ഇപ്പൊൾ മനസുകൊണ്ട് ഒരു ലാലേട്ടൻ ആരാധകൻ പറയാൻ ആഗ്രഹിക്കുന്ന കര്യങ്ങൾ ദെ ഇ വീഡിയോയിൽ ഉണ്ട്.. ഇതൊന്ന് review ചെയ്യ് അണ്ണൻമാരെ.. ua-cam.com/video/l8AWy2k3NFg/v-deo.html
എല്ലാ തരം character ഉം സൂര്യ അണ്ണന്റെ കൈയ്യിൽ safe ആണ്. എല്ലാ അഭിനയവും ഏറ്റവും മികച്ചതാണ്... പക്ഷെ emotional scene ഉം emotions ഉം ചെയ്യാൻ സൂര്യ അണ്ണന്റെ അത്രേം ചെയ്യാൻ അല്ലെങ്കിൽ അതിനെ മറികടക്കാൻ tamil industry ലെ മറ്റൊരു youth actors നും കഴിഞ്ഞിട്ടില്ല. The one and only NADIPPIN NAYAKAN🔥😍✨️
കമല ഹസനു ശേഷം മികച്ച നടൻ ആരെണെന്നു ചോദിച്ചാൽ ഞാൻ പറയും ഇങ്ങേർ ആണെന്ന്.. മറ്റുള്ളവരെ പോലെ ഒരേ ശൈലിയിൽ അഭിനയിച്ചു ഒരേ അപ്പിയറൻസ് കൊണ്ട് വരുന്ന നടനല്ല അവസാനം അഭിനയിച്ച സുരാറായി potru, ജയ് ഭിം, വിക്രം 3സിനിമകൾ കണ്ടാൽ അറിയാം വ്യത്യസ്ത രീതികൾ വില്ലൻ ആവണോ നായകൻ ആവണോ ഇവിടെ എന്തും പോകും 🥵🥵🥵👌👌👌
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി🥺 ആരൊക്കെ എത്രയൊക്കെ കളിയാക്കിയാലും ഞങ്ങൾ കൂടെ ഉണ്ടാവും 💯അണ്ണൻ അണ്ണൻ എന്ന് വെറുതെ വിളിച്ചു നടക്കുന്നത് അല്ല ഞങളുടെ സ്വന്തം അണ്ണൻ ആണ്♥️ Surya അണ്ണൻ ഞങ്ങളോട് പറഞ്ഞ ഒരു കാര്യം ഉണ്ട് നിങ്ങൾ പഠിക്കു പഠിച്ചു ജോലി നേടി കുടുംബം ആയി നന്നായി ജീവിക്കു♥️ നിങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ പറയു ഞാൻ കൂടെ ഉണ്ടാവും 🤍 നിങ്ങൾക്ക് വേണ്ടി ആണ് ഞാൻ എല്ലാം ചെയ്യുന്നത് ♥️ സൂര്യ അണ്ണൻ സൂര്യ അണ്ണൻ എന്ന് വിളിച്ചു നടക്കുന്നത് മാത്രം അല്ല അണ്ണൻ ആയി ഞങ്ങളെ കൊണ്ട് നടക്കാനും അണ്ണൻ അറിയാം സൂര്യ 🥺🫂💯🤍
ua-cam.com/video/BlExSoKoNhY/v-deo.html
Original video link 👆👆
പ്രിത്വിരാജ് tribute video reaction ചെയ്യാമോ becon reelz
Thalapathy video react cheyu
ഇപ്പൊൾ മനസുകൊണ്ട് ഒരു ലാലേട്ടൻ ആരാധകൻ പറയാൻ ആഗ്രഹിക്കുന്ന കര്യങ്ങൾ ദെ ഇ വീഡിയോയിൽ ഉണ്ട്.. ഇതൊന്ന് review ചെയ്യ് അണ്ണൻമാരെ..
ua-cam.com/video/l8AWy2k3NFg/v-deo.html
I am Vijay fan പക്ഷേ video heart touching 😍❤️. സൂര്യ നല്ലൊരു Actor ആണ് അതെ പോലെ നല്ലൊരു മനുഷ്യനും❤️
🤍
❤🔥❤️
🔥🔥❤️
Yes ❤
🥺❤️
ഇദ്ദേഹം കരയുമ്പോൾ കൂടെ കരഞവർ ആണ് നമ്മളിൽ പലരും... Big Fan Of Surya Sir.... 🥰😍🔥❤️
T67 new update ua-cam.com/video/CIc0KYZ2rnY/v-deo.html
ഒരു ദളപതി ആരാധകൻ ആയിട്ടും ന്റെ കണ്ണ് നിറഞ്ഞുപോയി 🙃
Emotional... 😞+goosebumps... 🥵
As a surya fan... Proud... 💪🏻💕💕💕
T67 new update ua-cam.com/video/CIc0KYZ2rnY/v-deo.html
ഒരുത്തൻ പത്ത് പേരേ എതിർത്താ അവൻ വീരൻ...
10 പേര് സേർന്ത് ഒരുത്തനെ എതിർത്താ.. അവൻ തലൈവൻ #the one and only നടിപ്പിൻ നായകൻ 🥵🥵🔥🔥🔥🔥🔥🔥🔥🔥
Mersal audio launch il dhanush paranjatha
Rolex entry തിയറ്ററിൽ കണ്ടപ്പോ... ആകെ തരിച്ച് പോയി ഒരു കൊടുര വില്ലൻ 🔥🔥🔥🔥🔥 ❤️❤️❤️ BGM കൂടി ആയപ്പോ romanjification ayirunu 🥵🥵🥵🥵🥵
സൂര്യ എന്നാ നടനെക്കാളും സൂര്യ എന്നാ മനുഷ്യനെയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത് 🥺🥰❤🔥
ഒരു സൂര്യ ഫാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🥰❤️
😘😘😘😘❤️🔥❤️🔥
🔥
Acting ahnu nallathu.real nallathalla
@@dreamhornet7857 𝙖𝙩𝙝𝙚𝙣𝙩𝙝𝙖
@@dreamhornet7857 ennu colony viju🥵🥵😂
സൂര്യ അണ്ണൻ ഏത് റോളും പോകും rolex ❤️❤️❤️❤️❤️
അണ്ണന്റെ റേഞ്ച് മാറാൻ പോവുന്നു അങ്ങനെയുള്ള പടങ്ങൾ ആണ് ഇനി വരാൻ പോണത് 🔥
@PIZZA PARKER അതിപ്പോ ആര് ചെയ്ത charactorum വേറൊരാൾക്കും ചെയ്യാൻ പറ്റില്ല 💯
Surya theeeeeeeee🔥🔥🔥🔥 കരയിപ്പിച്ചു കളഞ്ഞു
സൂര്യ അണ്ണൻ എപ്പോഴും സന്തോഷാവാനായിരിക്കണം ഭഗവാന്റെ അനുഗ്രഹംഎന്നുംഉണ്ടാകും💚❤️
സൂര്യ അണ്ണൻ💓. Proude to be a Suriya Fan💓💓💥
എല്ലാ തരം character ഉം സൂര്യ അണ്ണന്റെ കൈയ്യിൽ safe ആണ്.
എല്ലാ അഭിനയവും ഏറ്റവും മികച്ചതാണ്... പക്ഷെ emotional scene ഉം emotions ഉം ചെയ്യാൻ സൂര്യ അണ്ണന്റെ അത്രേം ചെയ്യാൻ അല്ലെങ്കിൽ അതിനെ മറികടക്കാൻ tamil industry ലെ മറ്റൊരു youth actors നും കഴിഞ്ഞിട്ടില്ല.
The one and only NADIPPIN NAYAKAN🔥😍✨️
Dhanush💯🔥
@@Hitler942 Absolutely right bro.But Surya's action has never been surpassed... 😈
@@StalkerFebin emotion..... Surya💯
Beter than dhanush..
I am thalapathy fan but Surya Annan maaasss aaada😍😍😍🥳🥳🥳
❤
Pinnallah muthe ingada vijayum poliaan ❤️🥰😍
Polii machuu❤️❤️
Both are the best human beings in kollywood intestry🥰
❤
Proud to be a Suriya anna fan😍🥺🥰
ചെറുപ്പംത്തോടെ ഉള്ളിൽ കൊണ്ടുനടക്കുന്ന oru🔥വികാരം അന്ന് അണ്ണൻ 🥰🥰🥰🥰💫
Nadippin Nayagan❣️SURIYA❣️
നടിപ്പിൻ നായകൻ സൂര്യ 👑
യൂട്യൂബിൽ കയ്യിൽ വന്ന രോമാഞ്ചം ഇടാൻ ഉള്ള ഓപ്ഷൻ ഇല്ലാതെ പോയി
അന്നും ഇന്നും എന്നും സൂര്യ ആരാധകൻ ❤
Rolex 🥵🔥...
Nadippin nayakan Surya Annan 🔥
Once a Suriya fan always a Suriya fan❤🔥
Heart touching video 🥺 proud to be a suriya fan 😍😍🔥 thank u Ekizhi for this awesome reaction 🔥🔥🔥
Surya annan♥️♥️♥️🔥🔥🔥🔥
Surya annan uyir🔥🔥🔥🔥❤❤❤❤
Pavam.. Surya.. ❤️nallanadan.. 👍👍katta. Waiting❤️❤️
Entee mwoneee romanjaammm😭🫀💗........ Annan uyirr ahnn 🥺🔥
കമല ഹസനു ശേഷം മികച്ച നടൻ ആരെണെന്നു ചോദിച്ചാൽ ഞാൻ പറയും ഇങ്ങേർ ആണെന്ന്.. മറ്റുള്ളവരെ പോലെ ഒരേ ശൈലിയിൽ അഭിനയിച്ചു ഒരേ അപ്പിയറൻസ് കൊണ്ട് വരുന്ന നടനല്ല അവസാനം അഭിനയിച്ച സുരാറായി potru, ജയ് ഭിം, വിക്രം 3സിനിമകൾ കണ്ടാൽ അറിയാം വ്യത്യസ്ത രീതികൾ വില്ലൻ ആവണോ നായകൻ ആവണോ ഇവിടെ എന്തും പോകും 🥵🥵🥵👌👌👌
Suriya Annan ❤🔥
Proud to a Surya fan 💥💥❣️
I am a thalapathy fan but love Surya sir ❤️
❤️❤️
@@sharan9903 🤗❤️
സൂര്യ നല്ല നടൻ മാത്രമല്ല നല്ലൊരു വ്യക്തിയും കൂടിയാ 🥰❤️❤️
ഇങ്ങേർക്ക് വേണ്ടി കുറെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. എന്നിട്ടും വിട്ട് പോയിട്ടില്ല ഇനി പോകുകയുമില്ല❤️സൂര്യ അണ്ണൻ❤️❤️❤️
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി🥺
ആരൊക്കെ എത്രയൊക്കെ കളിയാക്കിയാലും ഞങ്ങൾ കൂടെ ഉണ്ടാവും 💯അണ്ണൻ അണ്ണൻ എന്ന് വെറുതെ വിളിച്ചു നടക്കുന്നത് അല്ല ഞങളുടെ സ്വന്തം അണ്ണൻ ആണ്♥️
Surya അണ്ണൻ ഞങ്ങളോട് പറഞ്ഞ ഒരു കാര്യം ഉണ്ട്
നിങ്ങൾ പഠിക്കു പഠിച്ചു ജോലി നേടി കുടുംബം ആയി നന്നായി ജീവിക്കു♥️ നിങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ പറയു ഞാൻ കൂടെ ഉണ്ടാവും 🤍
നിങ്ങൾക്ക് വേണ്ടി ആണ് ഞാൻ എല്ലാം ചെയ്യുന്നത് ♥️
സൂര്യ അണ്ണൻ സൂര്യ അണ്ണൻ എന്ന് വിളിച്ചു നടക്കുന്നത് മാത്രം അല്ല അണ്ണൻ ആയി ഞങ്ങളെ കൊണ്ട് നടക്കാനും അണ്ണൻ അറിയാം
സൂര്യ 🥺🫂💯🤍
💯
Correct 💯 our Annan 😍😘
Correct We Love Suriya Annan ❤❤
Surya🔥🔥🔥❤❤❤
ഞാൻ ഒരു കട്ട സൂര്യ അണ്ണൻ ഫാനാണ് സൂര്യ അണ്ണനെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു
Surya annan ♥️ endoru manushan ann e video kandappo vallathe touch ayi poyi
Nadippin nayakan 🔥🦋❤ ithu kandaa arkaa romanjam varathee 🔥
Suriya Annan Ennum Uyiru🔥❤
Waiting For his Big Upcoming Projects🔥❤
Surya Annan💖💖💖💖💯💯💯💯🫂🫂🫂🫂💞💞💞💞😘😘😘😘
Proud to be a suriya fan
Kullan fans
@@jithinkrishnas7392 ahda Monu Njangal Kullan Fans ahda But Ninte Colony Viju Ipozhum Acting Or Etc.... Ipozhum Vaanam Thanne 🥵🥵🥵
@@jithinkrishnas7392 ninte appan fanz🤣🤟
@@DenverGaming913 😂
@@jithinkrishnas7392 wig thevidhiya paiyan
Surya Annan 🔥...
Nadippin Nayagan 👑❤
SURIYA ANNAN UYIR🌍❤🔥🥺😚
Suriya annan ❤️
അഭിനയിക്കാൻ അറിയില്ല en പറഞ്ഞവരെ കൊണ്ട് NADIPPIN NAYAKAN en വിളിപ്പിച്ചു 💥💥💥💥സൂര്യ അണ്ണൻ ❤️❤️😘😘😘❤️❤️
Both suriya and vijay fans ❤like 👍
Suriya....❤️❤️
ശെരിക്കും rolex ന്റെ അപ്പൻ ആയിട്ട് വരും ATHREYAAA💥😍😘🥰
ഞാനൊരു വിജയ് ഫാൻ ആണെങ്കിൽ പോലും സൂര്യ കൈവെച്ച് എല്ലാ മേഖലകളും അദ്ദേഹത്തിന് മാത്രം സ്വന്തം
Surya .... 🔥🔥❤️👍👍👍👍🥰🥰😍
വിജയ് കാലും അഭിനയിക്കാൻ അറിയാം സൂര്യയ്ക്ക് കാരണം ഇമോഷണൽ രംഗങ്ങൾ കിടിലം ആണ് പുതുമ കൊണ്ട് വരുന്ന നടൻ 🔥 വിജയ് എന്നാ വെക്തി എനിക്ക് ഇഷ്ട്ടം 😍❤️
Surya ❤️
12 വർഷം ആയി ഇ മനുഷ്യൻ ചങ്കിൽ കൊണ്ട് നടക്കാൻ തുടങ്ങിട്ട് ❤കാലം തെറ്റി കാലം എല്ലാം കഴിഞ്ഞു ഇനി അണ്ണന്റെ കാലം 👍
സൂര്യ ❤️❤️
Love You Suriya ❤❤❤
Suriyaaaaaaa😍😍😍😍🥰
Gajini,Varanam ayiram,Sorarai potru My all time favorite movie ❤❤❤
Proud to be a SURIYAAA SIR FAAN 😍😘🥰
അണ്ണൻ 💯❤️😘
I am thalapathy resikan. complete acter Surya Annan super video
Nadipin nayagan surya 🔥🔥🔥🔥
Suriya always legend♨️
Ennode annan❤️❤️❤️🔥🔥🔥💋💋💋💋suriya annan❤️❤️❤️🔥
One one one the only one💎the super one💎
👑 SURIYA 👑
ഒരു നടന്റെ കണ്ണ് കണ്ട് അസൂയ തോന്നിയത് Suriya നോട് മാത്രം💞 ഒരു നല്ല നടൻ
നല്ല മനുഷ്യൻ👍
Surya Annan Uyir❤️
സൂര്യ അണ്ണൻ ❤️😍
Njan oru vijay fan aanu 🔥pakshe ithehathinte abhinayam sherikkum nettikkugayaanu iniyum ithupole munneraan kazhiyatte👍
Proud to be his fan
Suriya na❤🔥😍
Suriya🥰🥰🥰🥰
സൂര്യ അണ്ണൻ... ❤️⚡️💯
What a come back nadupin nayakn 💥💥❤🔥
Suriya 🔥🔥🔥Annan ❤
Best actor,Best human being ❤️ suriya sir ❤️❤️💕
Next superstar surya
SURIYA FANS❤🔥
👇
A great humanbeing
A great actor
We love you Suriya ❤️😘
Always Suriya Fan ❤️
Goosebumps 🥺💓
Nadippin Nayakan 💯🔥❤️
One and only suriya❤️🔥
That’s Nadippin nayagan 🔥❤️🩹😘
Waiting for
Suriya 42💥💥
Vaadivasal 👿👿
Sudha project ❤️
Kangua🥳
സൂര്യ അണ്ണൻ 💯💯💯💯💕💕💕
THE KING😍😘🥰
MASTER OF VERSETALITY😍😘🥰
NADIPPIN NAYAKAN 😍😘🥰
Iam thala fan But surya uyir
ഇന്ത്യൻ സിനിമയിൽ one of the best villain ROLEX ആണ്
ആർകെങ്കിലും ഒരാളെ കാണിക്കാൻ കഴിയുമോ
ഇജ്ജാതി 🔥terror entry villan 🔥
അദീര 🔥🔥🔥🔥🔥🔥 കെജിഫ് 2🔥
പഴയ ലാലേട്ടൻ 🔥
സത്യമാണ് കമൽ ഹസൻ ആ വേഷം ഇങ്ങേരെ കൊണ്ട് നിർ ബന്തിച്ചു ചെയ്യിപ്പിച്ചത് ചുമ്മാ അല്ലെന്ന് വിക്രം കണ്ടപ്പോ ബോധ്യയി 🥵🥵🥵
@@Harilrishna റോൾക്സിനും താഴെ kutheera 😏
ഈ ഒരു വീഡിയോക്ക് വേണ്ടിയായിരുന്നു ഇതുവരെ വെയിറ്റ് ചെയ്തത് ❤🩹
evide ninnu thudangi ippo evide nikkunnu
surya most inspirational guy
നടിപ്പിൻ നായകൻ 🥰
Nalla reaction touch ayyi emotional ayyi😢
suriya annann uyirr💥💥💥❤❤❤
Surya nadippin nayakan 🔥❤️❤️
Surya 🔥
Fanboy for lyf ❤️
ഇതൊക്കെ അണ്ണന് സർവസാധാരണ വിഷയം..... 🔥
നടിപ്പിൻ നായകൻ ❤
Annan uyir 😘😘😘
Yes sir....
Ok sir...
Rolex💯🥵🔥
Suriya Anna ishtam
Suriya 🥰
😘surya😘അണ്ണൻ 😘