ഹൃദയത്തിൽ തുളച്ചു കയറുന്ന തൗഹീദ്. അള്ളാഹു നിലനിർത്തട്ടെ. ഈ പണ്ഡിതന്നു ദീർഘായുസ്സ് നൽകട്ടെ. പഴയ കാലം പോലെ അല്ല ഇപ്പോൾ ആളുകൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. Alhamdulillah
ഇതിൽ ഉസ്താദ് നരകത്തെപറഞ്ഞ കാര്യങ്ങൾ ഞാൻ 20 വർഷം മുൻപ് കേട്ടതാണ് ഹുസൈൻ സലഫിയിൽ നിന്നും അന്ന് ഞാൻ ഇസ്ലാം സ്വീകരിച്ചിട്ട് ഇല്ലായിരുന്നു സത്യം പറഞ്ഞാൽ നരകത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ കേട്ടാണ് ഇസ്ലാം സ്വീകരിക്കാൻ ഉണ്ടായ കാരണം അതും നീണ്ട പതിനഞ്ചു വർഷത്തിനു ശേഷം നരകം പല ആളുകൾക്കും തമാശയാണ് എന്നാൽ അതിനെ കുറിച്ച് ആലോചിച്ചാൽ ഉറക്കം വരില്ല അങ്ങനെ ഒരു അവസ്ഥ ഇതിനെ കുറിച്ച് പഠിച്ചതു മുതൽ എനിക്ക് ഉണ്ടായിരുന്നു ഭയം എനിക്ക് ഇപ്പഴും ഉണ്ട് കുറച്ചു കുറഞ്ഞു എന്ന് മാത്രം ഇപ്പഴും ചില ആളുകൾ നിസ്ക്കരിക്കാതെ ഇരിക്കുമ്പോൾ അവരോട് ഞാൻ പറയാറുണ്ട് സ്വർഗ്ഗം വെറുതെ കിട്ടില്ല കേട്ടൊ അതിന് വേണ്ടി ഇവിടെ നിന്നും പണിയെടുക്കണം എത്ര പറഞ്ഞിട്ടുo കാര്യമാക്കത്തവർ ഉണ്ട് നരകത്തിൽ അല്ലാഹു പറയുന്നുണ്ടല്ലൊ ഒരു തൊലി പോകുമ്പോൾ വേറെ പുതിയത് ഇട്ടു കൊടുക്കും വേദന അനുഭവിപ്പിക്കാൻ വേണ്ടിയാണ് അത് ഇസ്ലാം സ്വീകരിക്കാത്ത ആളുകളുടെ അവസ്ഥ ഓർക്കുമ്പോൾ ആണ് എനിക്ക് ദുഖം
അള്ളാഹു ഉസ്താദിനു ദീര്ഗായുസ്സും, ആഫിയത്തും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ, ഇതുപോലെ ഒരുപാടു കാലം ഇൽമ് പകർന്നു കൊടുക്കാനും ഞങ്ങൾക്ക് കേട്ട് പകർത്താനും ആയുസ്സും ആരോഗ്യവും ഈമാന്നും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബിൽ ആലമീൻ...
@@faisalnaduwakkad308 തെറ്റു ചെയ്യാനൊരുങ്ങുമ്പോൾ പേടിക്കണം ....... അല്ലാഹുവിനെ പേടിച്ചുകൊണ്ട് പിന്മാറിയാൽ അല്ലാഹു ഒരുപാട് നന്മനൽകും... അപ്പോൾ അല്ലാഹുവിനോട് സ്നേഹവും ആയി
ഞാനൊരു യാഥാസ്തിതിക സുന്നിയാണ്. ഞാൻ എന്നും താങ്കളുടെ പ്രഭാഷണം കേൾക്കാറുണ്ട്. الله ബഹുമാനിച്ച മത ചിഹ്നങ്ങള ഞാൻ ബഹുമാനിക്കുന്നു. അങ്ങനെاللهനോട് അടുത്ത വലിയ്യിന്നെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽاللهന് ഉള്ള 99 നാമങ്ങളുടെ വിശേഷണങ്ങൾ ഞാൻ അവന് മാത്രമേ നൽകൂ. അത് കൊണ്ട് ഞാനവനോട് മാത്രമേ പ്രാർത്ഥിക്കുന്നുള്ളു. എനിക്ക്الله മതി
എത്ര നല്ല ക്ലാസ്.. നമ്മളിലുള്ള സമസ്ത ഉസ താദന്മാർ ബഹളങ്ങളും, പിരിവിൻ്റെ ജാഡകളും ,ശബ്ദകോലാഹലങ്ങളും ഒഴിവാക്കി ഈ രൂപത്തിൽ വഅള് പറഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:"അല്ലാഹുവിനെ ഭയന്ന് കരഞ്ഞ ഒരു മനുഷ്യൻ,പാൽ അകിടിലേക്ക് മടങ്ങുന്നതുവരെ നരകത്തിൽ പ്രവേശിക്കുകയില്ല." ജാമി` അറ്റ് തിർമിദി 2311
നല്ല പ്രഭാഷണം. ഉസ്താദ് പറഞ്ഞ മൂസാ (അ) യുടെ കഥയിൽ പടച്ചോൻ പറയുന്നത് പേടിക്കേണ്ട മൂസാ എന്റെ ദൂതന്മാർ അങ്ങിനെ പേടിക്കേണ്ടവരല്ല എന്നാണു.. ദുനിയാവിന്റെ കാര്യത്തിലും പേടി വേണ്ട എന്നതല്ലേ ഈമാനിന്റെ തേട്ടം . ഒരു പക്ഷേ അങ്ങിനെ പറയുമ്പോഴല്ലേ അത് കൃത്യമാവുക. പടച്ചോൻ നമ്മുടെ ഹൃദയങ്ങളിൽ നിന്ന് അവനോടല്ലാത്ത എല്ലാ പേടിയും ഇല്ലാതാക്കട്ടെ, ദുആ വസിയ്യത്. ജസാകല്ലാഹ് 🌹🌹🌹
അതെ മൂസ നബി (അ) നബി ആവുന്നതിന് മുന്പാണ് ഈ ഭയപ്പെട്ട സംഭവം, അവസാനം ചെങ്കടലിന്റെ മുന്നിൽ എത്തിയപ്പോൾ മൂസ നബി (അ) ഭയപെട്ടിട്ടില്ല അപ്പോൾ അദ്ദേഹം ജനങ്ങളെ ഭയപ്പെട്ടിട്ടില്ല
പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കുന്ന തിനു ശക്തമായ തെളിവുകൾ ഇല്ല എന്നും ളഈഫായ ഹദീസ് ആണ് എന്നും ഒരു മുജാഹിദ് ഉസ്താദിന്റെ ക്ലിപ്പ് കേട്ടു ഇതിന്റെ യാഥാർത്ഥ്യം എന്തെന്നു ഒരു വീഡിയോ ചെയ്യാമോ ഉസ്താദ്
ചിലർ അള്ളാഹുവിനോടുള്ള സ്നേഹം കൊണ്ട് നന്നാവും, ചിലർ അള്ളാഹുവിനെ ഭയപ്പെട്ട് തെറ്റിൽ നിന്നും മാറി നിൽക്കും, ചിലർ സ്വർഗം ഉണ്ടെന്നുള്ള സന്തോഷം കൊണ്ട് നന്മ ചെയ്യും, അങ്ങനെ ജനങ്ങൾ പല തരത്തിൽ ആണ്, അതുകൊണ്ട് ആണ് എല്ലാം പറയുന്നത്
അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ചില സന്ദർഭങ്ങളിൽ ഔലിയാക്കന്മാർക്ക് കറാമത്തു കൊടുക്കും. അത് അവർ അല്ലാഹുവിനോട് ആവശ്യപ്പെടുമ്പോൾ അവൻ കൊടുക്കുന്നതാണ്. അല്ലാതെ ഔലിയാക്കന്മാർ അമാനുഷികരല്ല. നമ്മൾ ആ കറാമത്തു അറിയുമ്പോൾ അല്ലാഹുവിനെ വേണം സ്മരിക്കേണ്ടത്, വാഴ്ത്തേണ്ടത്. മനസ്സിലായോ കുട്ടീ.
നബിയുടെ മകൻ ഇബ്റാഹീം എന്ന കുട്ടി മരണപ്പെട്ട ദിവസം ആണല്ലോ ആഗ്രഹണം സംഭവിച്ചത്. ജനങ്ങൾ നബിയുടെ മകൻ മരിച്ചതിനാലാണ് ഗ്രഹണം സംഭവിച്ചത് പറയുകയും, വിശ്വസിക്കുകയും, ചെയ്തതിനെ, തടയാൻ ആണല്ലോ നബിവേഗം പള്ളിയിലെ മിമ്പറിലേക്ക് ഓടിയത്? ഈ സംഭവം ശരിയല്ലേ? അതും കൂടി പറയേണ്ടിയിരുന്നു.
അപ്പോൾ ഉലമാക്കൾ മാത്രമേ അല്ലാഹുവിനെ ഭയക്കു ? സാധാരണ വിശ്വാസികൾക്ക് അല്ലാഹുവിനോട് ഭയമുണ്ടാകില്ലേ ? ഇന്നമാ യഖ്ശളളാഹ മിൻ ഇബാദിഹിൽ ഉലമാഅ - ഇവിടെ ഇബാദ് എന്നല്ലേ പറഞ്ഞത് ? ഇബാദിൽ ഉലമാക്കൾ മാത്രമാണോ പെടുക? മറിച്ച് അടിമകളിൽ ജ്ഞാനം ആർജിക്കുന്ന ആരും അല്ലാഹു പറഞ്ഞ ഉലമാഅ എന്ന പദാവലിയിൽ വരില്ലന്നാണോ ?
എന്നെയും താങ്കളെയും സൃഷ്ടിച്ച അല്ലാഹുവിനെ സ്നേഹിക്കാനും ഭയക്കാനും അവൻ്റെ മേൽ പ്രതീക്ഷകൾ അർപ്പിക്കാനും ഭരമേൽപ്പിക്കാനും അവനിൽ അഭയം തേടാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. താഴെ നൽകിയിട്ടുള്ള ഈ സംസാരം താങ്കൾക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. ua-cam.com/video/hmGExj8yZW0/v-deo.html
ദൈവം .. നമ്മുടെ ശൃഷ്ടാവ് ഏറ്റവും കരുണയുള്ളവനാണ്.. തെറ്റു ചെയ്യുന്നവരോടാണ് ദൈവത്തെ ഭയക്കണമെന്ന് പറയുന്നത്.. നമ്മൾ എന്തെങ്കിലും തെറ്റുകൾ ചെയ്യുന്നതിന് മുൻപ് ദൈവം നമ്മളെ ശിക്ഷിക്കും എന്ന ഭയം ഉണ്ടാവണം.. ബലാത്സംഗം ചെയ്യുന്നയാളെയോ.. കൊലപാതകിയേയോ.. മറ്റുള്ളവരുടെ അവകാശങ്ങളെ പിടിച്ചു പറിക്കുന്നവരെയോ.. ദൈവം സ്നേഹിക്കുമോ.. ദൈവത്തെ പേടിച്ച് അങ്ങിനെയുള്ള തെറ്റുകളിൽ നിന്നും മാറി നില്കാനാണ് പറയുന്നത്.
കള്ളുകുടി, വ്യഭിചാരം, മോഷണം, ചതി, ശിർക്ക്, ഇവയെല്ലാം എതിർക്കുന്നതാണ് വഹാബിസം. മനസ്സിലായോ സഹോദര. ഇവയൊന്നുമില്ലാതെ ജീവിക്കാൻ പറ്റാത്തവരാണ് വഹാബിസം എന്നൊരു പേരുമിട്ടു ആക്ഷേപിച്ചുകൊണ്ട് നടക്കുന്നത്. അത്ര മാത്രം. 🤣🤣
ഹൃദയത്തിൽ തുളച്ചു കയറുന്ന തൗഹീദ്. അള്ളാഹു നിലനിർത്തട്ടെ. ഈ പണ്ഡിതന്നു ദീർഘായുസ്സ് നൽകട്ടെ. പഴയ കാലം പോലെ അല്ല ഇപ്പോൾ ആളുകൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. Alhamdulillah
0⁰⁰⁰0
Aameen🤲
Alhamdulillah, Aameen
ഇതിൽ ഉസ്താദ് നരകത്തെപറഞ്ഞ കാര്യങ്ങൾ
ഞാൻ 20 വർഷം മുൻപ് കേട്ടതാണ് ഹുസൈൻ
സലഫിയിൽ നിന്നും അന്ന് ഞാൻ ഇസ്ലാം സ്വീകരിച്ചിട്ട്
ഇല്ലായിരുന്നു സത്യം പറഞ്ഞാൽ നരകത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ കേട്ടാണ് ഇസ്ലാം സ്വീകരിക്കാൻ ഉണ്ടായ കാരണം അതും നീണ്ട പതിനഞ്ചു വർഷത്തിനു ശേഷം നരകം പല ആളുകൾക്കും തമാശയാണ്
എന്നാൽ അതിനെ കുറിച്ച് ആലോചിച്ചാൽ ഉറക്കം വരില്ല
അങ്ങനെ ഒരു അവസ്ഥ ഇതിനെ കുറിച്ച് പഠിച്ചതു മുതൽ എനിക്ക് ഉണ്ടായിരുന്നു ഭയം എനിക്ക് ഇപ്പഴും ഉണ്ട് കുറച്ചു
കുറഞ്ഞു എന്ന് മാത്രം ഇപ്പഴും ചില ആളുകൾ നിസ്ക്കരിക്കാതെ ഇരിക്കുമ്പോൾ അവരോട് ഞാൻ പറയാറുണ്ട് സ്വർഗ്ഗം വെറുതെ കിട്ടില്ല കേട്ടൊ അതിന് വേണ്ടി ഇവിടെ നിന്നും പണിയെടുക്കണം എത്ര പറഞ്ഞിട്ടുo
കാര്യമാക്കത്തവർ ഉണ്ട് നരകത്തിൽ അല്ലാഹു പറയുന്നുണ്ടല്ലൊ ഒരു തൊലി പോകുമ്പോൾ വേറെ പുതിയത് ഇട്ടു കൊടുക്കും വേദന അനുഭവിപ്പിക്കാൻ വേണ്ടിയാണ് അത് ഇസ്ലാം സ്വീകരിക്കാത്ത ആളുകളുടെ അവസ്ഥ ഓർക്കുമ്പോൾ ആണ് എനിക്ക് ദുഖം
തീർച്ചയായിട്ടും നിങ്ങൾ പറഞത് വളരെ ശെരിയാണ് നരകത്തെ കുറിച്ച് ഓർക്കുമ്പോൾ....😂 സുബ്ഹാനല്ലാഹ് അല്ലഹു മുഹ്‌മിനിങ്ങാളിയിൽ ഉൾപ്പെടുത്തിട്ടെ
സഹോദരൻ എത്ര ഭാഗ്യവാൻ 🤲മാഷാ അല്ലാഹ്
Alhamdulilla SUBHANALLA MASHA ALLAH
جزاك الله خيرا
അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു ഉസ്താദിനു ദീര്ഗായുസ്സും, ആഫിയത്തും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ, ഇതുപോലെ ഒരുപാടു കാലം ഇൽമ് പകർന്നു കൊടുക്കാനും ഞങ്ങൾക്ക് കേട്ട് പകർത്താനും ആയുസ്സും ആരോഗ്യവും ഈമാന്നും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബിൽ ആലമീൻ...
امين
Aameen ya arhamurahimeen
ആമീൻ
ആമീൻ
Ameen
അല്ലാഹുവിനെ കുറിച്ച് ഓർക്കുമ്പോൾ സ്നേഹവും സന്തോഷവും തോന്നുന്നുണ്ട്.... മാഷാ അല്ലാഹ്
Athaaanu thoonnaandathu ,allathay Caption poolay BHAYAM ALLAAA. THE CAPTION UTTERLY WRONG.
@@faisalnaduwakkad308 തെറ്റു ചെയ്യാനൊരുങ്ങുമ്പോൾ പേടിക്കണം ....... അല്ലാഹുവിനെ പേടിച്ചുകൊണ്ട് പിന്മാറിയാൽ അല്ലാഹു ഒരുപാട് നന്മനൽകും... അപ്പോൾ അല്ലാഹുവിനോട് സ്നേഹവും ആയി
@@faisalnaduwakkad308
ഭയവും prathyaashavum ഒരു പോലെ ഉണ്ടാകണം ...
മുറി വൈദ്യൻ ആകരുത്
ഉസ്താതെ നിങ്ങളുടെ പ്രാർത നയിൽ എന്നേയും കുടുംബത്തിനെയും ഉൾപെടുത്തേണമെ വസ്വയത്ത് ചെയ്യുന്നു
അല്ലാഹു നമുക്ക് കൂടുതൽ അറിവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
ഞാനൊരു യാഥാസ്തിതിക സുന്നിയാണ്. ഞാൻ എന്നും താങ്കളുടെ പ്രഭാഷണം കേൾക്കാറുണ്ട്. الله ബഹുമാനിച്ച മത ചിഹ്നങ്ങള ഞാൻ ബഹുമാനിക്കുന്നു. അങ്ങനെاللهനോട് അടുത്ത വലിയ്യിന്നെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽاللهന് ഉള്ള 99 നാമങ്ങളുടെ വിശേഷണങ്ങൾ ഞാൻ അവന് മാത്രമേ നൽകൂ. അത് കൊണ്ട് ഞാനവനോട് മാത്രമേ പ്രാർത്ഥിക്കുന്നുള്ളു. എനിക്ക്الله മതി
Mashalla Aameen ❤
Aameen
Muhsin aydeed ahlul sunnayanu athu pakshe ap ek alla
Baarakallah
Masha allah
അള്ളാഹു ദീർഘായുസ്സ് ആഫിയത്തു തരട്ടെ
അല്ലാഹുവിൽ മാത്രം അഭയം തേടൽ അത് നൽകുന്ന സമാധാനം വളരെ വലുതാണ് . അൽഹംദുലില്ലാഹ്
കരയിപ്പിക്കുന്ന ചിന്തിപിക്കുന്ന വാക്കുകൾ അൽ ഹഠ ദുല്ല,
എത്ര നല്ല ക്ലാസ്.. നമ്മളിലുള്ള സമസ്ത ഉസ താദന്മാർ ബഹളങ്ങളും, പിരിവിൻ്റെ ജാഡകളും ,ശബ്ദകോലാഹലങ്ങളും ഒഴിവാക്കി ഈ രൂപത്തിൽ വഅള് പറഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
തൗഹീദ് ഉള്ളവർക്ക് മാത്രം ഇങ്ങനെ പറയാൻ സാധിക്കൂ.. സത്യം
ما شاء الله
بارك الله فيكم
Touching words 👍
അള്ളാഹു സ്വർഗം നൽകി അനുഗ്രിക്കട്ടെ
മാഷാ അള്ളാ ഉസ്താദിന് അല്ലാഹു ദീർഘായുസ് നൽകട്ടെ! ആമീൻ🤲
24:00
ഞാൻ ഒരു second hand പൾസർ വാങ്ങിയപ്പോൾ അതിന്റെ കൂടെ ഒരു പച്ച കെട്ടുണ്ടായിരുന്നു. ഞാൻ അത് അഴിച്ചു വലിച്ചെറിഞ്ഞു . എന്നിട്ടു അല്ലാഹുവിനെ ഏല്പിച്ചു.
ആളാഹു അനുഗ്രഹിക്കട്ടെ 🤲
Great speech, especially arabic pronunciation. Masha Allahu.
Yes
Allahu akbar barakkallahu feekum usthadu nay polullavaranuh esamuhathinavisham allaahu sweegarikatay ameen
മാഷാഅല്ലാഹ്!
അള്ളാഹു താങ്കൾക് ബറക്കത് ചെയ്യട്ടെ
തക്വ സ്വയം കൊണ്ടുള്ള ക്ലാസ്സ്
Usthathe entha oru prabashanamanu mashallha.allhu usthathinu thakkathaya parathifalam tharatte.ameen
Maasha allaah alhamdulilla allahu akbar jizakalla khair💯💯💯 🤲🤲🤲
Barakha Allah feekum aameen
Ameen yarabbalalameem alhamdullillah allahuvinte hairum Barkkathum afiyathum ayisum ihathilum parathilum undavatte .Aameen
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Idakide ee class kettu kondirikaam namuk
Nammude eemaan nilanirthaan upakarikkum insha allah
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:"അല്ലാഹുവിനെ ഭയന്ന് കരഞ്ഞ ഒരു മനുഷ്യൻ,പാൽ അകിടിലേക്ക് മടങ്ങുന്നതുവരെ നരകത്തിൽ പ്രവേശിക്കുകയില്ല."
ജാമി` അറ്റ് തിർമിദി 2311
Masha allah
ماشاءالله تبارك الله جزاكم الله خير ❤
നല്ല പ്രഭാഷണം. ഉസ്താദ് പറഞ്ഞ മൂസാ (അ) യുടെ കഥയിൽ പടച്ചോൻ പറയുന്നത് പേടിക്കേണ്ട മൂസാ എന്റെ ദൂതന്മാർ അങ്ങിനെ പേടിക്കേണ്ടവരല്ല എന്നാണു.. ദുനിയാവിന്റെ കാര്യത്തിലും പേടി വേണ്ട എന്നതല്ലേ ഈമാനിന്റെ തേട്ടം . ഒരു പക്ഷേ അങ്ങിനെ പറയുമ്പോഴല്ലേ അത് കൃത്യമാവുക. പടച്ചോൻ നമ്മുടെ ഹൃദയങ്ങളിൽ നിന്ന് അവനോടല്ലാത്ത എല്ലാ പേടിയും ഇല്ലാതാക്കട്ടെ, ദുആ വസിയ്യത്. ജസാകല്ലാഹ് 🌹🌹🌹
അതെ മൂസ നബി (അ) നബി ആവുന്നതിന് മുന്പാണ് ഈ ഭയപ്പെട്ട സംഭവം, അവസാനം ചെങ്കടലിന്റെ മുന്നിൽ എത്തിയപ്പോൾ മൂസ നബി (അ) ഭയപെട്ടിട്ടില്ല അപ്പോൾ അദ്ദേഹം ജനങ്ങളെ ഭയപ്പെട്ടിട്ടില്ല
Subhanallah. Barakallahu feekum
അൽഹംദുലില്ലാഹ്.
Jazakumullah khair❤️
Alhamdulilla Allahuvinaepattiyulla bhayam vardhikkunnu
ഉസ്ഥത, ദുഹയിൽ, ഉൾപ്പെടുത്തണം,
Jazakkallahu hair
Barakallah
Aameen
NAMMUDE KARMANGALELLAM ALLAHUVINTTE ISHTTATTHILAVATTE. AVANTTE ANUGRHANGANGALUM, SAVUBAGGANGALUM NAMUKKELLAVARKKUM KANIJEKATTE. AMEEN. NIGALUDE NISHKALANGGAMAYA DUHAYIL ULPEDUTTHANE...
Really helpful to transform mind
Barakallahu feekum
Alhamdulillah jazakallahu khair
Jazakkalahu khair
Subhanallah
jazhakallahkhair
Mashaallah jazakallahumma Khair
Màsha Allah 👌👌👌👌👌👌👌
جزاك الله خير
Allahu Akbar Alhamdulillah
Mashaallah
Allahu akbar
و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
Ameen
മാഷാ അള്ളാഹ്.. ഉസ്ഥാദിന്റെ സ്ഥലം എവിടെയാണ്..
ഹ്രദയത്തിലേക്ക് തുളഞ്ഞ് കയറുന്ന പ്രഭാഷണം..നല്ല ഒരു ഭാവിയുണ്ട് ഇൻഷാ അള്ളാഹ്
പരലോകം സെറ്റ് ആയിരിക്കും
Allahuvine kurichu parayunnadu👍👍👍
@@pullycyber9205
പരലോകം റബ്ബ് ത്തീരുമാനിക്കട്ടെ ...
റബ്ബിന് മാത്രം ഇബാദത് ചെയ്ത് ജീവിക്കുന്നവർക്ക് പരലോകം വിജയം തന്നെ ആകും .
@@pullycyber9205 Sure, he is not in your cyber world, please leave him
Mashaa Allah
Allahu akbar.....
മാഷാ അല്ലാഹ്
Allhu akbar 🤲
🤲🏼🤲🏼
❤
May we all escape the burning hell.... 🌹🌹🌹
الله اكبر
ഇതൊക്കെ പറയും... Vote ആർക്കാ ഉസ്താദിൻ്റെ!
അൽ ഹംദുല്ലാഹ്
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്‌ബർ...
@@sathsab9931 '
Farl namaskaarangal kalaa ullappol sunnath niskaarangal nirvahikaamo
Marupadi ayakkane usthade
🤲❤️
അല്ലാഹു അക്ബര്‍
18mnt മുതൽ ഉള്ള ഭാഗം തൗഹീദ് ഉള്ളവർക്കു അനുഭവിക്കേണ്ടി വരുന്ന വിഷയമാണ്..... Short vedio ഇറക്കുമല്ലോ
❤️👍🙏
May include us emong the believer's who live in the fear of Allah
👍👍👍👍❤️❤️❤️
👍👍👌
പണ്ഡിതരന്ന് പറയുന്നവർ ഇല്ലാ കഥകൾ പറഞ്ഞ് ജനങ്ങളെ ജാറങ്ങളിലേക്ക് കൊണ്ട് പോകുമ്പോൾ മതത്തെ സ്നേഹിക്കുന്ന വർ ഈ തൗഹീദി പ്രഭാഷണം മാക്സിമം പ്രചരിപ്പിക്കുക
💐💐
ഇതിൽ 18mnt മുതൽ ചെറിയ short ക്ലിപ്പ് ഇറക്കുമോ.....
👍👍
👍
പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കുന്ന തിനു ശക്തമായ തെളിവുകൾ ഇല്ല എന്നും ളഈഫായ ഹദീസ് ആണ് എന്നും ഒരു മുജാഹിദ് ഉസ്താദിന്റെ ക്ലിപ്പ് കേട്ടു ഇതിന്റെ യാഥാർത്ഥ്യം എന്തെന്നു ഒരു വീഡിയോ ചെയ്യാമോ ഉസ്താദ്
Allahuvine snehikkano? Allenkil bhayakkano?
😘😘😘😘🥺🥺🥺
Allahuvine Bhayakkan alla padikantath ,ALLAHUVINE snehikkan aan padikantath , svontham nefsinekaal snehikanm ,snehikunavan ishtamulathe naam prevarthiku , avan ( Allahuvn ) ishtamillathath naam chinthikupolumila.. ee logathum paralogathumulla mattu vasthukale kaal naam Avane snehikuga.. Bhayapedenta karyamila. Avan karunnyavanaan. Swontham ummak makkalodulla snehathe kaal laksham,alle kodi madangu sneham Allahu namme snehikum Nammuk thirichum snehikaam ,Bhayapedenta Avan krooranalla...
Eg :- 2 vekthigal , oraale nammal bhayakkunu mattorale athigam snehikunu. Ivar 2 per oro Karmam cheyyan namme elpichu , naam 2 perkum Karmam poorthigarichu kodukunu pakshe ,Vithyasam enthennal Bhayapettavante munnil aa Karmam bhayam kont enganyenkilm cheyth kaattum . Ennal snehikunna aalke nammal valarey aathmarthathayode namme kontagunnathil manoharathayode cheythukodukkum athil nammudeyum thripthi undayirikum. Ithupola thannaan avark ishtamilathath naaam cheyathirikunathilm kaanapedunath. ..
ഉസ്താത് എവിടെ നിന്നാണ് ക്ലാസ് എടുക്കുന്ന സ്ഥലം, ഒന്ന് പറയാമോ,,
കോട്ടക്കൽ കഴിപ്പുറം നാറാഴ്ച
🕌 *ജുമുഅഃ ഖുതുബ* 🕌
*"شهر شعبان فضائل وأحكام"*
ــــــ ❁ ❁ـــ☀ـــ❁ ❁ ــــــــ
📄വിഷയം : *"ശഅ്ബാൻ മാസം ; നാം അറിയേണ്ടത്"*
🎙️ *അനസ് അലി ബിൻ അബ്ദിർ റഹ്മാൻ*
(وَفَّقَهُ اللَّهُ)
⌚30:55
🕌 മസ്ജിദ് ദാറുസ്സലാം ( കുഴിപ്പുറം )
🗓️شعبان/ 6/1442 19/3/2021
══════ ❁✿❁ ══════
അസ്സലാമുഅലൈക്കും കണ്ണേറിനെ കുറിച്ച് ഒരു ക്ലാസ്സ് ചെയ്യാമോ 👍
ua-cam.com/video/5-8kkJpK2rY/v-deo.html
Wa alaikumussalam
P
ആരാണ് ഈ ദാസൻ ❓
🖐💐👍
Place evdenu kozhikode ano
Kottakal - darul salam masjid
9846400101 details
@@shafeer77 kuzhippuram
@@shafeer77 اسلام عليكم
Ith poornamaayi Telegram il kittumo??
@@saudmohamed9791 yes
ഉസ്താദേ നമ്മൾ എന്തിനാണ് Allah യെ പേടിക്കുന്നത്.Allah യെ സ്നേഹിച്ചാൽ പോരെ. അതിൽത്തന്നെ എല്ലാമായില്ലേ.
ചിലർ അള്ളാഹുവിനോടുള്ള സ്നേഹം കൊണ്ട് നന്നാവും, ചിലർ അള്ളാഹുവിനെ ഭയപ്പെട്ട് തെറ്റിൽ നിന്നും മാറി നിൽക്കും, ചിലർ സ്വർഗം ഉണ്ടെന്നുള്ള സന്തോഷം കൊണ്ട് നന്മ ചെയ്യും, അങ്ങനെ ജനങ്ങൾ പല തരത്തിൽ ആണ്, അതുകൊണ്ട് ആണ് എല്ലാം പറയുന്നത്
പേടിക്കാൻ അല്ലാഹു പറഞ്ഞത് കൊണ്ട്.
فمن خاف مقام ربه ونها النفس عن الهواء
അത് സൂഫീ ചിന്താഗതി യാണ് .
അത് സൂഫീ ചിന്താഗതി യാണ് .
Ajmeer haajah vannu thadakathil ninnu kurach vellam eduthu thadaakam vattypoyi kurach dhivasathinu shesham edutha vellam avide kond poyi ozhichapoll aa thadakam niranjpoyi ithu maajikkaanoo mashe
കറാമത്ത്
അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ചില സന്ദർഭങ്ങളിൽ ഔലിയാക്കന്മാർക്ക് കറാമത്തു കൊടുക്കും. അത് അവർ അല്ലാഹുവിനോട് ആവശ്യപ്പെടുമ്പോൾ അവൻ കൊടുക്കുന്നതാണ്. അല്ലാതെ ഔലിയാക്കന്മാർ അമാനുഷികരല്ല. നമ്മൾ ആ കറാമത്തു അറിയുമ്പോൾ അല്ലാഹുവിനെ വേണം സ്മരിക്കേണ്ടത്, വാഴ്ത്തേണ്ടത്. മനസ്സിലായോ കുട്ടീ.
നബിയുടെ മകൻ ഇബ്റാഹീം എന്ന കുട്ടി മരണപ്പെട്ട ദിവസം ആണല്ലോ ആഗ്രഹണം സംഭവിച്ചത്. ജനങ്ങൾ നബിയുടെ മകൻ മരിച്ചതിനാലാണ് ഗ്രഹണം സംഭവിച്ചത് പറയുകയും, വിശ്വസിക്കുകയും, ചെയ്തതിനെ, തടയാൻ ആണല്ലോ നബിവേഗം പള്ളിയിലെ മിമ്പറിലേക്ക് ഓടിയത്?
ഈ സംഭവം ശരിയല്ലേ?
അതും കൂടി പറയേണ്ടിയിരുന്നു.
It's wrong thumbnail... No learn to fear God, only learn to love
Love only is christian belief, there are plenty of verses in quran and plenty of hadith asking us to fear Allah.
It is the belief of the morons
No fear and only love is belief of Sufis
Both we need
Fear and love
Then only we men should be in correct way
അസ്സലാമു അലൈക്കും വാലിയ്യിനെ നാം നിസ്സാരന്മാരായി കാണാൻ പാടില്ല അവർ ഉന്നതരല്ലേ അവരെ കുറ്റം പറയാൻ അർഹത ഇല്ലല്ലോ
അപ്പോൾ ഉലമാക്കൾ മാത്രമേ അല്ലാഹുവിനെ ഭയക്കു ? സാധാരണ വിശ്വാസികൾക്ക് അല്ലാഹുവിനോട് ഭയമുണ്ടാകില്ലേ ? ഇന്നമാ യഖ്ശളളാഹ മിൻ ഇബാദിഹിൽ ഉലമാഅ - ഇവിടെ ഇബാദ് എന്നല്ലേ പറഞ്ഞത് ? ഇബാദിൽ ഉലമാക്കൾ മാത്രമാണോ പെടുക? മറിച്ച് അടിമകളിൽ ജ്ഞാനം ആർജിക്കുന്ന ആരും അല്ലാഹു പറഞ്ഞ ഉലമാഅ എന്ന പദാവലിയിൽ വരില്ലന്നാണോ ?
ദൈവത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്നുണ്ടോ ഈ മതം.? ഭയക്കാനല്ലാതെ.
എന്നെയും താങ്കളെയും സൃഷ്ടിച്ച അല്ലാഹുവിനെ സ്നേഹിക്കാനും ഭയക്കാനും അവൻ്റെ മേൽ പ്രതീക്ഷകൾ അർപ്പിക്കാനും ഭരമേൽപ്പിക്കാനും അവനിൽ അഭയം തേടാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
താഴെ നൽകിയിട്ടുള്ള ഈ സംസാരം താങ്കൾക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ.
ua-cam.com/video/hmGExj8yZW0/v-deo.html
സ്നേഹം പറഞ്ഞിട്ടുണ്ട്.അത് പറയുന്ന ക്ളാസുകൾ കേൾകൂ
ദൈവം .. നമ്മുടെ ശൃഷ്ടാവ് ഏറ്റവും കരുണയുള്ളവനാണ്..
തെറ്റു ചെയ്യുന്നവരോടാണ് ദൈവത്തെ ഭയക്കണമെന്ന് പറയുന്നത്..
നമ്മൾ എന്തെങ്കിലും തെറ്റുകൾ ചെയ്യുന്നതിന് മുൻപ് ദൈവം നമ്മളെ ശിക്ഷിക്കും എന്ന ഭയം ഉണ്ടാവണം..
ബലാത്സംഗം ചെയ്യുന്നയാളെയോ.. കൊലപാതകിയേയോ.. മറ്റുള്ളവരുടെ അവകാശങ്ങളെ പിടിച്ചു പറിക്കുന്നവരെയോ.. ദൈവം സ്നേഹിക്കുമോ..
ദൈവത്തെ പേടിച്ച് അങ്ങിനെയുള്ള തെറ്റുകളിൽ നിന്നും മാറി നില്കാനാണ് പറയുന്നത്.
ഇടക്ക് വഹാബിസവും തിരുകികയറ്റുന്നുണ്ട്
എന്താണ് വഹാബിസം ഒന്ന് വിഷതീകരിക്കാമോ സഹോദര?

👍🏻
👍🏼
👍