Incubator Making Malayalam |ഇൻക്യൂബേറ്റർ ഉണ്ടാക്കിയാലോ | How To Make An Incubator At Home Malayalam

Поділитися
Вставка
  • Опубліковано 23 жов 2024
  • Incubator is machine that creat the perfect condition for an egg to incubate and hatch successfully by regulating temperature, humidity and rotation.
    Incubator Making Malayalam and
    Incubator Settings in Malayalam language
    How To Make An Incubator Malayalam
    How To Make An Incubator At Home
    Egg Hatching Malayalam
    How To Make Incubator Malayalam
    How To Make Incubator For Chicken Egg
    #ഇൻക്യൂബേറ്റർ #incubatormalayalam #incubatorsettingsmalayalam

КОМЕНТАРІ • 87

  • @AdarshJon
    @AdarshJon 4 роки тому +3

    Loved it!

    • @EBYISM
      @EBYISM  4 роки тому +1

      Thank you bro

  • @vishnu6743
    @vishnu6743 2 роки тому +1

    Humidity alakunna meter nammal full time incubatornu ullil vekkano?

    • @EBYISM
      @EBYISM  2 роки тому

      Venamengil vaykkam... Nirbandam ella.. irunnal nallada

  • @reejaregi6575
    @reejaregi6575 6 місяців тому

    മുട്ടയുടെ കൂർത്ത ഭാഗ o അടിയിലേക്ക് ആണോ വെക്കണ്ടത്

  • @sameer5219
    @sameer5219 Рік тому +2

    ധർമ്മ കോള നിർബന്ധമില്ല അതില്ലാതെ ഉണ്ടാക്കാൻ പറ്റുമോ

    • @EBYISM
      @EBYISM  Рік тому

      ചോദ്യം ഒന്നുകൂടി വ്യക്തമാക്കാമോ?

  • @arunak8148
    @arunak8148 3 роки тому +1

    Bro 1dy current poyaalum 21days kazhinjal egg viriyumooo

    • @EBYISM
      @EBYISM  3 роки тому

      Adu chance kuravu aanu... Current poi vannittu 2-3 days kazhinju candling cheydu nokkiyalae ariyan pattu.

    • @arunak8148
      @arunak8148 3 роки тому +1

      @@EBYISM bro egg vakumbol chila daysill 1-2 hr current poyal. 21 daysill thannea egg viriyumooo athoo 22 - 23 days okey aavumoo

    • @EBYISM
      @EBYISM  3 роки тому

      1-2 hr pokunnu engil seen ella and day 21 aakumbol hatch aakum

  • @pradeepv6321
    @pradeepv6321 3 роки тому +1

    Aella vedioyilum muttayude koortha Bagam adiyilekku aennanu parayunnthu aethanu sari ?

    • @EBYISM
      @EBYISM  3 роки тому

      18 ദിവസം കഴിയുമ്പോൾ റൊട്ടേഷൻ മതിയാകുന്നതാണ് .അത് കഴിഞ്ഞ് മുട്ടയുടെ കൂർത്ത ഭാഗം താഴെയും പരന്ന ഭാഗം മുകളിലും വയ്ക്കുമ്പോൾ .കോഴിക്ക് മുട്ട ഏത് ഏത് ദിശയിൽ വേണമെങ്കിലും മുകളിൽ നിന്ന് കുത്തി പൊട്ടിക്കാൻ കഴിയും. ( സാധാരണ പരന്ന ഭാഗത്താണ് കോഴിയുടെ തല വരാറുള്ളത് ഉള്ളത്). ചില സാഹചര്യങ്ങളിൽ മുട്ട ചരിച്ചു വയ്ക്കുമ്പോൾ മുട്ട കൊത്തി പൊട്ടിക്കാൻ കുഞ്ഞിന് കഴിയാതെ വരികയും കുഞ്ഞ് മുട്ടയ്ക്ക് ഉള്ളിൽ തന്നെ മരിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരാറുണ്ട്. അത് ഒഴിവാക്കാൻ വേണ്ടിയാണ് ആണ് കൂർത്ത ഭാഗം താഴെയും പരന്ന ഭാഗം മുകളിലും വരത്തക്ക രീതിയിൽ വയ്ക്കാൻ പറഞ്ഞത്

  • @adarshs.p9547
    @adarshs.p9547 3 роки тому +1

    Flipcart ninum incubator kit vagiya chittayakummo bro

    • @EBYISM
      @EBYISM  3 роки тому

      Bro, electric device inae പൂർണ്ണമായി ആയി വിശ്വസിക്കാൻ കഴിയില്ല.. എങ്കിലും Amazon or flipkart വഴി റേറ്റിംഗ് ഉള്ളത് മേടിക്കുക... ഞാൻ Amazon I'll ninna വാങ്ങിയത് മൂന്നുവർഷം ആയിട്ടും എനിക്ക് യാതൊരു കേടും വന്നിട്ടില്ല ഇല്ല. ഞാൻ ലിങ്ക് description I'll കൊടുത്തിട്ടുണ്ട് ഉണ്ട് .

  • @fanufarhan9833
    @fanufarhan9833 3 роки тому +1

    Bro oru divasam ethra pravishyam rotation cheyanam
    Ethra samayam kayinitann adutha rotation cheyendath
    Pls reply bro

    • @EBYISM
      @EBYISM  3 роки тому

      Minimum 3-4 time venam itil koodiyal problem ella

  • @thomasjince3576
    @thomasjince3576 3 роки тому +1

    Bro ippo ente bulb 37.7 aakumbo off aakum 37.3 Aakumbo on aakum korapam illalo le

    • @EBYISM
      @EBYISM  3 роки тому

      Ella ... Humidity and rotation ellam nannai nokkuka.. nalla results kittattae.

  • @Jacksparo5723
    @Jacksparo5723 4 роки тому +1

    മുട്ട കൈകൊണ്ട് തൊട്ടാൽ വിരിയാതെ ഇരിക്കുമോ?? Plz rply

    • @EBYISM
      @EBYISM  4 роки тому +2

      കൈകൊണ്ടു തൊട്ടു എന്ന് കരുതി മുട്ടയ്ക്ക് യാതൊരു പ്രശ്നവും സംഭവിക്കില്ല ..

    • @EBYISM
      @EBYISM  4 роки тому +2

      കഴിയുമെങ്കിൽ fridge incubator video ൽ ഞാൻ ചെയ്ത method ചെയ്യുക. അതാകുമ്പോൾ എല്ലാ മുട്ടകളും ഒരേസമയം തിരിക്കാൻ സാധിക്കും.

  • @mr_mayavi4
    @mr_mayavi4 3 роки тому +2

    Incubactoril ഹോൾസ് വലുപ്പം കൂടിയാൽ കുഴപ്പം ഉണ്ടോ bro

    • @EBYISM
      @EBYISM  3 роки тому +1

      ചൂട് തങ്ങിനിൽക്കുന്നത് കുറയുകയും വൈദ്യുതി ചെലവ് ഏറെയും ചെയ്യും.

    • @mr_mayavi4
      @mr_mayavi4 3 роки тому +2

      Termocole boxil aanu bro njan incubactor nirmichath

    • @EBYISM
      @EBYISM  3 роки тому

      Kuzappamilla....
      Bro.. njn fridge I'll incubator cheydappop pen intae size I'll (4hole) aanu hole ittae...

  • @fanufarhan9833
    @fanufarhan9833 3 роки тому +1

    Bro incubator close cheyumbol full close cheyano bro
    Pls reply

    • @EBYISM
      @EBYISM  3 роки тому

      No complete aayi close akkarud..air circulation venam

    • @fanufarhan9833
      @fanufarhan9833 3 роки тому +1

      @@EBYISM bro appo evide ann open cheyendath rpl

    • @EBYISM
      @EBYISM  3 роки тому

      @@fanufarhan9833 box intae mukali or side ill ittu koduthal mathi
      Kooduyal ariyanamendil fridge Incubator enna video onnu kandu nokku

    • @fanufarhan9833
      @fanufarhan9833 3 роки тому

      @@EBYISM bro pls GIVE me YOUR WHATSAPP NUMBER

    • @fanufarhan9833
      @fanufarhan9833 3 роки тому +1

      @@EBYISM njan flipkart nin order chethirinu
      Inn DELIVERY ayy
      Njan BOX SET akibro NUMBER thenal pic vidam

  • @Titans1496
    @Titans1496 3 роки тому +2

    Chetta fan upayogichillengil kuzhappamundo🤔

    • @EBYISM
      @EBYISM  3 роки тому

      Bro ee channel I'll last upload cheyda video I'll idinae kurichu parayunnund... Onnu kandu nokku

  • @musthafa.p2790
    @musthafa.p2790 3 роки тому +1

    Fan ഇല്ലങ്കിൽ എന്നെങ്കിലും കുഴപ്പം ഉണ്ടോ?

    • @EBYISM
      @EBYISM  3 роки тому +1

      Yes . ചൂട് എല്ലായിടത്തും ഒരുപോലെ കിട്ടത്തില്ല.

  • @anandhubaby8643
    @anandhubaby8643 3 роки тому +2

    Chettaa appol current poyaal theernille

    • @EBYISM
      @EBYISM  3 роки тому

      4-5 hr varae kuzappamilla... Alla engil fridge I'll Incubator indakku. Adu 12hr vare kuzappamilla..
      Njn fridge Incubator intae video upload cheydittund... Onnu kandu nokku

    • @anandhubaby8643
      @anandhubaby8643 3 роки тому +1

      @@EBYISM 4-5 hr ennu parayunnathu daily aano.atho totel 21 daysil aano

    • @EBYISM
      @EBYISM  3 роки тому

      Daily

    • @anandhubaby8643
      @anandhubaby8643 3 роки тому

      @@EBYISM ok thank u

    • @anandhubaby8643
      @anandhubaby8643 3 роки тому

      @@EBYISM bro ee thermocol box evide kittum vaangan

  • @sbengalath3734
    @sbengalath3734 3 роки тому +1

    Ingubataril hole idunathe kaanunilla

    • @EBYISM
      @EBYISM  3 роки тому

      Fridge incubator enna video kandu nokku... Cartoon box I'll half open akki yanu vachae.

  • @bibinasok8520
    @bibinasok8520 Рік тому +1

  • @geethusuresh5743
    @geethusuresh5743 3 роки тому +2

    Thermostat settings enganeya

    • @EBYISM
      @EBYISM  3 роки тому

      അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉണ്ട്...

    • @EBYISM
      @EBYISM  3 роки тому

      Incubator enna playlist ee channel I'll upload cheydittund... Adil ellam detail aayi paranjittund... Adonnu kandu nokku.. 👍

  • @preethyebenezer6
    @preethyebenezer6 4 роки тому +2

    Presentation👌

  • @KiranChandJ
    @KiranChandJ 3 роки тому +2

    Nicely done da❤️

    • @EBYISM
      @EBYISM  3 роки тому +1

      Thank you bro

  • @kkbabybaby1621
    @kkbabybaby1621 4 роки тому +1

    മുട്ട വിരിയാൻ തുടങ്ങി യാൽ വെള്ളം എടുത്തു മാറ്റണോ. എത്ര ദിവസം കുഞ്ഞിനെ ഇന്കുബേറ്ററിൽ വയ്ക്കണം മറുപടി തരണം വീഡിയോ നല്ലത് ആണ്

    • @EBYISM
      @EBYISM  4 роки тому

      മുട്ട വിരിയാൻ തുടങ്ങിയാൽ വെള്ളമെടുത്ത് മാറ്റേണ്ട ആവശ്യമില്ല .
      പക്ഷേ വെള്ളം വച്ചിരിക്കുന്ന ആ ട്രെയിൻ നെറ്റ് കൊണ്ട് മൂടുന്നത് നല്ലതായിരിക്കും.അല്ലാത്തപക്ഷം വിരിഞ്ഞിറങ്ങുന്ന
      കോഴിക്കുഞ്ഞുങ്ങൾ വെള്ളത്തിൽ വീണ മരണപ്പെടാൻ ഇടയാകും....
      കോഴിമുട്ട ആണെങ്കിൽ 18 മുതൽ 20 ദിവസം വരെ 80% ഊഷ്മാവ് ആവശ്യമാണ്.
      വിരിഞ്ഞ കോഴി കുഞ്ഞ് നാലു മുതൽ അഞ്ച് മണിക്കൂർ കഴിഞ്ഞ് ഇൻക്യുബേറ്ററിൽ നിന്ന് ബ്രൂഡർ ഇലേക്ക് മാറ്റാവുന്നതാണ് ആണ്.

  • @YaPaTechker
    @YaPaTechker 4 роки тому +2

    👌👌👌

    • @EBYISM
      @EBYISM  4 роки тому +1

      Thank you bro

  • @vibinbabu1980
    @vibinbabu1980 3 роки тому +1

    ഇൻവെർട്ടർ ഇല്ലാ വീട്ടിൽ. കറണ്ട് പോയാലോ

    • @EBYISM
      @EBYISM  3 роки тому

      Cartoon box or thermocol box I'll aanengil 4-5 hour's .. കറണ്ട് ഇല്ല എങ്കിലും പ്രശ്നമില്ല. പക്ഷേ കറണ്ട് ഇല്ലാത്തപ്പോൾ box തുറന്നു നോക്കാൻ പാടില്ല.

    • @EBYISM
      @EBYISM  3 роки тому

      Alla engil fridge I'll incubator cheydunokku... 15 hours varae പ്രശ്നമില്ല.

  • @zakeeanimation7481
    @zakeeanimation7481 3 роки тому +2

    Hi

  • @aswinraj7702
    @aswinraj7702 4 роки тому +2

    Good

    • @EBYISM
      @EBYISM  4 роки тому +2

      Thank you

  • @aswinjl3810
    @aswinjl3810 3 роки тому +1

    Abin sir big fan🔥

  • @parikunjme9865
    @parikunjme9865 3 роки тому +1

    Supper

    • @EBYISM
      @EBYISM  3 роки тому

      Thank you..

  • @abdullatheeflatheef3948
    @abdullatheeflatheef3948 4 роки тому +1

    Good 🎉🎉

    • @EBYISM
      @EBYISM  4 роки тому

      Thank you...

  • @ramakutty1
    @ramakutty1 3 роки тому +1

    Nicee🔥

    • @EBYISM
      @EBYISM  3 роки тому +1

      Thank you bro

  • @adhizmedia6505
    @adhizmedia6505 3 роки тому +1

    2 ബൾബ് എന്തിന വെക്കുന്നെ

  • @ffbunny4274
    @ffbunny4274 3 роки тому +1

    എത്ര സമയം കരണ്ട് പോയാൽ കുഴപ്പമില്ല

    • @EBYISM
      @EBYISM  3 роки тому

      4-5 hr കുഴപ്പമില്ല.