിൽ ഉണ്ടായിട്ടും കാണാൻ താല്പര്യമില്ല

    • @SabuXL
      @SabuXL 3 роки тому +2

      കൃഷ്ണയ്ക്കും മുമ്പ് ഉള്ള ആ ചോപ്രമാരുടേയും രാമാനന്ദ് സാറിന്റേയും , രണ്ട് മഹാ ഇതിഹാസങ്ങൾ ഇറങ്ങിയ കാലം ഓർമ ഇല്ലേ ആവോ ചങ്ങാതീ...? ഞാൻ അക്കാലത്തെ കുട്ടി ആണ്. അങ്ങനെ ഓരോരുത്തരും അവരവരുടെ കുട്ടിക്കാലം വലിയ രീതിയിൽ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ പങ്കുവയ്ക്കുന്നുണ്ട്.🤝 കാലഘട്ടത്തിന് അനുസരിച്ച് ഗൃഹാതുരത മാറും എന്ന് മാത്രം.🤝🤚

  • @kannankallus6206
    @kannankallus6206 4 роки тому +289

    വീണ്ടുമൊരു ബാല്യകാലത്തിലേയ്ക്ക് കൂട്ടികൊണ്ടു പോയി...

  • @arunajay9577
    @arunajay9577 3 роки тому +86

    ചില ഞാറാഴ്ച വയികുന്നേരങ്ങളിൽ സിനിമ കണ്ടുകഴിഞ്ഞാൽ പിന്നേ പിറ്റേദിവസം സ്കൂളിൽ പോകണം എന്നുള്ള സങ്കടം. മതിലുകൾ, ദേശാടനക്കിളികൾ പോലുള്ള സിനിമകളാണെങ്കിൽ പിന്നേ മൊത്തത്തിൽ മൈൻഡ് ഔട്ടാണ്. ആ സമയത്താണ് നാളത്തേക്കുവരുമ്പോൾ പഠിച്ചുകൊണ്ട് വരേണ്ട പല വിഷയങ്ങളെപ്പറ്റിയും ഓർക്കുന്നത് തന്നെ...

    • @vipin4060
      @vipin4060 3 роки тому +5

      സത്യമാണ് ബ്രോ.. ആകാശദൂദ് ആണെങ്കിൽ മൊത്തത്തിൽ തീർന്ന്..

    • @arunajay9577
      @arunajay9577 3 роки тому +1

      @@vipin4060 അതെ

    • @rejimonvarkala8244
      @rejimonvarkala8244 3 роки тому

      100% agree..mind normal akan 2 days edukum pinne..😭good old days that never ever comeback😭

  • @ajilyoutube7329
    @ajilyoutube7329 3 роки тому +126

    1999 ജനിച്ച എനിക്ക് nostu അടിച്ചെങ്കിൽ ആ കാലത്ത് ജീവിച്ചവർ എന്ത് ഭാഗ്യം ചെയ്തവർ..... നല്ല കാലം നിഷ്കളങ്കമായ ലോകം...... ഇന്നത്തെ ലോകം പുതിയ ഒരു തലങ്ങളിലേക്ക് പായുന്നു 😔

    • @navneeths6204
      @navneeths6204 Рік тому

      ബ്രോ എവിടെയാണ് താമസം

    • @ajilyoutube7329
      @ajilyoutube7329 Рік тому

      @@navneeths6204 Pathanamthitta

    • @navneeths6204
      @navneeths6204 Рік тому

      ഞാൻ ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ സ്വദേശിയാണ്

    • @ajilyoutube7329
      @ajilyoutube7329 Рік тому

      @@navneeths6204 njn ippol changanachery il und

    • @navneeths6204
      @navneeths6204 Рік тому

      @@ajilyoutube7329 എന്ത് ചെയ്യുന്നു ജോലി ആണോ പഠിക്കുവാനോ

  • @razavlogs1322
    @razavlogs1322 3 роки тому +54

    ദൂരദർശൻ... ജ്വാലയായ്...ചിത്രഗീതം... ശക്തിമാൻ...യാ മോനെ... ഇമ്മാതിരി നൊസ്റ്റാൾജിയ 😍😍🔥🔥Those were the Best times in the Life😍💯💯🙌

    • @nijeshnnair2954
      @nijeshnnair2954 3 роки тому

      പ്രതികരണം..... മറ്റൊരു നല്ല പരിപാടി

  • @joffyjohn2192
    @joffyjohn2192 3 роки тому +289

    ഞായറാഴ്ച എന്റെ വീട് തീയേറ്റർ ആണ്. വീട് നിറയെ ആൾക്കാരും. അന്ന് വീടുകളിൽ tv ഉണ്ടായിരുന്നില്ല. വളരെ കുറവായിരുന്നു. സിനിമ കണ്ടു കഴിഞ്ഞാൽ രണ്ടു വണ്ടി മണ്ണ് കിട്ടും അടിച്ചുവരിയാൽ.😀😀😀

    • @khadi_90313
      @khadi_90313 3 роки тому +4

      Right 😌😌😌😌

    • @moonadhi1423
      @moonadhi1423 3 роки тому +1

      Righttttttt 😢😢

    • @renjith8204
      @renjith8204 3 роки тому +4

      അപ്പോൾ അത് വിറ്റ് കുറെ കാശു ഒണ്ടാക്കിക്കാണുമല്ലോ 😁

    • @joffyjohn2192
      @joffyjohn2192 3 роки тому +5

      @@renjith8204 aa cash bankilitt interest konda jeevikkunnae😀

    • @bjm2112
      @bjm2112 3 роки тому +3

      @@joffyjohn2192 appol thankal aanu aa area le cash karan. haha

  • @archanajineshvijitha4115
    @archanajineshvijitha4115 3 роки тому +53

    ചുമ്മാ കണ്ണ് നിറഞ്ഞു പോകുവാ, സന്തോഷം കൊണ്ട്.

    • @jamshidaummer4897
      @jamshidaummer4897 3 роки тому

      ഒപ്പം സങ്കടവും

    • @sumanshaji7403
      @sumanshaji7403 3 роки тому

      Santhoshamalla.... Ormakalude nombaram.... Kannu nanayikunnu..

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 роки тому +77

    ആ പഴയ കാലം ഓർമ വന്നു, വീണ്ടും ആ കാലം വന്ന പോലെ, പക്ഷെ വരില്ല ആ കാലം, ആ കാലത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം,

  • @sureshpksura9748
    @sureshpksura9748 3 роки тому +172

    ജയ് ഹനുമാനും ohm നമഃശിവായയും പിന്നെ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9.30 ഉള്ള സിനിമകാണുവാൻ വേണ്ടി ഉറക്കംമേഴിച്ചു കാത്തിരുന്ന സമയമുണ്ടായിരുന്നു ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് കൊണ്ടു പോയതിനു നന്ദി

    • @unlockfantasymedia9419
      @unlockfantasymedia9419  3 роки тому +2

      🙏🙏🙏

    • @mohammedaneestp2589
      @mohammedaneestp2589 3 роки тому +5

      Pittenn ravile same film undakum dd keralathil...

    • @rafeequekuwait3035
      @rafeequekuwait3035 3 роки тому +3

      അന്ന് പാതിരാ പടം കാണാറ് ഉണ്ടോ

    • @aneeshah2367
      @aneeshah2367 3 роки тому +2

      👏👏👏👏👏👏💗💗💗💗💗

    • @arunjithkollamarunjith4693
      @arunjithkollamarunjith4693 2 роки тому +1

      ബ്രിട്ടനിയ അവതർപ്പിക്കുന്നു ജയ് ഹനുമാൻ, wheel പവർ അവതരിപ്പിക്കുന്നു ഓം നമഃ ശിവായ, parle-G അവതരിപ്പിക്കുന്ന ശക്തിമാൻ, amul അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ... അങ്ങനെയുള്ള advirtisment... കുറേ ഇപ്പോഴും ഓർമയുണ്ട്... അതൊക്കെ ഒരു കാലം...❤️❤️❤️

  • @sanusimon8106
    @sanusimon8106 4 роки тому +273

    ഈ കാലഘട്ടത്തിൽ റോട്ടോമാക് പേന എന്ന് പറഞ്ഞാൽ ഏതെങ്കിലും പിള്ളേർക്ക് മനസ്സിലാകുമോ. എവിടെ അതൊക്കെയൊരു കാലം തിരിച്ചു കിട്ടാത്തൊരു കാലം

    • @unlockfantasymedia9419
      @unlockfantasymedia9419  4 роки тому +4

      അതെ അതൊരു കാലം. ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം....

    • @incarnationcharls
      @incarnationcharls 3 роки тому +3

      Raveena Tandon 🥰 We were innocent back then. Good memories ☺️

    • @nandurajan9447
      @nandurajan9447 3 роки тому +6

      Rotomac rotomac likthe likthe love ho jaye

    • @praveenkv9960
      @praveenkv9960 3 роки тому +4

      Rotomac മാത്രമല്ല Reynolds പെന്നും 🥰

    • @rennymondy1897
      @rennymondy1897 3 роки тому +1

      Last reveena blowsinte ulleennu oru Pena edukkum athu kittiyengil ennu veruthe aaloochikkunna ente cheruppam hi😭😭

  • @user-jf6gy8fi8l
    @user-jf6gy8fi8l 3 роки тому +45

    ഇതിന്റെ കൂടെ
    രാമായണവും മഹാഭാരതവും കണ്ടതും മറക്കാനാവില്ല

  • @diginjose2100
    @diginjose2100 3 роки тому +87

    ജയ് ഹനുമാനെയും ശക്തിമാനേയും അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ?😊😊😊😊

  • @swapnaks4938
    @swapnaks4938 4 роки тому +137

    സത്യം..ദൂരദർശൻ എന്നും പ്രിയം

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 роки тому +194

    ഞായർ ചിത്രം കാണാൻ എല്ലാ വീട്ടുകാർ കൂടി മുതിർന്ന ആളുകൾ ടോർച്ചു മായി മുൻപിൽ നടക്കും വരുമ്പോൾ കഥ പറഞ്ഞു വരും

  • @sevenringsmalayalam
    @sevenringsmalayalam 3 роки тому +49

    1980-1989 the golden era of malayalam culture.

  • @ayyappankt1250
    @ayyappankt1250 3 роки тому +6

    ഞങ്ങളുടെ കുടുംബമായിരുന്നു ദൂരദർശൻ 1988മുതൽ 32വർഷം ഞങൾ ഒരുമിച്ചുജോലിചെയ്ത കുറച്ചൂസ്നേഹിതന്മാർ ഉണ്ടായിരുന്നു ഒരുകുടുംബമായി ജോലിചെയ്ത കാലഘട്ടം ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലങ്ങൾ മനസ്സിനെവല്ലാതെ വേദനിപ്പിക്കുന്നു മിക്കപരിപാടികളും ഞങ്ങളൊരുമിച്ചക്തിരുന്നായിരുന്നു സ്റ്റുഡിയോയിലിരുന്നു കാണുക അതുവല്ലാത്ത ഒരുസുകാമായിരുന്നു ഞങ്ങക്ക് പ്രോഗ്രാമിന്റെ സെറ്റ് വർക്കായിരുന്നു തങ്കപ്പൻ മാഷാ യിരുന്നു ഞങ്ങളുടെഹെഡ് പവിത്രൻ കുമാരദാസ് മോഹൻജി ഗോപകുമാർ രാമചന്ദ്രൻ സെബാസ്റ്റ്യൻ സുനിൽകുമാർ സീവ്സദാസൻ രാജേന്ദ്രപ്രസാദ് രാധാകൃഷ്ണൻ കൃഷ്ണാമൂർത്തി സുധാകരൻ ഡിഗാൾ കൃഷ്ണകുമാർ ഞങ്ങളായിരുന്നു ദൂരദർശൻ സ്റ്റുഡിയോ സെറ്റ് വർക് ചെയ്തിരുന്നത് ഒരുവിധം pragalbere നേരിട്ടു കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് ഇനി ആ ഒരുകാലഘട്ടം വരില്ലല്ലോ എന്നോർത്തു മനസ് വളരെവിഷമിക്കുന്നു എന്റെ ഇന്ത്യ എന്റെ ദൂരദർശൻ

  • @linunjarangal6636
    @linunjarangal6636 3 роки тому +65

    കാട്ടിലെ🐘 കണ്ണൻ,ഹീമാൻ 😍😍❤️❤️❤️

  • @vijeeshvkothangal3340
    @vijeeshvkothangal3340 3 роки тому +98

    ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലത്തിൻ്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി....
    ഗൃഹാതുരത്വം......

  • @gopanjay
    @gopanjay 3 роки тому +49

    ഒരുപാട് നല്ല ഓർമ്മകൾ ഉറങ്ങുന്ന ആ കാലഘട്ടത്തിലേക്ക് ഞങ്ങൾ 90's kidsne എത്തിച്ചതിന് ഒരുപാട് നന്ദി ❤️
    ആ കാലം 😭

  • @vkumarnac8360
    @vkumarnac8360 3 роки тому +19

    4 മണിക്ക് സിനിമ തുടങ്ങി കഴിയുമ്പോൾ അമ്മ വന്നിട്ട് കടയിൽ പോകാൻ പറയും അപ്പൊ എനിക്ക് വരുന്ന ദേഷ്യം എന്നാലും കടയിലേക്ക് ഓടും......അന്ത കാലം......

  • @kadaloravlogs521
    @kadaloravlogs521 3 роки тому +149

    ഭയങ്കര ഫീൽ ആയിപ്പോയി. ആ കാലഘട്ടത്തിലും ഇപ്പോഴും ജീവിച്ചിരിക്കാൻ കഴിഞ്ഞത് ഭാഗ്യം

  • @Irshad-Ambat
    @Irshad-Ambat 4 роки тому +228

    9:43 ഹൊ അന്നത്തെ ക്രിക്കറ്റ്‌ കളിയും കളിക്കാരും വല്ലാത്തൊരു ലഹരിയായിരുന്നു...

    • @unlockfantasymedia9419
      @unlockfantasymedia9419  4 роки тому +4

      Pinnallah😄

    • @sanusimon8106
      @sanusimon8106 4 роки тому +7

      ശരിയാണ് സുഹൃത്തേ തിരിച്ചു കിട്ടില്ല അത് പോലൊരു കാലം

    • @newone2278
      @newone2278 3 роки тому +4

      😭😭

    • @user-gs3nb7bl9c
      @user-gs3nb7bl9c 3 роки тому +7

      തെങ്ങിന്റെ ഓല മടലിന്റ ബാറ്റ് അല്ലെ എന്ടെ കൈയിൽ അന്നു 2 ണ്ടെണ്ണം ഉണ്ടായിരുന്നു 🤪🤪

    • @Arun-wx2go
      @Arun-wx2go 3 роки тому +8

      ഗാംഗുലി, സച്ചിൻ, ദ്രാവിഡ്‌

  • @sanukunnath4189
    @sanukunnath4189 3 роки тому +15

    ആർക്കെങ്കിലും അപ്പൂപ്പൻതാടി സീരിയൽ ഓർമ്മയുണ്ടോ ?

    • @ratheeshviswanath3507
      @ratheeshviswanath3507 3 роки тому

      മാന്ത്രിക കണ്ണട ഉള്ളത് ആണോ

  • @deepakgovindam
    @deepakgovindam 3 роки тому +23

    കരച്ചില്‍ വരുന്നു ,, എന്തൊരു സുന്ദരമായ tv അനുഭവം ആയിരുന്നു DD NATION ,, ഇന്നത്തെ തലമുറക്ക് കിട്ടുന്നത് മൊത്തം ചവര്‍ മാത്രം

  • @unnimon88
    @unnimon88 3 роки тому +147

    വളരെ നന്ദി
    കുറച്ച് നേരത്തേക്കെങ്കിലും ബാല്യത്തിലേക്ക് മടക്കി കൊണ്ട് പോയതിന്

  • @anilakk9158
    @anilakk9158 3 роки тому +111

    എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മളുടെ സ്വരമായി 😍

  • @shiyasharafu5348
    @shiyasharafu5348 3 роки тому +33

    അടുത്ത വലിയ വീട്ടിലെ ജനലിൻ തൂങ്ങി ആയിരുന്നു. ചിത്രഗീതം തിരനോട്ടം എല്ലാം കണ്ടത്

  • @jitharenjith5225
    @jitharenjith5225 3 роки тому +28

    ദുരദർശൻ തുടക്കകാലത്ത് ശനിയാഴ്ചയായിരിന്നു മലയാള ചലച്ചിത്രം പിന്നിട്ടാണ് ഞായറാഴ്ച്ച ആക്കിയത് ദുരദർശൻ മലയാളം ചാനൽ തുടങ്ങും മുൻപ് ഡൽഹിയിൽ നിന്നുള്ള ഹിന്ദി രാമായണവും ചിത്രഹാറുമൊക്കെയായിരിന്നു പരിപാടികൾ

  • @fishingcookkingbyirin3572
    @fishingcookkingbyirin3572 3 роки тому +33

    അടിവയറ്റിൽ മഞ്ഞു കോരിയിട്ട അവസ്ഥ നൊസ്റ്റാൾജിയ മോഗ്ലി ചിത്രഗീതം ഹോ .....

  • @navaneethankrishnah9499
    @navaneethankrishnah9499 3 роки тому +7

    എന്റെ പൊന്നു ചങ്ങാതി ......... കരച്ചിൽ വരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️ഹോ ആ ദിവസങ്ങൾ ........ എന്റെ ബാല്യകാലത്തിലെ മഴവിൽ സ്വപ്‌നങ്ങളെ തിരികെ തന്നതിന് ഒരായിരം....... 💚💚💚💚💚.അത് തിരിച്ചു വരില്ലെന്നറിയാം എന്നാലും എന്റെ 🌈☁️🌈☁️🌈☁️🌈☁️🌈☁️☁️🌈🌈☁️ഓർമ്മകൾ oh sweet...... 🍓🍓🍓🍓🍓🍓🍓🍓

  • @anvarshemi3804
    @anvarshemi3804 3 роки тому +18

    ദൂരദർശൻ എന്നും ഒരു സുഖമുള്ള ഓർമ്മ തന്നെയാണ്.

  • @hasifachu5672
    @hasifachu5672 3 роки тому +63

    പന്പരം സീരിയസ്, പിന്നെ 'ഒരു കുടയും കുഞ്ഞു പെങ്ങളും വിട്ടുപോയി.
    1980 - 1990 ഒരു വല്ലാത്ത നൊസ്റ്റാൾജിക് തന്നെയാണു് 😍

  • @harishkumargopalakrishnapi7051
    @harishkumargopalakrishnapi7051 3 роки тому +12

    സാക്ഷരത മിഷന്റെ ആ പാട്ട്.... എന്തൊരു സുഖം.. ഓർമ്മകൾ ഉള്ളിൽ വിങ്ങൽ കൊള്ളുന്നു

    • @najeebali7249
      @najeebali7249 Рік тому

      ഞാൻ എന്നും മൊബൈലിൽ സൂക്ഷിക്കുന്നു

  • @fahadcraftart2431
    @fahadcraftart2431 3 роки тому +150

    1988ൽ ജനിച്ചതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം 😍😍😍

  • @ElSujith
    @ElSujith 3 роки тому +26

    ശക്തിമാൻ കാണാൻ അടുത്തുള്ള വീട്ടിൽ പോയതൊക്കെ ഓർമവന്നു .ശക്തിമാൻ മ്യൂസിക് കേട്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു

  • @aleenaartkerala947
    @aleenaartkerala947 3 роки тому +56

    *വീട്ടിൽ ടീവി ഇല്ലാതെ അടുത്ത വീട്ടിൽ പോയി കണ്ടപ്പോൾ എനിക്ക് രാത്രി സ്വപ്നം എന്റെ വീട്ടിൽ ഒരു ടിവി അത് മാത്രം. .... 😪*

    • @jyothip1258
      @jyothip1258 3 роки тому +1

      സത്യം ഞാനും കണ്ടിരുന്നു

    • @LibinBabykannur
      @LibinBabykannur 3 роки тому +3

      Sathyam epo tv um ellam out ayi.. Onnum elathe ayi😌oru song kelkanum kathirip ethrayo...

    • @golem3958
      @golem3958 3 роки тому +1

      എന്റെ വീട്ടിൽ ഓർമ വച്ച കാലം മുതൽ tv ഉണ്ടായിരുന്നു അതുകൊണ്ട് വേറെ വീട്ടിൽ പോവേണ്ടി വന്നിട്ടില്ല

  • @shajis2325
    @shajis2325 3 роки тому +37

    ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം

  • @nikhilnp132
    @nikhilnp132 3 роки тому +16

    കണ്ണ് നിറഞ്ഞുപോയി... ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം.... 😔

    • @ambroz_2255
      @ambroz_2255 3 роки тому +1

      നമ്മളെ ചെറുപ്പക്കാലം ഓർമ വന്നു 😔

  • @bindurajesh3405
    @bindurajesh3405 3 роки тому +41

    അതെ ഈ ഓർമ്മകളിൽ ജീവിക്കാൻ തന്നെ സുന്ദരം ആണ്. ചാനൽ കോമാളിത്തരങ്ങൾ ഇല്ലാതെ കുഞ്ഞു മനസ്സുകളുടെ പ്രതീക്ഷയും ആകാംഷയും ആണ് 😍😍😍😍😍💓💓💓💓

  • @shyam98479
    @shyam98479 3 роки тому +88

    ആകെ ഇഷ്ടപെടാത്തത് 08 മണിക്ക് ഒരു ഡൽഹി റിലെ.... ഒലക്ക

    • @DevoosChannel2014
      @DevoosChannel2014 Рік тому

      മലയാളം പോലെ തന്നെ ഹിന്ദി പരിപാടികളും ആസ്വദിച്ചിരുന്ന കാലം...😔🙂

  • @user-fv4fx5mw8r
    @user-fv4fx5mw8r 3 роки тому +62

    ആ കാലം ഇനി വരില്ല എന്നറിയാം എങ്കിലും പഴയ ആ കാലം തിരിച്ചു വന്ന പോലെ മറകാൻ കഴിയില്ല

  • @christy5081
    @christy5081 3 роки тому +14

    ഒരുപാട് ഓർമ്മകൾ താന്നു...90's Kid's.. മരണം വരെ മറക്കാൻ പറ്റാത്ത ഒന്നാണ്.. ദൂരദർശൻ എന്ന ടെലിവിഷൻ തന്ന മായാത്ത ഒരു ഓർമ്മകൾ ❣️❣️

  • @grkottarakara
    @grkottarakara 3 роки тому +1

    രാമായണം,ശ്രീ കൃഷ്ണ,മഹാഭാരതം,ചന്ദ്രകാന്ത, ശക്തിമാൻ,പുന്നക വികസന കോർപറേഷൻ,4 മണി സിനിമ, ജംഗ്ൾ ബുക്, ഡൻവേർ ദ ലാസ്റ്റ് ദിനൊസർ, പകിട പമ്പരം,ചിത്രഗീതം, ജയ് ഹനുമാന്, ഓം നമശിവയ, തിരനോട്ടം, ക്രിക്കറ്റ് മാച്ച്,വാർത്തകൾ,ഉച്ചക്കുള്ള പഴയ സിനിമകൾ,............ഇതൊക്കെ എന്റെ ഓർമ്മകിൽ നിക്കുന്നവയാണ്........

  • @ismailca9005
    @ismailca9005 3 роки тому +5

    സിഗ്നൽ കിട്ടാതെ വരുമ്പോൾ ബൂസ്റ്റർ തിരിച്ച് വരുണ്ടോ അടിച്ചോ ലൈക്ക്

  • @Anvithadas
    @Anvithadas 2 роки тому +28

    അധികം പരിപാടി ഇന്നത്തെ പോലെ ഇല്ലെങ്കിലും ഉള്ളത് ജീവന്റ ജീവനായി കൊണ്ട് നടന്നവരാണ് ഞങ്ങൾ ഇതൊക്കെ ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു ഇതൊക്കെ വീണ്ടും കാണിച്ചതിൽ നന്ദി 🙏🙏🙏🌹🌹🌹💖

  • @shinushinu6968
    @shinushinu6968 3 роки тому +40

    1980 ൽ ജനിച്ച ഞാൻ ഇതെല്ലാം വളരെ ആസ്വദിച്ചിട്ടുണ്ട്. അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.

  • @rahulsuma2376
    @rahulsuma2376 3 роки тому +9

    ദൂരദശനിലെ ക്രിക്കറ്റ് മാച്ച് ഒരിക്കലും മറക്കില്ല.....80-90 നൊസ്റ്റാൾജിയ

  • @ambilik960
    @ambilik960 3 роки тому +2

    G വേണുഗോപാലിന്റെ "കർണികാര തീരങ്ങൾ", ചിത്രയുടെ "പൂതിരുവാതിര തിങ്കൾ" തുളിക്കുന്ന, പിന്നെ ജയചന്ദ്രന്റെ "സ്‌മൃതിതൻ ചിറകിലേറി ഞാനെൻ " എന്നീ ലളിതഗാനങ്ങൾ ഓർമ്മയുണ്ടോ.??? 😍😍😍

  • @sreejijith2252
    @sreejijith2252 3 роки тому +62

    ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലം 😪😪

  • @rineeshsree3912
    @rineeshsree3912 3 роки тому +121

    1994 ലെ ഒരു കുടയും കുഞ്ഞ് പെങ്ങളും സീരിയൽ കണ്ടവർ ഇവിടുണ്ടോ ?

  • @anithabsanu8478
    @anithabsanu8478 3 роки тому +19

    സത്യം👏👏👏👏 ഇതെല്ലാം കേട്ടപ്പോൾ ഞാനെൻറെ ബാല്യകാലത്തിലേക്ക് തിരിച്ചുപോയി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ദിനങ്ങൾ👍🏼👍🏼👍🏼👍🏼 ഒരുപാടൊരുപാട് നന്ദി🙏🙏🙏🙏 ദൂരദർശൻ 💯👌💞💞💞💞💞

    • @unlockfantasymedia9419
      @unlockfantasymedia9419  3 роки тому

      Thank u

    • @navneeths6204
      @navneeths6204 Рік тому

      @@unlockfantasymedia9419 നിങൾ ആരാണ് എവിടെയാണ് താമസം പേരെന്താണ്

  • @baskalathingal3332
    @baskalathingal3332 3 роки тому +77

    ഇതിന്റെ കൂടെ ഒരു channel കൂടെ ഉണ്ടായിരുന്നു.. മെട്രോ ചാനൽ (DD2).. Clarity ഇല്ലാതെ എത്രയോ movies അതിൽ നിന്നും കണ്ടിട്ടുണ്ട്... ഉച്ചക്ക്....

    • @LibinBabykannur
      @LibinBabykannur 3 роки тому +1

      Just picture kanune ollu chilappo clear elathe black and white l ayi pokum DD

    • @MH-uk6qx
      @MH-uk6qx 3 роки тому +2

      സത്യം...ഞങ്ങളുടെ first Dyanora Tv യുടെ കഥ കഴിയാൻ കാരണം ചുമ്മാ DD1 and DD2 channels മാറ്റി മാറ്റി ഇട്ടത് കാരണം ആണ്.... അതിന് അമ്മയുടെ എത്ര അടി എനിക്കും അനിയനും ചേച്ചിക്കും കിട്ടി എന്ന് ഓർമ്മ ഇപ്പോഴും ഉണ്ട് 😃😃😃😃😃

    • @powerelectronics8640
      @powerelectronics8640 3 роки тому +1

      😁😁😁😍😍✔✔👍👍

    • @golem3958
      @golem3958 3 роки тому

      സത്യം + കാർട്ടൂൺസ്
      ഫാന്റം , ചിപ്പ് & ഡെയ്ൽ , ഡക്ക് ടെയിൽസ് etc

  • @hakkeemkl1046
    @hakkeemkl1046 3 роки тому +3

    നമ്മൾ ഭാഗ്യം ചെയ്തവരാണ്
    നമ്മുടെ നാടിന്റെ നാട്ടു നന്മകളും നമ്മുടെ പൂർവികരുടെ അനുഗ്രഹാശിസ്സുകളും സ്നേഹ വായ്പുകളും കൊണ്ട്
    ബാല്യത്തിന് നിറം ചാർത്താൻ സുകൃതം ചെയ്തവർ
    സൗദിയിലെ ഫ്ളാറ്റിലെ ഈ നാലു ചുമരുകൾക്കുള്ളിൽ നിന്നും ബാല്യത്തിലെ മധുവൂറും ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയതിനു ഇതിന്റെ അണിയറ ശില്പികൾക്കു നന്ദി

  • @akaigazali3089
    @akaigazali3089 3 роки тому +21

    അലിഫ് ലയ്ല,ഡെൻവർ ദി ലാറ്റ് ഡയ്നോസർ , ഹീമാൻ,കാട്ടിലെ കണ്ണൻ,ഒകെ കിട്ടു, പകിട പകിട പബരം, കൃഷി ദർശൻ,

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 3 роки тому +27

    മനസ്സിനെ കുളിർമ രോമാഞ്ചം കൊള്ളുന്നു ഓർമ്മകൾ

  • @KAVILPADvinu
    @KAVILPADvinu 3 роки тому +21

    അന്ന് ഞായർ ആകാനും സിനിമ ക്കു വേണ്ടി കതിരിപയിരുന്നു.ഇന്ന് ചന്നെൽസ് കൂടി ഒരു സിനിമ പോലും മുഴുവൻ കാണി ല്ല

  • @vijay-ew6hj
    @vijay-ew6hj 3 роки тому +98

    നൊസ്റ്റു അടിച്ചു പണ്ടാറടങ്ങി......

  • @abdurasheed8020
    @abdurasheed8020 3 роки тому +179

    യുട്യൂബിനോട് നന്ദിയുണ്ട്
    ഒപ്പം ഒരു റിക്വസ്റ്റുണ്ട്
    ജ്വാലയായി സീരിയൽ എല്ലാ
    എപ്പിസോഡുകളും യൂട്യൂബിൽ കാണിക്കണം

  • @madhavam6276
    @madhavam6276 3 роки тому +10

    അങ്ങാടി പാട്ടിലെ ആര്യനന്ദയെയും കുഞ്ഞൂട്ടനേയും മറക്കാൻ പറ്റുമോ 😍😍😍 ഫുൾ കോമഡി ആയിരുന്നു,അതിലെ മറ്റൊരു ഹൈലൈറ്റ് അക്കാലത്ത് പുതുമയായി തോന്നിയത് ' നാളത്തെ വിശേഷം എന്നു കാണിച്ച് കൊണ്ട് വരാൻ പോകുന്ന ഭാഗത്തിലെ തമാശ പഴംചൊല്ലിൻൻ്റെ മേമ്പൊടിയോടെ അവസാനം കാണിക്കുന്നത് ആയിരുന്നു.🤭

    • @jonahgeorge2751
      @jonahgeorge2751 3 роки тому +1

      അങ്ങാടിപ്പാട്ട് Oooo...അങ്ങാടിപ്പാട്ട്

    • @jonahgeorge2751
      @jonahgeorge2751 3 роки тому +1

      😂😂

  • @favouritemedia6786
    @favouritemedia6786 3 роки тому +5

    *ജ്വാലയായി*
    *മരുഭൂമിയിലെ പൂകാലം*
    *ചിത്രഗീതം*
    *രങ്കോലി*
    *സംഭവങ്ങൾ*
    *ജയ് ഹനുമാൻ*
    *ശക്തി മാൻ*
    *സ്നേഹ സീമ*
    *ആര്യമാന്*
    *ശകലക ബൂം ബൂം*
    *ഞാറാഴ്ച വരുന്ന സിനിമകൾ*
    *പകിട പകിട പമ്പരം*
    *കാട്ടിലെ കണ്ണൻ*
    *മൗഗിളി*
    *അങ്ങനെ എത്ര എത്ര* *പരിപാടികൾ....*

  • @dhaneshvk87
    @dhaneshvk87 3 роки тому +9

    എന്തൊക്കെയോ ഓർത്ത് കണ്ണ് നിറഞ്ഞു.
    ആ നല്ല നാളുകൾ ഓർക്കാനല്ലെ പറ്റൂ... തിരിച്ച് വരില്ലല്ലോ..😢

  • @samcm4774
    @samcm4774 3 роки тому +6

    ഞാൻ ഒരു 2K kid ആണ്.. ഞാൻ ജനിച്ചത് 2001 ൽ ആണ്.. എന്റെ കുട്ടികാല ഓർമ്മകൾ പറയുന്നു..👇
    എനിക്ക് 5 വയസ്സുള്ളപ്പോൾ അതായത് 2006 ൽ ആണ് എന്റെ വീട്ടിൽ ആദ്യമായി ഒരു TV വാങ്ങിക്കുന്നത്.. Onida യുടെ CRT TV ആയിരുന്നു അത്... ഞാൻ എന്റെ കുട്ടികാലത്ത് കണ്ടിരുന്ന channel Cartoon network & Pogo ആയിരുന്നു.. Tom and Jerry Cartoon ഉം Ben 10 cartoon ഉം Mr bean cartoon ഉം Mr bean series ഉം Takeshi's Castle എന്ന show യും M.A.D എന്ന show യും F.A.Q എന്ന Show യും Chhota Bheem cartoon ഉം ഒന്നും മറക്കാൻ കഴിയുന്നില്ല... my childhood memories ✨
    ഒരു ശരാശരി 2K kid's ന്റെ കുട്ടികാലം ഇങ്ങനെയൊക്കെ ആയിരുന്നു..
    എന്റെ കുട്ടിക്കാലം Cartoon network & Pogo ആണ് ദന്യം ആക്കിയത്..✨

  • @jasminissac2338
    @jasminissac2338 3 роки тому +2

    ദൂരദർശൻ സൂപ്പർ ആയിരുന്നു പഴയകാലം ഓർമ്മ വരുന്നു ഞായറാഴ്ച ആവാൻ കാത്തിരിക്കും ആഴ്ചയിൽ ഒരു സിനിമ. നല്ലൊരു അനുഭവം ആയിരുന്നു ചാനലുകളുടെ അതിപ്രസരം ഇല്ലായിരുന്നു ശാന്തമായ ഒരു കാലം

  • @majup2976
    @majup2976 3 роки тому +1

    ഒരുപാടു ഓർമകളാണ് ഒപ്പം ആനപ്പുറത്തെ ചേട്ടൻ ശെരിക്കുംരാങ്കോലി ചന്ദ്രകാന്താ sree krishna ജയ് ഹനുമാൻ ശക്തിന് നൂർജഹാൻ with rotomac ബജാജ് ok wouldcup ചിത്ര ഗീതം ജ്വാലയായി, മനസ്സിൽ, ലളിത ഗാനങ്ങൾ ജങ്കിൽ ബുക്ക്‌ മലയാളം പരിഭാഷ, തടസം സൂപ്പർ ദൂരധർശൻ nambar 1🌹🌹🌹🌹🌹എക്കാലത്തെയും

  • @vishnu.m.svishnu.m.s7971
    @vishnu.m.svishnu.m.s7971 3 роки тому +17

    പ്രതികരണം പരുപാടി ഉണ്ടാരുന്നു കത്തുകൾ മറുപടി...
    ആ കാലം 🤔🤔🤔🥰

    • @asiim9743
      @asiim9743 3 роки тому

      Wow...

    • @user-pu3tt2lx3j
      @user-pu3tt2lx3j 3 роки тому +1

      താടിയിൽ മറുകുള്ള ചേച്ചി 😁

  • @pauljoseph2242
    @pauljoseph2242 3 роки тому +24

    ആദ്യമായി വന്ന മലയാള സിനിമ സ്വാതിതിരുനാൾ കണ്ടപ്പോൾ ഉണ്ടായ സന്തോഷം..

  • @NishaKumari-et4pk
    @NishaKumari-et4pk 2 роки тому +2

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം. എന്നും ഒരു നഷ്ട്ടം തന്നെയാണ്.

  • @neetuanishneethuanish2471
    @neetuanishneethuanish2471 3 роки тому +2

    ശനിയാഴ്ച, സംഭവങ്ങൾ, വെള്ളിയാഴ്ച ഹിന്ദി സിനിമ ഉറക്കം വന്നാലും ഇരുന്ന് കാണും, പിന്നെ ചിത്ര ഗീതം, ഇതൊക്കെ പോരാഞ്ഞിട്ട് സിഗ്നൽ പോയാൽ ആന്റീന തിരിക്കാൻ പോയ്കൊണ്ടിരിന്നതും എല്ലാം വീണ്ടും തിരിച്ചു കിട്ടിയിരുന്നെകിൽ, അതൊക്കെ നല്ല കുട്ടികാലം

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 3 роки тому +22

    ഇന്നത്തെ ചാനൽ പ്രോഗാം കാണുംബോൾ ആണ് ദൂരദർശൻ ചാനൽ വില അറിയുന്നത്