റഹ്മാന്റെ കൈ പിടിച്ച ഗുജറാത്തി പെൺകുട്ടി..ആരാണ് സൈറ ബാനു A R Rahman Divorce Saira Banu newsmalayalam

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 71

  • @Faizan1224-p4o
    @Faizan1224-p4o 6 днів тому +157

    ആ സ്ത്രീക്കും പറയാൻ വേദനയുള്ള ഒരു കഥയുണ്ടാവും 😢😢😢

    • @dralvinjames
      @dralvinjames 6 днів тому +6

      Uvee...uvee.........

    • @TheDelicFlame
      @TheDelicFlame 5 днів тому +1

      Perfectionist won’t have personal lives. Amir khan ..

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 5 днів тому +1

      തീര്ച്ചയായും ഉണ്ടാകും ഒരാൾക്കു മാത്രമല്ല രണ്ട് പേർക്കും. പുറമെ കാണുന്നത് പോലെ. അല്ലല്ലോ ജീവിതം. അവർക്ക് ഒട്ടും പറ്റില്ല എന്ന് മനസിലാക്കി അല്ലെ മാന്യ മായി പിരിയുന്നത്.. അവരുടെ adv രണ്ട് വാരി പറഞ്ഞത് ഉള്ളു അതും വേണ്ടത് മാത്രം എന്നിട്ടും എത്ര ആളുകൾ അത്‌ ന്യൂസ്‌ ആക്കി. പ്രത്യേകിച്ചു ഒന്നും കിട്ടാത്തത് കൊണ്ട് ജനനം മുതൽ ഉള്ള കാര്യങ്ങൾ പറഞ്ഞു എത്ര ന്യൂസ്‌ കാൽ..

    • @noufalparol
      @noufalparol 4 дні тому

      റഹ്മാൻ പറയാൻ ഉണ്ടാവില്ലേ....ശ്രുതി ഭംഗം വരുത്തുന്ന ഒരു പൂതന യുടെ കഥ...

    • @SubaKallyani
      @SubaKallyani 3 дні тому

      തീർച്ചയായും ഉണ്ടാവും. ഇപ്പോൾ എങ്കിലും രെക്ഷപ്പെടാൻ കഴിഞ്ഞു, എന്നാശ്വസിക്കാം

  • @sumathomasgeorge9481
    @sumathomasgeorge9481 5 днів тому +23

    He will get marry again. But what about her ? Her golden times lived with him and in her fifty’s it is a tragedy for her.

    • @Sakshi-wj5go
      @Sakshi-wj5go 5 днів тому +1

      Why do you have to worry about her. She will enjoy her "solitude" 100% much better than with someone at this age.

    • @Anu124-p8s
      @Anu124-p8s 4 дні тому

      മാര്യേജ് മാത്രം ആണോ ജീവിതം?അതില്ലെങ്കിലും അടിപൊളി ആയി ജീവിക്കാം ഇനിയിപ്പോ ആരെയെങ്കിലും കൂട്ടണം എന്നു തോന്നിയാൽ തന്നെ ഒരു ബുദ്ധിമുട്ടും കാണില്ല ഈ പ്രായത്തിലും അത്ര സുന്ദരി ആണവർ

    • @HaridasKg-b3f
      @HaridasKg-b3f 4 дні тому

      @@sumathomasgeorge9481 50 is not such a big age these days. For male and female

  • @Santhakumari-sx6jk
    @Santhakumari-sx6jk 6 днів тому +16

    അവതരണം സൂപ്പർ

  • @bepositive4044
    @bepositive4044 4 дні тому

    അടിച്ചു പൊളിച്ചു ജീവിക്കട്ടെ 💗

  • @samsheer1812
    @samsheer1812 5 днів тому +9

    മിക്ക ആളുകളുടെയും ലൈഫ് ഇതൊക്കെ തന്നെ.

    • @valsavarghese256
      @valsavarghese256 4 дні тому

      Correct..വേദന നിറഞ്ഞ ജീവിതം മിക്ക ആളകൾക്കുമുണ്ട്

  • @julitfcc5550
    @julitfcc5550 6 днів тому +25

    29 വർഷം......... ഇനിയൊരു 29 വർഷം തന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളുമായി അടിച്ചു പൊളിക്കാമെന്നു തീരുമാനിച്ചു.💞💞💞

  • @sahidaanoop3591
    @sahidaanoop3591 5 днів тому

    Good explanation 🎉❤

  • @thahira3368
    @thahira3368 6 днів тому +4

    Sound Super

  • @AkberPulkandi
    @AkberPulkandi День тому

    4:
    Aathmavinu adva hirdaya bandhathinu onnam sthanam nalkadadinu pakaram jeevitha sukham maathram kaanan pattumo. 3 makkal rakshidakkal varpiruyunnad esttappadumo. Mattoru dambathiam eniyangottu sarippadumennu angana kamshikkum.ee bandham thudarnnu pokunnad thannayayirikkum abikamiam.Snahathoda piriyunnu annu parayunnad ethra arthasooniam.

  • @SheejaRamesh-e7y
    @SheejaRamesh-e7y 2 дні тому

    😌

  • @babeeshcv2484
    @babeeshcv2484 5 днів тому +1

    ❤❤❤ARR❤❤❤

  • @Smitha-u5y
    @Smitha-u5y 5 днів тому +2

    അവൾ അയാളെ ക്കാൾ ശക്ത യായി 😄❤️❤️🎉

  • @Anu124-p8s
    @Anu124-p8s 4 дні тому +2

    മക്കളുടെ കല്യാണം കൂടി കഴിഞ്ഞപ്പോൾ അവർ ഒറ്റപ്പെട്ടു പോയി കാണും അങ്ങേര് സ്റ്റുഡിയോയിൽ ആണല്ലോ കിടപ്പ്

  • @amrithamurali1879
    @amrithamurali1879 6 днів тому +4

    Smirti mandhana stry chayamo chechi plsss ❤

  • @twinklejacob9825
    @twinklejacob9825 4 дні тому

    😔😔😔

  • @Sameer-Sami
    @Sameer-Sami 5 днів тому +3

    നല്ല തീരുമാനം....
    സംഭവിക്കാൻ ഉള്ളത് സംഭവിച്ചേ തീരു

  • @Karthika-n3c
    @Karthika-n3c 5 днів тому +9

    തടവറ സ്വർണംകൊണ്ട് നിർമിച്ചിട്ടു കാര്യമുണ്ടോ

  • @thankammachittakkattu1849
    @thankammachittakkattu1849 5 днів тому +1

    Jeevichillallo,nale nale ennorthirickum jeevickuvan

  • @reethajohn2453
    @reethajohn2453 4 дні тому

    Kashtam , divorce oru fashion aayi mariyirikkunnu

  • @lailakumaripr3442
    @lailakumaripr3442 5 днів тому

    Eniyulla kalam weddingne prasakthi illa ennu thonnunnu,ethoke kanumbol

  • @Faizan1224-p4o
    @Faizan1224-p4o 6 днів тому +1

    Hai

  • @tcltv-ei2eu
    @tcltv-ei2eu 5 днів тому +1

    Cash ullavarkk enthu divorce??nothing changes, except two houses

  • @thampitg
    @thampitg 6 днів тому +10

    അതിനു ഞങ്ങൾ എന്തു വേണം, അവർ വീണ്ടും നിക്കാഹ് ചെയ്യട്ടെ 😊

  • @AfsathP-ht1uz
    @AfsathP-ht1uz 5 днів тому +1

    Major മുകുന്ദ് വരദാരാജൻ കഥ പറയുമോ

  • @Jubi-Mansoor
    @Jubi-Mansoor 5 днів тому

    Link

  • @S8a8i
    @S8a8i 5 днів тому

    എന്തോന്നെടേയ്, അവരുടെ ജീവിതം അവരുടെ ഇഷ്ടം

  • @jacobandco2319
    @jacobandco2319 6 днів тому

    Sad

  • @joandni561
    @joandni561 6 днів тому +11

    അണ്ണൻെറ അവിഹിതം കര കമ്പി കേൾക്കുന്നുണ്ട്

    • @MonaAnida
      @MonaAnida 5 днів тому

      അവിഹി തമോനുമില്ല ലോകം ചുറ്റുന്ന തിരക്കിൽ ഭാര്യ യെ അവഗണിച്ചു😢😢😢 അവർക്ക് ഒരിക്കലും പരസ്പരം വെറുക്കാൻ കഴിഞ്ഞില്ല

  • @bb4malayalamclipsandnews470
    @bb4malayalamclipsandnews470 6 днів тому +1

    Sidnaz love story cheyyumo

  • @perfecthacker4344
    @perfecthacker4344 5 днів тому

    കൈയി ലിരിപ്പെ ശെരിയല്ലന്നു തോന്നി കാണ്ണും.

  • @jeromvava
    @jeromvava 6 днів тому +1

    വയസ്സ് പത്തൊമ്പത് വർഷം മുൻപ്

  • @HaridasKg-b3f
    @HaridasKg-b3f 6 днів тому +13

    29 വയസ്സുകാരിയോട് 57 വയസ്സുകാരന്നു പ്രേമം. 50 വയസ്സുകാരി വഴി മാറിക്കൊടുത്തു

    • @manujoseph9137
      @manujoseph9137 6 днів тому +6

      ninte thanthakku fire magazine kachavadam aayirunno joli

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec 5 днів тому

      ​@@manujoseph9137 oru hindu pennumaayi relationil. Aanu

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec 5 днів тому

      ​@@manujoseph9137iyaludey troopil ulla orunoennu. Aanu..

    • @rejochacko848
      @rejochacko848 5 днів тому

      Mohiny dey​@@manujoseph9137

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 5 днів тому +3

      സത്യം ആവണമെന്നില്ല. ഇനി ആയാലും എന്ത് പ്രശ്നം. രണ്ട് പേര് നാട്ടുകാരെ ബോധിപ്പിക്കാൻ പെർഫെക്ട് patner ആണ് അഭിനയിച്ചു ഉള്ളിൽ വേദനിച്ചു ജീവിക്കണം എന്നില്ലല്ലോ. ഇപ്പോൾ പലരും നാട്ടുകാരുടെ മുന്നിൽ പെർഫെക്ട് ആണ് കാണിച്ചു കൂടെ അവിഹിതം കൊണ്ട് പോകുന്നു അതിലും നല്ലത് പരസ്പര ബഹുമാനത്തോടെ പിരിയുന്നത് അല്ലെ.. പിന്നെ പ്രായം. അത്‌ ഒരു പ്രശ്നം ആണോ വിവാഹം കഴിക്കാൻ പ്രായം നോക്കുന്നവർ റേപ്പ് ചെയുമ്പോൾ ഇതൊന്നും നോക്കുന്നില്ല 75കാരിയെ 20കാരൻ, പ്രായപൂർത്തി പോലും ആവാത്ത പെൺകുട്ടികളെ നശിപ്പിക്കുന്നത് കിളവൻ മാർ ആകും
      കുഴമ്പ് പുരട്ടി, sugar ബിപി ക് marunnu കഴിച്ചു ജീവിക്കാൻ ഉള്ള സമയത്ത് പേര കുട്ടിയുടെ പ്രായം ഉള്ള വരെ നശിപ്പിക്കാൻ ഇറങ്ങും.... എന്തൊക്ക anagilum അതിലും ഭേദം നിങ്ങൾ പറഞ്ഞ ന്യൂസ്‌ ശരി anagil അതല്ലേ നല്ലത്.

  • @nairbeena3036
    @nairbeena3036 5 днів тому

    മതം മാറ്റം നടത്തിയ ആളെ കെട്ടിയാൽ സ്വർഗ്ഗത്തിലെത്തില്ല' അതിന് സ്വന്തം മതത്തിലെ ആളെ കെട്ടണം

    • @bepositive4044
      @bepositive4044 4 дні тому

      ഇനി സ്വർഗത്തിൽ പോകാൻ വേണ്ടി ഡിവോഴ്സ് ആകുന്നത് arikkum

    • @nairbeena3036
      @nairbeena3036 4 дні тому

      @bepositive4044 yes

  • @rose-hs3hh
    @rose-hs3hh 4 дні тому

    Gujarathiyo aru parannu😂