@DreamChaser-py4zb Chumma mama madhyamangal parayunnathu pole thenditharam parayaruth.... Myre vayil thonniyathu kothaykku pattu ennu karuthi enthum parayam ennu aakaruth.... Mohini Dey is the same age as A.R. Rahman's daughter, and Rahman is also like a father to her. Valare snehathodu koodi parayukayanu.... Oombitharam paranju kondu nadakunnathu oru sheelamakkaruth...
ഭാര്യയ്ക്ക് ഭർത്താവും, ഭർത്താവിന് ഭാര്യയും AVAILABLE അല്ലെങ്കിൽ പിന്നെന്തിനാണ് വിവാഹം!? എന്താണ് അതിലർത്ഥം? പങ്കാളിയേക്കാൾ കൂടുതൽ വില പ്രൊഫഷനും മറ്റ് വ്യക്തിബന്ധങ്ങൾക്കും ഒരിക്കലും കൊടുക്കരുത്; അത് ദൈവം പോലും ക്ഷമിക്കില്ല. കാരണം നിന്നെ ഏൽപ്പിച്ച നിൻ്റെ ഭാര്യയെ or ഭർത്താവിനെ നിനക്ക് പരിപാലിക്കാനും ലാളിക്കാനും നിനക്ക് സമയം ഇല്ലെങ്കിൽ പിന്നെ നിന്നെക്കൊണ്ട് എന്താണാവശ്യം? ജീവിതത്തെക്കാൾ വലുതാണോ നൈമിഷികമായ ജീവിതവിജയങ്ങൾ? അല്ല. ഒരിക്കലും അല്ല.
@@bestmalappuramsulthanfood9479 ആര് ആരെയാണ് ഉപേക്ഷിച്ചതെന്നും ആരുടെ ഭാഗത്ത് ന്യായം ആണെന്നും മുൻവിധി എഴുതി കഴിഞ്ഞോ?. മാധ്യമങ്ങളിലൂടെയുള്ള അറിവല്ലാതെ പേഴ്സണൽ ആയി ഇവരുടെ കുടുംബവുമായി വല്ല പരിചയവും ഉണ്ടോ?
ഭൗതികതയിൽ എത്ര ഉയർന്ന വനും താഴ്ന്നവനും - സമമാണ് ആത്മീയത എന്ന അറിവിൽ ഉയർന്നവൻ ഉയർന്നവൻ തന്നെ യാണ് - താഴ്ന്നവൻ അറിവിൽ താഴന്നവനും - ഭാരത ദർശന അ റിവിൽ സംഗീതം അറിയുന്നവൻ അറിവ് എന്ന സത്യത്തിൽ ഉയർ ന്നവനെങ്കിലും അതാണ് സത്യം എന്നറിയാത്തവന്റെ ജീവിതം ഇതെപൊലെ കുളമാവും - സംഗീതത്തിലായാലും അതിലെ ഉയർച്ച ആത്മീയ സത്യമെന്ന് തിരിച്ചറിയാത്തവൻ ഭൗതിക ത്തിൽ കലഹിക്കും - സംഗീതം ഈശ്വരനെന്ന് തിരിച്ചറിയുന്നവൻ കലഹിക്കില്ല അതാണ് യേശുദാസിന്റെ ആദ്യ ഭാര്യ സംഗീതം രണ്ടാം ഭാര്യ പ്രഭ എന്ന് പറഞ്ഞത് - ഭാര്യക്കും അതറിയുന്നത് കൊണ്ടും പിരിഞ്ഞില്ല!
Just came to comment here..Divorce is their personal issues.... Why the media interfere it😮😮😮😮 until it become a problem to public. Let them live their life....
@@JAZIRCH true I never knew that even after 29 years , people can call it quits . I thought such things happen in the first 5 to 10 years . 29 years and 3 adult kids . They may have some very genuine reason to part ways - something we may never know .
He is rich enough to divorce. She gets money. They part ways. And live happily. Poor daridravasi uncles and aunts in comment box and media make a big deal about all this.
പണവും പ്രശസ്തി ഉണ്ടായിട്ട് കാര്യമില്ല പല പ്രശസ്തരായ വ്യക്തികൾക്കും മനുഷ്യത്വ ഉണ്ടാകാറില്ല പണവും പ്രസക്തിയുള്ളവർക്ക് അത് കൂടുതൽ കൂടുതൽ ഉണ്ടാക്കണം എന്നുള്ള ആഗ്രഹം മാത്രമേ ഉണ്ടാവുകയുള്ളൂ നമ്മുടെ താഴെത്തട്ടിലുള്ള ജനങ്ങളെ കാണാൻ ആരും ശ്രമിക്കാറില്ല ലോകത്ത് പണം ഉള്ള ഒരു മാത്രമല്ല രോഗമുള്ള ജനങ്ങൾ വയോധിക ഭിന്നശേഷിക്കാർ അസുഖം കാരണം ദുഃഖം അനുഭവിക്കുന്നവർ ചികിത്സിച്ചാൽ മാറാത്ത രോഗങ്ങൾ ഉള്ളവർ ഇവരെ ഒന്നും ഇവർ കാണാൻ ശ്രമിക്കാറില്ല ഇവർക്ക് തന്ന ഒരു പ്രശ്നമുള്ള കാര്യമല്ല പേരിനൊരു ജീവകാരുണ്യ പ്രവർത്തിയും
എന്റെയും ഭർത്താവിന്റെയും ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എന്നാൽ ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് നേരിട്ട് സുഖമായി ജീവിക്കുന്നു പലരും അനുവാദമില്ലാതെ ഞങ്ങളെ ജീവിതം തകർക്കാൻ നോക്കി പക്ഷേ ഞങ്ങൾ ഒരുമിച്ച് നിന്ന് അവരെ തകർത്തു സ്നേഹത്തോടെ ഒരുമിച്ച് നിന്നാൽ ഏതൊരു പ്രശ്നവും പരിഹാരമുണ്ടാകും ഭാര്യയും ഭർത്താവിന്റെയും സാമ്പത്തിക ജീവിതം അതിന്റെ അർത്ഥം എന്താണ് എന്ന് മനസ്സിലാക്കുക ജീവിക്കുക കുറേക്കാലം ഒന്നും ഭൂമിയിൽ ജീവിക്കാൻ കഴിയില്ലല്ലോ പിന്നെ എന്തിനാണ് ഈഗോ പണമില്ലേ ജീവിക്കാലോ പടച്ചവൻ കാക്കട്ടെ
നിങ്ങള്ക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലന്നും , ഇന്നും കാശിനു വേണ്ടി ഭർത്താവിനോട് ഇരക്കേണ്ട സാഹചര്യം ഉണ്ടെന്നും ഈ കമന്റ് വായിച്ചപ്പോൾ മനസ്സിലായി. ഡിവോഴ്സ് ഒരു പ്രശനം അല്ല. അത് പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ആണ്. പൊതുവെ സ്വതന്ത്ര മനസുള്ള സ്ത്രീകൾ കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നത് ഡിവോഴ്സിന് ശേഷമോ , ഭർത്താവ് മരിച്ച ശേഷമോ ആണ്.
റഹ്മാൻ്റെ ജീവിതം വർഷങ്ങളായി നോക്കി കാണുന്ന നിലയിൽ ഞാൻ അഭിപ്രായം പറയാം : അവർ രണ്ടു പേരും ഒരുപാട് സ്നേഹിിക്കുന്നുണ്ട് ബഹുമാനിക്കുന്നു, പക്ഷേ റഹ്മാൻ കൂടുതൽ സമയം പുള്ളിയുടെ പ്രൊഫഷൻ കൊടുത്തു, അത് അങ്ങനെ ആണ് ഹൈ സ്റ്റാൻഡേർഡ് ഉള്ള ആളുകൾക്ക് ഫാമിലിയുമായി ടൈം സ്‌പെൻഡ് ചെയ്യാൻ പറ്റില്ല..... But they both are genuine people. Saira wants an husband who's available always, but A R RAHMAN as we all know is a very busy person because he has achieved which no one can
രണ്ട് പേർക്കും പരസ്പരം ഉൾകൊള്ളാൻ കഴിയാത്ത എന്തോ സംഗതി ഉണ്ട്. അതായിരിക്കും കാരണം. അത് അവർക്കെ അറിയൂ. കോടീശ്വരൻമാരുടെ ഇടയിൽ അവരവരുടേതായ പ്രശ്നങ്ങൾ. അല്ലാത്തവർക്ക് അവരുടെ വിഷയങ്ങൾ. ഈ യുഗം അങ്ങനെ ആണ്. 🙏🏾🙏🏾
കുഴിയിലേക്ക് കാലും നീട്ടി വച്ചിരിക്കുന്ന സമയത്താണ് ഇവർക്ക് ഇതുപോലുള്ള ഒരു മാനസിക വിഭ്രാന്തി... ചെറുപ്പക്കാരാണെങ്കിൽ പ്രത്യേകിച്ച് ന്യൂജൻ പിള്ളേർ ആണെങ്കിൽ കുഴപ്പമില്ല ആയിരുന്നു..... മലയാള സിനിമ സംഗീത വിസ്മയ രാജാവ് രവീന്ദ്രന്റെ കുടുംബത്തെ കണ്ടുപഠിക്കുക... മരിച്ചിട്ട് ഒരുപാട് വർഷങ്ങളായെങ്കിലും രവീന്ദ്രന്റെ പത്നിക്ക് അദ്ദേഹത്തിനോട് എത്ര വലിയ ഇഷ്ടം.... 🌹🌹🌹🌹🌹
@Homeofbeegum7062 അത് ശരിയാണ്... ഇപ്പോൾ കൊച്ചി എന്ന് പറയുന്ന എറണാകുളം സിറ്റിയിൽ പോയാൽ കാണാം ഭർത്താക്കന്മാർ അറിഞ്ഞുകൊണ്ട് ഭാര്യമാരെ വേറെ ആളുകളുടെ കൂടെ സുഖിക്കുന്നത്.. തിരിച്ച് ഭാര്യമാർ അറിഞ്ഞുകൊണ്ട് ഭർത്താക്കന്മാർ വേറെ ആളുടെ സുഖിക്കുന്നത് നിങ്ങളുടെ മക്കളോ നിങ്ങളുടെ അച്ഛനമ്മയോ ഇങ്ങനെ ചെയ്താൽ നിങ്ങൾ എന്തു പറയും..... നിങ്ങൾ മോശം എന്ന് അഭിപ്രായം പറഞ്ഞാൽ എതിരാളികൾ അപ്പോൾ പറയും നിങ്ങളുടെ പഴഞ്ചൻ ചിന്താഗതി എന്ന്.... ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യയിൽ ആർക്കും എങ്ങനെ വേണമെങ്കിലും ജീവിക്കാം അതാർക്കും തടയാൻ സാധ്യമല്ല.... അതുപോലെ എനിക്കും അഭിപ്രായം പറയുവാൻ സ്വാതന്ത്ര്യം ഉണ്ട് നിങ്ങൾക്കും പറയുവാൻ സ്വാതന്ത്ര്യം ഉണ്ട്....
We don't know the reason and let it be hidden. if they are happy with their decision, let them follow that instead of fighting in public space. Best wishes to both of them. 🙏
ദാമ്പത്യം നിധി പോലെ.സൂക്ഷിക്കുന്നത് ജീവിതത്തിൻ്റെ രണ്ടറ്റം.കൂട്ടിമുട്ടിക്കാൻ പെടാ പാട് പെടുന്ന സാധാരണ.മനുഷ്യർ... നല്ല ലോകത്തിൻ്റെ തുടക്കം.നല്ല കുടുംബമാണ്. Keep it up ❤
ഒന്നാം വിവാഹമോചനം സ്ഥായിയായ വേർപാടല്ല, മൂന്നുമാസത്തിനകം വീണ്ടും നിക്കാഹ് ഇല്ലാതെ ചെയ്യാതെ ജീവിതപങ്കാളിയെ തിരിച്ചെടുക്കാം! മക്കൾക്ക് ഇക്കാര്യത്തിൽ സുപ്രധാനമായ പങ്കുണ്ട്❤
That's a very rude title .... with or without a partner... there life is still good... and it will never fade the good life they spend together... It's bad music to live with someone whom you mentally and emotionally disconnected... not the other way around...
29 വർഷം ഒരുമിച്ച് ജീവിച്ചിട്ട് പിരിയുന്നതിനെയാണോ പാളിപ്പോയ സംഗീതം എന്നൊക്കെ thalakkettu നൽകിയിട്ടുള്ളത്.... അവർ അത്ര കാലം ഒരുമിച്ച് ജീവിച്ചില്ലേ.... വിജയം തന്നെയാണ്.. എത്രയോ ഡിവോഴ്സ് നടക്കുന്നു... ഇതിപ്പോ വാർതയാക്കാൻ മാത്രം എന്താ
Avarbthanne ഇത് അറിയിച്ചത് ഇനി ആരെങ്കിലും എങ്ങനെയെങ്കിലും അറിഞ്ഞ് പല ഗോസിപ്പുകളും പറഞ്ഞു ഉണ്ടാകാതിരിക്കാൻ ആയിരിക്കും.ന്യൂസ് കേട്ടപ്പോൾ വിഷമമായി എങ്കിലും അവരുടെ തീരുമാനം അല്ലെ.ചിലതങ്ങനെയാണ്.അകന്ന് നിൽക്കുമ്പോൾ ഉള്ളത് അടുത്ത് നിൽക്കുമ്പോൾ ഉണ്ടാവില്ല
നാണം ഇല്ലേ ചാനലുകാർക് ആരെങ്കിലും വിവാഹമോജനം ചെയ്യുന്നത് വാർത്തയാകാൻ. ഇത്രയും ദാരിദ്ര്യം വന്നോ. വിവരം ഉണ്ടായിട്ട് കാര്യം മില്ല വിവേകവും വേണം അത് ഇല്ല ഇനിയാട്ട് ഉണ്ടാകാനും പോകുന്നില്ല
അത്ര പെട്ടെന്ന് പിരിയാൻ കഴിയില്ല. 400 കോടിയാണ് നഷ്ടപരിഹാരം ചോദിച്ചിട്ടുള്ളത്. അതു കൊടുക്കും എന്ന് തന്നെയാണ് അറിയുന്നത് എന്നിരുന്നാലും അദ്ദേഹത്തിന് ജീവിതത്തിൽ പുതിയൊരു സഖിയെ കിട്ടട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം
ഫോട്ടോ കളിലെല്ലാം അവർ എന്ത് സ്നേഹത്തോടെ യാണ് അവർ നിൽക്കുന്നത് ചില പരിപാടിക്ക് ഒക്കെ അവളെ ചേർത്ത് കൊണ്ട് പോകാറുണ്ടല്ലോ ഇപ്പോൾ അടുത്ത് അംബാനി യുടെ കല്യാണത്തിന് വരെ ഒരു മിച് പോയല്ലോ പിന്നെ എന്താ കുഴപ്പം
ഉണ്ട് ഇസ്ലാമിക നിയമപ്രകാരം വിവാഹമോചനം നേടിയാൽ, മറ്റൊരാൾ ആ എക്സ് ഭാര്യയെ വിവാഹം ചെയ്‌തു ഭോഗിക്കണം, അതിനു ശേഷം രണ്ടാമൻ അവളെ വിവാഹമോചനം ചെയ്യണം. എങ്കിൽ മാത്രമേ ആദ്യ ഭർത്താവിന് ഇനി അവളെ ഇസ്ലാമികമായി വിവാഹം ചെയാൻ അനുവാദം ഉള്ളൂ.. എത്ര മനോഹരമായ നിയമം - അല്ലെ???
അത് talaq ഇന്റെ കാര്യത്തിൽ മാത്രമേ ബാധകം ഉള്ളു. Islamile മറ്റു വിവാഹമോചന രീതികൾ ആയ mubarath, khul, fasaq എന്നിവക്കു ഭാര്യ രണ്ടാമത് വേറൊരാളെ കല്യാണം കഴിക്കേണ്ട ആവശ്യം ഇല്ല, വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീണ്ടും nikah കഴിച്ചാൽ മതി.. നിങ്ങൾ എന്തിനാണ് അറിവില്ലാത്ത കാര്യത്തെ പറ്റി ആധികാരികമായി സംസാരിക്കുന്നത്???@@brennyC
എല്ലാദിവസവും രാത്രി നല്ല രീതിയിൽ പണി നടക്കുകയാണെങ്കിൽ ഒരു പെണ്ണും ഡൈവേഴ്സിലേക്ക് പോകില്ല മറ്റു പണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഈ പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെങ്കിൽ പണി പാളും
രണ്ടു പേർക്കും സാമ്പത്തികം ഉണ്ട് സന്തോഷത്തോടെ പിരിയുന്നു.അവർ അവരുടെ ജീവിതം എൻജോയ് ചെയ്യട്ടെ.
ഭർത്താവ് ഉണ്ടെങ്കിലും അവര്‍ ഒറ്റക്ക് ആയിരിക്കും ജീവിച്ചത്..ഇനി അങ്ങനെ തുടരാനുള്ള ധൈര്യം കിട്ടിയത് ഇപ്പോള്‍ ആയിരിക്കും.. santhoshamayirikkuka ❤❤
അതെ. 😢
റഹ്മാന് സ്വന്തം ബാൻഡിലെ മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു. അവരും ഈ ആഴ്ച ഡിവോഴ്സ് ആയി.
😂😂aval okke anubhavikan kedakunne ullu😂😂
@DreamChaser-py4zb Chumma mama madhyamangal parayunnathu pole thenditharam parayaruth.... Myre vayil thonniyathu kothaykku pattu ennu karuthi enthum parayam ennu aakaruth.... Mohini Dey is the same age as A.R. Rahman's daughter, and Rahman is also like a father to her.
Valare snehathodu koodi parayukayanu.... Oombitharam paranju kondu nadakunnathu oru sheelamakkaruth...
@@donnyosmond9507 ..Check the news.
തുറന്നു പറയാത്തതും സഹിക്കാനാകാത്തതുമായ എന്തൊക്കെയോ ഉണ്ടാകും. അല്ലാതെ അവർ ഈ പ്രായത്തിൽ ഭർത്താവിനെ ഉപേക്ഷിക്കില്ല.
😂😂😂
സംഗീത ലോകത്തെ താളം അതിമനോഹരമാക്കിയപ്പോൾ, ജീവിതത്തിൻ്റെ താളം തെറ്റുന്നത് അറിയാതെ പോയൊ..! Bad news... ആരുടെയും നഷ്ടങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നില്ല...
ഭാര്യയ്ക്ക് ഭർത്താവും, ഭർത്താവിന് ഭാര്യയും AVAILABLE അല്ലെങ്കിൽ പിന്നെന്തിനാണ് വിവാഹം!? എന്താണ് അതിലർത്ഥം? പങ്കാളിയേക്കാൾ കൂടുതൽ വില പ്രൊഫഷനും മറ്റ് വ്യക്തിബന്ധങ്ങൾക്കും ഒരിക്കലും കൊടുക്കരുത്; അത് ദൈവം പോലും ക്ഷമിക്കില്ല. കാരണം നിന്നെ ഏൽപ്പിച്ച നിൻ്റെ ഭാര്യയെ or ഭർത്താവിനെ നിനക്ക് പരിപാലിക്കാനും ലാളിക്കാനും നിനക്ക് സമയം ഇല്ലെങ്കിൽ പിന്നെ നിന്നെക്കൊണ്ട് എന്താണാവശ്യം?
ജീവിതത്തെക്കാൾ വലുതാണോ നൈമിഷികമായ ജീവിതവിജയങ്ങൾ? അല്ല. ഒരിക്കലും അല്ല.
സത്യം.ഇവരുടെ divorce വേദനിപ്പിക്കുന്നു.പക്ഷെ ദാമ്പത്യത്തിൽ പങ്കാളിയെ സ്നേഹിക്കാനും ലാളിക്കാനും നേരം കിട്ടുന്നില്ലേൽ പിന്നെന്ത് അർഥമാണ് ജീവിതത്തിന്.
കറക്റ്റ്
@@rejulanaushad3980 അതേ.
അതുകൊണ്ടാണ് പ്രൊഫഷണൽ ലൈഫ് ഫോളോ ചെയ്യുന്നവർ കല്യാണം കഴിക്കരുത് എന്ന് പറയുന്നത്, വെറുതെ ആവശ്യമില്ലാത്ത കമ്മിറ്റ മെൻസ് നിങ്ങളുടെ ലൈഫിൽ കൊണ്ടുവരരുത്
കേൾക്കുന്നവർക്ക് കൂടി ഒരു വേദന
ശെരിയാണ്
എനിക്ക് രഹമനോട് വെറുപ്പ് തോനുന്നു
@@bestmalappuramsulthanfood9479 ആര് ആരെയാണ് ഉപേക്ഷിച്ചതെന്നും ആരുടെ ഭാഗത്ത് ന്യായം ആണെന്നും മുൻവിധി എഴുതി കഴിഞ്ഞോ?. മാധ്യമങ്ങളിലൂടെയുള്ള അറിവല്ലാതെ പേഴ്സണൽ ആയി ഇവരുടെ കുടുംബവുമായി വല്ല പരിചയവും ഉണ്ടോ?
ഭൗതികതയിൽ എത്ര ഉയർന്ന
വനും താഴ്ന്നവനും - സമമാണ്
ആത്മീയത എന്ന അറിവിൽ ഉയർന്നവൻ ഉയർന്നവൻ തന്നെ
യാണ് - താഴ്ന്നവൻ അറിവിൽ
താഴന്നവനും - ഭാരത ദർശന അ
റിവിൽ സംഗീതം അറിയുന്നവൻ
അറിവ് എന്ന സത്യത്തിൽ ഉയർ
ന്നവനെങ്കിലും അതാണ് സത്യം
എന്നറിയാത്തവന്റെ ജീവിതം
ഇതെപൊലെ കുളമാവും - സംഗീതത്തിലായാലും അതിലെ
ഉയർച്ച ആത്മീയ സത്യമെന്ന്
തിരിച്ചറിയാത്തവൻ ഭൗതിക
ത്തിൽ കലഹിക്കും - സംഗീതം
ഈശ്വരനെന്ന് തിരിച്ചറിയുന്നവൻ കലഹിക്കില്ല
അതാണ് യേശുദാസിന്റെ ആദ്യ
ഭാര്യ സംഗീതം രണ്ടാം ഭാര്യ പ്രഭ
എന്ന് പറഞ്ഞത് - ഭാര്യക്കും അതറിയുന്നത് കൊണ്ടും പിരിഞ്ഞില്ല!
മഹനീയം ഈ അഭിപ്രായം 🌾
ഞാൻ വിചാരിച്ച് അധ്യ ഭാര്യയുടെ പേര് സംഗീത എന്നായിരിക്കുമെന്ന്😂
@@keralavlogs269njanum
😂
ഒരു ഭർത്താവ് എന്ന നിലയിൽ റഹ്മാൻ ഒരു വൻ പരാജയം ആയിരിക്കാം...
ഒരു ഭാര്യ എന്ന നിലയിൽ സൈറ ബാനു വൻ പരാജയം ആണെന്നാ കേട്ടത്
Just came to comment here..Divorce is their personal issues.... Why the media interfere it😮😮😮😮 until it become a problem to public. Let them live their life....
Bcos u cant digest. Dear.. Impossible one
They published in Twitter, X Facebook..otherwise who knows what is going on in each k es life
Because we have been watching him and hearing his music for years - and today we are shocked.
Hence we are also upset
That’s all
Because every one is worried .If any things comes like this in future for us
@@JAZIRCH true
I never knew that even after 29 years , people can call it quits . I thought such things happen in the first 5 to 10 years .
29 years and 3 adult kids . They may have some very genuine reason to part ways - something we may never know .
He is rich enough to divorce. She gets money. They part ways. And live happily. Poor daridravasi uncles and aunts in comment box and media make a big deal about all this.
പണം മനുഷ്യനെ കുരുടനാക്കുന്നു😎
😂😂😂
പണവും പ്രശസ്തി ഉണ്ടായിട്ട് കാര്യമില്ല പല പ്രശസ്തരായ വ്യക്തികൾക്കും മനുഷ്യത്വ ഉണ്ടാകാറില്ല പണവും പ്രസക്തിയുള്ളവർക്ക് അത് കൂടുതൽ കൂടുതൽ ഉണ്ടാക്കണം എന്നുള്ള ആഗ്രഹം മാത്രമേ ഉണ്ടാവുകയുള്ളൂ നമ്മുടെ താഴെത്തട്ടിലുള്ള ജനങ്ങളെ കാണാൻ ആരും ശ്രമിക്കാറില്ല ലോകത്ത് പണം ഉള്ള ഒരു മാത്രമല്ല രോഗമുള്ള ജനങ്ങൾ വയോധിക ഭിന്നശേഷിക്കാർ അസുഖം കാരണം ദുഃഖം അനുഭവിക്കുന്നവർ ചികിത്സിച്ചാൽ മാറാത്ത രോഗങ്ങൾ ഉള്ളവർ ഇവരെ ഒന്നും ഇവർ കാണാൻ ശ്രമിക്കാറില്ല ഇവർക്ക് തന്ന ഒരു പ്രശ്നമുള്ള കാര്യമല്ല പേരിനൊരു ജീവകാരുണ്യ പ്രവർത്തിയും
Appol paavapettavar divorce cheyyarille
എന്റെയും ഭർത്താവിന്റെയും ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എന്നാൽ ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് നേരിട്ട് സുഖമായി ജീവിക്കുന്നു പലരും അനുവാദമില്ലാതെ ഞങ്ങളെ ജീവിതം തകർക്കാൻ നോക്കി പക്ഷേ ഞങ്ങൾ ഒരുമിച്ച് നിന്ന് അവരെ തകർത്തു സ്നേഹത്തോടെ ഒരുമിച്ച് നിന്നാൽ ഏതൊരു പ്രശ്നവും പരിഹാരമുണ്ടാകും ഭാര്യയും ഭർത്താവിന്റെയും സാമ്പത്തിക ജീവിതം അതിന്റെ അർത്ഥം എന്താണ് എന്ന് മനസ്സിലാക്കുക ജീവിക്കുക കുറേക്കാലം ഒന്നും ഭൂമിയിൽ ജീവിക്കാൻ കഴിയില്ലല്ലോ പിന്നെ എന്തിനാണ് ഈഗോ പണമില്ലേ ജീവിക്കാലോ പടച്ചവൻ കാക്കട്ടെ
Ithu pole snehathode ninnatha vismaya. Ipo paralokathethi.
Athe ellavarum ningale pole great alla 😂
നിങ്ങള്ക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലന്നും , ഇന്നും കാശിനു വേണ്ടി ഭർത്താവിനോട് ഇരക്കേണ്ട സാഹചര്യം ഉണ്ടെന്നും ഈ കമന്റ് വായിച്ചപ്പോൾ മനസ്സിലായി. ഡിവോഴ്സ് ഒരു പ്രശനം അല്ല. അത് പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ആണ്. പൊതുവെ സ്വതന്ത്ര മനസുള്ള സ്ത്രീകൾ കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നത് ഡിവോഴ്സിന് ശേഷമോ , ഭർത്താവ് മരിച്ച ശേഷമോ ആണ്.
അല്പം വികലം
റഹ്മാൻ്റെ ജീവിതം വർഷങ്ങളായി നോക്കി കാണുന്ന നിലയിൽ ഞാൻ അഭിപ്രായം പറയാം :
അവർ രണ്ടു പേരും ഒരുപാട് സ്നേഹിിക്കുന്നുണ്ട് ബഹുമാനിക്കുന്നു, പക്ഷേ റഹ്മാൻ കൂടുതൽ സമയം പുള്ളിയുടെ പ്രൊഫഷൻ കൊടുത്തു, അത് അങ്ങനെ ആണ് ഹൈ സ്റ്റാൻഡേർഡ് ഉള്ള ആളുകൾക്ക് ഫാമിലിയുമായി ടൈം സ്‌പെൻഡ് ചെയ്യാൻ പറ്റില്ല..... But they both are genuine people. Saira wants an husband who's available always, but A R RAHMAN as we all know is a very busy person because he has achieved which no one can
Ethoru penninum avashyam avlk vendi time spend cheyuna orale anu.
Greatest human being A R Rahman ❤️❤️❤️
മികച്ച തീരുമാനം. കാപട്യം ഇല്ലാതെ ജീവിക്കുക. സ്നേഹവും ബഹുമാനവും കൊടുത്തും വാങ്ങിയും ജീവിക്കുക. ആരും ആരുടെയും അടിമ അല്ല എന്ന് തിരിച്ചറിയുക.
Very true
വൈകിയാണെങ്കിലും അവർ സ്വാതന്ത്ര്യം തിരഞ്ഞെടുത്തു
രണ്ട് പേർക്കും പരസ്പരം ഉൾകൊള്ളാൻ കഴിയാത്ത എന്തോ സംഗതി ഉണ്ട്. അതായിരിക്കും കാരണം. അത് അവർക്കെ അറിയൂ. കോടീശ്വരൻമാരുടെ ഇടയിൽ അവരവരുടേതായ പ്രശ്നങ്ങൾ. അല്ലാത്തവർക്ക് അവരുടെ വിഷയങ്ങൾ. ഈ യുഗം അങ്ങനെ ആണ്. 🙏🏾🙏🏾
നമ്മുടെ ബാലയാണ് ഇതിനേ ഒക്കെ കാരണം😂
Balahinduayadhukond.4.kettiyalumkuzhappamilla
😂😂😂🤣🤣
Let them decide and continue their life
Keep privacy and Respect
ഇവർക്ക് പരസ്പരം വെറുക്കാൻ കഴിഞ്ഞില്ല.❤❤❤❤❤❤
കുഴിയിലേക്ക് കാലും നീട്ടി വച്ചിരിക്കുന്ന സമയത്താണ് ഇവർക്ക് ഇതുപോലുള്ള ഒരു മാനസിക വിഭ്രാന്തി... ചെറുപ്പക്കാരാണെങ്കിൽ പ്രത്യേകിച്ച് ന്യൂജൻ പിള്ളേർ ആണെങ്കിൽ കുഴപ്പമില്ല ആയിരുന്നു..... മലയാള സിനിമ സംഗീത വിസ്മയ രാജാവ് രവീന്ദ്രന്റെ കുടുംബത്തെ കണ്ടുപഠിക്കുക... മരിച്ചിട്ട് ഒരുപാട് വർഷങ്ങളായെങ്കിലും രവീന്ദ്രന്റെ പത്നിക്ക് അദ്ദേഹത്തിനോട് എത്ര വലിയ ഇഷ്ടം.... 🌹🌹🌹🌹🌹
ശെരി ചെറുപ്പക്കാര
@@HidenHiden-b6v athu ningalde pazhanchan chinthagathi
@Homeofbeegum7062 അത് ശരിയാണ്... ഇപ്പോൾ കൊച്ചി എന്ന് പറയുന്ന എറണാകുളം സിറ്റിയിൽ പോയാൽ കാണാം ഭർത്താക്കന്മാർ അറിഞ്ഞുകൊണ്ട് ഭാര്യമാരെ വേറെ ആളുകളുടെ കൂടെ സുഖിക്കുന്നത്.. തിരിച്ച് ഭാര്യമാർ അറിഞ്ഞുകൊണ്ട് ഭർത്താക്കന്മാർ വേറെ ആളുടെ സുഖിക്കുന്നത് നിങ്ങളുടെ മക്കളോ നിങ്ങളുടെ അച്ഛനമ്മയോ ഇങ്ങനെ ചെയ്താൽ നിങ്ങൾ എന്തു പറയും..... നിങ്ങൾ മോശം എന്ന് അഭിപ്രായം പറഞ്ഞാൽ എതിരാളികൾ അപ്പോൾ പറയും നിങ്ങളുടെ പഴഞ്ചൻ ചിന്താഗതി എന്ന്.... ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യയിൽ ആർക്കും എങ്ങനെ വേണമെങ്കിലും ജീവിക്കാം അതാർക്കും തടയാൻ സാധ്യമല്ല.... അതുപോലെ എനിക്കും അഭിപ്രായം പറയുവാൻ സ്വാതന്ത്ര്യം ഉണ്ട് നിങ്ങൾക്കും പറയുവാൻ സ്വാതന്ത്ര്യം ഉണ്ട്....
@@HidenHiden-b6v kashtam ithu chila alkarude oru rogamanu ethukaryavum avihithavumayi cherkunnath
Ethu niyamathila angane paranjirikkunnathu
Best family 🙏🙏🙏
We don't know the reason and let it be hidden. if they are happy with their decision, let them follow that instead of fighting in public space. Best wishes to both of them. 🙏
Really don’t know why media’s are taking care much .
അഴകുള്ള ചക്കയിൽ ചുള ഇല്ല എന്ന പഴം ചൊല്ല് ഓർമ്മയിൽ വരുന്നു 😊
രണ്ട് പേർക്കും വിവാഹ മോചന ആശംസകൾ നേരുന്നു റഹ്മാന്റെ ഓസ്കാർ സ്വന്തം ഭാര്യക്ക് പോലും വേണ്ട
ഓസ്‌കർ ഇന്ത്യക് വേണം.ഇന്ത്യൻ ജനതക്ക് വേണം.ഭാര്യക്കും മറ്റുള്ള സങ്കികൾക്കും വേണ്ടങ്കിലും.
ഓസ്കാറിലും വലുതാണ് ദാമ്പത്യ ജീവിതം.
With music he conquered the World...foool admin
Very sad😢
😢sad to hear , they seemed an ideal couple
പരസ്പരം സ്നേഹം നിലനിൽകുന്നു എന്നാൽ അടുക്കൻ pattunnilla അതെന്തു വിരോധാഭാസം 😅😊
Angineyum undu. love undakum. ishtam undakilka anubVichavarku ariyam
It's true. Same happening here
പണവും പദവിയും ഇല്ലെങ്കിലും സ്നേഹത്തോടെ സഹകരണത്തോടെ ജീവിക്കൂ എല്ലാരും
സംഗീതവുമായിലോകംമൊത്തംകറങ്ങി ഭാര്യക്ക് ജീവിതം കൊടുക്കാൻമറന്നു
3 pillarind😂
@@gamingshortzzzz44803 pillaar..അയ്യോ വയ്യേ🤣🤣🤣
@@gamingshortzzzz4480 pillarundakkunnathum bharyakku karuthalum snehavum kodukkunathum randum randanu
@@gamingshortzzzz4480റേപ്പ് ചെയ്താലും പിള്ളേരുണ്ടാകും...അതിന് സ്നേഹം വേണ്ടല്ലോ
ആഹാ അപ്പോൾ ജീവിതം ആയല്ലോ 🥴@@gamingshortzzzz4480
രണ്ട് പേരും ആത്മഹത്യ ചെയ്യട്ടെ, നല്ല പബ്ലി സിറ്റിയും കിട്ടും എ സമയത്ത് (അഹങ്കാരത്തിന് കയ്യും കാലും)
അയാൾ ലോകത്ത് തന്നെ വളരെ തിരക്ക് ഉള്ള മനുഷ്യൻ ആണ്, അതാവാം കാരണം.
Sneham..... athu prakadipikunna anubavam akanam😢😢😢😢 athu kittiyavar bagyavanmar
ചേച്ചി ഫ്രീയാവുകാനല്ലേ..
വെയ്റ്റിംഗ് ❤
ദാമ്പത്യം നിധി പോലെ.സൂക്ഷിക്കുന്നത് ജീവിതത്തിൻ്റെ രണ്ടറ്റം.കൂട്ടിമുട്ടിക്കാൻ പെടാ പാട് പെടുന്ന സാധാരണ.മനുഷ്യർ...
നല്ല ലോകത്തിൻ്റെ തുടക്കം.നല്ല കുടുംബമാണ്. Keep it up ❤
മുടിഞ്ഞ സ്നേഹവും പിരിയലും. എന്തൊരു ഫ്രോഡുകൾ.
ഇതൊക്കെ കേട്ടു വിഴുങ്ങുന്നവന്മാരെ പറയണം !!
ഒന്നാം വിവാഹമോചനം സ്ഥായിയായ വേർപാടല്ല, മൂന്നുമാസത്തിനകം വീണ്ടും നിക്കാഹ് ഇല്ലാതെ ചെയ്യാതെ ജീവിതപങ്കാളിയെ തിരിച്ചെടുക്കാം! മക്കൾക്ക് ഇക്കാര്യത്തിൽ സുപ്രധാനമായ പങ്കുണ്ട്❤
😂
പിന്നെ ഡിവോഴ്സ് ചെയ്യാതിരുന്നാൽ പോരേ മദ്രസ പൊട്ടാ
ഇത് ശരിയാണോ എന്ന് കൂടുതൽ അറിവുള്ള വരോട് ചോദിക്കുക. നിങ്ങൾ ഇസ്ലാം നിയമം parayunnenkil☝️
AR❤
റഹുമാൻ നിയമം വഴി 4 ഭാര്യമാർ ഒരേ സമയം ആവാം അല്ലോ ? പക്ഷെ... അവർ മാന്യമായി ഡിവോഴ്സ് ചെയ്യുന്നു. let them their life peacefully
That's a very rude title .... with or without a partner... there life is still good... and it will never fade the good life they spend together... It's bad music to live with someone whom you mentally and emotionally disconnected... not the other way around...
29 വർഷം ഒരുമിച്ച് ജീവിച്ചിട്ട് പിരിയുന്നതിനെയാണോ പാളിപ്പോയ സംഗീതം എന്നൊക്കെ thalakkettu നൽകിയിട്ടുള്ളത്.... അവർ അത്ര കാലം ഒരുമിച്ച് ജീവിച്ചില്ലേ.... വിജയം തന്നെയാണ്.. എത്രയോ ഡിവോഴ്സ് നടക്കുന്നു... ഇതിപ്പോ വാർതയാക്കാൻ മാത്രം എന്താ
❤❤
Rahman( actor) ന്റെ ഭാര്യ യുടെ സഹോദരി
😊
ഇങ്ങനെ എത്രയോ പേർ ജീവിച്ചു തീർക്കുന്നു
രണ്ടുപേരുടെ വ്യക്തി ജീവിതം ചാനലിൽ ചർച്ച ചെയ്യേണ്ടതാണോ...കഷ്ടം
അവനെ കൊണ്ട് ഒന്നും മുമ്പത്തെ പോലെ സാധിക്കുന്നുണ്ടാകില്ല അത് തന്നെ 100%
It's none of others business....
ഞാനും കണ്ടു എല്ലാ വീഡിയോസ് അടിയിലും. അവനവനെ വരണം അപ്പഴേ അറിയൂ
ദാമ്പത്യ ജീവിതത്തേക്കാൾ വലുതല്ല ഒരു ഓസ്കാറും.
Avarbthanne ഇത് അറിയിച്ചത് ഇനി ആരെങ്കിലും എങ്ങനെയെങ്കിലും അറിഞ്ഞ് പല ഗോസിപ്പുകളും പറഞ്ഞു ഉണ്ടാകാതിരിക്കാൻ ആയിരിക്കും.ന്യൂസ് കേട്ടപ്പോൾ വിഷമമായി എങ്കിലും അവരുടെ തീരുമാനം അല്ലെ.ചിലതങ്ങനെയാണ്.അകന്ന് നിൽക്കുമ്പോൾ ഉള്ളത് അടുത്ത് നിൽക്കുമ്പോൾ ഉണ്ടാവില്ല
മഞ്ജു വാര്യർ, ലിസി പ്രിയർശൻ,,😊😊
Yaa alla vendayirunnu
Oru channelil suhasiniyude programmil vannirunnu randum koode enthoru thalli marikkal aarunnu.....😅😅😅😅
അത് കണ്ട് അസൂയ മൂത്ത് അവസാനം ഇപ്പോഴായിരിക്കും അല്ലേ നിങ്ങളുടെ ശ്വാസം നേരെ വീണത്.
So sad
സുഹൃത്തേ അവിടെ ആരും തള്ളി മറിച്ചൊന്നും കണ്ടില്ല. അയാൾ ഒരു workaholic ആണ്. ഇതൊക്കെ സ്വാഭാവികമായും സംഭവിക്കാവുന്നതാണ്.
@@Truth-kl5wgNjan Kanda karyam alle paranjath athinu ninak enthaa..
@@sooryababu3873 ആ സന്തോഷം കാണുമ്പോൾ അറിയാം ആ മനസ്സിന്റെ ദുഷിപ്പ്.
നാണം ഇല്ലേ ചാനലുകാർക് ആരെങ്കിലും വിവാഹമോജനം ചെയ്യുന്നത് വാർത്തയാകാൻ. ഇത്രയും ദാരിദ്ര്യം വന്നോ. വിവരം ഉണ്ടായിട്ട് കാര്യം മില്ല
വിവേകവും വേണം അത് ഇല്ല ഇനിയാട്ട് ഉണ്ടാകാനും പോകുന്നില്ല
This types of news gives a message that being successful in profession and personal is different
റഹ്മാന് സ്വന്തം ബാൻഡിലെ മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു. അവരും ഈ ആഴ്ച ഡിവോഴ്സ് ആയി.
Don't say so..i know whom you are referring to. It may be just coincidence..
Rahman..rakshapettu
ഇനിയും കെട്ടമല്ലോ.
ഭാര്യ സമ്മതിച്ചു
Media is simply making a song and dance about it, spare them, it is their personal life.
Arr ❤ G. O. A. T
ലോക സംഗീതലോകത്തിന്റെ ഒരു രോമം പോലും കൊഴിഞ്ഞില്ല.
She is not from Gujarat ,she is from MADURAI, TN
Her family is gujarathi family settled in TN for 50 years for business. Saira still speaks Hindi and gujarathi. Does not know fluent Tamil
News 18 what a cheap title and reporting!! Have some shame
അത്ര പെട്ടെന്ന് പിരിയാൻ കഴിയില്ല. 400 കോടിയാണ് നഷ്ടപരിഹാരം ചോദിച്ചിട്ടുള്ളത്. അതു കൊടുക്കും എന്ന് തന്നെയാണ് അറിയുന്നത് എന്നിരുന്നാലും അദ്ദേഹത്തിന് ജീവിതത്തിൽ പുതിയൊരു സഖിയെ കിട്ടട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം
✔️താളം തെറ്റിയ താരാട്ട്
Kalyanam kazinju kurachu varshatinu sesham anengil palippoyi ennu parayam pakshe edu Kure varsham ayi adinal cheenju poy ennu parayam
അടുക്കാനാകാത്തവിധം അകന്നോ 😮😮... വിശ്വസിക്കാൻ പറ്റുന്നില്ല....
Dileep Koya wants to marry another 3 .
Sanhi
U mean lik the modern actor ..bala?!
എന്നാലും ഇത്രയും കാലം സഹിച്ചിട്ട് ഇപ്പൊ അന്ത് പറ്റി🤔
അയ്യേ വയസ്സ് ആയില്ലേ ഇനി എന്താ ഇങ്ങനെ കഷ്ട്ടം തന്നെ 😂😂😂😂😂😂
കാശു കുറെ കിട്ടും, ഭർത്താവിനെ കൊണ്ടുള്ള ഉപദ്രവവുമില്ല! നമ്മുടെ ലിസിയൊക്കെ പരീക്ഷിച്ചു വിജയിച്ച മാതൃക ആണ്!
നല്ല ഐഡിയ😅😅
ഇതെല്ലാ video യുടെയും താഴെ വന്നു പറയുന്നുണ്ടല്ലോ. ഓരോ തരം മനോരോഗികൾ.
@@Truth-kl5wg വായിക്കുന്നവര് വായിക്കട്ടെ, നീ വായിക്കേണ്ടടാ മനോരോഗി!
Divorce is only to get money from him. No money no honey for women.
അഭിനന്ദനങ്ങൾ നിനക്ക് അഭിനന്ദനങ്ങൾ
Indha pugazhum iraivanukkae!
റിമി ടോമി യുടെ അതെ പ്രശ്നം
Available അല്ല എന്നത് തന്നെ
ഫോട്ടോ കളിലെല്ലാം അവർ എന്ത് സ്നേഹത്തോടെ യാണ് അവർ നിൽക്കുന്നത് ചില പരിപാടിക്ക് ഒക്കെ അവളെ ചേർത്ത് കൊണ്ട് പോകാറുണ്ടല്ലോ ഇപ്പോൾ അടുത്ത് അംബാനി യുടെ കല്യാണത്തിന് വരെ ഒരു മിച് പോയല്ലോ പിന്നെ എന്താ കുഴപ്പം
@AbuAlhatabശ്രീകൃഷ്ണന് 14500.ഭാര്യ മാരു ണ്ടായിരുന്നില്ലേ ഇതിപ്പോൾ നാല് കെട്ടാൻ അല്ലേ അവകാശം ഒള്ളു.
കളി ഇല്ലാത്തത് ആണ് കാരണം 😊😊😊
Evarude sister ne alle actor rahman marry chythekkuns
Vallavarudeyum personal karyam aanodoo news aakunath
വീണ്ടും ഇവർ ഒന്നിക്കുന്നു /ഒന്നിക്കാലോ???
വേറെ സാങ്കേതിക തടസ്സം വല്ലതും? ഉണ്ടോ?
ഉണ്ട്
ഇസ്ലാമിക നിയമപ്രകാരം വിവാഹമോചനം നേടിയാൽ, മറ്റൊരാൾ ആ എക്സ് ഭാര്യയെ വിവാഹം ചെയ്‌തു ഭോഗിക്കണം, അതിനു ശേഷം രണ്ടാമൻ അവളെ വിവാഹമോചനം ചെയ്യണം.
എങ്കിൽ മാത്രമേ ആദ്യ ഭർത്താവിന് ഇനി അവളെ ഇസ്ലാമികമായി വിവാഹം ചെയാൻ അനുവാദം ഉള്ളൂ..
എത്ര മനോഹരമായ നിയമം - അല്ലെ???
@@brennyCഈ ഒരു താക്കീത് (നിയമം)നല്ലതാണന്നാണ് എൻ്റെ അഭിപ്രായം❤❤
അത് talaq ഇന്റെ കാര്യത്തിൽ മാത്രമേ ബാധകം ഉള്ളു. Islamile മറ്റു വിവാഹമോചന രീതികൾ ആയ mubarath, khul, fasaq എന്നിവക്കു ഭാര്യ രണ്ടാമത് വേറൊരാളെ കല്യാണം കഴിക്കേണ്ട ആവശ്യം ഇല്ല, വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീണ്ടും nikah കഴിച്ചാൽ മതി.. നിങ്ങൾ എന്തിനാണ് അറിവില്ലാത്ത കാര്യത്തെ പറ്റി ആധികാരികമായി സംസാരിക്കുന്നത്???@@brennyC
താത്ത ഒന്ന് കൂടി പഠിക്കുക
പിന്നെ വിവാഹ ബന്ധം വേർപെടുത്തിയില്ലേ. അതോ നാട്ടുകാരോട് മാത്രം പറഞ്ഞതെ ഉള്ളു വനാണോ കരുതുന്നത്
I think he wanted to be live as a dileep ,instead of Rehman..may be thats the reason
Eyal Kure kalam ayitu same tune aanu ella songs um. Anirudh oke aanu eppo stars. Engeru field out aayi. jaada aanu main
Panam mathram mathiyo jeevithathil? Addhehathinte bharyakkum aagrahamundavum mattullavareppole bharthavum makkalumayi kooduthal thirakkullatha oru santhosha jeevitham. Athe samayam , oro PADI kayarumbol Rahman kooduthal busy aavukayum kudumbathinu Kanan polum kittathakukatum cheyyunnathu avare vedhanipichu kanum.
റഹ്മാൻന്റെ അഭാവത്തിൽ എത്ര കുട്ടികലുണ്ട്?
എന്തെ അച്ചായൻ ഏറ്റെടുക്കുന്നോ
Ippol saunaryam kuranju athayirikkum
E age I'll vendayirinnu
ഒന്ന് കെട്ടിയാൽ അവർക്ക് പറ്റില്ലല്ലോ ?? രണ്ടും മൂന്നും കല്യാണം കഴിയ്ക്കണം അല്ലേൽ പിന്നെ അവർക്ക് അവരുടെ പേര്.
എടൊ നായരേ പൂർവികരുടെ കാര്യങ്ങൾ ഇത്ര പെട്ടെന്ന് മറന്നോ. പഴയ സംബന്ധ കഥകൾ. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ചോദിചോളൂ
മനോഹരമായി ദാമ്പത്യ ജീവിതം ആസ്വദിക്കുക , അതിന് കഴിയുന്നില്ലെങ്കിൽ മാന്യമായി വിവാഹമോചനം തെരഞ്ഞെടുക്കുവാനും ഇസ്‌ലാം ദമ്പതികൾക്ക് സ്വാതന്ത്യം നൽകുന്നു
ദമ്പതികൾക്കോ 🫠
Bullshit unnecessary statements and posts in twitter😅😢
റഹ്മാൻ ഇനി തിരിച്ച് രാജശേഖറിലേക്ക്
Nonsense
Allengilum iii pannimoran sundariyaya ningalkku cherilla
താളംതെറ്റാത്ത സംഗീതം
താളംതെറ്റീയ ..
എന്തിന്റെ കേട്
Ithippol dileepiney um kasvyayeyum divyayeum okkey therivilikkunnavarey kaanunnilla
Sruthi thettiya jeevithem
എപ്പോൾ ശെരിയായ പാതയിൽ തങ്ങൾ എത്തി
നിങ്ങള്ക്ക് വേറെ ഒരു പണിയും ഇല്ലേ..... ഞാനും mutual divource നേടിയ ആളു ആണ്.... അവർ എന്തെങ്കിലും ചെയ്യട്ടെ
എല്ലാദിവസവും രാത്രി നല്ല രീതിയിൽ പണി നടക്കുകയാണെങ്കിൽ ഒരു പെണ്ണും ഡൈവേഴ്സിലേക്ക് പോകില്ല മറ്റു പണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഈ പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെങ്കിൽ പണി പാളും
kaash manushyane kurudi akkunnu .......sambaaare