Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 2,3 тис.

  • @purbliss
    @purbliss 3 роки тому +2234

    എന്തൊക്കെ പറഞ്ഞാലും സുമേഷ് ഇല്ലെങ്കിൽ ചക്കപഴം ഇല്ല ... അതാണ് സുമേഷ് 😻😘

    • @r.1136
      @r.1136 3 роки тому +2

      50 aavaan sahayikkamo pls

    • @Hennaaa853
      @Hennaaa853 3 роки тому +6

      Pinaalla 😘uyir🔥😘🥰

    • @thaslihadivlog2958
      @thaslihadivlog2958 3 роки тому +1

      ua-cam.com/video/7IxxCR0NoKY/v-deo.html

    • @thaslihadivlog2958
      @thaslihadivlog2958 3 роки тому +2

      300 ആവാൻ സഹായിക്കാമോ

    • @darkfury7940
      @darkfury7940 3 роки тому +1

      3 comment um nalla like kitty

  • @purbliss
    @purbliss 3 роки тому +561

    ചേട്ടത്തിയുടെ എല്ലാം കാര്യത്തിനും കൂട്ടുനിക്കുന്ന പുന്നാര അനിയൻ സുമേഷും പൈങ്കിളിയും 😍♥️💫

  • @purbliss
    @purbliss 3 роки тому +1436

    ജീവിച്ച് അഭിനയിക്കുന്ന തുരുമ്പ് സുമേഷിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് സുമേഷ് ഫാൻസ് പവർ കാണിക്കു❣️💥

    • @fr5205
      @fr5205 3 роки тому +1

      200 aakitharaan sahayikko arenkilum undo

    • @NOOBGAMER-oq6dj
      @NOOBGAMER-oq6dj 3 роки тому +1

      70 Aavan sahahikumo

    • @user-hiiba1fa4th
      @user-hiiba1fa4th 3 роки тому

      🥰🥰🥰🥰

    • @pehkcreation
      @pehkcreation 3 роки тому

      24 പേർ വിചാരിച്ചാൽ 50 subscribers ആവും സഹായിക്കുമോ പ്ലീസ്

    • @shabanabasheer1716
      @shabanabasheer1716 3 роки тому

      50 akaan sahayikumo

  • @darkmoon1196
    @darkmoon1196 3 роки тому +815

    അഷ്വതി ചേച്ചിയും റാഫിയും ഒറ്റ ചങ്കാണ് 😎

  • @aswinprakash3100
    @aswinprakash3100 3 роки тому +545

    എന്ത് പ്രശ്നം വന്നാലും സുമേഷിന്റെ കൂടെ കട്ടക്ക് നിൽക്കുന്ന ചേട്ടത്തി ആണ് എന്റെ Hero... ❤

  • @aswink5501
    @aswink5501 3 роки тому +1190

    ഇതുവരെ ഒരു സീനിൽപ്പോലും വരാതെ... ഓരോ പ്രേശ്നങ്ങൾ ഉണ്ടാക്കുന്ന കണ്ണകിയും... രാകേഷ് ജ്യോൽസ്യനും... സുപ്രിയയും പൊളി ആണ് 😂😂

    • @aryalj272
      @aryalj272 3 роки тому +9

      Avare serial kond varanam 🥰🥰🥰😊😊😊

    • @safuvansafu3097
      @safuvansafu3097 3 роки тому +10

      ഉത്തമന്റെ മൊതലാളിയും കൂടി ഉണ്ട്

    • @valsalavalsu5311
      @valsalavalsu5311 3 роки тому +6

      ഒരു എപ്പിസോഡിൽ കണ്ണകി വന്നിട്ടുണ്ട്....

    • @studylife831
      @studylife831 3 роки тому +5

      @@valsalavalsu5311 nope... Ithuvare vannittilla

    • @valsalavalsu5311
      @valsalavalsu5311 3 роки тому +2

      @@studylife831 അയ്യോ.. വന്നൂ

  • @purbliss
    @purbliss 3 роки тому +648

    ഒരു പ്രശ്നം തീരുമ്പോ മറ്റൊരു പ്രശ്നം വന്നു ചേരുമ്പോളും ആകെയൊരു ആശ്വാസം ഈ സമയത്ത് ചക്കപ്പഴം കാണുമ്പോളാണ് 🌺☺️

    • @NOOBGAMER-oq6dj
      @NOOBGAMER-oq6dj 3 роки тому +4

      70 Aavan sahahikumo

    • @sheejasunil6336
      @sheejasunil6336 3 роки тому +2

      Yes

    • @fr5205
      @fr5205 3 роки тому +2

      എന്റെ 200 aakitharaan sahayikko

    • @khadeejac7765
      @khadeejac7765 3 роки тому +2

      അത് പരന്ന ശെരിയാ എനിക്ക് അനുഭവം ഉണ്ട് നിങ്ങൾ എപ്പോഴും nalla കമന്റ്‌ ആണ്

    • @PG_OGGY_FF
      @PG_OGGY_FF 3 роки тому +2

      👍👍👍

  • @teamofchakpazam7424
    @teamofchakpazam7424 3 роки тому +502

    കോവിഡ് കാലത്ത് വയറ്റിൽ കുഞ്ഞിനെ വച്ച് അഭിനയിക്കുന്ന ആശ ചേച്ചിക്കും ഈ പ്രായത്തിൽ കട്ടക്ക് നിന്ന് അഭിനയിക്കുന്ന അച്ഛമ്മക്കും കണ്ണൻ മോനു മിരിക്കട്ടെ ഇന്നത്തെ കുതിര പവൻ ✨️

  • @Daya123-t9k
    @Daya123-t9k 3 роки тому +254

    സുപ്രിയ, കണ്ണകി, കോമൽ കുൽക്കർനി, രാകേഷ് ജ്യോൽസ്യൻ എന്നിവരെ കാണിക്കണം എന്ന് ആഗ്രഹം ഉള്ളവർ like adi

    • @shinubabu8160
      @shinubabu8160 3 роки тому +1

      കോമൽ കുൽക്കർണി ഏത് എപ്പിസോഡ് ആണ്

    • @jinsym9711
      @jinsym9711 3 роки тому +2

      Mrikapalan doctore

    • @user-ks6fn2xs8z
      @user-ks6fn2xs8z 3 роки тому +2

      mrikapalan docter shibu

    • @bluedabida
      @bluedabida 2 роки тому +1

      Shankunni apoopan

    • @Daya123-t9k
      @Daya123-t9k 2 роки тому

      @@bluedabida shankunni appooppan vannu puthiya Chakkapazhathil und

  • @chakkapazhamrocks
    @chakkapazhamrocks 3 роки тому +621

    ONE AND ONLY RAFIKKA❤💞

  • @amazil545
    @amazil545 3 роки тому +566

    ഇത്ര വയസ്സിലും വേറെ ലെവലായിട്ട് അഭിനയിക്കുന്ന മുത്തച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ...!💫❤️

    • @abhishekr7088
      @abhishekr7088 3 роки тому +2

      ua-cam.com/channels/oveoOoPxfoof2D2ttwIUZA.html

    • @fr5205
      @fr5205 3 роки тому +3

      200 aakitharaan sahayikko arenkilum undo

    • @NOOBGAMER-oq6dj
      @NOOBGAMER-oq6dj 3 роки тому +3

      70 Aavan sahahikumo

    • @_scsebi_
      @_scsebi_ 3 роки тому +2

      100 പേര് വിചാരിച്ചാൽ 500 ആവും സഹകരിക്കുമേ?

    • @muhammedshadi5873
      @muhammedshadi5873 3 роки тому +1

      ua-cam.com/users/shortsTiRhi27bP58?feature=share

  • @khadeejac7765
    @khadeejac7765 3 роки тому +413

    ഉത്തമന്റെ അഭിനയം അടിപൊളിയാണ് പിന്നെ സുമ അതിനും പോളിയാണ്

  • @hashimmohamed8830
    @hashimmohamed8830 3 роки тому +41

    ചേട്ടത്തിക്ക് അനിയൻ അനിയൻക്ക് ചേട്ടത്തി അതാണ് friends 💞💞💞✨️✨️

  • @rasiyaismail6125
    @rasiyaismail6125 3 роки тому +29

    എത്ര ദേഷ്യം ഉണ്ടായാലും ചേട്ടനോട് സ്നേഹം ഉണ്ട്
    സുമേഷ് ഫാൻസ്‌ വരട്ടെ പവർ ❤❤

  • @മിന്നൽമുരളി-ഥ4ഛ

    ഇവർ എല്ലാവരും കൂടി ഒരു FAMILY ടൂർ പോകണമെന്ന് ആഗ്രഹിക്കുന്ന എത്ര പേര് ഉണ്ട് ഇവിടെ😃😃

  • @hashimmohamed8830
    @hashimmohamed8830 3 роки тому +174

    ആശ സുമേഷ് സൗഹൃദം ഇഷ്മമുള്ളവർ like അടിച്ചു പൊട്ടിക്ക് 🔥🔥🔥💥💥💥💞💞

    • @crimepartners789
      @crimepartners789 3 роки тому

      Enneem support cheyyo 😁🏃‍♀️🏃‍♀️🏃‍♀️

    • @caluzzz4907
      @caluzzz4907 3 роки тому

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗

  • @purbliss
    @purbliss 3 роки тому +123

    ഓരോ ദിവസം കഴിയുന്തോറും ചക്കപഴത്തിന്റെ മധുരം കൂടി വരുവാണല്ലോ ❣️ തുരുമ്പ് സുമേഷ് ഇഷ്ടം ❤️💫💯

    • @ystube6012
      @ystube6012 3 роки тому

      150 subscribe ആക്കി സഹായിക്കുമോ 💛

    • @NOOBGAMER-oq6dj
      @NOOBGAMER-oq6dj 3 роки тому +2

      70 Aavan sahahikumo

  • @thej2266
    @thej2266 3 роки тому +176

    "അതെന്തായാലും പയങ്കര മോചമായി പോയി"😆😘😘കണ്ണൻ മോൻ Highlight dialog😁🔥😎

    • @seenathp5721
      @seenathp5721 3 роки тому +1

      poda chekka

    • @seenathp5721
      @seenathp5721 3 роки тому +1

      😛😛

    • @crimepartners789
      @crimepartners789 3 роки тому

      Enneem support cheyyo 😍

    • @caluzzz4907
      @caluzzz4907 3 роки тому

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗

  • @nashidn4442
    @nashidn4442 3 роки тому +750

    ശിവനും ചെറുതായിട്ട്
    തുരുമ്പ് സ്വഭാവം വരുന്നുണ്ടോ
    എന്നൊരു സംശയം 🤣🤣

    • @shahanmt9038
      @shahanmt9038 3 роки тому +8

      എന്തായാലും സുമേഷിന്റെ അത്രേ വരില്ല

    • @farhankannur9177
      @farhankannur9177 3 роки тому +2

      😂😂😂😂

    • @crimepartners789
      @crimepartners789 3 роки тому +2

      Enneem support cheyyo 💝

    • @caluzzz4907
      @caluzzz4907 3 роки тому +1

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗

    • @statusli2061
      @statusli2061 3 роки тому +2

      ☜ ഒന്ന് കേറി നോക്കുമോ⛎️

  • @Itsme_.2727
    @Itsme_.2727 3 роки тому +451

    കുഞ്ഞുണ്ണിയുടെ കോമൺ കുൽക്കർണി ഒരു എപ്പിസോഡിൽ വന്നാൽ ഒരു പൊളി പൊളിക്കും 🥰😁🤣🤣

    • @crimepartners789
      @crimepartners789 3 роки тому +2

      Enneem support cheyyo 😁

    • @caluzzz4907
      @caluzzz4907 3 роки тому +1

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗

    • @mohdrahnas
      @mohdrahnas 3 роки тому +2

      @@crimepartners789 illa

    • @mohdrahnas
      @mohdrahnas 3 роки тому +1

      @@caluzzz4907 illa

    • @crimepartners789
      @crimepartners789 3 роки тому +1

      @@mohdrahnas 😭😘🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🧐

  • @purbliss
    @purbliss 3 роки тому +219

    ഓരോ ദിവസവും നല്ല നല്ല content കൊണ്ട് വരുന്ന ടീമിനാവട്ടെ ഇന്നത്തെ ലൈക് ♥️🤍
    ഇതിലെ ഓരോരുത്തരും ഒന്നിനൊന്നു മെച്ചമാണ് 🔥💛

  • @Zinan7510
    @Zinan7510 3 роки тому +121

    ഇത്രതൊക്കെ പരസ്യം കണ്ടിട്ട് ഇതുവരെ ഒരു app കോപ്പും download ചെയ്യാത്ത എത്ര പേരുണ്ട് .....! 😁😬❤️❤️

  • @liyakathm575
    @liyakathm575 3 роки тому +261

    ഇപ്പൊ ശെരിക്കു കുത്തിത്തിരുപ്പ് ശിവനാണ്.🙄😂

  • @kdzjinnyt6696
    @kdzjinnyt6696 3 роки тому +13

    Sumesh uyir Ann♡🧡
    Ashachechi uyir Ann❤
    Kiliyum uyir ann💙
    Chakkapazham poli Ann😍😘

  • @Shabeer2000
    @Shabeer2000 3 роки тому +36

    Sumesh:thurumb
    Painkili:urakkam
    Uthaman:physco
    Shivan:bhootham
    Kunjunni:thall
    Pallavi:palli
    Shambu:padippi
    Aami:CCTV

  • @ljvlogs2954
    @ljvlogs2954 3 роки тому +38

    സുമേഷിൻ്റെ ചേട്ടത്തി ആശ ചേച്ചിയുടെ fans 👇👇🤩

  • @Nazneee
    @Nazneee 3 роки тому +168

    കുഞ്ഞാവയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ..😌❤️

    • @Nazneee
      @Nazneee 3 роки тому +1

      @HRS SMOKEY ചെയ്യാലോ❤️

    • @achumonn
      @achumonn 3 роки тому +1

      @HRS SMOKEY ila🙂

    • @SA_SAAALU__
      @SA_SAAALU__ 3 роки тому

      Enneyum support cheyumo👍

  • @purbliss
    @purbliss 3 роки тому +155

    കുറഞ്ഞ കാലം കൊണ്ട് തൊട്ടതെല്ലാം ഹിറ്റ് ആക്കിയ ചരിത്രമേ ഉള്ളൂവെങ്കിൽ അതിനൊരു റെയ്ഞ്ചു വേണം ... അതാണ് Flowers tv 😍😍🔥

    • @michialrexiArackal
      @michialrexiArackal 3 роки тому +1

      Eniku oru 310 Aki tharamo

    • @insta_reels8313
      @insta_reels8313 3 роки тому +1

      Nee 50 comment itto😂😂😂😂😂😂😂

    • @Sindhu.v.nair_
      @Sindhu.v.nair_ 3 роки тому +1

      😵🤯🤯nirth comment

    • @fadhila9853
      @fadhila9853 3 роки тому +1

      Ith ethraamathe comment aan bhai

    • @Hanee__
      @Hanee__ 3 роки тому

      @@insta_reels8313 sathyamm.
      😂😂

  • @najamolz1856
    @najamolz1856 3 роки тому +131

    സോറി ഏടത്തി എനിക്ക് ഈ rusk ഏറ്റെടുത്തേ പറ്റൂ,😂😂😂.......sumesh power😎😎😎🔥🔥🔥😂😂😂😂

  • @annuannu5572
    @annuannu5572 2 роки тому +9

    super episode chakkappazham💓💓😘😘
    my favorite serial chakkappazham💓💓😘😘

  • @BLINDnick.
    @BLINDnick. 3 роки тому +30

    ലെ maheena : ഡാ സുമേ 😤😤😤😤👍👍👍🤣🤣

  • @purbliss
    @purbliss 3 роки тому +229

    ഇപ്പൊ നമ്മുടെ സുമേഷ് ഇല്ലായിരുന്നെങ്കിൽ ഈ വീട് പകുതി ഉറങ്ങിയത് പോലെ ആയേനെ സുമേഷ് ഉയിർ ..... ☺️♥️

    • @NOOBGAMER-oq6dj
      @NOOBGAMER-oq6dj 3 роки тому +2

      70 Aavan sahahikumo

    • @user-sv2om4nf3x
      @user-sv2om4nf3x 3 роки тому +1

      നീ എത്ര comment ആണ് ഇടുന്നത് 😁🙏🙏🙏🙏
      അതിന് ഒരു കൊട്ട ലൈകും 😁😁😁

  • @joyaltony1433
    @joyaltony1433 3 роки тому +64

    പല്ലവി improve aayi varunnu👍🏻🥰♥️💫.

  • @Sreeresmi511
    @Sreeresmi511 3 роки тому +41

    പല്ലവി ഫാൻസ്‌ 🥰♥️

    • @rickyroyal7444
      @rickyroyal7444 3 роки тому +2

      Njanum

    • @regal3992
      @regal3992 3 роки тому

      കേരളത്തിൽ പല്ലവി മാരെല്ലാം പല്ലി ആയെന്ന കേട്ടത്...

  • @khadeejac7765
    @khadeejac7765 3 роки тому +333

    അടിയും വഴക്കും സ്നേഹവും ഒത്തുതീർപ്പും ഒക്കെ ആയി വരുന്ന കുടുംബമാണ് ചക്കപ്പഴം

    • @Tomiokaah
      @Tomiokaah 3 роки тому +4

      Ayinu

    • @bindumathew4958
      @bindumathew4958 3 роки тому +3

      Epizhum kandal aadiye olu. Oru comediyum illa

    • @crimepartners789
      @crimepartners789 3 роки тому +2

      Enneem support cheyyo 😃

    • @caluzzz4907
      @caluzzz4907 3 роки тому +1

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗

    • @mohdrahnas
      @mohdrahnas 3 роки тому +1

      @@bindumathew4958 comedy und

  • @purbliss
    @purbliss 3 роки тому +224

    സുമേഷിന്റെ ചേട്ടത്തി എന്ന വിളിയും പൈങ്കിളിയുടെ നാത്തൂൻ എന്ന വിളിയും ഇഷ്ടമുള്ളവർ ഉണ്ടോ 💖

  • @കലിപ്പ്സുമേഷ്

    നമ്മുടെ പാവം ലളിതാമ്മ ഫാൻസ് ഒന്നുമില്ലേ ലളിതാമ്മ നല്ല അഭിനയം കാഴ്ച വെക്കുന്നുണ്ട് ലളിതമായ ഫാൻസ് പവർ കാണിക്ക് മക്കളെ 👇

    • @beststatus1340
      @beststatus1340 3 роки тому

      ua-cam.com/video/9ucMa0kTBq0/v-deo.html

    • @bigbull6084
      @bigbull6084 3 роки тому

      @@elitrangers3751 1 subscription njan തരാം🤪

  • @mbappeboy6992
    @mbappeboy6992 3 роки тому +66

    ചക്കപ്പഴം 1 എപ്പിസോഡ് മുതൽ ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ആരൊക്കെ...?😃❣️
    👇

  • @fareedhaamjadh8920
    @fareedhaamjadh8920 3 роки тому +182

    പൈങ്കിളിക് ശിവനോട് ഇത്തിരി respect ആവാം

  • @hiba7618
    @hiba7618 3 роки тому +45

    Name: Rafi
    Act name: Sumesh
    Job: Acting
    Haters: 0
    Fans 👇👇👇

  • @sreehari6590
    @sreehari6590 3 роки тому +351

    ഇന്ന് നേരത്തെ ചക്കപ്പഴം upload ചെയ്തതിൽ സന്തോഷം.... 🥰🥰

    • @ebossbijin9761
      @ebossbijin9761 3 роки тому +3

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,
      .......

    • @fathimathziba3001
      @fathimathziba3001 3 роки тому +3

      Sathiyam

    • @sreehari6590
      @sreehari6590 3 роки тому +1

      @@ebossbijin9761 ok

    • @michialrexiArackal
      @michialrexiArackal 3 роки тому +1

      @@sreehari6590 ente cheyumo plz

    • @ystube6012
      @ystube6012 3 роки тому

      @@statusking8275 ഞാൻ ചെയ്തു തിരിച്ചു ചെയ്യുമോ

  • @purbliss
    @purbliss 3 роки тому +69

    വീഡിയോ പകുതി പോലും കാണാതെ കമ്മന്റ് ബോക്സിലോട്ട് വന്ന താങ്കൾക്ക് ശുഭദിനം നേരുന്നു 😻☺️

    • @SA_SAAALU__
      @SA_SAAALU__ 3 роки тому

      Enneyum support cheyumo👍

  • @mbappeboy6992
    @mbappeboy6992 3 роки тому +214

    ഇന്നലത്തെ കണിമംഗലം കോവിലകം കണ്ടവർ ആയിരിക്കും
    നമ്മളിൽ പലരും..!!😄🤔

  • @madhsonges3006
    @madhsonges3006 3 роки тому +11

    Shivan pavam
    Painkilli power😎😎

  • @sanamol1096
    @sanamol1096 3 роки тому +102

    സുമേഷ് ഇല്ലെങ്കിൽ ചക്കപ്പഴം ഇല്ല 😃😃🤲✋👌👌

  • @savadp2781
    @savadp2781 3 роки тому +69

    പ്ലീസ് സുമേഷിനെ ആ വീട്ടിലെ ത്തെ ചെലവു മുഴുവൻ നോക്കുന്ന ഒരു വലിയൊരു ജോലിക്കാരനായി കാണാൻ ആഗ്രഹിക്കുന്നു

    • @SA_SAAALU__
      @SA_SAAALU__ 3 роки тому

      Enneyum support cheyumo👍

  • @steikxgod5060
    @steikxgod5060 3 роки тому +7

    nan skip cheyathe kanuna ore oru sambhavam.....CHAKKAPAZHAM..!! chakkapazham uyir

  • @arshidanibraz6054
    @arshidanibraz6054 3 роки тому +30

    Sumesh + Aasha.. Lub u 😘😘❤❤
    Painkili kore over aan.....

    • @mubaraks7400
      @mubaraks7400 3 роки тому

      Hi dear😍ente channel onn keri nokamoo❤️❤️✨️channeI ishtamaayel.....please onn subscribe akaneeee💥💥😍😍😍😁

    • @anilajoy7530
      @anilajoy7530 3 роки тому +1

      Sarikkum painkili over aanu ippol.

  • @rahimarahi5948
    @rahimarahi5948 3 роки тому +97

    ആശ ചേച്ചി, ലളിതാമ്മ, മുത്തശ്ശി പല്ലവി ഉയിര് 👌🌹🔥🔥

  • @shenijarafi2253
    @shenijarafi2253 3 роки тому +25

    Painkaliyum Uthamaanum poliaan
    Really chettanum chechiyum ❤️❤️❤️😍

    • @najilnaiha9190
      @najilnaiha9190 3 роки тому

      Painkaliyum uthamaanum poliaan
      Really chettanum chechiyum❤❤❤❤❤😘😘

  • @akbarsha333
    @akbarsha333 3 роки тому +57

    ഞങ്ങളുടെ സുമേഷിനെ ഹീറോ ആകണം 🤗

  • @gopika9817
    @gopika9817 3 роки тому +81

    ഞായർ ആഴ്ച കൂടി ചക്കപ്പഴം വേണമായിരുന്നു

  • @a_m_i_o_n_s7622
    @a_m_i_o_n_s7622 3 роки тому +70

    Waiting for new baby 🤱

  • @fathimathushabanapmshabana7861
    @fathimathushabanapmshabana7861 3 роки тому +15

    റാഫിക ഉയിർ 💪💪💪❤️❤️❤️❤️❤️❤️❤️❤️❤️

  • @sinansinu8780
    @sinansinu8780 3 роки тому +108

    സുമേഷ് ആണ് ചക്കപ്പഴത്തിലെ ഹീറോ
    എന്ന് തോന്നുന്നവർ 👍

  • @purbliss
    @purbliss 3 роки тому +93

    ചക്കപ്പഴം ടിവിയിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ ഉണ്ടോ 😁👏🏻

  • @abhijithtr2272
    @abhijithtr2272 3 роки тому +54

    കുഞ്ഞുണ്ണിടെ തള്ള് കേൾക്കാൻ നല്ല രസം ഉണ്ട് അല്ലെ. മച്ചാന്മാരെ 😍

  • @madmario9030
    @madmario9030 3 роки тому +47

    സുമേഷ് അന്നും ഇന്നും ഒരേ പൊളി സുമേഷ് ആണ് എന്റെ hero

    • @mubaraks7400
      @mubaraks7400 3 роки тому

      Hi dear😍ente channel onn keri nokamoo❤️❤️✨️channeI ishtamaayel.....please onn subscribe akaneeee💥💥❤️❤️

  • @thanuikkuthanuikku5745
    @thanuikkuthanuikku5745 3 роки тому +18

    ലളിത അമ്മടെ സാരി നല്ല ഇഷ്ടം ആയി

  • @athulya1969
    @athulya1969 3 роки тому +8

    Sumesh ishtam ❤️ asha chechi er timilum. Super aayi abinayikkunnu...super chechi... Nalloru kunju vaava undaavattr god bless you❤️

  • @AkkuPullaloor
    @AkkuPullaloor 3 роки тому +140

    താടി ഉള്ള പോലീസ്
    ശിവൻ 🤣🤣🤣

  • @pullothifangirl7286
    @pullothifangirl7286 3 роки тому +71

    പച്ചകോടി 🏁 miss ചെയ്യുന്നു ❤...........

  • @anathakrishanp8070
    @anathakrishanp8070 3 роки тому +65

    നേരത്തെ അപ്‌ലോഡ് മാമൻ ചക്കപ്പഴം അപ്‌ലോഡ് ചെയ്തതിൽ ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️😍

    • @ystube6012
      @ystube6012 3 роки тому +2

      Support chayamo

    • @crimepartners789
      @crimepartners789 3 роки тому

      Enneem support cheyyo 👍

    • @SA_SAAALU__
      @SA_SAAALU__ 3 роки тому

      Enneyum support cheymo👍👍👍

    • @ystube6012
      @ystube6012 3 роки тому

      @@SA_SAAALU__ ഞാൻ ചെയ്തു തിരിച്ചു ചെയ്യാമോ

    • @SA_SAAALU__
      @SA_SAAALU__ 3 роки тому

      @@ystube6012 aa cheythu

  • @rafaazbacker7268
    @rafaazbacker7268 3 роки тому +16

    സുപ്രിയയെ ഒരു എപ്പിസോഡിൽ കൊണ്ടുവരണം

  • @kashisaran1054
    @kashisaran1054 3 роки тому +13

    തുരുമ്പു സുമേഷ് ഫാൻസ്‌ ❤️❤️❤️

  • @thej2266
    @thej2266 3 роки тому +64

    പൈങ്കിളി × സുമേഷ് Combo ഇഷ്ടമുള്ളവർ ഉണ്ടോ😍Best Brother and sister💯❤️

  • @athilstatus2753
    @athilstatus2753 3 роки тому +87

    ഇനിയെങ്കിലും സുപ്രിയയെ കാണണം എന്നുള്ളവർ ലൈക്‌ adi

    • @crimepartners789
      @crimepartners789 3 роки тому

      Enneem support cheyyo 😁

    • @pawfectpalstv7
      @pawfectpalstv7 3 роки тому +1

      @@crimepartners789 hi muthe

    • @crimepartners789
      @crimepartners789 3 роки тому

      @@pawfectpalstv7 🧐🧐😘🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @sumayyaashraf9874
    @sumayyaashraf9874 3 роки тому +116

    എന്റെ അശ്വതി ചേച്ചി അന്ന് നിങ്ങൾ ഒരു സ്പനം കണ്ടു ഇപ്പോൾ ഒരു മാസം കഴിഞ്ഞു 🙁😝

  • @rinshiyashaheedarinshiya8823
    @rinshiyashaheedarinshiya8823 3 роки тому +22

    Sumesh ethra thurumb aanenkilum sumeshin supriya jeevanayirunnu sumesh❤️supriya cute 💋💋💋🥰🥰🥰🥰🥰😍😍😍😍😍

  • @abhayvs5452
    @abhayvs5452 3 роки тому +10

    18:12 sumesh tenjotti😂😂😂

  • @sumayyaashraf9874
    @sumayyaashraf9874 3 роки тому +131

    സുമേഷിന്റെ പല പല വേഷങ്ങളിലും ഇനിയും വരണം എന്ന് പറയുന്നവർ ലൈക്‌ 😍

  • @കലിപ്പ്സുമേഷ്

    എന്തൊക്കെ പറഞ്ഞാലും കമൻ്റ് ബോക്സിൽ താരം സുമേഷ് തന്നെ ❤️😍

    • @ebossbijin9761
      @ebossbijin9761 3 роки тому

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,......,,

    • @കലിപ്പ്സുമേഷ്
      @കലിപ്പ്സുമേഷ് 3 роки тому +1

      500അക്കാൻ സഹായിക്കുമോ

    • @statusking8275
      @statusking8275 3 роки тому

      @@കലിപ്പ്സുമേഷ് ene cheydhal thirich cheyum

    • @nehameharin9580
      @nehameharin9580 3 роки тому

      Ath point 😁

  • @mubaraks7400
    @mubaraks7400 3 роки тому +30

    Sumesh kii jaii... 😍❤️🔥sumesh fans arum lle ivde😁

  • @sakariyasakariya207
    @sakariyasakariya207 3 роки тому +6

    ഈയിടെ ആയിട്ട് പല്ലവിക്ക് നല്ല സൗന്ദര്യമുണ്ട് 😂😂😂😂😂

  • @thanveerthanve1013
    @thanveerthanve1013 3 роки тому +50

    അടിപൊളി എപ്പിസോഡ് 👌👌👌💝💟✨️✨️💟

  • @rishaswork8034
    @rishaswork8034 3 роки тому +130

    പൈങ്കിളി മാക്കപ്പ് ഓവർ ന്നാലും കൊയപ്പല്ല പൈങ്കിളി എന്നും ചൊർക്ക് ആണ് 😘

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ആപ്പിനെങ്കുറിച്ച് പൈങ്കിളി തുടങ്ങുമ്പോഴേക്കും ഞാൻ അഞ്ചു മിനിന്റ് ചാടും മുന്നോട്ട്.. ശെരിക്കും കഥയിൽ പരസ്യം കൊണ്ട് വരുന്നത് ബോർ അല്ലെ

  • @gershomjose8244
    @gershomjose8244 3 роки тому +42

    കുഞ്ഞുണ്ണി കോമൾ കുൽക്കർണി ലളിത.... എല്ലാരും സൂപ്പർ🤣

    • @SA_SAAALU__
      @SA_SAAALU__ 3 роки тому

      Enneyum support cheyumo👍

  • @galibahrasvk
    @galibahrasvk 3 роки тому +7

    കുറേ കാലത്തിന്ന് ശേഷം ഒന്ന് കുറച്ചു ചിരിച്ചു ചക്കപ്പഴം കണ്ട്

  • @basheervarappala5196
    @basheervarappala5196 3 роки тому +9

    ആശ പൊളി 👍👍👍❤❤

  • @mbappeboy6992
    @mbappeboy6992 3 роки тому +40

    ഇന്നെങ്കിലും കുറച്ചുനേരത്തെ അപ്‌ലോഡ് ചെയ്തല്ലോ അപ്‌ലോഡ് ചെയ്ത മാമൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ..!!😄❤️

    • @mbappeboy6992
      @mbappeboy6992 3 роки тому +4

      820 ആവാൻ സഹായിക്കണേ...!❤️

  • @alexjoseph2458
    @alexjoseph2458 3 роки тому +30

    സുപ്രിയ കാണണം എന്നു ഉള്ളവർ ലൈക് അടി ❤️

  • @Redmi_appu
    @Redmi_appu 3 роки тому +11

    കേരളത്തിൽ ഏറ്റവുമധികം ഫാൻസ് ഉള്ള സീരിയൽ ആയി മാറിയിരിക്കുകയാണ് ചക്കപ്പഴം 😍❤💪🏻

  • @rantheesi1061
    @rantheesi1061 3 роки тому +126

    അടുത്ത എപ്പിസോഡിൽ സുപ്രിയ‌െ കാണിക്കണം എന്നുള്ളബർ

  • @vishnukannan5538
    @vishnukannan5538 3 роки тому +5

    ചക്കപ്പഴം 👌🏻സൂപ്പർ Episode 215👌🏻👌🏻👌🏻 അശ്വതി, റാഫിയും ആണ് തരാം

  • @purbliss
    @purbliss 3 роки тому +6

    Oru dhivasam sumesh valiya oralavanam ennullavar like adikk .. suma uyir ... 🔥😘

  • @todaymovies4850
    @todaymovies4850 3 роки тому +12

    ഇതിലിപ്പോ പ്രശ്നം ഇല്ലാത്ത ദിവസം ഇല്ലെല്ലോ 😜😂

  • @comedyquizajith7554
    @comedyquizajith7554 3 роки тому +26

    എന്തൊക്കെയായും ചക്കപ്പഴം
    ഹിറ്റാണ്.Mind ഒന്ന് Relax ആകും

  • @munshirk2
    @munshirk2 3 роки тому +8

    സുമേഷ് ennum uyiraan 😊🤩

  • @Laithaprasad
    @Laithaprasad 3 роки тому +79

    Uthaman:ninte thaadi kathikum
    Shivan:ente thadi angane ingane onnum kathoola
    Uthaman: mannanna ozhicha katho
    Shivan:mannanna ozhicha kathum
    😂😂😂😂😂

  • @ghostfreak9761
    @ghostfreak9761 3 роки тому +5

    Kora kalathine shesham chakappazame nalla aim inde kanane 😌😌😍😍

  • @shamnajafar3138
    @shamnajafar3138 3 роки тому +29

    1സ്വപ്നത്തിണ്ടപേരിൽ1മാസംആയി🤣🤣

  • @fzsttus7038
    @fzsttus7038 3 роки тому +62

    RAFI🥰+SUMESH🤗=BOSS🔥

    • @brs2754
      @brs2754 3 роки тому +1

      ua-cam.com/video/WkxFMpdpnms/v-deo.html

  • @paruunni1449
    @paruunni1449 3 роки тому +86

    സുമേഷ് ഉത്തമൻ കൊടുത്ത പണി സൂപ്പർ 😄😄😄

    • @crimepartners789
      @crimepartners789 3 роки тому

      Enneem support cheyyo 😁

    • @caluzzz4907
      @caluzzz4907 3 роки тому

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗

  • @lailalail8105
    @lailalail8105 6 місяців тому +1

    ലളിദാമ്മ ന്റെ വർത്താനം അടിപൊളി 😅😅😅

  • @shamna735
    @shamna735 3 роки тому +61

    പണ്ട് ഉപ്പും മുളകും നിർത്തി ഒരു ചക്കപ്പഴവും വേണ്ടന്ന് കമന്റ്‌ ചെയ്തവരായിരിക്കും ഇപ്പോൾ ഇത് കാണുന്ന പലരും 😅😅

    • @hafeefauvais3087
      @hafeefauvais3087 3 роки тому

      Athee😂

    • @selinfrancispf7248
      @selinfrancispf7248 3 роки тому

      ഉപ്പും മുളകിന്റെയും അത്ര വരില്ല ചക്കപ്പഴം

  • @charlz_techy8807
    @charlz_techy8807 3 роки тому +12

    Supriya weds sumesh enna annamngilum katta waiting🎀❤❤❤

  • @muhammedsinan1479
    @muhammedsinan1479 3 роки тому +36

    Shivettan Aadyam Vannappo ishtam illayirunnu Ippam nammade shivan pwoliyaa😌😂♥️

  • @tomcruise4849
    @tomcruise4849 3 роки тому +27

    സംശയരോഗത്തിന്റെ എപിസോഡ്സ് കാണാൻ ഒരു പ്രതേക രസാണ് ❤️❤️

  • @Mesaranraju
    @Mesaranraju 3 роки тому +6

    ഇതെന്നതാ കുരുക്ഷേത്രയുദ്ധവോ ന്നതായാലും സംഭവം അടിപൊളി 😀🤣❤️