ശ്രീനാരായണ ധർമ്മം | ശ്രീനാരായണ സ്‌മൃതി | സൗമ്യ അനിരുദ്ധൻ |

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 98

  • @sunithabiju6130
    @sunithabiju6130 Рік тому +4

    ഓം ശ്രീനാരായണപരമ ഗുരുവേ നമഃ

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 11 місяців тому +4

    ഏവർക്കും മനസ്സിലാക്കും വിധം ലളിത മനോഹരമായി ഗുരുവിനെ ക്കുറിച്ചുള്ള അറിവ് നൽകിയ ശ്രീമതി സൗമ്യ അനിരുദ്ധന് ശതകോടി പ്രണാമം ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏼🙏🏼🙏🏼🙏🏼

  • @syamalamh4830
    @syamalamh4830 11 місяців тому +3

    ശ്രീ നാരായണ ധർമം വിജയിക്കട്ടെ 🙏🙏🙏

  • @rajanipushparajan4643
    @rajanipushparajan4643 8 місяців тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നല്ലൊരു പ്രഭാഷണം 🙏🙏🙏🙏

  • @suseelak5144
    @suseelak5144 Рік тому +5

    വളരെ നല്ല പ്രഭാഷണം ഗുരുവിൻറെ കൃതികൾ ആഴത്തിൽ പഠിച്ചു നന്നായി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ശ്രീമതി സൗമ്യയ്ക്ക് ആയിരം നന്ദി

  • @rajantr9397
    @rajantr9397 5 місяців тому +2

    കുറിച്ചുള്ള വചനങ്ങൾ വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്നു ഗുരുദേവനെ കുറിച്ചുള്ള വചനങ്ങൾ വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്നു

  • @mohiniamma6632
    @mohiniamma6632 Рік тому +6

    🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ ഗുരുദേവ തൃപ്പാദ! ചരണം ശരണം🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏

  • @vijayanmr8661
    @vijayanmr8661 8 днів тому

    നല്ല ഒരു അറിവ് പകർന്നു നൽകി എല്ലാരും പഠിക്കണം നമസ്തേ 🙏👍

  • @muralipk2278
    @muralipk2278 Рік тому +8

    - ഓം ശാന്തി: ഗുരുദേവായ നമ:
    ഈ സഹോദരിയുടെ പ്രഭാഷണം മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു
    ആ പരമാത്മചൈതന്യത്തെ അനുഭവിക്കുന്ന feeling:
    ഭാരതത്തിന്റെ സേവനത്തിന് നിമിത്തമായ സഹോദരിക്ക് Thanks.

  • @leenamols1683
    @leenamols1683 Рік тому +2

    സൗമ്യജി, ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ മാമിനെ പോലുള്ള വരുടെ speech കൾ എല്ലാം വിട്ടുപോകാതെ കേൾക്കാൻ ശ്രമിക്കുന്ന ഒരാൾ ണ്. ആഗ്രഹിക്കുന്നു ഇതുപോലെ പഠിച്ചു, ഗുരുനിനെ പൂർണ്ണമായും അറിയാൻ bhagyam ഉണ്ടാകാൻ 🙏🙏🙏🙏

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Рік тому +3

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @firozahamed9044
    @firozahamed9044 Рік тому +5

    ചിന്തോദ്ദീപകമായ പ്രഭാഷണം

    • @vijayann5992
      @vijayann5992 5 місяців тому

      Kyanabparana guruanve manma

  • @gopitn2254
    @gopitn2254 Рік тому +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾നമസ്തേ സൗമ്യ ജി 🙏🏾

  • @PrameelaV-sh9st
    @PrameelaV-sh9st Рік тому +3

    🙏🏻ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @valsalaprakasan
    @valsalaprakasan 10 місяців тому

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhanasaji2220
    @sobhanasaji2220 Рік тому +15

    സൗമ്യ ടീച്ചറിനു പ്രണാമം ഗുരുദേവകൃതികൾ ആഴത്തിൽ പഠിച്ചു സാധാരണക്കാർക്കു പകർന്നു കൊടുക്കുന്ന ഈ അറിവിനു ഒരു കോടി പ്രണാമം❤🙏🙏🙏

    • @sowmyamohan3361
      @sowmyamohan3361 10 місяців тому +1

      Very good program thank u teacher

  • @GirijanEE
    @GirijanEE Рік тому +1

    ഒരു കുടുംബത്തിനു വേണ്ട എല്ലാ നല്ല കാര്യങ്ങളും വളരെ ലളിതമായി അവതരിപ്പിച്ചു. ഗുരുദേവൻ അനുഗ്രഹിക്കട്ടെ
    നന്ദി നമസ്കാരം.

  • @kunjumolrajan3145
    @kunjumolrajan3145 Рік тому +3

    ഓം ശ്രീ ന്യരായണ ഗുരു വേ നമ: എന്റെ മോളെ എത്ര നന്നായി ആന്ന് മോള് ഗുരുധർമ്മം പറഞ്ഞു തന്നത്. കോടി കോടി പരന്നാമം

  • @lekhapg9242
    @lekhapg9242 Рік тому +1

    . ഓം ശ്രീ നാരായണ പരമ ഗുരു വേ നമ

  • @praveenadarsan8680
    @praveenadarsan8680 8 місяців тому +1

    രാവിലെ വിളക്ക് കൊളുത്തി ദൈവദശകം ചൊല്ലാറുണ്ട്... അത്രയും സമയം കിട്ടു.. പക്ഷേ അന്നത്തെ energy അതാണ്‌ ഓം:ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @somansankaran3124
    @somansankaran3124 Рік тому +1

    നല്ല വിജ്ഞാനപ്രദമായ പ്രഭാഷണം പരമഗുരവേ നമഃ ❤

  • @kunjumolrajan3145
    @kunjumolrajan3145 11 місяців тому +1

    ഓം ശ്രീ നാരായണ പരമഹംസ ദേവാ പ്രണാമം |

  • @ajayantm3239
    @ajayantm3239 Рік тому +2

    Ohm SreeNarayana parama Guruve Namaha

  • @Rohinipurushan
    @Rohinipurushan Рік тому +3

    Ohm Sree Narayana Parama Guruve Namaha 🙏🙏🙏

  • @preethisreeni5128
    @preethisreeni5128 Рік тому +2

    Om sreenarayana paramaguruve namaha🙏🙏🙏🙏

  • @ajayantm3239
    @ajayantm3239 Рік тому +4

    Sree Narayana parama Guruve Namaha

  • @subusdreams
    @subusdreams Рік тому +10

    മഹാ ഋഷി മഹാ തന്ത്രി മഹാ പൂജാരി പരിസ്ഥിതി സംരക്ഷകൻ ഗൈനക്കോളജിസ്റ് ചൈൽഡ് സ്പെഷ്യലിസ്റ് സാമൂഹ്യ പരിഷ്കാർത്താവ് ദർശനികൻ അദ്ധ്യാപകൻ അഹോ വിചിത്രം

  • @manjumahesh710
    @manjumahesh710 Рік тому +6

    🙏🏻🙏🏻

  • @ManojKumar-i7n3y
    @ManojKumar-i7n3y 9 місяців тому

    Soumya madam your speech great...Great.. supper. Pranamam

  • @rajitb8919
    @rajitb8919 Рік тому +1

    ഗുരു ദേവ പ്രെനാമം

  • @venumr3422
    @venumr3422 5 місяців тому

    ലളിതവും മധുരതരമായ വ്യാക്യാ നം

  • @ganapriyajayadevan6405
    @ganapriyajayadevan6405 11 місяців тому +1

    Very very happy

  • @kavyashaji8452
    @kavyashaji8452 Рік тому +3

    🙏

  • @soumyaajeesh1556
    @soumyaajeesh1556 Рік тому +4

    ❤❤❤namasthe

    • @vijayann5992
      @vijayann5992 5 місяців тому

      Ok are narayana Parma guava narma

  • @kunjumolrajan3145
    @kunjumolrajan3145 Рік тому +2

    ശ്രീനാരായണ പരമഹം സ്വദേവ, കോടി പ്രണാമം

  • @prakashvasu1532
    @prakashvasu1532 Рік тому +3

    Guru ohm 🙏🙏🙏🕉️

    • @vijayann5992
      @vijayann5992 5 місяців тому

      ദേ ദേ ഇങ്ങോട്ട് നോക്കിയേ ഷീലയുടെ അവർ അതിൽ ബന്ഥം

  • @lathiammapv4973
    @lathiammapv4973 Місяць тому

    ❤❤❤❤❤❤❤

  • @kings6365
    @kings6365 Рік тому

    Good speech ,, thanks soumya🙏🙏

  • @lathasuresh8186
    @lathasuresh8186 11 місяців тому +1

    🙏🙏🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 5 місяців тому

    Supper,Supper🎉🎉🎉
    🌞🌍🌕🔥🙏👌🌺

  • @RenjuKP-qo4fk
    @RenjuKP-qo4fk 4 місяці тому

    ❤❤🎉

  • @salilkumark.k9170
    @salilkumark.k9170 5 місяців тому

    Supper, Supper🎉
    സ൪വ്വലോക നന്മക്കായി സകലവിധ ഗുണവു൦ ആയി
    ദൈവ അനുഗ്രഹമായി സബൂ൪ണ്ണ നന്മ യുള്ള കുട്ടികൾ സത്യയുഗ
    സന്തതി അവ൪
    സത്യ൦ സ൦രക്ഷിക്കുന്നവരു൦
    നീതിയായവ൪ സ൪വ്വലോക നന്മയുള്ളവ൪ ഇതിലു൦
    സബൂണ്ണപരി പു൪ണ്ണമായി
    ഗുരു ദൈവ൦ , പരിപൂ൪ണ്ണമായി നടപ്പാക്കുക
    സ൪വ്വലോക മനുഷ്യ൪ക്കു൦
    ഗുരു ധ൪മ്മ൦ സ൪വ്വ ൭യ൪ച്ചയുള്ള
    അറിവ്
    🌞💚🌕🔥🙏👌🌺
    ഇതിൽ കൂടാതെൽ എന്താണ് വേണ്ടത് ലേകനന്മക്ക്
    🙏👌

  • @smithapraveen40
    @smithapraveen40 Рік тому +1

    🙏🙏🙏❤

  • @salilkumark.k9170
    @salilkumark.k9170 5 місяців тому +1

    സകലമനുഷ്യ൪ക്കു൦ സബൂ൪ണ്ണ മേന്മയാ ഗുരു അറിവ് സകലരിലു൦ എത്തിക്കാ൯🎉
    ശ്രമിക്കുക

  • @VishnuDas-pz3ff
    @VishnuDas-pz3ff 2 місяці тому +1

    മറ്റു സ്മൃതി ഗ്രന്ഥങ്ങൾക്ക് കിട പിടിക്കത്തക്കത് എന്നല്ല മറ്റു സ്മൃതി ഗ്രന്ഥങ്ങളിൽ ഉള്ള പോരായ്മയെ മാറ്റിക്കൊണ്ട് ഉള്ളത് ആണ് സ്മൃതി ഗ്രന്ഥങ്ങൾ കാലത്തിനും ദേശത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും ആയിരക്കണക്കിന് വർഷം പഴക്കമുള്ള സ്മൃതി ഗ്രന്ഥങ്ങൾ മാറ്റം അനിവാര്യമായിരുന്നു ആരും അതു ചെയ്തിരുന്നില്ല ഇത് നമുക്കുള്ള ഗുരുവിന്റെ സംഭാവനയാണ്

  • @sujathas6519
    @sujathas6519 Рік тому

    Good morning

  • @lekhababu814
    @lekhababu814 Рік тому

    🙏🏻🙏🏻🙏🏻

  • @jalajasasi4014
    @jalajasasi4014 Рік тому +32

    വേദങ്ങളും ഉപനിഷത്തും അറിയാൻ ശ്രമിച്ചില്ലെങ്കിലും ദൈവദശകം എങ്കിലും സന്ധ്യയ്ക്ക് നാമം ജപിക്കുന്ന വർ എത്ര പേരുണ്ട്. ഗുരുദേവനെ അറിയാൻ ഗുരുദേവ കൃതികളുടെ വ്യാഖ്യാനം കേൾക്കണം . ദാർശനിക കൃതികൾ എല്ലാം സംസ്കൃതമാണ്, സ്തോത്ര കൃതികൾ കുറെയൊക്കെ നമ്മുക്ക് മനസ്സിലാകാം. ഗുരുവിനെ അറിയാൻ ഗുരുദേവ കൃതികൾ മാത്രം പഠിച്ചാൽ മതി. ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: ഭഗവാനെ അങ്ങ് ഈ പ്രപഞ്ചത്തിൽ അറിവായും ഊർജ്ജമായും നിലകൊള്ളുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ഞങ്ങൾക്ക് ഉണ്ടാകണെ.

    • @ShajuAv-ou3my
      @ShajuAv-ou3my Рік тому

      Nudethe

    • @sindhuvinodsindhuvinod1267
      @sindhuvinodsindhuvinod1267 11 місяців тому

      Njan

    • @SumaPrasad-te3zq
      @SumaPrasad-te3zq 6 місяців тому

      Aa

    • @salilkumark.k9170
      @salilkumark.k9170 5 місяців тому

      സ൪വ്വ അറിവു൦ പൂജ്യ൦
      ആയ അവസ്ഥയിൽ സകലതു൦ സബൂ൪ണ്ണ മോശ൦ , സകലതു൦ സബൂൂണ്ണ൦
      ൂക

  • @SHAJISD-np2vk
    @SHAJISD-np2vk Рік тому +2

    Ohm Sree Narayana guruve namaha.... Aryan immigrated to Kerala from 8th century... After the collapse of chola empire, aryan offers to the local kings to upgraded to upper cast just below the brahmin and adapted the charthurvarnyam in Kerala... Brahmin taking local temple to their own and converted the idols to their God... The they holding lands nearby the temple and registered in their own names... Then they turned to the people who are opposed them and eliminated the opposed people... They take nair group to their soldiers and servants.. They keep their land own custody.. Only allowed the elder son and others are go to sambandam to nair families... To keep brahmims power upright bring untouchability... divided the people into several steps in society... Kerala colour class divide into brahmin, kshetriya, sudra ( nair), black people, unseemly people... No vyisa in Kerala... Base of cast division is the charthurvarnyam and untouchable... Eradicate the cast system in Kerala is to eliminate the charthurvarnyam and untouchable..... Majority group of the lower cast in hindus and Muslim... Marthoma Christians are foreword cast and given some offers from brahmims..other Christians are lower cast... Cast census is very important to the background community and SC/ST...Congress is upper class party in Kerala and india... Ohm Sree Narayana guruve namaha... NB: sanaatan duty see in purana, like mahabharat and ramayan....

  • @vijayann5992
    @vijayann5992 5 місяців тому

    താലിമാല

  • @prakasankuruly5365
    @prakasankuruly5365 3 місяці тому

    അന്തവിശ്വാസം നിർമാർജനം ചെയ്യാൻ ശ്രമിച്ച വ്യക്തിയാണ് ഗുരു എന്നാണ് ഞാൻ ധരിച്ചിരുന്നത്. സ്ത്രീകൾക്ക് അശുദ്ധി ഉണ്ടെന്ന് ഗുരു പറഞ്ഞിട്ടുണ്ടോ? അശുദ്ധി ആണോ അവശത ആണോ ആ 4 ദിവസം? നല്ല പ്രഭാഷണം.

  • @kunjumolrajan3145
    @kunjumolrajan3145 Рік тому

    കോടി കോടി പ്രണയമം.

  • @vijayann5992
    @vijayann5992 5 місяців тому

    എനിക്ക് എത്ര ദിവസം ഒരു രാക്ഷസനെ ലഭിക്കും?

  • @gurukripapkrajeev1803
    @gurukripapkrajeev1803 21 день тому

    നല്ല പ്രഭാഷണം... എന്നാൽ ശ്രുതിയും സ്മൃതിയും പറഞ്ഞതിലെ ഒരു തിരുത്ത് ഒന്ന് ചിന്തിക്കണം... ശ്രുതി എന്നാൽ ശ്രവിച്ചത് എന്നാണ് ... വേദങ്ങൾ അപൗരുഷേയമാണ് ദർശിച്ചതാണ്... ദർശിച്ചത് വാ മൊഴിയായ് കൊടുത്തു... ശ്രുതി മാറില്ല സനാതനമാണ് എന്നാൽ സ്മൃതി 'സ്മരണയിൽ എഴുതിയതാണ് പുരാണങ്ങളും കഥകളും ഒക്കെ സ്മൃതി തലങ്ങളിൽ വരും... സ്മൃതിയിൽ കാലാകാലത്തു വരുന്ന തെറ്റ് ശ്രുതി ആധാരമാക്കി തിരുത്തണം എന്നാണ് പ്രമാണം... ഗുരുവിന് പ്രമാണം ശ്രുതി എന്ന വേദമാണ്....അതാണ് ആശാൻ പ്രകീർത്തിച്ചത്... വേദാഗമ സാരം അറിഞ്ഞ അങ്ങ് ഒരുവൻ എന്ന് .... അറിയാനും അറിയിക്കാനുമാണ് ഇത് ചൂണ്ടി കാട്ടിയത് ....

  • @vijayann5992
    @vijayann5992 5 місяців тому

    ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വ്യാകരണത്തിനുള്ള ഉത്തരം ഇതല്ല ആൻഡി ഷിബു കി ഹായ് ക്യാ തു എന്നാണ് രാവിലെ

  • @vijayann5992
    @vijayann5992 5 місяців тому

    പിന്നെ ഇന്നലത്തെ നേരങ്ങൾ എന്ന കഥ പറഞ്ഞു

  • @RATHEESHS-v4h
    @RATHEESHS-v4h Рік тому +1

    😂😂😂😂😂😂😂😂😂😂

  • @salilkumark.k9170
    @salilkumark.k9170 5 місяців тому

    മാനവലോകത്ത് മഹത്തായ സത്യ൦ സ൦രക്ഷിക്കുന്ന കുട്ടികൾ
    അനവധി
    ഒരു കുട്ടി ജനിക്കു൦ബോൾ
    തന്നെ കലിയുഗ൦
    മാറി സത്യ യുഗ൦ തുടക്കമായി
    കലിുഗ൦ സബൂ൪ണ്ണമായി അറിവ്തന്ന് സത്യ൦,സ൪വ്ലോലോക നീത,
    സകലധ൪മ്മവു൦,
    സകല൪ക്കു൦
    സകലഅറിവ് സകലതു൦
    തന്നത് കലിയുഗ അറിവു൦ സത്യയുഗ അറിവു൦
    അത്
    സകലകാല സ൪വ്വയുഗത്തിലു൦
    സബൂ൪ണ്ണവു൦, അമൂല്ല്യ൦, അതുല്ല്യ൦ ഈതിലു൦
    അറവ് മേന്മയുള്ളഅറിവ് ,
    ലോകചരിത്രത്തിൽ ഒരിടത്തു൦
    ഇല്ല 100 വ൪ഷ൦ മുബാണ്
    നമ്മൾ ചിന്തിക്കുക
    എത്ര മഹത്തായ
    അറിവ്
    ഈലോകത്ത് ഇതിലു൦ വലിയ അറിവ് എവിടെ ? സ൪വ്വയുഗ അറിവ്
    സ൪വ്വലോക
    നന്മയുള്ള
    കുട്ടികൾ ജനിക്കാ൯ ൭ള്ള❤ അറിവ്,
    ശേഷ൦ അവ൪ സബൂ൪ണ്ണ നന്മയുള്ളവ൪
    ആകുബോൾ സത്യ൦മായ സത്യയുഗ൦❤സത്യ൦
    നീതിയു, ധ൪മ്മവു൦ പരിപൂ൪ണ്ണയി
    സ൦രക്ഷിച്ച്
    സകലോക മേന്മയായ കാല൦
    സത്യയുഗ൦🌞🌍🌕🔥🙏👌🌺
    സത്യയുഗ സ൪വ്വയുഗ ദൈവ൦ദൈവ൦
    തുടക്ക൦

  • @vijayanmr8661
    @vijayanmr8661 8 днів тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @rajukesavan3536
    @rajukesavan3536 Рік тому +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏

  • @ambika.a.p4635
    @ambika.a.p4635 Рік тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanaprabhakaran7529
    @omanaprabhakaran7529 Рік тому

    Om sreenarayana paramagurave nama.

  • @shibukumark.v7512
    @shibukumark.v7512 Рік тому +3

    🙏

  • @sangeethashymon6377
    @sangeethashymon6377 Рік тому +2

    ❤❤❤❤❤

    • @vijayann5992
      @vijayann5992 5 місяців тому

      Ok are narayana parama guruvar narma

  • @GopinathRajamma
    @GopinathRajamma 9 місяців тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @realtimeexplorer844
    @realtimeexplorer844 Рік тому +2

    🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏

  • @omanamani6185
    @omanamani6185 Рік тому +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏

    • @vijayann5992
      @vijayann5992 5 місяців тому

      കിണ്ടി എന്ന് തോന്നുന്നു

  • @sudhakarann.c5023
    @sudhakarann.c5023 Рік тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @deepasunil3508
    @deepasunil3508 Рік тому +2

    🙏🙏🙏🙏

  • @SanthoshKumar-os4tf
    @SanthoshKumar-os4tf 11 місяців тому +1

    🙏🙏🙏

  • @megharajan2850
    @megharajan2850 Рік тому +1

    🙏

  • @srividhyag994
    @srividhyag994 Рік тому +2

    🙏🏻

  • @namithasunil2077
    @namithasunil2077 Рік тому +2

    🙏

  • @SatheeshMukundan
    @SatheeshMukundan 4 місяці тому

    🙏🙏🙏🙏

  • @rejiqk
    @rejiqk 6 місяців тому +1

    🙏

  • @shobhaprakash1188
    @shobhaprakash1188 12 днів тому

  • @remeshchandran3684
    @remeshchandran3684 Рік тому +1

    🙏❤️🙏

  • @sujanirappel4852
    @sujanirappel4852 Рік тому +2

    🙏🙏🙏

  • @ZoologyInMalayalam
    @ZoologyInMalayalam Рік тому

    🙏🙏🙏🙏