💯അസാധ്യ രുചിയിൽ കക്കായിറച്ചി തോരൻ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കു 😋👌Kakka irachi thoran | Keralastyle

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 66

  • @mumthass8909
    @mumthass8909 10 місяців тому +5

    എന്റെ മോനു കക്കയിറച്ചി ഭയങ്കര ഇഷ്ടം ആണ്. ഇനി ഇതുപോലെ ഉണ്ടാക്കണം. അടിപൊളി 👌

  • @abidac
    @abidac 10 місяців тому +1

    സൂപ്പർർർ
    ചെയ്യാറുണ്ട്
    ഇതുപോലെ ചെയ്യാറില്ല
    ചെയ്തു നോക്കാം🎉🎉

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi 10 місяців тому +1

    സൂപ്പർ 👌👌👌

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 10 місяців тому

    Kakka irachi 😋😋
    Verity recipe aanu.try cheyyum👍

  • @sonofnanu.6244
    @sonofnanu.6244 10 місяців тому +2

    വെറുതെ കൊതിപ്പിച്ചുകളഞ്ഞു.......... ആവശ്യാനുസരണം ഞണ്ടും, മീനും കായലിലിറങ്ങി പിടിച്ചും , കക്കയിറച്ചിക്കാവശ്യമായ കരിംകക്കയോ, പൂവൻകക്കയോ ഇഷ്ടാനുസരണം വാരിയെടുത്തും ഉപയോഗിച്ചിരുന്ന എന്റെ പഴയകാലസ്മരണകളുണർത്തിയ കക്കയിറച്ചി റോസ്റ്റാണിത്.
    Very nice........

  • @foodyumaroma
    @foodyumaroma 10 місяців тому

    Delicious thoran 😊

  • @fathimashoukathali5418
    @fathimashoukathali5418 10 місяців тому

    അടിപൊളി 👍👍👍

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 10 місяців тому +2

    ഞാൻ ദുബായിലാണ് നാട്ടിൽ വരുബോൾ ഇക്കയുടെ വീട്ടിൽ വരും കാക്ക ഇറച്ചി കഴിക്കാൻ പൊളിച്ചു തോരൻ 👍👌👌

  • @sijilalsiji8732
    @sijilalsiji8732 5 місяців тому

    ഇത് കണ്ട് ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ and അടിപൊളി

  • @jismolanto3348
    @jismolanto3348 10 місяців тому +1

    Supper poli my fav😋😋

  • @benjaminchacko3582
    @benjaminchacko3582 10 місяців тому

    Adipoli 😋😋😋

  • @krishnakripa388
    @krishnakripa388 4 місяці тому

    ഞാൻ ഉണ്ടാക്കി നോക്കിനല്ല സൂപ്പർ ആയിരുന്നു

  • @monyjose2768
    @monyjose2768 10 місяців тому +2

    Super taste Annu

  • @donvargheseantony6429
    @donvargheseantony6429 10 місяців тому +1

    Super anu

  • @TessyBaiju-y7z
    @TessyBaiju-y7z 10 місяців тому +1

    Ekka super ❤️❤️❤️🥰🥰💕💕💕

  • @rennytravelvlogs
    @rennytravelvlogs 10 місяців тому

    കൊള്ളാം

  • @thajuhusain9933
    @thajuhusain9933 10 місяців тому

    Sooper ❤❤

  • @beemashameer4404
    @beemashameer4404 10 місяців тому

    ❤❤❤❤ supper ikkakka

  • @shobhadasan7050
    @shobhadasan7050 10 місяців тому

    Super

  • @VidVidya-zy3yl
    @VidVidya-zy3yl 10 місяців тому

    Super 😊

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 10 місяців тому +13

    ഇക്കാ.. ങ്ങളെ കാണാത്തപ്പം നല്ല വിഷമമാണ് കാരണം മറ്റൊന്നുമല്ല.. ഒരു ജാടയും ഇല്ലാത്ത ഒരാൾ.. കൂടെ ഇത്തയും.. രണ്ടുപേർക്കും സുഖം തന്നെ അല്ലെ.. നല്ല വീഡിയോ കളാണ്.. ഞങ്ങൾ പരീക്ഷിക്കാറുംഉണ്ട് 🎉🎉

  • @radamani8892
    @radamani8892 10 місяців тому

    ഞങ്ങൾക്ക് സുഖം 🙏🏻ഇക്കാക്കെ സുഹമല്ലേ സൂപ്പർ ഉണ്ടാക്കിനോക്കാം 🙏🏻🥰🌹

  • @babupeethambaran5628
    @babupeethambaran5628 10 місяців тому

    Good

  • @babuchellappan1932
    @babuchellappan1932 10 місяців тому

    👌👌👌

  • @junaidksd5997
    @junaidksd5997 10 місяців тому +1

    Haii ikka ingal yettiya nattilek 😍 poli Ikka ingal nallaru vektiyan ingal poli Njan Kasaragod kolliyail annh like vanilla 😅

  • @sujeshcochin9354
    @sujeshcochin9354 28 днів тому

    ❤❤❤❤❤

  • @bonney21
    @bonney21 10 місяців тому

    കക്കയേരചി തോരൻ സൂപ്പർ ഇക്കാ....അശോക്😊

  • @HASEENAH-gz2tb
    @HASEENAH-gz2tb 9 місяців тому

    👌🏻👌🏻👌🏻

  • @Sanjay-sr5me
    @Sanjay-sr5me 10 місяців тому +1

    😋😋

  • @preethi_kerala
    @preethi_kerala 10 місяців тому +1

    7 lakh subs ,congrats

  • @sindhus3145
    @sindhus3145 10 місяців тому

    ഞാൻ ഇത് കഴി ച്ചി ട്ടി ല്ല കണ്ടപ്പോൾ കൊതി ആയി

  • @ravendhranpayyavoor-cz6tq
    @ravendhranpayyavoor-cz6tq 10 місяців тому

    ഇക്കാ സൂപ്പറാണേ

  • @junaidcm4483
    @junaidcm4483 10 місяців тому +1

    👌👌💙💙💛💛

  • @manikandanmanikandanmani4279
    @manikandanmanikandanmani4279 10 місяців тому

    Super ❤😅

  • @shabithasalim
    @shabithasalim 10 місяців тому

    നോമ്പ് കഴിഞ്ഞിട്ട് വേണം ഇതുപോലെ ഉണ്ടാക്കി നോക്കാൻ

  • @selinanoush149
    @selinanoush149 10 місяців тому

    👌👌👌👌👌❤️❤️❤️❤️❤️

  • @jubyshaji3941
    @jubyshaji3941 10 місяців тому

    ❤❤🎉🎉👌👌👌

  • @sarath_r02
    @sarath_r02 10 місяців тому +1

  • @SleebyReji
    @SleebyReji 10 місяців тому

    ❤❤

  • @simibinu5397
    @simibinu5397 10 місяців тому

    Super Ikka ❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 10 місяців тому

    🙏👍😋😀

  • @vrindaziva
    @vrindaziva 8 місяців тому

    Chetta ee powder okke idunathinn tea spoon table spoon okke onnu correct aytt paranjal kurachoode eluppam ayrikkum

  • @Krishnakrish-m8u
    @Krishnakrish-m8u 17 днів тому

    Kakarichi fry 😌undaki chettan parajapoley ellarum nalatha enn paraj

  • @manojankodakkal4755
    @manojankodakkal4755 10 місяців тому

    ഹായ് 💞

  • @lathikabc513
    @lathikabc513 10 місяців тому

    Super. 😂😂

  • @midhunraj9736
    @midhunraj9736 10 місяців тому

    Total 5 monts mathiyo edhu cook avan

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 9 місяців тому

    👍👍

  • @SabeenaAbdulKalam
    @SabeenaAbdulKalam 10 місяців тому

    Kaka. Yudae. Akathulla. Waste engananu kalayunnathu ?

    • @kvshobins9820
      @kvshobins9820 10 місяців тому

      നന്നായി പ്രെസ്സ് ചെയ്താൽ മതി

  • @SaliniShalu-k7t
    @SaliniShalu-k7t 10 місяців тому

    കണ്ടിട്ട് കൊതിയാകുന്നു ചേട്ടാ...😅 തിരുവനന്തപുരത്ത് കക്കയിറച്ചി കിട്ടുമോ ആവോ 😂😂😂 ഇതുവരെ കഴിച്ചിട്ടില്ല

    • @rajsajeev5562
      @rajsajeev5562 10 місяців тому

      തിരുവനന്തപുരത്ത് ലുലു മാളിൽ ലഭിക്കും.

  • @molymathew7656
    @molymathew7656 10 місяців тому

    Hai ekka

  • @MallifaBadar
    @MallifaBadar 10 місяців тому

    😅😅

  • @kvshobins9820
    @kvshobins9820 10 місяців тому

    അതിനുള്ളിലെ വേസ്റ്റ് പൂർണമായി കളഞ്ഞില്ലെങ്കിൽ കഴിക്കാൻ ബുദ്ധിമുട്ട് ആണ്

  • @UsmanUsmankoya
    @UsmanUsmankoya 10 місяців тому

    SupaR😂😂😂😂

  • @sobhayedukumar25
    @sobhayedukumar25 10 місяців тому

    നോൺ items കഴിക്കാറില്ല

    • @zomuz
      @zomuz 10 місяців тому

      ആഹാ ആരേലും ചോദിച്ച പോലെ ഉണ്ടല്ലോ 🤔🤭🤭

  • @rajansk4045
    @rajansk4045 10 місяців тому

    വീട് അടുത്തു അല്ല ആയിരുന്നെങ്കിൽ കാക്ക നിങ്ങൾക്ക് ടെസ്റ്റ് ചെയ്യാൻ കിട്ടുകയില്ല

  • @pranavpk1682
    @pranavpk1682 10 місяців тому

    Hai

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 10 місяців тому +1

    Super anu

  • @sheelashangumathai3461
    @sheelashangumathai3461 10 місяців тому

    Super

  • @mohananalayil5161
    @mohananalayil5161 10 місяців тому

    👌👌👌

  • @suseelamenon4209
    @suseelamenon4209 10 місяців тому

    Super

  • @Smithaasurendran
    @Smithaasurendran 10 місяців тому

    👌👌👌

  • @geethanjalinair4392
    @geethanjalinair4392 10 місяців тому

    👌👌👌