മാതാ അമൃതാനന്ദമയി ശിവഗിരിയിൽ എത്തിയപ്പോൾ l Mata Amritanandamayi in Sivagiri l RAMTV

Поділитися
Вставка
  • Опубліковано 23 сер 2024
  • 24 September 2007 - Sivagiri Math, Varkkala, Kerala. Amma addresses an all-India assembly of sannyasis at the Sivagiri Math of the Sri Narayana Guru Dharma Sangha in Varkkala.
    #sivagiri
    #MataAmritanandamayi
    #sreenarayanaguru
    Speech by Swami Sacthidananda
    • Sivagiri varkala (PART 1)
    Temples by Sreenarayana Guru
    • Temples by Sree naraya...
    LIKE
    SHARE
    SUBSCRIBE
    THANKS FOR WATCHING...

КОМЕНТАРІ • 48

  • @vasanthan9210
    @vasanthan9210 Місяць тому +2

    ❤❤❤ very very super gurudev and love Amma 🙏🌹🙏🌹🌹🙏🌹🌹🌹🌹🙏🌹

  • @aswathiprasad7537
    @aswathiprasad7537 Рік тому +8

    ഓംശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @willsonpp4493
    @willsonpp4493 Рік тому +6

    ഓം ശ്രീനാരായണ പരമ ഗുരുവേ നമ

  • @premaprema507
    @premaprema507 Рік тому +5

    ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു അരുളി ചെയ്‌ത ശ്രീ നാരായണ ഗുരുജി

  • @remababurajan1949
    @remababurajan1949 Місяць тому +1

    Listen AMMAS sambashnam🙏👏🕉️

  • @vijayaradhakrishnan5804
    @vijayaradhakrishnan5804 Місяць тому +1

    Amma !nengal paraenju polla velechham ketti endda ponnu ammai my hug to you

  • @BijuS-un4jb
    @BijuS-un4jb 7 місяців тому +1

    ഓംനമോ നാരായണായ
    ഓം ശ്രീ വള്ളിക്കാവിലമ്മേ ശരണം🙏🙏🙏🌹🌹🌹❤️❤️❤️

  • @rajug5207
    @rajug5207 2 роки тому +2

    I had the fortune of participating in this Sanyasi Assembly in Sivagiri on 24th Sept 2007 .
    Pranaams to Amritanandamayi Devi and Gurudevan whose words and writings and above all their kindness inspire people like me in spiritual/worldly matters and guide us to tread right path

  • @mihirangadilshan6266
    @mihirangadilshan6266 Рік тому +4

    Jai ammaa

  • @vijayaradhakrishnan5804
    @vijayaradhakrishnan5804 29 днів тому

    My crand daughter birthday bless amma I danced 73 age dears

  • @pradeepkumarcn4765
    @pradeepkumarcn4765 Рік тому +5

    അറിവിലേക്ക് ആനന്ദവും ചേർന്നപ്പോൾ ആത്മാനന്ദമായി അമൃതാനന്ദമായി
    🙏❤️🙏

  • @remababu3762
    @remababu3762 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @murali93
    @murali93 11 місяців тому +3

    നമോ ഭഗവതേ നിത്യ ശുദ്ധ മുക്ത മഹാത്മനേ നാരായണ യതീന്ദ്രായ തസ്മൈ ശ്രീഗുരവേ നമ:🙏

  • @gopakumarsd2739
    @gopakumarsd2739 Рік тому +3

    ഓം നമോനാരായണായ 🙏🙏🙏🌹🌹🌹

  • @PonnammaPonnammaB
    @PonnammaPonnammaB 2 місяці тому +1

    Ammakku,yanay,orrayiram,nandhi,namaskaŕam.ohm,guruarppana,namasthu.🎉🎉🎉❤❤❤🎉🎉🎉😮😮😮.

  • @PonnammaPonnammaB
    @PonnammaPonnammaB 2 місяці тому +1

    Ohm,paramsalguruvay,nma,loka,samastha,sukino,bavanthu,amay,narayana.🎉🎉🎉❤❤❤😮😮😮🎉🎉🎉.

  • @acharyanvenugopal
    @acharyanvenugopal 2 місяці тому +1

    Ohm Sree Brahma Swaroopiniye Namah.
    Ohm Sree Brahma Swaroopane Namah.

  • @sreekanthcp5047
    @sreekanthcp5047 10 місяців тому +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @sreenivasanl9869
    @sreenivasanl9869 5 місяців тому +1

    ❤LokaSamasthaSuhinoBavanthu🙏❤️❤️❤️GuruAum

  • @surendrannarayanan7647
    @surendrannarayanan7647 10 місяців тому +1

    ഓം ശ്രീ ഗുരവേ നമ: ഓം അമ്യതേ ശ്വൈര്യ നമ:

  • @vijayaradhakrishnan5804
    @vijayaradhakrishnan5804 2 місяці тому +1

    Namaeskaffam dears

  • @sreejamundot7092
    @sreejamundot7092 Рік тому +2

    Nice video

  • @ammus7903
    @ammus7903 11 місяців тому +1

    ഓം മഹേശേരി നമഃ

  • @praseedavs8086
    @praseedavs8086 11 місяців тому +1

    ❤guruve thuna avane

  • @anilms3094
    @anilms3094 Рік тому +2

    Ohm sree narayana parama gurave namaha.namasthe mathaji

  • @vijayaradhakrishnan5804
    @vijayaradhakrishnan5804 3 місяці тому +1

    Om 🕉 namashivaya

  • @gopinathangopalan4847
    @gopinathangopalan4847 2 роки тому +2

    Aum Amma DEVI Amruteshweri Namaha

  • @Ammaunnikuttan
    @Ammaunnikuttan 11 місяців тому +1

    Amma aa hrudayam ❤❤❤

  • @valsakumarivattodil4990
    @valsakumarivattodil4990 2 роки тому +2

    OomSanthi amme🙏

  • @vijayaradhakrishnan5804
    @vijayaradhakrishnan5804 Місяць тому +1

    Kalyani raggam dears

  • @ajithakumarias8221
    @ajithakumarias8221 7 місяців тому +1

    🙏🙏🙏🙏🙏

  • @kunjumolrajan3145
    @kunjumolrajan3145 7 місяців тому +3

    ഗുരു എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ എന്നാണ്. മാതാപിതാ ഗുരുദൈവം എന്ന ഭാരതീയ സംസ്കാരത്തിൽ അറിവു പകരുന്നയാൾക്ക്ദൈവത്തിനു തുലും . ശ്രീനാരായണ ഗുരു പതിനൊന്നാമത് അവതാരമൂർത്തിയാണ്

  • @gopinathangopalan4847
    @gopinathangopalan4847 2 роки тому +1

    Aum DEVI Sharedhay DEVI Sareswethy Anugreham Nalku Gurudeva Namathil kodi kodi Prenamam Sathyom shivam Sundharam Advance

  • @sukumarankv5327
    @sukumarankv5327 2 роки тому +5

    നാരായണ ഹൃദയം
    അമൃതം ആനന്ദം
    ദർശനം
    ദേശരാഷ്ട്ര സ്വരൂപ ചൈതന്യം
    അമ്മ മക്കൾ ഭാരതം
    ഋഷി യോഗി മുനി മഹർഷി
    രാഷ്ട്ര വന്ദന
    വിശ്വഭാരതം
    കൃപാ കാരുണ്യ ചൈത്യന്യങ്ങൾ
    ഒരുമിക്കട്ടെ ഒരുമിപ്പിക്കട്ടെ
    അമ്മ സരസ്വതി ലക്ഷ്മി
    ദേവി മഹാദേവി
    പൊന്നമ്മ ജയിക്കട്ടെ
    ഓം ശാന്തി ശാന്തി ശാന്തി

  • @seetharajan5927
    @seetharajan5927 3 місяці тому +1

    SUPER

  • @mohanpmohanp2630
    @mohanpmohanp2630 Рік тому +1

    🌹👌🙏

  • @bindusukesh4538
    @bindusukesh4538 Рік тому +2

    Adaraneeyaraya ellavarum orumich koodi theerthadana programmer nadakkumbol aalkkarkk oru vilayum illathe abide bahalam vaikkunnu. Ithu control cheyyan abide aarum illayitrunnuvo

  • @vijayaradhakrishnan5804
    @vijayaradhakrishnan5804 2 місяці тому +1

    Eyes 👀 dim dears

  • @user-sr9xd8rd4i
    @user-sr9xd8rd4i 7 місяців тому +1

    😁✍️

  • @remababurajan1949
    @remababurajan1949 Місяць тому +1

    Please keep silent 👏👏

  • @പുള്ളി
    @പുള്ളി 2 роки тому +9

    ഓം ശാന്തി
    ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
    ___
    പരമാത്മാ ഉവാച
    ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
    ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
    ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
    ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക്‌ ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
    സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ്‌ (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
    ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
    ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
    യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
    ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
    ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
    _________
    ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിത ബ്രഹ്മകുമാരിസ്‌ ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും.
    ഓം ശാന്തി