അതെ സത്യം... വീട്ടിൽ ac റൂമിൽ ഇരുന്നു വെയിൽ കൊള്ളാതെ നടക്കുന്നവരല്ല പാർട്ടി പ്രവർത്തകർ... എന്തിനും മുന്നിട്ടിറങ്ങുന്ന, സഹിക്കുന്ന, അടികൊള്ളുന്ന, ജയിലിൽ കിടക്കുന്ന ആത്മാർത്ഥത ഉള്ളവരാണ് പാർട്ടി പ്രവർത്തകർ.. ഇതൊന്നും ചെയ്യാതെ മറുകണ്ടം ചാടിയിട്ടു ഇപ്പോൾ ആത്മാർഥമായി പ്രവർത്തിക്കുന്നവരെ കുറ്റം പറയുന്നു. ഒരു ഉളുപ്പുമില്ലാതെ... എന്തിനു കൊള്ളാം പാർട്ടിക്കു ഈ സ്ത്രീയെ... Waste, waste.
പദ്മജ നെഹ്‌റു കുടുംബത്തിന് വേണ്ടി ജയിലിൽ കിടന്നിട്ടില്ല എന്നാണ് സിദ്ദിഖ് പറയുന്നത്.എല്ലാവരും അവരെ പോലെ നെഹ്‌റു കുടുംബത്തിന് വേണ്ടി ദാസ്യ വേല ചെയ്യണം എന്നാണ് സിദ്ദിഖ് പറയുന്നത്.

ഏതു ലീഡറിനും ഒരു തെറ്റുപറ്റാം, അതാണ് പത്മജ.
ശരിയാണ് എന്നും പരാതിയാണ് പത്മജക്ക്
തനി മടിച്ചിയാണ് പത്മജ'' ഇപ്പോൾ BJPയിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ'' 😂
ഇതു സത്യം പത്മജ കരുണാകരൻ സാർ അട്ട്രസ് നിൽക്കുന്ന ഒന്നാണു.
🎉🎉
പത്മജ എന്നാൽ കരുണാകരൻ്റെ മകൾ എന്നാണ്
❤
❤❤❤
Padmaja poyi oru relationship nominee ellathayi.
നല്ല 2 ആളുകൾ, പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്നവർ
പദ്മജ നെഹ്‌റു കുടുംബത്തിന് വേണ്ടി ജയിലിൽ കിടന്നിട്ടില്ല എന്നാണ് സിദ്ദിഖ് പറയുന്നത്.എല്ലാവരും അവരെ പോലെ നെഹ്‌റു കുടുംബത്തിന് വേണ്ടി ദാസ്യ വേല ചെയ്യണം എന്നാണ് സിദ്ദിഖ് പറയുന്നത്.
ആ മിസൈൽ എന്താണ് മഹാരാഷ്ട്രയിൽ എടുക്കാഞ്ഞത്. ഹരിയനയിൽ എടുക്കാഞ്ഞത്.
Jay jay t sidheek jay jay rahul
Padmaja eppolum karachilaa...ath ellam poyth nallath aayee..orikalum party il satisfied alla...😮
ഇവർ രണ്ടും സ്വാതന്ത്ര്യ സമര സേനാനികൾ
നിങളു പത്മജ ഫാനാണോ? 🤣😂
Eda, know the truth and comment like a knowledgeable person; why do you comment like an idiot?
അപ്പോൾ പ്രിയങ്കയും അടി കണ്ടിട്ടുണ്ട്
അടി കിട്ടാത്ത എത്ര നേതാക്കന്മാർ കോൺഗ്രസ്സിലുണ്ടല്ലോ?
Chennithala satheeshan Antony. Oommenchany etc thallu kittiyittundo ?
ചാണ്ടി ഉമ്മനോ പത്മജയെകാൾ വലിയവൻ അകാൻ ശ്രമം തുടങ്ങി തകർക്കണം അവനെ വലുതക്കരുത് അവനെ