വളരെ വിശാലമായ കാഴ്ചപ്പാടുള്ള ശാസ്ത്രീയമായ അറിവുള്ള ഒപ്പം കേരളത്തിലെ കാർഷിക മേഖലയിൽ ആശങ്കയുള്ള കർഷകരോടും കൃഷിയോടും കരുണയുള്ള ഒരു നല്ല മനുഷ്യനുമായുള്ള സംവാദം തീർച്ചയായും കേരള കാർഷിക മേഖലക്ക് ഗുണം ചെയ്യും ഒപ്പം ഇത് പൊതു സമൂഹത്തിലേക്ക് എത്തിച്ച താങ്കളെ അഭിനന്ദിക്കുന്നു.
സർ, 2018 ചെറുകിട വ്യവസായം തുടങ്ങുന്നവർക്കു ഗുണകരമായ നല്ല മാറ്റങ്ങൾ ഉൾകൊള്ളുന്ന നിയമം സർക്കാർ നടപ്പാക്കിയിട്ടുണ്ട് എന്നാണ് അറിവ് കൂടാതെ ആപത്ക്കരവും അസഹ്യവും എന്നപേരും മാറ്റിയിരിക്കുന്നു, ഈസി ഡ്യുയിങ് ഓഫ് ബിസിനസ്സ് എന്ന ഉത്തരവും സർക്കാർ ഇറക്കിയിട്ടുണ്ട്
1000 കോഴി വള ള ർത്താൻ ലൈയിസൻ വേണ്ട എന്ന് കേട്ടു അത് ശരിയാണേ - മുന്ബ് 100-കോയിക്ക് മുകളിൽ വേണം ഇപ്പോൾ - 1000 - കുടുതൽ ഉണ്ട കിൽ മാത്രം മതി എന്നു് പറയുന്നു - എ താണ് ശരി എന്ന് പറയാമെ - സാർ
അങനെ ഉത്തരവ് ആയിഎന്നു പറയുന്നുണ്ട്.... പക്ഷെ അതിന്റെ ഓർഡർ പഞ്ചായത്തുകളിൽ കിട്ടിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഏതായാലും ഉടൻഎത്തും എന്ന് പ്രതീക്ഷിക്കുന്നു. വന്നാൽ ഡിറ്റെൽസ്സ് Publish ചെയ്യും നമ്മുടെ ചാനലിൽ. ചാനൽ Subscribe ചെയ്തിട്ടാൽ വരുമ്പോൾ അറിവ് കിട്ടും.
പുതിയലൈസൻസിംങ് നയത്തിൽ ചില ഇളവുകൾ ഉണ്ട് എന്ന് പത്രങ്ങളിൽ വാർത്ത വന്നിരുന്നു. അതിനാൽ നിങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ഥലത്തെ പഞ്ചായത്തിൽ പോയി എന്തൊക്കെ രേഖകൾ ആവശ്യമാണ് എന്നതിന്റെ Check List തരാൻ പറയൂ. അതിനുശേഷം അടുത്ത നടപടികളിലേക്ക് കടക്കുന്നതാകും നല്ലത്.

Thank you sir ...,
വളരെ ഫലപ്രദ മായ ഇൻഫൊർമേഷൻസ്, കൂടെ ഈ വ്ലോഗിന്ടെ അവതാരകനും ഒരു വലിയ നന്നി
ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... 2 പേർക്കും താങ്ക്സ്
വീഡിയോ വളരെ നന്നായിരുന്നു ലൈസൻസിന് ആവശ്യമായ നിബന്ധനകളെക്കുറിച്ച കൂടി വിശദീകരിക്കും എന്ന് പ്രതീക്ഷിക്കന്നു
Very good knowledge about farming thank you sir
Spellbound by a rich source of knowledge. Nothing can hold you back from expressing your own opinion. We look forward to more such videos.
മികച്ച അറിവുകൾ. അഭിനന്ദനങ്ങൾ
👍🏻👍🏻👍🏻
Thanks for providing practical information.
സർ, 2018 ചെറുകിട വ്യവസായം തുടങ്ങുന്നവർക്കു ഗുണകരമായ നല്ല മാറ്റങ്ങൾ ഉൾകൊള്ളുന്ന നിയമം സർക്കാർ നടപ്പാക്കിയിട്ടുണ്ട് എന്നാണ് അറിവ് കൂടാതെ ആപത്ക്കരവും അസഹ്യവും എന്നപേരും മാറ്റിയിരിക്കുന്നു, ഈസി ഡ്യുയിങ് ഓഫ് ബിസിനസ്സ് എന്ന ഉത്തരവും സർക്കാർ ഇറക്കിയിട്ടുണ്ട്
Very good report Try to make changes urgently
Super 👏👏👏👏👏
super doctor
Really informative video.
Thnk u
First view first like first comment👌👌👌👌👌👌👌👌very good
Sapr
Great initiative to spread the info
You are very correct sir
How can one join the group Will you please get an guidance from Dr Sudhodhanan, please.
Very valuable comments
verygood
Kerala Live stock farmers associationil engine angatham edukkam?
WhatsApp undo?
Is there any possible to the contact details of Dr Shudhodhanan.
പുതിയ നിയമം അനുസരിച്ച് ലൈസൻസ് ഇല്ലാതെ എത്ര മുയലുകളെ ആണ് ഫാം ആയി വളർത്താൻ കഴിയുന്നത്
Do we get help to buy farm land from government?
Oru kozhi farm thodagan plan chayunu koda oru shopum license veno new rules varunu 3 year license Venda enu arinju Sheri ano
Hi sir
Without license il epol ethra pashuvinea valarthan pattum
Bookish doctors are our curse sir,
വളരെ നന്നായിട്ടുണ്ട്. ക്യാമറ എപ്പോഴും സൂം മാറ്റികൊണ്ടിരിക്കുന്നത് മാത്രം അരോചകമാകുന്നുണ്ട്.
ഇതില്‍ അഗം ആകാന്‍ എന്തുചെയ്യണം
1000 കോഴി വള ള ർത്താൻ ലൈയിസൻ വേണ്ട എന്ന് കേട്ടു അത് ശരിയാണേ - മുന്ബ് 100-കോയിക്ക് മുകളിൽ വേണം ഇപ്പോൾ - 1000 - കുടുതൽ ഉണ്ട കിൽ മാത്രം മതി എന്നു് പറയുന്നു - എ താണ് ശരി എന്ന് പറയാമെ - സാർ
അങനെ ഉത്തരവ് ആയിഎന്നു പറയുന്നുണ്ട്.... പക്ഷെ അതിന്റെ ഓർഡർ പഞ്ചായത്തുകളിൽ കിട്ടിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഏതായാലും ഉടൻഎത്തും എന്ന് പ്രതീക്ഷിക്കുന്നു. വന്നാൽ ഡിറ്റെൽസ്സ് Publish ചെയ്യും നമ്മുടെ ചാനലിൽ. ചാനൽ Subscribe ചെയ്തിട്ടാൽ വരുമ്പോൾ അറിവ് കിട്ടും.
അത് തമിഴ്നാട്ടിൽ ആണ്
പത്തനംതിട്ട ജില്ലയിൽ ചെറിയ രീതിയിൽ 20 പന്നികളെ വച്ച് ഫാം തുടങ്ങാൻ ആഗ്രഹം ഉണ്ട്. എന്തൊക്കെ കടമ്പകൾ നേരിടേണ്ടി വരും ലൈസൻസ് ലഭിക്കാൻ
പുതിയലൈസൻസിംങ് നയത്തിൽ ചില ഇളവുകൾ ഉണ്ട് എന്ന് പത്രങ്ങളിൽ വാർത്ത വന്നിരുന്നു. അതിനാൽ നിങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ഥലത്തെ പഞ്ചായത്തിൽ പോയി എന്തൊക്കെ രേഖകൾ ആവശ്യമാണ് എന്നതിന്റെ Check List തരാൻ പറയൂ. അതിനുശേഷം അടുത്ത നടപടികളിലേക്ക് കടക്കുന്നതാകും നല്ലത്.
നമുക്കൊരു സബ്സ്ക്രൈബ് കൊടുക്കൽ വാങ്ങൽ കച്ചവടം നടത്തിയാലോ