തൊഴിലാളി ദിനം രാജ്യക്ഷേമദിനം

Поділитися
Вставка
  • Опубліковано 18 жов 2024
  • വ്യവസായങ്ങൾ ഇവിടെ വളരണമെങ്കിൽ ഭരണകൂടവും തൊഴിലുടമയും തൊഴിലാളിയും ഒന്നിച്ച് നിൽക്കുമ്പോഴാണ് സാധ്യമാകുന്നത്. രാജ്യത്തിൻറെ വളർച്ചയും ജനങ്ങളുടെ ക്ഷേമവും തൊഴിലവസരങ്ങൾ ഇവിടെ വർദ്ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഒരു രാജ്യം അഭിവൃദ്ധി കരഗതമാകുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുളളതല്ല, രാജ്യത്തിനും രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള രാജ്യ നീതിശാസ്ത്രമാണ് രാഷ്ട്രീയം.
    തൊഴിൽ ദിനാശംസകൾ !!

КОМЕНТАРІ •