A passionate warrior of Sanatan dharma. As he wished, may he be reborn with more passion, power and wider reach. A blessed soul who said he doesnt want Moksha, but to be reborn to serve Bharatmata. ❤
Sir എപ്പോഴും നമ്മുടെ കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, പാലക്കാട് വരുമ്പോൾ എന്നും SIR പറഞ്ഞു തരുന്നത് കേൾക്കാൻ പോകും, തീർച്ചയായും ഞങ്ങൾക്ക് പറ്റുന്നതു ഞങ്ങൾ ചെയ്യും, 🙏🙏🙏🙏
I personally feel that our hindu society as a whole indebted to this great soul. We should come together and build an inspiring memorial to honor Gopalakrishna mahodaya so that our younger generation can get inspiration from him in the years to come.
ഭാവി തലമുറ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകത്തിൽ ജീവിക്കുവാൻ സാധിക്കട്ടെ എന്നാണ് സാർ പറഞ്ഞിരുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു വേണ്ടി എന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുന്നു. നന്ദി
Ok sir .V will give the amount that v can give.v think that he belongs our own family. Nobody is here to replace.He left us very early.Deservs Bharath rathna for his contribution to our pythrukam🙏🙏🙏
ഇത്രയും ഭീമമായ തുക മുടക്കി ഒരു സുവനീർ ഇറക്കുവാൻ സാർ ഉണ്ടായിരുന്നെങ്കിൽ സമ്മതിയ്ക്കുമായിരുന്നോ അതിന് പകരം സാറിനെ സ്മരിയ്ക്കാന്നും എന്നെന്നും നിലനിൽക്കുന്നതുമായ ഒന്ന് നിർമ്മിച്ചാൽ നന്നായിരുന്നു ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്
അദ്ദേഹത്തിൻറെ ദീപ്ത സ്മരണ ഉള്ളിലുള്ള ഓരോ വ്യക്തികളും ഇക്കാര്യത്തിൽ സഹായിക്കാതിരിക്കില്ല. അദ്ദേഹത്തിൻറെ ജീവിതം മുഴുവൻ സനാതന സമാജത്തിനു വേണ്ടിയായിരുന്നു എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. നമ്മൾ ഇക്കാര്യം പരമാവധി ആളുകളിലേക്ക് എത്തിക്കണം. മറ്റു വിഭാഗങ്ങളുടെ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന സഹായം നമ്മുടെ സ്കൂളിന് കിട്ടുന്നില്ല എന്നത് വളരെ ഖേദകരമാണ്.
🙏ഹരി ഒഹ്മ് 🙏 ഏതാണ്ട് 27 വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒരു ഓഡിയോ കാസറ്റ് വഴി ആണ് ഞാൻ കേൾക്കുന്നത്. അന്നുമുതൽ ഈ നിമിഷം വരെ നേരിട്ടും അല്ലാതെയും ആ വാക്കുകൾ ശ്രെദ്ധയോടെ കേൾക്കാറുണ്ട്. അദ്ദേഹം ഇന്നും നമ്മോടൊപ്പം തന്നെയുണ്ട്. ഈ സംരംഭത്തിൽ പങ്കു ചേരാനുള്ള വിശദ വിവരങ്ങൾ കൂടി ദയവായി പങ്കുവെയ്ക്കുക 🙏
ഓർക്കാപുറത്ത് കിട്ടിയ ഒരടിയായിരുന്നു സാറിൻ്റെ മരണം
Gopalakrishnan sir 🙏🙏🙏🙏🙏
ധർമ്മത്തെ അറിഞ്ഞത് ഇദ്ദേഹത്തിൻ്റെ ക്ലാസ്സ് കേട്ടത് കൊണ്ട് മാത്രം..❤
A passionate warrior of Sanatan dharma. As he wished, may he be reborn with more passion, power and wider reach. A blessed soul who said he doesnt want Moksha, but to be reborn to serve Bharatmata. ❤
Sir എപ്പോഴും നമ്മുടെ കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ,
പാലക്കാട് വരുമ്പോൾ എന്നും SIR പറഞ്ഞു തരുന്നത് കേൾക്കാൻ പോകും,
തീർച്ചയായും ഞങ്ങൾക്ക് പറ്റുന്നതു ഞങ്ങൾ ചെയ്യും,
🙏🙏🙏🙏
I personally feel that our hindu society as a whole indebted to this great soul. We should come together and build an inspiring memorial to honor Gopalakrishna mahodaya so that our younger generation can get inspiration from him in the years to come.
ഭാവി തലമുറ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകത്തിൽ ജീവിക്കുവാൻ സാധിക്കട്ടെ എന്നാണ് സാർ പറഞ്ഞിരുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു വേണ്ടി എന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുന്നു. നന്ദി
ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്ഠ പ്രഭോ ചാരുമൂർത്തേ
തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ:ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
🙏🙏🙏🙏🙏
Ok sir .V will give the amount that v can give.v think that he belongs our own family. Nobody is here to replace.He left us very early.Deservs Bharath rathna for his contribution to our pythrukam🙏🙏🙏
Well said sir. Definitely Dr.NGK deserves a Bharat Ratna award. Never recovered till now from his untimely demise.
സാറിന്റെ വേർപാട് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.
പ്രണാമം🙏🏻
Dr N ഗോപാല കൃഷ്ണൻ സാറിനു പ്രണാമം
ഇത്രയും ഭീമമായ തുക മുടക്കി ഒരു സുവനീർ ഇറക്കുവാൻ സാർ ഉണ്ടായിരുന്നെങ്കിൽ സമ്മതിയ്ക്കുമായിരുന്നോ
അതിന് പകരം സാറിനെ സ്മരിയ്ക്കാന്നും എന്നെന്നും നിലനിൽക്കുന്നതുമായ ഒന്ന് നിർമ്മിച്ചാൽ നന്നായിരുന്നു
ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്
സ്മൃതി മണ്ഡപം നിർമ്മിക്കാനും plan ഉണ്ട്
We all know the great man is not with us. But his memory and his great work with us all of us should donate according to their capability
പ്രണാമം🙏🙏🙏
ഇന്നും എല്ലാ ദിവസവും അദ്ദേഹത്തെ ഓർക്കും
സ്മരണിക ഇപ്പോൾ തന്നെ ബുക്ക ചെയ്തിരിക്കുന്നു.
🙏🏻🙏🏻🙏🏻🙏🏻🙏🏻
Pranam,to the divine soul
I consider him as my 'Guru'
🙏🙏🙏
പ്രണാമം.🙏🏻
🙏
Pranamam
നമസ്തേ❤
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏oam. Nama. Shivaya🙏oam. Vadakum. Nadaya. Namaha👌👌👌👌q. Guriji. Heart👏👏👏👏👏. Eyeonly🙏🙏🙏🙏🙏❤❤❤❤❤👏👏👏👏👏. As
Pranaam
PRANAM FOR THIS DIVINE SOUL❤
സാർ നമ്മളെ വിട്ടു പിരിഞ്ഞത് ഹിന്ദുവിനു ഒരു തീരാ നഷ്ടമാണ് . ഇത്രയും വിദ്യാഭ്യാസമുള്ള ഒരാൾ ഇനി കേരളത്തിൽ ഉണ്ടാകില്ല
Hridayathil eppozhum jeevikkunnu🙏🏻
🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🙏
പ്രണാമം
❣️❣️❣️🙏❣️❣️❣️
He's clearly requesting for financial support. Like comment pramaanam is easy for everyone.
Please put the account and ifsc details in the link below the video Sir. It will be easy to note down...Thanks 🙏
Please see the end of the video
❤❤❤❤
അദ്ദേഹത്തിൻറെ ദീപ്ത സ്മരണ ഉള്ളിലുള്ള ഓരോ വ്യക്തികളും ഇക്കാര്യത്തിൽ സഹായിക്കാതിരിക്കില്ല. അദ്ദേഹത്തിൻറെ ജീവിതം മുഴുവൻ സനാതന സമാജത്തിനു വേണ്ടിയായിരുന്നു എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. നമ്മൾ ഇക്കാര്യം പരമാവധി ആളുകളിലേക്ക് എത്തിക്കണം. മറ്റു വിഭാഗങ്ങളുടെ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന സഹായം നമ്മുടെ സ്കൂളിന് കിട്ടുന്നില്ല എന്നത് വളരെ ഖേദകരമാണ്.
പ്രണാമം🙏
🙏🏽
Itra bheemamaya thuka sadaranakarke taran pattumo
Onnum illathe tanne1000,2000 taran kazhiyum aa school nadathi konde pokan.ayakunna alke andhehathinte oru photo mathi
श्री गोपालकृष्णगुरोः मम नमस्कारः।
🙏,,,,,,,,, 👌,,,,,, 👍,,,,, 🌹🌹🙏
Pranam
🙏
❤
Could you add a payment link.
Pls see the end of the video
When did this happen. When did we loose the great man
ua-cam.com/video/HTv6JMfuIFs/v-deo.html
@iishtv my Humble Pranams to Guru Gopalakrishnan sir.
ഏതാണ് ലിങ്ക് ഞാൻ കാണുന്നില്ല സഹായിക്കാമോ കാണാൻ
See the end of the video/contact the phone number
സാറിന്റെ ശരീരം മാത്രമേ പോയുള്ളു.
🙏ഹരി ഒഹ്മ് 🙏
ഏതാണ്ട് 27 വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒരു ഓഡിയോ കാസറ്റ് വഴി ആണ് ഞാൻ കേൾക്കുന്നത്. അന്നുമുതൽ ഈ നിമിഷം വരെ നേരിട്ടും അല്ലാതെയും ആ വാക്കുകൾ ശ്രെദ്ധയോടെ കേൾക്കാറുണ്ട്. അദ്ദേഹം ഇന്നും നമ്മോടൊപ്പം തന്നെയുണ്ട്.
ഈ സംരംഭത്തിൽ പങ്കു ചേരാനുള്ള വിശദ വിവരങ്ങൾ കൂടി ദയവായി പങ്കുവെയ്ക്കുക 🙏
വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ട്
🧏♂️🪈
പ്രണാമം 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
Pranamam
🙏
🙏🙏🙏
❤
പ്രണാമം
പ്രണാമം🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏